Hai mam ഇന്നത്തെ എല്ലാം വളരെ നന്നായിരുന്നു. ഉപ്പും മുളകുംഞെരടിയത് പണ്ട് എന്റെ സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും വൈകുന്നേരം ചോറു തന്നെയായിരിക്കും എന്നാൽ കറിയൊന്നുമുണ്ടാകുകയുമില്ല അപ്പോൾ ചെയ്യുന്ന എളുപ്പ പണിയാണ് ഉപ്പും മുളകും ഉള്ളിയും വെളിച്ചെണ്ണയിൽ ഞെരടിയെടുക്കുന്നത്. സൂപ്പർ
ഉപ്പും പുളിയും തിരുവനന്തപുരംകാരുടെ എക്കാലത്തെയും favourite dish. അത് ലോകത്തിന് പരിചയപ്പടുത്തിയ ചേച്ചിക്ക് ഒരു പാട് നന്ദി. ചെറിയ ഉള്ളി തീയിൽ ചുട്ടും ഉപയോഗിക്കാം. വറ്റൽ മുളകിന് പകരം നല്ല പഴുത്ത കാന്താരി ഉപയോഗിക്കാം. വെള്ളത്തിനു പകരം തെളിഞ്ഞ കഞ്ഞിവെള്ളം ഉപയോഗിക്കാം. എന്റെ അമ്മ സ്പെഷ്യൽ
ഉപ്പും മുളകും ഞെവിടിയത് (പുളിയുംവെള്ളം) കണ്ടപ്പോൾ വായിൽ വെള്ളമൂറി പോയി.പഴയകാല ഓർമ്മകളിലേക്ക് പോയി. മാഡത്തിന്റെ റെസിപ്പി ഒരു രക്ഷയും ഇല്ല.വൻപയർ ഉലത്തിയത് ,മുട്ട പൊരിച്ചതും കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആയി. ഇങ്ങനൊരു മുട്ട പൊരിച്ചത് ആദ്യമായിട്ടാണ് കണ്ടത്.കൊള്ളാം മുട്ട പൊരിച്ചത് ഉണ്ടാക്കണം,പിന്നെ വൻപയർ ഉലർത്തിയതും .ഞാൻ ഇടക്കിടക്കു പാചകം ചെയ്യാറുണ്ട് .മാഡത്തിന്റെ റെസിപ്പികൾ കാണുമ്പോൾ അതുപോലെ ഉണ്ടാക്കാറുണ്ട്. It took me back to my old Memories.Madam's recipes are Very Royal and Superior Taste.Everything very Interesting. 😋😋😋. Thankyou Madam
കൊതിയൂറുന്ന മൂന്ന് വിഭവങ്ങൾ ഞങ്ങൾക്കായി ഒരുക്കി തന്ന ചേച്ചിക്ക് ഒരു പാടൊരുപാട് നന്ദിയുണ്ട്. എനിക്ക് നന്നായി ഇഷ്ടായ്, ഇഷ്ടപ്പെട്ടവർ വന്ന് ലൈക്കിക്കോളി..
മുളക് ചുട്ടു ചതച്ച ചമ്മന്തിയും വൻപയർ മെഴുക്കുപുരട്ടി, അതിൻ്റെ കൂടി ഒരു കഷണം ഉണക്ക മീൻ വറുത്തതും കൂടെ ഉണ്ടെങ്കിൽ, ആഹാ...എന്താ taste!!!! ഇച്ചിരി കാച്ചി മോരും .....സൂപ്പർ ma'am...മുട്ട പൊരിച്ചത് അടിപൊളി..simple dish...thanks a lot ma'am. Love u❤️❤️❤️❤️
🙏 amma എനിക്ക് ഇഷ്ടമുള്ള നാടൻ ഭക്ഷണങ്ങൾ ആണ് അമ്മക്കും ഇഷ്ടം എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉപ്പുപുളിയിലും വറ്റൽ മുളക്കിന് പകരം കാന്താരി മുളകോ നാടൻ പച്ച മുളകോ ആയാൽ രുചി ഏറും ❤❤️👏👌👍
Nice Mam... 😊 👍 ...തിരുവനന്തപുരത്ത്... ഞവിടിയത് എന്നല്ലേ പറയുന്നത്... ഞങ്ങൾ വെള്ളം ഒഴിക്കാതെയും പുളിയും മുളകും ഞാവടാറുണ്ട്... പിന്നെ ചെറിയ ഉള്ളി യും മുളകും ചുട്ട് ഞവടിയാൽ വേറേ ഒരു ടേസ്റ്റ് ആണ്....
ചേച്ചി ഉപ്പും മുളകും ഞെരടിയത് ഞങ്ങൾ ചീനി പുഴുങ്ങിയതിന് എടുക്കും. നല്ലതാണ്.ചേച്ചിയുടെ പാചകവും അതിലേറെ ചേച്ചിയുടെ വാചകവും എനിക്ക് ഏറെ ഇഷ്ടം ആണ്. ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ എന്ത് സുഖമാണ്.
ഞാൻ മലപ്പുറത്താണ്. ഞാനും 'പുളിയും മുളകും ചാലിച്ച ഈ ചമ്മന്തിയും വൻപയർ (മുതിര, കടല, ചെറുപയർ ) കുത്തിതാളിച്ച ഉപ്പേരിയും ഉണ്ടാക്കാറുണ്ട്. കുറഞ്ഞ സാധനങ്ങൾ രുചിയേറിയ വിഭവം ഉണ്ടാക്കി കാണിച്ചതിന് വളരെ നന്ദി
ചേച്ചി...ഉപ്പുമുളക് സൂപ്പർ.. സത്യമായും ചേച്ചി ഇന്ന് ഞാൻ വീട്ടിൽ ഇതാണ് ഉണ്ടാക്കിയത്...ഇടയ്ക്കൊക്കെ ഇത് ഞാൻ ഉണ്ടാക്കാറുണ്ട്..ചേച്ചിയുടെ teast തന്നെ ആണ് എന്റെയും..👌👌
Lekshmi ചേച്ചി ഞാൻ ഇന്ന് ഡിന്നറിനുള്ള കാര്യങ്ങൾ തയാറാക്കാൻ പോകുന്ന ടൈമിലാണ് ചേച്ചിയുടെ ഈ സ്പെഷ്യൽസ് കാണുന്നത് അപ്പോൾ തന്നെ വായിൽ വെള്ളം വന്നു 😋😋😋പിന്നെ ഒന്നും നോക്കിയില്ല ഇന്നത്തെ ഡിന്നർ ചേച്ചീസ് സ്പെഷ്യൽ ആക്കി എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടമായി thankyou chechi🥰🥰
Uppum molakum super combination with pazhankanji. I love this combination and I used to have it during my childhood. Thanks dear for take me to my childhood memories.
സൂപ്പർ മാം ഞങ്ങൾ കരുനാഗപ്പള്ളി ക്കാർ മുളകും പുളിയും എന്നാണ് പറയുന്നേ ഇപ്പോൾ എന്നും മക്കൾക്ക് മുട്ട വിഭവങ്ങൾ ആണ് ഫിഷ് കിട്ടാത്തത് കൊണ്ട് ഇനിയും മാഡം ചെയ്ത്പോലെ മുട്ട ഉണ്ടാക്കാം
❤🌹❤ഇന്നലെ രാത്രിയിൽ... പരിപ്പും പപ്പായും പുളിങ്കറി വെച്ചു. മകൻ ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ടപ്പോൾ... എനിക്ക് വളരെ സന്തോഷമായി... First time ആണ് ഇങ്ങനെ ഒരു കറി ഉണ്ടാക്കുന്നത്.ഈ സമയം ma'am നെയും ഞാൻ ഓർത്തു..ഈശ്വരാനുഗ്രഹം.. എപ്പോഴും ഉണ്ടാകട്ടെ സ്നേഹത്തോടെ ❤🌹❤
My Dear Lekshmi Chechy, I was just watching your Cooking Vlog "3 Dishes in 15 minutes". It is a wonderful Vlog and I really enjoyed watching it. These dishes seem so delicious and yummy. I have already shared this Vlog to my friends and acquaintances. Thank you so much and God bless ❤
ഇന്നത്തെ എല്ലാ കറിയും ചെറുപ്പത്തിലേക്കു കൊണ്ടു പോയി അമ്മുമ്മ വീട്ടിൽ സ്ഥിരം കറി 😍
Hai mam ഇന്നത്തെ എല്ലാം വളരെ നന്നായിരുന്നു. ഉപ്പും മുളകുംഞെരടിയത് പണ്ട് എന്റെ സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും വൈകുന്നേരം ചോറു തന്നെയായിരിക്കും എന്നാൽ കറിയൊന്നുമുണ്ടാകുകയുമില്ല അപ്പോൾ ചെയ്യുന്ന എളുപ്പ പണിയാണ് ഉപ്പും മുളകും ഉള്ളിയും വെളിച്ചെണ്ണയിൽ ഞെരടിയെടുക്കുന്നത്. സൂപ്പർ
എന്റെ ഏറ്റവും ഇഷ്ടപെട്ട കറി uppum മുളകും 🤤🤤🤤
ഉപ്പും പുളിയും തിരുവനന്തപുരംകാരുടെ എക്കാലത്തെയും favourite dish. അത് ലോകത്തിന് പരിചയപ്പടുത്തിയ ചേച്ചിക്ക് ഒരു പാട് നന്ദി. ചെറിയ ഉള്ളി തീയിൽ ചുട്ടും ഉപയോഗിക്കാം. വറ്റൽ മുളകിന് പകരം നല്ല പഴുത്ത കാന്താരി ഉപയോഗിക്കാം. വെള്ളത്തിനു പകരം തെളിഞ്ഞ കഞ്ഞിവെള്ളം ഉപയോഗിക്കാം. എന്റെ അമ്മ സ്പെഷ്യൽ
Super♥️ ഞങ്ങൾ പയർ ഉലർത്തുമ്പോൾ കുരുമുളക് ചതച്ചത് ഉറപ്പായും ചേർക്കും : അപ്പോൾ വേറൊരു level ആണ്. cookeril 1 whistle ok.
ഉപ്പും മുളകും ഞെവിടിയത് (പുളിയുംവെള്ളം) കണ്ടപ്പോൾ വായിൽ വെള്ളമൂറി പോയി.പഴയകാല ഓർമ്മകളിലേക്ക് പോയി. മാഡത്തിന്റെ റെസിപ്പി ഒരു രക്ഷയും ഇല്ല.വൻപയർ ഉലത്തിയത് ,മുട്ട പൊരിച്ചതും കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആയി. ഇങ്ങനൊരു മുട്ട പൊരിച്ചത് ആദ്യമായിട്ടാണ് കണ്ടത്.കൊള്ളാം മുട്ട പൊരിച്ചത് ഉണ്ടാക്കണം,പിന്നെ വൻപയർ ഉലർത്തിയതും .ഞാൻ ഇടക്കിടക്കു പാചകം ചെയ്യാറുണ്ട് .മാഡത്തിന്റെ റെസിപ്പികൾ കാണുമ്പോൾ അതുപോലെ ഉണ്ടാക്കാറുണ്ട്. It took me back to my old Memories.Madam's recipes are Very Royal and Superior Taste.Everything very Interesting. 😋😋😋.
Thankyou Madam
That 1st dish u made ..my grandma used to make it 4 launch .....I still remember it 😍 and now I am seeing it after a long 12-15 yrs .
ഇത് പോരെന്നോ ചേച്ചി, ധാരാളം 👌സൂപ്പർ 👌, ഉപ്പും പുളിയും ഇവിടെ വെള്ളം ഒഴിക്കാറില്ല, അത് അടിപൊളി ടെസ്റ്റ് ആണ് 👌👌
ഈ സമയത്ത് തീർച്ചയായും ഇഷ്ട്ടപെടുന്ന കറികൾ, പ്രതേകിച്ചു എന്നേ പോലെ ഫുഡ് ഉണ്ടാക്കി കഴിക്കുന്നവർക്. ഒരുപാട് നന്ദി 🙏
കൊതിയൂറുന്ന മൂന്ന് വിഭവങ്ങൾ ഞങ്ങൾക്കായി ഒരുക്കി തന്ന ചേച്ചിക്ക് ഒരു പാടൊരുപാട് നന്ദിയുണ്ട്. എനിക്ക് നന്നായി ഇഷ്ടായ്, ഇഷ്ടപ്പെട്ടവർ വന്ന് ലൈക്കിക്കോളി..
Adipoli receipe
👍👍👍👍
മുളക് ചുട്ടു ചതച്ച ചമ്മന്തിയും വൻപയർ മെഴുക്കുപുരട്ടി, അതിൻ്റെ കൂടി ഒരു കഷണം ഉണക്ക മീൻ വറുത്തതും കൂടെ ഉണ്ടെങ്കിൽ, ആഹാ...എന്താ taste!!!! ഇച്ചിരി കാച്ചി മോരും .....സൂപ്പർ ma'am...മുട്ട പൊരിച്ചത് അടിപൊളി..simple dish...thanks a lot ma'am. Love u❤️❤️❤️❤️
🙏 amma എനിക്ക് ഇഷ്ടമുള്ള നാടൻ ഭക്ഷണങ്ങൾ ആണ് അമ്മക്കും ഇഷ്ടം എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉപ്പുപുളിയിലും വറ്റൽ മുളക്കിന് പകരം കാന്താരി മുളകോ നാടൻ പച്ച മുളകോ ആയാൽ രുചി ഏറും ❤❤️👏👌👍
നാളെ എന്റെ കറി ഇതൊക്കെ ആണ് വേറെ ആരൊക്കെ ഉണ്ട് ഇതു റെഡി ആക്കാൻ
Nhanum👍
ഞാനുണ്ടെ...
Njanum
Njnum vanilla kappalody
Njanum
Hi Ma'am.. Really nice. Pls do such combos in meals.. looking forward🙏
എന്റെ അമ്മ കുത്തരി ചോറിന്റെ കഞ്ഞി വെള്ളത്തിലാണ് മുളകും പുളിയും ഉള്ളിയും ചേർത്ത് ഉടച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കുന്നത്
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ തീർച്ചയായും നാളെ ഉണ്ടാക്കി നോക്കും,ഒരുപാട് നന്ദി മാം
😀
Uppum pulliyum and vunnpayar is a combo we make for kanji.... Trivandrum preparation...
കൊതി ഭഗവാന്മാരെ എന്റെ ലക്ഷ്മി മാം നെ കാത്തോളണേ 🙏🙏🙏🙏
Ahh
😆
😅
😄
Polichu🤣🤣
സൂപ്പർ ഞങ്ങൾ ഇതു പോലെ പുളി ചമന്തി ഉണ്ടാക്കി കഴിക്കും ഇത്രയും വെള്ളം ഒഴികാറില എങ്ങനെ ആയാലും സ്വാദ് തന്നെ വളരെ ഇഷ്ടം ഉള്ള ഡിഷ്.
Nice Mam... 😊 👍 ...തിരുവനന്തപുരത്ത്... ഞവിടിയത് എന്നല്ലേ പറയുന്നത്... ഞങ്ങൾ വെള്ളം ഒഴിക്കാതെയും പുളിയും മുളകും ഞാവടാറുണ്ട്... പിന്നെ ചെറിയ ഉള്ളി യും മുളകും ചുട്ട് ഞവടിയാൽ വേറേ ഒരു ടേസ്റ്റ് ആണ്....
Thank you mam for these simple and tasty recipes
Hai mam. നാളെ ഉണ്ടാക്കാം. ഞാൻ ഇന്നു പപ്പായ പുളിങ്കറിയും പീരയും ഉണ്ടാക്കി. കോവക്ക ഇല്ലായിരുന്നു. വഴുതങ്ങ വെച്ചാണ് ചെയ്യ്തത്. സൂപ്പർ ആയിരുന്നു.
Ma',am can you teach us how to make Cheesecake?
ഞാനും ഉണ്ടാക്കും എന്ത് കൂട്ടാൻ ഉണ്ടായാലും ഇത് വേറെ ലെവൽ ചേച്ചി
കണ്ടപ്പോൾ തന്നെ കൊതിയായി. സൂപ്പർ.. പനിയുള്ളപ്പോൾ, പിന്നെ ee തണുപ്പും മഴ യും ഉള്ളപ്പോൾ കഴിക്കാൻ പറ്റിയ ഫുഡ് 🙏🙏👍👌💕
ഞാനും ഉള്ളിയും മുളകും ചൂട്ട് ഉണ്ടാകും ഇതും ചെറു ചൂടു ചോറും കൂടി ചേർത്ത് കഴിക്കണം അടിപൊളി😋
ഒരു പാത്രം ചോറു തിന്നാൻ ഉപ്പും പുളിയും മതി അത്രക്ക് taste aa😍😍😘
Njan aa puli uppu chammandhi undakki nokkito...mam paranja pole thanne adipoli arnnu...Athu mathram mathiyarnnu curry ayitt..ellarum try cheyyane...super anu
Situationsinu anusarichulla recipes edunnathinu thanku sooooomuch.innu njan mathanga pachadi undakki.very tasty.thanjuuuu
Ernakulam sideil uppum puliyum style undakkum pakshe pacha molagu aanu idanne. Super taste aanu. Ee variationum try chiyyane inni
ഒടുവില്‍ ലോക്ഡൗണ്‍ മെനുവും ഇറങ്ങി അല്ലേ 👍
Helloi
ഉപ്പും പുളിയും ഞെരടിയത് എന്റെ ഇഷ്ടവിഭവം...
mouth watering .... കൊതിയാവുന്നു... ചോറ് കഴിക്കാറില്ലായിരുന്നു. നാളെ എന്തായാലും ചോറുതന്നെ...
Madam your presentation is excellent. The way of speaking is too good. Simple and tasty food.
Chilly flakes kurachittu alpam pepper powder ittalum tasty aanu. Very nice presentation mam
This puli rasam is special in our village too ...sooo yummmmyyyyy ... And my favorite rasam
ചേച്ചി ഉപ്പും മുളകും ഞെരടിയത് ഞങ്ങൾ ചീനി പുഴുങ്ങിയതിന് എടുക്കും. നല്ലതാണ്.ചേച്ചിയുടെ പാചകവും അതിലേറെ ചേച്ചിയുടെ വാചകവും എനിക്ക് ഏറെ ഇഷ്ടം ആണ്. ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ എന്ത് സുഖമാണ്.
കൊതി പറ്റണ്ട... കണ്ടവരുടെ എല്ലാവരുടേയും വായിൽ കപ്പൽ ഓടിയിട്ടുണ്ടാകും..
Madam ഞാൻ ഇന്ന് ഇതു 3കറിയും ഉണ്ടാക്കി. Very super and tasty 🙏🙏🙏
ഞാൻ മലപ്പുറത്താണ്. ഞാനും 'പുളിയും മുളകും ചാലിച്ച ഈ ചമ്മന്തിയും വൻപയർ (മുതിര, കടല, ചെറുപയർ ) കുത്തിതാളിച്ച ഉപ്പേരിയും ഉണ്ടാക്കാറുണ്ട്. കുറഞ്ഞ സാധനങ്ങൾ രുചിയേറിയ വിഭവം ഉണ്ടാക്കി കാണിച്ചതിന് വളരെ നന്ദി
ചേച്ചി...ഉപ്പുമുളക് സൂപ്പർ..
സത്യമായും ചേച്ചി ഇന്ന് ഞാൻ വീട്ടിൽ ഇതാണ് ഉണ്ടാക്കിയത്...ഇടയ്ക്കൊക്കെ ഇത് ഞാൻ ഉണ്ടാക്കാറുണ്ട്..ചേച്ചിയുടെ teast തന്നെ ആണ് എന്റെയും..👌👌
🤩🥰🤗
No words to explain, thank you so much❤
ചേച്ചി പറയുന്നത് കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് കറി ഒക്കെ സൂപ്പർ ഞാൻ എന്തായാലും ട്രൈ ച്യ്തു നോക്കും സൂപ്പർ ചേച്ചി
ശരിക്കും വായിൽ വെള്ളം വന്നു 😋😋😋👌👌perfect lunch🥰💕Thank you Mam💕ധാരാളം 😍
Chechi puli mulakum ellam kooda kandappol vayil vellam vannu. Oru request chechi custard powder vachu orupudding edumo without egg or gelatin
😍👍
പയറുവേവിച്ച വെള്ളം കൊണ്ട് അടിപൊളി രസം ഉണ്ടാക്കാം. ✌️anyway superb maam simple item 👌👌🥰thank you❤️
ചേച്ചി ഇതുവരെ ഇട്ട എല്ലാ കറികളും സൂപ്പർ ആണ് ഈ പുളിയും മുളകും ഭയങ്കര ടേസ്റ്റാണ് ഞാനും ഇത് ഉണ്ടാക്കും👌👌👌
Next meal plan .. as usual simple n easy.. thanks mam.. uppum mulakum thirummiyath is my favourite too. Love u mam....God bless u
കൊതിയൂറും വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. ഞങ്ങൾ ഉണ്ടാക്കും.
Menu കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു 😋😋😋♥♥♥
I know Im kinda randomly asking but does anyone know of a good place to stream newly released series online?
@Jakob Finn i dunno I would suggest flixportal. you can find it if you google :D -elian
@Elian Rocco Thank you, I signed up and it seems like they got a lot of movies there =) Appreciate it!!
Kanthari mulakum kunjulliyum puliyum uppum chathath taste undaville
Wow I was looking for such no coconut recipe.. thank you ❤️
We cannot avoid coconut because best food given by god
നല്ല നല്ല വിഭവങ്ങൾ...Thanks und Lakshmi chechi
എൻറെ ചേച്ചി, ഉപ്പും മുളകും പുളിയും ഞെരുടിയത് കുട്ടി കഴിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല.
Vayil vellam varum adyathe curry kandal. Njangade side vadakkan keralathil ulliyum mulakum udakkannu parayum. Green chilly unakkamulakinu pakaram cherkkum evidangalil. Love you..Madam nnu vilichal akalam koodum athondu chechinnu vilikkam lle? Enikku enno thottulla aduppanu. Magic oven start cheytha muthal❤️❤️❤️❤️❤️
ഉപ്പും മുളകും ഞെരടിയത് .....😊😊😊
Trivandrum കാരി
ഇന്നത്തെ top എന്തൊരു ഭംഗി yaa so cute lkng🥰🥰🥰
👌👌👌❤❤❤ ഉണക്ക പയർ മെഴുക്കുപുരട്ടി ഉണ്ടാകുമ്പോൾ വെളുത്തുള്ളി ചേർക്കാമോ?
cherthu Kandille
ഉപ്പും മുളകും..... ആഹാ..... വായിൽ കപ്പൽ ഓടിക്കാം....... ഞങ്ങളും ചെയ്യാറുണ്ട്..... കണ്ടപ്പോ സന്തോഷം തോന്നി...... Love uuu.... ചേച്ചീ..... ❤️❤️❤️
🥰
Mam, സൂപ്പർ, സിമ്പിൾ breakfast കൂടി കാണിക്കുമോ?
Super chechi...njan undakkan pokunnu....chechide top adipoliya keto.style ayittondu😘
പുളിയു൦മുളകു൦ ഞെരടിയത്👍nostalgic 🙏
പുളിയും മുളകിലെ ആ ഉള്ളി കൂടെ onnu ചുട്ടെടുത്താൽ ഉണ്ടല്ലോ......ഹോ.....വേറെ ലെവൽ ആകും രുചി 🤤🤤🤤
It is so nice to see such meal preparations.....waiting to see more of these combos
സൂപ്പർ 👌👌
ഉപ്പും പുളിയും 😋
എല്ലാം അടിപൊളി.. കൂടുതൽ ഇഷ്ടമായത് ഉപ്പും മുളകും നരടിയത്.. എന്റെയും. ഇഷ്ട വിഭവം... Thanks Chechi.. 🥰
🤩👍
😍😍Mam nte receipes elarkum orupad useful akum 😍epozhathe situationil vtl kituvana ingredients kondula easy cooking athum nala taste oodu kudi 😍😍
Njan tcr aanu
Ivide uppum pulhiyum thirummi yuathu ennenu paraya. Same method. Kidu
🥰
നമ്മുടെ നാട്ടിൽ പുളിയും മുളകും ഞകിടിയത് എന്ന് പറയും.. തീ കനലിൽ ഉള്ളിയും മുളകും കൂടി ചുട്ടെടുത്തൽ കിടു ആണ് 😍😍.. ഈ മുളകിന് പകരം കാന്താരി ചേർത്താലും 😋😋
Kappa puzhungi kazhikkan best combination anu
Correct
ചേച്ചീ കൊതിപ്പിച്ചു കളഞ്ഞല്ലോ,ഞങ്ങൾ മിക്കവാറും ഉണ്ടാക്കാറുണ്ട്, പക്ഷേ ചേച്ചി ഉണ്ടാക്കുമ്പോൾ പ്രത്യേക രസം 👌
Vellapayar enna palakkad I'll paraya🥰🥰🥰👌👌👌👌👌
Hai mam, നൈസ്, ചൂട് ചോറിൽ മുളകും പുളിയും ഞവടിയത് മാത്രം മതി ഒരു പാത്രം ചോറുണ്ണാൻ 👌👌👌👌👌😍😍😍😍
പുളിയും മുളകും ഉള്ളിയും കൂടി ഞരടുന്നത് കണ്ടപ്പോൾ വായിൽ നിന്നും വെള്ളം വന്നവർ ആർക്കൊക്കെ.....
My name is also Adeline😀🥰✌️
നാളെ എനിക്ക് Lunch - ന് ഇത് ഉണ്ടാക്കണം. വൻപയർ തോരനും.
Tnx ലക്ഷ്മി മാഡം.
ഞങ്ങൾ തൃശൂർ സാധാരണ ഉണ്ടാക്കുന്ന ചമ്മന്തി....
@@MissGeo2011 b on
Lekshmi ചേച്ചി ഞാൻ ഇന്ന് ഡിന്നറിനുള്ള കാര്യങ്ങൾ തയാറാക്കാൻ പോകുന്ന ടൈമിലാണ് ചേച്ചിയുടെ ഈ സ്പെഷ്യൽസ് കാണുന്നത് അപ്പോൾ തന്നെ വായിൽ വെള്ളം വന്നു 😋😋😋പിന്നെ ഒന്നും നോക്കിയില്ല ഇന്നത്തെ ഡിന്നർ ചേച്ചീസ് സ്പെഷ്യൽ ആക്കി എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടമായി thankyou chechi🥰🥰
Very happy to read your feedbacks dear 🥰
Uppum molakum super combination with pazhankanji. I love this combination and I used to have it during my childhood. Thanks dear for take me to my childhood memories.
Mam vanpayar ularthiyathu nammude palakkadan chundal thanne alle. Ithiri eluppam aanu ithu. Very tasty
Payar ethayalum vevikkumbol vellam drain cheyythu kalayan padilla. Athinte gunam motham pokum. Covakka peera undakky. Adi poli
Correct
Njan van payar same undakkittund...super taste anu.. Chilly flakes alpam kurach alpam pepper powder kudi cherthal nalla taste anu.. 😍
🥰👍
6:12 ഒരു തുള്ളി വെള്ളം വിഴുങ്ങാതെ ഇത് കണ്ടവരുണ്ടോ 🤔🤔🤔
ഇല്ല.....☺️.
@@naziyaahmed69 🤣🤣
Illa
Dheergayussu thannu bhagavan samridhamay anigrahikkatte lakshmiyechiye
ഈ പുളിങ്കറി കോവിഡ് +ആയ ടൈമിൽ നാവിനു best ആണു.
Super
Hai mam super. Malayalikalude swakarya ahamgaram uppum, puliyum, mulakum, njeradiyathu. Enteyum, ellavarudeyum eshttam
I try to watch all of your videos. And I try to make your recipes and, it came out with wonderful results. Thank you for that. And love u a lot🥰🥰
super
ഞാൻ ആദ്യമായി ചേച്ചിയുടെ വീഡിയോ കാണുന്നു. ഒരുപാട് ഇഷ്ടായി. Subscribe ചെയ്തു ട്ടോ
Thank you so much for subscribing and supporting..welcome to our you tube family dear ❤🙏
😍😍😍
Hi mam, My mom used to prepare these tamarind curry and vanpayar ularthu .So happy to see these recipes. Truly nostalgic 😍😍 Thank u🙏🙏❤️😍
Lunch kandappo thanne kothi vannutto...Mam muttafryil kurachu perumjeerakam podichath cherthal nannayirikille 😍👍🏻
സൂപ്പർ ലക്ഷ്മി ചേച്ചി👍👍❤
ഞാൻ ഉച്ചയ്ക്ക് തന്നെ ഉപ്പും പുളി യും ഞരടിയത് ഉണ്ടാക്കി കഴിച്ചു സൂപ്പർ
Cooking plus Maminde kurtis fan kude akunde...❤️
Chechi,uppum mulakum njerudiyathum, kappa kuzhachatum ,black coffee yum.Ente ammayude menu aanu.Enda taste ,....nattilpoittu kazhikkanam.Njan cheythal atra kitoola
Njangal puliyum mulakum en parayum. Tvm😍😍
Yes. ഞങ്ങളും പുളിയും മുളകും എന്നാണ് പറയുന്നത്.
സൂപ്പർ മാം ഞങ്ങൾ കരുനാഗപ്പള്ളി ക്കാർ മുളകും പുളിയും എന്നാണ് പറയുന്നേ ഇപ്പോൾ എന്നും മക്കൾക്ക് മുട്ട വിഭവങ്ങൾ ആണ് ഫിഷ് കിട്ടാത്തത് കൊണ്ട് ഇനിയും മാഡം ചെയ്ത്പോലെ മുട്ട ഉണ്ടാക്കാം
🥰👍
Oh ithu polichu dear ma'am ❤💞💖
❤🌹❤ഇന്നലെ രാത്രിയിൽ... പരിപ്പും പപ്പായും പുളിങ്കറി വെച്ചു. മകൻ ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ടപ്പോൾ... എനിക്ക് വളരെ സന്തോഷമായി... First time ആണ് ഇങ്ങനെ ഒരു കറി ഉണ്ടാക്കുന്നത്.ഈ സമയം ma'am നെയും ഞാൻ ഓർത്തു..ഈശ്വരാനുഗ്രഹം.. എപ്പോഴും ഉണ്ടാകട്ടെ സ്നേഹത്തോടെ ❤🌹❤
🥰🙏
My Dear Lekshmi Chechy,
I was just watching your Cooking Vlog "3 Dishes in 15 minutes". It is a wonderful Vlog and I really enjoyed watching it. These dishes seem so delicious and yummy. I have already shared this Vlog to my friends and acquaintances. Thank you so much and God bless ❤
Thank you so much ❤💋
Super 🥳😛👍
Vaaayil kapppal oodunnund😍superb maam👍🏻👍🏻👍🏻👍🏻
പുളി മുളകുടച്ചത് നേരെടുന്നത് കണ്ട് വായിൽ വെള്ളം ഊറിയവർ എത്ര പേര്
😍
എനിക്കും....
Uppum puliyum mix is best combo for maricheeni kizhangu
എല്ലാം സൂപ്പർ മലപ്പുറത് ഉപ്പും പുള്ളിയും അല്ല ചേച്ചി ഉള്ളി ചമ്മന്തിയാ 😜മിക്സിയിൽ അടിക്കല
Mulakum pulium chalichathu ennanu nammal paraya👌👌👌😋athu avidunnu cheyumboshe navil cappal oodikanulla vellam undu. Pandullavar paraum ithum kooti oridanghashi choru thinnam ennu, curry onnum venda. Innathe moonnu itemsum suuuuuper aanu 👍. Theerchayaum try cheunnathanu. Easy and simple recipe's 😘🥰🤩❤️❤️❤️🙏
ഇതുപോലെത്തെ ഒരു 7 മെനു തരൂ ചേച്ചി ❤❤
Tannea same to you
ചേച്ചിയുടെ എല്ലാ എപ്പിസോടും കാണാറുണ്ട് ടീവി യിലും ഉറപ്പായും ഉണ്ടാക്കി നോക്കും
Tvm മാത്രമല്ല. ഞങ്ങൾ തൃശൂർ കാർക്കും എറണാകുളം കാർക്കും weakness aanu മുളക് വറുത്തു പുളി 👍
🥰👏👏❤️
ഇത് മുളക് വറുത്ത പുളി അല്ല......മുളക് ഉടച്ചത് ആണ്
ഞങ്ങൾ ഇടുക്കി കാർക്കും ഇതൊരു വീക്നെസ് ആണ് 😄😄