ഒറിജിനൽ കറുത്ത ഹൽവ ഇതുപോലെ ആണ് ഉണ്ടാകുന്നത് || Kerala Style Black Halwa |

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 429

  • @lathalatha1332
    @lathalatha1332 8 หลายเดือนก่อน +47

    സൂപ്പർ ഹൽവ മിയ, എന്തായാലും ഞാൻ ഉണ്ടാക്കും. മുൻപ് മിയ ഇട്ടിരുന്ന മിക്സ്ച്ചർ ഉണ്ടാക്കി. നല്ലപോലെ ശരിയായി

  • @celingeevarghese5712
    @celingeevarghese5712 3 หลายเดือนก่อน +22

    👌👍ഞാൻ ഉണ്ടാക്കി നോക്കിട്ട് പറയാം ഇത് എളുപ്പം ഉള്ള പണി യല്ല എന്നാലും ഉണ്ടാക്കി നോക്കും കറുത്ത ഹൽവ അത്രക് ഇഷ്ടം ആണ്.

    • @lovemykeralam8722
      @lovemykeralam8722 3 หลายเดือนก่อน +1

      കറുത്ത പെയിന്റ് ഒഴിച്ചാൽ മതി 😄😄

    • @RajeshMC-u2t
      @RajeshMC-u2t 2 หลายเดือนก่อน

      😊യമിഡിഷ്

    • @usha8111
      @usha8111 28 วันที่ผ่านมา

      Me too.
      Thanks Mia.❤

  • @govindanshr1238
    @govindanshr1238 8 หลายเดือนก่อน +9

    തിയറി & പ്രാക്കറ്റിക്കൽ
    ക്ലാസ് പോലെ ആയി
    ഏതു പൊട്ടനും മനസ്സിലാക്കാൻ പറ്റന്ന രീതിയിൽ ആണ് പറഞ്ഞു പഠിപ്പിച്ചു തരുകയാണ്
    സംശയം വിന: പഠിക്കാം .
    Best CONGRATS.
    THANKS.

    • @Aamies_Worldwide
      @Aamies_Worldwide 8 หลายเดือนก่อน +1

      എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് സമയം കളയാനാണ് കിട്ടാനാണോ ഈ ചാനൽ വീഡിയോ കാണുമ്പോൾ ബോറടിക്കും

    • @Sajila-iz1og
      @Sajila-iz1og หลายเดือนก่อน

      ​@@Aamies_Worldwide❤

  • @govindanshr1238
    @govindanshr1238 8 หลายเดือนก่อน +8

    ചട്ടംകവും ഉരുളിയും മെറ്റൽ ആയതിനാൽ മണിക്കൂർ കളോളം ഇളക്കുംബോൾ
    പാത്രം തേയ്മാനം വരുമല്ലോ അതു ഒഴിവാക്കാൻ മരത്തിന്റെ ചട്ടുകം ഉപയോഗം ആരോഗ്യ പ്പ്രതമായിരിക്കും
    CONGRATS.

  • @praneshmangalath857
    @praneshmangalath857 7 หลายเดือนก่อน +5

    Entammo Super engane ithokke undakkannathu namichu 🎉🎉🎉🎉

  • @aswathyj.4485
    @aswathyj.4485 8 หลายเดือนก่อน +23

    ഹൽവ ഉണ്ടാക്കുന്ന വീഡിയോ കണ്ട് ക്ഷീണം വന്ന ഞാൻ 😅. അടിപൊളി recipe ചേച്ചി. തീർ്ചയായിട്ടും ഉണ്ടാക്കും

    • @Miakitchen
      @Miakitchen  8 หลายเดือนก่อน +3

      THANK YOU

    • @Dsl20245
      @Dsl20245 8 หลายเดือนก่อน +3

      സത്യം വീഡിയോ ആകാംഷയോടെ കണ്ടു. പക്ഷേ ഇത് ചെയ്യാൻ പാടാകും 🙏🙏🙏😂😂😂

    • @MR-jg8oy
      @MR-jg8oy 7 หลายเดือนก่อน +2

      ഇത് ഹലുവ അല്ലടോ കിണ്ണത്തപ്പം അതാണ്

    • @NasserKunhabdulla
      @NasserKunhabdulla 4 หลายเดือนก่อน

      ❤​@@Miakitchen

    • @NasserKunhabdulla
      @NasserKunhabdulla 4 หลายเดือนก่อน

      Chachipoliya

  • @rajanthomas970
    @rajanthomas970 8 หลายเดือนก่อน +9

    ജോയ്സി
    ഹലുവ ഉണ്ടാക്കുന്ന വീഡിയോ ഇന്നാണ് ഞാൻ കണ്ടത്..
    അടിപൊളി കേട്ടോ?
    അര മണിക്കൂറിൽ ഈ വീഡിയോ തീർന്നെങ്കിലും.. എല്ലാം കൂടി 3-4 മണിക്കൂറങ്കിലും എടുത്തു കാണണം ശരിയല്ലേ 🥱
    എല്ലാം കൂടി എത്ര മണിക്കൂർ

  • @UshaUsha-lm3vb
    @UshaUsha-lm3vb 7 หลายเดือนก่อน +12

    😮anikim. Halvaundakanam ane. Agrahamunde. Dear mam thanks. A lot.

  • @sreedevisuresh4165
    @sreedevisuresh4165 8 หลายเดือนก่อน +187

    ഹായ്മിയ, എത്ര കഷ്ടപ്പെട്ട് എന്തും ചെയ്യാനുള്ളമിയയുടെ മനസ്സിന് ഒരു ലൈക്ക് ഹൽവ കണ്ടപ്പോൾ കൊതി വന്നു.❤❤

    • @rasilulu4295
      @rasilulu4295 8 หลายเดือนก่อน +20

      കഷ്ട്ട പെട്ടാലും മിയകും കുടുബത്തിനും തിന്നാം 🤣😂അല്ലാതെ ആർക്കും കൊടുക്കാൻ അല്ല 🤣😂😂

    • @AniceMathew-gi9rm
      @AniceMathew-gi9rm 8 หลายเดือนก่อน +5

      😅

    • @anniejohn6818
      @anniejohn6818 8 หลายเดือนก่อน

      Q As q is q​@@rasilulu4295

    • @princedigitalbusiness2731
      @princedigitalbusiness2731 8 หลายเดือนก่อน

      😅😂😂

    • @vishlam5785
      @vishlam5785 8 หลายเดือนก่อน +1

      Thank for vedo hardworker

  • @faris4544
    @faris4544 หลายเดือนก่อน

    Valare nannaittund ottak kashttapettukuttikal Ullapool cheyyamairunnnu avar help cheyyille oorupad ishttam ❤🤩😘💥

  • @seethalakshmi390
    @seethalakshmi390 5 หลายเดือนก่อน +3

    I made once, it's really a tough and time consuming process. ofcourse the end product was delicious

  • @simonnetto7270
    @simonnetto7270 หลายเดือนก่อน +1

    Enikku kazhikkanan tharathe.., ishtapetto..!?.., ennu chodikkunnu..... Njaan enthu uththaram nalkan aanu..!
    Nice.., superb.., simple, honest, humility, down to earth person... God blessed you with an abundance of talent....
    The hard laborious work you did for three plus hours ... You used that big spoon..., like a Queen uses her sword practicing and fighting the enemy.... Here ., however.., it was our friend, dearest Mr. halwa in the making :)

  • @sairahyder596
    @sairahyder596 หลายเดือนก่อน +1

    എവിടെയായിരുന്നു കുറച്ച് നാളായിലൊ കണ്ടിട്ട് എപ്പോഴും വിജാരിക്കും കണ്ടില്ലല്ലെ കണ്ടില്ലലൊന്ന് ഇനി എപ്പോഴും വരണെ....👍👍👍👍💙💙💙💙

  • @gangadevi5103
    @gangadevi5103 8 หลายเดือนก่อน +15

    Hai miya♥️. എനിക്ക് ഈ റെസിപി അറിയാം. ഒരു വട്ടം ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പറാ ❤

  • @prajishaanoop8906
    @prajishaanoop8906 8 หลายเดือนก่อน +7

    ചേച്ചി സൂപ്പർ ഹൽവ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 🎉❤❤❤❤❤❤💞

  • @jaithasunilkumar375
    @jaithasunilkumar375 8 หลายเดือนก่อน +15

    അലുവ സൂപ്പർ... 👌👌. ശർക്കരയുടെ പാക്കിങ് അടിപൊളി.

  • @anithomas5753
    @anithomas5753 5 หลายเดือนก่อน +1

    Miya try in none stick , it will be easier . I make Chakka Aluva always in non stick . Very easy .

  • @minijose1869
    @minijose1869 8 หลายเดือนก่อน +2

    Najanum undakkittund .aripodyyanu use cheyuunath

  • @mohandastherilakath9519
    @mohandastherilakath9519 หลายเดือนก่อน +1

    Thankyou i was searching for this recipe for a long time

  • @sreedevikk2902
    @sreedevikk2902 7 หลายเดือนก่อน +4

    ഹായ്,മിയാ മോൾ പറയുന്നതു കേൾക്കാൻ തന്ന രസം. ഇത് ഉണ്ടാക്കി നോക്കണം. നന്നാൽ പറയാം ട്ടോ.

  • @vibesofsai
    @vibesofsai 8 หลายเดือนก่อน +8

    Mia balance coconut peerayil chutney powder undakam.

  • @RazakK-dz1vd
    @RazakK-dz1vd 7 หลายเดือนก่อน +1

    ഇദ് ഞാൻ ഉണ്ടാക്കി വിൽക്കാറുണ്ട്
    വേണമെങ്കിൽ coriour അയക്കാം

  • @sunitanair6753
    @sunitanair6753 8 หลายเดือนก่อน +5

    No pain no gain... ❤ Excellent halwa recipe...❤.... God bless ❤

  • @Bebo-j2h
    @Bebo-j2h 8 หลายเดือนก่อน +1

    Thank you miya for the ingredients list .I never look for recipes which don't have ingredients in the description box

  • @raindropsrenukavimal5361
    @raindropsrenukavimal5361 8 หลายเดือนก่อน +1

    ചട്ടകത്തിന്റെ പിടിയിൽ ഒരു കോട്ടന്റെ തുണി ചുറ്റി വെക്കൂ മിയ ചേച്ചി ❤ ഓരോ ഭക്ഷണം ഉണ്ടാക്കുന്നതിനും എത്രമാത്രം കഷ്ടപ്പാട് ഉണ്ട് ❤ തീയും ചൂടും വേറെ😢 സൂപ്പർ ❤

  • @JasshajuShaju
    @JasshajuShaju 8 หลายเดือนก่อน +1

    hai Mia njan one weekinu munne ethu pole halwa undakkiyirunnu

  • @jayasreevs
    @jayasreevs 8 หลายเดือนก่อน +1

    മിയ കൈ നല്ലവണ്ണം വേദനിയ്ക്കുന്നുണ്ടാവും എന്ന് കാണുമ്പോൾ അറിയാം എന്നാലും അലുവ കാണാൻ നല്ല ലുക്ക്❤❤❤❤❤❤❤

  • @sailajanair175
    @sailajanair175 8 หลายเดือนก่อน +3

    കണ്ടിട്ട് കൊതി വരുന്നു കൊടുക്കുന്നുണ്ടായിരുന്നു ഞാൻ വാങ്ങിച്ചേനെ

  • @oommenc.i9028
    @oommenc.i9028 8 หลายเดือนก่อน +5

    The way of presentation and nice conversation superb 👌 its a hard work, but our homemade foods are always very tasty and good for health.

  • @jayavallip5888
    @jayavallip5888 8 หลายเดือนก่อน +3

    എന്തെ ഇന്നലെ വീഡിയോ ഇട്ടു ഡിലീറ്റ് ചെയ്തോ? ഹൽവ നല്ലതാണല്ലോ 👍❤️❤️❤️❤️❤️ചെമ്മീൻ മുരിങ്ങ കറി ഉണ്ടാക്കി. നല്ല രുചി undayirunnu

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 6 หลายเดือนก่อน +2

    Kashdapettal vesham ellath food kazhikam❤❤❤❤❤

  • @sureshkumar-jz3dh
    @sureshkumar-jz3dh 7 หลายเดือนก่อน +2

    Super, look itself mouth watering Thank you, sister for your hard work. 👍👍👍

  • @radhakrishnanmv7520
    @radhakrishnanmv7520 29 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട്. കഴിക്കുവാൻ കോതി തോന്നുന്നു

  • @mayakrishnakumar3728
    @mayakrishnakumar3728 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട് എന്തായാലും ഇതിൻ്റെ പിന്നിൽ നിതാന്ത പരിശ്രമം ആവിശ്യമാണ്. ഹൽവ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട് സൂപ്പർ👌👌👌👌👌

  • @santhoshabraham665
    @santhoshabraham665 7 หลายเดือนก่อน +11

    കഴിച്ച് കാണിച്ച് അതിൻ്റെ രുചിയെ പറ്റി വർണ്ണിക്കുമെന്നു ഞാൻ മാത്രമേ ആഗ്രഹിച്ചു ഉള്ളോ?

  • @chippysarath4651
    @chippysarath4651 3 หลายเดือนก่อน +1

    സ്കിപ് ചെയ്യതു കുഴഞ്ഞു ഒരുപാട് കഥ അത് ഒഴിവാക്കാമായിരുന്നു പിന്നെ ഹൽവ കാണാൻ 👌🏻💜

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 8 หลายเดือนก่อน

    Quantity കുറച്ചാൽ ഇത്റ വിഷമിക്കേണ്ട.super❤❤❤❤

  • @rasiyacp1038
    @rasiyacp1038 4 หลายเดือนก่อน +2

    Super miya onnu.try cheythnokanam👍👍🙋‍♂

  • @minidavid7839
    @minidavid7839 7 หลายเดือนก่อน +1

    Onnukoody correct ആയി കേൾക്കുന്നപോലെ പറയാമോ.

  • @HormisThomas
    @HormisThomas 2 หลายเดือนก่อน +1

    Pal.payasam..undakkumo??

  • @sunilasajeevan9214
    @sunilasajeevan9214 8 หลายเดือนก่อน +9

    ഹൽവ കണ്ടപ്പോൾ കൊതിവന്നു 👍🙏

  • @jerrythomas921
    @jerrythomas921 8 หลายเดือนก่อน +4

    Mia u got lot of patience, hats off too you.

    • @salmaca1294
      @salmaca1294 8 หลายเดือนก่อน

      സുപ്പർ അലുപ

  • @KalapotilpeeterKalapotil
    @KalapotilpeeterKalapotil 3 หลายเดือนก่อน

    Kanhan adipoly pakshe teyst cheyyan korachu ayachutha

  • @vanajamukundan7145
    @vanajamukundan7145 8 หลายเดือนก่อน

    എന്റെ അമ്മഞങ്ങൾ കൂട്ടായി എത്ര ഉണ്ടാക്കിയിരിക്കുന്നു ഒരു കിലോ അരി മൂന്നു കിലോ സർക്കര ഒക്കെ കൂട്ടി ഉണ്ടാക്കും ഇതു പോലെ പാൽ അളക്കൽ ഒന്നും ഇല്ല മൂന്നു മണിക്കൂർ എടുക്കും ഇപ്പോൾ അതൊക്കെ ഓർക്കാനേ പറ്റുന്നുള്ളു

  • @bettysboorma9581
    @bettysboorma9581 8 หลายเดือนก่อน +2

    23:43 മിയാക്കുട്ടീ....ആ ചട്ടുകത്തിൽ ഇത്തിരി തുണി ചുറ്റി കെട്ടിവയ്ക്കുക.❤❤❤

  • @vineethavini809
    @vineethavini809 8 หลายเดือนก่อน +1

    Ethu nammude kinnathappam aanu.Aluva maida allengil wheat powder use cheythaanu undaakkunnathu

    • @aswathyj.4485
      @aswathyj.4485 8 หลายเดือนก่อน

      ശെരിയാണ്, അഞ്ജനമെന്നാൽ എങ്ങനിരിക്കും, മഞ്ഞള് പോലെ വെളുത്തിരിക്കും 😂

    • @KalapotilpeeterKalapotil
      @KalapotilpeeterKalapotil 3 หลายเดือนก่อน

      Halfway maida poolamavu godhampu podi kinda mathramalla caret, lavki , chen

    • @KalapotilpeeterKalapotil
      @KalapotilpeeterKalapotil 3 หลายเดือนก่อน

      Chena kodum indaka inyum etrayo tharam halwagal unde😂

  • @linivenugopal9145
    @linivenugopal9145 หลายเดือนก่อน

    വിഷമിച്ചല്ലെ സൗണ്ട് കേൾക്കുബോൾ അറിയാം 👍❤️

  • @kunchamunp.8793
    @kunchamunp.8793 4 หลายเดือนก่อน

    ഉണ്ടാക്കിയ ഫസ്റ്റ്കോൾട്ടി ഹലുവ വാങ്ങാൻ കിട്ടുമോ...

  • @Ziyas-l8r
    @Ziyas-l8r 3 หลายเดือนก่อน +1

    കിണ്ണത്തപ്പം പോലുണ്ടല്ലോ
    ഞാൻ കുറച്ച് മൈദ ചേർക്കും 👍

  • @sajeevank5243
    @sajeevank5243 8 หลายเดือนก่อน +18

    ഇത് മലബാറിലെ കിണ്ണത്തപ്പം. ഹലുവ വേറെ

    • @LiniS-pz9sh
      @LiniS-pz9sh 6 หลายเดือนก่อน +1

      Very 💯

  • @jayaprabhakaran2653
    @jayaprabhakaran2653 8 หลายเดือนก่อน

    Njan nattinnu curry vepila konduvannu oru manavum Ella vangiyadha adhayirikum ❤❤❤❤❤

    • @Miakitchen
      @Miakitchen  8 หลายเดือนก่อน

      sheriya

  • @abisha.sshibu2256
    @abisha.sshibu2256 8 หลายเดือนก่อน

    Chechi njan aluva try cheyyukayanu so ethu kuruki varumpol kail therikkunnu elakkan pattathe kurachu okke katti ayi annalum aluvayude colour okke kandu thudaggi I am happy

    • @dhaneapenseban8620
      @dhaneapenseban8620 8 หลายเดือนก่อน

      Hi Abisha halwa ondakki nannayite vanno pls reply

  • @rosammathomas2721
    @rosammathomas2721 8 หลายเดือนก่อน +1

    Hai Mia I’m your neighbor from Deer Park NY I want to know how to find out good coconut ? from where please tell me

  • @geethawashington6563
    @geethawashington6563 7 หลายเดือนก่อน

    Super Sister. Kora pada alle.

  • @bessygeorge4886
    @bessygeorge4886 8 หลายเดือนก่อน +2

    മിയ, കോട്ടൺ തുണി ഉപയോഗിച്ച് തേങ്ങ പിഴിഞ്ഞു നോക്കു, very easy ആണ്.... ചുരിദാർ ന്റെ ഒക്കെ കോട്ടൺ duppatta ഉപയോഗിച്ച് ചെയ്യാം... അല്ലേൽ നെറ്റ് കോട്ട ടൈപ്പ് തുണി ഉപയോഗിക്കാം..

  • @ocean77359
    @ocean77359 8 หลายเดือนก่อน

    Lovely halwa....ill buy from you Mia???❤😊 Too lazy to make.

  • @daya8479
    @daya8479 8 หลายเดือนก่อน +1

    Kollamw👌🏻👌🏻
    കുത്തരി ഹൽവ തിന്നിരുന്നു.. അതിന്റെ softness n taste 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน +7

    നല്ല കഷ്ട്ടപ്പാട്, സമ്മതിച്ചു 🙏

  • @beenat5777
    @beenat5777 4 หลายเดือนก่อน +1

    Ithu iniyum 30 minute enkilum ilakkanam.athanu pakam.

  • @sajikesav249
    @sajikesav249 2 หลายเดือนก่อน

    Appreciation for your attempt and efforts 👍

  • @Hassan125-g1u
    @Hassan125-g1u 3 หลายเดือนก่อน

    Nella jaagrathavenam ķayydukkathe ilakkikkodukkanam manushian alle avarkku enthenkiluparanjillel urakkavarilla mind cheyyanda nallathupoolebuddimuttanam

  • @minitp5971
    @minitp5971 8 หลายเดือนก่อน +3

    Ethu ende nattile. Kannur kinnathappam model aanello 👍👍

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 8 หลายเดือนก่อน

      ശരിയാണ്, കോഴിക്കോടൻ ഹൽവ ഇങ്ങിനെ അല്ല ഉണ്ടാക്കുന്നത്, അറിമാവോ ഗോതമ്പു മാവോ വെള്ളത്തിൽ കലക്കി വലിയ വാ വട്ടമുള്ള ചെമ്പിന്റെ വാ തുണികൊണ്ട് കെട്ടി അതിൽ കലക്കിവച്ച നാവിട്ടു അലിയിച്ചെടുക്കും, അപ്പോൾ ചെമ്പിൽ കൂവപ്പൊടി ഊറി വരുന്ന പോലെ ശുദ്ധമായ മാവ് അടിഞ്ഞു വരും ഈ മാവെടുത്താണ്, ബാദആം അലുവയും കറുത്തലുവയും മറ്റു പലതരം ഹൽവകളും ഉണ്ടാക്കുന്നത്

  • @lalibenny7660
    @lalibenny7660 8 หลายเดือนก่อน +1

    No need to fry the nuts before adding ?

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 หลายเดือนก่อน

    ശരിയ്ക്കും 4 മണിയ്ക്കുർ വേണം ഹൽവ ഉണ്ടാക്കാൻ

  • @neenapr502
    @neenapr502 8 หลายเดือนก่อน +1

    സൂപ്പർ ❤അരി പൊടി കൊണ്ടാണോ ഉണ്ടാക്കിയേ

  • @Sobhana.D
    @Sobhana.D 8 หลายเดือนก่อน +5

    മോളേ ഹൽവാ കണ്ടിട്ട് കൊതിയായി ❤👌👌😋👍👏👏

  • @anilajoy7530
    @anilajoy7530 8 หลายเดือนก่อน

    Chakka halwa kanikkumo

  • @sindhumoltm1761
    @sindhumoltm1761 8 หลายเดือนก่อน

    Coconut scraper und അതുണ്ടെങ്കിൽ നല്ലതാണ്

  • @subaidabeevi7199
    @subaidabeevi7199 4 หลายเดือนก่อน

    ഹൽവ കാണിച്ച് കൊതിപ്പിച്ചല്ലോ,😂 മിയാ, കൊള്ളാം best

  • @gangachandrakumar7856
    @gangachandrakumar7856 หลายเดือนก่อน +1

    കൊള്ളാം...👌

  • @HormisThomas
    @HormisThomas 2 หลายเดือนก่อน

    Halva.supper.Thennan.patteyellallo..Ennaoru.vishamam.ullooo...

  • @Sumathi-x6g
    @Sumathi-x6g 8 หลายเดือนก่อน +1

    Ithe kinnathappam Alle?

  • @kanchankumar1000
    @kanchankumar1000 8 หลายเดือนก่อน +1

    nice presentation , little hard wok needed still u explained easy way , decorated well

    • @sunumurali6909
      @sunumurali6909 8 หลายเดือนก่อน

      ഹലുവ ഒന്നു കൂടെ മുറുകണം ഇതിപ്പോൾ കലത്തപ്പം മുറിച്ചു കഴിക്കണ പോലെ ഉണ്ടാവും

  • @sudheerks9514
    @sudheerks9514 2 หลายเดือนก่อน

    Excellent video. Let me try in my house 😊

  • @jalajaak5496
    @jalajaak5496 8 หลายเดือนก่อน +10

    കിണ്ണത്തപ്പം അല്ലെ കണ്ണൂർ കിണ്ണത്തപ്പം ഇങ്ങനെ ആണ് ഉണ്ടാകുന്നത്. കടല പരിപ്പ് ഇടും വായിൽ കപ്പൽ ഓടുന്നു 🎉🎉

  • @JoyPly-p2g
    @JoyPly-p2g 8 หลายเดือนก่อน

    Rice halwa aadyamayi kanukayanu.njamgal gothampu podi kazhachu vachathu thorthil ittu aricheduthanu undakkunnathu.

  • @annammakoshy3380
    @annammakoshy3380 8 หลายเดือนก่อน

    Mia,ഉരുളി നാട്ടിൽ നിന്നും കൊണ്ടു വന്നതാണോ ?really appreciate your effort and hard work👏

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 4 หลายเดือนก่อน +3

    അടിപൊളി സൂപ്പർ ഹൽവ

  • @KalapotilpeeterKalapotil
    @KalapotilpeeterKalapotil 3 หลายเดือนก่อน +1

    Eyal idevideya

  • @abdurehmantk9650
    @abdurehmantk9650 8 หลายเดือนก่อน

    ഇളക്കിയിളക്കിയോട്ടുരുളി തൻ ഒരംശവും ഹലുവയിലലിഞ്ഞ് ചേരും.😊

  • @SindhuSASindhu
    @SindhuSASindhu 8 หลายเดือนก่อน

    Oru mara thava use cheyamairunu❤😊 choodaakille steel chattukam

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +1

    Adipoli 👍👍👌👌👌👌❤️❤️❤️❤️❤️🎉

  • @mollythomas5936
    @mollythomas5936 2 หลายเดือนก่อน

    Did you buy the sarkara from shoprite? I tried to get it through online from shoprite and I did not find it. Which section did you find it?

    • @Miakitchen
      @Miakitchen  2 หลายเดือนก่อน

      rice irikkuna section ille..avide

  • @lisachandy6265
    @lisachandy6265 8 หลายเดือนก่อน +1

    Mia, അരിക്ക് പകരം റാഗികൊണ്ടും ഉണ്ടാക്കാമോ ?

    • @suzac7725
      @suzac7725 4 หลายเดือนก่อน

      റാഗി യും ഗോതമ്പും ചേർത്തുണക്കം അറിയില്ല അരച്ച് ചേർക്കാതെ.

  • @PriyaE-z9w
    @PriyaE-z9w 8 หลายเดือนก่อน +9

    അടിപൊളി കറുത്ത ഹൽവ

  • @leelammaipe8580
    @leelammaipe8580 8 หลายเดือนก่อน +9

    What a hard work ,!

  • @RazakK-dz1vd
    @RazakK-dz1vd 7 หลายเดือนก่อน +1

    ഇദ് ഞാൻ ഉണ്ടാക്കി kodukkarund

    • @baijusing-uc1dv
      @baijusing-uc1dv 5 หลายเดือนก่อน

      1കെജി rate ❤️

  • @santhoshck618
    @santhoshck618 7 หลายเดือนก่อน +2

    Super halva❤❤👍🏻👍🏻

  • @NA-so5by
    @NA-so5by 8 หลายเดือนก่อน +1

    Hi, what brand is that sharkara? and is it named as jaggery in american shop too ?

    • @Miakitchen
      @Miakitchen  8 หลายเดือนก่อน

      NAME OORKUNILLA

  • @AjithaKumari-js2wm
    @AjithaKumari-js2wm 8 หลายเดือนก่อน +2

    Supper miya

  • @KasargodeChangayi
    @KasargodeChangayi หลายเดือนก่อน

    ചേച്ചി അലുവ പൊളി 🤷‍♂️🤷‍♂️🤷‍♂️

  • @AngelLawrence-u1w
    @AngelLawrence-u1w 8 หลายเดือนก่อน +2

    Halva paruvamailla Halva urundu boll pole varum athanu paruvam

  • @Binas-vlogs
    @Binas-vlogs 3 หลายเดือนก่อน

    Use long spatula. 3 hrs is the required time.

  • @sajimeena5338
    @sajimeena5338 8 หลายเดือนก่อน +5

    നല്ല ഹലുവാ ഇത്തിരി കഷ്ട്ട പെട്ടാൽ നല്ല ഹൽവ കഴിക്കാം ❤❤

  • @ambikak2214
    @ambikak2214 6 หลายเดือนก่อน +1

    ഇത് എത്ര കഷ്ടപ്പെട്ടു

  • @Guppyfarm876
    @Guppyfarm876 8 หลายเดือนก่อน

    പാലിൽ ഉണ്ടാകാൻ പറ്റുമോ

  • @RosemolThampi
    @RosemolThampi 2 หลายเดือนก่อน

    Amazing Hardwork 🎉❤

  • @felixveena4233
    @felixveena4233 3 หลายเดือนก่อน +2

    Halva super 👌🏻👌🏻😋

  • @james-bu2ky
    @james-bu2ky 7 หลายเดือนก่อน +1

    1 K g Halva Switzerland ലേക്ക് അയച്ചു തരാമോ? എത്ര Dollar വേണ്ടി വരും?❤ 😀.

  • @shobhabalakrishnan8939
    @shobhabalakrishnan8939 8 หลายเดือนก่อน

    Naala oru idikallu എവിടുന്നു കിട്ടിയതാണ്