🔥കറുത്ത എള്ള് ഇങ്ങനെ കഴിച്ചാൽ/sesame seed for hair and health
ฝัง
- เผยแพร่เมื่อ 4 พ.ย. 2024
- @Sruthysworld fasthairgrothtips #Village Life#traditionalreceipes#ellunda
Thank you for watching our videos... please drop your comments and opinion below it will be very helpful to me know your thoughts...
To place our Amma's hair care products please visit our website www.sruthysworld.com/
Our media partner Cameocentromedia
Direction and Editor Mr.Shihab cameo
Camera:Mr.Deepak cameo
Thank you 🙏🙏
കറുത്ത എള്ളും.. സുന്ദരിയായ പാജകകാരിയും.. വിറക് അടുപ്പുള്ള അടുക്കളയിൽ ഇത്രയും ഭംഗിയായി വസ്ത്രം ധരിച്ച് പാചകം ചെയ്യുന്നത് കണ്ടപ്പോൾ നിങ്ങളോട് ആരാധന തോന്നുന്നു
Vdo ഇട്ട് കഴിഞ്ഞാൽ dress matikolum
Ellu varukaaamo
Sheeram ulloru akittin chuvattilum chora thanne kothikinu kauthukam😡
@@BabyVani-pr8nh അതേയ്..ആണായാലുംപെണ്ണായാലും, നമ്മുടെ ഇടയിൽ നന്നായി വസ്ത്രം ധരിക്കുന്നവരും മേക്കപ്പ് ചെയ്യുന്നവരും ചിത്രം വരക്കുന്നവരും പാചകം ചെയ്യുന്നവരും പാട്ട് പാടുന്നവരും നിർത്തം ചെയ്യുന്നവരും മൊക്കെ ഉണ്ടാവും അവരത് ഈ സോഷ്യൽ മീഡിയ യിലൂടെ അവതരിപ്പികെട്ടെ!നിങ്ങൾക് ഇഷ്‌ടപ്പെട്ടാൽ അഭിനന്ദിക്കുക!ഇഷ്‌ടപ്പെട്ടില്ലെങ്കിൽ തിരസ്കരിക്കുക!അല്ലാതെ ഇപ്പോഴും പഴയ കാലത്തെ പോലെ കൊതുകിനെ പശുവിന്റെ അഖിടിൻ ചുവട്ടേക് വിടണോ? ഹ.. ഹ.. ഹ.. കാലം വിദ്യാഭ്യാസം കൊണ്ട് മുന്നോട്ടു കുതിക്കുകയെല്ലേ? മാറാൻ സമയമായി... 😁😁
@@BabyVani-pr8nh👍
Thanks chechi
Enikkum und ഈ വക പ്രേശ്നങ്ങൾ.
❤❤️
Sruthi checide videos kanumbol oru postive energy ane❤❤
Thank you dear
@@Sruthysworldellu pachak kazikamo
@@a.s1254 pachakk കഴിക്കാം പക്ഷേ quantity കുറക്കുന്നത് നല്ലത്...വറുത്ത് കഴിക്കുന്നതാണ് better
Adhe. Background music❤❤❤❤❤❤❤❤
Athe❤
Hellow chechi kutti...vanne❤❤😍😍😍 polichu chechi...sandal cream edane...chechi...അടുത്തത്...
Nan undaki noki super kids finished all ladoo
I am a fashion designer 35 years of experience. Many people wear saree but it suits very few number. Sruthi you are one of the bestn saree.
❤ചുന്ദരി chechi kutti ഉണ്ടാക്കുന്നതിനേക്കാൾ നോക്കിയത് ചേച്ചിയെ ആണ് 😘
സൂപ്പർ... ഞാൻ വീഡിയോസ് കാണാറുണ്ട്.. ഞാൻ ഉണ്ടാക്കി കൊടുക്കുന്നതാണ് .. പക്ഷേ അരി ചേർക്കാറില്ല..❤❤
Hi chechi daivam anugrahicha malaha ennu venam പറയാൻ, because ഞാൻ ആദ്യം use ചെയ്യാൻ തുടങ്ങിയത് ammas hair oil ആണ്. ഇന്നേക്കു 1 mnth completed excellent changes on my hair my daughter also same. കൂടാതെ whitening ക്രീം, ബീറ്റ്റൂട്ട് ലേഹ്യം, biotin powder, glutatheone tablt, കൂടാതെ ഉലുവ കൊണ്ടുള്ള hair പാക്ക്, flexseed, എല്ലാം use chythu വരുന്നു. Amazing result for my hair, now i am not using shampoo or conditionr at all. മൊത്തത്തിൽ ഒരു powerful energy feel ചെയുന്നു.. ഞാൻ youtube videos പലരുടേം കാണാറുണ്ടായിരുന്നു, but ellm skip ചെയ്യാറെ ഉണ്ടായിരുന്നുള്ളു, but ആദ്യമായി oil ഉപയോഗിച്ച് തുടങ്ങിയപ്പോൾ ആണ് ഞാൻ 1 monthil ചേച്ചിയുടെ കുറച്ചു videos കാണാൻ തുടങ്ങിയതും use ചെയ്യുന്നതും. Really such a wonderful result for all. ചേച്ചിയെ പോലെ തന്നെ എല്ലാ productinum positivity undu. Keep it up chechi. ഇനിയും പുതിയ videos ചെയ്യാൻ ചേച്ചിയെ daivam അനുഗ്രഹിക്കട്ടെ. ഈ സംരംഭം നന്നായി വളർന്നു വരട്ടെ എന്നും ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. God bless you dear❤❤❤❤🥰🥰🤗
Thank you so much dear... ഒത്തിരി സന്തോഷം അതിലുപരി തിരിച്ച് കിട്ടുന്നത് നിങ്ങളെ പോലെ കുറെ അനിയത്തി മാരെയും അമ്മമാരും ചേച്ചിമാരും ,koottukaarum ellaam ആണ് അതിനു നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും എനിക്കും എൻ്റെ കുടുംബത്തിനും മതിയാകില്ല
Thank you so much chechi❤❤... God bless your family🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻
Engeneyanu oil book cheytgethenn parayumo. Pls. Whatsappil msginu response illa. Ethre days kond items kitty. Procedure onnj parayumo
Sruthide vedeo kanumpol orupaad sandhasham😍
Sruthi onion oil ന്റെ കൂടെ neelamari oil mix ചെയ്തു use ആക്കാന്‍ പറ്റുമോ
Hlo chechiiiii weight gain cheyanulla oru food paranju tharamo.... Kavip vekkanum ellam
Nannayitund sruthy, santhosham ❤ee ellunda polae mudikku pattiya ellam kudae chaerna ladoo undakan patto, athavumbo eluppamayaenae
Hi ശ്രുതി പ്രോഡക്ട് ബുക്ക് ചെയ്താൽ ഈ month 20 nu munbaayi അയക്കുമോ നാട്ടിൽ നിന്നും oraal വരുന്നുണ്ട് pks റീപ്ലേ 😊
Hi.. how can we know if the black sesame seeds we bought is not coloured? When i wash my sesame seeds the water is becoming blackish purple.. is there any good brand oit there?
Sechii... Kerala saree ഉടുത്തു കാണാൻ എന്ത് സൂപ്പർ ആണ് uff 😊
Ningalude videos kaanumbol manassinoru sandoshaane.... Andu rasaa samsaram kelkkan 😍😘
❣️🫂 thank you so much 🙏
Ayurvedic lipbalm use cheyan nalla agraham undayirunnu
തീർച്ചയായും ഉണ്ടാക്കി നോക്കും ❤👍🏻
Shruthi now a days something changes in u 😮 ur glowing day by day 🎉🎉🎉 please make a video of fullbody glowing please 🎉🎉🎉🎉🎉
Sruthine ishtapettu❤❤❤
Chechi super anetto
Oru positive energy anetto ❤❤❤❤
എള്ള് വാങ്ങി കാത്തിരിക്യാരുന്നു വളരെ നന്ദി
Ente mol adyamayit piriods ayi..
Correct timil e video kandu...
Apo thanne undaaki.... Thankuuu somuch....
Soft ayitt oru laddu consitencyil kittan ari add akkande iduka ❤
Room temperaturil etra naal store cheyyaan pattum?
Pregnancy time il sesame seeds kazhichaal entha problem onn parayamo ?
Supr🌹
Kasave setmundil
Kanan prethyeka
Iswaryamunde
Theerthakutty cheruthayonne vannam vachu
❤🥰👍
Hello, gents nu hair fall inu aethu oil aanu nallathu? Ningalude website il ninnu order cheyyan vendi aanu... thanks in advance
Skin whitening cream ennu sale start cheyyum. Katta waiting.
Chechi sareeyum set sareeyum edukkanath kaanan enthu bhangiyaaa....,.. Saree drapping video eduooo
ഹായ് ചേച്ചി കുറെ ദിവസങ്ങൾ ആയി കണ്ടിട്ട്. സുഖമാണോ.
Ithil jaggery nirbandham ano? Madhuram ishtavillathavark ... Pls reply
Rice brown rice thane veno cherkan?
ചേച്ചീ... ആ ഉറി എവിടെ നിന്നാ വാങ്ങിയെ
Amma's hair oil stock ഉണ്ടോ
Fridgil vekano???
എത്ര കാലം സൂക്ഷിച്ചു വെക്കാം
Chechide hair text nallapole different aayalo.
Njanum cheyyth kodujjarynd👌👌👌
ഹൈ ശ്രുതി sukallee യൂറിക് ആസിഡ് ഉള്ളവർക്ക് പ്രോട്ടീൻ കൂടാൻ പാടില്ലല്ലോ എപ്പോൾ എന്ത് ചെയ്യും 😊
Kothiyaavunnu,enthu bangiyaanu adukkalayum chechiyumokke
Mem edh pregncyki try cheyunnaverk kazikamo ,daily kazikanno
Ethil paranjathupoley .pcod.hormonechange kondu undakunna stomach pain.ennivakkellam.uthamamaya pariharamargam.megnessa product available anu.thikachum organic anu.foodsupplement mathramanu ethu.😊😊
Ohh..athanalle prasavaraksha oke kazhiyumbol mudi valarunnath
Athra divasm opyokikan pattum
Fridge l vekathe
Jadayillatha avatharanam.you are simple, genuine and elegant ❤
Chechii.. monsoon hair care vedio cheyyavoo
Weight gain undakumo chechi?? Njan melinjittanu.
Rakthavadam. Tendency ullavarku kazhikamo
Ethra day nikkum ith chechi? Frdgl vekkandi varo
Chechi bagi vechalo super
Pcod und period regular avan enthelum vazhiyundo
Eeswara edengne pukapidikde maintains chyunnu❤
സൂപ്പർ. ഉണ്ടാക്കി നോക്കണം ❤🎉🎉
കർക്കിടക മാസം ഉള്ള മരുന്നിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
മോളേ എല്ലെണ്ണ ഉണ്ടാക്കുന്നതെങ്ങനെയാ.. ഒന്ന് പറഞ്ഞുതരാമോ
Hi, Ith fridgil vekkano purath vech use cheythal mathiyo
എത്ര ദിവസം കേടുകൂടാതെ ഇരിക്കും
Beautiful video....
Maharashtra 💕
Waiting for your video....I like very much.... 🥰🥰🙏
Thank you so much
Chechi ethe 16 age ulla kuttikke kazhikkavoo
Weight ullavar kazhichal weight koodumo chechi
Ariku pakaram muthirayo uluvayo cherkamo mole.❤❤❤
ശ്രുതി...🎉🎉🎉
Purathu vachaal kedaavumo chechi
Sooooooooper Thanks
Awesome video ❤
Enik turmeric night cream venom nu undayirunnu but website l kanunillallo product undakumo
Mathilakam mathilmoolayil evudeyanu house... Direct vannal products vaagan pattumoo
6 th month pregnancy time il kazhikkamo.
Mudi frontinnu poya ente husbandinu karimjeeragam oil use cheythu randu masam pettannu mudi valarnnuda gulfil kondu pokan alkkanu oil medichathu alkku sandhoshamayi thanks da
Thank you so much
Ith കഴിച്ചാൽ വണ്ണം വെക്കുമോ
Sundariyaa chechikutti ❤
എള്ളും കരിഞ്ജീരകവും ഒരുപോലെ ആണോ ഇരിക്കുന്നത്.എങ്ങനെ തിരിച്ചറിയാം
Thank you for the divine food
Good very tasety medicine
ഇത് എത്ര ദിവസം സൂക്ഷിക്കാം. ഫ്രിഡ്ജിൽ വയ്ക്കണോ
ശ്രുതി biotin powder ഇൽ peanutinu പകരം എന്തെകിലും add chyan pattumo
Skip it
Hyy....new subscriber here...ningalude videos okke nalleth ind kandirikkaan...kandappo products okke onn use cheyyanam enn aagraham vannu...njanippo pregnant aanu... August aanu due date...post pregnancy care tymil ningalude urukk velichannayum..babykk kanmashiyum okke ningalude aduth ninn vangiyallo enn aalochikkunnu...
നമസ്കാരം. ശ്രുതികുട്ടി. സുഖമല്ലേ
Kerela Saree illa Cute Aayidu Unda Chechi ❤❤
Chechi aloevera gel book cheythu..apol kitumennu websitel kanikunnilalo?
Sugar ullavar sharkara kayikan pettumo?
Try cheyth nokum 👍
Periods avatha cheriya kuttikalk ellu kodukan padundoo
Superrrr...kidilam🎉🎉
Nice... I'll try..
Such a wonderful recipe....Maam kindly give the subtitles in English or the ingredients and method in description box ..it will be useful
Kitchen adipoli..
Njangal thenga ihrayum mooppikkilla
സൂപ്പർ nuts ഉം കൂടി ചേർക്കണ്ടേ
Hai thanks
❤❤ ചേച്ചിക്കുട്ടി❤❤
thks..😍🤩
Othiri waiting aayirunnu vedio yku vendi.... 👍👍
U r kitchen super
Blood kuravinu patto
Nice presentation ❤
I like your videos. Love ur famillies🥰🥰
Alppam chukku podi cherkunnathu nallathaanu