ദിവ്യകാരുണ്യ ആരാധന /

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2024
  • #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

ความคิดเห็น • 820

  • @GayuBarka-qf3ux
    @GayuBarka-qf3ux 2 หลายเดือนก่อน +4

    കർത്താവേ എന്റെ വീട്ടിൽ ഭവനത്തിൽ വന്ന് എന്നെ അനുഗ്രഹിക്കണമേ കർത്താവേ ഞങ്ങളുടെ ഓരോരുത്തരുടെ ഭവനത്തിൽ എന്ത് കേട്ടുപാടുകൾ യേശുവിന്റെ നാമത്തിൽ പൊട്ടിച്ച് എനിക്ക് നല്ല ഗതി തരണേ സാമ്പത്തിക ബുദ്ധിമുട്ട്

  • @user-vc5ig8kc3b
    @user-vc5ig8kc3b 2 หลายเดือนก่อน +25

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @amminijoseph9742
    @amminijoseph9742 หลายเดือนก่อน +4

    എന്റെ മകൻ റ വിവാഹ തടസം മാറ്റിത്തരണമേ

  • @user-ed4qm6ki3w
    @user-ed4qm6ki3w 2 หลายเดือนก่อน +4

    ഈശോയെ എന്റെ മക്കൾക്ക് നല്ലൊരു ജോലി നൽകണെ ഇതുപോലെ ആഗ്രഹിക്കുന്ന ഓരോ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ

  • @rakhirakhib3119
    @rakhirakhib3119 3 หลายเดือนก่อน +24

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ വഴിയിലൂടെ നടത്തണമേ ആമേൻ 🙏🙏🙏

    • @rosammachacko9809
      @rosammachacko9809 4 วันที่ผ่านมา

      എന്റെകൂടുബത്തെ anugrhikaname

  • @ashas7019
    @ashas7019 3 หลายเดือนก่อน +30

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏

  • @shalyjohnson6822
    @shalyjohnson6822 3 หลายเดือนก่อน +22

    യേശുവേ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടു നീക്കി തരണമേ

  • @rosemaryjames1899
    @rosemaryjames1899 2 หลายเดือนก่อน +35

    യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരേണമേ 🙏

    • @jobyjohny4073
      @jobyjohny4073 24 วันที่ผ่านมา +1

      Yesuve please anugrahikkane myfamily

  • @honeyroy5527
    @honeyroy5527 2 หลายเดือนก่อน +9

    അച്ഛാ ഞങ്ങളുടെ ജീവിതങ്ങളെ കൂടെ ഈശോയുടെ കാൽ സമർപ്പിക്കണമേ

  • @vincyjose5141
    @vincyjose5141 2 หลายเดือนก่อน +18

    ഈശോയെ എല്ലാവരും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കാൻ ഞങ്ങളെ സഹായിക്കണേ

  • @user-tl6xu4zm9k
    @user-tl6xu4zm9k 2 หลายเดือนก่อน +21

    ഈശോയെ എന്റൈ കുടുപ്പത്തിലെ പിണക്കങ്ങളും വഴക്കുകളും മാറ്റി തരണമേ എല്ലാവരും ഒരുമയിൽ കഴിയുവാൻ ഈശോയെ അനുഗ്രഹിക്കേണമേ ഈശോയെ ഈശോയെ കടന്നുവരണമേ 🙏🙏🙏

    • @maryjose2277
      @maryjose2277 19 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @HenryDecruz
      @HenryDecruz 19 วันที่ผ่านมา

      നാളെ thy P G, വേണ്ടി പ്രാർത്ഥിക്കണം

  • @user-vc5ig8kc3b
    @user-vc5ig8kc3b 2 หลายเดือนก่อน +10

    എന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തേ അനുഗ്രഹിക്കണമേ ആമേൻ

  • @user-bg3hf6wi4y
    @user-bg3hf6wi4y 3 หลายเดือนก่อน +15

    എന്റെ ഈശോ കൂടെ എപ്പോഴും ഉണ്ടാവണമേ ആമേൻ 🙏✝️☦️🈂️യേശുവേ ആരാധന. ഹാലേലൂയ. ഹല്ലേലൂയ. ആരാധന. യേശു 👏☦️🈂️✝️🙏⛪⛪⛪⛪⛪⛪

  • @MonikuttyJohn
    @MonikuttyJohn 3 หลายเดือนก่อน +19

    ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കണമേ

    • @user-yi5yr1yu3u
      @user-yi5yr1yu3u หลายเดือนก่อน +3

      Esoyeente kudumbathinte mel karunaysyirikaname

  • @sherinsijuparackal5168
    @sherinsijuparackal5168 3 หลายเดือนก่อน +13

    എന്റെ ഈശോയെ അടിയന്റെ അസുഖങ്ങൾ മാറ്റി സൗഖ്യം തരേണമേ 🙏കുടുംബത്തിൽ സമാദാനവും സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാവേണമേ 🙏ആമേൻ ഈശോയെ കൈവിടരുതേ ആമേൻ 🙏🙏

  • @user-ds2vh2vh5w
    @user-ds2vh2vh5w 7 วันที่ผ่านมา +1

    ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം അമ്മയോട് ചോദിച്ചപ്പോൾ തന്നെ എനിക്ക് ഉത്തരം നൽകിയതിന് ഓർത്ത് നന്ദി സ്തുതി ആരാധന അർപ്പിക്കുന്നു ഈശോയെ

  • @user-ey8oc4rn9e
    @user-ey8oc4rn9e 3 หลายเดือนก่อน +14

    യേശുവേ ഞങ്ങ ളു ടെ കുടുംബത്തിന്റെ മേൽ കരുണയകണമേ

  • @bindu8203
    @bindu8203 3 หลายเดือนก่อน +21

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സങ്കടങ്ങളും പ്രശ്നങ്ങളും ഏറ്റ് എടുക്കണമേ അപ്പാ എൻ്റെ അപ്പാ എൻ്റെ വസ്തു വിറ്റു തന്ന് ജപ്തിയിൽ നിന്ന് രക്ഷിക്കണേ അപ്പാ

  • @SusammaVarghese-ix1zv
    @SusammaVarghese-ix1zv 3 หลายเดือนก่อน +15

    ഈ ശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് എന്നെയും എൻ്റെ കുടും ബംത്തേയും നിൻ്റെ തിരുരക്തം കൊണ്ടു കഴുകണമേ എൻ്റെ പാവങ്ങളെല്ലാം എന്നോട്ടുക്ഷമിക്കണമേ

  • @user-rb3gl2nc7s
    @user-rb3gl2nc7s หลายเดือนก่อน +13

    യേശുവേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് കഷ്ട്ടം അനുഭവിക്കുന്നു 🙏🙏🙏യേശുവേ ഞങ്ങളുടെ എല്ലാ കഷ്ട്ടതകളും മാറ്റി ഞങ്ങളെ താങ്ങി നടത്തെണമേ 🙏🙏🙏🙏ammen

    • @24.7media
      @24.7media หลายเดือนก่อน +1

      amen

    • @josephmp452
      @josephmp452 หลายเดือนก่อน

      43:25

    • @josephmp452
      @josephmp452 หลายเดือนก่อน

      🎉

    • @rosemaryjames1899
      @rosemaryjames1899 หลายเดือนก่อน

      യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു 🙏🙏🙏

    • @rosemaryjames1899
      @rosemaryjames1899 หลายเดือนก่อน

      യേശുവേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്നു വരേണമേ കർത്താവേ കടന്നു വന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @josephjohnson3317
    @josephjohnson3317 3 หลายเดือนก่อน +12

    ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമ്മാധനം ഉണ്ടാകണമെ. ഈശോയെ മകൻ്റെ മനസിക അസുഖം മാറി കിട്ടണമെ എഴുത്താനും വായിക്കാനും മകനെ കിട്ടാണമെ

  • @chandralekha4190
    @chandralekha4190 3 หลายเดือนก่อน +11

    ഈശോയേ ഞങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കണെ കർത്താവേ

  • @SherlyKC-jr7fb
    @SherlyKC-jr7fb 3 หลายเดือนก่อน +9

    എന്നിക്ക് താന്ന കാര്യങ്ങളിൽ ഞാൻ നന്ദി പറയുന്നു ഈശോ❤❤❤🙏🏻🙏🏻🙏🏻🙏🙏🙏🙏🙏❤️❤️❤️

  • @chandralekha4190
    @chandralekha4190 3 หลายเดือนก่อน +35

    കർത്താവേ ഞങ്ങളുടെ വേദനകളും കണ്ണീരും ഒറ്റപ്പെടലിലും എല്ലാ അങ്ങയുടെ കരുണ ഉണ്ടാകണെഏശുനാഥ

    • @user-nr9hn3wn7k
      @user-nr9hn3wn7k หลายเดือนก่อน +4

      😢😢😂😂😂

    • @SajiSaji-bd5bf
      @SajiSaji-bd5bf หลายเดือนก่อน

      9 ok 8​@@user-nr9hn3wn7k

  • @user-bg3hf6wi4y
    @user-bg3hf6wi4y 3 หลายเดือนก่อน +17

    എന്റെ ഈശോ ചൂടിൽ നിന്നും മോചനം കിട്ടാൻ. നല്ലൊരു മഴ നൽകണം കർത്താവേ.കർത്താവെ ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കണമേ ആമേൻ 🙏✝️👏🌹💐❤️☦️🈂️⛪♥️⛪⛪⛪⛪⛪⛪⛪

    • @thomasal2208
      @thomasal2208 หลายเดือนก่อน

      Priyaammen

  • @user-fk8ny2xe3i
    @user-fk8ny2xe3i หลายเดือนก่อน +2

    യേശുവേ സ്തോത്രം യേശുവേ നന്ദി എന്റെ യേശുവിന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ കടബാധ്യതകൾ എന്റെ വീട് പൂർത്തീകരിച്ചു തരേണമേ എന്നെ അനുഗ്രഹിക്കണം

  • @susycisil9707
    @susycisil9707 3 หลายเดือนก่อน +15

    ദിവ്യ കാരുണ്യനാഥ ഞങ്ങളുടെ പാവങ്ങളുടെ മേൽ കരുണയായിരിക്കേണമേ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് നൽകി ഞങ്ങളുടെ ആവശ്യങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🌹🙏

  • @lailapeterpeter4838
    @lailapeterpeter4838 หลายเดือนก่อน +8

    എൻറെ ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ ഭാരങ്ങളും മാറ്റി അനുഗ്രഹിക്കണമേ എൻറെ ഈശോയെ നിൻറെ തിരു രക്തത്താൽ എൻറെ കുടുംബത്തെ വിശദീകരിക്കണമേ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ മേൽക്കാരനെ ഉണ്ടാകണമേ ഈശോയെ ഞങ്ങളെ എന്തിനാ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം മീൻേൻ ആമേൻ🙏🙏🙏🙏🙏🙏

  • @baijujoseph9718
    @baijujoseph9718 3 หลายเดือนก่อน +10

    യേശുവേ എന്നെയും എൻ്റെ കുടുംബത്തേയും കാൽവരിമലയിലെ അങ്ങേ കുരിശിൻ ചുവട്ടിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നാഥാ ഞങ്ങളോട് കരുണ ഉണ്ടാകണേ ആമ്മേൻ

  • @jamesantony9168
    @jamesantony9168 12 วันที่ผ่านมา +2

    Amen....Amen...Amen...My God My Lord Amen....Amen...Amen...

  • @raisontdamen8738
    @raisontdamen8738 หลายเดือนก่อน +2

    Amen 🙏🙏🙏🌹🌹🌹 price the lord പരിശുദ്ധ പരമ ഭിവൃ കാരുണൃത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കെട്ട

  • @treasa6230
    @treasa6230 3 หลายเดือนก่อน +5

    Ente eesoye ente kudumbathe poornamayi samarpikkunnu koode undakane

  • @elsammajose3461
    @elsammajose3461 2 หลายเดือนก่อน +8

    ഞങ്ങളുടെ എല്ലാ തടസ്സങ്ങളെ നീക്കിമാറ്റിതരണമേ ഈശോയെ

  • @MonikuttyJohn
    @MonikuttyJohn หลายเดือนก่อน +2

    ഈശോയെ എന്റെനെക്ക് മുകളിൽ വേദന മാർതുതിന് വീഡീ പാർത്ഥിക്കണന്മ

  • @somiyathomas6576
    @somiyathomas6576 3 หลายเดือนก่อน +8

    ഈശോയെ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണേ

  • @user-tv7qw7wc7d
    @user-tv7qw7wc7d 27 วันที่ผ่านมา +1

    കർത്താവെ ഞങ്ങളുടെ കാവലായിരിക്കേണമേ, മോളുനു ഒരു nalla ജീവിത പങ്കാളിയെ കൊടുത്തു
    അനുഗ്രഹിക്കേണമേ

  • @rosemaryjames1899
    @rosemaryjames1899 หลายเดือนก่อน +1

    യേശുവേ എൻ്റെ മക്കളെ എല്ലാ വിധ ആപത്തിൽ നിന്നും രോഗത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @beenaaju1544
    @beenaaju1544 หลายเดือนก่อน +5

    യേശുവേ ഞങ്ങളുടെ കുടുംബം ത്തിൽ സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @mallikas3511
    @mallikas3511 2 หลายเดือนก่อน +6

    യേശു അപ്പാ എന്റെ മകന്റെ കടഭാരം മാറ്റി സാമ്പത്തിക ഉയർച്ച നൽകി അനുഗ്രഹിക്കേണമേ 🙏

    • @user-fk8ny2xe3i
      @user-fk8ny2xe3i หลายเดือนก่อน

      യേശുവേ നന്ദി യേശുവേ സ്തുതി എന്റെ സങ്കടങ്ങള് എന്റെ തമ്പുരാൻ എന്റെ കൂടെയുണ്ട്

  • @antovarghese4243
    @antovarghese4243 9 ชั่วโมงที่ผ่านมา

    ❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤

  • @sunnypantony8676
    @sunnypantony8676 3 หลายเดือนก่อน +6

    ദിവ്യ സക്രറിയിൽ എഴുനേല്ലയിരിക്കുന്ന ഈശോയെ എന്റെ മകളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏👏👏👏.

  • @Siyadennis-kj1lx
    @Siyadennis-kj1lx 3 หลายเดือนก่อน +6

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് വരേണമേ.. 🙏

  • @lindathomas4307
    @lindathomas4307 3 หลายเดือนก่อน +8

    , യേശുവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻കുടുംബത്തോട് കരുണ ആയിരിക്കണമേ 🙏🏻

  • @jomolsanthosh9244
    @jomolsanthosh9244 3 หลายเดือนก่อน +6

    എൻ്റെ ഇശോയെ എൻ്റെ ഭർത്താവിൻ്റെ മേൽ കരുണ കാണിക്കുകയും കുടുംബത്തെ അനുഗ്രഹിക്കാൻ വരണമേ ഇശോയ്യെ

  • @user-uv1cn5im8e
    @user-uv1cn5im8e หลายเดือนก่อน +4

    യേശു അപ്യച്ചാ.. ആങ്ങളയ്ക്ക് ജീവിത പങ്കാളിയെ കൊടുത്ത് അനുഭഹിക്കണമെ... ഈശോ നാഥാ ഞങ്ങളെ സഹായിക്കണമെ....

  • @saliniani4
    @saliniani4 3 หลายเดือนก่อน +12

    ഈശോയെഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാം വിഷമങ്ങളും മാറ്റി തരണമേ. യേശുവേ ഞാനിന്ന് തുടങ്ങിയ സംരംഭം നന്നായി വിജയിക്കുവാൻ കനിവ് കാട്ടണമേ.... എന്റെ കടബാധ്യതകൾ എല്ലാം മാറണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻

    • @24.7media
      @24.7media หลายเดือนก่อน

      amen

  • @anumolthomas4496
    @anumolthomas4496 หลายเดือนก่อน +3

    Yesuve ante jeevithapankaliyudemel karunathonnaname

  • @maryshibu9598
    @maryshibu9598 2 หลายเดือนก่อน +10

    Eeasoye നല്ലൊരു ജോലി കിട്ടുവാൻ എന്നെ അനുഗ്രഹിക്കണേ അതേപോലെ വീട് പണി പൂർത്തീകരിക്കുവാൻ എന്നെ സഹായിക്കണേ

  • @vidhyajoy7987
    @vidhyajoy7987 2 หลายเดือนก่อน +4

    Amen

  • @dasan1235
    @dasan1235 3 หลายเดือนก่อน +6

    യേശുവേ എൻ്റെ മക്കളുടെ കുറവുകൾ അങ്ങ് ഏറ്റെടുക്കണമേ

  • @jancyjohn3901
    @jancyjohn3901 3 หลายเดือนก่อน +6

    യേശുവേ......എന്നോടും എൻ്റെ കുടുംബത്തോടും കരുണാ കാണിക്കണെ ..

  • @gamingmonster6643
    @gamingmonster6643 3 หลายเดือนก่อน +7

    യേശുവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @user-bp5he7xu5q
    @user-bp5he7xu5q 5 ชั่วโมงที่ผ่านมา

    ഞങ്ങളുബാങ്ക് കടങ്ങളിലേക്ക് ഈശോയേ ഞങ്ങളുടെ കുടുമ്പത്തിലേക്ക് കടന്ന് വരണമെ ഈ ഗോമേ

  • @minichandranchandran1860
    @minichandranchandran1860 วันที่ผ่านมา

    യേശുവേ എന്റെ മോൻ ജിതിൻ ജോലിക്ക് വേണ്ടി പുറത്തു പോകുവാൻ ആഗ്രഹിക്കുന്നു എത്രയും വേഗം അത് സാധിച്ചു തരണമേ 🙏 എന്റെ അമ്മേ മാതാവേ 🙏പ്രാർത്ഥന കേൾക്കണമേ 🙏

  • @mallikas3511
    @mallikas3511 2 หลายเดือนก่อน +4

    കർത്താവേ എന്റെ കുടുബത്തിലെ എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരം കാണണം 🙏യേശുവേ നന്ദി 🙏

  • @AncyThomas-ur2lq
    @AncyThomas-ur2lq 2 หลายเดือนก่อน +4

    ഇശോയെ എന്റെ ഭാർത്താവിനെ അനുഗ്രഹിക്കണമെ എന്റെ മക്കളെ തൊട്ട് അനുഗ്രഹിക്കണമെ

  • @sheenasatheesan7138
    @sheenasatheesan7138 2 หลายเดือนก่อน +5

    ദിവ്യകാരുണ്യ ഈശോയെ എന്റെ ഭർത്താവിനെ തൊടണമേ

  • @mithunseethal4672
    @mithunseethal4672 3 หลายเดือนก่อน +5

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏

  • @lissysabu2668
    @lissysabu2668 3 หลายเดือนก่อน +2

    Thivama ange maathrammanu anta aagha ashrayam sahayikanama amen

  • @rosemaryjames1899
    @rosemaryjames1899 2 หลายเดือนก่อน +2

    യേശുവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു 🙏

  • @alicethomas829
    @alicethomas829 หลายเดือนก่อน +3

    Aradhanà yesuva nandi sthudi 🙏🙏🙏

  • @jibythomas7289
    @jibythomas7289 3 หลายเดือนก่อน +4

    എൻ്റെ ദൈവമേ... പഠിച്ച കാരയങ്ങൾ ഓർത്തിരിക്കാൻ ഉള്ള ഓർമ്മ ശക്തി തന്ന് അനുഗ്രഹിക്കണമേ

  • @rosilymathews2795
    @rosilymathews2795 2 หลายเดือนก่อน +7

    ഈശോയെ എല്ലാ മക്കളേയും അനുഗൃഹിക്കണമേ 🙏🙏🙏

  • @MiniBenny-he4of
    @MiniBenny-he4of 2 หลายเดือนก่อน +4

    ഈശോയേ എന്റെ നെഞ്ചുവേദന മാറ്റി തരണ്ടേ ഈ ആരാധനയിൽ

  • @user-sq3ps2jp7i
    @user-sq3ps2jp7i 5 วันที่ผ่านมา +1

    എന്റെഈശോയെ.എന്റെമകൻഎവിടയ.എന്റെമകനെ.എന്റെഅരികിൽവരൊണമേഅവൻഎവിയണന്അരിയില്ല.ഈശോ

  • @sinisebastian7377
    @sinisebastian7377 หลายเดือนก่อน +1

    ഈശോയെ, എന്റെ മകന്റെമേൽ കരുണ തോന്നണമേ, ഞങ്ങളുടെ കുടുംബത്തിലേക്ക് അങ്ങ് കടന്നു വരണമേ.

  • @sarithajohny9950
    @sarithajohny9950 วันที่ผ่านมา

    എന്റെ ഈശോയ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.🙏 ജർമ്മൻ ഭാഷ അലീന മോളെയുo പ്ലസ് റ്റു വിലും ഏഴാം ക്ലാസ്സിലും പഠിക്കുന്ന അലൻമോൻ, ആൽഫിൽ മോൻ എല്ലാവരേയുംദൈവകൃപയിൽ നടത്തണമേ🙏🙏🙏🙏

  • @chandralekha4190
    @chandralekha4190 3 หลายเดือนก่อน +12

    ഈ ശോയേ കരുണ തോന്നണെനാഥ

    • @user-wc9ql3ub5c
      @user-wc9ql3ub5c หลายเดือนก่อน

      എന്റെ മോൻ BCA കഴിഞ്ഞിട്ട് ജോലിയായില്ല അനുഗ്ഹിക്കണമെ നാഥാ

    • @user-wc9ql3ub5c
      @user-wc9ql3ub5c หลายเดือนก่อน

      എന്റെ മോൾക്ക് സൗദിക്ക് പോകാനുള്ള അഗ്രഹം കൊടുക്കണമെദൈവമെ എന്റെ മോളെ അനുഗഹിക്കഞ്ഞ മെ.🌹🌹🌹🌹🌹🌹🌹🌹.

  • @amayamolshiju5076
    @amayamolshiju5076 5 วันที่ผ่านมา

    Eshoye entea kudumbathile എല്ലാവിധ rogagelum അസോസ്ത്കേളും തകർചകേളും kadabathigelum purnnmayi മാറ്റി tharenname Amen Amen Amen 🙏🙏🙏🙏

  • @minimichael4435
    @minimichael4435 3 หลายเดือนก่อน +3

    Yesuve nimma anugrahathal enneyum, ende kutumbatheyum kathu raksikaname Amen🛐🙏🛐🙏🛐🙏🛐🙏

  • @lalybenny6910
    @lalybenny6910 3 หลายเดือนก่อน +2

    ഈശോയെ എന്റെ മകൻ കോഴ്സ്കൾ പാസാകാനും ജോലി ലഭിക്കാനും അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണേ 🙏🙏🌹

  • @plittylukose5519
    @plittylukose5519 3 หลายเดือนก่อน +5

    Esoye ente kudumbathinte Mel Karuna Ayirikaname🙏🙏

  • @sreedevir6768
    @sreedevir6768 หลายเดือนก่อน +1

    യേശു അപ്പച്ചാ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് കർത്താവേ....കുടുംബത്തിൻ്റേതായ ചില പ്രശ്നങ്ങൾ എൻ്റെ മക്കളുടെ ഭാവി ഓർത്തുള്ള സങ്കടങ്ങൾ കർത്താവേ എൻ്റെ മരണം എത്തും മുൻപ് എൻ്റെ മക്കളുടെ നല്ല ഭാവി എനിക്ക് കാണണം അപ്പാ...ഒരു അറ്റാക്ക് കഴിഞ്ഞ ആളാണ് ഞാൻ അവിടുന്ന് അടിയൻ്റെ എല്ലാ അവസ്ഥക ളും അറിയുന്നവനല്ലേ അപ്പാ അവിടുന്നു 😢

  • @user-ds2vh2vh5w
    @user-ds2vh2vh5w 6 วันที่ผ่านมา

    ഈശോയെ എൻറെ വേദനയും ഞാൻ നിൻറെ തിരുമുമ്പിൽ സമർപ്പിക്കുന്നു ഈശോയെ എൻറെ പ്രശ്നം വലിയതാണ് നീ കടന്നുവന്ന സഹായിക്കണം ഒരു കോൾ വിളിക്കാൻ അനുഗ്രഹിക്കട്ടെ എൻറെ ജോലിയുടെ കാര്യം സമർപ്പിക്കുന്നു എന്നെ വിളിക്കുവാൻ സഹായിക്കണമേ

  • @maksiemathews2712
    @maksiemathews2712 3 วันที่ผ่านมา

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങളുടെ
    പ്രാർത്ഥനകൾ സാധിച്ചു തരണമെ🙏🙏🙏🙏

  • @sallyxavier5976
    @sallyxavier5976 2 หลายเดือนก่อน +3

    ഈശോയെ എൻ്റെ കുടുമത്തിൽ വർണ്ണമെ എന്ന അ നുഗ്രഹഇക്കണം ആമീൻ ❤

  • @SusammaVarghese-ix1zv
    @SusammaVarghese-ix1zv 3 หลายเดือนก่อน +5

    ഈശോയെ എൻ്റെ മകളെയും എൻ്റെ മകനെയും ചേർത്തു പിടിക്കണമേ

    • @jeenasibi4609
      @jeenasibi4609 2 หลายเดือนก่อน

      ഈശോയെ എന്റെ മകളെ ദൈവ വിശ്വസത്തിൽ വളർത്തണം മകൻ തിന്മയുടെ പിടിയിൽ നിന്ന് രക്ഷിക്കമെ

  • @SherlyKC-jr7fb
    @SherlyKC-jr7fb 3 หลายเดือนก่อน +8

    എൻ്റെ കുടുംബത്തി സമാദാനവും സന്തോഷവും അനുഗ്രഹങ്ങളും കാരുണ്യവും നിറച്ച് തരന്നെ🙏🏻❤️

  • @joycek9608
    @joycek9608 3 วันที่ผ่านมา

    എൻ്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാത്ത് സംരക്ഷിക്കണമെ കർത്താവെ ദൈവീക ചൈതന്യത്താൽ നിറക്കണമെ

  • @andreenprasad1012
    @andreenprasad1012 7 วันที่ผ่านมา

    ഈശോ നാഥാ എൻറെ മൂത്ത മകൻ+2 പഠിക്കുനതാണ് School പോകാൻ ഉള്ള മനസ് കൊടുക്കണമേ തെറ്റായ വഴിയിൽ സഞ്ചരിക്കാൻ നീ അനുവദിക്കില്ലെനാഥാ പഠിച്ചു. ജയിക്കാനുളള മനസു |നൽകണമേ രണ്ടു മക്കളും 10 + 2 ആണ് പഠിക്കുന്ന്ത്രണ്ടു പേർക്കും പഠിക്കാനുള്ള ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും ക്ഷമയും കൊടുക്കണമേ നാഥാ; എനിക്ക് വിസ ശരിയാക്കി തരണേ മേ🙏🙏🙏

  • @ancyjames7101
    @ancyjames7101 วันที่ผ่านมา

    ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനെ നല്കി ഞങ്ങളെ അനുഗ്രഹിക്കണമെ❤

  • @Tessydavid-rw1qe
    @Tessydavid-rw1qe 2 หลายเดือนก่อน +4

    എൻ്റെ ഈശോ എൻ്റെ മകൻ്റെ ജോല കാര്യം അവിടന്ന് എറ്റെടുക്കണമേ

  • @chandralekha4190
    @chandralekha4190 3 หลายเดือนก่อน +2

    ഈശോയേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും സിഗരറ്റ് വലിയും പിശാചിൻ്റെ രീതിയിലുള്ള സ്വഭാവം മാറി എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും നിറക്കണെഈശോയേ

  • @eistinchacko7009
    @eistinchacko7009 9 วันที่ผ่านมา

    ഈശോയെ, എന്റെ ജീവിത പങ്കാളിയെ, വെറുപ്പിന്റെ പിടിയിൽ നിന്നും മോചിപ്പിക്കണമേ, ഷെമിക്കാനുള്ള കൃപ നല്കണമേ.

  • @rosemaryjames1899
    @rosemaryjames1899 หลายเดือนก่อน +1

    യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു 🙏🙏🙏

  • @user-uv1cn5im8e
    @user-uv1cn5im8e 2 หลายเดือนก่อน +1

    ജെനിന്റെ വിവാഹ തടസ്സം മാറി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ... ഈശോയെ പ്രായം കവിത്തു ഈശോയെ രക്ഷിക്കണമെ....❤❤❤❤❤❤❤❤

  • @elsythomaselsy5233
    @elsythomaselsy5233 8 วันที่ผ่านมา

    ഈശോയെ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏 ഈശോയെ എല്ലാ രോഗത്തിൽ നിന്ന് വിടുതൽ തരണേ ഈ പ്രാത്ഥനയിൽ 🙏🙏🙏

  • @josephjohnson3317
    @josephjohnson3317 2 หลายเดือนก่อน +1

    ദിവ്യകാരുണ്യ ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കണെമെ

  • @simishaji1284
    @simishaji1284 2 หลายเดือนก่อน +2

    Esho anugrahikaname ettedukaname❤❤❤❤❤

  • @leelak1928
    @leelak1928 24 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ സങ്കടങ്ങളും വിഷമതകളും കഷ്ടപ്പാടുകളും മാറ്റിതരേണമേ ആമേൻ

  • @user-gj2zl7xq7t
    @user-gj2zl7xq7t 17 วันที่ผ่านมา

    ദിവ്യകാരുണ്യ ഈശോയെ അങ്ങയുടെ മക്കളെ അനുഗ്രഹിക്കണെ കടബാധ്യതയിൽ നിന്നും രക്ഷിക്കണെ സമാധാനം തന്നരുളണമെ പരീക്ഷയിൽ വിജയിപ്പിക്കണമേ

  • @joycek9608
    @joycek9608 3 วันที่ผ่านมา

    എൻ്റെ ശ്വാസമുട്ടും കാൽ വേദനയും മാറ്റി തരണമെ കർത്താവെ

  • @selinjain621
    @selinjain621 3 หลายเดือนก่อน +7

    എന്റെ ഈശോ,
    എന്റെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും മേൽ കരുണയായിരിക്കേണമേ 🙏🏻❤️

  • @minimichael4435
    @minimichael4435 3 หลายเดือนก่อน +3

    Enne upayogaprada mayi upayogikaname Amen🙏🛐🙏🛐🙏🛐🙏🛐

  • @Tessydavid-rw1qe
    @Tessydavid-rw1qe หลายเดือนก่อน

    ഈ ശേ ഞങ്ങളുടെ ദാരിദ്ര്യം എടുത്ത് മാറ്റാണമേ മോന് ജോലി നൽകിയനുഗ്രഹിക്കണമേ കോമ്പിൽ നിന്നും അവണ വിടുതൽ നൽകണമേ അവിടുത്തെ അനുഗ്രഹം ഞങ്ങളുടെ കൂടുബത്തിൽ എന്നും ഉണ്ടാക്കണമേ ആമ്മേൻ

  • @thankachanjoseph9709
    @thankachanjoseph9709 17 วันที่ผ่านมา

    എൻ്റെ ഈശോയെ എന്നെ അങ്ങ് സ്നേഹിക്കുന്ന അളവ് എത്ര മാത്രം എന്ന് എനിക്ക് അളവെടുക്കാൻ സാധിക്കില്ല. പക്ഷേ ഒന്നെനിക്കറിയാം അങ്ങയുടെ സ്നേഹത്തിന് മുൻ ബിൽ ഞാൻ ഒരു കൊടും പാപിയാണ് കർത്താവേ നന്ദി നന്ദി, നന്ദി,❤

  • @minichandranchandran1860
    @minichandranchandran1860 วันที่ผ่านมา

    എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിച്ചതിന് ഒരായിരം നന്ദി 🙏

  • @MariamVarghese123
    @MariamVarghese123 3 หลายเดือนก่อน +3

    ഈശോയെ ഇന്ന് എക്സാം എഴുതുന്ന എന്റെ മോനെ അനുഗ്രഹിക്കണമേ ഉന്നത വിജയം കൊടുത്ത് ഈശോ കൂടെയുണ്ടാകണം 🙏❤️

  • @abhayamanoj4804
    @abhayamanoj4804 3 หลายเดือนก่อน +5

    കർത്താവേ കരുണ തോന്നണമേ

  • @justinambrosejustin3053
    @justinambrosejustin3053 2 หลายเดือนก่อน +2

    എന്റെദൈവമേ എന്നെ രക്ഷിക്കണമെ