എന്റെ ജീവിതം എനിക്ക് തിരികെ പിടിച്ചുനൽകിയത് ഈ വ്യക്തിയാണ് I Panam Tharum Padam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2022
  • #MazhavilManorama #PanamTharumPadam
    അച്ഛനാണ്. ഗുരുവാണ്. സഹോദരനാണ്. കൂട്ടുകാരാണ്. ഇന്നത്തെ നിലയിൽ എന്നെ നിവർന്നു നില്ക്കാൻ പ്രേരിപ്പിച്ച സത്യമാണ്..
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 194

  • @vilasiniskp8979
    @vilasiniskp8979 2 ปีที่แล้ว +329

    കരഞ്ഞു പോയിമോളേ.കുട്ടി നന്നായി വരും.മോനും മിടുക്കനാവും. ചേട്ടനെ ഒരിക്കലും മറക്കരുത് കൈവിടരുത്. അദ്ദേഹം ദൈവമാണ്

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +84

    ശെരിക്കും ആ മോനോട് എനിക്ക് ബഹുമാനം തോന്നുന്നു e ചെറിയ പ്രായത്തിൽ തന്നെ എന്തൊരു പക്വത ആണ് ആ മോന്

  • @vinidibin7162
    @vinidibin7162 2 ปีที่แล้ว +132

    ഇതു പോലെ ഒരാള് മതി ജീവിതത്തിൽ ഏതൊരു വ്യക്തിക്കും

  • @izuzennu9854
    @izuzennu9854 2 ปีที่แล้ว +92

    പറയാൻ വാക്കുകളില്ല..... ഷാജി എന്ന വ്യക്തിത്വം ആനി ശിവയെന്ന വ്യക്തിത്വം ഇവരൊക്കെയും ആണ് ഭൂമിയെ സ്വർഗ്ഗമാക്കുന്നത്...., ❤️❤️❤️❤️

  • @jayakumargangadharan8171
    @jayakumargangadharan8171 2 ปีที่แล้ว +125

    ഇതാണ് ദൈവം എന്ന് പറയുന്നത്.അത്് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ തന്നെയാണ് ഉള്ളതും. അത്് എപ്പോൾ വരും എങ്ങനെ വരും എന്നുള്ളതാണ്. അതിന്റെ യാഥാർത്ഥ്യം ആണ് ഇത്. അദ്ദേഹത്തിന് എന്റെ വലിയ ഒരു 🙏👍👍👍👍.പിന്നെ ആ വഴിയെ പിന്തുടരുന്ന വലിയ മനസ്സുള്ള താങ്കള്‍ക്കും ഒരുവലിയ 🤚👍💖.

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว +327

    രക്ത ബന്ധം വേണ്ട സ്നേഹിക്കാനും സഹോദരനും ആകാൻ

  • @amanksm3193
    @amanksm3193 2 ปีที่แล้ว +163

    മോൻ ചെയ്ത കാര്യം പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി 😌😍

    • @user-pu7sd5of3c
      @user-pu7sd5of3c 2 ปีที่แล้ว +14

      ജീവിത അനുഭവങ്ങൾ ഒരുപാടുള്ള ആർക്കും കരയാതിരിക്കാൻ കഴിയില്ല ഞാനും കരഞ്ഞു പോയി

    • @joyalgeorge1157
      @joyalgeorge1157 2 ปีที่แล้ว +3

      Nhanum ipo karanjhu poyi. Koch poliyan

    • @RamaDevi-ev2px
      @RamaDevi-ev2px 2 ปีที่แล้ว +1

      Nhanum

    • @Soul...............00011
      @Soul...............00011 2 ปีที่แล้ว

      Njanum

  • @jayaprakashpk533
    @jayaprakashpk533 2 ปีที่แล้ว +67

    ഷാജി and ആനി മനുഷ്യ ബന്ധങ്ങളുടെ പുതിയ ഭാവതലം🙏🙏🙏

  • @malalayalmmusicandgame9961
    @malalayalmmusicandgame9961 2 ปีที่แล้ว +15

    ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്താൻ പറ്റിയാൽ അതിലും വലിയ നന്മ വേറെയില്ല. ഇത്തരത്തിൽ ചിന്തിക്കുന്നവർ ഇന്ന് കുറവാണ് കാരണം എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 2 ปีที่แล้ว +166

    കർമം കൊണ്ട് അച്ഛൻ ❤ ഷാജിയേട്ടൻ 🙏🙏.... ആനി മേഡം 🔥🔥🔥👍💪💪💪💪

  • @eranadworld1679
    @eranadworld1679 2 ปีที่แล้ว +16

    ഇവിഡിയോ കണ്ണ് നീറയാതെ കണൻ കയില്ല മേഡത്തിനും മോനും ദൈവം കൂടെ ഉണ്ടാവും 🙏🙏 നീങ്ങ എല്ലാം ആയ ഷാജു ചേട്ടൻ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ

  • @veenavijay2683
    @veenavijay2683 2 ปีที่แล้ว +73

    ഇതാണ് നമ്മുടെ നാട്ടിൽ വരേണ്ടതുംഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരാ കനിയണെ

  • @varshavarun6640
    @varshavarun6640 2 ปีที่แล้ว +24

    ചേട്ടനെയും കുടുംബത്തെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @jinimolmathew9103
    @jinimolmathew9103 2 ปีที่แล้ว +20

    അമ്മയെ അറിഞ്ഞു മകൻ വളരട്ടെ. സല്യൂട്ട് you മോൻ.

  • @aanliyasworld1237
    @aanliyasworld1237 2 ปีที่แล้ว +30

    ആനി ചേച്ചി, മോൻ, shaji ചേട്ടൻ മൂന്നുപേരുടെയും മനസ്സ് 👌👌🥰❤

  • @SejiRenju
    @SejiRenju 2 ปีที่แล้ว +73

    ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസും ആരോഗ്യവും തരട്ടെ. ഒപ്പം ആ മോനും അമ്മയെ പോലെ നല്ലൊരു ധീരനായി വളരട്ടെ 🙏🙏

  • @thankamraju9121
    @thankamraju9121 2 ปีที่แล้ว +16

    മകളേ നിന്റെ നെറുകയിൽ ചൂടിയ പൊൻ തൂവൽ ഒരായിരം സൂര്യ കിരണങ്ങൾ ആയി എന്നും തിളങ്ങട്ടെ

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +65

    സാറിനെയും മോനെയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

    • @vschbc3508
      @vschbc3508 2 ปีที่แล้ว +2

      എനിക്കും 😍😍

    • @jasjinu7545
      @jasjinu7545 2 ปีที่แล้ว +2

      Enikum. ഉണ്ട്

  • @sudheeshsudhisp8913
    @sudheeshsudhisp8913 2 ปีที่แล้ว +17

    മേടം ഞാൻ കരഞ്ഞു പോയി big സല്യൂട്ട് 👍👍👍

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +23

    ഈ ദൈവം ദൈവം എന്നൊക്കെ പറയുന്നത് ഇദ്ദേഹത്തെ പോലുള്ള ആളുകളെ ആണ് നിങ്ങള്‍ക്കെല്ലവർക്കും നല്ലതുമാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +41

    മകന്റെ personality🥺❣️

  • @shahsworld2940
    @shahsworld2940 2 ปีที่แล้ว +15

    ഞാൻ ഇടക്ക് കാണാറുണ്ട് ഈ മാടത്തിനെ. സൂപ്പർ വുമൺ 👍👍👍👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @youtubeuser4763
    @youtubeuser4763 2 ปีที่แล้ว +29

    പാവം മോള് .അറിയാതെ കണ്ണ് നിറയുന്നു

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +35

    ഇതാണ് ബന്ധം കണ്ണ് നിറഞ്ഞു പോയി ❤❤

  • @amalhouny1695
    @amalhouny1695 2 ปีที่แล้ว +27

    കണ്ണ് നിറഞ്ഞു പോയി

  • @deepanair7109
    @deepanair7109 2 ปีที่แล้ว +23

    കണ്ണു നിറയുന്നു 💕💕💕💕

  • @ansahafeed8215
    @ansahafeed8215 2 ปีที่แล้ว +20

    രക്ത ബന്ധത്തേക്കാൾ മൂല്യമുള്ള ബന്ധം

  • @ashtamyk2828
    @ashtamyk2828 2 ปีที่แล้ว +40

    Kannu niranjupoy, great moments, aa nalla manassulla chettanu 🙏

  • @ansiyas8394
    @ansiyas8394 2 ปีที่แล้ว +8

    Daily ,20 hrs Hatsoff....

  • @ambilikt
    @ambilikt 2 ปีที่แล้ว +22

    കരഞ്ഞു പോയി 🥰 സ്വന്തം അച്ഛൻ ഇത്‌ വരെ വന്നില്ലേ??

  • @lissysantosh3661
    @lissysantosh3661 2 ปีที่แล้ว +3

    കരയാതെ കരഞ്ഞുപോയി ദൈവം ധാരാളം അനുഗ്രഹിക്കട്ടെ നല്ല ചേട്ടൻ big salute Ani Shiva 👏 🙌 👌 🙏 👍

  • @MeChRiZz92
    @MeChRiZz92 2 ปีที่แล้ว +21

    ആനി ശിവ മേഡം 😍😍😍❤️❤️❤️

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว +72

    ഈ മകനെ കൊണ്ട് medathinu എന്നും അഭിമാനം ഉണ്ടാകും

  • @queenofachoos3852
    @queenofachoos3852 2 ปีที่แล้ว +8

    Arum illathavumbo ingane okke chila manushyar daivathinte roopathil orodutharde idayilum varum sherikum kann niranj poy❤️

  • @namithaa2485
    @namithaa2485 2 ปีที่แล้ว +14

    ithupoloral ente lifilum und. Rishi. one day i will be an IAS officer.

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +4

    ദൈവം എപ്പോഴും കുഞ്ഞു അനു
    ദൈവം എപ്പോഴും കുഞ്ഞിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @soudhabimuhsin2172
    @soudhabimuhsin2172 2 ปีที่แล้ว +28

    Son ആണ്‌ കൂടുതല്‍ struggle, his cute life full of suffering, struggling for high

    • @smithaks2231
      @smithaks2231 2 ปีที่แล้ว +1

      Aa struggles avane arekkalum nannakkum

  • @jancygeorge7418
    @jancygeorge7418 2 ปีที่แล้ว +7

    I like madam,son&all.Inspration life every bady!

  • @julibiju2838
    @julibiju2838 2 ปีที่แล้ว +9

    Big salute chetta

  • @jollysony2457
    @jollysony2457 2 ปีที่แล้ว +9

    Big salute 👏🇮🇳

  • @Devdarshpt
    @Devdarshpt 2 ปีที่แล้ว +3

    God bless u, ആനി ശിവ എന്നെന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @bhargavikn2865
    @bhargavikn2865 ปีที่แล้ว

    Very. Very. Congradulations. Mr. Shaji. And. Family. Manny. Many. Thanks. God. Bless. You.. And. Praise. The. Lord. Everybody

  • @rajeswarivijayan1300
    @rajeswarivijayan1300 2 ปีที่แล้ว +6

    Karayathe kandu theerkkanayilla moale. God bless both of you my prayers ❤❤❤

  • @greesyam5810
    @greesyam5810 2 ปีที่แล้ว +5

    Love you so much anni siva and shaji chetta

  • @gayathrig3254
    @gayathrig3254 2 ปีที่แล้ว +5

    Karanju poyi njn polum ariyate ivarude snehattinntye munnil. Blood relations polum thirinje nokkatte ee kalatte inganeyum nalla manushare kanan sadiykkunnundalloooo . Hat's off uuuu sirrrr

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +1

    Sir, may God bless you.

  • @sreecreations5129
    @sreecreations5129 2 ปีที่แล้ว

    Filled with tears...with all prayers...

  • @dilshadkurikkal5742
    @dilshadkurikkal5742 2 ปีที่แล้ว +8

    മോന്‍ മിടുക്കന്‍ ആണ്‌ 😍

  • @jessychacko8538
    @jessychacko8538 2 ปีที่แล้ว +2

    Well said Mr Shaji!!!

  • @nasinass7288
    @nasinass7288 2 ปีที่แล้ว +3

    shaji chettan thankal valiya manushyanan ani shivaye pole yulla oru uruku vanithaye namuk thannathin

  • @minjezzvlog3491
    @minjezzvlog3491 2 ปีที่แล้ว +1

    Big salute sir shaji sir

  • @mareenajomy9893
    @mareenajomy9893 2 ปีที่แล้ว +1

    Very good & bold relationship 👌 keep it up

  • @sjmalayalam256
    @sjmalayalam256 2 ปีที่แล้ว

    Great 👍

  • @chandravathimu1010
    @chandravathimu1010 2 ปีที่แล้ว

    Love you stay blessed

  • @sree4664
    @sree4664 2 ปีที่แล้ว +6

    sherikkun njan karanju hwart touching psc prepare cheyunna oralk kurachude kannu nirayum athram kashtapettal mathrame psc nedy edukan kazhiyu sure anu . sherikum respect thonunne achan thulaya anu shaji sir proud momenent 😍😍😍🔥

  • @lalithapavithran8114
    @lalithapavithran8114 2 ปีที่แล้ว

    God bless you all dears.. 🙏

  • @adhishifasworld8277
    @adhishifasworld8277 2 ปีที่แล้ว +1

    Good

  • @jaseelanoufal4186
    @jaseelanoufal4186 2 ปีที่แล้ว +11

    Kannuniranjupoyi 😍😍😍

  • @universe266
    @universe266 2 ปีที่แล้ว

    A Big salute to you ma'am.. God Bless

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +2

    The beautiful moment

  • @amayaadhiamaya9964
    @amayaadhiamaya9964 2 ปีที่แล้ว

    Ee dressum voiceum samsaravum hair cuttingum kollam super big salute

  • @archanavijayakumar7695
    @archanavijayakumar7695 2 ปีที่แล้ว

    Big salute 👍

  • @rtvc61
    @rtvc61 2 ปีที่แล้ว +3

    😍😍love u ചേട്ടാ ....ആനി മേഡം.. 🥰🥰🥰

  • @subaidaaleema8625
    @subaidaaleema8625 2 ปีที่แล้ว +1

    Shiva surya ...mònèyum.Ammayeum neril kanan ottiri Aagrahamunďu

  • @sruthirajesh9298
    @sruthirajesh9298 2 ปีที่แล้ว +3

    madathine IPS kittan aathmardramayi aagrahikkunnu. Orupad eshttamane. Daivam anugrahikkatte.

  • @sumayaanshad4646
    @sumayaanshad4646 2 ปีที่แล้ว

    Big Salute Mamm🥰👍🏻

  • @nancyn8681
    @nancyn8681 2 ปีที่แล้ว +1

    Enikku maadathine oru paadu eshttamaayi moneyum maadathine yum daivum dhaaraalamaayi anugrahikkatte koode aa chettane yum

  • @ashtamyk2828
    @ashtamyk2828 2 ปีที่แล้ว +9

    Nalla ammayum makanum

  • @finankunnath7279
    @finankunnath7279 2 ปีที่แล้ว +1

    വലിയ മനുഷ്യൻ ആണ്

  • @vasuttankari3509
    @vasuttankari3509 2 ปีที่แล้ว +2

    ഷാജി ചെയേട്ടൻ super

  • @hannahaihany2976
    @hannahaihany2976 2 ปีที่แล้ว +3

    Big. Salut

  • @thomaskochumuriyil73
    @thomaskochumuriyil73 2 ปีที่แล้ว +2

    Big salute shaji chetta God bless you

  • @jaseerahameed3919
    @jaseerahameed3919 2 ปีที่แล้ว +10

    Lakshya👍

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Biggg salute

  • @ruvizfarha1288
    @ruvizfarha1288 2 ปีที่แล้ว +3

    Shaji chettan 🙏🙏🙏🙏
    🙏🙏

  • @salinapm5444
    @salinapm5444 2 ปีที่แล้ว

    Super I am proud of you ethannu kkaval polae orall

  • @ashokkumarn2693
    @ashokkumarn2693 2 ปีที่แล้ว +2

    എനിക്ക് വാക്കുകളില്ല എഴുതാൻ എന്റെ കണ്ണുനിറഞ്ഞുപോയി

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +5

    ദൈവം എപ്പോഴും കുഞ്ഞിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว

    Salute 🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +2

    സ്നേഹിക്കാൻ രക്ത ബന്ധമൊന്നും വേണ്ട. സ്നേഹം മതി. കളങ്കമില്ലാതെ .

  • @aravindkannan6987
    @aravindkannan6987 2 ปีที่แล้ว +1

    Respect you😊

  • @ashidanasreen6224
    @ashidanasreen6224 2 ปีที่แล้ว +3

    Ani shiva mam ❤️❤️❤️❤️

  • @najiyanoushad4237
    @najiyanoushad4237 2 ปีที่แล้ว +2

    Namal thottu pogupozhum...ethapola oral mathi..namale kai pidich uyarthan...madam u r lucky🤗😍

  • @Suseelakc
    @Suseelakc 2 ปีที่แล้ว +2

    Madam you are a great I want to see you your history. And my history also same something different but almost same yesterday also I was crying crying end my heart was very painful remembering and again remembering I couldn't sleep after the show but I have two children even one time I they will not ask food because I was never single I did not give them ialong working night duty y single and double roti I did . I am a staff nurse when my baby three years 4 years. Inside the room outside I close the room when I went to night duty.alll night duty was crying because my children's aelongs my room I want to write more and more but I just stop madam I was still cry. All happy things will take the life enjoy with your son will help you really help you god bless

  • @sreekalak4953
    @sreekalak4953 ปีที่แล้ว +1

    സല്യൂട്ട്

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 ปีที่แล้ว +3

    Shaji Yettan 👍👍👍👍👍👍👋👋👋👋

  • @sofamajeed7669
    @sofamajeed7669 2 ปีที่แล้ว +1

    Sathyam thalarumbol kai pidikaan aarenkhilum undenkhil uyaranghalithaan patumennu theliyichu

  • @visakh4477
    @visakh4477 2 ปีที่แล้ว +4

    ഷാജിയേട്ടൻ 💕💕💕

  • @kilikilimachaz8067
    @kilikilimachaz8067 2 ปีที่แล้ว

    Good boy

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +2

    Kannu niranju mam God bless you😭😭😭🙏🙏🙏🙏🙏

  • @priyankapriyankai3921
    @priyankapriyankai3921 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് ആനി

  • @ragiaharagishavp7098
    @ragiaharagishavp7098 2 ปีที่แล้ว +1

    😍👍

  • @geetharatnakumar5005
    @geetharatnakumar5005 2 ปีที่แล้ว

    👍👍

  • @devikkp4005
    @devikkp4005 ปีที่แล้ว

    Big salute mamm

  • @umeshpv7321
    @umeshpv7321 ปีที่แล้ว

    All the best 👍

  • @rajammaj457
    @rajammaj457 2 ปีที่แล้ว +1

    Daivame shajiyude agraham sadhikkane

  • @sbabubabu7341
    @sbabubabu7341 2 ปีที่แล้ว

    മോനെ ഒരു നല്ല നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @lissyjojan8400
    @lissyjojan8400 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞ് പോയി മാം. ആ ചേട്ടന്റെ ആഗ്രഹം നിറവേറട്ടെ

  • @pramishap9164
    @pramishap9164 2 ปีที่แล้ว +1

    Karnjupppoyi ❤️

  • @SunithaP-vf9mq
    @SunithaP-vf9mq 2 ปีที่แล้ว

    Sir why did you cut...... Some touching... Voice..... ..!!!!!!