നടുവേദനക്കും ശരീരബലം കൂട്ടാനും പ്രതിരോധശേഷിക്കും അത്യുത്തമം - Karkkidaka Marunnunda /മരുന്നുണ്ട

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Authentic Kerala Dishes With My Personal Touch 😍
    Ingredients
    Rice - 1 cup
    Ashali 1/4 cup
    Sesame seeds / Ellu -1/2cup
    Ayamodakam/ Ajwain -1 tbsp
    Chatha kuppa -2 tbsp
    Uluva -1 tbsp
    Jeerakam -2 tbsp
    Dats -1/2 kg or Jaggery
    Ghee - opt
    Dry Ginger -2 p
    Cardamom -4
    Kakkumkaya -
    ഞവര / നവര - Navara or Njavara Rice 👇
    ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരിയുടെ ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .വാതത്തിനു ഉത്തമം .പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം നിലനിർത്താൻ സഹായിക്കുന്നതാണെന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ട് .നവര ,ന മര ,നകര , ഞവര ,നകരപുഞ്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .നാട്ടു വൈദ്യത്തിൽ പ്രായഭേദ മ ന്യ നവര അരി ഉത്തമമാണ് .ക്ഷീണം ബലക്ഷയം ഉദരരോഗം പനി എന്നിവയ്ക്ക് പ്രതിവിധിയാണ് നവര
    malayalam.kris...
    ആശാളി - Ashali, Garden cress or Halim seeds 👇
    ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു[
    പ്രമേഹം: ഗാർഡൻ ക്രെസ് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
    ml.wikipedia.o...
    ചത കുപ്പ /ചതോപ്പ - Chathakuppa - Dil 👇
    ദഹനപ്രക്രിയയ്ക്കും, നാഡീവ്യൂഹത്തിനും മികച്ച സഹായകമാണിത്
    malayalam.bold...
    Omam - Ajwain - അയമോദകം / ഓമം 👇
    ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
    ml.wikipedia.o...
    Cumin seeds /Jeera - ജീരകം 👇
    ജീരകം ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് ഇരുമ്പിൻ്റെ സമ്പന്നമായ സ്രോതസ്സാണ്, അതിനാൽ വിളർച്ചയുള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ഇരുമ്പ് ആവശ്യമായി വരുന്ന മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഇത് വളരെ പ്രയോജനകരമാണ്. - ഇത് ദഹനത്തിന് ഒരു മികച്ച സഹായിയാണ് , ദഹനക്കേട്, വായുവിൻറെ, വയറിളക്കം, ഓക്കാനം, പ്രഭാത രോഗം എന്നിവ തടയുന്നു.
    Uluva /Methi / Fenugreek Seeds - ഉലുവ ,മേത്തി 👇
    ഉലുവയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാന്‍ ഗുണം ചെയ്യും...
    ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
    Sesame Seeds /Ellu -എള്ള് 👇
    എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും (41%), മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (39%) അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അവയ്ക്ക് മറ്റ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇത് വീക്കം തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തകോശ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
    കക്കുംകായ്, ആറ്റുവട്ട്, മലമഞ്ചാടി ,പരണ്ടവള്ളി, മക്കുംകായ്, കാലന്‍വള്ളി-
    Kakkumkaya | Matchbox bean| Entada rheedii 👇
    അസ്ഥി തേയ്മാനത്തിനും നടുവേദനയ്ക്കും അത്യത്തമം
    • അസ്ഥി തേയ്മാനത്തിനും ന...
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Please Join our Whatsapp Channel for not missing any of my videos 👇
    www.whatsapp.c...
    ------------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

ความคิดเห็น • 239

  • @athirarajesh.4130
    @athirarajesh.4130 23 วันที่ผ่านมา +2

    Karym kazhijal pinna mind aakatha aalukal undu..Beginnersinu vendi oro oro step by step paraju vivarichu kodutha chechi edutha effort I can understand...but epol aa edutha effort polum oru kuttamayi parayunna aalkar onnu marannu ...aarum ellathapol undayathu chechi mathramanu avrkke ella karymgalum paraju koduthathum padippichathum avr paidchathum chechiye kondanennu...But ppl lyk meeh olwayz Remember u with utmost gratitude....I will.never forget u in ma lyf...Coz u inspired meeh a lot in many wayz...luv u ...

    • @VeenasCurryworld
      @VeenasCurryworld  23 วันที่ผ่านมา +2

      Thank u so much my dear for these sweet words 🥰🥰🧿🙏

  • @DrXavier
    @DrXavier 25 วันที่ผ่านมา +1

    Wow❤ good video 🌹👍

  • @shahidashajahan8288
    @shahidashajahan8288 หลายเดือนก่อน +2

    Very useful recipe,ആ കായ ഫസ്റ്റ് ടൈം കാണുന്നത്❤❤❤

  • @Anusree1572
    @Anusree1572 25 วันที่ผ่านมา

    Eandhealum manasin vishamam thonumbo oodi varum veeneachindea video onnu kanan. Appo oru relax aannu. Luvuuu veenamma

  • @user-pb4yp4rq6f
    @user-pb4yp4rq6f หลายเดือนก่อน +1

    Orupad isttam veenajnveenayuda rasippi nokkiyanu njan ella food um undakkunnatu innu nadankadala curri undakki pinna koon masalYum supper ayittundu thanku veena

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +7

    *happy നേരം വെളുക്കൽ ആശംസകൾ 😌❤😌😌😌😌*

  • @minivs5987
    @minivs5987 หลายเดือนก่อน +1

    Hai veena 🥰super,, enta amma marunnu kanji undakkumpol kakkum kaya idarund,, pinne marunnundayum ithupole thanne,, thenga, sharkkara cherkkum👍

    • @geethakb79
      @geethakb79 หลายเดือนก่อน

      ഞാനും കക്കും കായ കണ്ടിട്ടില്ല

  • @syamalanarayanan1259
    @syamalanarayanan1259 25 วันที่ผ่านมา

    Good video.uddakki nokkanam

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +1

    വട്ടു കായ എന്നാ കൊച്ചിക്കാർ പറയുന്നത് .പണ്ട് തറവാട്ടിൽ ഉണ്ടാക്കിയിരുന്നു അന്ന് മിക്കതും പറമ്പിൽ നിന്നു കിട്ടുന്ന മരുന്നിലകളും ചേർക്കും. വീട്ടിൽ സർപ്പക്കാറവിൽ വട്ടു കായ പടർന്നു കിടന്നിരുന്നു❤ എല്ലാം നല്ല ഓർമ്മകൾ❤

  • @rekhashibu7920
    @rekhashibu7920 26 วันที่ผ่านมา +1

    Airfryer recipies cheyditundo chechy ?

  • @syamalanarayanan1259
    @syamalanarayanan1259 25 วันที่ผ่านมา

    Good video.uffakki nokkanam

  • @sasikala5851
    @sasikala5851 หลายเดือนก่อน +22

    അമ്മമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിരുന്നു ഈ മരുന്നുണ്ട അമ്മമ്മ യെ യും അമ്മയെയും ശരിക്കും മിസ്സ്‌ ചെയ്യുന്നു ഈ വീഡിയോ കണ്ടപ്പോൾ....😢😢😢😢😢

  • @sreemuthirakkal1799
    @sreemuthirakkal1799 หลายเดือนก่อน +2

    Kandal ariyam super annennu

  • @snehabalu8499
    @snehabalu8499 หลายเดือนก่อน +1

    Hi mam Pista icecream recipe share chyo😊

  • @ashalathaka3858
    @ashalathaka3858 หลายเดือนก่อน

    Thankyou.very useful 🙏

  • @devikad4433
    @devikad4433 หลายเดือนก่อน

    Chechi rambootan vach enthelum recipe undakkamoo
    Kadayil istampoolee kaanunuu😊

  • @deepaajai1539
    @deepaajai1539 หลายเดือนก่อน

    Adyamayi kelkkunnu ith.. Upakarapradamaya video chechi 💖💖💖

  • @kgmkomban5786
    @kgmkomban5786 29 วันที่ผ่านมา

    Veena, I am jayasree from Amballur, Thrissur.veenayude surgery vlog njan eppol kandu,valiya vishamum thonni,god bless your family

    • @VeenasCurryworld
      @VeenasCurryworld  29 วันที่ผ่านมา

      Eppol ok aayi dear 🥰🥰🤗

    • @kgmkomban5786
      @kgmkomban5786 29 วันที่ผ่านมา

      Take care ❤️

  • @sindhu3809
    @sindhu3809 หลายเดือนก่อน +1

    Thank you Veena ❤❤

  • @raniazeeb8843
    @raniazeeb8843 หลายเดือนก่อน

    Malavellathil ozhugi varum pand ee kaaya.. Vattumkaaya ennu nammal parayum.... Nala oushadam aanu

  • @raseenausman7660
    @raseenausman7660 หลายเดือนก่อน +3

    Very useful thanks veenaa

  • @user-pv4ug4xy8p
    @user-pv4ug4xy8p 27 วันที่ผ่านมา

    Dear mam. Its a request can u do a video for Mullaperiyar dam online petition sign in. Please learn about it and do a video. That's best u can do in ur life with out any politics. Aware most. ❤

    • @VeenasCurryworld
      @VeenasCurryworld  27 วันที่ผ่านมา

      Insta and whatsp il Njan post cheythirunnu

    • @user-pv4ug4xy8p
      @user-pv4ug4xy8p 27 วันที่ผ่านมา

      @@VeenasCurryworld thanks

  • @reshmavr5167
    @reshmavr5167 หลายเดือนก่อน +1

    Thank you chechi.....i felt so happy watching this thankyou so much 🙏❤️

  • @krishnavenialphonse1462
    @krishnavenialphonse1462 หลายเดือนก่อน

    Really ...a medicine thats tasty looking 👍👍❤️❤️❤️❤️

  • @user-ol9qq3qz4t
    @user-ol9qq3qz4t หลายเดือนก่อน +1

    Chechide veed perinjanam Rmvhss lekk pokunna roott alle... Njn daily pokaarind... Njanum ente friendsum epozhum nokkum chechine kaanan pattonnn🥰

  • @sikhavijith8893
    @sikhavijith8893 หลายเดือนก่อน

    വീണ ചേച്ചി കാട fry recipe ഇടുമോ

  • @sunitajayaraj8218
    @sunitajayaraj8218 หลายเดือนก่อน

    മരുന്നുണ്ട അടിപൊളി❣️നാട്ടിൽ അടിച്ചുപൊളിക്ക് വീണമോളെ 🌹

  • @salinim3222
    @salinim3222 หลายเดือนก่อน

    Very good Veena marunnu kazhichu healthy avoo🥰

  • @parakatelza2586
    @parakatelza2586 หลายเดือนก่อน

    First time heard about kakkumkaya.

  • @rajichandran6196
    @rajichandran6196 หลายเดือนก่อน +2

    Healthy and Supper 👍👍❤️😍😋🥰

  • @sajimundur6210
    @sajimundur6210 หลายเดือนก่อน

    നന്നായ്..ഈ കർക്കിടകത്തിൽ ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കിയത്

  • @seethakanthraj4553
    @seethakanthraj4553 หลายเดือนก่อน

    Very detailed explanation. ❤

  • @siniwilly6770
    @siniwilly6770 หลายเดือนก่อน

    Have you dear try nutribars?

  • @geethabais7343
    @geethabais7343 หลายเดือนก่อน

    Diabetic patients ന് ശർക്കര യാണോ dates ആണോ കൂടുതൽ നല്ലത്

  • @Priyatoncy2013
    @Priyatoncy2013 หลายเดือนก่อน

    Thank you chechi for sharing the recipe❤❤

  • @prameelaak960
    @prameelaak960 หลายเดือนก่อน

    Kanan nalla super❤

  • @user-gh9ws7zn9x
    @user-gh9ws7zn9x 26 วันที่ผ่านมา +1

    Chechee njan സൗദി യില്‍ ആണ്‌ ഇവിടേ shopping ന് പോകുമ്പോൾ പലതരം ഇല വര്‍ഗ്ഗങ്ങള്‍ കാണും .വാങ്ങാന്‍ തോന്നും പക്ഷേ അത് പാചകം ചെയ്യാൻ അറിയില്ല അതുപോലെയല്ല video ഇടാമോ

  • @Ann-vp8gh
    @Ann-vp8gh หลายเดือนก่อน

    Chechi ponkathir puttu podi avideya kitta dubayil. Pls reply

  • @user-mf3sw8tl5p
    @user-mf3sw8tl5p หลายเดือนก่อน

    Veenajaan sundariyayirikkunnu ...more beautiful

  • @sumeeraabdurahiman6442
    @sumeeraabdurahiman6442 หลายเดือนก่อน +1

    Ithilulla sadanangalellam uae kittumo?..navara chakuppa

  • @lekhasaju7264
    @lekhasaju7264 หลายเดือนก่อน

    സൂപ്പർ 👍മരുന്നുണ്ട

  • @happylifestylebysree
    @happylifestylebysree หลายเดือนก่อน

    Very useful ❤

  • @aestheticvibes777
    @aestheticvibes777 หลายเดือนก่อน

    Chechi basque cheese cake undakkuo plsss

  • @nichu5619
    @nichu5619 25 วันที่ผ่านมา

    Divasam 2 ennam kazhikkamo

  • @sumeeraabdurahiman6442
    @sumeeraabdurahiman6442 หลายเดือนก่อน

    Kakkum kai first time anu kanunnath

  • @MrSuresh1541
    @MrSuresh1541 หลายเดือนก่อน

    You could've added little salt. It's better to crush dates along with the seeds.

    • @VeenasCurryworld
      @VeenasCurryworld  หลายเดือนก่อน

      When I made first time I added salt but I didn’t like the taste so this time I didn’t, u can add dates ur own way , when we add this way we can make balls . But like as I said , I can make ur own changes 👍🥰

  • @sanathanam11
    @sanathanam11 หลายเดือนก่อน

    എല്ലാവർക്കും ആഴ്ചയിൽ 4വട്ടം കഴിക്കാവുന്ന "gopi majoory "റെസ്റ്റോറന്റനും പറ്റിയ കൂട്ട് ഇട്ടുവാൻ താല്പര്യം 👍🏻🌹

  • @rajisureshbabu5104
    @rajisureshbabu5104 หลายเดือนก่อน

    Very useful😍😍 thank u veenakutty🥰❤️

  • @shailajavelayudhan8543
    @shailajavelayudhan8543 หลายเดือนก่อน

    Marununda super 🎉🎉

  • @jazajaza3088
    @jazajaza3088 หลายเดือนก่อน

    Chechi chechide asugam oke mariyo.mariyangil pazhaya pole daily recipes iduoo.aadyam oke daily chechide vedio vannu nokumayirunu.ippo vallapozhum idunnadh kond thanne endekilum recipe venamekil matrame nokollu.allade daily kanarulladoke maranu poti chechi😢

  • @ajithamani3156
    @ajithamani3156 หลายเดือนก่อน +2

    ഈ കായ കണ്ടിട്ടുണ്ട്. എന്തിനു ഉപയോഗിക്കുന്നു എന്ന് അറിയില്ലായിരുന്നു വീണ

  • @rashmibabu9142
    @rashmibabu9142 หลายเดือนก่อน

    Thank you checheeee❤

  • @user-ir2po8xe2f
    @user-ir2po8xe2f หลายเดือนก่อน

    സൂപ്പർ 👍🏻🥰💞😘❤

  • @athirapresanth
    @athirapresanth หลายเดือนก่อน

    Super chechiiii....
    ❤👌

  • @binduprasad6764
    @binduprasad6764 หลายเดือนก่อน

    Super 🥰🥰

  • @lovethok
    @lovethok หลายเดือนก่อน

    Nice sharing 👍

  • @shereenjithesh9290
    @shereenjithesh9290 หลายเดือนก่อน

    😂😂😂..gothambunda.... Jan chettanu nalla comedy timing...🎉

  • @smithaPraveen123-z4s
    @smithaPraveen123-z4s หลายเดือนก่อน

    Super

  • @parusdreamworld2442
    @parusdreamworld2442 หลายเดือนก่อน +1

    Fatty liver ഉള്ളവർക്കു കഴിക്കാമോ??

  • @shynicv8977
    @shynicv8977 หลายเดือนก่อน

    അടിപൊളി 👍👍👍

  • @RahiyanaAbir
    @RahiyanaAbir หลายเดือนก่อน

    അടിപൊളി ❤

  • @santhakumari1677
    @santhakumari1677 หลายเดือนก่อน

    Nice video Veena

  • @sindhusuresh8350
    @sindhusuresh8350 หลายเดือนก่อน

    കണ്ടിട്ട് ഉണ്ട് but use അറിയില്ലാരുന്നു ❤

  • @naicydenny9660
    @naicydenny9660 หลายเดือนก่อน

    Chechi marunnu unda gulf undaki kazikkan patto evide choodu alle

  • @hairunnissabegum7517
    @hairunnissabegum7517 หลายเดือนก่อน

    ഞാൻ ഉണ്ടാക്കും വീണ ചേച്ചി

  • @shinybritto3133
    @shinybritto3133 หลายเดือนก่อน

    കണ്ടിട്ടുമുണ്ട് യൂസ് ചെയ്തിട്ടുമുണ്ട്

  • @avanimanoj3451
    @avanimanoj3451 หลายเดือนก่อน +1

    ❤❤❤❤

  • @user-vr9uh9pu1y
    @user-vr9uh9pu1y หลายเดือนก่อน +1

    കക്കും കായക്ക് 'എറണാകുളം ഭാഗത്ത് പറയുന്നത് വട്ട് എന്നാണ് '

  • @vineethagopakumar3816
    @vineethagopakumar3816 หลายเดือนก่อน

    😍😍❤️❤️

  • @manjulaav7649
    @manjulaav7649 หลายเดือนก่อน

    Veena super, thank u Dear❤️

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii veenaaakuttyyy 💕💕💕

  • @GirijaAjayan123
    @GirijaAjayan123 หลายเดือนก่อน

    എന്റെ അമ്മ കക്കൂങ്കായ കഞ്ഞി കുടിക്കാറുണ്ട്❤️

  • @Senthilv.j-hq6et
    @Senthilv.j-hq6et 26 วันที่ผ่านมา

    Videos idu chechi ❤

  • @SNpoultry1571
    @SNpoultry1571 หลายเดือนก่อน

    Super🥰🥰

  • @seemat1592
    @seemat1592 หลายเดือนก่อน

    👍👍👍
    Ghee koody add chyanam veena ...ennale digestion sukamaye nadakku ennu kettittundu
    Njan add chyum. Kakku kaya first time kelkuva😅

    • @VeenasCurryworld
      @VeenasCurryworld  หลายเดือนก่อน +1

      U can add dear , Njan paranjirunnu. Enikku entha aa smell ottum istam Alla

  • @remagirish9108
    @remagirish9108 หลายเดือนก่อน

    Njan Guruvayur vechu kandirunnu veena chechi.samsarikkan pattiyilla

    • @VeenasCurryworld
      @VeenasCurryworld  หลายเดือนก่อน

      Atheyo 🥰

    • @remagirish9108
      @remagirish9108 หลายเดือนก่อน

      @@VeenasCurryworld njan chirichu.nalampalathinte ullil ninna kandathu

  • @Bindhuqueen
    @Bindhuqueen หลายเดือนก่อน

    Suprrr ❤️❤️❤️❤️

  • @user-ec3jg8hb7w
    @user-ec3jg8hb7w หลายเดือนก่อน

    Nammal Ethina Paradaka Anuparaym

  • @kirankjkattungal8859
    @kirankjkattungal8859 หลายเดือนก่อน

    😋

  • @bindhumanoj8039
    @bindhumanoj8039 หลายเดือนก่อน

    👌👌👍

  • @suriyathkhalid4624
    @suriyathkhalid4624 หลายเดือนก่อน

    ❤❤👍👍

  • @juliejose8040
    @juliejose8040 หลายเดือนก่อน

    എന്റെ അമ്മമ്മ ഉണ്ടാക്കി തരാറുണ്ട്. അമ്മയും ഉണ്ടാക്കി തന്നിട്ടുണ്ട്. കക്കം കായ ഞാൻ കണ്ടിട്ടുണ്ട്. ഇത് മാത്രം അമ്മമ്മ എന്തോ മരുന്നുണ്ടാക്കി കഴിക്കാറുണ്ടല്ലൊ. ഏതാണാവോ അറിയോ

  • @devna.devika.m9039
    @devna.devika.m9039 หลายเดือนก่อน

  • @user-db7hi1yp7d
    @user-db7hi1yp7d หลายเดือนก่อน

    Kekkukaya nemmel cheruthil kelichirunna kaya ano

  • @yamunaparameswaran7277
    @yamunaparameswaran7277 หลายเดือนก่อน

    E kai njan andaman kadal theerangalil kandittund athano Ith enn ariyilla athupole thanne und

  • @amrutharag48
    @amrutharag48 หลายเดือนก่อน

    Pls rply.same measurments yatra unda kittum...

  • @NIHALnichooose
    @NIHALnichooose หลายเดือนก่อน

    Hi flaxseed ithil ulpeduthaan patumo

  • @aswanaakhil92
    @aswanaakhil92 หลายเดือนก่อน

    ❤️

  • @manjujayakumar6249
    @manjujayakumar6249 หลายเดือนก่อน

    👍♥️🥰

  • @jeenathomas3935
    @jeenathomas3935 หลายเดือนก่อน

    ❤️❤️❤️

  • @linshalinu5324
    @linshalinu5324 หลายเดือนก่อน

    😍

  • @smithams7675
    @smithams7675 หลายเดือนก่อน

    മരുന്ന് കഞ്ഞിയിൽ അരച്ചുചേർക്കാറുണ്ട് കക്കും കായ

  • @maryanthony8387
    @maryanthony8387 หลายเดือนก่อน

    First time

  • @rajeevan6271
    @rajeevan6271 หลายเดือนก่อน

    Useful vlogy medicine ❤❤❤❤

  • @latharamdas4080
    @latharamdas4080 หลายเดือนก่อน

    Edu divasam ethrannam veedam eppozhanu kazhikkendadu

  • @sindhukc1002
    @sindhukc1002 หลายเดือนก่อน

    Hai veena sugamano❤️❤️

  • @archananair105
    @archananair105 หลายเดือนก่อน

    Kakkumkaya kadayil kittumo

    • @VeenasCurryworld
      @VeenasCurryworld  หลายเดือนก่อน +1

      Marunnu kadayil kittum

    • @archananair105
      @archananair105 หลายเดือนก่อน

      Thank you dear nice presentation 🥰❤️

  • @user-iw7gw9dv7z
    @user-iw7gw9dv7z หลายเดือนก่อน

    എന്റെ വീട് കൊറ്റം കുളത്താണ് - പെരിഞ്ഞനം

  • @abckiran
    @abckiran หลายเดือนก่อน

    😍fridgil vekkano?

    • @VeenasCurryworld
      @VeenasCurryworld  หลายเดือนก่อน +1

      Thenga cherkkatha karanam kedakan chance illa but vakkunnatha nallathu

  • @shymacp4298
    @shymacp4298 หลายเดือนก่อน

    Delivery kazhiyathavarku kazhikavo