Maasha allah... Congratzz my boys... Shyjo Saantapan team Travelista.. Power.. ❤️❤️❤️ എന്താ പറയാൻ ഒരു രക്ഷ ഇല്ല. South Africa യിൽ നിന്ന് തുടങ്ങി ഇങ്ങു സുടാൻ എത്തുന്നത് വരെ ഒരുപാട് പ്രശ്നങ്ങൾ മാനസികമായും ശാരീരികമായും ഇണ്ടായിട്ടും അതൊന്നും വക വെക്കാതെ പൊതുവെ കേൾക്കുമ്പോൾ ആളുകൾക്കു ഭയവും പറയുമ്പോൾ നമ്മളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന travelista family യുടെ 43rd country ആയ sudaan എന്ന രാജ്യത്തോട്ട് കയറിയ team Travelista and saantapn ന് ഒരായിരം congratzz ❤️❤️❤️ ഇങ്ങു കൊച്ചു Kerala ത്തിൽ നിന്ന് ചെന്ന് africayil ചെന്ന് പുതു ചരിത്രവും travel വിപ്ലവവും സൃഷ്ടിക്കുന്ന saantapan ന് ഒരായിരം ഉമ്മകൾ... Love u man.. And we all proud of u.... ലോക മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷം... ഞാൻ അടക്കം ഉള്ള തൃശ്ശൂർ ജില്ലയുടെ അഭിമാനം.. സ്വകാര്യ അഹങ്കാരം ❤️❤️ ഇനി പറയാൻ ഉള്ളതു shyjo ചേട്ടനോട് ആണ്... Brother നിങ്ങളെ സമ്മതിച്ചിരിക്കുന്നു❤️❤️.... 2 months എന്നും പറഞ്ഞു സ്വന്തം ജോലി സ്ഥലത്തും, വീട്ടിലും bye പറഞ്ഞു ഈ യാത്രയുടെ ഭാഗമായ നിങ്ങൾ അതിൽ കൂടുതൽ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു... യാത്രയിൽ ഉടനീളം ഒരുപാട് മാനസിക സംഘർഷങ്ങൾ ഇണ്ടായിട്ടും പിന്നോട്ട് ഇല്ലാതെ മുന്നോട്ട് തന്നെ സഞ്ചരിക്കുന്ന shyjo chetaa നിങ്ങളെ ഞങ്ങൾ സമ്മതിക്കുന്നു... നിങ്ങളെ പോലെ ഒരുപാട് shyjo മാർ ഈ ലോകത്തിന്റെ പല മുക്കിലും മൂലയിലും ആയി ജീവിക്കുന്നുണ്ട്... ഞാൻ പറയുന്നു അവർക്കെല്ലാം inspired ആകാൻ പറ്റിയ ഒരു യാത്ര ഭ്രാന്തൻ അല്ലെങ്കിൽ ഒരു വ്യക്തിത്വം ആണ് നിങ്ങൾ.... All the best brother... Love u... God blz u... Hat's of u man.. And i am expecting a lovely rply from shyjo chetan... ❤️❤️😍😍
ഇതാണ് vlog , മറ്റൊരു വ്ലോഗറിൽ കാണാത്ത വളരെ വ്യത്യസ്ത ഈ വ്ലോഗിൽ ഞാൻ കാണുന്നു , നിങ്ങളുടെ ഈ പ്രയാണം ഭംഗിയായിതന്നെ മുന്നോട്ട് പോവുക , ഫുൾ സപ്പോർട്ട് , പവർ വരട്ടെ 🎉🎉🎉😊
5 ദിവസം പോസ്റ്റ് അടിപ്പിച്ചിട്ടാണേലും കടന്നു കിട്ടിയല്ലോ അതാണ് ട്രാവലിസ്റ്റ പവർ. എന്തായാലും സുഡാൻ അധികം വീഡിയോ കാണാൻ ഞങ്ങൾക്ക് യോഗം ഇല്ലാണ്ടായി 😢. എന്തായാലും പവർഫുൾ ആവട്ടെ സുഡാൻ യാത്രകൾ. ഐ വാ ആഫ്രിക ട്ടാ 💪🏻💪🏻💪🏻💪🏻
എത്ര തടസങ്ങൾ ഉണ്ടായാലും, ട്രാവലിസ്റ്റാ പുതിയ ഒരു ചരിത്രം കുറിക്കും.. തീർച്ച... കട്ടക്ക് ഞങ്ങളുണ്ട്.... ഷൈജോ ബ്രോ ഫുൾ സപ്പോർട്ട് ട്ടാ..... 👍👍👍👍🤝🤝🤝🤝❤️❤️❤️❤️
മാസങ്ങളായുള്ള യാത്രയല്ലേ.... നിങ്ങളുടെ ആരോഗ്യമായിരിക്കാൻ ഒരു ചെറിയ rest ആവശ്യമായിരുന്നു.... അങ്ങനെ കണ്ടാൽ മതി പോസ്റ്റായ 5 ദിവസം.... അതും കേരളം പോലെയുള്ള സ്ഥലത്തു 👍👍👍 power ആയില്ലേ ഇപ്പോൾ 💪💪💪 power വരട്ടെ 💪💪💪
Congratulations for 43rd country for Team Travelista.. Your courage & dedication for crossing Sudan was Hat's off bro's 🥰 Will sure support Saijo boy 👍
നിങ്ങളുടെ അസാധാരണ അനുഭവങ്ങളാണ് കാഴ്ചക്കാരെ ഈ സീരീസിൽ പിടിച്ചു നിർത്തുന്നത്. ഇനി എന്താവും എന്നത് ഞങ്ങൾക്കും നിങ്ങൾക്കും പ്രധാനമാണ്. കാഴ്ച ഹൃദ്യമാവുന്നതും ഇതുകൊണ്ടക്കെത്തന്നെയാണ്.
Finally you have entered Sudan and can see the smile on the face of Santappan and Mr. Shyjo. Congratulations travelista for the new country. Waiting for next episode. Keep it up. R.K.NAIR.
വൈകിയാലും ബോർഡർ കടന്നു കിട്ടി ദൈവം കാത്തു അഞ്ചുദിവസം പോയി എന്തിനും ഒരു സമയമുണ്ട് എല്ലാം ശരിയാവും നല്ല നല്ല എപ്പിസോഡിലേക്ക് കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു👍👍❤❤
Ssntos &shaiju രണ്ടാളും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം ചെറിയ ചെറിയ തടസ്സങ്ങൾ വലിയ ഒരു വിജയത്തിന്റെ മുന്നോടിയാണ് സുഡാൻഎപ്പിസോഡ് ഷൈജു ട്രാവൽ ഈസ്റ്റ് തീർച്ചയായിട്ടും എല്ലാവരെയും സപ്പോർട്ട് ഉണ്ടാവും സൗത്ത് ആഫ്രിക്കയിലെ ഓരോ രാജ്യങ്ങളുടെയും കാഴ്ചകളും വിശേഷങ്ങളും അറിയാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു മുന്നോട്ടുള്ള യാത്രയിൽ ഒരു തടസ്സവും കൂടാതെ മുന്നോട്ടു തന്നെ പോട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏🔥🔥❤️😍😍💪💪🎥🎥💯💯💯👌👌🌷
എല്ലാ തടസ്സങ്ങളെയും തരണം ചെയ്ത് ലക്ഷ്യത്തിലെത്തി ചരിത്രത്തിൻ്റെ ഭാഗമാകാൻ ട്രാവലിസ്റ്റ ടീമിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒരു എപ്പിസോഡ് ഷൈജോ ബോയുടെ ചാനൽ വഴി കാണിക്കുന്നതിൽ സാൻ്റപ്പന് പ്രത്യേക അഭിനന്ദനം❤️❤️🥰🥰 AIWA AFRICA ❤️
ഈ യാത്ര ഒരു മലയാളിക്കും, എന്തിനു ഒരു ഇന്ത്യക്കാർക്ക് പോലും ചിന്തിക്കാൻ പറ്റാത്ത ചരിത്ര യാത്ര ആണ്......🔥🔥🔥🔥
Congratulations to travelista ❤️
Thanks
Maasha allah... Congratzz my boys... Shyjo Saantapan team Travelista.. Power.. ❤️❤️❤️
എന്താ പറയാൻ ഒരു രക്ഷ ഇല്ല. South Africa യിൽ നിന്ന് തുടങ്ങി ഇങ്ങു സുടാൻ എത്തുന്നത് വരെ ഒരുപാട് പ്രശ്നങ്ങൾ മാനസികമായും ശാരീരികമായും ഇണ്ടായിട്ടും അതൊന്നും വക വെക്കാതെ പൊതുവെ കേൾക്കുമ്പോൾ ആളുകൾക്കു ഭയവും പറയുമ്പോൾ നമ്മളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന travelista family യുടെ 43rd country ആയ sudaan എന്ന രാജ്യത്തോട്ട് കയറിയ team Travelista and saantapn ന് ഒരായിരം congratzz ❤️❤️❤️ ഇങ്ങു കൊച്ചു Kerala ത്തിൽ നിന്ന് ചെന്ന് africayil ചെന്ന് പുതു ചരിത്രവും travel വിപ്ലവവും സൃഷ്ടിക്കുന്ന saantapan ന് ഒരായിരം ഉമ്മകൾ... Love u man.. And we all proud of u.... ലോക മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷം... ഞാൻ അടക്കം ഉള്ള തൃശ്ശൂർ ജില്ലയുടെ അഭിമാനം.. സ്വകാര്യ അഹങ്കാരം ❤️❤️
ഇനി പറയാൻ ഉള്ളതു shyjo ചേട്ടനോട് ആണ്... Brother നിങ്ങളെ സമ്മതിച്ചിരിക്കുന്നു❤️❤️.... 2 months എന്നും പറഞ്ഞു സ്വന്തം ജോലി സ്ഥലത്തും, വീട്ടിലും bye പറഞ്ഞു ഈ യാത്രയുടെ ഭാഗമായ നിങ്ങൾ അതിൽ കൂടുതൽ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു... യാത്രയിൽ ഉടനീളം ഒരുപാട് മാനസിക സംഘർഷങ്ങൾ ഇണ്ടായിട്ടും പിന്നോട്ട് ഇല്ലാതെ മുന്നോട്ട് തന്നെ സഞ്ചരിക്കുന്ന shyjo chetaa നിങ്ങളെ ഞങ്ങൾ സമ്മതിക്കുന്നു... നിങ്ങളെ പോലെ ഒരുപാട് shyjo മാർ ഈ ലോകത്തിന്റെ പല മുക്കിലും മൂലയിലും ആയി ജീവിക്കുന്നുണ്ട്... ഞാൻ പറയുന്നു അവർക്കെല്ലാം inspired ആകാൻ പറ്റിയ ഒരു യാത്ര ഭ്രാന്തൻ അല്ലെങ്കിൽ ഒരു വ്യക്തിത്വം ആണ് നിങ്ങൾ.... All the best brother... Love u... God blz u... Hat's of u man.. And i am expecting a lovely rply from shyjo chetan... ❤️❤️😍😍
Thanks buddy❤️❤️❤️
21:34 ചിന്തിക്കാൻ പറ്റോ.. 😃😃പൊളി പൊളി...✌️✌️🇸🇩🇸🇩🇸🇩
No Show off
No Trash talk
Just pure travel vlog
Love it ❤ Santo and Shyju chetta
Keep it up, viewers always stick to pure contents 👏
Thanks
Your answer very good
നിങ്ങളുടെ ധൈര്യം അപാരം തന്നെ 👍നിങ്ങൾ ക്രോസ്സ് ചെയ്ത രാജ്യങ്ങൾ endil ഒന്ന് മെൻഷൻ ചെയ്യതാൽ നന്നായിരിക്കും power👍
സാന്റപ്പൻ, ഷാജി ചേട്ടൻ ഒരുപാട് സൂക്ഷിക്കണം കൈ വിട്ടുപോയാൽ പോയി... യാത്ര ഞങൾ ആസ്വദിച്ചാലും നിങ്ങൾ സേഫ് ആയിരിക്കണം 🥰💕💕💕👍👍👍🙏🙏🙏
On
Full Power ON💥💪
ഇതാണ് vlog , മറ്റൊരു വ്ലോഗറിൽ കാണാത്ത വളരെ വ്യത്യസ്ത ഈ വ്ലോഗിൽ ഞാൻ കാണുന്നു , നിങ്ങളുടെ ഈ പ്രയാണം ഭംഗിയായിതന്നെ മുന്നോട്ട് പോവുക , ഫുൾ സപ്പോർട്ട് , പവർ വരട്ടെ 🎉🎉🎉😊
Thanks
5 ദിവസം പോസ്റ്റ് അടിപ്പിച്ചിട്ടാണേലും കടന്നു കിട്ടിയല്ലോ അതാണ് ട്രാവലിസ്റ്റ പവർ. എന്തായാലും സുഡാൻ അധികം വീഡിയോ കാണാൻ ഞങ്ങൾക്ക് യോഗം ഇല്ലാണ്ടായി 😢. എന്തായാലും പവർഫുൾ ആവട്ടെ സുഡാൻ യാത്രകൾ. ഐ വാ ആഫ്രിക ട്ടാ 💪🏻💪🏻💪🏻💪🏻
Happy journey
☘️ഇനി സുഡാനിൽ കാണാം👍❤️❤️❤️😁😁😁
തീർച്ചയായും നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരും അത്രക്ക് പ്രയത്നിക്കുന്നുണ്ട് . ,,powerful travalista,,
Thanks
കൂടെ നിൽക്കുന്നവരെ എന്നും ചേർത്ത് പിടിക്കാൻ കാണിക്കുന്ന ആ മനസ്സ് മാത്രം മതി ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ... santo power
നമ്മൾക്ക് ആഫ്രിക്കൻ കാഴ്ചയുടെ വസന്തം തീർത്ത സാന്റപ്പ 🤗👌👌👌
പെവർ on ❣️❣️❣️
Thanks
50 k followers ഉള്ളപ്പോ കൂടെ കൂടിയതാ ഇന്ന് 604k ഉള്ളപോളും നിങ്ങളുടെ കൂടെ ഉണ്ട്... 🔥🥰🥰🥰keeep going guys....
Thanks
എത്ര തടസങ്ങൾ ഉണ്ടായാലും, ട്രാവലിസ്റ്റാ പുതിയ ഒരു ചരിത്രം കുറിക്കും.. തീർച്ച... കട്ടക്ക് ഞങ്ങളുണ്ട്.... ഷൈജോ ബ്രോ ഫുൾ സപ്പോർട്ട് ട്ടാ..... 👍👍👍👍🤝🤝🤝🤝❤️❤️❤️❤️
Thanks
അടിപൊളി 👍👍👍👍അങ്ങനെ സുഡാനിൽ കടന്നു, power വരട്ടെ 💪💪💪💪
Thanks
ഷൈജു ഏട്ടൻ സിംപിൾ ആണ്, വളരെ നല്ല മനുഷ്യൻ ❤❤... God bless you both 🤝❤️❤❤
ഒരു രക്ഷയില്ല ഓരോ വീഡിയോ സൂപ്പർ ആണ് എഡിറ്റിംഗ് മാസ്സ് ആണ്
അസ്സലാമുഅലൈക്കും welcome to സുഡാൻ 👍👍👍🥰
പവർ വരട്ടെ ട്ടാ
ഷൈജോയുടെ ചാനലിന് ആശംസകൾ
7:30 ഷൈജോ ബോയുടെ വിഷമം ആ facil കാണാം...
മാസങ്ങളായുള്ള യാത്രയല്ലേ.... നിങ്ങളുടെ ആരോഗ്യമായിരിക്കാൻ ഒരു ചെറിയ rest ആവശ്യമായിരുന്നു.... അങ്ങനെ കണ്ടാൽ മതി പോസ്റ്റായ 5 ദിവസം.... അതും കേരളം പോലെയുള്ള സ്ഥലത്തു 👍👍👍 power ആയില്ലേ ഇപ്പോൾ 💪💪💪 power വരട്ടെ 💪💪💪
On
വാസ്തവം 🙏
Thanks!
ഇതാണ് ശരിക്കും ട്രാവൽ വ്ലോഗ്....
👌👌👌👌 Travelista........
Thanks
Congratulations for 43rd country for Team Travelista..
Your courage & dedication for crossing Sudan was Hat's off bro's 🥰
Will sure support Saijo boy 👍
Thanks
എല്ലാം ശെരിയാകും എന്ന വിശ്വാസം നന്നായിരിക്കും , ഏതായാലും അത്ഭുതം തോന്നുന്നു , wish All the best
അപ്പൊ അടുത്ത എപ്പിസോഡ് സൈജു ബായി ലൂടെ കാണാം കാണണം കാണും കൂടെ സൈജു ബായിക് കട്ട സപ്പോർട്ടും 💪💪
നിങ്ങളുടെ അസാധാരണ അനുഭവങ്ങളാണ് കാഴ്ചക്കാരെ ഈ സീരീസിൽ പിടിച്ചു നിർത്തുന്നത്. ഇനി എന്താവും എന്നത് ഞങ്ങൾക്കും നിങ്ങൾക്കും പ്രധാനമാണ്. കാഴ്ച ഹൃദ്യമാവുന്നതും ഇതുകൊണ്ടക്കെത്തന്നെയാണ്.
Ok പുതിയ ചാനലിന് ആശംസകൾ
പിന്നല്ല.. ഇതല്ല ഇതിനു അപ്പുറം ചാടി കടക്കും... travelista ട്ടാ 🥰🥰❤️
On
Travel Story ഷൈജുവിനി രി യ്ക്ക് ട്ടെ ഇന്നത്തെ എല്ലാ ആശംസകളും....
Shyju chettante channel link please
Finally you have entered Sudan and can see the smile on the face of Santappan and Mr. Shyjo. Congratulations travelista for the new country. Waiting for next episode. Keep it up. R.K.NAIR.
Thanks
നമ്മളൊക്കെ എത്ര സ്വർഗം ആണ് എന്നത് നമ്മളെ മനസിലാക്കിത്തരും. നിരക്ഷരതയും പട്ടിണിയും കെടുകാര്യസ്ഥതയും ഏകാധിപത്യവും 😔😔😔
Tensed journey but thrilling. Go ahead. Full support. AIWA Africa
Thanks
@@Travelistabysantos ❤️
നിങ്ങളെ സമ്മതിച്ചു, ഇത്തരം ടാസ്ക് എടുത്ത തിനെ ഒരു ബിഗ് സല്യൂട്ട്,
രണ്ടാളും കടന്നല്ലോ അതു തന്നെ ഭാഗ്യം, ചരിത്രതാളുകലേയ്ക്ക്ഇനി ഒരു രാജ്യം കൂടി പവർ വരട്ടെ ട്ടോ 💪💪💪💪💪👍👍👍👍 സേഫ് ഡ്രൈവ് 👍👍👍👍💥💥💥💥💥💥💥
Thanks
4 dhivasam ulla paripadikal sathyam paranju . Ennittu 1 episode itta santappan anu poli.
Vere Kure bull tubers um vere ma...um undu. Swantham vandi panjarayathum thooriyathum thinnathum vachu episode aakkum. Avaranenkil ithippo 8 episode aayene. Paisa ude aarthipandarangal.
Appreciated santappa.. all the best.
ഈയൊരു എപ്പിസോടിനായി ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു ഞാൻ....
Power varatte 👍
Thanks
ട്രാവലിസ്റ്റയുടെ കൂടെ ഞങ്ങളും സുഡാനിൽ 😁😁😁😁polii katta waiting.. Nxt episode 👍👍👍👍👍👍
Thanks
ഞങ്ങൾ എപ്പോഴേ സബ്സ്ക്രൈബർ ചെയ്തതാണ് താങ്കളുടെ ഒരു വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ബെസ്റ്റ് വിഷസ് സേഫ് ജേർണി💪💪💪💪
Thanks
Onnum nokandaa pedacho angottu power vannuttaaa🔥🔥🔥🔥
Travelista Super Eniyum Uyarangalil Aethatte..Shayju Saport....
Your patience and perseverance is amazing.
ആകെ....പെട്ടൂലെ.... Santppa.... എന്തായാലും... സൂപ്പർ 👌🏼👌🏼❤❤👍🏼
ഇതല്ല ഇതിനപ്പുറം ചാടികടന്നവരാണ് സാന്റപ്പനും ഷൈജോ ബ്രോയും ...നമ്മടെ ഒക്കെ പ്രയേഴ്സ് കൂടെ ഉണ്ട്...all the best..randalkkum...അടുത്ത എപ്പിസോഡ് നായ് ഷൈജോ ബ്രോയുടെ വീഡിയോക്ക് വെയ്റ്റിംഗ്...
Thanks
ആടിനെ കാണിച്ചപ്പോൾ മനസ്സിലായി
വളരെ അധികം സൂക്ഷിച്ചു വേണം 👍👍👍👍🎉🎉❤❤❤❤
നമ്മുടെ ത്രിശൂർക്കാരുട് ഭാഷയാട ഭാഷ.❤❤❤❤❤❤❤❤❤❤
വൈകിയാലും ബോർഡർ കടന്നു കിട്ടി ദൈവം കാത്തു അഞ്ചുദിവസം പോയി എന്തിനും ഒരു സമയമുണ്ട് എല്ലാം ശരിയാവും നല്ല നല്ല എപ്പിസോഡിലേക്ക് കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു👍👍❤❤
മനസ്സു വെച്ചാൽ സാൻറ്റപ്പൻ ബഹിരാകാശം വരെ പോയി വീഡിയോ ചെയ്യും.😍 power വന്നൂട്ടാ..
Travelista ❤❤❤❤❤❤❤❤❤❤
പവർ വരട്ടെ 🔥🔥🔥
Ssntos &shaiju രണ്ടാളും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം ചെറിയ ചെറിയ തടസ്സങ്ങൾ വലിയ ഒരു വിജയത്തിന്റെ മുന്നോടിയാണ് സുഡാൻഎപ്പിസോഡ് ഷൈജു ട്രാവൽ ഈസ്റ്റ് തീർച്ചയായിട്ടും എല്ലാവരെയും സപ്പോർട്ട് ഉണ്ടാവും സൗത്ത് ആഫ്രിക്കയിലെ ഓരോ രാജ്യങ്ങളുടെയും കാഴ്ചകളും വിശേഷങ്ങളും അറിയാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു മുന്നോട്ടുള്ള യാത്രയിൽ ഒരു തടസ്സവും കൂടാതെ മുന്നോട്ടു തന്നെ പോട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏🔥🔥❤️😍😍💪💪🎥🎥💯💯💯👌👌🌷
On
All the best for your new channel Shiju bro.
Power varate
ഞങ്ങൾ ആകെ ടെൻഷനിലായി പോയി നിങ്ങൾ ബോർഡർ കടന്നു കഴിഞ്ഞപ്പോഴാണ് സമാധാനമായത് എല്ലാ ആശംസകളും
Shyju broku nalla theashiyam undannu thonnunu😃 but post Adichu nikkunavantea Avastha nummakariyam bro. Travaliestayudey yathra charithrathilakanu santappa ithu varea indiayil Aarum cheyyatha yathra Aanu nammudey 😍😍🥰🥰🤗🤗💪💪💪💪
3days kondu borderil Ethan pattum. Full poweralle. Ella prarthanayum koode undu👍🥰🥰🥰🥰🥰🥰🥰
നിങ്ങളോടൊപ്പം ഞങ്ങളും എത്തിയോപ്പൻ
അതിർത്തിയിൽ ഉണ്ടായിരുന്നു, പ്രാർത്ഥനകളുമായി. ഞങ്ങൾക്കും വിഷമമായി. എന്തായാലും രക്ഷപെട്ടു.
സന്തോഷം. എല്ലാം ശരിയാകും.
Salute shyjo and santos
പവർ വരട്ടെ, എത്യോപ്യൻ കാഴ്ച്ചകൾക്ക് വിരാമാം, ഇനി സുഡാൻ..
Thank you ട്രാവലിസ്റ്റ
സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍
Thanks
Ellam sheriyavatte
ക്രൂരൻമാരുടെ നാട്. എന്തും ചെയ്യാൻ മടിക്കില്ല. സൂക്ഷിക്കുക.. Best of luc
K
ഈ ജിപ്ത് കാണാൻ കട്ട വെയ്റ്റിങ്ങാട്ടോ 🥰🥰🥰🥰🥰🥰
Congratulations നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകളും.... സുഡാൻ കാഴ്ചകൾ നല്ലതാവട്ടെ പ്രാർത്തനകൾ.... ആഫ്രിക്ക ട്ടെ........
Thanks
Already subscribed.
Super Santo & Shaijo… keep going👍 There is light ☀️at the end of every tunnel!
ലക്ഷ്യത്തിൽ എത്തുവാൻ ചില കുഞ്ഞു തടസങ്ങൾ ഉണ്ടാവും.. എന്ന്നാലും ലക്ഷ്യം കാണും 🥰.. കൂടെ ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് ❤🥰🥰👍👍🥰🥰🥰 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks
Santappaaa.., shyjoboyyy
✨️TRAVELISTA ✨️
Congrats 43rd country
Full...power... Aiwa... Africa❤️🥰
🙂🙂🙂🙂😔വീഡിയോ വരാതിരിക്കുമ്പോൾ ഉള്ളിൽ ഒരു ആതി യാണ്. പെട്ടന്ന് തന്നെ ഇജിപ്‌തിൽ എത്തുമെന്ന് കരുതുന്നു...... Ilove you 🤩❤
ഈജിപ്തിൽ എപ്പോഴോ എത്തി രണ്ടാളും... 😍
Aiwa Africa 👍.... All the best both of you 🙏🙏❤️🌹🌹... Stay safe and happy... full power 👍
എല്ലാ ദിവസവും വൈകിട്ട് യുടുബിൽ ട്രാവലിസ്റ്റ നോക്കുന്ന ലെ ഞാൻ . അടുത്ത രാജ്യത്തെ കാഴ്ചകൾ അനുഭവങ്ങൾ എല്ലാം നല്ലതാകട്ടെ
മുന്നോട്ട് മുന്നോട്ട് 💪🤝ട്രാവലിസ്റ്റ ഇഷ്ടം 😍.. ഇനി കളികൾ സുഡാനിൽ.. സിന്റപ്പൻ ദുബായ്
ഭയപ്പെടുത്തുന്ന രാജ്യമാണ് സൂക്ഷിക്കണം all the best....
Daaa moneaaa anthuttaaa kanikunneaaa. Power varatteatta💕💕💕💕💕💕💕💕💕💕
Wow ഒന്നും പറയാനില്ല സൂപ്പർ
H i ദൈവാനുഗ്രഹമുള്ളവരാ നിങ്ങൾ രണ്ടു പേരും ലോകരാജ്യങ്ങളെ തുറന്നു കാണിക്കാൻ നിങ്ങൾ കാണിക്കുന്ന ധൈര്യം ചെറുതല്ല ! സാന്റോസ് . ഷൈജു Brs
God bless you
Pawar vannu 👍💐🌷🌹🍒🌼🌼🌼💕♥️❤️
നല്ല നല്ല വിഡിയോകൾ ഇനിയും ഉണ്ടാകട്ടെ എല്ലാവിധ ആശംസകളും 💕
എന്നാലും വിലപ്പെട്ട 4 ദിവസങ്ങൾ... അതൊക്കെ പോട്ടെ ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്... വീഡിയോകൾ വ്യൂസ് കൂടി വരുന്നുണ്ട് 😍😍😍😍... ഇനിയും കൂടട്ടെ... ❤️
Santappa ugandele kazhchakhal kande santoshmayi poyi kannan pattatha Leela chechike vainkara ishtayi santappeneyum kuttukaraneyum enike perthu ishtamayi...kann nirye kande vainkara ishtamayi enne Leela chechi!
എല്ലാ തടസ്സങ്ങളെയും തരണം ചെയ്ത് ലക്ഷ്യത്തിലെത്തി ചരിത്രത്തിൻ്റെ ഭാഗമാകാൻ ട്രാവലിസ്റ്റ ടീമിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒരു എപ്പിസോഡ് ഷൈജോ ബോയുടെ ചാനൽ വഴി കാണിക്കുന്നതിൽ സാൻ്റപ്പന് പ്രത്യേക അഭിനന്ദനം❤️❤️🥰🥰 AIWA AFRICA ❤️
Shiju you welcome....greate person same like santhosh......pray for you both for God
Big salute to both of you. Your determination, patience is inspiration for all. Hatsoff
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ട്രാവലസ്റ്റ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. സ്നേഹാശംസകൾ.
Thanks
ഒരുപാട് സുഡാനി സുഹൃത്തുക്കൾ നമ്മുടെ നാട്ടിൽ സ്റ്റുഡന്റായി വരുന്നുണ്ട് അത്പോലെ ഫുട്‌ബോൾ കളിക്കും സീസണിൽ വരുന്നുണ്ട്
വിസ extend ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു, എന്തായാലും ട്രൈ യുവർ ബെസ്റ്റ് 👍 ബെസ്റ്റ് wishes
vdo kanumbam kurach tensed aayy poiiy.. ennaalum ok aayallo.. 👍cngrtsss Bros ... power💪
Thanks
ഓക്കേ ഗുഡ് അടുത്ത എപ്പിസോഡിന് ആയിട്ട് വെയിറ്റിംഗ് 🚙✌️
The big task Sudan power
AIWA Africa !! All the best Shaijo for your channel !! Keep going
മലേറിയ care ful
Dangerous place....Njan kurachu months avide undaarunnu. Tribal leadersumaayi nalla company aayaal no problem
ലക്ഷ്യത്തിലെത്താൻ.. ചെറിയൊരു വിട്ടുവീഴ്ച്ച ✌🏻😁😁
അങ്ങനെ ഒരുത്തനും തടഞ്ഞു നിർത്താൻ കഴിയില്ല... Bcoz.... We are Poweful 🔥💪🏻 team travelista
Thanks
👍Real adventure 👏Aiwa Africa
വീഡിയോ കൊള്ളാം ! തൃശൂർ സ്ലാഗ് അങ്ങോട്ട് ദഹിക്കുന്നില്ല !
ഇത്രയും കഷ്ടപ്പെട്ട് ഇത്രയും ദൂരം എത്തിയെങ്കിൽ മൂന്നുദിവസം ഒന്ന് ഒരു വിഷയമല്ല 🔥❤️ ഫുൾ പവർ ആയിട്ട് മുന്നോട്ടുപോകുക
പൊളിക്ക് ബ്രോക്കളെ
Aiwaa Aiwa Africa ttaa... power vannondirikkatte ttaa ♥️🤝
ഇനി കളി മരുഭൂമിയിൽ.. പവർ വരട്ടെ... 👍
Super super duper episode bro Travalista power varateto Travalista your jerney vijayikatte thanks
Thanks
Santtappan Shyjo Sudan യാത്ര shubhamavatte.എല്ലാ വിധ ആശംസകളും നേരുന്നു.
Be careful santo ­jo, safe journey, നമ്മൾ heading to egypt ❤❤❤aiwa africa
Thanks