Adoration/ may 3 /ദിവ്യകാരുണ്യ ആരാധന /

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @sinijoy3755
    @sinijoy3755 วันที่ผ่านมา +1

    എന്റെ ഈശോയെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ...അന്നന്നു വേണ്ട ആഹാരം നൽകണമേ..കഷ്ടതകളിൽ അവിടുന്ന് കൂടെ ഉണ്ടെന്ന് കാണിച്ചു തരണേ

  • @Jeenuz
    @Jeenuz วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ വിദേശത്തേക് പോകാൻ ഉള്ള തടസങ്ങൾ എല്ലാം നീക്കി ഞങ്ങള്ക്ക് സേഫ് ആയി എത്താൻ സാധിക്കണേ 🙏🏻🙏🏻

  • @thresiammakc8851
    @thresiammakc8851 6 หลายเดือนก่อน

    Karunayayirìkkaname❤❤❤❤❤❤❤

  • @PhilomenaBeena
    @PhilomenaBeena 3 หลายเดือนก่อน

    Enta eshoye❤❤❤

  • @maryjaison8870
    @maryjaison8870 7 หลายเดือนก่อน

    Hallelujah Amen🙏❤🙌

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Lokam Muzhuvaneyum Samarppikkunuu Daivame, Samrashikkane, Daivame Sahanangalil SAKTHI Nalkane,Daivame

  • @shinythomas2367
    @shinythomas2367 8 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏

  • @ameeshas1220
    @ameeshas1220 8 หลายเดือนก่อน

    Eeshoye ❤❤❤

  • @jessicaJk-mw8mr
    @jessicaJk-mw8mr 7 หลายเดือนก่อน

    GLORY TO YOU GOD 🙏🙏🙏
    ❤❤❤ 🌷🌷🌷

  • @beenapeter1128
    @beenapeter1128 3 หลายเดือนก่อน

    ഈശോയെ എന്നും വിശുദ്ധ കൃപ്പാനയ്യിൽ പങ്ക്തെടുക്കുവാൻ അനുവദിക്കണം 🙏🙏

  • @mollykuruvilla2342
    @mollykuruvilla2342 8 หลายเดือนก่อน

    Jesusismy.lord.amen🤲🙏🙏❤🌷❤❤

  • @elsyjames6381
    @elsyjames6381 8 หลายเดือนก่อน +2

    Ente Eshoye ente vettil, vegham, varename

  • @rosammasiby3896
    @rosammasiby3896 8 หลายเดือนก่อน

    Enta karthave enta daivame

  • @JessyAlbert-jy1eo
    @JessyAlbert-jy1eo 8 หลายเดือนก่อน +2

    എന്റെ മക്കളെ അനുഗ്രഹിക്കണമെ കടബാദ്ധ്യതയിൽ നിന്നു മോചിപ്പിക്കണമെ ഭർത്താവിന്റെ തെറ്റായ ബന്ധത്തിൽ നിന്ന് മോചിപ്പിക്കണമെ എന്റെ കണ്ണിന്റെ കാഴ്ചശക്തി നല്കണമെ മറ്റു രോഗങ്ങളും മാറ്റണമെ

  • @tressajose4605
    @tressajose4605 8 หลายเดือนก่อน +11

    ഈശോയെ എന്റെ കുടുബത്തിൽ സമാധാനം വും ശാന്തി യും സ്‌നേഹം വും നൽഹി അനുഗ്രഹിക്കടനേമേയ് 🙏🙏🙏

    • @Mindmahaan
      @Mindmahaan 8 หลายเดือนก่อน

      ഈശോയേ എൻ്റെ പ്രാത്ഥന കേൾക്കണമെ

  • @elsyjames6381
    @elsyjames6381 8 หลายเดือนก่อน

    E.nte, ente Eshoye ente kude undayirikename

  • @lisy6063
    @lisy6063 5 หลายเดือนก่อน

    ഈശോയെ അലീന യുടെ ജോലി യിലെ ബുദ്ധിമുട്ട് മാറ്റി ജോലി സന്തോഷം ആക്കി മാറ്റാൻ പ്രാർത്ഥിക്കുന്നു

  • @StephSteph-u5w
    @StephSteph-u5w 7 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ മക്കളെയും എന്റെ കൂടെപ്പിറപ്പുകളെയും എന്റെ മാതാപിതാക്കളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @mollysunny7432
    @mollysunny7432 8 หลายเดือนก่อน

    I love you Jesus 💖💖💖 fredison, lidiya samarpikkunnu anugragikkanama esoya

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Rogangal Sughamakkane Daivame

  • @anumolpp9498
    @anumolpp9498 8 หลายเดือนก่อน

    Father pray for my family 🙏🙏🙏 and all intentions

  • @lalitharani7987
    @lalitharani7987 8 หลายเดือนก่อน +4

    ഈശോയെ മക്കളെ സമർപ്പിക്കുന്നു. മക്കൾക്ക് ജ്ഞാനവും വിവേകവും നല്കി അനുഗ്രഹിക്കണമേ

  • @shijijose2861
    @shijijose2861 8 หลายเดือนก่อน +2

    ഈശോയെ

  • @ValsammaAnil
    @ValsammaAnil 8 หลายเดือนก่อน +1

    ഈശോയെ അക്ഷയ മോൾക്ക് ഉറക്കം ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്നു ഈശോ നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @gigigeorge3346
    @gigigeorge3346 8 หลายเดือนก่อน

    എന്റെ ചേച്ചിയുടെ കഷ്ടപ്പാടുകൾ മാറ്റി കൊടുക്കേണമേ

  • @tressajose4605
    @tressajose4605 8 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 😭🙏

  • @SherlyChrist
    @SherlyChrist 8 หลายเดือนก่อน

    Ente eeshoye ente kadabathyathail nennu enne rekshikkaname ennu prarthikkunnu

  • @adhithyas.s2954
    @adhithyas.s2954 8 หลายเดือนก่อน +2

    പരിശുദ്ധത്മാവേ എപ്പോഴും സംരക്ഷണമായിരിക്കണമേ 🙏🙏🙏🙏

  • @sibijoy4812
    @sibijoy4812 8 หลายเดือนก่อน

    Essoye sthuthy arrathana mahatham ente makhan joyal joli nalki angrahikkanme 🙏🙏🙏🙏🙏🙏🙏

  • @kalasurendren4
    @kalasurendren4 8 หลายเดือนก่อน

    ആമേൻ

  • @bindhusajan3896
    @bindhusajan3896 8 หลายเดือนก่อน

    Eshoye ente marumonu nalla oru joli nalgi anugrahikene mathave

  • @rossykoshy6700
    @rossykoshy6700 8 หลายเดือนก่อน

    Enta eshoye aradhikunne nanni praunne 🙏🙏. kudeirikenma amen 🙏

  • @Varghese-rs5uz
    @Varghese-rs5uz 8 หลายเดือนก่อน +1

    ഈശോയെ എനികും സനലിനും ഇടയിൽ ഉള്ള എല്ലാ പ്രേശ്നങ്ങളും പൂർണമായി മാറ്റി തരണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 หลายเดือนก่อน +3

    എന്റെ ഈശോയ് ഞങ്ങളോട് കരുണ കാണിക്കണേ 🙏

  • @siljasuresh3351
    @siljasuresh3351 8 หลายเดือนก่อน +5

    എന്റെ ഈശോയെ ഞങ്ങളിൽ കനിയേണമേ... 🙏🙏🙏നല്ലൊരു ഭവനം നൽകേണമേ... വീടില്ലാത്ത എല്ലാവർക്കും സഹായമാകേണമേ... 🙏🙏നല്ലൊരു ജോലി നൽകേണമേ.. 🙏🙏🙏കടങ്ങൾ മാറ്റി തരേണമേ.. 🙏🙏🙏സ്ഥലം നല്ല വിലക്ക് വിൽക്കാൻ സഹായിക്കേണമേ.. 🙏🙏ഭർത്താവിന്റെ സ്വഭാവം നല്ലതാക്കി തരേണമേ... എല്ലാ ബന്ധുക്കളെയും സ്നേഹിക്കാനാനുള്ള അനുഗ്രഹം കൊടുക്കേണമേ.. 🙏🙏🙏ഒരുപാട് വേദനകൾ ഉണ്ട്.. ഈശോയെ ഞങ്ങളെ സഹായിക്കേണമേ.. 🙏🙏

  • @kavithaliju9783
    @kavithaliju9783 8 หลายเดือนก่อน +1

    Esoye enodum ente kudubathodum karna thonename🙏🏼🙏🏼🙏🏼

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Ende Danyayude Veettile Vishamangal Mattane Daivame,Arogyam Ellavarkkum Nalkane Daivame

  • @MarySunny-y6h
    @MarySunny-y6h 8 หลายเดือนก่อน

    ❤🙏🌹

  • @joshyjose1625
    @joshyjose1625 6 หลายเดือนก่อน +1

    ഈശോയെ എൻ്റെ കണ്ണിൻ്റെ കാഴ്ച തിരിച്ചു കിട്ടുന്നതിനു ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ട എല്ലാവർക്കു വേണ്ടി പ്രാത്ഥിക്കണമേ

  • @shajimathai6248
    @shajimathai6248 8 หลายเดือนก่อน

    Yesuve ente shajichayanu poornà saughyam nalki anugrahikaname 🙏🙏🙏makkale katholane 🙏🙏avarude aagrahathinu anusarich avarude karuanghal nadathi kodukane yesuve karuna thonnane 🙏🙏🙏

  • @lijithomas9085
    @lijithomas9085 6 หลายเดือนก่อน

    എന്റെ ഇശോയെ എന്റെ മുടങ്ങിപ്പോയ കല്യാണം തടസങ്ങൾ മാറി നടക്കണമേ നടക്കില്ലെന്നു എന്റെ കൂടെ ഈശോ ഇല്ലന്നും പറയുന്നവരുടെ മുന്നിൽ കാണിച്ചു കൊടുക്കണമേ

  • @LalyMathew-gn5jn
    @LalyMathew-gn5jn 6 หลายเดือนก่อน

    യേശുവേ മകന് ജോലി നല്കി അനുഗ്രഹിക്കണമെ മകളെ അനുഗ്രഹിക്കണമെ അവൾക്ക് നന്നായി പഠിക്കാൻ പറ്റണമെ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 8 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @shajuthomas9089
    @shajuthomas9089 8 หลายเดือนก่อน

    Eesoye we Love You🙏 Eesoye enne Orkaname🙏

  • @marykuttymathew0321
    @marykuttymathew0321 8 หลายเดือนก่อน

    Please pray for my family and specially my parents and siblings and their children and family 🙏

  • @sneharajesh9043
    @sneharajesh9043 8 หลายเดือนก่อน +2

    Amen🙏

  • @remythekkeveettil4617
    @remythekkeveettil4617 8 หลายเดือนก่อน

    Thank u Father,pray for us🙏🏻🙏🏻🙏🏻🙏🏻.God bless u father🙏🏻

  • @shijijose2861
    @shijijose2861 8 หลายเดือนก่อน +3

    ഈശോയെ കരുണ തോന്നണമേ 🙏🙏🙏🙏ഈശോയെ ഷിജിനയെയും നെവിനെയും ഒന്നിപ്പിക്കണേ 🙏🙏🙏🙏

  • @thresiammathomas6200
    @thresiammathomas6200 8 หลายเดือนก่อน +1

    Amen yeshuve nanni yeshuve sthothram yeshuve mahatam yeshuve aradhana yeshuve sthuthy helleluyah ❤❤❤

  • @shajimathai6248
    @shajimathai6248 8 หลายเดือนก่อน

    Aletamolk eettavum anuyogya maya stalath intership nu kittane🙏🙏🙏🙏🙏🙏

  • @benjose3314
    @benjose3314 5 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളുടെ അച്ഛനെ എല്ലാം തടസവും മാറ്റി ജയിലിൽനിന്നും വീട്ടിൽ എത്തിക്കാണേ, ഈശോയ, ആമേൻ

  • @KHoney-n7m
    @KHoney-n7m 8 หลายเดือนก่อน +2

    Thank you Jesus.

  • @Mini-ys7hp
    @Mini-ys7hp 8 หลายเดือนก่อน

    Amen ellam makkale samarpikunnu

  • @MonikuttyJohn
    @MonikuttyJohn 8 หลายเดือนก่อน

    എന്റെ കൊടുബത്തിതില കുരുക്കൾ അഴിക്കാണസമ്മദനം ടിജെരാണെന്മ

  • @mercygeorge7926
    @mercygeorge7926 8 หลายเดือนก่อน

    ഈശോ ഡേവിസിനെ സമർപ്പിക്കുന്നു പഠനത്തെ സമർപ്പിക്കുന്നു🎉❤

  • @rosilythomas8093
    @rosilythomas8093 8 หลายเดือนก่อน

    Ente Yesoye ente ente molkku transfer nalkaname❤

  • @tressajose4605
    @tressajose4605 8 หลายเดือนก่อน +1

    ഈശോയെ ജോബിന്റെ ചുമയും അലറജി യും മാറ്റി തരണേയ് 🙏 അവനോട് കരുണ തോന്നെമേയ് 🙏🙏🙏

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Orupade Makkal Palavidha Rogathall Vishamikkukayane Daivame Sahana Sakthiyum, Samadhanavum Nalkane, Daivame

    • @lissyt.r6285
      @lissyt.r6285 2 หลายเดือนก่อน

      Mathapithakkale Anusarikkatha Ella,Makkalkkum Anusaranam Nalkane Daivame

  • @RathiJibin-yh6yj
    @RathiJibin-yh6yj 8 หลายเดือนก่อน

    ദിവ്യ കാര്യണ്യനാഥ എന്റെ എല്ലാം പ്രശ്നങ്ങളും സാമ്പത്തി കമ്പുദ്ധിമുട്ട് രണ്ടു വർഷമായി വീടും പകുതിയായി കിടക്കുന്നു അത് തീർക്കാൻ ഉള്ള സാമ്പത്തിക ഇല്ല എല്ലാം സമർപ്പിക്കുന്നു കൈവിടല്ലെ നാഥ

  • @sherlyjohn8934
    @sherlyjohn8934 8 หลายเดือนก่อน +3

    Please pray for the cancer patients and whole world 🌍🌎🌎🌎 and lndia

  • @tressajose4605
    @tressajose4605 8 หลายเดือนก่อน

    ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം ഞാൻ ഈ ദിവ്യ കാരുണ്യ ത്തിൽ ഞാൻ സമർപ്പിക്കുന്നു 😭 എന്റെ മനസ്സിന്റെ വേദന അങ്ങ് അറിയുന്നു 🙏🙏🙏

  • @minisabu1739
    @minisabu1739 8 หลายเดือนก่อน

    Enta eshoyae enta makalae samarppiche prarthikkunnu🙏🙏🙏🙏

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Daivame, Husbandinu Daiva Vicharam Nalkane ,

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 8 หลายเดือนก่อน

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @shinyjojo-w5s
    @shinyjojo-w5s 8 หลายเดือนก่อน +1

    ഇശോയെ എന്റെ വിസാ തടസം മാറ്റി എന്നെ അനുഗ്രഹിക്കണ് മെ❤

  • @sinibinoj2637
    @sinibinoj2637 8 หลายเดือนก่อน +1

    ഈശോയെ കാവലായിരിക്കണേ എൻ്റെ കുടുംബത്തിന്

  • @elvinpaul8268
    @elvinpaul8268 8 หลายเดือนก่อน +2

    യേശുവേ അപ്പയുടെ Biopsy result negative ആയിരിക്കേണമേ.ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഇടപെടും കാര്യങ്ങൾ ഭംഗിയാക്കും എന്നു ഞാൻ വിശ്വസിക്കുന്നു.

  • @molcyroy7887
    @molcyroy7887 8 หลายเดือนก่อน +2

    ബി ടു പരീക്ഷക്ക് ഒരുങ്ങുന്ന എന്റെ മകന് വേണ്ടി അച്ചാ പ്രാർത്ഥിക്കണേ 🙏. ഞാൻ ഒരു കാൻസർ പേഷ്യന്റ് ആണ്. എന്റെ ചികിത്സ മൂലം നല്ലൊരു സാമ്പത്തിക ബാധ്യത ഞങ്ങൾക്കുണ്ട്. എന്റെ കുഞ്ഞിലാണ് ഞങ്ങളുടെ പ്രതീക്ഷ. അച്ചാ അവനു വേണ്ടി പ്രാർത്ഥിക്കണേ

  • @Angel-ib6iw
    @Angel-ib6iw 6 หลายเดือนก่อน +1

    Ktet exam vijayikkanulla anugraham nalkaname❤

  • @marykuttymathew0321
    @marykuttymathew0321 8 หลายเดือนก่อน

    Praying for serin financial issues 🙏

  • @samolbabythomas9218
    @samolbabythomas9218 8 หลายเดือนก่อน

    Ante karthave ante 2 makkaleyum avarude kudumbatheyum samarppikkunnu avarkku santhoshavum samadanavum koduthu anugrahikkane kaividalle nadha..🙏🏼🙏🏼kavalayirikkanee.

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Derkkanachanmarude Thirupattam Ethrayum Vegathil Nalkane Daivame,

  • @ashasuresh2552
    @ashasuresh2552 8 หลายเดือนก่อน

    Thank you jesus

  • @jincyjacob986
    @jincyjacob986 8 หลายเดือนก่อน

    എന്റെ മകന്റെ ജോലി തടസം മാറ്റി തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏

  • @lissyt.r6285
    @lissyt.r6285 2 หลายเดือนก่อน

    Daivame, Videsathayirikkunna Makkale KathuRashikkane

  • @jiamaryantu1536
    @jiamaryantu1536 8 หลายเดือนก่อน

    Eeshoye kunjugalkk nalla vazhi kaatikodukkane

  • @MonikuttyJohn
    @MonikuttyJohn 8 หลายเดือนก่อน

    Entejeevithapanklike❤️വിഷുവസം സ്‌നേഹം കിട്ടാൻ പാർത്ഥിക്കണന്മ അച്ഛൻ സമദാൻപാര്സപ്പ srhathineparthikkkannm

  • @rosilythomas8093
    @rosilythomas8093 8 หลายเดือนก่อน

    EnteYesoye ente kashtappetta 5pavan swarnam kandethitharaname

  • @shainyjohnson2633
    @shainyjohnson2633 8 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @shajimathai6248
    @shajimathai6248 8 หลายเดือนก่อน

    Aleena mode alergy ellam matti kodukane 🙏🙏🙏alshamode aswasthathakal matti kodukane 🙏🙏🙏🙏

  • @sinibinoj2637
    @sinibinoj2637 8 หลายเดือนก่อน +2

    എൻ്റെ മോൾക്കും മോളുടെ കൂടെ exam എഴുതന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് നൽകി അനുഗ്രഹിക്കണേ

  • @tressajose4605
    @tressajose4605 8 หลายเดือนก่อน

    ഈശോയെ എന്റെ മകനും മരുമോൾക്കും ഒരു കുഞ്ഞിനെ നൽഹിഅനുഗ്രഹിക്കടനേമേയ് 🙏🙏

  • @marycherian4476
    @marycherian4476 7 หลายเดือนก่อน

    EntaeesoyeentaeullklakeVaranameamen😮😮

  • @indudinesh2524
    @indudinesh2524 8 หลายเดือนก่อน +16

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @tressajose4605
    @tressajose4605 8 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ മരുമക്കളെയേ സമർപ്പിക്കുന്നു 🙏 അവർക്ക് എളിമ കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏

  • @ayillyasaji787
    @ayillyasaji787 8 หลายเดือนก่อน

    അച്ഛാ മെയ് 5നു neet exam ആണ് nalla എളുപ്പം ആകുവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @ReenaKwt-kr6fc
    @ReenaKwt-kr6fc 8 หลายเดือนก่อน

    Karthave makante result nte mel karuna undakane

  • @marykuttymathew0321
    @marykuttymathew0321 8 หลายเดือนก่อน

    Please pray for my family and specially my husband 🙏

  • @JincyJose-up3vb
    @JincyJose-up3vb 8 หลายเดือนก่อน

    Eshoye ente jeevithathil edapedaname

  • @reshmaachu3318
    @reshmaachu3318 8 หลายเดือนก่อน

    Oet exam result samarppichu prathikkunnuu.. pass aakan Ulla krupa nalkaname yeshoye 🙏🕯️

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 8 หลายเดือนก่อน

    ഈശോയെ എന്റെ അനിയന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @shyla3209
    @shyla3209 8 หลายเดือนก่อน

    Yeshuappa ente Monte ella rogavum mattane appa nale nadakkunna entrance exam nalla rank tharane ameen monu nalla college I'll nalla course tharane

  • @NaliniSugunan
    @NaliniSugunan 8 หลายเดือนก่อน

    എല്ലാമറിയുന്ന പൊന്നു തമ്പുരാനെ കൂടെ ഉണ്ടായിരിക്കണമേ

  • @sheejajohnson7292
    @sheejajohnson7292 8 หลายเดือนก่อน

    Esoye ente makal Alan Alex esoye avarku padikanulla kazhivu koduthu anugrahikane🙏🙏🙏

  • @lissammajoy7665
    @lissammajoy7665 8 หลายเดือนก่อน

    Jerin Varkey prathana saghyam yagikkunnu 🙏👍

  • @lisy6063
    @lisy6063 5 หลายเดือนก่อน

    ഈശോയെ അലീന യുടെ Night shift മാറ്റി Day shift aky മാറ്റാൻ പ്രാർത്ഥിക്കുന്നു

  • @simmyshibu1613
    @simmyshibu1613 8 หลายเดือนก่อน

    Please pray for my family

  • @SindhuDas-y4k
    @SindhuDas-y4k 8 หลายเดือนก่อน

    ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്ക് ജോലി കൊടുത്താനുഗ്രഹിക്കണേ abin എന്ന മകന് ഇന്റർവ്യൂ പാസാക്കുവാൻ പ്രാർത്ഥിക്കണേ

  • @cicilyjames5408
    @cicilyjames5408 8 หลายเดือนก่อน

    Ann james anu james randu makkalkum fujaira airportil nalla joli kittanum avarude jeevidhathil uyaecha kittanum prathikaname amen

  • @sherlyjohn8934
    @sherlyjohn8934 8 หลายเดือนก่อน

    Praise the lord please pray for Robin Anu for the gift of children