Fr Daniel Poovannathil Adoration

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 549

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว +7

    യേശുവേ.. ഞങ്ങളുടെ ദേശം ലഹരി വസ്തുക്കളുടെ ഉപയോഗം അസൻമാർഗ്ഗികതയുടെ പിടിയിലാണ്. കർത്താവേ ഞങ്ങളുടെ ദേശത്തെ തന്നെയും ലോകത്തേയും സകല പാപങ്ങളിൽ നിന്നും കാത്ത് രക്ഷിക്കേണമേ .........🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +5

    ഈശോയെ ജീവിതത്തിൻ്റെ ഒരോ നിമിഷവും ഞങ്ങളെ വഴി നടത്തണമെ .

    • @juliajacob1367
      @juliajacob1367 9 หลายเดือนก่อน

      tbhitbhi totbhitbhi tobe one Tbhitohtbhitbhito beonetbhi Tbhi tohkya hua hua Tbhitoh kya huatha Tbhitoh Tbhi tohtbhitbhi tbhi toh kya kya hhocduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyducky duckandduckyducky duckyducky duckduckyducky duckyduckyduckyduckyduckyducky duckyduckyduckyduckyduckyducky duckyduckyduckyduckyducky

  • @sonystudio3304
    @sonystudio3304 4 วันที่ผ่านมา

    ഈശോയെ, അനേകം മക്കൾ വിശ്വാസം ഉപേക്ഷിച്ചു പോകുമ്പോൾ, അവരോടു കരുണ കാണിക്കണമേ. അവരെ വിശ്വാസത്തെ വലുതാക്കണമേ. 🙏

  • @sujawilfred3883
    @sujawilfred3883 5 หลายเดือนก่อน +2

    ഈശോയെ മേരിയുടെ പരീക്ഷയുടെ റിസൾട്ട് ആയി കാത്തിരിക്കുന്നു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും ഞാൻ ഏൽപ്പിക്കുന്നു

  • @EnteKalvari
    @EnteKalvari 3 หลายเดือนก่อน +1

    വിശ്വാസമില്ലാത്ത എല്ലാ യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ.

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว +4

    ഈശോയെ അവിടുത്തെ നാമം മാകത്തപ്പെടുത്താൻ എന്നെ edayakkaname

  • @EnteKalvari
    @EnteKalvari 3 หลายเดือนก่อน +1

    ഡാനിയേൽ അച്ചൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ.

  • @bindhuraju631
    @bindhuraju631 5 หลายเดือนก่อน +1

    എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയേട് കരുണ തോണമെ

  • @laligeorge8171
    @laligeorge8171 5 ปีที่แล้ว +8

    എന്റെ ഈശോയെ, ഒരു മാസമായി ഞാൻ ശരിരം വേദന കൊണ്ട് കഷ്ടപ്പെടുന്നു, എന്നിൽ കരുണ തോന്നണേ, കൈ, കാൽ, ജോയിൻസ് വേദന മാറ്റി തരണേ,ഉറക്കം കിട്ടണേ, എന്റെ കുടുംബത്തിൽ ഉള്ളവരുടെ യും ബന്ധന ങ്ങൾ അഴിക്കാണെ, ഹല്ലേലുയ, ഹല്ലേലുയ, "

  • @achammamathew2849
    @achammamathew2849 หลายเดือนก่อน

    ദൈവമേ ഇന്നത്തെ ലോകത്തിൻ്റെ പ്രത്യേകിച്ച് യുവതലമുറയുടെ അധപതനത്തിൽ ന അവിടുത്തെ രാജനീതി നടത്തി തരണമേ പിതാവേ ഹല്ലേലുയ്യാ

  • @jessysiby5960
    @jessysiby5960 5 ปีที่แล้ว +15

    എന്നെ അങ്ങയുടെ ചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കുന്ന എന്റെ കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു

  • @binugeorge9158
    @binugeorge9158 4 ปีที่แล้ว +1

    Ente eeshoye njangal ninne othiri othiri snehikkunnu Daniel achaniloode tharunna anugrahangalkk kodi kodi nanni

  • @EnteKalvari
    @EnteKalvari 3 หลายเดือนก่อน

    ഈശോയെ എൻ്റെ മക്കൾക്ക് പരിശുദ്ധാത്മാവിനെ കൊടുക്കണ മേ .അഭിഷേകത്താൽ നിറയ്കണമെ. അമ്മേൻ

  • @JisskThankachan
    @JisskThankachan 11 หลายเดือนก่อน +1

    നിത്യ വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏❤❤❤❤

  • @Merry_Rahul2021
    @Merry_Rahul2021 หลายเดือนก่อน

    യേശുവേ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @jmjkcreations6050
    @jmjkcreations6050 5 ปีที่แล้ว +8

    When u make us to call APPA we feel the love and presence of Jesus CHRIST
    thank you so much fr
    Every day morning 3:00 i will watch ur adoration
    Thank you so much LORD JESUS CHRIST

  • @AnilaLinjo
    @AnilaLinjo 5 วันที่ผ่านมา

    ഏൻറ ദൈവമേ എൻറ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.

  • @noshiyadas8966
    @noshiyadas8966 3 ปีที่แล้ว +2

    Thank You Lord Jesus Precious Blood For Hlping Me Attend This Adorable Adoration Amen

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 4 ปีที่แล้ว +9

    Thank you dear Daniel Acha, God bless your Ministry. Always excellent services, wonderful adoration. Please pray for my family.

  • @mercyantony4183
    @mercyantony4183 ปีที่แล้ว +1

    This adoration helps many sinners to turn back to Lord Almighty thus creating a good world.

  • @jessysiby5960
    @jessysiby5960 5 ปีที่แล้ว +9

    എന്റെ ഈശോയെ അങ്ങയുടെ സ്നേഹത്തിലേക്ക് ഞങ്ങളെ എത്തിക്കുന്ന ഡാനിയേലച്ചൻ. അങ്ങയെ അറിയുവാൻ അച്ഛനെ തന്ന ഈശോയെ നന്ദി

  • @pereiraserene5137
    @pereiraserene5137 5 ปีที่แล้ว +7

    Thank you Jesus for your beautiful blessings Fr.Daniel & Br.Paulson!!!

  • @kalangarageorge6517
    @kalangarageorge6517 3 ปีที่แล้ว +7

    Thank you Jesus, thank you Father for such a graceful and powerful adoration 🙏🙏🙏

    • @iylineaugustin8203
      @iylineaugustin8203 2 ปีที่แล้ว +1

      Praise and thank you jesus for your all blessings and healings amen

  • @mariammageorge8046
    @mariammageorge8046 11 หลายเดือนก่อน +1

    Thank you Jesus for your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤

  • @kusumamjoseph1829
    @kusumamjoseph1829 2 ปีที่แล้ว +2

    Thank you Jesus. You are the source of my strength , I love you, adore you. Let me live in you always. Bless Fr. Daniel and all those who are assisting him for the spread of the word of God.
    Jesus Pl bless my brother Joseph and all my family members. Amen 🙏

  • @jolyjoseph8262
    @jolyjoseph8262 2 ปีที่แล้ว

    കർത്താവെ ഇപ്പോൾ എന്റെ മകൻ എഴുതുന്ന പരീക്ഷ നീ എളുപ്പം അക്കണമെ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +1

    Jesus I believe in you I love you Jesus I place my family and my needs in to your heart fill me and my family with your blessings wisdom grace mercy amen 🙏🏿

  • @girlyraju8295
    @girlyraju8295 4 ปีที่แล้ว +1

    ഒത്തിരി നന്ദി അച്ചാ ഈശോ എന്റെ പൊന്നുതമ്പൂരാനേ ആ ബാ പിതാവേ അനുഗ്രഹിക്കണമെ.

  • @soniaplasbo6535
    @soniaplasbo6535 2 หลายเดือนก่อน

    Living God , loving God , forever God , I love you Papa in the name of Jesus. Thank you Holy Spirit .

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว +2

    യേശുവേ സുഖം പ്രസവം കൊടുത്ത് എന്റെമകളെ kathukollaname

  • @daisyjacob7712
    @daisyjacob7712 4 ปีที่แล้ว +4

    Heavenly father please give me your grace to submit myself to the holy will of God

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 ปีที่แล้ว

    ഈശോയെ ഫ്രീ ഡാനിയേൽ അനുഗ്രഹിക്കണമേ ആകുസും ആരോഗ്യവും kodukkaname

  • @PVSJC
    @PVSJC 3 ปีที่แล้ว +2

    Amen Hallelujah! I Thank, Praise, Worship, Love and Glorify The Heavenly Father, Lord Jesus Messiah and The Holy Spirit Forever for Forgiving us, Redeeming us, and Saving us , Salvaging us and Blessing us with The Holy Spirit and The Love of God The Father and The Grace of Our Lord Jesus Christ Forever! Amen! 🙏🙏🙏🙏🙏💐💐💐💐💐😊😊😊😊😊

  • @chakravarthichavala2478
    @chakravarthichavala2478 3 ปีที่แล้ว +2

    we adore you Jesus.......my father....my mother.....my lord.....my saviour......my friend.....divya kaarunya prabhu.....we worship you with my body and soul.....AMEN..

  • @rosilythomas8093
    @rosilythomas8093 9 หลายเดือนก่อน

    എൻ്റെ ഈശോയേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @AibyMathew
    @AibyMathew หลายเดือนก่อน

    Our Lord Jesus Bless me and my family.Hàllelujah.Amen.

  • @annalisavezhampassery5251
    @annalisavezhampassery5251 5 ปีที่แล้ว +5

    Every day i attent fr. Daniel's adoration God bless you father💒💒💒💐💕💖🙏🙏🙏🙏

  • @stjosephsschoolwaidhan9944
    @stjosephsschoolwaidhan9944 3 ปีที่แล้ว +4

    My Lord, I love you adore you and surrender myself to you bless me and my community...Thank you dear Lord

  • @johnymathew1508
    @johnymathew1508 5 ปีที่แล้ว +20

    🙏🙏🙏കർത്താവേ, ഈ കാട്ടുമുന്തിരി കായ്ക്കുന്ന ഈയുള്ളവനെ വെട്ടിക്കളയരുതേ. കരുണ തോന്നി കൃപയാൽ നിറച്ചു നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ ഇടവരുത്തണമേ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +1

    Jesus I place all our problems in to your heart ❣ please forgive me and my family have mercy on us amen 🙏🏿

  • @mercyjoseph349
    @mercyjoseph349 4 ปีที่แล้ว

    ഈശോയെ എന്റെ അപ്പാ ഇഗ്നേയുടെയും സോനുവിന്റെയും ജീവിതത്തിൽ നീ ഇടപെടണമേ.സമാധാനം കൊടുക്കണമേ.ആമേൻ ഹല്ലേലുയ

  • @jobintomy2112
    @jobintomy2112 3 หลายเดือนก่อน

    ❤️ ഈശോയേ ഏറ്റെടുക്കണമെ 😊 ✝️

  • @rosilythomas8093
    @rosilythomas8093 9 หลายเดือนก่อน

    EnteYesuve എൻ്റെ കുഞ്ഞിമക്കളെ അനുഗ്രഹിക്കണമേ യേശുവേ Parisudhlmaval അവരെ nirakkaname

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 ปีที่แล้ว

    എന്റെ അപ്പ പിതാവേ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ഈ മഹാമാരി ലോകത്തിൽ നിന്നും മാറ്റി rakhikkaname

  • @angeljose212
    @angeljose212 2 ปีที่แล้ว +1

    Hallelujah Hallelujah Bless my children God Protect my children My Husband Myself God🙏

  • @etherealcosmic
    @etherealcosmic 3 ปีที่แล้ว +1

    Joyce Chacko (Daniel) please pray for my job, Fr Daniel you are a blessing in my life, take care

  • @gracethakkar2759
    @gracethakkar2759 5 ปีที่แล้ว +19

    Daniel father...you r one of a kind. ..💕💖💞...One of the BEST ADORATION ...Amen.💕 💞 💖

    • @johnymathai5171
      @johnymathai5171 3 ปีที่แล้ว +1

      Super

    • @etherealcosmic
      @etherealcosmic 3 ปีที่แล้ว

      Yes Jesus is my Heavenly Father, my dad Daniel was a God 's servant, now he is Heaven, I am Joyce Daniel ,I believe The prophet Daniel's God is still keeping my family safe in this covid pandemic time, I watching Fr Daniel's message and it is blessing to me ,may God use you more 😤🙏

    • @wilfredop6803
      @wilfredop6803 3 ปีที่แล้ว

      @@johnymathai5171 amen

    • @wilfredop6803
      @wilfredop6803 3 ปีที่แล้ว

      @@etherealcosmic amen

    • @wilfredop6803
      @wilfredop6803 3 ปีที่แล้ว +1

      🖐👏🙏🙏🙏

  • @aleykuttydavid8115
    @aleykuttydavid8115 9 หลายเดือนก่อน

    Thanks for the service please pray for my family and my children

  • @noshiyadas8966
    @noshiyadas8966 4 ปีที่แล้ว

    Praise the lord Alleluia Amen...Lord Beg U snd a Fr.(Priest) in Millions To wonderful World of It's, Like Rev.Fr.Daniel..Amen.

  • @maryjaison8870
    @maryjaison8870 3 ปีที่แล้ว

    എൻറെ യേശുവേ എന്നെ അങ്ങയുടെ അങ്ങയുടെ വചനം വായിക്കുമ്പോൾ ഓർമ്മ നിൽക്കുവാൻ കൃപ നൽകണമേ

    • @maryjaison8870
      @maryjaison8870 3 ปีที่แล้ว

      എൻറെ യേശുവേ അങ്ങേക്ക് നന്ദി എൻറെ ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച അച്ഛന് യൂ ഈശോയുടെ ശക്തിയാൽ പൊതിഞ്ഞു സൂക്ഷിക്കണം

    • @maryjaison8870
      @maryjaison8870 3 ปีที่แล้ว

      എൻറെ ഈശോയെ ഡിക്സൺ മോനേ കാത്തോളണേ

  • @rexamalrajraj5496
    @rexamalrajraj5496 ปีที่แล้ว +1

    Thank you Jesus Amen hallelujah hallelujah hallelujah hallelujah hallelujah hallelujah God bless you father

  • @beenajose8543
    @beenajose8543 3 ปีที่แล้ว +1

    Ente nalla Easow karunayakaname Shijuntemel Karunayakaname. Shirinte mel Karunayakaname. Shinetemel karunayakaname

  • @RemyaKR-q6i
    @RemyaKR-q6i 6 หลายเดือนก่อน

    അമ്മേ മാതാവേ നാളെ തുടങ്ങനെരികുനാ അടുക്കള പണി ഒരു തടസവും ഇല്ലാതെ മുഴുവൻ പനിയും ആഗ്രഹിച്ചതുപോലെ പണി എടുപ്പിച്ചു തരണമേ 🙏🙏🙏

  • @elzachacko7520
    @elzachacko7520 5 ปีที่แล้ว +6

    കർത്താവാണെന്നെ ഓരോ ദിവസവും നടത്തുന്നതു് 🙏🏽🙏🏽🙏🏽🙏🏽🙏🏽💐🙏🏽❤️

    • @leelammatom5822
      @leelammatom5822 3 ปีที่แล้ว

      Thank you father.we were in heaven.may God bless you.

    • @joymp4517
      @joymp4517 3 ปีที่แล้ว

      Useful. God bless us.

  • @beenapeter1128
    @beenapeter1128 7 หลายเดือนก่อน

    ഈശോയെ എന്റെ കുടുംബത്തിൽ പരിശുട്ജൽമാവിൽ നിറയണമേ 🙏🙏

  • @phoncypalatty2496
    @phoncypalatty2496 2 ปีที่แล้ว

    യേശുവേ തലകറക്കത്തെ സമർപ്പിക്കുന്നു സൗഖ്യ നൽകി അനുഗ്രഹിക്കണം

  • @rajanjoseph2871
    @rajanjoseph2871 ปีที่แล้ว

    ആമേൻ ജീസസ് ആമേൻ.✋😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ

  • @antonyv.l.8849
    @antonyv.l.8849 5 ปีที่แล้ว +19

    I am blessed with 4g mobile so every minute I am watching adoration haleluya

    • @rosilybaby8003
      @rosilybaby8003 4 ปีที่แล้ว

      Rosily.frdannielacha.adorationkamany.manythanks

    • @jessicyriac6374
      @jessicyriac6374 3 ปีที่แล้ว

      Ente Eeessooyee

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +1

    Jesus I place my building in to your alter please bless and save me and my family amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +1

    Jesus I place my family in to your alter have mercy on us amen 🙏🏿 ❤❤❤❤❤❤❤

  • @sharonalex7630
    @sharonalex7630 3 ปีที่แล้ว

    Dhiviakarunnia esoye njangalude kudumbathil rajavayi vazhename njangalil nirayename 🙏🙏🏼🙏🙏🙏🏼

  • @mariammageorge8046
    @mariammageorge8046 11 หลายเดือนก่อน

    Jesus I place my son in to your heart fill him with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤ I love you i believe in you amen 🙏🏿 ❤❤❤❤

  • @laligeorge8171
    @laligeorge8171 5 ปีที่แล้ว +42

    യേശുവേ, ദേശത്തെ അനുഗ്രഹിക്കണെഎല്ലാ , ലഹരി യുടെ ഉപയോഗം കൊണ്ട് ഇവിടെ ഉള്ള മക്കൾ നശിച്ചു കൊണ്ടിരിക്കുന്നു, എന്റെ 2 മക്കളെ യും സമർപ്പിക്കുന്നു,അവരെ ചീത്ത കൂട്ടു കെട്ടിൽ പെടാതെ രക്ഷി ക്കണേ, 🙏🙏🙏

    • @pailymidhun6767
      @pailymidhun6767 5 ปีที่แล้ว +2

      Not yours only .rest of all children

    • @bennymathew1063
      @bennymathew1063 3 ปีที่แล้ว +2

      @@pailymidhun6767in this fUu p

    • @mariyammapaul4732
      @mariyammapaul4732 3 ปีที่แล้ว

      @@bennymathew1063 ഹല്ലേലൂയാ

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      @@pailymidhun6767 th-cam.com/video/Y7pgpN8VHbo/w-d-xo.html

    • @padayattiljoseph3548
      @padayattiljoseph3548 3 ปีที่แล้ว

      ഞങ്ങളുടെ മക്കളെയും ഞങ്ങളുമായി ഇടപഴകുന്ന എല്ലാവരെയും അവിടെത്തെ തിരുരക്തം കൊണ്ട് എല്ലായിപ്പോഴും കഴുകി വിശുദ്ധികരിക്കണമേ.
      എന്നെയും എന്റെ ഭാര്യയെയും കഴുകി വിശുദ്ധികരിക്കാനാമേ.

  • @RemyaKR-q6i
    @RemyaKR-q6i 7 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് ഏറ്റവും കഷ്ടപ്പെടുന്ന വരെ സഹായിക്കണമേ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว

    Jesuhave mercy on us fill me and my family with your blessings wisdom grace mercy hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤❤

  • @lalymoorthy2487
    @lalymoorthy2487 3 ปีที่แล้ว

    When I feel down, feel alone, feel rejected, feel like life is just hanging on a tread
    I listen to fr. Daniel and I feel uplifted and at peace !!!
    Thank you for your channel

  • @gigisheby4323
    @gigisheby4323 3 ปีที่แล้ว

    നന്ദി ഈശോയെ ഈ പാപിയായ എന്നെ പൊന്നു പോലെ കാക്കുന്നതിനു, നിന്റെ സാന്നിദ്യം അറിയിക്കുന്നതിനു, നിന്റെ വഴി പഠിപ്പിക്കുന്നതിനു, അശ്വസിപ്പിക്കുന്നതിനു, ഇനിയും എന്നെ പൊന്നു പോലെ കാത്തു പരിപാലിക്കണംമേ, നന്ദി യേശുവേ നന്ദി യേശുവേ നീ തന്ന നന്മകൾക്കൊരായിരം നന്ദി.ഹല്ലേലുയ

    • @sistermary6574
      @sistermary6574 3 ปีที่แล้ว

      Praise you Lord Jesus.bless every one who need your healing

    • @elsyjoseph5254
      @elsyjoseph5254 3 ปีที่แล้ว

      Pray. For us

  • @IAmTired163
    @IAmTired163 5 ปีที่แล้ว +5

    Praise the Lord ente ammaye albhudakaramayi bed rest lu ninn pidich nadathiya Daivame angek nanni parayunnu. Angek asadhyamayi onumila

    • @anukc1505
      @anukc1505 3 ปีที่แล้ว

      please pray for my scanning.

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    എൻ്റെ ഈശോയെ ഞങ്ങളുടെ കൂടെ എപ്പോഴും വരണ്ടു.

    • @alwinchacko6763
      @alwinchacko6763 3 ปีที่แล้ว

      ഈശോയെ കൂടെ വരണമെ

  • @Umachandrika--
    @Umachandrika-- 6 หลายเดือนก่อน

    Dearest Acho prayers for my son cure back pain..severe body pain Appa Appa Appa have mercy on us..Amen

  • @beenakuriakose4084
    @beenakuriakose4084 4 ปีที่แล้ว +3

    Thanks father Daniel God bless you 👍

  • @girlyraju8295
    @girlyraju8295 4 ปีที่แล้ว

    അപ്പാ ആ ബാ പിതാവേ രക്ഷകാനായ ഈശോയെ പാപിയായ എന്നോടു കൂടെ എപ്പോഴും ആയിരിക്കേണമെ

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว +2

    ഈശോയെ എന്റെ ജീവിതപങ്കാളിയെ സുഖപ്പെടുത്തണമേ എല്ലാം ആപത്തിൽ നിന്ന് kathukollaname

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Ente daivame ente shakthiyude uravidame agaye njan snehikunnu 🙏❤️ amen hallelujah 🙏❤️ amen

  • @simmijames2079
    @simmijames2079 2 หลายเดือนก่อน +1

    Jamesine samerppikunnu anugrahikename visudeekarikan prathikename amen🙏🙏🙏🙏🙏

  • @sajimondevasia2959
    @sajimondevasia2959 5 ปีที่แล้ว +15

    എന്നെ വചനം പഠിപ്പിക്കുന്ന അച്ഛാ ഒത്തിരി സ്നേഹത്തോടെ അച്ഛനെ കാണാൻ കാത്തിരിക്കുന്നു തിരുവല്ല യിലേക്ക് സ്വാഗതം

  • @wilseyabraham247
    @wilseyabraham247 3 ปีที่แล้ว

    Eshuve njangalude niravathyayulla Apekshakale angayude karangalil elppikunnu Amen

  • @ranialex3189
    @ranialex3189 4 ปีที่แล้ว

    ഈശോ എന്റെ വേദന എന്താ മാറാത്തത്? ഈശോ എന്റെ മേലും, മക്കളുടെ മേലും കരുണയായിരിക്കേണമേ. എന്റെ മകൻ Rijin നെ തിരുരക്ത്തത്താൽ കോട്ട കെട്ടി സംരക്ഷിക്കണമേ.

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว

    Parishudha paramaDivya karunathine ennaravum aradhana yum sthuthiyum pukachayum unddayerikatte ❤️🙏🙏🙏 amen amen 🙏

  • @bijunikulas
    @bijunikulas 3 ปีที่แล้ว +7

    Thank you Jesus for everything 😇🥰🥰

    • @Ammusrose123
      @Ammusrose123 10 หลายเดือนก่อน

      Thank you Jesus

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว

    Jesus please forgive me and my family have mercy on us amen 🙏🏿 ❤❤❤❤❤❤

  • @basilicpriya5413
    @basilicpriya5413 4 ปีที่แล้ว +8

    Thanks God we can get blessed in adoration any time.

  • @Thrisa-wy8rp
    @Thrisa-wy8rp 4 หลายเดือนก่อน

    Jesus I Trust in you 🙏🙏🙏 Njagalodu Karuna Thonnenamea 🙏🙏🙏

  • @noshiyadas8966
    @noshiyadas8966 3 ปีที่แล้ว +1

    Amma Mathavay's Prayers Love Too in Jesus Name Taanq For All Blessings Grace Favours Granted Placed In Ur Arm's Amen To Witness In Jesus Name Amen

  • @nazimm7438
    @nazimm7438 4 ปีที่แล้ว

    എന്റെ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @nishanthcharles8267
    @nishanthcharles8267 3 ปีที่แล้ว +2

    Amen. Please pray for me and also for my family for peace and grace.

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว

    ഈശോയെ എന്റെ മക്കളെയും അവരുടെ കുഞ്ഞിനേയും kathukollaname

  • @angeljose212
    @angeljose212 2 ปีที่แล้ว

    Hallelujah Hallelujah Amen ente makal pareekshayil passakan prarthikkane 🙏

  • @pauljoseph5927
    @pauljoseph5927 3 ปีที่แล้ว

    Esoye njagalkku oru bavanam tharan.. Amen Amen🙏🙏🙏🙏🙏🙏🙏

  • @justeena123
    @justeena123 3 ปีที่แล้ว +3

    Thank you so much Father Gof Bless You

  • @AmuzAmuz
    @AmuzAmuz 3 หลายเดือนก่อน

    Nale muthal B. Ed nte 2nd year critisis class teaching pratises thudanganne pokukayanne ellam vijayapratham akanne vendi prathikkanne achaa eshoyeee
    Botham njannam vivejanna sakthi ormasakthi bhoodhi daivam samreshanam parishutha athmavinte samreshanam lebhikkunnathin vendhi prathikkanne. Ente depression rokham mattennamme. Nalk ore bhavanam lebhikkunnathinnne vendhi. Nagal thamasikkunna veetil nagalle samrekshikkanne. Eshoye mathave eshoyeee prathanakallum aveshakkallum kett anugrahikkanne.

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว +1

    ആ ബാ പിതാവേ .... ആരാധന മഹത്വം ആരാധന🙏🌹🙏

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว

    ഈശോയെ എന്റെ ശരീരത്തിന്റെ മരവിപ്പ് മാറ്റി tharaname

  • @noshiyadas8966
    @noshiyadas8966 3 ปีที่แล้ว

    Bls Fr.Daniel, Fr.Domnic and All Retreat Priests To B Ur Blsd Sons To Turn All Who Is Waiting For Ur Presence To Witness Ur Name Alone Amen.

    • @clarencenirmala8913
      @clarencenirmala8913 3 ปีที่แล้ว

      I am very Happy that I could attend Fr.Daniel's Bible class.Few of our community members have completed five books from old testament and now we are studying st.mathew's Gospel.Praise the Lord.Thank you father for all the efforts you are taking for the Bible class.I pray that God may showerdown His abundant blessings on you today and always.

  • @daisammadominic7775
    @daisammadominic7775 ปีที่แล้ว +2

    Thank You Jesus for everything🙏🙏🙏🙏🙏

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว

    Best adoration 🙏🙏 Daniel acha thanks 🙏 amen thanku Jesus ❤️❤️🙏 hallelujah hallelujah hallelujah amen 🙏

  • @josephthomas4714
    @josephthomas4714 ปีที่แล้ว +1

    Thank you God I adore thee every time in my life.🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 4 ปีที่แล้ว +10

    ഈശോയേ ഞങ്ങളിൽ കനിയണമേ

  • @rosammajoseph3080
    @rosammajoseph3080 3 ปีที่แล้ว

    യേശുവേ എന്റെ അമ്മേ sugappeduthaname

  • @priyalukose2746
    @priyalukose2746 3 ปีที่แล้ว +2

    May God bless you Father🙇‍♀️🙇‍♀️🙇‍♀️