കള്ളക്കേസിൽ കുടുക്കിയ പോലീസിന്റെ തൊപ്പി തെറിപ്പിച്ച ജോബി പറയുന്നു l JOBI MUNDAKKAYAM

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 2K

  • @bejoykuriakose4609
    @bejoykuriakose4609 2 ปีที่แล้ว +1033

    സത്യസന്ധതക്കു വേണ്ടി പോരാടിയ ധീരജവാന് അഭിവാദനങ്ങൾ - അധികാര ദുർവിനിയോഗം നടത്തുന്നവർക്ക് ഇതൊരു പാഠമാകട്ടെ 💪 സത്യം ജയിക്കട്ടെ 🔥

    • @shyamjithvk1999
      @shyamjithvk1999 2 ปีที่แล้ว +9

      Big salut

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +24

      ആം ആദ്മി പാര്‍ട്ടി കേരളത്തിൽ വരേണ്ടത് കേരളാ ജനതയുടെ ആവശ്യം 🌈

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 ปีที่แล้ว

      @@panyalmeer5047 ........ തീ൪ച്ചയായു൦
      വരണ൦.... .... ഇടതനു൦ , വലതനു൦ കൂടി ഭരിച്ച് കുളമാക്കി വെച്ചിരിക്കുകയാണ്........
      അടുത്ത തെരെഞ്ഞെടുപ്പിൽ ആദ്മിയുടെ വരവറിയിക്കണ൦......

    • @shijic8175
      @shijic8175 2 ปีที่แล้ว +1

      @@panyalmeer5047 👍🙏👍

    • @howdykid7627
      @howdykid7627 2 ปีที่แล้ว +6

      എവിടെന്നു ജയിചു? അയാളെ തിരിച്ചു സർവീസിൽ എടുത്തു. 2 ദിവസം മുൻപ്

  • @mollykc4766
    @mollykc4766 2 ปีที่แล้ว +406

    സ്കൂളിൽ കേട്ടുപഠിച്ച ഒരു മുദ്രാവാക്യം ഓർമ്മ വന്നു!
    ജയ് ജവാൻ ! ജയ് കിസാൻ !
    കുരുവിനാക്കുന്നേൽ ജോസച്ചായനെപ്പോലെ മുണ്ടക്കയത്തിന്റെ ജോബിച്ചായൻ!
    👍👍👍🙏🙏🙏🌹🌹🌹

    • @mkk6693
      @mkk6693 2 ปีที่แล้ว

      Poor people's victory against authority of administration.They do henuos tricks to play with poor people ,devoid of authority and means to approach legal system,the last resort on earth.Happy that such criminals in Govt Establishments tought a lasting lesson ,which is remainder to those are in service under various Gov.establishment.

  • @g.p.sarachandrannair1720
    @g.p.sarachandrannair1720 2 ปีที่แล้ว +393

    അഭിനന്ദനങ്ങൾ സൈനിക !!! താങ്കളുടെ ഈ നിശ്ചയദാർഢ്യത്തിനു മുന്നിൽ നമിക്കുന്നു !!! I salute you soldier!!!

    • @ravikp7261
      @ravikp7261 2 ปีที่แล้ว +3

      Good job, congratulations 👍

    • @Jose-uk9tq
      @Jose-uk9tq 2 ปีที่แล้ว +6

      Bigg Salute ധീരനായ പട്ടാള ക്കാര നമ്മുടെ പോലീസ് സേനയിൽ ഇമ്മാതിരി ചെറ്റ കൾധാരാ മുണ്ട് കരുതി യിരിക്കുക പട്ടാളക്കാരന്റെ വീറും വാശിയും പുറെത്ത ടുക്കുക പ്രാർത്ഥന യൊടെ

  • @jayakumartk7790
    @jayakumartk7790 2 ปีที่แล้ว +109

    Well done സർ. താങ്കളെ ഉപദ്രവിച്ച പോലീസ് കാരുടെ പേര് വിവരവും വിധി പകർപ്പും പരസ്യ പെടുത്തണം..
    എങ്കിലേ താങ്കളുടെ task പൂർണ മാകൂ. ഈ വാർത്ത കാണുന്നവർ അത് ആഗ്രഹിക്കുന്നു 🙏🙏🙏🙏👌👌
    അഭിവാദ്യങ്ങൾ.

  • @paulosept6823
    @paulosept6823 2 ปีที่แล้ว +93

    ചുണക്കുട്ടി 👍നിങ്ങളെ പോലുള്ളവരെ സമൂഹത്തിന് ആവശ്യമുണ്ട്, വിജയാശംസകൾ 👍

  • @isree71
    @isree71 2 ปีที่แล้ว +446

    ജീവൻ പണയം വെച്ച് രാജ്യസേവനം ചെയ്യുന്നവരെയും, വിരമിച്ചവരെയും മലയാളികൾക്കും സർക്കാരിനും പുച്ഛമാണ് . ജയ് ജവാൻ . ഞാനും ഒരു വിമുക്തഭടനാണ്. താങ്കൾക്ക് എല്ലാ ആശംസകളും.

    • @valsannavakode7115
      @valsannavakode7115 2 ปีที่แล้ว +13

      നന്മകൾ എന്നും ഉണ്ടാവട്ടെ

    • @joshyabraham54
      @joshyabraham54 2 ปีที่แล้ว +10

      Big salute to you too. Jai Hind

    • @zachariahchacko4064
      @zachariahchacko4064 2 ปีที่แล้ว +5

      😍ok

    • @haribunglavil
      @haribunglavil 2 ปีที่แล้ว +4

      💪

    • @sanjaypp7109
      @sanjaypp7109 2 ปีที่แล้ว +19

      സർ വിരമിച്ച സൈനികർ ഒരു സംഘടനയുണ്ടാക്കുക..
      വിരമിച്ചു എന്നു കരുതി താങ്കളെപ്പോലെയുള്ളവരുടെ അനുഭവങ്ങളും കഴിവുകളും ധൈര്യവും അഭ്യാസങ്ങളും മറന്നു പോകില്ല..

  • @Ambalappuzhakkaran
    @Ambalappuzhakkaran 2 ปีที่แล้ว +188

    സർ....ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. ഒരു പട്ടാളക്കാരൻ നിവർന്നു നിന്നപ്പോൾ കാക്കിക്കുള്ളിലെ വൃത്തികെട്ടവന്മാർ വിയർത്തു.

    • @come2shijo
      @come2shijo 2 ปีที่แล้ว

      ഇവൻ ലോകോത്തര വൃത്തികെട്ടവൻ ആണ്... നല്ല പട്ടാളക്കാരന്മാരെ പറയിപ്പിക്കുന്ന ലോക ഫ്രോഡ് ആണ്..

  • @pddas2641
    @pddas2641 2 ปีที่แล้ว +254

    ജോബി ചേട്ടാ ഇനിയും ഇതുപോലെ ധീരതയോടു കൂടെ നിൽക്കണം കേട്ടോ

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +5

    അഭിനന്ദനങ്ങൾ....
    ജനാധിപത്യത്തിന്റെ ചില ദുരവസ്ഥകൾ ആണ്. പരിഹാരം ഓരോ പൗരനും താങ്കളെപ്പോലെ ശക്തന്മാരായ പൗരന്മാരാകുകയാണ്. പോലീസ് ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും കൊള്ളരുതായ്മകൾ ഉടൻതന്നെ പരാതികൾ ആക്കുക. വ്യാജ കേസിൽ പെട്ട് പോകുന്ന എല്ലാവർക്കും വേണ്ട സാമ്പത്തികവും സാമ്പത്തികേതരവുമായ സഹായങ്ങൾ, നാളെ തന്റെ തന്നെ സുരക്ഷക്ക് ഈ സഹകരണവും സഹായവും അനിവാര്യമാണ് എന്ന തിരിച്ചറിവോടെ ചെയ്യണം. ഉദ്യോഗസ്ഥാരും ജനപ്രതിനിധികളും നേർവഴിക്ക് വരും. കാരണം അവരിൽ തന്നെ നല്ല ശതമാനം നല്ലവരാണ്, നല്ലവരാകാൻ സന്നദ്ധരുമാണ്. അവർക്ക് തിരിച്ചറിവുണ്ടാക്കിയാൽ മതി. ഔദ്യോഗിക പദവികൾ ദുരുപയോഗപ്പെടുത്തി വ്യാജ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടൽ ഉൾപ്പെടെ വ്യക്തി പരമായ നഷ്ടം ഉണ്ടാകും എന്ന് ഉറപ്പു വരുത്തുന്ന ജനകീയ പ്രതിബദ്ധത ഉണ്ടാക്കിയാൽ മതി. അവർക്കെല്ലാവർക്കും സാധാരണക്കാരേക്കാൾ മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. അതു നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകും എന്ന ബോധം അവരിൽ ഉണ്ടായാൽ മതി. ഇതിനൊക്കെ ഓരോ പൗരനും സ്വന്തം ജീവിതത്തിലും സത്യസന്ധത പാലിക്കുകയും നിയമബോധം ഉളളവരായി മാറുകയും വേണം. വലിയ ഒരു സാമൂഹ്യ ശക്തീകരണത്തിന് തുടക്കമിട്ട് താങ്കളുടെ പഞ്ചായത്തിൽ വിജയിപ്പിക്കാൻ കഴിയട്ടെ.. ആശംസകൾ..

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 2 ปีที่แล้ว +42

    ഒറ്റയാള്‍ പോരാട്ടം നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങള്‍.

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 ปีที่แล้ว +910

    ഉറച്ച മനസ്സുള്ള ഒരു പട്ടാള ക്കാരൻ! എല്ലാ പിന്തുണയും നൽകുന്നു.

  • @vikramanvel
    @vikramanvel 2 ปีที่แล้ว +71

    ജോബി ഒരു ശരിയായ soldier. Fighter ആയതുകൊണ്ടാണ് ഇത്‌ വരെ കൊണ്ട് പോയത്!!
    പോലിസ് സേന ഒന്നും നന്നായിക്കോളണമെന്നില്ല, പക്ഷേ ഇതിൽ പെട്ട പോലീസ്കരെങ്കിലും ഇത്തരം കേസുകളിൽ. 2 വട്ടം ആലോചിക്കാതിരിക്കില്ല!
    അതാണ് ജോബിയുടെ വിജയം!!"
    അഭിനന്ദനങ്ങൾ!!!

    • @MiMi-gy1uy
      @MiMi-gy1uy ปีที่แล้ว

      Congratulations jjobi

  • @vsomarajanpillai6261
    @vsomarajanpillai6261 2 ปีที่แล้ว +533

    പോലീസുകാർ പണം കിട്ടിയാൽ എത്ര നീചമായ തരം താണ ചെറ്റത്തരവും കാണിക്കും അവരാണ് യഥാർത്ഥ ക്രി മിനൽസ്

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 2 ปีที่แล้ว +15

      തീർച്ചയായും.100% സത്യം

    • @muhammedshabeer243
      @muhammedshabeer243 2 ปีที่แล้ว +11

      100% sathyam
      Pinne police kark pattalakarod oru Vila illatha oru swabavam

    • @Saji325-12
      @Saji325-12 2 ปีที่แล้ว +9

      Correct

    • @sanalkumar3896
      @sanalkumar3896 2 ปีที่แล้ว

      പോലീസുകാരിൽ ഏറിയപങ്കും വിവരമില്ലാത്ത വൈരാഗ്യബുദ്ധിയുള്ള ക്രിമിനൽസ് തന്നെയാണ്.

    • @vimalvijayan2268
      @vimalvijayan2268 2 ปีที่แล้ว +4

      Athe

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 ปีที่แล้ว +21

    താങ്കളെ പോലുള്ള തന്റേടമുള്ള വ്യക്തികൾ കൂടുതൽ വളരട്ടെ - വിജയാശംസകൾ

  • @thetruth8849
    @thetruth8849 2 ปีที่แล้ว +4

    ഇത്രയെങ്കിലും ചെയ്തതിൽ അഭിനന്ദനങ്ങൾ. ഇതൊന്നും നിയമം അറിയാവുന്നവർക്കും പ്രവർത്തിക്കാൻ തയാറുള്ള ചങ്കുറ്റമുള്ളവർക്കും ഒരു വിഷയമേ അല്ല.2018 ഇൽ കർണാടകയിലെ ഒരു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ(pdo) ഒരു നോട്ടീസ് കോടതിയിൽനിന്നും അയച്ചു.athu കിട്ടിയപാടെ നികുതി കൂടുതൽ വാങ്ങിച്ച ഉദ്യോഗസ്ഥൻ ആത്മഹത്യാ ചെയ്യ്തു. രണ്ടാമത് കേസായി, കോടതിനോട്ടീസ് വായിച്ചുകൊണ്ടിരിക്കെ പഞ്ചായത്തുസീക്രെട്ടറി heart attack ആയി മരിച്ചു. ഇതുപോലെയുള്ള ഒരുപാട് കേസുകൾ ഇന്നും ജാൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ആഴ്ച ബാംഗ്ലൂർ ഹൈകോടതിയിൽ കുടഗ് ജില്ലയിലെ ഒരു ഉദ്യോഗസ്ഥക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.2016 ഇൽ മൈസൂർ ജില്ലാ കളക്ടർക്കെതിരെയും കംപ്ലയിന്റ് എടുത്തിട്ടുണ്ട്. നോട്ടീസ് പോയപാടെ പഞ്ചായത്തുകാർ കോടതിയിൽ വന്ന് അ കാര്യം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തു. മിനിമം 1000 കേസുകളെങ്കിലും ജാൻ കൈകാര്യം ചെയ്തിട്ടുണ്ട്. താങ്കൾക്കു എന്റെ എല്ലാവിധസപ്പോർട്ടുകളും ഉണ്ടായിരിക്കും. നിയമപരമായി എന്ത് ആവശ്യമുണ്ടെങ്കിലും, free legal aid and advice (all india)വേണമെങ്കിൽ അറിയിക്കുക.

  • @digun2470
    @digun2470 2 ปีที่แล้ว +99

    മുമ്പത്തെ വാര്‍ത്ത കണ്ടിരുന്നു. സത്യം വിജയിച്ചുകണ്ടതില്‍ സന്തോഷമുണ്ട്.
    ''സത്യമേവ ജയതേ''

  • @ajithamadhavan1201
    @ajithamadhavan1201 2 ปีที่แล้ว +117

    ഇതുപോലെ ഉള്ള ഒരു പത്തു പേരുണ്ടായാൽ കേരളം സൂപ്പർ.... അഭിനന്ദനങ്ങൾ

  • @sekharannair1080
    @sekharannair1080 2 ปีที่แล้ว +102

    അങ്ങയുടെ അത്മധൈര്യത്തിനും, വിജയത്തിനും അഭിനന്ദനങ്ങൾ. എങ്കിലും ഈ നരാധമന്മാരെ സൂക്ഷീയ്ക്കുക.

  • @joseemerson6435
    @joseemerson6435 ปีที่แล้ว +24

    രാജ്യത്തിന്റെ അഭിമാനമായ താങ്കൾൾക്കു ബിഗ് സല്യൂട്ട്... 🙏

  • @wideframes_studios
    @wideframes_studios ปีที่แล้ว +8

    സമാനമായ പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ജോബിചേട്ടൻ ഇനിയുള്ള കാലം തയ്യാറാകണം.,

  • @girijapadmanabhan9174
    @girijapadmanabhan9174 2 ปีที่แล้ว +135

    ജോഷി താങ്കൾക്ക് ഒരായിരം നന്ദി. താങ്കളായതു കൊണ്ട് പയറ്റി നിന്നു. അൽപജീവികളെ കൊണ് ഇവന്മാരുടെ പീഡനം സഹിക്കാൻ കഴിയില്ല. പോലീസ് സേനയെ ശുദ്ധി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനത്തെക്കാൾ പേടി പോലീസിനെയാണ്. നിരപരാധിയെ ശിക്ഷിക്കുക. എന്നതാണ് േകരളാ പോലീസ് നയമായി മാറിയിരുന്നു.

    • @alligupta7412
      @alligupta7412 2 ปีที่แล้ว

      Very correct. Slowly we are loosing faith in kerala police.Our respected police are becoming criminals and liers with the support of authorities and politicians.

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 2 ปีที่แล้ว +2

      പാവങ്ങളേയും നിരപരാധികളേയും ദ്രോഹിക്കുന്ന പോലീസുകാർ മറക്കരുത് "FOR EVERY ACTION THERE IS AN EQUAL AND OPPOSITE REACTION "അടി കൊടുത്തിട്ടുണ്ടെങ്കിൽ, തിരിച്ചുകിട്ടിയിരിക്കും. Damn sure!!!!!!

    • @Brahmadas
      @Brahmadas 2 ปีที่แล้ว

      joshi alla chetta Jobi (Joshi enna aal aanu police kara kondu kooli gunda padi eduppichavan

    • @josbhavana3687
      @josbhavana3687 ปีที่แล้ว

      This story cinimayakam

    • @josbhavana3687
      @josbhavana3687 ปีที่แล้ว

      Bhayanakam

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +46

    Mr Joby താങ്കൾ പറയുന്നതെല്ലാം വളരെ ശരിയാണ്. രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി വളരെ കഷ്ടപ്പെട്ട താങ്കളെ പോലുള്ളവരെ ഉപദ്രവിക്കാൻ കാണിക്കുന്ന ഇവനൊക്കെ എന്ത് ധാർമികത ആണുള്ളത്.? അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +3

      സർ ന് എന്റെ കൺഗ്രാജ് , ബിഗ് സല്യൂട്ട് ,

  • @subashchandran9546
    @subashchandran9546 2 ปีที่แล้ว +54

    ഒരു ജവൻ്റെ ധീരത കൊണ്ട് മാത്രം ആണ് ഇദ്ദേഹം ഈ വിജയം കണ്ടത്. സാധാരണ മനുഷ്യന് അസാദ്ധ്യമാണ്. ഭരണ കർത്താക്കൾ സധര ജനങ്ങൾക്ക് വേണ്ടി എല്ലാ നില കൊള്ളുന്നത് എന്ന് തോന്നി പോകുന്നു. ജയ് ജവാൻ. Heartiest congrats 🙏🙏

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +9

    ചേട്ടൻ ആ രെയും വെറുതെ
    വിടരുത് ചേട്ടാ പോരാടാൻ ഉള്ള
    ധൈര്യം വേണം 💕💕💕💕👍👍👍👍

  • @ravindranpm9564
    @ravindranpm9564 2 ปีที่แล้ว +9

    വിജയം എന്നെല്ലാം പറയാറായോ? എന്തായാലും ഇതുവരെ കൊണ്ടെത്തിച്ചതിന്ന് ഈ വിമുക്തഭടൻ നമ്മുടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 ปีที่แล้ว +228

    പോലീസ് തോറ്റു പട്ടാളം ജയിച്ചു 🌹ജയ്‌ഹിന്ദ്‌ 🌹

    • @rravisankar3355
      @rravisankar3355 2 ปีที่แล้ว +5

      പോലീസ് തോറ്റു എന്ന് ഒരിക്കലും പറയരുതു്. നമ്മുടെ നയമ പരിപാലന സംവിധാനത്തിന്റെ ഏറ്റവും പ്രകടമായ സംവിധാനമാണ് പോലീസ് . ഒരിയ്ക്കലും പോലിസിനെ ഇകൾത്തി സംസാരിക്കരുത്. പോലീസിനകത്തു സാമൂഹ്യ വിരുദ്ധർ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ ആ വ്യക്തികളെ ശിക്ഷിയ്ക്കപ്പെടണം. അതാണ് ഇവിടെ നടന്നിട്ടുള്ളത്. മാത്രമല്ല മറ്റു ബഹുഭൂരിപക്ഷം നല്ല വരായ നിയമപാലകർക്ക് മാതൃകയാകത്ത രീതിയിൽ ഇത്തരം പോലിസിൽ കയറിപ്പറ്റിയ പുഴുക്കളിൽ നിന്നും മാനനഷ്ടത്തിനും ധനനഷ്ടത്തിനും മതിയായ നഷ്ടപരിഹാരം ഈടാക്കണം.

    • @sathiapalanppputhenpurayil1220
      @sathiapalanppputhenpurayil1220 2 ปีที่แล้ว +14

      @@rravisankar3355 പോലീസ് തോറ്റു എന്ന് പറയുന്നത് ഈ പുഴുക്കുത്തുകളെ പറ്റിയാണ് സർ. ഞാനും ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആണ്. നിയമം പാലിക്കാനുള്ളതാണ് ലങ്കിക്കാനുള്ളതല്ല

    • @podivava6479
      @podivava6479 2 ปีที่แล้ว +1

      Always win real Truth

    • @sharathhc690
      @sharathhc690 2 ปีที่แล้ว +1

      Thokanam

    • @sreenarayaneeyan
      @sreenarayaneeyan 2 ปีที่แล้ว +1

      @@sathiapalanppputhenpurayil1220 തോല്പിക്കുന്നത് ആരാണ്. പോലീസ് അസോസിയേഷൻ ഒക്കെ കള്ളന്മാർക്ക് സംരക്ഷണം നൽകുന്നു. അപ്പൊ അവർ തോൽക്കുക തന്നെ ചെയ്യും. പിന്നെ നീതി സംരക്ഷണം ഇവ നടപ്പിലാക്കാൻ ഇവർ പരാജയപ്പെട്ടാൽ അവിടെ വേറെ ഒരു സംവിധാനം ഉടലെടുക്കും. ചെറിയ ഒരു ന്യുനപക്ഷ മുള്ള അഴിമതിക്കാർ അല്ല ഇന്ന് പോലീസിൽ ഉള്ളത്. സത്യസന്ധമായി ജോലി ചെയ്യുന്നവർ വിരലിൽ എണ്ണാവുന്ന നിലയിൽ ആണ്. കൂടുതൽ പേരും രാഷ്ട്രീയ അടിമകൾ. പിന്നെ കോടതികൾ .... അവിടെ നിന്നു നീതിയില്ല എന്നു ജനങ്ങൾ ചിന്തിക്കുന്നു. കാരണം അതിലും സത്യസന്ധമായി ഉള്ള ന്യായാധിപൻമാർ വിരലിൽ എണ്ണാം. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു. വൈകി വരുന്ന നീതിക്കു വേണ്ടി കാത്തുനിൽക്കണോ നമ്മൾ നീതി നടപ്പിലാക്കണോ എന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ സംവിധാനം ദുഷിച്ചത് ആണ്. ഇത് അംഗീകരിച്ചു ഇതിനെ നേരെ ആക്കാൻ ആണ് നോക്കേണ്ടത്. എന്നാൽ നമ്മൾ വെള്ളപൂശി നല്ലത് എന്ന് സ്ഥാപിക്കാൻ നോക്കുന്നു. ആദ്യം ഈ വെള്ളയടി ജോലി ആണ് നിർത്തേണ്ടത്. അങ്ങയെ വേദനിപ്പിക്കുന്നത് അല്ല. ഇതല്ലേ സത്യം.

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +44

    സാറിനൊരു ബിഗ്സല്യൂട്ട് ....പോരാടാനുള്ള താങ്കളുടെ ധൈര്യത്തേയും നിര്‍ഭയത്തേയും അഭിനന്ദിക്കുന്നു. താങ്കളുടെ ആത്മവിശ്വാസം മാതൃകയാണ്.

  • @dinilelavally3279
    @dinilelavally3279 2 ปีที่แล้ว +68

    അഭിനന്ദനങ്ങൾ... താങ്കളെ ഈ നാടിന് ആവശ്യമുണ്ട്... എല്ലാവിധ ആശംസകളും നേരുന്നു..🙏🌹🙏

  • @madhunair8420
    @madhunair8420 หลายเดือนก่อน +1

    മിടുക്കൻ സത്യസന്ധമായി പോരാടി സത്യം വെളിയിൽ കൊണ്ടുവന്ന് താങ്കളെ ദ്രോഹിച്ചവർക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സത്യസന്ധനായ വിമുക്ത ഭടനായ താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @pereiraclemy7109
    @pereiraclemy7109 ปีที่แล้ว +4

    Mr പിയുഷ് താങ്കൾ സമർത്ഥനാണ് . നൻമ വരട്ടെ.

  • @sm7087
    @sm7087 2 ปีที่แล้ว +117

    കാക്കി ശരീരത്തിൽ കേറിയാൽ എന്തും ആകാം എന്നുള്ള ഒരു ധാരണയാണ് പോലീസ് കാർക്ക് ഉള്ളത്.. എല്ലാർക്കും ഇതോരു പാഠം ആകട്ടെ 👌👌👌

    • @howdykid7627
      @howdykid7627 2 ปีที่แล้ว

      എന്തു പാഠം? അയാളെ തിരിച്ചു സർവീസിൽ എടുത്തു 2 ദിവസം മുൻപ്

    • @babuc4632
      @babuc4632 2 ปีที่แล้ว

      .

  • @sjsignature3156
    @sjsignature3156 2 ปีที่แล้ว +571

    സാറേ അന്നത്തെ വിഡിയോയിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു.... താങ്കൾക്ക് സപ്പോർട്ട് എന്ന മനസ്ഥിതി ആയിരുന്നു.. ഇത്‌ കണ്ടതിൽ വളരെ സന്തോഷം....ഇതൊക്കെ കേട്ടു ശെരിക്കും നമ്മുടെ നാടിന്റെ ഗതി ഓർത്തു വിഷമം ഉണ്ട്... നല്ല ഭരണമില്ല...സാറേ ഇവന്മാരുടെ യൂണിഫോം പോയാൽ കിട്ടിയതിന്റെ പലിശ യും കൊടുക്കണം സാറേ... അത്ര ചെറ്റകൾ...

    • @renjanpai4256
      @renjanpai4256 2 ปีที่แล้ว +35

      യൂണിഫോം ഇല്ലാത്തപ്പേൾ കോടുക്കാൻ വല്ല തടസവും കാണുന്നുണ്ടോ ?

    • @Jay-t6k6z
      @Jay-t6k6z 2 ปีที่แล้ว +7

      @@renjanpai4256 aathanu correct. Irengumpol

    • @shaluoommen1
      @shaluoommen1 2 ปีที่แล้ว

      പല്ല്കൊഴിഞ്ഞ പട്ടിക്ക് തുല്യം ആ പോലീസ്

    • @tony-10
      @tony-10 2 ปีที่แล้ว +2

      99% പോലീസും നല്ലവരാ
      എന്നു കമൻറിടുന്നവൻ വന്നോ?
      ശരിക്കും 99 ശതമാനവും ഗുണ്ടകളും പിടിച്ചുപറിക്കാരുമാണ്
      ഇവർക്കു വളമിടുന്ന സംവിധാനമാണ്
      പോലീസ് അസോസിയേഷൻ.

    • @terenmichael
      @terenmichael 2 ปีที่แล้ว +6

      I support u

  • @knrajan2477
    @knrajan2477 2 ปีที่แล้ว +108

    Big salute sir മുൻപോട്ടു പോവുക സമൂഹം തങ്ങളോടൊപ്പം ഉണ്ട്.

    • @saithalavipp50
      @saithalavipp50 2 ปีที่แล้ว

      സമൂഹം ഒപ്പമുണ്ടെന്ന് വായ് കൊണ്ട് പറഞ്ഞിട്ടന്ത് കാര്യം കോടികൾ ഇദ്ദേയത്തിന് നഷ്ടപ്പെട്ടില്ലേ? ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കാൻ ഒരു ക്ക്ളബ്ബ് ണ്ടാകേണ്ടിയിരിക്കുന്നു.

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +14

    നമ്മുടെ നാട്ടിൽ പട്ടാളക്കാരന് ഒരു വിലയുമില്ലേ? പട്ടാളക്കാരന് ബിഗ് സല്യൂട് ❤️👍

  • @vichuzgallery7068
    @vichuzgallery7068 2 ปีที่แล้ว +5

    സത്യസന്ധമായ പ്രവർത്തി, ശക്തമായ വാക്കുകൾ, ചേട്ടന് നന്മകൾ ഉണ്ടാകട്ടെ. ജോബിചേട്ടന്റെ അന്നത്തെ അവസ്ഥ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി, നമ്മുടെ നാടിന്റെ ഗതികേടാണ് ചേട്ടൻ ഇവിടെ പറഞ്ഞത്, ഒരു സാധാരണകാരന്റെ അവസ്ഥ......

  • @sabupsam6280
    @sabupsam6280 2 ปีที่แล้ว +65

    Big salute Dear Joby . പണക്കാരെൻെറ മലം ഭക്ഷിച്ചു ജീവിക്കുന്ന പോലീസും രാഷ്ട്രീയക്കാരും . നല്ല ഭരണം അല്ലെങ്കിൽ ജോബിയെ ഉപദ്രവിച്ചവൻ ഒക്കെ എങ്ങനെ നേതാവാകും

  • @sundaranpylikkal8285
    @sundaranpylikkal8285 2 ปีที่แล้ว +378

    നിയമത്തിന്റെ വഴിക് പോയാൽ സമയനഷ്ട്ടം മാനഹാനി ധന നഷ്ടം ഉണ്ടാകു നമ്മൾക്കു നേരിട്ടു കൊടുകാൻ കഴിഞ്ഞാൽ ഇത്തരക്കാർക് ഒരു അനുഭവപാഠമാകും തീർത്തുകളയുക നിയമത്തിന്റെ വഴി ഒരിക്കലും ജനങ്ങൾക് ഉപകാരം ആവില്ല വൈകി കിട്ടുന്ന നീതി ഒരിക്കലും ഉപകാരംപെടില്ല അതാണ് നമ്മുടെ ഇന്ത്യൻ നീതി

    • @vibinkr9938
      @vibinkr9938 2 ปีที่แล้ว +18

      വളരെ കറക്റ്റ് കാര്യം പറഞ്ഞത്

    • @vibinkr9938
      @vibinkr9938 2 ปีที่แล้ว +22

      നിയമത്തിന്റെ വഴിക്ക് പോയാൽ നീതി കിട്ടില്ല അനുഭവം ഉള്ളതുകൊണ്ട് പറയാ

    • @musictrollstatus4152
      @musictrollstatus4152 2 ปีที่แล้ว +1

      🔥🔥🔥🔥🔥

    • @kanthilalkb2837
      @kanthilalkb2837 2 ปีที่แล้ว +18

      True'. ഇതുതന്നെയാണ് നക്സലീസം വരണം. ഇത് ങ്ങളെയൊക്കെ തെറിവിലിട്ട് അടിക്കണം

    • @mohammadatheer5251
      @mohammadatheer5251 2 ปีที่แล้ว +4

      Yes

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +48

    സത്യമേവ ജയതേ . താങ്കളുടെ പോരാട്ടവീര്യത്തിന് അഭിനന്ദനങ്ങൾ.

  • @krishnank.n.9070
    @krishnank.n.9070 2 ปีที่แล้ว +3

    ജോബി നിങ്ങളെ കേട്ടു സന്തോഷവും അതിലും വലിയ ദുഃഖവും തോന്നുന്നു. ജീവിതത്തിന്റെ ഒരു വശം മാത്രം കണ്ട ചില, മിക്ക അധികാരികളും, അൽപനർദ്ധം കിട്ടിയ തളത്തിലാണ്. ലോകം നന്നായാലും നമ്മൾ നന്നാവില്ല എന്നു ശപഥം ഉള്ളവർ വേറെ എന്തു ചെയ്യാൻ. എല്ലാം മാറിവരും. അഹങ്കാരം അവസാനിക്കും. ജനങ്ങൾ ഉണരും.

  • @rejidevi777
    @rejidevi777 ปีที่แล้ว +4

    സാധാരണക്കാരാരും നീതി കിട്ടുമെന്ന് വിചാരിക്കേണ്ട, പിന്നെ നമ്മുടെ സത്യം തെളിയിക്കാൻ സഹായിക്കുന്ന മീഡിയ മാത്രമാണ് സാധാരണക്കാരുടെ ആശ്രയം.

  • @annapeter5633
    @annapeter5633 2 ปีที่แล้ว +49

    പോരാടി ജയിച്ച പടനായകൻ. അഭിനന്ദനങൾ. 🌹🌹🌹

  • @AnilKumar-Signals
    @AnilKumar-Signals 2 ปีที่แล้ว +211

    A big salute to this soldier👍

  • @jishap6070
    @jishap6070 2 ปีที่แล้ว +163

    സത്യം..... പരിശീലനം ലഭിച്ച കള്ളന്മാർ..... കഴിഞ്ഞു എന്നു കരുതണ്ട..... പുറകെവരും.... കേരളാപോലീസ് സ്പെഷ്യൽ ക്രിമിനൽസ്...

  • @deveshd5880
    @deveshd5880 ปีที่แล้ว +2

    കേരളപോലീസ്സിലെ ഉടായിപ്പുകൾക്ക് പറ്റിയ നിർവ്വചനം...
    ഓർഗനൈസ്ഡ് ക്രിമിനൽസ്..
    ധീരജവാൻ..
    ബിഗ് സല്യൂട്ട് 👍👍👌👌🙏🙏❤️❤️❤️❤️

  • @philipjohn1123
    @philipjohn1123 ปีที่แล้ว +2

    സാറിന് ഒരു ബിഗ് സലൂട്ട് സാറിന്റെ കൂടെ ദൈവം ഉണ്ട് ധൈര്യമായി ഇനി മുന്നോട്ടു പോവുക

  • @ckvijayan5125
    @ckvijayan5125 2 ปีที่แล้ว +55

    നല്ല മാന്യനായ ഒരു വ്യക്തി സമൂഹത്തിനുവേണ്ടി അദ്ദേഹം വിജയിക്കുക തന്നെ വേണം പോലീസിൽ നടക്കുന്നത് കൂടുതലും അഴിമതികൾ മാത്രമാണ് അവരെ രക്ഷപ്പെടുത്തുന്നത് രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാർക്ക് അഴിമതി പണം കിട്ടിയാൽ മാത്രം മതി ഈ വ്യവസ്ഥകൾ തന്നെ മാറണം

  • @sunithasunitha3651
    @sunithasunitha3651 2 ปีที่แล้ว +78

    😌എവിടെ ആയാലും മറച്ചു വെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും പോലീസ് ഗുണ്ടകൾ നാട് ഭരിക്കുന്ന കാലത്ത് എങ്ങനെ നാട് നന്നാവും എന്നിരുന്നാലും പൊരുതി നിന്ന് സത്യം തെളിഞ്ഞതിൽ സന്തോഷം 🌹🌹🌹🌹🌹🙏🙏🙏

    • @harinedumpurathu564
      @harinedumpurathu564 2 ปีที่แล้ว +2

      ഇന്നത്തെ കേരളം ഗുണ്ടകളുടെ നാടാണ്. ഭരിക്കുന്നതും അതിലും വലിയവർ.

  • @sonofnanu.6244
    @sonofnanu.6244 2 ปีที่แล้ว +18

    ഇത്തരം വാർത്തകൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന മറുനാടനും, മറുനാടൻടീമിനും അഭിനന്ദനങ്ങൾ.

  • @rafeeqk5086
    @rafeeqk5086 2 ปีที่แล้ว +3

    ജോബി മുണ്ടക്കയം അങ്ങയോട് 1000വട്ടം സന്തോഷവും, ബഹുമാനവും, സ്നേഹവും തോന്നുന്നു പോലീസ് ക്രമിനല്കളോട് പുച്ഛവും, അറപ്പും തോന്നുന്നു ജോബി ബിഗ് സല്യൂട്ട് 🙋‍♀️🙋🏻‍♂️

  • @yesudasfrancis6010
    @yesudasfrancis6010 11 หลายเดือนก่อน +2

    നമ്മുടെ നാടിന്റെ ഒരു ഗതിയേ . ഏതായാലും ധൈര്യശാലിയായ താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ നായ്ക്കളെ ഒന്നിനേയും വെറുതെ വിടരുത്. നിയമത്തിൽക്കൂടി നേരിടാൻ സാധിക്കുന്നില്ലെങ്കിൽ വേറെ വഴി തന്നെ നോക്കണം. സത്യത്തിൽ കൂടി മുന്നോട്ടു പോയാൽ ദൈവത്തിന്റെ സഹായം കൂടെ ഉണ്ടാകും.

  • @narendranathant9447
    @narendranathant9447 2 ปีที่แล้ว +109

    മറ്റൊരു കടുവ. അഭിനന്ദനങ്ങൾ.

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ 2 ปีที่แล้ว +34

    Sir, നിങ്ങളാണ് യഥാർദ്ധ ജവാൻ... Big Salute....

  • @chandrankkb5476
    @chandrankkb5476 2 ปีที่แล้ว +18

    പോലീസ്കുപ്പായം കിട്ടികഴിഞ്ഞാൽ പിന്നെ ഗുണ്ടകളെപോലെ പെരുമാറുന്നവന്മാർക്ക് ഇങ്ങനെ ചകൂറ്റമുള്ളവരും ഭൂമിയിലുണ്ടെന്നു തെളിയിച്ച പട്ടാളക്കാരാ നിങ്ങൾക്ക് ഞാനൊരു ബിഗ് സല്യൂട് അടിക്കുന്നു ജയ് ജവാൻ, ജയ് ഹിന്ദ് 🙏🇮🇳

  • @prathapkrishnan6283
    @prathapkrishnan6283 ปีที่แล้ว +2

    കേരള പോലീസ് വന്നു വന്നു തോട്ടികൾ ആയി മാറി. വിമുക്ത ഭടന് ബിഗ് സല്യൂട്ട്. 🙏🙏🙏

  • @prabhakarank8422
    @prabhakarank8422 ปีที่แล้ว +13

    ഒരുത്തനെയും വീടരുതു് സഹോദരാ എതായും ഒരു സൈനീക ൻ എന്നതു എനീയെങ്കിലും തൊപ്പി വച്ച എമാൻ ന്മാർക്ക് മനസ്സീലാവും അഭിനന്ദനങ്ങൾ❤

  • @aphameedvkd1712
    @aphameedvkd1712 2 ปีที่แล้ว +37

    ചൈന, പാക്കിസ്ഥാൻ തുടങ്ങി വൻ ശത്രു രാജ്യങ്ങളോട് പോരാടാനിറങ്ങിയ ഈ ധീര ജവാന് കേരള പൊലീസിലെ ഒരുപിടി ഗുണ്ടകൾ തനിക്ക് പുല്ലാണെന്നു തെളിയിച്ചു. അഭിനന്ദനങ്ങൾ. പോലീസിൽ മനുഷ്യത്വം ഉള്ള ധാരാളം ഓഫീസർമാർ ഉണ്ടെന്ന് മറക്കുന്നില്ല. അവർക്ക് നാണക്കേടും ദുഷ്പേരും ആണിവർ. 👍💪👌✌️🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @voiceofchristians6110
    @voiceofchristians6110 2 ปีที่แล้ว +101

    An original soldier,, Salute you sir🌹🇭🇺🇭🇺

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +27

    സത്യസന്തമായി മുന്നോട്ട് പോയി വിജയം കൈവരിച്ച പട്ടാളക്കാരന്,,,,,,,, ബിഗ്സലൂട്ട്

  • @binugeorge2892
    @binugeorge2892 2 ปีที่แล้ว +3

    പട്ടാളക്കാരന്റെ ആത്മധൈര്യത്തിന് ബിഗ് സല്യൂട്ട്

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 2 ปีที่แล้ว +2

    താങ്കളുടെ ആൽമധൈരം ഒന്നു കൊണ്ടു മാത്ര മാണ് ഇത്രയും കാലം പിടിച്ചു നിന്നത് അഭിനന്ദങ്ങൾ

  • @prajeeshpp3836
    @prajeeshpp3836 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ..ജോബി ചേട്ടാ..
    നഷ്ട്ട്പെട്ട സമ്പാദ്യം എല്ലാം തിരിച്ചുപിടിക്കാൻ ഈശ്വരൻ സഹായിക്കട്ടെ...
    ഇതുപോലുള്ള വാർത്തകൾ ആണ് മറുനാടൻ മലയാളിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

  • @raj-mu3hd
    @raj-mu3hd 2 ปีที่แล้ว +93

    Police എന്ന വാക്കിന്ടെ മഹനീയ അർത്ഥം അറിയാത്ത ദുഷ്ട ജന്മങ്ങൾ, ഈ അസോസിയേഷൻ ആദ്യം പിരിച്ചു വിടണം, എന്താണ് ഈ കാരണം പറഞ്ഞു അരും കോടതിയിൽ പോകാത്തത് എന്ന് മനസ്സിലാവുന്നില്ല

  • @rameshs9153
    @rameshs9153 2 ปีที่แล้ว +24

    Simple man, simple smile🙏👍👍👍 അവന്മാരുടെ ജോലി മാത്രം അല്ല അവന്റെ സാമാനം കൂടെ ഉടച്ചു വിടണം, ഇവന്മാർ എല്ലാം പെണ്ണ് , പണം ഇതിന്റെ പുറകെ ആണ്

  • @blessyannjojy
    @blessyannjojy 2 ปีที่แล้ว +6

    ഇങ്ങനെ നീതി നിഷേധിക്കപ്പെട്ടവരെ സഹായിക്കാൻ ഒരു സങ്കടന ആവശ്യമാണ്.. താങ്കൾക്ക് അതിനു കഴിയും

    • @joykaniyamparambil3113
      @joykaniyamparambil3113 หลายเดือนก่อน

      Just imagine our situation if there is no Army in the border to protect us. About fifteen to twenty years their life near our border even without family is miserable. They R meeting their wife and children only once in a year and life is risky too. Also extreme climate in our border area. In my view we must give them some respect and consideration. Now at least there is a salute after their death and some free medical treatment by the present BJP Government at the Central. That is a welcome trend.🙏

  • @lekshmirejil-ds3ks
    @lekshmirejil-ds3ks ปีที่แล้ว +2

    നിങ്ങളൊക്കെ കേരളത്തിൻറെ ധീരനായ ബിഗ് സല്യൂട്ട് പട്ടാളക്കാരനാണ്

  • @balakrishnankv5561
    @balakrishnankv5561 2 ปีที่แล้ว +91

    Organised Ciminals ആയ പോലീസിനെ കൈകാര്യം ചെയ്യാനുള്ള , ശാരീരികമായി കൈകാര്യം ചെയ്യാനുള്ളതടക്കം ഉള്ള ജനകീയ കൂട്ടായ്മ ഉണ്ടാകണം.

    • @jacobmathew6464
      @jacobmathew6464 2 ปีที่แล้ว +1

      അത് തന്നെയാണ് എൻറെ അഭിപ്രായം

    • @BETA21ML
      @BETA21ML ปีที่แล้ว

      ജനങ്ങൾ ഇവനെ ഒക്കെ നടു റോഡിൽ തന്നെ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല

    • @abeyjohn8166
      @abeyjohn8166 ปีที่แล้ว

      Ivane pirichuvittu

  • @antonyjoz
    @antonyjoz 2 ปีที่แล้ว +8

    Chettan kidu. സമ്മതിച്ചു. നേരിട്ട് കണ്ട് ഒരു salute തരണം.സാദാരണ കാരന് പുല്ലു വില. Government, police, judicial, എല്ലാം ഒറ്റ kettanu.

  • @manoharkt1967
    @manoharkt1967 2 ปีที่แล้ว +8

    ഒരു സൈനികന്റെ ആത്മ വീര്യം കാത്തു a Big salute 💪

  • @salimnalloor8324
    @salimnalloor8324 2 ปีที่แล้ว +2

    താങ്കൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു ധീരതയ്ക്ക് അഭിനന്ദനങ്ങൾ

  • @sajikumar8068
    @sajikumar8068 2 ปีที่แล้ว +21

    കേരള പോലീസിന് പട്ടാളക്കാർ എന്ന് കണ്ടാൽ ഭയങ്കര ചൊറിച്ചിൽ ആണ്,അവർക്ക് അറിയില്ല അവർക്കും കൂടി വേണ്ടിയാണ് ജവാന്മാർ കണ്ണ് ഇമവെട്ടാതെ അതിർത്തി കാക്കുന്നത്

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +63

    കേരളത്തിൽ ഏറ്റവും വലിയ ക്രിമിനൽ സ് ഒരു പറ്റം പോലീസ് കാരാണ് ഒരു ദയാ ദാക്ഷിണ്യമില്ലാത്തവർ റവന്യൂവിലും ഇത്തരം കീടങ്ങൾ ഉണ്ട്

    • @rajeeshas2296
      @rajeeshas2296 2 ปีที่แล้ว +1

      സത്യം ബ്രോ.

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว

      Not only police including all its catagories like jail dept. and Revenue. Most of the departments like that. Forest,Excise&Central excise,Railways,local bodies are main culpripts.Registration,RTO,Co-operative societies,Health,Agri, are the next.

  • @varughesemg7547
    @varughesemg7547 2 ปีที่แล้ว +27

    ഈ രാജ്യത്തു് സത്യവും നീതിയും നടപ്പിലാക്കിക്കിട്ടാൻ ത്യാഗങ്ങൾ ഒരു പാട് സഹിക്കേണ്ടിവരും . പിന്നെ ഈശ്വരനും,മനുഷ്യത്വവും നീതിബോധവും നഷ്ടമായിട്ടില്ലാത്ത ചുരുക്കം ചില ന്യായാധിപന്മാരും മാത്രമാണ് നീതിതേടി അലയുന്ന നിരപരാധികളായ സാധാരണക്കാർക്ക് ഏക ആശ്വാസം. കൈയ്യിൽ ആവശ്യത്തിന് പണമില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്തായാലും മറുനാടന്റെ ഇത്തരം വെളിപ്പെടുത്തലുകൾ നീതിനിഷേധിക്കപ്പെടുന്നവർക്ക്, ആത്മഹത്യ ചെയ്യാതെ ജീവിക്കാൻ ഊർജ്ജം പകരുന്നു. ദയവായി പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ധൈര്യമായി തുടരുക. ശ്രീ ജോബി എന്ന വിരമിച്ച ധീര ജവാന് നഷ്ടപ്പെട്ട തൊക്കെയും തിരികെ നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു. അനുമോദനങ്ങൾ.

  • @sasidharansasidharan1101
    @sasidharansasidharan1101 2 ปีที่แล้ว +35

    കാക്കിയിട്ട ക്രിമിനൽസ്...വളരേശരിയായനിഗമനം....ജയ്ജവാൻ...

  • @viswanathv.k972
    @viswanathv.k972 2 ปีที่แล้ว +15

    താങ്കളെ പോലെയുള്ള പുലിക്കുട്ടികളെ കേരള ജനതക്ക് ആവശ്യമാണ്‌. അഭിനന്ദനങ്ങൾ

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +1

      ഇവിടുത്തെ ആവശ്യം ഇപ്പോൾ അതൊന്നുമല്ല ഇടതും വലതും സുടാപ്പികളും അല്ലാത്ത അവർക്കെതിരെ അല്ലെങ്കിൽ അവരെ നിലക്ക് നിർത്താൻ കഴിവുള്ള ഒരു ഭരണകൂടം നമുക്ക് അത്യാവശ്യം... ട്വൻറി 20 ആയാലും ബിജെപി ആയാലും രണ്ടുപേരും ചേർന്ന് ആയാലും കുഴപ്പമില്ല കാരണം കേന്ദ്രത്തിൻറെ ബലം കാണുമല്ലോ?? കാരണം മൂന്നാമതൊരു സംവിധാനം വരുമ്പോൾ ഇവർ മേൽപ്പറഞ്ഞ മൂന്നുപേരും ഒന്നാവും മൂന്നാമന് പാര വെക്കാൻ... കേരളത്തിലെ ഹിന്ദു ജനത ഇപ്പോഴും കഴിക്കുന്നത് അരിയാഹാരം ആണെങ്കിൽ തങ്ങളുടെ മക്കളുടെ ഭാവി ആലോചിച്ചെങ്കിലും നിങ്ങളു ടെ ഇസം കൈവെടിഞ്ഞ് ബോധവാന്മാരാക്കുക...

  • @prasannakumar3936
    @prasannakumar3936 ปีที่แล้ว +1

    Mr.Jobby. After hearing your narration , Iam dumbfounded. Your valour and determination to fight against the injustice is highly appreciated.

  • @sreekb3146
    @sreekb3146 2 ปีที่แล้ว +17

    താങ്കൾ പറഞ്ഞത് 100% correct.ഞാനും പൊരുതി ചെയിച്ച ആളാണ് സ്ത്രീ ആയതിനാലും background police കാരൻറ് മകളായതിനാലും മാത്രം. Support chayyan special cod officer kuuda undayirunnu.advacats ittittupoyi but keri ninnu judge nod sumsarichu.case njan jaichu

  • @ninan1290
    @ninan1290 2 ปีที่แล้ว +8

    ഇന്ത്യൻ നീതി ന്യായ വ്യെവസ്ഥ എത്ര മാത്രം മാറണം എന്നതിന് ഇതുപോലെ എത്ര കേസുകൾ 🌹👍😔😔😔

  • @jk2705197a7
    @jk2705197a7 2 ปีที่แล้ว +177

    Big salute to you and your determination. A retired soldier faces this kind of harassment in our system. But really amazing to see your spirit and energy to fight against the evil, your kind of people are the real hope and it may help to change the system. I don't know how I can help, but if I get an opportunity definitely stand with you in your fight.

  • @krishnankutty121
    @krishnankutty121 ปีที่แล้ว +3

    സത്യം കേൾക്കാൻ കൂ ർപ്പിച്ച പെൻസിൽ സമ്മതിക്കുന്നില്ല വിധി കൂശമാണ്ടങ്ങളിൽ പാഷാണം ✌️✌️ സത്യം കമിങ് ഫോർവേഡ്സ്സ് 👍👍👍👌👌👌🌹🌹🌹 😭😭😭

  • @kalathilkunjumon9521
    @kalathilkunjumon9521 2 ปีที่แล้ว +3

    ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ🌹🌹🌹❤️❤️

  • @jayasree225
    @jayasree225 2 ปีที่แล้ว +102

    Big salute to the soldiers🇮🇳

  • @Civicc
    @Civicc 2 ปีที่แล้ว +110

    അദ്ദേഹം നമ്മുടെ നാടിന് വേണ്ടി സേവനം അനുഷ്ഠിച്ച ഒരു സൈനികൻ ആണ്. മറുനാടൻ റിപ്പോർട്ടർക്ക് അദ്ദേഹത്തെ 'സർ' എന്ന് അഭിസംഭോധന ചെയ്യാമായിരുന്നു.

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +9

      എൻ്റെ മഹനെ .. sir വിളിച്ചു വളഞ്ഞു നിക്കേണ്ടത്തില്ല... മാധ്യമ പ്രവർത്തനവും സേവനം ആണ്.. തിരിച്ചു ഇങ്ങോട്ടും sir എന്ന് വിളിക്കുമോ?
      താങ്കൾക്ക് കഴിക്കാൻ വിഭവം ഒരുക്കുന്ന കർഷകരെ താങ്കൾ sir എന്ന് വിളിക്കുമോ? അവർക്ക് ആണേൽ pension പോലും ഇല്ല.. ഈ പറയുന്നവരെ പോലെ... ഇദ്ദേഹതോട് respect ഉണ്ട്..അതിനർത്ഥം sir എന്ന് വിളിച്ചു salute അടിച്ചു നിക്കേണ്ടതില്ല

    • @krishnadasnamboothir
      @krishnadasnamboothir 2 ปีที่แล้ว +1

      Sir എന്നു ആരേം വിളിക്കാം

    • @actorabilashvijayan
      @actorabilashvijayan 2 ปีที่แล้ว +2

      മറുനാടൻ മലയാളി റിപ്പോർട്ടർ പിയൂഷ് എന്ന് പറയാമായിരുന്നു..

    • @jiswinjoseph1290
      @jiswinjoseph1290 2 ปีที่แล้ว

      സത്യം..

  • @junaidjunu3674
    @junaidjunu3674 2 ปีที่แล้ว +7

    ധീരജവാന് അഭിവാദ്യങ്ങൾ ധൈര്യമായി നേരിടണം sir

  • @sathyanv883
    @sathyanv883 2 ปีที่แล้ว +3

    ചങ്കുറ്റം ഉള്ള പട്ടാളക്കാരൻ അഭിനന്ദനങ്ങൾ സാർ

  • @praseethachandran2789
    @praseethachandran2789 ปีที่แล้ว +1

    കേരളത്തിലെ നിയമവ്യവസ്ഥ തികച്ചും വ്യത്യസ്തമാണ്. പോലീസ് നയത്തിന് മാറ്റം വേണം

  • @vinod9742
    @vinod9742 2 ปีที่แล้ว +10

    സത്യം ജയിച്ചു ധീരജവാന് അഭിനന്ദനങ്ങൾ

  • @vibinkr9938
    @vibinkr9938 2 ปีที่แล้ว +55

    ഞാൻ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരേയൊരു സേനയെ ഉള്ളൂ അത് ഇന്ത്യൻ ആർമി ആണ് പോലീസ് സേനയോട് പുച്ഛം മാത്രം

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +27

    ന്യായം നമ്മുടെ ഭാഗത്ത് ആയിട്ട് കാര്യമില്ല അദ്ദേഹം ഒരു soldier ആയിരുന്നതുകൊണ്ട് മാത്രം ആ മനസ്സി ന്റെ will power and determination ഒന്നുകൊണ്ട് മാത്രം പിടിച്ചു നിന്നു. സത്യം തെളിഞ്ഞു. സാധാരണ ക്കാരന് cash ഉം ഇല്ല will power ഉം ഇല്ല.

  • @johnkj807
    @johnkj807 2 ปีที่แล้ว +5

    അതിർത്തി കാത്ത പട്ടാളക്കാര അനീതിക്കെതിരെ പോരാടുക, വിജയിക്കട്ടെ.

  • @vckutty9829
    @vckutty9829 ปีที่แล้ว +1

    ജോബി ച്ചേട്ടന് അഭിനന്ദനങ്ങൾ........

  • @retnakumartk2751
    @retnakumartk2751 2 ปีที่แล้ว +98

    ഇതാണ് നല്ല ഒരു പട്ടാളക്കാരന്റെ ചങ്കൂറ്റം

  • @manojperumarath8217
    @manojperumarath8217 2 ปีที่แล้ว +45

    ജനങ്ങളെ സംരക്ഷിക്കാൻ എന്നുമുള്ള പേരിലുള്ള Criminal organization അണ് ശെരി

  • @mesto6756
    @mesto6756 2 ปีที่แล้ว +10

    മറുനാടൻ മലയാളി ന്യൂസിന് എൻറെ ഒരായിരം അഭിവാദ്യങ്ങൾ

  • @leelamani5472
    @leelamani5472 ปีที่แล้ว +1

    ഇതപോലെ എല്ലാവർക്കും സാധിക്കുമോ ?ജോബിക്ക് വിഗ് സല്യൂട്ട്

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +27

    A Soldier is a Soldier Always 🇮🇳
    A Big Salute Sir🇮🇳
    May God Bless You Sir🙏

  • @premachandran5391
    @premachandran5391 2 ปีที่แล้ว +9

    അനീതിക്കെതിരേ പോരാടാൻ ശത്രു സൈന്യത്തിന്റെ നെഞ്ചുകീറുന്ന ശക്തിയു ശൗര്യവും പ്രകടിപ്പിച്ച് മുന്നേറുക!ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @jefryjohnson
    @jefryjohnson 2 ปีที่แล้ว +5

    ഇതു പോലുള്ള ജവാൻ മാർക്കു എന്റെ അഭിവാദ്യങ്ങൾ

  • @AbdulRahim-kf6km
    @AbdulRahim-kf6km 2 ปีที่แล้ว +1

    വളരെഅഭിനന്തനം അർഹിക്കുന്നു ബിഗ് സല്യൂട്ട് സർ

  • @ravindranp7478
    @ravindranp7478 2 ปีที่แล้ว +1

    ബിഗ് സല്യൂട് പട്ടാളക്കാര രാജ്യത്ത് നിയമം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു

  • @sundar7409
    @sundar7409 2 ปีที่แล้ว +6

    മറുനാടൻ ഒരു പ്രചോദനം മാത്രമല്ല ഒരു അനുഗ്രഹവുമാണ് സാധാരണക്കാർക്ക്.
    അഭിനന്ദനങ്ങൾ