ആത്മഹത്യ ചെയ്യാൻ പോയ ആനി ശിവ പോലീസ് ആയതിന് പിന്നിൽ KSRTC ഡ്രൈവർ! Anie became Police by a bus driver.

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Anie Siva became Police by a bus driver...
    ആത്മഹത്യ ചെയ്യാൻ പോയ ആനി ശിവ പോലീസ് ആയതിന് പിന്നിൽ KSRTC ഡ്രൈവർ!
    #iypevallikadan #aniesiva #keralapolice #varkkala #aniesivasi #Subinspector #Anieshivapolice #womanpolice

ความคิดเห็น • 1.3K

  • @shanilmaloor4069
    @shanilmaloor4069 3 ปีที่แล้ว +709

    ദൈവം ഉണ്ടെന്ന് പറയുന്നത് ഇത് പോലെയുള്ള മനുഷ്യനാ ന്ന് ഉയരങ്ങളിൽ എത്തട്ടെ ആ നീ ശിവ 🌹🌹

    • @shinushinu6968
      @shinushinu6968 3 ปีที่แล้ว +2

      സത്യം

    • @jaisychacko9397
      @jaisychacko9397 3 ปีที่แล้ว +2

      correct

    • @sujathapn9440
      @sujathapn9440 3 ปีที่แล้ว +1

      BigsaluteAnnishivamadom
      God bless you
      Shajichettanumbigsalute

    • @viperachu1042
      @viperachu1042 3 ปีที่แล้ว +1

      ദൈവം ഉണ്ടന് ഇങ്ങനെ ആണോ മനസിലാകുന്നത് കൊള്ളാം ബെസ്റ്റ്
      ദൈവം ഉണ്ട് ഇല്ലകിൽ നമ്മൾ ആരും ഇല്ല
      ഇത് ദൈവത്തിന്റെ നിയമത്തിൽ പെടും KARMA നല്ലത് ചെയ്താൽ നല്ലത് വരും അതാണ് കർമ നീയമം ❤❤❤💯

    • @selinbsolan6601
      @selinbsolan6601 3 ปีที่แล้ว

      @@viperachu1042 yes ,✨😇

  • @sreekumarc984
    @sreekumarc984 3 ปีที่แล้ว +516

    100% ആനി ശിവ IPS കിട്ടിയിരിക്കും ഞങ്ങളുടെയെല്ലാപ്രാത്ഥനയും അങ്ങേക്കും അങ്ങയുടെ കുഞ്ഞിനും ഉണ്ടായിരിക്കും .

    • @shanashes8573
      @shanashes8573 3 ปีที่แล้ว

      Ips try cheyuvano pullikari

    • @babykingsly4650
      @babykingsly4650 3 ปีที่แล้ว

      🥰🙏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌👏👏🙌👏👏👏🙌🙌👏👏👏👏🙌🙌🙌🙌🙌🙌❤

    • @santhoshmallan3284
      @santhoshmallan3284 3 ปีที่แล้ว +2

      @@shanashes8573 അതെ അത് ആയിരുന്നു ആഗ്രഹം അവരുടെ 👍

    • @unnikrishananT
      @unnikrishananT 3 ปีที่แล้ว

      Vismaya cese ivarude kayyil kodukk yellamseriyavum

    • @sajithashaji7694
      @sajithashaji7694 3 ปีที่แล้ว

      True , she is a smart lady the bold and beautiful sub inspector 👍👍

  • @sasikumar8136
    @sasikumar8136 3 ปีที่แล้ว +1151

    എല്ലാം തുറന്നു പറയാനുള്ള ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.

    • @shinushinu6968
      @shinushinu6968 3 ปีที่แล้ว +5

      സത്യം

    • @sasikalakssasikala4761
      @sasikalakssasikala4761 3 ปีที่แล้ว +10

      മാഡം തേൽക്കരുതു എന്നു വിചാരിയാൽ ജനം പറയും അവൾ പിഴയണെ ഇന്നു അതിന്റെ ദുഖം അനുഭവിക്കുന്ന അളണ് ഞാൻ

    • @swandamvavaswandamvava6836
      @swandamvavaswandamvava6836 3 ปีที่แล้ว +2

      Atea

    • @saifuneesak5773
      @saifuneesak5773 3 ปีที่แล้ว

      💪💪💪💪

    • @rajancgm2231
      @rajancgm2231 3 ปีที่แล้ว

      😀. 😀...🙏.

  • @sujasajeesh4561
    @sujasajeesh4561 3 ปีที่แล้ว +413

    പെണ്ണ് മുടി വളർത്തണം പൊട്ട് കുത്തണം എന്ന് എവിടാ പറഞ്ഞെ മനുഷ്യനായി തോന്നിയാൽ പോരെ

    • @den12466
      @den12466 3 ปีที่แล้ว +2

      👌👌

    • @silpasivan6661
      @silpasivan6661 3 ปีที่แล้ว +1

      Onnude para

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว +5

      ശെരിയാണ് 👏🏻👏🏻.... അപ്പൊ റിസേർവ്വഷനും മറ്റേണം. സ്ത്രീ സീറ്റ്‌, സ്ത്രീകൾക് പ്രതേകം ബാത്രൂം, ക്യു...ഇതിനെല്ലാം അപ്പൊ മാറ്റം വരണ്ടേ. മനുഷ്യൻ എന്ന സമത്വം എല്ലാ മേഖലയിലും വേണമല്ലോ. ലുക്കിൽ മാത്രം പോരല്ലോ അല്ലെ?

    • @den12466
      @den12466 3 ปีที่แล้ว +3

      @@muhihijab1996
      എടുത്തു കളയണം, പക്ഷെ അതിനു മുൻപ് സ്ത്രീ പുരുഷ സമത്വം സമൂഹം അംഗീകരിക്കണ്ടേ

    • @silpasivan6661
      @silpasivan6661 3 ปีที่แล้ว

      @Pottas sthreekal endhu dharikanamennu theerumanikendathu aranu ?Parayu

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 ปีที่แล้ว +766

    ഷാജിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു 🙏🙏🙏❤🌹മനുഷ്യസ്നേഹി ❤

  • @mahamoodbanglore
    @mahamoodbanglore 3 ปีที่แล้ว +135

    IPS ആ സ്വപ്നം പൂവണിയട്ടെ
    ഷാജിയേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ♥️

    • @SarathmJack-et1zi
      @SarathmJack-et1zi 3 ปีที่แล้ว +1

      ദൈവം എല്ലാ നന്മമയും തരട്ടെ 🙏🙏💗💗💗

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว +1330

    ഇതാണ് ഒരു മനുഷ്യന്റെ കടമ ചേട്ടനും കൂട്ടുകാരനും അച്ഛനും ഒരാളുടെ ജീവിതത്തിൽ എല്ലാമെല്ലാമാവും അത് അന്യനാണെങ്കിലും... ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.

    • @valsalavijayan6900
      @valsalavijayan6900 3 ปีที่แล้ว +26

      സാർ അങ്ങയുടെ കൂടെ ഈശ്വര ൻ ഉണ്ട് 🙏🙏🙏🙏🙏👃🌹🌹🌹🌹

    • @sulaimanmt3675
      @sulaimanmt3675 3 ปีที่แล้ว +18

      @@valsalavijayan6900 ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നമുക്ക്മനുസ്യനോടും മറ്റു ജീവികളോടും കുറെ കടമകൾ നൽകിയാണ്.. ഭൂമിയിലെ എല്ലാത്തിനെയും നമുക്ക് കീഴിലാക്കി തന്നു... എല്ലാം മറന്നു അഹങ്കരിച്ചു അധികാരം പവർ കൂടി ജീവിക്കാതെ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യണം സഹായിക്കണം സാജി ചേട്ടൻ ചെയ്ത പുണ്യ കർമ്മം ഈശ്വരൻ വരെ സന്തോഷിക്കുന്നുണ്ടാവും... നമ്മൾക്കൊക്കെ ഒരു മാതൃകയും...അതെ ഈശ്വരൻ ഈ ചേട്ടന്റെ കൂടെ തന്നെയാണു...

    • @AbdulRazak-ht4um
      @AbdulRazak-ht4um 3 ปีที่แล้ว +1

      @@sulaimanmt3675 😍🥰👍

    • @johnvarghese5992
      @johnvarghese5992 3 ปีที่แล้ว

      @@valsalavijayan6900 Alla. angu thanneyanu eeswaran

    • @johnvarghese5992
      @johnvarghese5992 3 ปีที่แล้ว

      @@valsalavijayan6900 Angu thanneyanu eeswaran

  • @shamna2459
    @shamna2459 3 ปีที่แล้ว +86

    കണ്ണ് നിറഞ്ഞു പോയി സ്റ്റാർ വെക്കാൻ വേണ്ടി മൂന്നുദിവസം ഷാജി ചേട്ടനെ കാത്തിരുന്നത് എന്നറിഞ്ഞപ്പോൾ...

    • @nowfalma1346
      @nowfalma1346 ปีที่แล้ว

      That's real commitment

  • @presti390
    @presti390 3 ปีที่แล้ว +368

    ഷാജി ചേട്ടാ, നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സ് ഒന്ന് കൊണ്ട് മാത്രമാണ് ആനിക്കും ആ കൊച്ചുമോനും ജീവിതം തിരിച്ച് പിടിക്യാൻസാതിച്ചത് നന്മകൾ നേരുന്നു 🙏❤️

  • @HariHari-lz7dm
    @HariHari-lz7dm 3 ปีที่แล้ว +100

    ഷാജി ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു പോയി...

  • @babylukose2165
    @babylukose2165 3 ปีที่แล้ว +87

    തുറന്ന മനസ്സിന് Big Salute. നേരിട്ട് കണ്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. ദൈവം ഇനിയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കട്ടെ 👍🌹❤

  • @elezebethsebastian4195
    @elezebethsebastian4195 3 ปีที่แล้ว +28

    ഓമനതുവും ഉള്ള കണ്ണുകൾ.. നിഷ്കളങ്ക മായ ചിരി... God bkess you.... 🌹🌹🌹🌹🌹🌹🌹

  • @dineshpc8937
    @dineshpc8937 3 ปีที่แล้ว +890

    പെൺകുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇവരെ ചുമതലപെടുത്താവുന്നതാണ്

  • @sheenalyju7084
    @sheenalyju7084 3 ปีที่แล้ว +59

    ഇനി ഒരു പെൺ വേഷം വേണ്ട. ഈ വേഷം ആണ് super ♥️👍

    • @sulusudhi181
      @sulusudhi181 3 ปีที่แล้ว

      പെണ്ണ് ആവണ്ട... ഇങ്ങിനെ മതി 😘

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +78

    ബഹുമാനപ്പെട്ട ,
    ആനി ശിവയ്ക്ക് ,
    ഔദ്ധ്യോഗിക ജീവിതത്തിൽ
    മികച്ച സേവനം അനുഷ്ഠിക്കാനും ,
    അതുവഴി ഔദ്ധ്യോഗിക പദവിയിൽ
    ഉന്നതങ്ങളിൽ എത്തിചേരാനും ,
    നമ്മുടെ ഭാരതത്തിൻ്റെ
    പുരസ്കാരങ്ങൾ താങ്കളെ തേടി വരാനും ,
    അഭിനന്ദനങ്ങളേകി ,
    പ്രാർത്ഥിച്ചു കൊണ്ട് ,
    ആശംസകൾ നേരുന്നു.
    - വിനീതനായ് .....
    രമേഷ് . എസ്. മണക്കാട് .
    ( ആർട്ടിസ്റ്റ് )

    • @ramaramadevi9723
      @ramaramadevi9723 3 ปีที่แล้ว

      Valarie nannayi

    • @sujathasivaraman3595
      @sujathasivaraman3595 4 หลายเดือนก่อน

      മോള് ദൈവം ഉയർത്തി അനുഗ്രഹിക്കട്ടെ

  • @Jiji123-z1c
    @Jiji123-z1c 3 ปีที่แล้ว +80

    ഞാനും സെയിം ട്രാജടിയിൽ ആയിരുന്നു എന്റയും ആഗ്രഹം ആരേയും ബുദ്ധിമുടിക്കാത്ത ജീവിക്കാൻ ആണ് ഞാൻ എൻ്റെ മോളെയും അങ്ങനെ വലതുന്നു ആരുടേയും കാലുപിടിക്കാത്ത സ്വതമായി ജീവിക്കുന്നു എൻ്റെ മോൾക്ക് ഇപ്പം 13age ആയി ഞങ്ങൾ ആനി sir പോലെ സന്തോഷം ആയി ജീവിക്കുന്നു ഞാൻ ജോലിക്കു പോയി അവളെ നോക്കുന്നു നമ്മൾ പെണ്ണുങ്ങൾ എവിടേയും തോറ്റു പോകരുത് നമ്മളെ തൊപ്പിച്ചവരുടെ മുമ്പിൽ ജയിക്കണം ഞാനും അങ്ങനെ ഈ 13years ജീവിക്കുന്നു ബിഗ് സല്യൂട്ട് ആനി sir

  • @sasikumarnarayanan2973
    @sasikumarnarayanan2973 3 ปีที่แล้ว +119

    ഷാജിചേട്ടാ ബിഗ് സല്യൂട്ട്

  • @pothujanam7733
    @pothujanam7733 3 ปีที่แล้ว +86

    എന്റെ കണ്ണുകൾ നിറഞ്ഞു.... മനസ് തുളുമ്പി... ഈ തലമുറയിലെ സകലരും ഇത്‌ കാണണം....

  • @hadimanha8352
    @hadimanha8352 3 ปีที่แล้ว +187

    ഇതിൽ താങ്കൾ അവസാനം പറഞ്ഞവാക്ക് 100%👌👌👌പെർഫെക്ട് ok 👌👌🌹

  • @loveyoumom536
    @loveyoumom536 3 ปีที่แล้ว +389

    ഭൂമിയിൽ ഇനിയും ഒരുപാട് ഷാജി ചേട്ടൻമാർ ജന്മം എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @gireeshmp5604
    @gireeshmp5604 3 ปีที่แล้ว +377

    മേഡം ഒരുപാട് കഷ്ടപ്പെട്ടുനേടിയെടുത്ത വിജയം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു ബിഗ് സല്യൂട്ട്...

    • @nahanmonoos3812
      @nahanmonoos3812 3 ปีที่แล้ว +6

      ബിഗ് സലൂട്ട് ആര്യ ശിവ

    • @mohanadaskr7788
      @mohanadaskr7788 3 ปีที่แล้ว +4

      ഇങ്ങനെ തന്നെ വേണം പ്രതികാരം. പ്രതിജ്ഞ. ജീവിതം. ഔദ്യോഗീക ജീവിതം എന്നും ജനഹിതമാകട്ടെ.

    • @jaisychacko9397
      @jaisychacko9397 3 ปีที่แล้ว

      yes

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 ปีที่แล้ว +105

    മനുഷ്യനായി തോന്നിയപോരെ..... ❤️ വാക്കുകൾ, അങ്ങേയറ്റം ബഹുമാനം

  • @c.saleemcmarmytiger4000
    @c.saleemcmarmytiger4000 3 ปีที่แล้ว +58

    🙏👍 സൂപ്പർ മാഡം താങ്കൾക്കും താങ്കളെ ഉന്നത വിജയം കരസ്ഥമാക്കാൻ സഹായിച്ച ആ വലിയ മനസ്സിന് ഉടമയായ അദ്ദേഹത്തിനും ബിഗ് സല്യൂട്ട് 👍👍👍

  • @pathooslifestyle5564
    @pathooslifestyle5564 3 ปีที่แล้ว +84

    ലാസ്റ്റ് ഇയാൾ എന്തോന്ന് പറഞ്ഞത്. മാതൃക അല്ലന്നോ. പിന്നെ എന്തോന്ന് ആണ്.
    അവരാണ് മാതൃക. പെണ്ണ്.
    സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൊരുതി വിജയിച്ച ഉരുക്കു വനിത .
    ബിഗ് സല്യൂട്ട് മാം 😍😍😍😍

  • @jubileesagi4080
    @jubileesagi4080 3 ปีที่แล้ว +387

    റിപോർട്ടറെ ..ഈ യൂണിഫോമിൽ നില്കുമ്പോളങ്കിലും മാഡം എന്ന് വിളിച്ചൂടെ ....

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว +22

      സാർ വിളിയൊക്കെ നിർത്തേണ്ട സമയം കഴിഞ്ഞു. പുറം രാജ്യങ്ങളിൽ mr/ms ചേർത്താണ് വിളിക്കുന്നത്. സർ, എന്ന് വിളിക്കുന്നവനെ തിരിച്ചു, ****മോനെ എന്ന് വിളിച്ചുകൊണ്ട് മേലാളത്തരം കാണിക്കുന്ന പോലീസുകാർ ആണ് ഇവിടെ.

    • @viswambharanviswambharan9471
      @viswambharanviswambharan9471 3 ปีที่แล้ว +29

      @@muhihijab1996 അവരുടെ പദവി അനുസരിച്ചു അല്പം ബഹുമാനത്തോടുകൂടി സംബോധന ചെയ്യണം.. അതാണ് കാര്യം...പുറം രാജ്യങ്ങളിലെ പോലെ ഇവിടെ ആയിട്ടില്ലല്ലോ..

    • @sunithaks6489
      @sunithaks6489 3 ปีที่แล้ว +24

      Respect അത് must ആണ്

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว +19

      @@viswambharanviswambharan9471 പേര് വിളിക്കുന്നതിനേക്കാൾ ബഹുമാനം സർ വിളിക്ക് ഉണ്ടെന്ന് കരുതുന്നില്ല. അവിടെ അകൽച്ച ആണ് വരുന്നത്.
      "പുറത്തെ രാജ്യത്തെ പോലെ ഇവിടെ ആയിട്ടില്ല "
      *That's why India is still developing*

    • @amalavijayakumar4819
      @amalavijayakumar4819 3 ปีที่แล้ว +6

      @@muhihijab1996 പറഞ്ഞിട്ട് കാര്യം ഇല്ല bro, ഇവർ എല്ലാം typical ammavan type ആണ്

  • @rahulrajeandhran842
    @rahulrajeandhran842 3 ปีที่แล้ว +54

    എടൊ..ആനി.. ആനി...... എന്ന്
    വിളിക്കാതെ.... ആ യൂണിഫോംമിൽ നിൽക്കുമ്പോ........

    • @lailas8281
      @lailas8281 3 ปีที่แล้ว +2

      Annie madam you are great

  • @vipinkrishna200
    @vipinkrishna200 3 ปีที่แล้ว +16

    മനുഷ്യനായി കണ്ടാൽ പോരെ 👏👏👏 സല്യൂട്ട് സർ

  • @arshith5714
    @arshith5714 3 ปีที่แล้ว +232

    എന്റെ സ്റ്റാറ്റസ് പോലും മാഡം ആണ്, ജീവിത തിൽ കഷ്ടപാട് അറിഞ്ഞവർക്കേ മറ്റുള്ള വരുടെ വേദന മനസിലാകൂ

    • @shynikk1412
      @shynikk1412 3 ปีที่แล้ว +1

      എന്റെ യു൦

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      Athu sathyam.

    • @Neelaambari476
      @Neelaambari476 2 ปีที่แล้ว

      സ്റ്റാറ്റസ് ആക്കാതെ DP ആക്കി ദിവസവും കണ്ട്.... ഇത് പോലെ ആയി അന്നും യു ട്യൂബിൽ കാണാൻ ഞങ്ങൾക്ക് അവസരം ഉണ്ടാക്കു......

  • @sushamapillai1640
    @sushamapillai1640 3 ปีที่แล้ว +30

    തീർ്ചയായിട്ടും ആനി ഒരു ഐപിഎസ് കാരി ആകട്ടെ ഗോഡ് അനുഗ്രഹിക്കട്ടെ

  • @rajasreevr3692
    @rajasreevr3692 3 ปีที่แล้ว +223

    Madam എന്ന് വിളിക്കാമായിരുന്നു. ആ Position ഉം ആത്മധൈര്യത്തിനും ബഹുമാനം കൊടുക്കണം

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +6

      Yes, she's an officer

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว +7

      അതെ കറക്റ്റ്. അവരുടെ അധ്വാനത്തെയും ആ പൊസിഷനയും ആ ആത്മ ധൈര്യത്തെയും ബഹുമാനിക്കുക.

    • @poojuz1137
      @poojuz1137 3 ปีที่แล้ว +3

      എനിക്കും തോന്നി

    • @anishvmathew4679
      @anishvmathew4679 3 ปีที่แล้ว +10

      പേര് വിളിച്ചാൽ ഒരാളെ അപമാനിക്കലല്ല, മാഡം എന്ന് വിളിച്ചാൽ ബഹുമാനം കൂടുകയുമില്ല., ഈ സഹോദരി പോലീസ് ഓഫീസർ ആവുന്നതിനു മുൻപ് അനുഭവിച്ച ചില മോശം അനുഭവങ്ങളെ കുറിച്ച് സൂചിപ്പിക്കണുണ്ട് അന്ന് എന്തുകൊണ്ട് മനുഷ്യർ ഇവരെ ബഹുമാനിച്ചില്ല ,.. വേഷവും പദവിയും നന്നാവുമ്പോൾ അല്ല ബഹുമാനം കൊടുക്കണ്ടത് അത് ഏത് അവസ്ഥയിലും ചെയ്യാവുന്നതേ ഉള്ളു.ബഹുമാനം അത് രാവിലേ പാല് തരുന്ന ആളായാലും രാജ്യം ഭരിക്കുന്നവൻ ആയാലും ഒരുപോലെ കൊടുക്കണം..

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +2

      @@anishvmathew4679 ningal ningalude achane peritano vilikkunnathu?ethra friend aayalum Public nte munnil aa positione respect cheythu perumaranam. Avaru uniform il aanu appol,athorkkanam. Corporate environment il seniorsneyum Peru vilikkum. Athum ithum thammil difference undu.

  • @neethurajeev8385
    @neethurajeev8385 3 ปีที่แล้ว +11

    ഷാജി ചേട്ടനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ദൈവം ആണ് 🙏🙏🙏🙏,

  • @mohandas5609
    @mohandas5609 3 ปีที่แล้ว +27

    ഹൃദയം നിറഞ്ഞ ആശംസകൾ.
    എല്ലാ അനുഗ്രങ്ങളുമുണ്ടാവും.
    ആശ്രയമില്ലാത്തവർക്കും ആക്രമികപ്പെടുന്നവർക്കും നീതി ലഭ്യമാക്കാനുള്ള അവസരമുണ്ടാവട്ടെ.

  • @libin2347
    @libin2347 3 ปีที่แล้ว +10

    ഷാജിച്ചേട്ടാ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്......... 🤝🤝🤝🙏🙏

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +24

    ആരും സ്വയം തോൽക്കാതിരിക്കുക. അതാണ് അനി ശിവ.

  • @kunjumols7813
    @kunjumols7813 3 ปีที่แล้ว +30

    ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ mam 👍🏻👍🏻👍🏻👍🏻👍🏻

  • @geethakumari8583
    @geethakumari8583 3 ปีที่แล้ว +10

    എന്റെ പൊന്നുമോളെ മോള ഈ കഴിവിനെ ഞാൻ അഭിനന്ദിയ്ക്കുന്നു .നല്ലൊരു ജീവിതം ഉണ്ടാകട്ടെ. മോള കഥ കേട്ടപ്പോൾ കണ്ണ് നിറയു ന്നു

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +37

    സിംഹ പെണ്ണ്: ബിഗ് സല്യൂട്ട്

  • @magicdreamz567
    @magicdreamz567 3 ปีที่แล้ว +33

    ഷാജി ചേട്ടന്റെ വരവിനായി കാത്തിരുന്ന ആ സ്റ്ററിൽ ഉണ്ട് ആ വ്യക്തിയിടെ വിലമതിക്കാനാവാത്ത മൂല്യം

  • @sumama.c6590
    @sumama.c6590 3 ปีที่แล้ว +22

    ഭാവിയിൽ സിവിൽ സർവീസ് എക്സാം എഴുതണം. ഐ. പി.എസ് ആകണം

  • @bindupadmasanan1029
    @bindupadmasanan1029 ปีที่แล้ว +1

    Madam
    Big salute.നേരിൽ കാണാൻ മോഹം ഉണ്ട്.ജീവിതത്തിന് മുന്നിൽ തോൾക്കുന്നവർക്ക് ഒരു strength aanu madam.നല്ലതിന് വേണ്ടി പോരാടുക,ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.

  • @babubasheer7179
    @babubasheer7179 3 ปีที่แล้ว +83

    നെഗറ്റീവ് പോസെറ്റീവ് ആക്കിയ ആനി ബിഗ്‌ സല്യൂട് സാർ

  • @unniprabhaunnikrishnan1691
    @unniprabhaunnikrishnan1691 3 ปีที่แล้ว +2

    അദ്ദ്വാനത്തിന് ഫലം കണ്ടു കണ്ണ് നിറഞ്ഞു പോയി കുറെ അനുഭവങ്ങൾ. എന്റെ ഒരു ബിഗ് സെല്യൂട്ട് 🌹🌹

  • @sandrasanz8922
    @sandrasanz8922 3 ปีที่แล้ว +7

    മോൾടെ nalla മനസ്സിന് oru big സലൂട്ട് സുന്ദരി കുട്ടി 😘😘😘😘😘😘

  • @dangerbiskt9822
    @dangerbiskt9822 3 ปีที่แล้ว +119

    ഇവന്റെ ആരാ ആനി?? Call her sir /madam. Interview ചെയ്യാൻ നടക്കുന്നു. ആ സ്ഥാനം വലിയ ഒരു കഷ്ടപ്പാടിന്റെ ഫലം ആണ്. അവർ അത് അർഹിക്കുന്നില്ലേ???

    • @dipujoseph9012
      @dipujoseph9012 3 ปีที่แล้ว +1

      Correct

    • @kidsactivity8714
      @kidsactivity8714 3 ปีที่แล้ว +1

      Ys. Right

    • @vanajakumari7016
      @vanajakumari7016 3 ปีที่แล้ว +2

      ഈ ഇന്റർവ്യൂ ചെയ്യുന്നവൻ ആരാ. വിവരവും ബോധവും ഇല്ലല്ലോ. "മാഡം" എന്ന് വിളിക്കണമെന്നറിയില്ലേ.

    • @rafipookatil5711
      @rafipookatil5711 3 ปีที่แล้ว +1

      Yep..absolutely rights..she really deserves respect from society..at least he has to respect her uniform.

    • @riyasemriyasriyasemriyas7939
      @riyasemriyasriyasemriyas7939 3 ปีที่แล้ว +1

      അച്ചനെ വെറുത്തിട്ടില്ല അച്ചൻ എന്തായിരുന്നു എന്നന്ന് നന്നായിട്ട് അറിയാം ഇത് എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമുണ്ട് ടീനേജ് പ്രായത്തിൽ ഉള്ള എടുത്ത് ചാട്ടം ഫ്രീക്കൻമാരുമായുള്ള ഒളിച്ചോട്ടം പിന്നെ ആത്മഹത്വ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകും അബന്ധം പറ്റിയാൽ അത് നേരിടാനുള്ള മനോധൈര്യം ഇതെല്ലാം ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകും ആനി സർ എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @designertown4594
    @designertown4594 3 ปีที่แล้ว +16

    മോളേ...IPS ൽ എത്തണം.. അതുവരെ.. ഈ..പരിശ്രമം തുടരണം...ഒപ്പം പ്രാർത്ഥനയും ഉണ്ട്..

  • @nithinmohn2101
    @nithinmohn2101 3 ปีที่แล้ว +31

    മോളെ നീ അടിപൊളി 👋👋👋👋👋

  • @yasirnt9210
    @yasirnt9210 3 ปีที่แล้ว +14

    Sir എന്ന് വിളിക്കാൻ തോന്നുന്നില്ല. Chechi. . ചേച്ചി love u.. sister ❣️

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +16

    ജീവിതത്തിൽ തോൽക്കണം എങ്കിലേ വിജയിക്കു. തോൽവി യിൽ നിന്ന് കയറിയ ആരും ഇത് വരെ പരാജയ പെട്ടിട്ടില്ല അത് അങ്ങനെ ആണ്

  • @dhanalakshmi21110
    @dhanalakshmi21110 3 ปีที่แล้ว +13

    മാസ്ക് മാറ്റൂ.ഷാജി എന്ന പേരിൽ ഞങ്ങളുടെ ഒക്കെ ആരാധ്യനായ ദൈവമേ അങ്ങയുടെ മുഖം കാണാൻ ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചു.

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +7

    ഇതാണ് മനുഷ്യൻ ,മനുഷ്യത്വം . Best wishes

  • @sobhanaelayedath5821
    @sobhanaelayedath5821 3 ปีที่แล้ว +1

    ബിഗ് സല്യൂട്ട് മാം
    ആനി ഒരു പ്രതീകമാണ്
    സ്നേഹത്തിന്റെ
    ആത്മ ബലത്തിന്റെ...
    മോനെ ഒരു നിമിഷം പോലും മാറ്റിനിർത്താതെ ചേർത്ത് പിടിച്ചു കൊണ്ട് ജീവിതപ്പോരാട്ടത്തിൽ വിജയിച്ചധീരയായ അമ്മ🙏
    ഷാജിച്ചേട്ടാതാങ്കളെപ്പോലുള്ളവരെയാണ് ഈസമൂഹത്തിനാവശ്യം.ഈനന്മമരത്തിനഭിവാദ്യങ്ങൾ

  • @narayanankutty6126
    @narayanankutty6126 3 ปีที่แล้ว +15

    How simple humble and straight forward! I have tears if joy in my eyes while I type this. But I feel ashed that I too am a man!

    • @shainik9667
      @shainik9667 3 ปีที่แล้ว +1

      You don't want to be ashamed of your gender. She talked about her tragic life with her husband and a very good brother Mr. Shaji. Both are men

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 ปีที่แล้ว +71

    ഇനിയിപ്പോൾ തള്ളി ഇറക്കിയ അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ഒട്ടി നില്കാൻവേണ്ടി അടുത്ത് കൂടും. ഇത്രയും വരെ അവർ ഇല്ലാതെയാകാമെങ്കിൽ ബാക്കി കാര്യങ്ങളും അതുപോലെ നടക്കട്ടെ. ആ രീതിവച്ച് നോക്കുമ്പോൾ എറണാകുളം തന്നെ നല്ലത്. ആട്ടി അകറ്റിയവർ അകന്നു തന്നെ നിൽക്കട്ടെ. ദുഃഖിതരായ കഠിനാധ്വാനിയെ ദൈവം കാത്തുരക്ഷിക്കും.

    • @munnaminnu6831
      @munnaminnu6831 3 ปีที่แล้ว

      അമ്മ ആനി മേടത്തിന്റെ കൂടേയാ ഉള്ളത്

  • @letuslive1912
    @letuslive1912 3 ปีที่แล้ว +4

    🙏 ആനി
    ഇന്ന് first step official achievement ലഭിച്ചു എന്നറിഞ്ഞപ്പോൾ താങ്കളെ കുറിച്ച് വല്ലാത്ത അഭിമാനം തോന്നുന്നു താങ്കളുടെ ജീവിത കഥ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 😪
    താങ്കൾക്ക് ദൈവം തുണയായിരുന്നു എന്നുള്ളത് മറക്കരുതേ 👏

  • @junaijunai6
    @junaijunai6 3 ปีที่แล้ว +82

    ഇയാൾ എന്ത് കണ്ടിട്ടാണ് ആനി എന്നു വിളിക്കുന്നത്!മാഡം എന്നല്ലേ വിളിക്കേണ്ടത്!

    • @salimka1734
      @salimka1734 3 ปีที่แล้ว

      അതിൻ്റെ ആവശ്യമില്ല.
      അയാൾ അവരുടെ കീഴ്ജീവനക്കാരൻ അല്ലല്ലോ.
      ആഫ്റ്റർ അറ്റ് ആൾ - ഒരു സബ് ഇൻസ്പെക്ടർ എന്ന് മാത്രമല്ലേയുള്ളൂ IPS എടുക്കട്ടെ, അപ്പോൾ കുറച്ചു കൂടി ബഹുമാനം ആകാം.

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว

      Lack of respect that is the main problem brother.

  • @msanamikakrishna
    @msanamikakrishna 3 ปีที่แล้ว +10

    Aani big salute. Ani paranja pole Nammale chila situation ethikkunnath ee society thanne aanu .swantham anubhavam

  • @usefulltouvlogsubairthalan7347
    @usefulltouvlogsubairthalan7347 3 ปีที่แล้ว +6

    കയ്‌പേറിയ ജീവിതത്തിൽ ,വിജയം ഈ വീഡിയോ യിൽ കാണുന്നു 👍👌

  • @remanptpl2127
    @remanptpl2127 3 ปีที่แล้ว +74

    ആനി എന്ന് വിളിച്ചത് ശെരി ആല്ല.

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว +2

      ഒരു പൗരൻ അല്ലെ പേര് വിളിച്ചത്. കീഴ് ഉദ്യോഗസ്ഥൻ വിളിച്ചാലല്ലേ പ്രശ്നം ഉള്ളു 👎🏻

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@muhihijab1996 തീർച്ചയായും ചങ്ങാതീ. ഇത് ഈ മലയാള രാജ്യത്ത് വല്ലാത്ത ഒരു പ്രത്യേകത ആണ്. ശരിയായ നിരീക്ഷണം ഇല്ലാത്ത ഒരു പ്രവണത. 👍🏼

    • @spaceintruder4858
      @spaceintruder4858 3 ปีที่แล้ว

      India is a democratic nation (Not a police state of military dictatorship

    • @spaceintruder4858
      @spaceintruder4858 3 ปีที่แล้ว

      Calling others name would never make them inferior. You can call Mr. Ram or miss. Radha etc

    • @vidhyavijay3911
      @vidhyavijay3911 3 ปีที่แล้ว

      It's not necessary to call sir or madam.

  • @KRISHNAKUMARNAIR-xf7sm
    @KRISHNAKUMARNAIR-xf7sm 4 หลายเดือนก่อน

    ഷാജി ചേട്ടാ എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🌹🌹

  • @Reji_Sudhi
    @Reji_Sudhi 3 ปีที่แล้ว +5

    ആനിമോളേ... IPSന് വേണ്ടി Maximum ശ്രമിയ്ക്കണം.. All the very best moleee. ഉമ്മ

  • @aasa7510
    @aasa7510 3 ปีที่แล้ว +2

    🙏🙏🙏ഒരു നന്മ മരമായി ഇനിയും ആകാശം മുട്ടെ വളരട്ടെ......

  • @nishakwt1914
    @nishakwt1914 3 ปีที่แล้ว +19

    ഈ ഒരു മനസ്സാണ് ജീവിതം തന്നെ മാറ്റിമറിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @shihabthangaloms5064
    @shihabthangaloms5064 3 ปีที่แล้ว +1

    ആരുമല്ലാഞ്ഞട്ടുപോലും... ഒരു വ്യക്തിയുടെ ജീവിധത്തിൽ എല്ലാം എല്ലാം ആയ... സ്വന്തം മകളെ പോലെ... എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത... മഹാ മനസ്കൻ....🙏 ഇതിൽ കൂടുതൽ എങ്ങനെ അതേഹത്തെ പറയണം എന്നറിഞ്ഞൂട...... Love ❤ you... ഷാജി ഏട്ടാ...... Love you...❤

  • @unniyarcha5534
    @unniyarcha5534 3 ปีที่แล้ว +77

    ഇത് ശരിക്കും സിനിമ കഥ ആണോ ?😢😢😢

    • @kochuthresiadavid1830
      @kochuthresiadavid1830 3 ปีที่แล้ว +1

      ഓഹോ കാട്ട് കോഴി ഇവിടെയാണോ?
      കണ്ടു പിടിച്ചു ---- ' കണ്ടു പിടി ച്ചു.
      'ആം - '' ഇയാൾക്ക് അല്പം അസുഖമുണ്ടെന്നു തോന്നുന്നു.

    • @unniyarcha5534
      @unniyarcha5534 3 ปีที่แล้ว

      @@kochuthresiadavid1830 എടി കൊച്ചു തേസ്യാ കൊച്ചേ😂😄😄

    • @JJ_Sparks
      @JJ_Sparks 3 ปีที่แล้ว +1

      Her story will be turned to a good motivational movie.

  • @alurafi452
    @alurafi452 3 ปีที่แล้ว +2

    Shajichettaaa thanks.Aniye support cheithath.ningaloru mahanan

  • @rajaninv863
    @rajaninv863 3 ปีที่แล้ว +2

    Shaji ചേട്ടനെ പോലുള്ള നൻമ മരങളുണ്ടായെങ്കി ഒരുപാട് പെൺകുട്ടികൾ മരണപെടാതെ പിടിച്ചു നിന്നേനേ

  • @azariahtj9129
    @azariahtj9129 3 ปีที่แล้ว +7

    ഇട്ടേച്ചു പോയ ഭർത്താവ് എന്തിയെ ആവോ.. ഒരാളുടെ ജീവിതത്തിനു വില കൽപിക്കാതെ പോയപ്പോ അവനെ ആരും അറിയപെടാതെപോയി..
    അതേ സമയം ഉപേക്ഷിക്കപ്പെട്ട ആള് ലോകം മുഴുവനും അറിയപ്പെട്ടു..പലർക്കും താങ്ങാവാൻ കഴിഞ്ഞു ❤
    ഷാജി ചേട്ടനെ പോലുകളവർ ഇപ്പോളും ഉണ്ടെന്ന് ഉള്ളതാണ് ഈ നാടൊക്കെ മുഴുവനായി നശിക്കാത്തത്.

    • @ramaramadevi9723
      @ramaramadevi9723 3 ปีที่แล้ว +1

      Mallory commentayi to evideyo oru vishamam thonni

  • @sureshs.s25
    @sureshs.s25 3 ปีที่แล้ว

    ആശംസകൾ
    ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചതല്ലെ ......
    ഒരു ലക്ഷ്യത്തിനു വേണ്ടി കഠിന പ്രയഗ്നം നടത്തുമ്പോൾ അദൃശ്യനായ ശക്തിക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ .....
    സ്വാർത്ഥതയുടെ കാലഘട്ടത്തിൽ
    സ്വന്തം സഹോദരങ്ങളെ പോലും സഹായിക്കാൻ മനസ്സ്കാട്ടാത്തിടത്ത് ........
    ഷാജി ചേട്ടൻ ദൈവ ദൂതനായി '''...
    അഭിനന്ദനങ്ങൾ ഷാജി ചേട്ടാ ''''....🙏

  • @kmupeter7355
    @kmupeter7355 3 ปีที่แล้ว +26

    Anni mam, perinte koode
    " S. P. "Ullathe oru nalla nimithamane. Bhaviyil angekke oru conffered I. P. S. Kittatte ennashamsikkunnu 🙂 . Wish you all the best of luck for your future endeavours🔮🔮👍👍

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടവും അതിലേറെ ബഹുമാനവും മാത്രം 🙏💯🙏

  • @syfudeenkh5670
    @syfudeenkh5670 3 ปีที่แล้ว +9

    Annie mam shajiyetta salute👍👍

  • @labeeshable
    @labeeshable 3 ปีที่แล้ว +1

    Big Salute

  • @ushaj6059
    @ushaj6059 8 หลายเดือนก่อน

    WOWWW🥰👌Big Salute S I Sir ji ...🙏🙏💪 അമ്മയെയും
    മോൻ കുട്ടനെയും വീണ്ടും
    ദൈവം അനുഗ്രഹിക്കട്ടെ
    കാത്തുകൊള്ളട്ടെ ❤️🤲🙏🙏

  • @jithusschannel1697
    @jithusschannel1697 3 ปีที่แล้ว +7

    Si സാർ പൊളിച്ചു 💪💪💪💪

  • @archanasahu7723
    @archanasahu7723 3 ปีที่แล้ว +1

    I have watched almost all the videos about her. But I think this is the long one with good detailing. Know her story but I love hearing it again and again. Such a good source of strength. No words to say. Annie is just awesome. Iam a great fan of hers. Thanks for the best video seen ever.

  • @സലീംപുത്തൻചിറ
    @സലീംപുത്തൻചിറ 5 หลายเดือนก่อน

    രണ്ടുപേർക്കും ബിഗ് സല്യൂട്ട് 🙏👍

  • @medialounge8704
    @medialounge8704 3 ปีที่แล้ว +1

    A big salute to my sister

  • @narayanankanjangad7199
    @narayanankanjangad7199 3 ปีที่แล้ว +3

    എന്താണ് പറയാം, ഇത്രയും കകഷ്ട പെട്ട് പോലീസ് ജോലിനേടിയതി സന്തോഷം.👍🥰

  • @gopalangopalan4813
    @gopalangopalan4813 2 ปีที่แล้ว

    ആനി ശിവയേക്കാൾ സല്യൂട്ട് അർഹിക്കുന്നു ഷാജിച്ചേട്ടൻ
    (രണ്ടുപേർക്കും ബഗ്സല്യൂട്ട)

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +6

    മനുഷ്യത്വമുള്ള ആളുകൾ പോലീസിൽ വരണം..പ്രത്യേകിച്ച് വനിതകൾ. എങ്കിൽ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ..👍👍

  • @govindgr4877
    @govindgr4877 10 หลายเดือนก่อน +1

    മാഡം നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു.

  • @jiyanasha2085
    @jiyanasha2085 3 ปีที่แล้ว +4

    Njangale pole ulla orupad penkutikalk inspiration anu mam big salute 👏👏

  • @Priti80
    @Priti80 3 ปีที่แล้ว +2

    Hats off !! Big salute ! She is one of the strongest woman I have heard about ! 👏👏 wow !!

  • @thresiyajoseph738
    @thresiyajoseph738 3 ปีที่แล้ว +1

    ആനക്കുട്ടിയെ എനിക്കൊരുപാട് ഇഷ്ടമായി എല്ലാ കഷ്ടപ്പാടിൽ കൂടെയും ആരെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട് വിജയത്തിന്റെ മേലെ എത്തിച്ചേർന്ന ഈ സഹോദരിക്ക് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @selixfelix3185
    @selixfelix3185 3 ปีที่แล้ว +5

    ഇത് ഡിസ് ലൈക്ക് ചെയ്തവർ , തകർച്ചകളിൽ സ്വന്തം ജീവിതത്തോട് ഡിസ് ലൈക്ക് ചെയ്യരുതേ

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES MADOM AND ALL OF YOU. GOD BLESS YOU ALL. TJM. 7.

  • @prasadv1210
    @prasadv1210 2 ปีที่แล้ว

    മോളൂ..... എല്ലാ വിധ ഐശ്വര്യങ്ങളും ആരോഗ്യവും ദീർഘായുസ്സും ഭഗവാൻ നൽകട്ടെ..... ❤️👍🙏

  • @jesusis.comingsoon2316
    @jesusis.comingsoon2316 3 ปีที่แล้ว

    പല സന്നർഭങ്ങളിലും ജീവിതം ചോദ്യച്ചിനമായിപ്പോയ വീലകളിലും ഈ സ്ഥാനത്തെത്തുവാൻ കഠിനമായി പരിശ്രമിച്ച ബഹു,-പോലീസ് അധികാരി ആനിമോൾ സാറിനും പൊന്ന് മോനും എന്റെ കുടുമ്പത്തിന്റെ ബിഗ് സല്യൂട്ട് 🙏🙏🙏👍👍

  • @moosatp7473
    @moosatp7473 3 ปีที่แล้ว +4

    Congratulation madam, go ahead with sincere and honest services for the society.

    • @LG.457
      @LG.457 3 ปีที่แล้ว

      Really Mr, shaji is a very very good Samaritan, rarely only we could see people like him, bcoz he gave Annie a real helping hand, so we are seeing good result, today's all our problems ladies facing due to male ego, now every media will come, where they were? publicity is not the way to help someone, we should know the pulse of the human being, any how may Lord bless both the families 👌👌🙏

  • @XUVChettan
    @XUVChettan 3 ปีที่แล้ว +2

    One of the best interviews I saw on TH-cam..👍👍

  • @Exploringtheworldforyou
    @Exploringtheworldforyou 3 ปีที่แล้ว +17

    well-done both of you 👍 Congratulations 👏👏👌💖 ഇങ്ങനെ ഒരാൾ IAS Officer ആയാൽ നാട് നന്നാകും. All the very best for your Dream 👍

    • @jayanv7062
      @jayanv7062 3 ปีที่แล้ว

      ഇങ്ങനെത്തെ ഐഎഎസ് ആണ് ശിവശങ്കരനും

  • @kgkg7148
    @kgkg7148 3 ปีที่แล้ว +1

    Excellent Madame

  • @jobymannil
    @jobymannil 3 ปีที่แล้ว

    You are a solider Nation salute u

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +6

    ഒരു അച്ഛന്റെ സ്നേഹമാണ് ഷാജി ആനി ശി വ യോട് കാ നീ ചത്ത് അത് ഒരു അഭിമാന മുഹൂർത്തമാണ്

  • @afsalkareem1263
    @afsalkareem1263 3 ปีที่แล้ว +1

    Great women👏👏

  • @minir2050
    @minir2050 3 ปีที่แล้ว +5

    അവരെ ബഹുമാനമില്ലാതെ പേര് വിളിക്കുന്ന തെന്താണ്

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 ปีที่แล้ว +2

    ദൈവമേ സൈ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @സുധീർസുധി
    @സുധീർസുധി 3 ปีที่แล้ว +6

    എന്ത് പറഞ്ഞാലും എല്ലാവരും ആത്മഹത്യയെ കുറിച്ച് 😇😇😇😇

  • @sureshbabupv3863
    @sureshbabupv3863 3 ปีที่แล้ว

    കല്ലിലും മണ്ണിലും ദൈവത്തെ തേടി അലയുന്നവർ കണ്ണ് തുറന്ന് കാണേണ്ടതാണ് നമ്മുടെ ഇടയിൽ ജീവിക്കുന്ന ഈ ദൈവത്തെ . ഷാജി ചേട്ടന് ഒരു Big Salute.

  • @DX-qw7mk
    @DX-qw7mk 3 ปีที่แล้ว +4

    ഒരു പള്ളിയിൽ അച്ഛൻ അച്ഛൻ ആയാൽ പിന്നെ അമ്മയാണെങ്കിൽ പോലും അച്ഛാ എന്നാണ് വിളിക്കുക ആ കാക്ക കുപ്പായത്തിൽ നടക്കുമ്പോൾ ആ കുപ്പായത്തിന് ഒരു വിലയുണ്ട് സാർ എന്ന് അഭിസംബോധന ചെയ്യാം 😍😍😍😍