ഈശോയെ അങ്ങ് എന്നെ രക്ഷിക്കും മെ ന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എൻ്റെ കൂടെ വരണമെ .എൻ്റെ കൂടെ നിൽക്കണമെ. എൻ്റെ അധികാരികൾക്ക് എന്നോട് കരുണ തോന്നണമെ .എന്നെ സ്നേഹിക്കാനുള്ള മനസ് അവർക്ക് കൊടുക്കണമെ.
എന്റെ ഈശോ എന്റെ കൊച്ചിന് ചുമ മാറുന്നില്ല 4week ആയി ചുമ മാറി എന്റെ കൊച്ചിനെ മിടുക്കൻ അക്കെണ്ണമേ ഞങ്ങൾക്ക് ഒരു ഭവനം തരണേ ലോൺ ശെരി ആയിവന്നിട്ടും ഭവനം കിട്ടുന്നില്ലല്ലോ ഞ ങ്ങൾ കണ്ട സഭവനo ഞങ്ങൾക്ക് . തര െ ണ .ഇശോയെ
ഈശോയെ ആവശ്യമായ എല്ലാ പേപ്പറും ഞങ്ങൾക്ക് തന്ന സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പഠനത്തിന് ആവശ്യമായ ലോൺ ആണ് ഈശോയെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ സഹായിക്കണമേ. തവണ ഞങ്ങളുടെ കർത്താവേ
എന്റെ യിശോഅപ്പയെ എന്റെ മക്കളെ രണ്ടാളെയും, എന്റെ കുടുബത്തെയും യിശോഅപ്പയെ അവിടുത്തെ ദിവ്യകാരുണ്യത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️ആൻസില മോൾക്ക് ജൂലൈ 1,3ദിവസങ്ങളിൽ BSC നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയാണ് നാഥാ... മോൾ ഉന്നതവിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ ദിവ്യകാരുണ്യയിശോ അപ്പയെ മോളെ അനുഗ്രഹിക്കണമേ ❤️
ഈശോയെ എൻ്റെ അധികാരികളുടെ എന്നോടുള്ള വെറുപ്പും, അസഹഷ്ണതയും ഇല്ലാതാക്കണമെ. എന്നെ ഈ അവസ്ഥയിൽ എന്നെ അഗീകരിക്കണമെ. എന്നെ ഈ ജോലി ചെയ്യാൻ അനുവധിക്കണമെ. അവരെ എന്നോടെ സ്നേഹത്തോടെ പെരുമാറാൻ ഇടവരണമെ .
എന്റെ ഭർത്താവിന് കാൻസർ ആണ്. മൂന്ന് കീമോ കഴിഞ്ഞു 6എണ്ണം വേണമെന്ന് ഡോക്ടർ പറഞ്ഞത് അടുത്ത കീമോ യും സ്കാനിംഗ് അടുത്ത മാസം 5ന് ആണ്.. ഈശോയെ ഈ മകന്റെ മുഴ എടുത്തു സുഖംപ്പെടുത്തണെ 😢
ദിവ്യക്കാരുണ്യ ഇശോയെ ഞങ്ങളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന അങ്ങ് ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
ഈശോയെ എന്റെ മോൾടെ കുടുംബജീവിതം സന്തോഷമായിരിക്കുവാൻ... മരുമകന്റെ മനസുമാറാൻ... എന്റെ മകളോട് സ്നേഹമായി വരാൻ ഈ 15ആം തിയതിക്കു മുൻപായി ഈ നിയോഗം നടത്തിത്തരണേ.. എന്റെ മകളുടെ കണ്ണുനീര് മാറ്റി ഈശോ അവരെ ചേർത്ത് നിർത്തണമേ... 🙏
എന്റെ ഈശോയേ, എന്നെ പോലെ വിഷിമിക്കുന്ന എല്ലാ കുടുംബത്തിന്റയും കടഭാരവും മാറ്റിത്തരണേ.... മക്കളുടേമേൽ അത്ഭുതം നടക്കണേ..അവരുടെ എല്ലാ പ്രതിസന്ധികളും മാറ്റിത്തരണേ.....ആമ്മേൻ
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ സാഞ്ചരിമാതാവേ
ദിവ്യകാരുണ്യ ഈശോയേ എൻ്റെ സഹോദരൻ (mammachan)cancer എടുത്തുമറ്റേണമേ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ യൂറിൻ പോകാത്ത അവസ്ഥ prostate എല്ലാം സൗഖ്യo നൽകി അനുഗ്രഹിക്കണമേ സാമ്പത്തികമായി ഇല്ലാത്ത അവസ്ഥ ബാങ്ക് കടം ജപ്തി എല്ലാം എടുത്തു മാറ്റി അനുഗ്രഹിക്കണമേ
ഈശോയെ എൻ്റെemploee interview എനിക്ക് പങ്കെടുക്കാൻ ഉള്ള കഴിവില്ല അച്ഛാ പ്രാർത്ഥിക്കണമെ. ഈശോയെ എന്നെ നിലനിർത്തണമെ. എൻ്റെ ജോലിയിലെ അധികാരികളെ ഓർത്ത് അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.ഈശോയെ എൻ്റെ അധികാരിയും, രക്ഷകനും അങ്ങാണ്.
എൻ്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
എന്റെ ഈശോയെ ഞാൻ അപേക്ഷിക്കുന്ന ഈ ജോലി എനിക്ക് നല്കണമേ ഇന്റർവ്വേണ് ഞാൻ പാസാകണമേ എല്ലാ answerum എനിക്ക് ശരിയായി പറയാൻ സാധിക്കണമേ യേശുവേ നന്ദി 🙏🙏🙏🙏🙏🙏പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
ഈശേയെ എന്റെ ആങ്ങളമാർ എല്ലാർക്കും പരിശൂദ്ധന്മാവിന്റ വലിയ അഭിക്ഷേകം ഉണ്ടാകാൻ പ്രാർതിക്കണ o കള്ള് കുടി മാറണം ചെറിയ ആങ്ങളക്ക് ക്യൻ സർ രോഗം മാറണം അവന് സംസാര ശക്തി നഷ്ടപ്പെട്ട സംസാര ശക്തി കിട്ടണം ബ. അചൻ കൂടി ഞങ്ങൾക്ക് വേണ്ടി ഈശോയേട് പ്രാർത്ഥിക്കണം❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
ഈശ്വ യെ എന്റെ ജീവിത] ശ്നഞ്ഞൾ പരിഹരിക്കാണമേ
കർത്താവെ എന്റെ പ്രാർത്ഥനക്കു ഉത്തരം തരേണമേ 🙏😭
ഈശൊയെ ഇന്നത്തെ ജോലിയെ അങ്ങയെ ഏൽപ്പിക്കുന്നു. അങ്ങ് അവിടെ ഉണ്ടാകണമെ.Julia, റോസ് മറി ഇവരെ കരുണ കൊണ്ട് നിറക്കണമെ.
ഈശോയെ സ്തുതിക്കുന്നു.
ആരാധിക്കുന്നു, നന്ദി പറയുന്നു, അങ്ങയെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു'
ഈശോയെ എന്റെ മകന്റെ ലഹരി ഉപയോകിക്കുന്ന സ്വഭാവം മാറുന്നത് ന് വേണ്ടി പ്രാർത്ഥിക്കണം മേ
എൻ്റെ യേശുവേ ഞങ്ങളോട് കരുണ തോന്നണമെ. എൻ്റെ മകളുടെ ഞരമ്പുകൾക്കും മസിലുകൾക്കും ബലം നൽകി നടക്കുവാനുള്ള കൃപതരണമെ |
കർത്താവെ അങ്ങ് എന്റെ വീട്ടിൽ വരേണമ്മേ. 🙏
ഈശോയെ എന്റെ ചേച്ചിയുടെ ജീവിതത്തിലെ എല്ലാ അസ്വസ്ഥകൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ അമ്മേ കാക്കണേ 🙏🙏🙏
ആത്മാവായ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കേണമേ
ഈശോയെ എൻ്റെ അധികാരികളിൽ നിന്ന് നല്ലത് കേൾക്കാൻ എന്നെ സഹായിക്കണമെ.
ഈശോയെ ഞാൻ പരിശുദ്ധാത്മാവ് കൊണ്ട് നിറയണമെ .എനിക്ക് എതിരെ വരുന്ന പ്രശ്നങ്ങളെ അങ്ങിൽ സമർപ്പിക്കുന്നു
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരികേണമെ
കർത്താവേ എന്നോട് കരുണ തോന്നേണമ്മേ 🙏
2024 ഡിസംബർ 7 തീയതിക്ക് മുമ്പ് തന്നെ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
എന്റെ ഈശോയെ എന്റെ കടങ്ങൾ അങ്ങ് ഏറ്റു എടുക്കണമെ😢😢
ഈശോയെ എന്റെ ജോലിയെ സമർപ്പിക്കുന്നു എനിക്ക് ഈ ജോലി നഷ്ടപ്പെടരുതേ 🙏🙏😭😭😭
എനിക്ക് സമാധാനം തരണേ ഈശോയെ എന്റ കടങ്ങൾ തീർന്നു കിട്ടണേ 🙏😢
ഈശോയെ അങ്ങ് എന്നെ രക്ഷിക്കും മെ ന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എൻ്റെ കൂടെ വരണമെ .എൻ്റെ കൂടെ നിൽക്കണമെ. എൻ്റെ അധികാരികൾക്ക് എന്നോട് കരുണ തോന്നണമെ .എന്നെ സ്നേഹിക്കാനുള്ള മനസ് അവർക്ക് കൊടുക്കണമെ.
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🙏
എന്റെ കുടുബത്തിന്റെ കടബാദ്ധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷികണമെ
എന്റെ ഈശോ എന്റെ കൊച്ചിന് ചുമ മാറുന്നില്ല 4week ആയി ചുമ മാറി എന്റെ കൊച്ചിനെ മിടുക്കൻ അക്കെണ്ണമേ ഞങ്ങൾക്ക് ഒരു ഭവനം തരണേ ലോൺ ശെരി ആയിവന്നിട്ടും ഭവനം കിട്ടുന്നില്ലല്ലോ ഞ ങ്ങൾ കണ്ട സഭവനo ഞങ്ങൾക്ക് . തര െ ണ .ഇശോയെ
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ ഞങ്ങളെ അനുഗ്രഹിക്കണമേ
ദിവ്യകാരുണ്യ ഈശോയെ എന്റെ ദുഃഖം ഇപ്പോൾ തന്നെ മാറ്റി തരണമേ അപ്പാ
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കണമേ, എന്റെ നിയോഗങ്ങൾ സികരിച് തരണമേ
ഈശോയെ ആവശ്യമായ എല്ലാ പേപ്പറും ഞങ്ങൾക്ക് തന്ന സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പഠനത്തിന് ആവശ്യമായ ലോൺ ആണ് ഈശോയെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ സഹായിക്കണമേ. തവണ ഞങ്ങളുടെ കർത്താവേ
എന്റെ ഭർത്താവിലെ എല്ലാ അന്ധകാര ശക്തികളേയും യേശുവേ അങ്ങു ബന്ധിക്കേണമേ.
എന്റെ കുടുബ ത്തെ കാക്കണമെ മാതാവേ
എന്റെ മോന്റെ ആദ്യ കുർബാന ഒരു തടസ്സം ഇല്ലാതെ മെയ് മാസം നടത്തി തരണമേ. ആമ്മേൻ
എന്റെ ഈശോയെ മോളുടെ എല്ലാ ശാരീരിക അസ്വസ്ഥതയും മാറ്റി കൊടുക്കേണമേ എന്ന് നടക്കുന്ന ടെസ്റ്റ് എല്ലാ കാര്യങ്ങളും നോർമലായി കൊടുക്കേണമേ
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ ആമേൻ
ദൈവാമേ നമ്മുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ദൈവാമേ നന്ദി
എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.
ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
കർത്താവേ ഞങ്ങൾക്ക് ഒരു ആരേഗൃമു ളള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
ഇശോയെ ഞങ്ങൾക്ക് സമാധനം തരണമേ
യേശുവേ എന്റെ ടെൻഷൻ ഭയം മാറ്റണം. പ്രതി സന്ധികളിൽ തളരാതെ പിടിച്ചു നിൽക്കാനുള്ള കൃപ തരണം. പപ്പയ്ക് പൂർണ്ണ സൗഖ്യം തരണം 🙏🙏
എന്റെ യിശോഅപ്പയെ എന്റെ മക്കളെ രണ്ടാളെയും, എന്റെ കുടുബത്തെയും യിശോഅപ്പയെ അവിടുത്തെ ദിവ്യകാരുണ്യത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️ആൻസില മോൾക്ക് ജൂലൈ 1,3ദിവസങ്ങളിൽ BSC നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയാണ് നാഥാ... മോൾ ഉന്നതവിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ ദിവ്യകാരുണ്യയിശോ അപ്പയെ മോളെ അനുഗ്രഹിക്കണമേ ❤️
എന്റെ ഇന ശ്വ യെ എന്റെ കാ ബാധിത കൾ മാറ്റിത്തരണാ മേ
ഈശോയെ എന്നോട് കരുണയാകണമെ.
ഈശോയെ എൻ്റെ അധികാരികളുടെ എന്നോടുള്ള വെറുപ്പും, അസഹഷ്ണതയും ഇല്ലാതാക്കണമെ. എന്നെ ഈ അവസ്ഥയിൽ എന്നെ അഗീകരിക്കണമെ. എന്നെ ഈ ജോലി ചെയ്യാൻ അനുവധിക്കണമെ. അവരെ എന്നോടെ സ്നേഹത്തോടെ പെരുമാറാൻ ഇടവരണമെ .
ഈശോയെ അനുഗ്രഹംകൊടുകേണമെ
എന്റെ ഈ ശ്വായെ എനിക്ക് സ
മാധാനം തന്നക്കാണമേ
ഈശോ നാഥാ അനുഗ്രഹിക്കണമെ സൗഖ്യം നൽകണമെ❤
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ കൂടെ നിൽക്കണേ
നന്ദി യേ ഗുവേ
ഈശോയെ ഭയങ്കര വയറുവേദന പൂർണമായി മാറ്റി തരണേ 🙏🙏🙏
ഈ ശോ യെ ദീപ ഇശോയെ ടോം ജോലി
എന്റെ ഭർത്താവിന് കാൻസർ ആണ്. മൂന്ന് കീമോ കഴിഞ്ഞു 6എണ്ണം വേണമെന്ന് ഡോക്ടർ പറഞ്ഞത് അടുത്ത കീമോ യും സ്കാനിംഗ് അടുത്ത മാസം 5ന് ആണ്.. ഈശോയെ ഈ മകന്റെ മുഴ എടുത്തു സുഖംപ്പെടുത്തണെ 😢
ഈശോയെ എന്നിൽ കനിയാണമേ 🙏
എന്റെ ഈശോയേ, എന്റെ മകളുടെ ഇന്റൻഷിപ്പിനുള്ള പേപ്പർ എത്രയും പെട്ടെന്നു കോളേജിൽനിന്നും അയച്ചു തരാൻ കരുണ ചൊരിയണമേ
ഞങ്ങളുടെ ഭവനത്തിന് കുടുംബസമാധാനം ലഭിക്കുന്നതിനുവേണ്ടി ഈശോയോടും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുന്നു
എന്റെ സങ്കേതം ആയ ഈശോ എന്റെ വീട് പണി വേഗം പൂർത്തി ആക്കാൻ അനുഗ്രഹിക്കണേ
എത്ര യും വേഗം രോഗത്തിൽ നിന്ന് വിടുതൽ തരണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ സമാദാനം തരണം
ദിവ്യക്കാരുണ്യ ഇശോയെ ഞങ്ങളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന അങ്ങ് ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
യേശു നന്ദി. യേശു സ്തോതം. യേശുമഹത്യാ യേശു ആരാധന
ഈശോയെ എന്റെ കുഞ്ഞുങ്ങളെ എപ്പോഴും നിന്റെ സംരക്ഷണം കൊണ്ട് പൊതിയണമെ ആമേൻ
EnteKadabharamellamMattiTharanae.Amen.amen.Amen.VasthuvinteKachavadamPettannuNadathithannuJuapthiyilninnumRakshapeduthanae.KarthavayaYeshudevaAnugrahickanamae.Amen...DaivamaeAradhana.,
ഈ ശോയേ സ്വന്തമായി ഒരു ഭവനം നൽകണേ തടസങ്ങൾ മാറ്റണേ
ഈശോയെ എന്റെ മോൾടെ കുടുംബജീവിതം സന്തോഷമായിരിക്കുവാൻ... മരുമകന്റെ മനസുമാറാൻ... എന്റെ മകളോട് സ്നേഹമായി വരാൻ ഈ 15ആം തിയതിക്കു മുൻപായി ഈ നിയോഗം നടത്തിത്തരണേ.. എന്റെ മകളുടെ കണ്ണുനീര് മാറ്റി ഈശോ അവരെ ചേർത്ത് നിർത്തണമേ... 🙏
യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും കാതുകൊള്ളണമെ. ഞാൻ ചോദിക്കാതെ തന്നെ എൻ്റെ ആവശ്യം എന്താ എന്ന് അറിയാം. അത് എനിക്ക് നടത്തി തരണേ ആമേൻ
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
എന്റെ ഈശോയേ, എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ
എന്റെ മകന് എൻറെ മകന് ആന്തരികമായ ഖു നൽകി അനുഗ്രഹിക്കണമെ കർത്താവേ
ഞാൻ നോക്കുന്ന ടീയ്യർക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമെ ഈശോ നാഥാ😊/
എന്റെ നീറുന്ന ഓരോ വിഷേയതിന്നും. 😭🙏വിടുവിക്കേണമേ 🙏
എന്റെ ഈശോയേ, എന്നെ പോലെ വിഷിമിക്കുന്ന എല്ലാ കുടുംബത്തിന്റയും കടഭാരവും മാറ്റിത്തരണേ....
മക്കളുടേമേൽ അത്ഭുതം നടക്കണേ..അവരുടെ എല്ലാ പ്രതിസന്ധികളും മാറ്റിത്തരണേ.....ആമ്മേൻ
Adqq
അവിശാസിയായമകേ😅 35:49 35:49
എന്റെ പൊന്നു ഈശോയെ...... പാപികളായ ഞങ്ങളോട് ക്ഷമിച്ചു. പാപത്തിൽ നിന്നും അകന്നു ജീവിക്കാൻ കൃപ തന്ന് അനുഗ്രഹിക്കണമേ... 🙏🙏🙏
Santhamma❤❤
ഈശോയെ എന്നോട് കരുണ കാണിക്കണമേ 🙏
ഇശോപ്പാ എൻറെ ഈ സങ്കടം മറ്റി എൻറ വിഷയത്തിൽ അതും സതോഷo തരണമേ.അ ആൾ എന്നെ വിളിക്കണമേ മേസേജ് അയക്കണമേ
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ സാഞ്ചരിമാതാവേ
സാമ്പത്തിക മുദ്ധിമുട്ടുകൾ ഉണ്ട്.കർത്താവെ കരുണയുണ്ടാകണമെ
ദിവ്യകാരുണ്യ ഈശോയേ എൻ്റെ സഹോദരൻ (mammachan)cancer എടുത്തുമറ്റേണമേ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ യൂറിൻ പോകാത്ത അവസ്ഥ prostate എല്ലാം സൗഖ്യo നൽകി അനുഗ്രഹിക്കണമേ സാമ്പത്തികമായി ഇല്ലാത്ത അവസ്ഥ ബാങ്ക് കടം ജപ്തി എല്ലാം എടുത്തു മാറ്റി അനുഗ്രഹിക്കണമേ
അത്ഭുതമായി എന്റെ ജീവിതത്തിൽ വരണേ ഈശോയേ🥺🙏🙏😇🫂♥️
ഈശോയെ എന്റെ മക്കളില്ലാത്ത മോനു ഒരു കുഞ്ഞിനെ കൊടുക്കണേ 🙏എന്റെ ചേച്ചീടെ മകളുടെ മകൾ നടക്കില്ല.. ആ കുഞ്ഞിനെ ഒന്ന് നടത്തിതരണേ ഈശോയെ... 🙏🙏
ഈശോയെ എന്റെ കുടുബത്തിലേക്കു കടന്നുവരേണമേ 🙏🙏🙏🙏🙏🌹🌹❤️🌹
എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏🙏
ഈശോയെ എൻ്റെemploee interview എനിക്ക് പങ്കെടുക്കാൻ ഉള്ള കഴിവില്ല അച്ഛാ പ്രാർത്ഥിക്കണമെ. ഈശോയെ എന്നെ നിലനിർത്തണമെ. എൻ്റെ ജോലിയിലെ അധികാരികളെ ഓർത്ത് അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.ഈശോയെ എൻ്റെ അധികാരിയും, രക്ഷകനും അങ്ങാണ്.
ഇതുവരെ വഴി നടത്തിയ ഈ ശോയെ നന്ദി. ഇനി യും കൈ പിടിച്ചു നയിക്കണമേ. കരുണ തോന്നണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏
Ente Eesoye ente kudumbathinte sankadangal matti tharane🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമെ, ഒരു വഴി കാണിച്ച് ത്തരേണമെ. ആമ്മേൻ.
ഈശോയെ... എനിക്ക്... സമാധാനം തരണേ... വിഷമങ്ങൾ മാറ്റി തരണേ
എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തണമേ ദിവ്യ കാരുണ്യ നാഥ് കൃപ നൽകണമേ
ഈശോയെ എന്റെ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹❤❤❤
ഈശോയേ എന്റെ ഇല്ലായ്മ അറിയുന്ന ഈശോയേ എന്റെ ഭവനത്തിന്റെ പണി ഏറ്റെടുത്തു പൂർത്തി കരിച്ചു നൽകണേ
Eshoyee ente mon andrin samsarikkane
എന്റെ കർത്താവെ എന്നെ അനുഗ്രഹിക്കണേ വല്ലാതെ തകർന്ന അവസ്ഥയിൽ ആണ് എന്നോട് കരുണ തോന്നണമേ
Hakkim job Amen Amen job ❤❤❤❤❤🙏🙏🙏🙏🌷🌹🌷🌹🙏🙏🙏🙏
Ente karthave Suthayude asukam matti tharane 🙏🙏🙏🙏🙏🙏
എനിക്ക് ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ
ഈശോയെ ഞങളുടെ കുഞ്ഞുങ്ങകെ ഒരു നല്ല ജീവിതം കൊടുക്കണം 🙏🏼
എന്റെ ഈശോയെ എനിക്ക് എന്റെ ഈ വിസ നഷ്ടപ്പെടരുതേ.... എനിക്ക് എന്റെ ജോലി നഷ്ടപ്പെടരുതേ... 🙏🙏🙏
എൻ്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
എൻ്റെ ഈശോയെ ഞങ്ങളുടെ ഭവനത്തെ ജപ്തി ചെയ്യാൻ അനുവദിക്കരുത് വീടും സ്ഥലവും വളരെവേഗം വിൽക്കാൻ സഹായിക്കണമേ
എന്റെ ഈശോയെ സ്ഥലം വിൽപ്പന നടക്കാൻ ഉള്ള തടസ്സങ്ങൾ മാറ്റി വിൽപ്പന നടക്കാനും സാമ്പത്തീക ബുദ്ധി മുട്ട് മാറാനും അനുഗ്രക്കേണമേ
നല്ല ജോലി കിട്ടുവാൻ എന്റെ ഈശോ എന്നെ അനുഗ്രഹിക്കണേ
ഈ യൂണിറ്റിലെ ആഹാരം നിറഞ്ഞ സാമ്പത്തിക മേഖലകളിലെ അധർമ്മവും അനീതിയും തുടച്ചുനീക്കി പുതിയ ഒരു സൃഷ്ടി ആക്കി ഈ ജനതയെ മാറ്റണമേ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ മനസ്സമാധാനം നല്കണമേ നാഥാ 🙏🙏🙏🙏
എന്റെ ഈശോയെ ഞാൻ അപേക്ഷിക്കുന്ന ഈ ജോലി എനിക്ക് നല്കണമേ
ഇന്റർവ്വേണ് ഞാൻ പാസാകണമേ
എല്ലാ answerum എനിക്ക് ശരിയായി പറയാൻ സാധിക്കണമേ
യേശുവേ നന്ദി 🙏🙏🙏🙏🙏🙏പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
ഈശേയെ എന്റെ ആങ്ങളമാർ എല്ലാർക്കും പരിശൂദ്ധന്മാവിന്റ വലിയ അഭിക്ഷേകം ഉണ്ടാകാൻ പ്രാർതിക്കണ o കള്ള് കുടി മാറണം ചെറിയ ആങ്ങളക്ക് ക്യൻ സർ രോഗം മാറണം അവന് സംസാര ശക്തി നഷ്ടപ്പെട്ട സംസാര ശക്തി കിട്ടണം ബ. അചൻ കൂടി ഞങ്ങൾക്ക് വേണ്ടി ഈശോയേട് പ്രാർത്ഥിക്കണം❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
യേശുവേ നന്ദി...നന്ദി...യേശുവേ..ആരാധന...ആരാധന..യേശുവേ..
എന്റെ ദൈവമേ കടം ഭാരം മാറണേ 🙏🏻🙏🏻🙏🏻😭
എന്റെ ഭർത്താവിന്റെ മേലുള്ള എല്ലാ ബന്ധനങ്ങളും നീക്കി കളയണമേ. ആമേൻ
Ante ഇശോയെ ante 2 മാസത്തെ സാലറി കിട്ടാൻ സഹായിക്കണേ.എൻ്റെ ഈശോയേ ഞാൻ angil വിശ്വസിക്കുന്നു anne കയ് വിടല്ലേ നാഥാ ❤❤
എന്റെ മോൻ ഷിബു i. ടി എക്സാം ezhuthiyirikkunnu വിജയിക്കാൻ കൃപയാകാനേ