3 ദിവസം പരിശുദ്ധ അമ്മയോട് ഈ പ്രാർത്ഥന ചൊല്ലൂ November 16, 2023

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @JalajaP-lm5sq
    @JalajaP-lm5sq 7 หลายเดือนก่อน +3

    എന്റെ ജപമാല മാതാവേ എന്റെ അമ്മയുടെ മനപ്രയാസം മാറ്റി കണ്ണ് നിര് തുടച്ചു മാറ്റി അനുഗ്രഹിക്കണെ പരിശുദ്ധ അമ്മേ ❤❤❤

  • @deepa1433
    @deepa1433 11 หลายเดือนก่อน +5

    എന്റ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് ഉണ്ടകണേ എന്റ വയറിൽ ഉള്ള അസുഖം മറ്റിതരേണമേ അമ്മേ

    • @scariavs6763
      @scariavs6763 8 หลายเดือนก่อน

      Thanks, Amen

  • @Chandralekha-wb2rc
    @Chandralekha-wb2rc 6 หลายเดือนก่อน +4

    മാതാവേ എൻ്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറക്കണേ എൻ്റെ മാതാവേ

  • @sindhureghu
    @sindhureghu ปีที่แล้ว +9

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ നിയോഗം സാധിച്ചു തരേണമേ ആമ്മേൻ

  • @sajithaab5908
    @sajithaab5908 ปีที่แล้ว +11

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണേ എന്റെ മകന്റെ മനസ്സിനും ശാന്തിയും സമാധാനവും കൊടുത്ത അനുഗ്രഹിക്കണേ

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf 7 หลายเดือนก่อน +6

    അമ്മേ.. എന്റെ മാതാവേ.. 🙏ഞങ്ങടെ.. കടങ്ങൾ.. വീട്ടി തരണമേ.. അമ്മേ.. 🥹🙏🙏വിഷമങ്ങളും.. എല്ലാം മാറ്റി തരണമേ... അമ്മേ 🥹🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🙏🙏...

  • @MinnuIncent30
    @MinnuIncent30 10 หลายเดือนก่อน +5

    കൃപാസന പ്രസാദം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @beenasivadas2314
    @beenasivadas2314 ปีที่แล้ว +24

    അമ്മേ മാതാവേ എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ കൊണ്ട് വലയുന്ന ഞങ്ങളെ സ്പർശിക്കണമേ മാതാവേ എൻെറ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ എൻെറ എല്ലാ വേദനയും മാറ്റി കാക്കേണമേ സഞ്ചാരി മാതാവേ 🙏🙏🙏

  • @MiniSaseendran-b5z
    @MiniSaseendran-b5z 4 หลายเดือนก่อน +4

    എന്റെ മക്കളെ രണ്ടു പേരയും അമ്മയുടെ കരങ്ങൾ കൊണ്ട് അനുഗ്രഹിക്കേണമേ അമ്മ മാതവേ

  • @philominaj4513
    @philominaj4513 6 หลายเดือนก่อน +10

    ഓ എൻ പരിശുദ്ധ അമ്മേ ഞാൻ വിശ്വസിക്കുന്നു🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂

  • @bindhups7532
    @bindhups7532 ปีที่แล้ว +6

    യേശുവേ നന്ദി യേശുവേ സു യേശു ആരാധന യേശുവേ മരിയ മക്കൾക്കും വേണ്ടി

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +11

    അമ്മേ ഏബേൽ മോന്റെ എല്ലാ അം സുഖങ്ങളും മാറ്റണമേ 4 അര വയസാണ് എപ്
    പ്പഴും അസുഖമണ് കുഞ്ഞിന്

  • @Anuanu-g1k
    @Anuanu-g1k 8 หลายเดือนก่อน +2

    അമ്മേ കൃപാസന പരമാതാവേ എന്റെ സിറിൽ ബ്ലോക്ക് എല്ലാം മാറ്റി എന്നാ ഒന്ന് വിളിക്കണേ അമ്മേ എന്റെ ഈ ആഗ്രഹം അമ്മ എനിക്കു സാധിച്ചു തായേ എന്റെ കൃപാസന അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിറിൽ എന്നാ വിളിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കൃപാസന അമ്മേ അവിടന്ന് സാധിച്ചു തായേ എന്റെ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമ്മേൻ

  • @sonapvsona6157
    @sonapvsona6157 ปีที่แล้ว +6

    മാതാവേ കടങ്ങൾ തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @anjali7731
    @anjali7731 5 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഏറ്റവും വലിയ പാർത്ഥന എന്റെ ഭർത്തവിന്റെ ക്യൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണം ആമേൻ🙏🙏🙏🙏🙏

  • @tessyskariah2058
    @tessyskariah2058 ปีที่แล้ว +7

    ,,
    അമ്മേ മാതാവേ എന്റെ കുടുംബത്തിനേ മുഴുവനായി അമ്മയുടെ മുമ്പിൽ സമ്മർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണേ ആമേൻ

  • @ambilymanoj2478
    @ambilymanoj2478 ปีที่แล้ว +6

    എന്റെ സഹോദരന്റെ ദാമ്പത്യ ജീവിതം സ്നേഹ ത്തോടെയും, സന്തോഷത്തോടെയും ആക്കി തരണേ... അമ്മേ....

  • @ushapradeep8381
    @ushapradeep8381 ปีที่แล้ว +18

    ആമേൻ 🙏🏻♥️അമ്മേ മാതാവേ കൈ വിടരുതേ 🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻♥️അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്ത ണെ 🙏🏻🙏🏻

  • @bindhupj502
    @bindhupj502 11 หลายเดือนก่อน +15

    അമ്മമാതാവേ എന്റെ മകളുടെ നടുവിനെ വേദന മാറ്റി തരേണമേ എന്റെ കടങ്ങൾ തിർത്തു തരേണമേ എന്റെ വഴിയുടെ തടസങ്ങളും കേസുകളും മാറ്റിത്തരേണമേ എനിക്ക് അനുവദിച്ച ജോലി നഷ്മായി അതുകിട്ടുവാൻ വഴി ഒരുക്കണേ എനിക്കും എന്റെ ഭർത്താവിനും രണ്ടു മക്കൾക്കു എന്റെ ശത്രു ക്കളുടെ മുമ്പിൽ മുമ്പോട്ടു ജീവിക്കുവാൻ വഴി ഒരുക്കണേ അമ്മേ മാതാവേ ആമീൻ 🙏🏻🙏🏻🙏🏻✝️

  • @angelvinod9554
    @angelvinod9554 7 หลายเดือนก่อน +4

    എന്റെ അമ്മേ എന്ന ഭർത്താവിനെ കേസിൽ നിന്ന് രക്ഷപെടുത്തണമേ

  • @vasanthakumari4905
    @vasanthakumari4905 ปีที่แล้ว +1

    അമ്മേ എന്റെ എല്ലാം സങ്കടം തീർത്തു തരണേ ആമേൻ

  • @kochumolm9474
    @kochumolm9474 ปีที่แล้ว +6

    എന്റെ മാതാവേ എന്റെ husband നു നല്ല ആരോഗ്യം നൽകണേ 🙏കരുണയും കൃപയും നൽകണേ 🙏

  • @KuKu-xi1vr
    @KuKu-xi1vr 4 หลายเดือนก่อน +2

    അമ്മേ അമ്മേ മക്കളെയും ഉറപ്പുകൾ എല്ലാവരെയും എല്ലാവരെയും അമ്മ കാത്തുകൊള്ളണേ

    • @santhasivan6765
      @santhasivan6765 2 หลายเดือนก่อน

      അമ്മേ ഞങ്ങളെ പലിശകടത്തിൽ നിന്ന് ഞങ്ങളെ വിടുവിച്ചു സമാധാനമായി ഒരു ജീവിതം നല്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @varghesmm
    @varghesmm ปีที่แล้ว +5

    അമ്മയേ വിശുവസിച്ചാൽ നമ്മുടെ ഏതു ആവശീയവും അമ്മ വഴി മകനു സമർപ്പിച്ചു സാധിച്ചു തരും. എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചുപുത്രനെ കൊണ്ട് സാധിച്ചു തരേണമേ ആമീൻ.

  • @SujithaSuji-j4c
    @SujithaSuji-j4c 7 หลายเดือนก่อน +3

    അമ്മയുടെ. എല്ലാരോഗങ്ങൾക്കും.. സൗഖ്യം.. നൽകി.. ആരോഗ്യവും.. ആയുസ്സും.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏

  • @shajimolaji2889
    @shajimolaji2889 ปีที่แล้ว +4

    അമ്മേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SunilB-k6c
    @SunilB-k6c ปีที่แล้ว +18

    ആമേൻ അമ്മേ മാതാവേ എന്റെ ജോലി മേഖല മഹത്വപ്പെടത്തി തരണമേ
    തിങ്കൾ കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

    • @thankammaj9534
      @thankammaj9534 ปีที่แล้ว

      അമ്മേ ജോലി തടസങ്ങൾ നീക്കി ജോലി നൽകി മോളെ അനുഗ്രഹിക്കണേ

    • @DolimmaValiplackal
      @DolimmaValiplackal ปีที่แล้ว

      Ammen Ammen ❤ ❤

  • @Kochuranidevasia-ux5zk
    @Kochuranidevasia-ux5zk ปีที่แล้ว +10

    മാതാവേ എന്റെ മക്കളെ യും കുടുംബത്തെയും സമർപ്പിക്കുന്നു anugrahikkane

  • @AjithaVasu-s7z
    @AjithaVasu-s7z ปีที่แล้ว +14

    അമ്മയെ മാതാവേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണം അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @SophyCJ-xu1pg
    @SophyCJ-xu1pg ปีที่แล้ว +10

    കൃപാസാന പ്രസാദവര ദൈവമാതാവെ എന്റെ Radition-ന്റെ എണ്ണം കുറച്ചു തരേണമെ പരി. അമ്മെ🙏🏻🌹🙏🏻🙏🏻🌹

  • @JasmineGeorge-z6r
    @JasmineGeorge-z6r 22 วันที่ผ่านมา +2

    അമ്മേ കാത്തുകൊള്ളണമേ ❤❤ജെയിംസ് ചേട്ടൻ എന്നെ വിളിക്കണേ

  • @ThrisyammaKX
    @ThrisyammaKX ปีที่แล้ว +3

    അമ്മേ എന്റെ അമ്മേ എന്റെ ജീവിതപങ്കാളിയുമാനസിക ബുദ്ധിമുട്ടും പ്രയാസവും അതു വഴിയുള്ള മദ്യപാനവും അമ്മേ അവിട്ന്നു തുത്തു മാറ്റിതരണ മേ ആമ്മേൻ യേശുവേസ തു തി ആര ധന നന്ദി അപ്പാ എന്റെ യാചനകൾ അങ്ങ് നിരസിക്കരുള്

  • @deepamanoj14
    @deepamanoj14 10 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കടങ്ങൾ വീട്ടി തരണേ

  • @AnnuElanjikkal
    @AnnuElanjikkal 7 หลายเดือนก่อน +2

    Kochumackale dyvavisswasathil valarthuvan Anne padippickename🙏🙏🙏🙏

  • @deepa1433
    @deepa1433 11 หลายเดือนก่อน +12

    എന്റ കുടുംബതിൽ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ഉണ്ടാകണേ അമ്മേ എന്നെ അനുഗ്രഹം ചേരിയേണേ അമ്മേ

  • @mahadevanhail3104
    @mahadevanhail3104 ปีที่แล้ว +19

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏എല്ലാവരെയും ദുരിതത്തിൽ നിന്നും, രോഗത്തിൽ നിന്നും രക്ഷിക്കണ മേ അമ്മേ 🙏🙏

    • @SreevallyKk-tx2mf
      @SreevallyKk-tx2mf ปีที่แล้ว +1

      Ammaenta.husbentintamosam.pravrthikalilninnu.theerthumattanam.amen

    • @ashaanju
      @ashaanju ปีที่แล้ว

      അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാകട വാദിതകൾ തീർക്കാൻ സഹാക്കണമേ അമ്മേ മാതാവേപരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ

    • @ashaanju
      @ashaanju ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @athiraathira2337
    @athiraathira2337 ปีที่แล้ว +16

    അമ്മേ എന്റെ അമ്മയുടെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏

  • @GeethakumariF
    @GeethakumariF 8 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവ് അരുൺദേവ് മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഡാലിയ മോൾക് യുകെ ക്ക് പോകാൻ ഒരു ഇന്റർവ്യൂ എത്രയും പെട്ടെന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ അമ്മേ

  • @Redmi-bz6px
    @Redmi-bz6px ปีที่แล้ว +6

    അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ മക്കളെ കാത്തുകൊള്ളേണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ

  • @chandralekha4190
    @chandralekha4190 9 หลายเดือนก่อน +7

    മാതാവേ എൻ്റെ മകനും ഭാര്യയും തമ്മിൽ വഴക്ക് കൂടാത് പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും ഐശ്വര്യത്തിലും കുഞ്ഞുങ്ങൾ ജീവിക്കാൻ അമ്മ കനിയണെ എൻ്റ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്ന അമ്മേ കാത്ത് പാലിക്കണെ മാതാവേ 3 /3/2024

  • @mariyaancymendez3556
    @mariyaancymendez3556 ปีที่แล้ว +12

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി ശരിയാകുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @Kunjumani-ou9zq
    @Kunjumani-ou9zq 5 หลายเดือนก่อน +2

    അമ്മ മാതവേ ഞങ്ങളുടെ കൂടെ കാണണേ.

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ ปีที่แล้ว +74

    എൻറെ മകൾക്ക് ഫീസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് കുറെ കടം ഉണ്ട് അത് വീട്ടാനും വഴിയൊരുക്കി തരണേ മാതാവ് അവർക്ക് നന്നായി പഠിക്കാനും ദൈവാനുഗ്രഹം ഉണ്ടാവണേ നല്ല സ്വഭാവവും കൊടുത്ത് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണം അനുഗ്രഹിക്കണം അനുഗ്രഹിക്കണം

    • @AliceAlphonse
      @AliceAlphonse ปีที่แล้ว +2

      Entae.ellae.vathnakalel.nennue.mojippikannmae.amen

    • @GracyPonnu
      @GracyPonnu 11 หลายเดือนก่อน +2

      😊

    • @K12Schools
      @K12Schools 8 หลายเดือนก่อน +1

      Dear Amma, help me to come out of all the financial problems. Help me Jesus to reach Bhilai for interview. I have to give car paper to Mangal and 1.80 to Ashrad and I have to buy a car, I have to give 1.5 lakhs to Mr. Ashok Sharma and some money for repair work. Amen.

    • @K12Schools
      @K12Schools 8 หลายเดือนก่อน

      Bless me Amma to pay off the debts which I owe. Help me to buy car. Bless me to have enough money for my daughter's marriage. Than you for giving me the job. Amen.

    • @MiniShibu-uo9kq
      @MiniShibu-uo9kq 6 หลายเดือนก่อน +2

      എന്റെ മകന് പരീക്ഷയിൽ നല്ലവിജയവും മക്കൾക്ക് നല്ലജോലിയും നൽകേണമേ ആമ്മേൻ

  • @lizzyjohnson6898
    @lizzyjohnson6898 ปีที่แล้ว +4

    അമ്മേ മാതാവേ എൻ്റെ മകളുടെ പരീ ക്ഷയിൽ കുടെ ഉണ്ടകേണമെ ആമേൻ❤❤❤❤❤❤❤

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +4

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ.നന്നായി പഠിക്കുവാനുള്ള കൃപ കൊടുക്കണേ.പഠനത്തിന്റെ എല്ലാ തടസ്സങ്ങളും മറ്റേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @minilalu8773
    @minilalu8773 ปีที่แล้ว +3

    അമ്മ മാതാവേ എന്റെ രണ്ടുമകളും പരസ്പര സ്നേഹത്തിലും ഒത്തൊരുമയോടും ദൈവ സ്നേഹത്തിലും ദൈവ ഭയത്തിലും പ്രാർത്ഥനയിലും വളരുവാൻ അവരെ അനുഗ്രഹിക്കണേ അമ്മേ കൈവിടരുതേ amme

  • @JasmineGeorge-z6r
    @JasmineGeorge-z6r 22 วันที่ผ่านมา +2

    എന്റെ കൃപാസന പ്രസാദവര മാതാവേ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll ปีที่แล้ว +15

    എന്നെ അലട്ടുന്ന എന്റെ പ്രെശ്നം അത് ഒരു പരിഹാരം കാണിച്ചു തരണം അമ്മേ 🙏🙏ഞാൻ അമ്മയുടെ മുന്നിൽ ഞാൻ അർപ്പിക്കുന്നു.. 🌹🌹🌹😔😔😔😔

    • @sarojaf
      @sarojaf 6 หลายเดือนก่อน +1

      Happy
      😂❤

  • @sasikalasasikala7851
    @sasikalasasikala7851 9 หลายเดือนก่อน

    എന്റെ മാതാവേ എന്റെ കടം വീട്ടാൻ മാതാവ് എന്നെ അനുഗ്രഹിക്കണമേ

  • @AbithaSatheesh-n3g
    @AbithaSatheesh-n3g 9 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്കൊരു വീട് തരണമേ എൻറെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എൻറെ കുഞ്ഞാക്ക പഠിക്കുവാനുള്ള ബുദ്ധിയും കഴിവും കൊടുക്കണം കുടുംബത്തിൽ കാത്തുകൊള്ളണേ എൻറെ മാതാവേ

  • @VijayammaD-gr5qp
    @VijayammaD-gr5qp 5 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ വായിലെ തടിപ്പ് മാറ്റിത്തരേണമേ
    എന്റ ഭർത്താവിന്റെ ശരീരത്തുള്ള മുഴ മാറ്റിത്തരേണമേ
    എന്റെ മകന് ഒരു കുഞ്ഞിനെ നൽകേണമേ

  • @minichristopher8404
    @minichristopher8404 ปีที่แล้ว +3

    മാതാവേ എന്റെ മോനെ വിട്ടുപോയ മദ്ധ്യപാനവും പുകവലിയും ഇനി ഒരിക്കലും അവനെ കിഴപ്പെടുത്താൻ ഇടയാകാതെ അമ്മ കാത്തോളണേ പ്രേലോഭനങ്ങളെ ജയിക്കാനുള്ള കൃപകൊടുക്കണേ അവന്റേമേൽ കരുണയായിരിക്കണേ

    • @shainashaji2328
      @shainashaji2328 ปีที่แล้ว

      മാതാവിന്റെ സംരക്ഷണം ആ മകന് ഉണ്ടാവണമേ അമ്മേ

  • @udayshetty3195
    @udayshetty3195 5 หลายเดือนก่อน +1

    Sonthamaya vellavum velichavumulla jeevita soukarya. Mulla bhavanam nalki anugrahichaahirvathikanamea ammea anikuvendi ammaude makanodu maadyasthum vahichu aniku saadhichutharanamea.

  • @sathiyammavadakkudukkathu6998
    @sathiyammavadakkudukkathu6998 ปีที่แล้ว +9

    അമ്മേ പരിശുദ്ധ അമ്മേ എന്റരണ്ടു മക്കളുടെ കിഡ്നി രോഗം മാറ്റി കാത്തു രക്ഷിച്ചു തരണേ എല്ലാ മക്കളെയേം അനുഗ്രഹിക്കണേ മാതാവേ കൃപാസനം മാതാവേ ആമേൻ 🙏🏼🌹🙏🏼🙏🏼🙏🏼🙏🏼

  • @priyaantony2386
    @priyaantony2386 6 หลายเดือนก่อน +2

    ജെറിൻ, റിൽജോ, രണ്ടു മക്കളെയും, മാതാവേ, അങ്ങേ കൈകളിൽ, സമർപ്പിക്കുന്നു, കാത്തുകൊള്ളേണമേ, എന്റെ മക്കളേ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹

  • @Smithaanil-np2cr
    @Smithaanil-np2cr ปีที่แล้ว +5

    അമ്മ മാതാവേ എന്റെ കടയിൽ ആളുകൾ വരണേ. അതിനു അമ്മ അനുഗ്രഹിക്കണേ. എന്റെ കടങ്ങൾ മാറ്റി തരണേ മാതാവേ. എന്നെയും കുടുംബത്തയും അനുഗ്രഹിക്കണേ ആണ്. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @annatomy-qy6ly
    @annatomy-qy6ly 8 หลายเดือนก่อน +3

    .. രോഗിയായി കഴിയുന്ന എൻറെ ഭർത്താവിൻറെ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ നാടൻപാട്ട് ഇല്ലാതാക്കുന്ന ശക്തികളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ സാമ്പത്തിക തടസ്സങ്ങളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ അപകടം മേഖലകളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ

  • @salinis9078
    @salinis9078 9 หลายเดือนก่อน +3

    അമ്മേ എൻ്റെ അച്ഛനെ കാത്തുകൊള്ളണേ മാതാവ്😭🙏

  • @Robinrobin-q4r
    @Robinrobin-q4r 10 หลายเดือนก่อน +2

    Amme പരിശുദ്ധ അമ്മേ e മെസ്സേജ് കാണുപ്പോൾ ഞാൾക്ക് കുടി പ്രാർത്ഥിക്കണേ എനിക്ക് ഒരു വീട് എടുക്കാൻ വേണ്ടി ഞങ്ങൾ ഒത്തിരി പേരുടെ അടുത്ത പൈസ chothichu കിട്ടുന്നില്ല അമ്മേ ഞങ്ങൾക്ക് വേണ്ടി onnu കരുണ തോന്നിക്കണേ അമ്മേ 🙏🙏🙏🙏

  • @lillym1711
    @lillym1711 ปีที่แล้ว +12

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏

  • @catholicvibes6313
    @catholicvibes6313 ปีที่แล้ว +4

    അമ്മേ ഞാൻ വിശ്വാസിക്കുന്നു 🙏🙏🙏

  • @lailasamuel7183
    @lailasamuel7183 6 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മോന്റെ എക്സാം ആണ് ഉച്ചയ്ക്ക്. എന്റെ മാതാവേ അവനോട് കൂടെ ഉണ്ടായിരിക്കേണമേ അവൻ പഠിച്ചത് ഒക്കെ ഓർമ്മപ്പെടുത്തി കൊടുക്കണമേ, പരീക്ഷയിൽ അവൻ ജയിക്കുവാൻ അവിടുന്ന് സഹായിക്കണമെന്ന് മാതാവേ🙏
    .

  • @anjanaappu427
    @anjanaappu427 8 หลายเดือนก่อน +13

    അമ്മേ മാതാവ് 🙏എന്റെ മകനെ മകളെ എന്റെ കൊച്ചുമോനെ ആരും ചതിൽ പെടുത്തരുത് 🙏🙏ഞാൻ കുറച്ചു കഷ്ടം തിൽ ആയിട്ട് നാട്ടിൽ വരുന്നു എനിക്ക് അമ്മയുടെ സഹായം വേണം അമ്മേ 🙏ആമേൻ

    • @julietansalem8708
      @julietansalem8708 5 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😢😢😢😢😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 30:48 30:48

    • @sabithasanthosh5945
      @sabithasanthosh5945 3 หลายเดือนก่อน

      🙏🙏🙏😭😭😭😭😭🙏🙏🙏🙏😭😭😭

  • @Aaaaannnnn7uu
    @Aaaaannnnn7uu 8 หลายเดือนก่อน +11

    എൻ്റെ അമ്മ മാതാവേഞങ്ങളുടെ മകന് നല്ലൊരു കമ്പനിയിൽ ജോലി നൽകിഅനുഗ്രഹിക്കണമേആമ്മേൻ❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shainashaji2328
    @shainashaji2328 ปีที่แล้ว +4

    എന്റെ ഭർത്താവിന്റെ ശവസംസ്കാരം നാളെ തന്നെ നടക്കണമേ കരുണ തോന്നണമേ അമ്മേ 🙏🙏

  • @ThamaraShibu
    @ThamaraShibu 7 หลายเดือนก่อน +7

    എന്റെ മാതാവേ എന്റെ തലയിലെ മുഴ മാറ്റിതരണമ്മേ. എന്റെ മകൾക്ക് ബുദ്ധിയും അറിവും തരണമ്മേ .ഞാൻ അമ്മയെ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു.

  • @antovarghese4243
    @antovarghese4243 9 หลายเดือนก่อน +4

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും പഠന തൊഴിൽ സാമ്പത്തിക മേഖലകൾ വസ്തു വഹകൽ ഉൽകണ്ഠ ആകുലത മാനസിക ശാരീരിക ആരോഗ്യ അവസ്ഥകളിലും അങ്ങ് തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു പരിസ്ഥാൽമവിൻ്റെ അഭിഷേകം നൽകി കാവൽ മാലാഖയുടെ സംരക്ഷണം നൽകി ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sobhasobha7342
    @sobhasobha7342 ปีที่แล้ว +5

    അമ്മ മാതാവേ എനിക്ക് എല്ലാദിവസവും 10000 രൂപയുടെ കച്ചവടം നടത്തി തരണമേ ആമീൻ

  • @GracyDominic-po5sy
    @GracyDominic-po5sy 6 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവേ എൻ്റെ കൊച്ചിന് 20പാതിമതി നടക്കുന്ന ലൈസൻസടെ സ്റ്റപാസാക്കി തരണമേ അമ്മയായിരിക്കണമേ ടെസ്റ്റിന് വന്ന് നിൽക്കുന്നത് അമ്മേ അനുഗ്രഹിക്കണമേ

  • @stay_army_anime
    @stay_army_anime ปีที่แล้ว +7

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി എന്റ നടുവേദന ശമനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rubyjohnson6916
    @rubyjohnson6916 4 หลายเดือนก่อน +2

    Amma Mathave bless my son to pass his I E LTs exam and bless to get a job his wife is a nurse she is at Dubaiand their childe is staying in her mother's house Amma bless them they all can stay in onel place❤❤❤❤❤❤❤❤❤❤❤❤❤

  • @anitharatheesh7631
    @anitharatheesh7631 ปีที่แล้ว +4

    അമ്മേ മാതാവേ🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX ปีที่แล้ว +5

    അമ്മേ എനിക്ക് എന്തൊക്കെയോ പറയുവാൻ മനസു നിറഞ്ഞു നിൽക്കുന്നു. അതൊന്നു പുറത്തേക്ക് വരുന്നില്ല. മനസമാധാന o തരണമേ👃👃👃🌺

  • @RenjuaravindRenjuRenju
    @RenjuaravindRenjuRenju ปีที่แล้ว +2

    എന്റെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏 ഞാനും എന്റെ ചേട്ടനുമായുള്ള എല്ലാ പിണക്കവും മാറി ഞങ്ങൾ ഒന്നിച്ചു കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കണമേ അമ്മേ 🙏🙏 എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ അമ്മയെ 🙏🙏 ആമേൻ

  • @UshaUsha-tg1hr
    @UshaUsha-tg1hr ปีที่แล้ว +22

    ദേവ മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവാണേ 🙏🙏🙏

  • @priyaantony2386
    @priyaantony2386 6 หลายเดือนก่อน +1

    അമ്മേ മാതാവേ, മക്കൾ അനുസരണയുള്ള നല്ലമക്കളായി വളരേണമേ 🙏🏻🌹🙏🏻

  • @shajimolaji2889
    @shajimolaji2889 ปีที่แล้ว +15

    അമ്മേ മാതാവേ എല്ലാപേർക്കും സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @mariyaancymendez3556
    @mariyaancymendez3556 ปีที่แล้ว +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ലവണ്ണം പഠിക്കാനുള്ള ക്യപവരം കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @snehasunil4454
    @snehasunil4454 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മോൾക്കും മോനും പഠിക്കുവാനുള്ള ബുദ്ധിയും അറിവും നൽകേണമേ. പഠിക്കുന്ന പാഠങ്ങൾ മറന്നു പോകാതിരിക്കാൻ അനുഗ്രഹിക്കേണമേ. പ്ലസ് ടു വിനും പത്താം ക്ലാസ്സിലും പഠിക്കുന്ന അവർക്കു പരീക്ഷയിൽ നല്ല മാർക്ക് നൽകി നല്ലമക്കൾക്കും . ഈ ലോകത്തു പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും നല്ല മാർക്കു നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

  • @shaijushaijukv3875
    @shaijushaijukv3875 ปีที่แล้ว +23

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ .... പഠിക്കാനുള്ള ബുദ്ധിശക്തി ഓർമ്മ കൊടുത്ത് അനുഗ്രഹിക്കണമേ ..... ദേഹത്തെ വെളുത്ത പാട് മാറ്റിതരണ മേ....🙏🙏🙏

    • @jessyvarghese4636
      @jessyvarghese4636 ปีที่แล้ว

      AmmemathaveEnteEllaNiyogavumsamarpikunnu4KunjumakaludeyumRoganglmatty..padikuvanullakrupakoduthAnugrahikkanameAmmen..🙏🙏🙏🙏❤❤❤❤👏🥤🥤🥤🥤🌹🌹🌹

    • @roshansvlog1198
      @roshansvlog1198 ปีที่แล้ว

      എന്റെ പണയത്തിൽ വെച്ചിരിക്കുന്ന രണ്ട് മാലകൾ എത്രയും വേഗം എന്റെ ജീവിത പങ്കാളി എടുത്തു തരു വാൻ തോന്നിക്കന്നേ അതിന് ആ വിശ്വമായ പന്നം അദ്ദേഹം അതിന്ന് നല്കേ ന്നമേ

    • @georgiajosephjoseph6070
      @georgiajosephjoseph6070 ปีที่แล้ว

      ​@@jessyvarghese4636Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😊

    • @sujajoseph4923
      @sujajoseph4923 ปีที่แล้ว

      ആമീൻ

    • @soman-nj1wo
      @soman-nj1wo ปีที่แล้ว

      Mi mi

  • @SujithaSuji-j4c
    @SujithaSuji-j4c 7 หลายเดือนก่อน +2

    ഞങ്ങളുടെ.. കട ബാധ്യത.. ഓർത്തു.. പ്രാർത്ഥിക്കുന്നു.. കടം.... വീട്ടാനുള്ള... വഴി. തുറന്നു.. നല്കണമേ... ലോൺ. കിട്ടാനുള്ള.. തടസം. മാറ്റി നൽകേണമേ... 🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX ปีที่แล้ว +9

    അമ്മേ മാതാവേ അമ്മയുടെ പേരിട്ട മകളായ എന്റെ മകളെ രാവും പകലും അമ്മയുടെ നീല മേലങ്കി കീഴിൽ കാത്തു കൊള്ളണമേ. ആമേ👃👃👃👃👃👃👃👃❤❤❤❤❤

  • @BeenajosephbeenaJoseph-m1d
    @BeenajosephbeenaJoseph-m1d 8 หลายเดือนก่อน +8

    എന്റെ അമ്മേ മാതാവേ ഒരു വീട് തന്നു അനുഗ്രഹിക്കാണമേഅമ്മേ സ്വന്തമായി ഒരു വീട് ഇല്ലതെ വേദനിക്കുന്നാ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കാണമെ അമ്മേ.. 🙏🙏🙏🌹🌹🌹

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll ปีที่แล้ว +15

    എന്റെ അമ്മേ എന്റെ മക്കൾക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണം അമ്മേ 🙏😔🌹🌹🌹

  • @girijaShibu-d4f
    @girijaShibu-d4f 7 หลายเดือนก่อน +2

    എന്റെ കൂട്ടുകാരിയുടെ മകന് 36 വയസ്സായി അവനു ഇത് വരെ വിവാഹം നടക്കുവാനും എന്റെ ലോൺ കടം തീർക്കുവാനും എന്റെ മക്കളെ തിരികെ തരുവാനും വേണ്ടി എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ

  • @THULASIMURALIDHARAN
    @THULASIMURALIDHARAN ปีที่แล้ว +9

    എന്റെ ഭർത്താവിന്റെ കലിനെ നീരും വേദനയും ആണേ സുഹപ്പെടുത്താണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏

  • @jishajisha1902
    @jishajisha1902 7 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോൾ +2 വിജയിച്ചിരിക്കുന്നു അമ്മയുടെ കാരുണ്യം കൊണ്ട് ഇനി തുടർന്നുള്ള പഠനത്തിനും അമ്മയുടെ പ്രാർത്ഥന എന്റെ മോൾക്ക് ഉണ്ടാവണെ

  • @thankammaj9534
    @thankammaj9534 ปีที่แล้ว

    അമ്മേ മാതാവേ മോൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കണേ

  • @joshyjose1625
    @joshyjose1625 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ സാധിപ്പിച്ച് തരുമെന്നു ഞങ്ങളുടെ കടമ്പാദ്യതകൾ മാറ്റി തരുമെന്നു ഞങ്ങളുടെ സ്ഥലം കച്ചവടമാക്കി തരുമെന്നു ഞങ്ങളുടെ മക്കൾക്ക് നല്ല ജോലിയാക്കി തരുമെന്നു ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കുമെന്നു അമ്മയിൽ ഞാൻ വിശ്വസിക്കുന്നു അമ്മേ ഞങ്ങൾക്ക് തുണയായി ഇരിക്കേണമേ. ആമ്മേൻ

  • @MiniS-oq5cn
    @MiniS-oq5cn ปีที่แล้ว

    അമ്മേ മാതാവേ എന്റെ മോൻ മിഥുന് പരീക്ഷ വിജയം കൊടുത്ത് സഹായിക്കണമേ ആമേൻ

  • @minithomas6927
    @minithomas6927 ปีที่แล้ว +1

    എന്റെ മക്കളെ രണ്ടു പോരെയും അമ്മ കത്തുസുക്ഷിക്കണമോ എന്റെ ദാസന്റെ എല്ലരോഗത്തെയും എന്റെ രോഗത്തെയും സൗഖ്യമാക്കേണമേ

  • @vijis.r5459
    @vijis.r5459 ปีที่แล้ว +1

    O dearest Mother, bless my intentions

  • @minimoozhickal2920
    @minimoozhickal2920 9 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീടാനുള്ള വഴിയൊരുകി തന്നതിൽ തടസ്സങ്ങൾ നേരിടുന്നത് അമ്മ എത്രയും നീക്കി തന്ന് അനുഗ്രഹിക്കേണമേ നന്ദിയും സ്തുതിയും ആരാധാനയും സമർപ്പിക്കുന്നു ആമ്മേൻ

  • @SalijaRanis
    @SalijaRanis ปีที่แล้ว +1

    Amme mathave ente bleeding Matti enik arogyum nalki anugrahikename Amen

  • @ShaginshajuShaju
    @ShaginshajuShaju หลายเดือนก่อน

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว +1

    അമ്മേ, പരീക്ഷ, എഴുതുന്ന, എല്ലാ, മകളെയും, സമർപ്പിക്കുന്നു, എല്ലാ, മക്കൾക്കും, ഉത്തരം, നൽകി, വിജയിപ്പിക്കണമേ, ആമിൻ,

  • @VIJIG-hk4ev
    @VIJIG-hk4ev ปีที่แล้ว +1

    Ante kadam Matty tharane

  • @princejohn6740
    @princejohn6740 ปีที่แล้ว +1

    Ammea sahayikkanea. Enikku orale pettannu kandethanum vivaham kazhikkanum sahayikkanea.
    Amen

  • @choicyjoseph2478
    @choicyjoseph2478 8 หลายเดือนก่อน

    മാതാവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. ആമ്മേൻ

  • @lathamn1177
    @lathamn1177 8 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണേ