Deliverance Adoration. Fr Daniel Poovannathil

แชร์
ฝัง

ความคิดเห็น • 1.1K

  • @sineeshasineesha4884
    @sineeshasineesha4884 2 ปีที่แล้ว +13

    ഈശോയെ വേണ്ടാത്ത ചിന്തകൾ എന്നിൽ നിന്ന് നീ എടുത്തു മാറ്റാണമേ aammen

  • @mariammageorge8046
    @mariammageorge8046 10 หลายเดือนก่อน +4

    Jesus I believe in you I trust in you you will deliver me and my family from all problems I love you jesus🙏🏿🙏🏿🙏🏿❤

  • @leelaedwin8905
    @leelaedwin8905 2 ปีที่แล้ว +10

    തൊഴിൽ അനുഗ്രഹിക്കപെ ടു വാൻ നാവി ന്റെ ദുഷിപ് ശത്രുക്കൾ കൂടുന്നു ദൈവം തെറ്റു ഷെമിക്ക ണമേ കുടുബ നാഥനോട്

  • @lathap3812
    @lathap3812 ปีที่แล้ว +8

    ആമേൻ ഈശോയെ എൻ്റെ മോന് പരിശുദ്ധാത്മാവിൻ്റെ നിറവ് നൾക eണ🙏🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹

  • @mariyaraju8332
    @mariyaraju8332 2 ปีที่แล้ว +6

    ഈശോയെ എലിസബത്തിനെ അനുഗ്രഹിക്കാൻ കരുണയുണ്ടാകണമേ

  • @seenagabriel1733
    @seenagabriel1733 6 หลายเดือนก่อน +4

    കുബസാരവും കുർബാനയിലും പങ്കെടുക്കാതെ പ്രാർത്ഥനാജീവിതത്തിൽ നിന്നും അകന്നു ജീവിക്കുന്ന ബെന്നിയെ കാരുണൃവാനായ ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈമകനെ സ്പർശിക്കണമെന്നും.
    വിശ്വാസം വർദ്ധിപ്പിക്കണമെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @leelaedwin8905
    @leelaedwin8905 2 ปีที่แล้ว +4

    മദ്യ പാ ന ത്തി ൽ ജീവിതം മുന്നോട്ട് പോകുവാൻ കഴി യാ തെ വിഷ മി ക്കുന്ന കുടുംബം വരൂ മാന ത്തെ തടസം മാറുന്ന തി ന് ദൈവമേ കരുണ തോന്നി അപേക്ഷ കേൾക്കണമേ

  • @anniesvalluran3932
    @anniesvalluran3932 4 ปีที่แล้ว +44

    പ്രാർത്ഥനയും ബൈബിളും എന്ന് കേൾക്കുമ്പോൾ തന്നെ കലി തുള്ളി കൊണ്ട് എതിർത്തിരുന്ന എൻ്റെ മക്കളോട് കൂടെ ഒരുമിച്ചിരുന്ന് 2020 മെയ് മാസം ഒന്നാം തിയതി മുതൽ പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും തുടങ്ങി
    ഹോ എൻ്റെ ദൈവമേ
    എല്ലാ നിരീശ്യരവാദികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
    പരിശുദ്ധാത്മാവേ ഞങ്ങൾക്ക് വേണ്ടി നീ ഉപയോഗിക്കുന്ന പാത്രങ്ങളായ എല്ലാ അഭിഷിക്തർക്കും നിലനിൽപിൻ്റെ വരം നൽകി അനുഗ്രഹിക്കണമേ
    പരിശുദ്ധന്മാവേ കത്തി പടരട്ടെ

    • @rosilythomas8093
      @rosilythomas8093 ปีที่แล้ว

      എൻ്റെ ഈശോയേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി ❤❤❤

    • @rosilythomas8093
      @rosilythomas8093 ปีที่แล้ว

      എൻ്റെ ഈശോയേ ഡാനിയുടെവിസ തടസം മാറാൻ പ്രാർത്ഥിക്കുന്നു❤❤❤

    • @jibinjoseph3808
      @jibinjoseph3808 9 หลายเดือนก่อน

      😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊aqà😊😊q😊😊😊😊😊qq😊

  • @daicy3543
    @daicy3543 ปีที่แล้ว +8

    ജോലി ബന്ധനങ്ങൾ മാറ്റിത്തരണ മെ ഈശോയെ

    • @SusammaSusamma-h4y
      @SusammaSusamma-h4y 7 หลายเดือนก่อน

      Purappad 23...25 ന്റെ സ്പെഷ്യൽ അനുഗ്രഹംഞങ്ങളുടമേലും ലോകം മുഴുവന്റ മേലും തരണമേ ഞങ്ങൾ പ്രിയ മാക്കൾക്ക് നല്കണമേ ആമേൻ god bls fr. Daniel always pry 4 me. Ok.

  • @lijithomas9085
    @lijithomas9085 7 หลายเดือนก่อน +2

    Ishoye ninte kayil nte veshamam alam samarpikunnu ethil ninnum anik santhosham samadhanm tharaname

  • @jesusjesus362
    @jesusjesus362 2 ปีที่แล้ว +53

    യേശുവിൻറെ നാമത്തിൽ തിരുവോസ്തി അപ്പൻറെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മക്കളുടെ കുഞ്ഞുമക്കളുടെ എല്ലാം അനുഗ്രഹങ്ങളും ചെയ്യുവാൻ പ്രാർത്ഥിക്കുന്നു മകൾക്ക് 21 വർഷമായി കുട്ടികളിൽ ഒരു കുഞ്ഞിൻറെ നൽകുവാൻ എല്ലാവരും പിതാവിന്റെ മുന്നിൽ പ്രാർത്ഥിക്കണം

    • @jenylonappan9405
      @jenylonappan9405 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @daisysunny4247
      @daisysunny4247 ปีที่แล้ว

    • @bijiemmanuel6945
      @bijiemmanuel6945 11 หลายเดือนก่อน

      🙏🙏🙏🙏🙏

    • @bijiemmanuel6945
      @bijiemmanuel6945 11 หลายเดือนก่อน

      🙏🙏🙏

    • @OmanaMk
      @OmanaMk 10 หลายเดือนก่อน

      Ente makalkeveandy Prarthikkanam brother Archanakkuveany. Pregnant. Ane

  • @Ancy-lw4hy
    @Ancy-lw4hy ปีที่แล้ว +5

    എൻ്റെ ഈശോയെ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ അവൾ ഗർഭിണിയാണ് ദൈവ ചൈതനൃവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @Avemariya-v1y
    @Avemariya-v1y 10 หลายเดือนก่อน +4

    ഈശോയെ നന്ദി എന്റെ പ്രിയ കുടുംബത്തെ സമർപ്പിക്കുന്നു യാത്രകൾ സമർപ്പിക്കുന്നു ഞങ്ങളുടെ ഭാവി ശോഭനമാക്കണമാ

  • @rosep1776
    @rosep1776 3 ปีที่แล้ว +8

    സാമ്പത്തികമായി ഉയരാൻ തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തകർത്തു എന്റെ കടഭാരങ്ങൾ മാറ്റി തരണേ

  • @tessyjob1603
    @tessyjob1603 3 ปีที่แล้ว +17

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൽകണമെ

  • @mayasalu6263
    @mayasalu6263 3 ปีที่แล้ว +7

    ദൈവാനുഗ്രഹമുള്ള കുഞ്ഞുങ്ങളായി വളർന്നു വരണമേ ഈശോയെ കരുണ കാണിക്കണമെ

  • @rjbrozz
    @rjbrozz 3 ปีที่แล้ว +9

    ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയെ പാപികളായ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ

  • @ansammaouseph6559
    @ansammaouseph6559 ปีที่แล้ว +1

    Esoateenaum kudubathaum rashikkkanama 🙏🏻allabadanagalum kattukalum pottikkanama 🙏🏻maedanagalum peedanagalum ninnanavum adimathwvum attudukkanama rashikkana 🙏🏻samadananvum sathoshavum kodukkanama esoaaval um kudubavum agayudathanallo 🙏🏻rashikkanama 🙏🏻kannirum kalahavum 🙏🏻mattanama jolinalkanama🙏🏻papagalum kadagalum kanniruporukkanama mapputharanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻rashikkana ammen tony test passkkana kadagal veedan vazithrannutharanna rashikkanaesoa 🙏🏻esoa 🙏🏻esoa esoa 🙏🏻rashikkanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ammen

  • @tinygeorge1982
    @tinygeorge1982 ปีที่แล้ว +4

    ഈ ആരാധനയിൽ എന്റെ ജോലി സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു... ഈശോയെ 🙏

  • @SindhuThomas-z1z
    @SindhuThomas-z1z 6 หลายเดือนก่อน +2

    എന്റെ കർത്താവെ എന്റെ പ്രശാന്ത് പഴയ ത് പോലെ എന്നോട് മിണ്ടു വനു എനിക്കു മെസ്സേജ് അയക്കുന് എന്നെ കാണാൻ വരുവാന് അവനു മനസു കൊടുക്കണേ ഈ 29നു നറുക്ക് യെടുപ് ഉണ്ട് അത് എനിക്കു അടിച്ചു തരണേ എനിക്കു ഒരു പാട് കടം ഉണ്ട് അത് എല്ലാം മാറ്റി തരണേ എന്റെ പ്രശാന്ത് ഇന്ന് തന്നെ വിളിക്കാൻ മനസ് കൊടുക്കണേ ആമേൻ 🙏🙏🙏

  • @thankachanthankachan7141
    @thankachanthankachan7141 2 ปีที่แล้ว +11

    ഈശോയെ കുടുംബത്തിലുള്ള എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി

    • @SahjiOl
      @SahjiOl 10 หลายเดือนก่อน

      Mkm😮

  • @babuparukutty3935
    @babuparukutty3935 ปีที่แล้ว +2

    Ente Divyakarunya eshoye ninte Karuna entemel varshikkaname🙏 ente munbil ettavum budhimutteriya NCLEXRn exam pass aaki ,Nalla joli avide nalki anugrahikkename 🙏🙏

  • @rajuvarghers9227
    @rajuvarghers9227 ปีที่แล้ว +3

    യേശുവേ കരുണ തോന്നി എൻ്റെ കുടുംബത്തേ അനുഗ്രഹിക്കേണമേ ആമേൻ

  • @georgespanish7862
    @georgespanish7862 3 ปีที่แล้ว +1

    കർത്താവായ യേശുക്രിസ്തുവേ ഞങ്ങളോ ട് കരുണ ആയിരിക്കണമേ

  • @athirakrishnan97
    @athirakrishnan97 4 ปีที่แล้ว +13

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
    ആമേൻ

  • @edwinshijo8380
    @edwinshijo8380 2 วันที่ผ่านมา

    ഈശോയെ എൻറെ മക്കളുടെ ബുദ്ധിയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങളുടെ മേലും സങ്കടങ്ങളുടെ മേലും കരുണയുണ്ടാകണമേ

  • @leelaedwin8905
    @leelaedwin8905 ปีที่แล้ว +3

    ദൈവമേ നിന്റെ സത്യം നി ന്റെ സ്നേഹ ത്തെ മനസ്സി ലാ ക്കാതെ ജീവിതത്തി ൽ ചെയ്തതെ റ്റു കളും കുറ്റങ്ങ ളും അപരാ ധ ങ്ങളും ഞങ്ങളോട് ഷെ മി ക്ക ണമേ യേശുവേ

  • @lathap3812
    @lathap3812 ปีที่แล้ว +8

    ആമേൻ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyaraju8332
    @mariyaraju8332 2 ปีที่แล้ว +11

    എലിസബത്ത് പരിശുദ്ധാത്മാവ് നിറവാണ് പ്രാർത്ഥിക്കണേ ദുഷ്ട അറബിയുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കുവാൻ കൃപയുണ്ടാകണമേ തമ്പുരാനേ ആമേൻ

  • @lindajinu1838
    @lindajinu1838 ปีที่แล้ว +2

    ഡിവേഗയുടെയും ആൻസന്റെയും ജീവതത്തിൽ ഇടപെടണമേ. അമ്മയുടെയും പപ്പയുടെയും ജീവതത്തിൽ ഇടപെടണമേ യേശുവേ.

  • @pushpaleela9993
    @pushpaleela9993 3 ปีที่แล้ว +12

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സങ്കടം മാറ്റിതരണമേ ഞങ്ങളുടെ പാപം ക്ഷമിക്കണമെ 🙏🙏🙏🙏🙏

  • @bettybiju7550
    @bettybiju7550 2 ปีที่แล้ว +2

    എന്റെ പണയതിലിരികുന സ്വർണം എടുത്തു കിട്ടുന്ന തിന്ഒരുമാർഗംകാണിചുതരണേഈശോയെ

  • @anuuzz2152
    @anuuzz2152 3 ปีที่แล้ว +16

    ഈശോയെ എന്നോട് കരുണ തോന്നണമേ... ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ക്ഷമിക്കണമേ കർത്താവേ...🙏🙏

  • @sherlyantony3651
    @sherlyantony3651 11 หลายเดือนก่อน +1

    ഈശോയെ എന്റെ മരുമോന്റെ എപ്പോഴും കാറ്റിങ്ങിന്റെ വർക്ക് ഇപ്പോഴും ഉണ്ടാകണം ഈശോയെ അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏🙏 അനുഗ്രഹിക്കണമേ

  • @mariyaraju8332
    @mariyaraju8332 2 ปีที่แล้ว +4

    ഈശോയെ പരിശുദ്ധാത്മാവ് നിറയുവാൻ കരുണയുണ്ടാകണമേ

  • @tinujose7767
    @tinujose7767 11 หลายเดือนก่อน +2

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ ഈശോയേ കടപൊളിക്കാൻ അനുവദിക്കരുതേ ഈശോയേ കൂടെയുണ്ടാകണേ ആരും സഹായിക്കാൻ ഇല്ല ഈശോയേ കടത്തിന്മേൽ കടം

  • @annakuttymathew1240
    @annakuttymathew1240 5 ปีที่แล้ว +8

    കർത്താവായ എന്റെ ഈശോയെ...എന്റെ കുടുംബാംഗങ്ങളോടും എന്നോടും..കരുണ തോന്നി അനുഗ്രഹിക്കണമേ... ആമേൻ....ഈശോയെ...സ്തുതി സ്തോസ്ത്രം ആരാധന... ആമേൻ ഹല്ലെലുയ്യ

    • @annakuttymathew1240
      @annakuttymathew1240 5 ปีที่แล้ว

      ദൈവത്തിന് സ്തുതി.. അച്ഛാ.ശനിയാഴ്ച ബൈബിൾ ക്ലാസ്സിൽ.... അടുത്ത ദിവസങ്ങളിൽ നടക്കുന്ന convention... നെക്കുറിച്ചു..ഒന്നു പറയാമോ...നേരത്തെ ലൈവിൽ.. ഉള്ളപ്പോൾ..പറയുന്നതുകൊണ്ടു...അറിയാമായിരുന്നു..ഇപ്പോൾ അത് യൂട്യൂബിൽ വരുമ്പോൾ ആണ്..അറിയുന്നത്.. അതുകൊണ്ട്..മൂലമറ്റം convention മിസ്സായി... ന്സെപ്റ്റംബർ.. നാട്ടിൽ പോയപ്പോൾ....അറിഞ്ഞില്ല...2ദിവസം കൂടാൻ പറ്റിയേനെ... അറിഞ്ഞെങ്കിൽ..കുറച്ചു ദൂരം..ആണ് എന്നാലും..വരുമായിരുന്നു...ഒത്തിരി നിരാശ തോന്നി...എനിയാണെങ്കിലും പറഞ്ഞാൽ..ഉപകാരം ആയേനെ...പ്ലസ് അച്ഛാ

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +2

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻‍♂️🙏

  • @sabishaju7462
    @sabishaju7462 3 ปีที่แล้ว +4

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏

    • @suniljohn461
      @suniljohn461 3 ปีที่แล้ว

      Makalodu shamikkuvanunullakrupa laphikkuvan prarthikkunnu

  • @ElizabathChacko
    @ElizabathChacko 11 หลายเดือนก่อน +1

    അപ്പാ എന്റെ സഹനം അങ്ങയുടെ കാൽവരിയിൽ സമർപ്പിക്കുന്നു 🙏🙏🙏നന്ദി അപ്പാ സഹനം തന്നതിന്, സന്തോഷം തന്നതിന് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏q

  • @daisypoonoli1314
    @daisypoonoli1314 3 ปีที่แล้ว +8

    ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമേ

  • @shanielizebeth
    @shanielizebeth 5 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു എന്റെ റെജിച്ചേട്ടന് മാനസാന്ദാരം ഉണ്ടാവാണേ 🙏🙏

  • @pauljoseph5927
    @pauljoseph5927 3 ปีที่แล้ว +22

    ഈശോയെ എന്റെ മോന് പരിശുദ്ധൽമാവിന്റെ നിറവ് നൽകണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤

  • @philominjose4756
    @philominjose4756 10 หลายเดือนก่อน +1

    എന്റെ ഈശോ എന്റെ കൊച്ചുമോനെ സുഖപ്പെടുത്തണേ. അവന്റെ സംസാരശക്തി തിരിച്ചു നല്കണമേ

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +3

    Jesus I place my grandchildren in to your heart fill them with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤

  • @SanalgodblessU
    @SanalgodblessU 8 หลายเดือนก่อน

    എന്റെ aryamole കാത്തുകൊള്ളണമേ അമ്മേ. .എന്റെ കൊച്ചിന്റ എല്ലാ problemsum മാറ്റി എനിക്കു എന്റെ പെണ്ണായി എന്റെ ഭാര്യയായി ഈശോയുടെ അനുഗ്രഹം ആയി സമ്മാനം എനിക്കു താരോവോ എന്ന് ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ മാതാവേ. ഞാൻ നോക്കി കൊള്ളാം അമ്മേ മരിക്കുവോളം എന്റെ കൊച്ചിനെ 🙏🙏🙏🙏🙏

  • @nalkaravarghesejacob
    @nalkaravarghesejacob 4 ปีที่แล้ว +5

    मुझ में निवास करनेवाले हे मेरे ईश्वर हे मेरे अबबा पिता मैं तेरी आराधना करता हॅुं। मैं तेरी महीमा करता हॅुं।मैं तेरी स्तूति करता हॅुं। मैं तुझ को धन्यवाद करता हॅुं। मुझ में निवास करनेवाले हे मेरे प्रभु येसु, हे मेरे मुक्तिदाता और मेरे बड़े भाई मैं तेरी आराधना करता हॅुं। मैं तेरी महीमा करता हॅुं।मैं तेरी स्तूति करता हॅुं। मैं तुझ को धन्यवाद करता हॅुं। मुझ में निवास करनेवाले हे मेरे पवित्र आत्मा ईश्वर, हे मेरे सहायक मैं तेरी आराधना करता हॅुं। मैं तेरी महीमा करता हॅुं।मैं तेरी स्तूति करता हॅुं। मैं तुझ को धन्यवाद करता हॅुं। हाल्लेलूया आमेन।हाल्लेलूया आमेन।हाल्लेलूया आमेन।
    मुझ में निवास करनेवाले हे मेरे त्रिएक ईश्वर (पिता ,पुत्र ,पवित्र आत्मा ईश्वर) मैं तेरी आराधना करता हॅुं। मैं तेरी महीमा करता हॅुं।मैं तेरी स्तूति करता हॅुं। मैं तुझ को धन्यवाद करता हॅुं। हाल्लेलूया आमेन।हाल्लेलूया आमेन।हाल्लेलूया आमेन।

  • @Simijoseh41
    @Simijoseh41 11 หลายเดือนก่อน +2

    എന്റെ കുടുംബത്തിലെ കഷ്ടപ്പാടുകൾ ദാരിദ്ര്യവും മാറുന്നതിനു വേണ്ടി എനിക്കൊരു ജോലി കാട്ടി തരണമേ

  • @kripakripa2025
    @kripakripa2025 5 ปีที่แล้ว +41

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ

  • @shinivarghes547
    @shinivarghes547 3 ปีที่แล้ว +1

    ഈശോയെ പാപങ്ങൾ ഷെമിച്ചു അനുഗ്രഹിക്കേണമേ

  • @kripakripa2025
    @kripakripa2025 5 ปีที่แล้ว +5

    രണ്ട് പെൺ മക്കളെയും നീ തൊടണേ. ഒരു ദുഷ്ടനും തൊടാനോ നോക്കാനോ നീ അനുവദിക്കല്ലേ. പഠനമേഖലയെ നീ അനുഗ്രഹിക്കണേ തടസങ്ങൾ ശാപങ്ങൾ bandanagal നീങ്ങി പോകട്ടെ.. sunik നാട്ടിലേക്കു ജോലി മാറ്റത്തെ തരണേ. കുടുംബ വിശുദ്ധി നൽകണേ

  • @BabuBabu-pb3rn
    @BabuBabu-pb3rn 5 หลายเดือนก่อน +1

    Jesus l Trust in my life l love you my Jesus ❤❤ god bless you ❤❤

  • @niyamanoj2563
    @niyamanoj2563 3 ปีที่แล้ว +4

    യേശുവേ അനുഗ്രഹിക്കണമേ

  • @marytereesha9944
    @marytereesha9944 4 ปีที่แล้ว +1

    Eshoye Ente sagotharagale kathu kollaname.. kadalil jolikku poyi irikkuna ella makkaleyum kathu kollaname..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinechacko952
    @shinechacko952 5 ปีที่แล้ว +10

    കരുണ തോന്നണമേ 🙏🙏🙏🙏🙏ഈശോയെ

  • @nirmalcleetus8296
    @nirmalcleetus8296 ปีที่แล้ว +1

    Jesus give us financial stability and give me a suitable job if you will save me from boredom heal my inner wounds i have hatred towards my uncle siden and grand ma my brother amal sister in law

  • @WW-bn4yc
    @WW-bn4yc 5 ปีที่แล้ว +18

    അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 57 : 2
    ഒരു ദിവസം ഒരുപാട് തവണ ചൊല്ലുന്ന വചനം.
    ഈശോയെ നന്ദി 🙏🙏🙏

    • @marypurayi
      @marypurayi 5 ปีที่แล้ว

      The Bible verses which I love

  • @neenu2804
    @neenu2804 ปีที่แล้ว +2

    എന്റെ യേശുവേ കരുണയായിരിക്കണമേ 🙏🙏🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @snehaxavier7236
    @snehaxavier7236 3 ปีที่แล้ว +10

    ആത്മാവേ, പരിശുദ്ധാത്മാവേ വരനെ🙏🙏🙏

  • @marykc8748
    @marykc8748 7 หลายเดือนก่อน

    ❤❤❤❤❤ ഈശോയെ സമൂഹത്തിലെ സാത്താൻ ശക്തിയെടുത്ത് മാറ്റണം എന്നെ രക്ഷിക്കണമേ എന്നെ രക്ഷിക്കണമേ രക്ഷിക്കണമേ രക്ഷിക്കണമേ തിന്മയുടെ എല്ലാ സ്വാധീനങ്ങളും എന്നിൽ നിന്നും മാറ്റി കളയണമേ ഞാൻ അനുഭവിക്കുന്ന ദുരന്തങ്ങൾ ഏറ്റെടുക്കണമേ എന്നെ ഈശോയെ എന്നെ രക്ഷിക്കണമേ രക്ഷിക്കണമേ രക്ഷിക്കണം എന്തരോ അമയുടെ ഏറ്റെടുക്കണമേ രോഗപീഠം ഏറ്റെടുക്കണമേ രോഗപട ഏറ്റെടുക്കണമേ ഈശോയെന്നെ രക്ഷിക്കൂ രക്ഷിക്കൂ രക്ഷിക്കൂ❤❤❤❤

  • @priyavu7608
    @priyavu7608 2 ปีที่แล้ว +9

    യേശുവേ ആരാധന, യേശുവേ സ്തുതി

  • @ancymathew3200
    @ancymathew3200 ปีที่แล้ว +1

    Amme mathave karunakai Thirukkumaranod prarthikname Amen

  • @satheesh269
    @satheesh269 2 ปีที่แล้ว +4

    All Glory be to our saviour Jesus Christ holy Mary pray for us

  • @reenasyju7462
    @reenasyju7462 3 ปีที่แล้ว +2

    ഈശോയെ കരുണ തോണേണമേ 🙏🙏🙏

  • @anamariamullappilly3460
    @anamariamullappilly3460 5 ปีที่แล้ว +4

    PADRE DANIEL ES UN SANTO COMO SAN JERONIMO. TE DAMOS GRACIAS SEÑOR POR PADRE DANIEL.

    • @mollyraju5572
      @mollyraju5572 3 ปีที่แล้ว

      Yesuapachaennil kaniyana

  • @mariyamolpeter8768
    @mariyamolpeter8768 5 หลายเดือนก่อน

    ഞങ്ങളുടെ എല്ലാ തകർച്ച യും മാറുന്ന ത്തിനും എല്ലാ തടസ്സങ്ങൾ മാറുന്നതിനു o പുറത്തു പോകുന്ന തിന്നു നടക്കുന്ന എല്ലാ പേപ്പർ വർക് നെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങൾ മാറ്റി നല്ല ജോലിക്ക് കേറുന്നതിനും നല്ല കാലാവസ്ഥ നൽകി ഞങ്ങളെ കാത്തു kollanamennum. ഞങളുടെ കുടുംബത്തിൽ സമാധാനം നൽകി ചേട്ടന്റെ ദേഷ്യം മാറ്റി സ്നേഹം നിറക്കാനും. മാതാപിതാക്ക ളെ സഹോദരി മാരെയും ആയുസ്സും ആരോഗ്യം നൽകണം എന്നും എല്ലാം കടബദ്യ യിൽ നിന്നും എല്ലാം ബന്ധനങ്ങൾ മാറ്റി അനുഗ്രഹിക്ക ണമെന്ന് പ്രാർത്ഥിക്കുന്നു

  • @anjusam5095
    @anjusam5095 4 ปีที่แล้ว +17

    ദൈവമേ എന്റെ ചേച്ചിയുടെ എല്ലാ അസുഖങ്ങളും ദൈവത്തിന്റെ കരം സ്പർശിച്ചു അവിടുന്നു suqum ആക്കണമേ

  • @anniejosy5511
    @anniejosy5511 3 ปีที่แล้ว +1

    ഈശോയേ എന്റെ തൊണ്ടയൂടെ തടസ്സമായി നിക്കി തരണമേ

  • @dhanyasogy8708
    @dhanyasogy8708 3 ปีที่แล้ว +10

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ amen

  • @girishettiyanthara3732
    @girishettiyanthara3732 ปีที่แล้ว +1

    ആച്ചനെ വളരെ ഇഷ്ടപെട്ടു ഞാൻ ഒരു നിരിശ്വരവാദിയായിരുന്നു. ഇന്ന് ഞാൻ നിത്യവും ബൈബിൾ വായിക്കുന്നു. അച്ചനെ കാണാൻ ആഗ്രഹിക്കുന്നു. ഇശോ അനുഗ്രഹിച്ചാൽ സാധിക്കുമായിരിക്കും

  • @leelaedward2934
    @leelaedward2934 4 ปีที่แล้ว +6

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ....ആമേൻ

  • @rosilythomas8093
    @rosilythomas8093 ปีที่แล้ว +2

    യേശുവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤❤

  • @anisharaju4488
    @anisharaju4488 3 ปีที่แล้ว +4

    യേശുവേ ഞങ്ങളെ അനുഗ്രഹികണമേ🙏

  • @LaluLalu-hd5be
    @LaluLalu-hd5be ปีที่แล้ว +1

    കർത്താവെ എനിക്ക് നാളെ വെൽഡിങ് ജോലി തണ് സഗായികണം എന്റെ ജോലി തടസങ്ങൾ മാറ്റി തരാൻ പ്രാർത്ഥിക്കണം Amen🙏🙏🙏

  • @josephcj3217
    @josephcj3217 5 ปีที่แล้ว +34

    മകനിൽ ദൈവത്തിന്റെ മഹത്വം ആവസികുവാൻ പ്റാർഥികണമെ

    • @sherlyraju582
      @sherlyraju582 5 ปีที่แล้ว +1

      അച്ഛാ എനിക്ക് കുടുബത്തിനും വേണ്ടി പർതതികണം 23വർഷമയി വടകവിട വാണം ഭർത്താവ് മദൃപനി പൂകവലി മേൻ21വയസ്3കേസ് മേൽ പഠിക്കുന്ന അച്ഛൻ

    • @darlyjoseph7999
      @darlyjoseph7999 4 ปีที่แล้ว

      Heart touching adoration

    • @darlyjoseph7999
      @darlyjoseph7999 4 ปีที่แล้ว

      Thank you Jesus

    • @jeseenthathomas4608
      @jeseenthathomas4608 4 ปีที่แล้ว

      @@sherlyraju582 e

    • @OneWay3109
      @OneWay3109 3 ปีที่แล้ว

      th-cam.com/video/3WqKDcxRqE0/w-d-xo.html

  • @bobinthomas2249
    @bobinthomas2249 14 วันที่ผ่านมา

    ✝️ദൈവമേ നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് ലഭിക്കേണമേ🙏

  • @anniejohny3487
    @anniejohny3487 3 ปีที่แล้ว +3

    O,LORD thanks for all the Blessings in our family

  • @anniejohn8242
    @anniejohn8242 ปีที่แล้ว +1

    Karthava enta makenta kazhuthinta pain mattitharanama Amen

  • @leenaantony923
    @leenaantony923 3 ปีที่แล้ว +4

    Thank you Jesus 🙏Amma Nani Thank you Father 🙏💯

  • @abinthomas9667
    @abinthomas9667 5 ปีที่แล้ว +11

    Jesus is a saviour..Thank you jesus

  • @pappysworld5020
    @pappysworld5020 4 ปีที่แล้ว

    ഈശോയെ ഒരായിരം നന്ദി, ഞാൻ വലിയ ഒരു സാക്ഷ്യം പറയാൻ ആഗ്രെഹിക്കുന്ന, എന്റെ husband ന് ഒരു govt ജോബ് കിട്ടാൻ വേണ്ടി ഒരു സർട്ടിഫിക്കറ്റ് submit ചെയ്യണം ആരുന്നു, due date ഉണ്ടാരുന്നു, ഞങ്ങൾ സർട്ടിഫിക്കറ്റ് adukkan വേണ്ടി അവിടെ ചെല്ലുമ്പോൾ, നാളെ വരാൻ പറഞ്ഞു വിട്ടുകൊണ്ടേയിരുന്നു, അങ്ങനെ ഓരോ ദിവസം പോയിക്കൊണ്ടിരുന്നു, ഞങ്ങള്ക്ക് ഒരുപാട് സങ്കടം വന്നു, അപ്പോൾ ഞാൻ എന്റെ റൂമിൽ വന്നിരുന്നു അച്ഛന്റെ ഈ വിടുതൽ ആരാധന കൂടി, സാക്ഷ്യപെടുത്തിയേക്കാം എന്നും നേർന്നു, അത്ഭുതകരമായിട്ട് ഈ സുശ്രുഷ കൂടിയ അന്ന് വൈകിട്ട് എല്ലാം ശെരിയായി, upload ചെയ്യാൻ സാധിച്ചു, ഈ വിടുതൽ ആരാധനയുടെ power ഞങൾ അനുഭവിക്കുകയായിരുന്നു, വേദനിക്കുന്നവരെ, രോഗികളെ നിങ്ങൾ ആകുലപ്പെടാതെ ഈ ആരാധന ഒന്നു കൂടി ഈശോയ്ക് കാഴ്ചവെക്കു തീർച്ചയായും വിടുതൽ കിട്ടും, ഈശോ ഇടപെടും, ഞാൻ അനുഭവിച്ച അറിഞ്ഞതാണ് ആമേൻ, very respected, ഡാനിയേൽ അച്ഛനോടുള്ള നന്ദി അറിയിക്കുന്നു, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട അഭിഷക്തൻ, അച്ഛന് എല്ലാ നന്മകളും ഉണ്ടാവട്ടെ, ആമേൻ ഈശോ

  • @dulcetofdn5536
    @dulcetofdn5536 3 ปีที่แล้ว +3

    Oh! My Jesus, help me and my family.🙏🙏🙏 Thank you Father 🙏 🙏🙏 please Pray for me and solve the problems of my family, neighbors, friends and relatives 🙏🙏🙏🙏🙏🙏🙏🙏🙏

  • @Cute-craft-d2k
    @Cute-craft-d2k 3 หลายเดือนก่อน

    ഇശോയെ എൻ്റെ പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @angelstar908
    @angelstar908 5 ปีที่แล้ว +26

    Thank you... കാലത്തിന്റെ പ്രവാചക ശബ്ദം ... കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ ആമേൻ

    • @norbertka2652
      @norbertka2652 4 ปีที่แล้ว

      Annodu kripa thodaname amen

    • @mariyammatt8117
      @mariyammatt8117 4 ปีที่แล้ว

      Mariamma. T t

    • @OneWay3109
      @OneWay3109 3 ปีที่แล้ว

      th-cam.com/video/3WqKDcxRqE0/w-d-xo.html

  • @blessykj3284
    @blessykj3284 ปีที่แล้ว +1

    എന്റെ യേശുവേ എന്റെ മകളുടെ പരീക്ഷ എളുപ്പമാക്കി നൽകണമേ

  • @johnymathew1508
    @johnymathew1508 3 ปีที่แล้ว +3

    Amen ....my Lord Jesus lives

  • @anumon80
    @anumon80 4 ปีที่แล้ว +1

    കർത്താവേ എന്റെ മകന്റെ പൈശാചിക ബന്ധനങ്ങളെ പൊട്ടിച്ചു മാറ്റി തരണേ കർത്താവേ

  • @jesicaroichee3268
    @jesicaroichee3268 3 ปีที่แล้ว +6

    I prayed I got it - Thank you Jesus 💕, really powerful adoration 🙏

  • @jibyjoby2097
    @jibyjoby2097 3 ปีที่แล้ว +2

    എല്ലാ വിധ മരണഭയം എന്ന ഒരു തോന്നൽ മാറ്റി തരേണമെ🙏🙏🙏🙏🙏

  • @amal2843
    @amal2843 4 ปีที่แล้ว +12

    പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @susanphilipose5663
    @susanphilipose5663 7 หลายเดือนก่อน

    അ തുന്നതനായദൈവത്തെ ഞാൻ വിളിച്ചഅപേഷിക്കുന്നു. എന്നോട് കൃപ ഉണ്ടാകേണമേ 🙏🏼ദൈവ മേ എന്നോട്, കൃപ ഉണ്ടാകേണമേ 🙏🏼. ഞാൻ ആഗ്രഹത്തോടെ ഞാൻ യാജിക്കുന്നു. 🙏🏼

  • @devilking8595
    @devilking8595 3 ปีที่แล้ว +16

    ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ

  • @justinambrosejustin3053
    @justinambrosejustin3053 9 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമെ. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല നാളെ എനിക്ക് 6500/- രൂപ എനിക്ക് വേണം ഞാൻ യാചിക്കുകയാണ് എന്നെ സായി ഹനായി ആരും ഇല്ല നീയാണ് എന്നെ സഹായിക്കേണ്ടത് എന്റെ അപ്പനാണ് നീ മക്കൾ കരയുമ്പോൾ അപ്പൻ സന്തോഷിക്കത്തില്ല മക്കളുടെ കൂടെ കാണുംമെന്ന് എനിക്ക് നല്ലത് പ്പോലെ അറിയാം എന്റെ ദാരിദ്രത്തിൽ നിന്നുoകര കെ റ്റെട്ടത്ത് അപ്പനാണ് അത് കൊണ്ട് ഞാൻ പറന്നു എന്റെ സാമ്പ്യത്തിക തടസങ്ങൾ മാറ്റി തരണമെ. നാളെ ഒരാൾ പൈസ തരാം മെന്ന് പറഞ്ഞു പക്ഷെ എനിക്ക് ഇപ്പോഴും എന്റെ മനസ്സിൽ പേടിയാണ് അതിനുo തടസo ഉണ്ടാക്കും മെന്ന് എന്റെ പൊന്നു അപ്പാ തടസം മാറ്റിതരണമെ.

  • @nalkaravarghesejacob
    @nalkaravarghesejacob 5 ปีที่แล้ว +3

    എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, അങ്ങയുടെ കൃപകൾ എന്നിൽ നിറച്ച് ആ കൃപകൾ വിതരണം ചെയ്യുന്ന ഒരു ഉപകരണമാക്കി ദൈവമേ, അങ്ങ് എന്നെ മാറ്റണമേ. Amen.
    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലേലുയ,ഹല്ലേലുയ.

  • @girlyraju8295
    @girlyraju8295 4 ปีที่แล้ว +2

    ഈശോയെ എപ്പോഴും എന്നോടുകൂടെ നടക്കേണമെ

  • @sancyissac8388
    @sancyissac8388 3 ปีที่แล้ว +6

    ഈശോയെ അനുഗ്രഹിക്കണേ

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว +1

    എന്റെ ഹൃദയം തുറന്നതിനുനന്ദി ❤️❤️പ്രാർത്ഥിക്കാൻ സഹായിച്ചതിനു നന്ദി ❤️🙏🏻

  • @rubysabu779
    @rubysabu779 4 ปีที่แล้ว +3

    Thanks a lot God for giving us such a gifted father to wipe our tears.

    • @jullyscainl7623
      @jullyscainl7623 4 ปีที่แล้ว

      Thankyou jeuas parents the loreal thankyou God

  • @rangeexe4493
    @rangeexe4493 4 ปีที่แล้ว

    ഈശോയേ അനുഗ്രഹിക്കണമേ . സങ്കടങ്ങളെല്ലാം മാറ്റി തരണമേ കഷ്ടപ്പാടുകളെല്ലാം ഈശോയേ കാണുന്നില്ലേ . അനുഗ്രഹിക്കണമേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ. ആത്മധൈര്യം തന്ന് അനുഗ്രഹിക്കണമേ. അസുഖങ്ങളെല്ലാം മാറ്റി ശരീര മെലിയൽ എല്ലാം മാറ്റിതര ണമേ എല്ലാം വിഷമങ്ങളും ഈശോയേ ഏറ്റെടുക്കണമേ.

  • @emeliamary2167
    @emeliamary2167 4 ปีที่แล้ว +6

    Thank you Fr. Daniel. Indeed You are A prophet of this difficult time ... I thank God for the Beautiful Gift of you to the Church and the Humanity. May God bless you with the Good health and the the continual Anointment of the Holy Spirit for your Divine Mission. Keep us in your prayers. I know for a Holy Person there is no need of mentioning the intention. They can see us through and through as they read even the messages. Thanks. A loving God bless.