ആക്രി വിറ്റ് പഠിപ്പിച്ച അച്ഛന് ഇരട്ട പെൺകുട്ടികൾ നൽകിയ സമ്മാനം👇. വൈറലായ ആ അച്ഛനും മക്കളും ഇതാണ്💞❣️

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.8K

  • @sacredbell2007
    @sacredbell2007 ปีที่แล้ว +1644

    ഈ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും വരുത്തരുതേ എന്നും ഡോക്ടർ ആകാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    • @sharahim4226
      @sharahim4226 ปีที่แล้ว +6

      Ameen

    • @aminabathool6046
      @aminabathool6046 ปีที่แล้ว +3

      Ameen

    • @muneeramp8546
      @muneeramp8546 ปีที่แล้ว +2

      Aameen😭😭

    • @riyasmohd6600
      @riyasmohd6600 ปีที่แล้ว +3

      Ameen ya Rab 🤲

    • @thestubbornbull
      @thestubbornbull ปีที่แล้ว +2

      കഷ്ടം ആ ദൈവത്തിന് അല്പം ഉളുപ്പുണ്ടെങ്കിൽ ഈ കുട്ടികളെ ഇങ്ങനെ ഇട്ട് കഷ്ട്ടപെടുത്തുവോ ?

  • @ajikn1544
    @ajikn1544 ปีที่แล้ว +1013

    ഈ കുട്ടികളുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയവർ എത്രപേർ ഉണ്ട്? ഒറ്റപ്പെടുത്തലുകൾ ദൈവമേ... ആ കുട്ടികളെ കാത്തോണേ 🙏

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +520

    2 മക്കളും മിടുക്കി കുട്ടികൾ. നിങ്ങളോട് കൂട്ടുപിടിക്കാതിരുന്ന പൊങ്ങച്ചം ഉള്ള വീട്ടിലെ കുട്ടികൾ നിങ്ങൾ Dr. ആയി കഴിയുമ്പോൾ എന്നെങ്കിലും മരുന്നിനായി നിങ്ങളുടെ മുൻപിൽ തല കുനിച്ച് വരും... നിങ്ങളുടെ വിഷമം പാവങ്ങൾക്ക് മനസിലാകും... ആരും പണക്കാരായി ജനിക്കുന്നില്ല... മരിക്കുന്നുമില്ല. ... പിന്നെയെന്തിനാമക്കളെപണക്കാരെയും നിറത്തെയും സ്നേഹിക്കുന്നത്. മനസിന്റെ നിറം മാത്രം നോക്കിയാൽ മതിയില്ലേ. ❤❤❤ you Makale. ❤❤❤

    • @bindhukumarir3755
      @bindhukumarir3755 ปีที่แล้ว +2

      God blse makkalay

    • @kusumakumari6986
      @kusumakumari6986 ปีที่แล้ว +5

      എന്റെ പൊന്നു മക്കളേ വിജയത്തിലെത്തിയവരെല്ലാം അനേകം സങ്കടങ്ങൾ സഹിച്ചവരാണ്. ഒന്നും കൊണ്ടും വിഷമിക്കണ്ട ധൈര്യമായി മുന്നോട്ടു പോകുക ഇനിയും അനേകം വിജയങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു ഞങ്ങളും നിങ്ങളുടെ അടുത്ത വിജയ വാർത്തക്കായി kathirikkunnu സ്നേഹത്തോടെ 🌹🌹🌹❤️❤️❤️

    • @Achuzpk
      @Achuzpk ปีที่แล้ว

      ❤✌️

    • @dhanyamolvp1583
      @dhanyamolvp1583 ปีที่แล้ว

      👌👌👌

  • @sudhakumari3623
    @sudhakumari3623 ปีที่แล้ว +306

    കുഞ്ഞുങ്ങൾക്ക് വേണ്ടി നല്ല മാറ്റങ്ങൾ ഉണ്ടാക്കിയ പിതാവിനും കുഞ്ഞുങ്ങളെ നല്ലവഴിക്ക് നയിച്ച അമ്മയ്ക്കും അഭിനന്ദനങ്ങൾ.

  • @saraswathykumar2505
    @saraswathykumar2505 ปีที่แล้ว +611

    മക്കളെ നന്നായി വരും ഞാൻ ഒരു തൊഴിലുറപ്പ് തൊഴിലാളി ആണ് പാവങ്ങളെ കാണുമ്പോൾ എല്ലാവർക്കും ഒരു പുച്ഛം ആണ് ഇന്ന് എന്റെ മോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ 1 year എംബിബിസ് പഠിക്കുന്നു അതു പോലെ മക്കൾ നന്നാവും ദൈവം കൂടെ ഉണ്ട് ♥️♥️

    • @dhanyanijish8175
      @dhanyanijish8175 ปีที่แล้ว +15

      നന്നായി വരട്ടെ

    • @jessyj5317
      @jessyj5317 ปีที่แล้ว +17

      എല്ലാ നന്മകളും നേരുന്നു

    • @minimolantony7172
      @minimolantony7172 ปีที่แล้ว +11

      Congratulations 🎉

    • @sudhakurup4331
      @sudhakurup4331 ปีที่แล้ว +11

      എല്ലാവിധ നന്മകൾ നേരുന്നു മക്കളേ ❤❤

    • @learnwithsabana9793
      @learnwithsabana9793 ปีที่แล้ว +4

      Entrance ezhuthi aano , neet ezhuthiyirunno

  • @pramodsujaya9724
    @pramodsujaya9724 ปีที่แล้ว +235

    കൂട്ട് കൂടാത്ത സഹപാഠികൾ ആ സങ്കടം കണ്ണീരിലുണ്ട് , വിജയം കൈവരിക്കുമ്പോൾ അവഗണിച്ചവരും ചേർത്ത് പിടിക്കുന്നു God bless you Dears❤️

  • @aravindakshanpt4312
    @aravindakshanpt4312 ปีที่แล้ว +299

    രണ്ടു തങ്കകുടങ്ങളാണ് മക്കളെ നിങ്ങൾ പെൺ മക്കൾ ഇല്ലാത്ത ഒരു പിതാവാണ്ഞാൻ ദൈവം നിങ്ങളെ കാക്കും 🙏🙏🙏🙏🙏🙏🙏🙏🙏

    • @Ian90666
      @Ian90666 ปีที่แล้ว

      🙏🥰

    • @syamalarsyama7481
      @syamalarsyama7481 ปีที่แล้ว +1

      Pen makkalillathavarkkum makkal illathavarkkum ivare Sampathikamayi sahayikkan manassundavatte ennu prarthikkunnu

    • @preetharajendran8426
      @preetharajendran8426 ปีที่แล้ว

      ❤❤

    • @sheela1381
      @sheela1381 ปีที่แล้ว

      ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .🙏🙏All the best

  • @Sisi-ir3ym
    @Sisi-ir3ym ปีที่แล้ว +194

    അഛനേയും, അമ്മയേയും, ഗുരുക്കമാരേയും, ബഹുമാനിക്കുന്ന എല്ലാ കുട്ടികളേയും ദൈവം കാക്കും

  • @mohammedashraftk5772
    @mohammedashraftk5772 ปีที่แล้ว +324

    അധികം ആരും ഓർക്കാത്തതാണ് അക്ഷരം പഠിപ്പിച്ചവരെ. നല്ല മക്കൾ.

    • @shadowmedia7642
      @shadowmedia7642 ปีที่แล้ว +2

      Currect

    • @noufalnoufal8815
      @noufalnoufal8815 ปีที่แล้ว +5

      തീർച്ചയായും...ആദ്യ അക്ഷരം കുറിച്ച് തന്നവരെ മറന്നില്ലല്ലോ? നല്ല ഭാവി നൽകുമാറാകട്ടെ ആമീൻ... ❤️❤️🙏🙏👍👍

    • @niha__nazzzz5710
      @niha__nazzzz5710 ปีที่แล้ว +1

      പക്ഷെ നമ്മൾ അവരെ വിളിക്കുമ്പോൾ അവർക്ക് കിട്ടുന്ന ഫീൽ🥺❤️

  • @binoybalan9797
    @binoybalan9797 ปีที่แล้ว +93

    നമ്മുടെ ഭംഗി കണ്ട് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാർ മതി മക്കളെ
    ❤ All the best മക്കളെ

  • @chandramohancv1812
    @chandramohancv1812 ปีที่แล้ว +30

    മക്കളേ .... കണ്ണു നിറഞ്ഞൊഴുകാതെ ഇത് കണ്ടിരിക്കാനാവില്ല ..... ദൈവം നിങ്ങൾക്കൊപ്പം തന്നെയുണ്ട് .....🙏🙏🙏

  • @asharaftp799
    @asharaftp799 ปีที่แล้ว +395

    ഇനിയും ഉയരങ്ങളിൽ എത്തി എല്ലാവരുടെയും മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാനുള്ള കഴിവ് ഈശ്വരൻ രണ്ടു പേർക്കും നൽകട്ടെ.. എന്ന് ആശംസിക്കുന്നതോടൊപ്പം ഇവരെ അകറ്റി നിർത്തിയവരോടൊരു വാക്ക്.. ഓരോ ജോലിക്കും അതിന്റെതായ മഹത്വമുണ്ട്... എല്ലാവർക്കും പൈസ ഉണ്ടാകണമെന്നില്ല.. എന്നാൽ അവരുടെ മനസ്സ് നല്ലതായിരിക്കും... അതിനുദാഹരണമാണ് ഈ രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളും

    • @minir2050
      @minir2050 ปีที่แล้ว +12

      എന്തുപറയാൻ........ കുളിരും ചൂടും ചേർന്നോരനുഭവം .....സന്തോഷവും സങ്കടവും ചേ ർന്നോരനുഭവം...... ആ അമ്മയുടെ സംസ്കാരം..... ആമനുഷ്യൻ്റെ എളിമ....... ആ കുട്ടികളുടെ ആർജ്ജവം...... അച്ചടക്കം..... കരുതൽ.....😢😅

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +2

      ​@@minir2050 സത്യം!!!❤❤❤

    • @ushasathian7904
      @ushasathian7904 ปีที่แล้ว +2

      തീർച്ചയായും

    • @meenamprasad863
      @meenamprasad863 ปีที่แล้ว +2

      May God bless the whole family🙏🙏🙏

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +52

    ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ഈ മക്കളെ മഹാദേവൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajeevm6364
    @sajeevm6364 ปีที่แล้ว +189

    കേട്ടിട്ട് നെഞ്ച് പൊടിയുന്നു മക്കളെ എനിക്കും രണ്ടു പെൺമക്കളാണ് വിഷമിക്കരുത്. ദൈവം കൂടെയുണ്ട് ആ അച്ഛന് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 ปีที่แล้ว +41

    പാവം കുഞ്ഞുങ്ങൾ... അവർ സ്വപ്നം കാണുന്ന ഒരു ജീവിതം അവർക്ക് ദൈവം കൊടുക്കട്ടെ 🙏🏻

  • @fatimafarzee7312
    @fatimafarzee7312 ปีที่แล้ว +98

    Best മക്കൾ എന്തിന് സങ്കടം
    നിങ്ങളാണ് രാജകുമാരികൾ 😍😍

  • @athirapssreekutty401
    @athirapssreekutty401 ปีที่แล้ว +81

    ഈ മക്കളെ കിട്ടിയതാണ് ഇവരുടെ ഏറ്റവും വലിയ ഭാഗ്യം 🙏🏼

  • @_big_.pokx_
    @_big_.pokx_ ปีที่แล้ว +146

    ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്.... മാതാപിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാക്കി ജീവിക്കുന്ന മക്കൾ എന്ന് കേട്ടപ്പോൾ കരഞ്ഞു പോയി. ദൈവം ഇവരെ സഹായിക്കട്ടെ. പ്രാർത്ഥനയിൽ ഓർക്കുന്നു...

  • @nirmalanirmala4475
    @nirmalanirmala4475 ปีที่แล้ว +20

    ഒറ്റപ്പെട്ടവർ ഒത്തിരി ശക്തരാണ് മകളെ. മുന്നോട്ട് കുതിക്കൂ ജീവിതം കൈപിടിയിലൊതുകൂ..ഒത്തിരി സന്തോഷം. നൻമകൾ നേരുന്നു മകളെ. ലക്ഷ്യം ഉയരങ്ങളിലായിരികടെ.❤❤❤❤

  • @brtvlogs6593
    @brtvlogs6593 ปีที่แล้ว +80

    അച്ഛനും അമ്മയ്ക്കും big congrats. ആക്രി പെറുക്കി നടക്കേണ്ട ഈ കുഞ്ഞുങ്ങളെ ഇന്നീ നിലയിൽ എത്തിച്ചല്ലോ. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഈ കുഞ്ഞുങ്ങളും കുടുംബവും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sruthyvineeth5201
    @sruthyvineeth5201 ปีที่แล้ว +22

    പണക്കാർക്ക് പലർക്കും ഇല്ലാത്ത സംസ്കാരവും സ്നേഹവും ഉള്ള കുടുംബം 🙏🏻🙏🏻🙏🏻 ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻

  • @SanthoshKumar-fl1gg
    @SanthoshKumar-fl1gg ปีที่แล้ว +190

    മക്കളെ നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @citizen3624
    @citizen3624 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ..പൊന്നുമക്കൾടെ കൂടെ എന്നും ദൈവം ഉണ്ട്...രണ്ടു മിടുക്കികളും പഠിച്ചു ഡോക്ടർ ആകും..അവരുടെ വാക്കുകളിൽ അവരുടെ സ്വപ്നത്തിൻ്റെ തീവ്രത ഉണ്ട്.....God bless You both😘♥️

  • @ashrafbvk3444
    @ashrafbvk3444 ปีที่แล้ว +13

    മോൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ആരും കുട്ടന് ഇല്ലങ്കിൽ ദൈവം ഉണ്ട് മക്കളെ എനിക്കും 3 പെൺമക്കളാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️♥️

  • @reenakwt6549
    @reenakwt6549 ปีที่แล้ว +8

    അച്ഛനും അമ്മയ്ക്കും അഭിമാനകരമായ നിമിഷം മക്കളെ ദൈവം അനുഗ്രഹിക്കും എല്ലാവിധ നന്മകളും നേരുന്നു മക്കളെ 🌹🌹🌹🌹🌹🌹🌹🌹

  • @binoykuruvilla7340
    @binoykuruvilla7340 ปีที่แล้ว +91

    അവരുടെ സഹപാഠികൾ അവരെ മാറ്റി നിർത്തുമായിരുന്നു എന്ന് പറഞ്ഞുള്ള ആ കുഞ്ഞിന്റെ സങ്കടം...😢😢വളരെ വിഷമം തോന്നി ..മഹാമനസ്കരായ നല്ലവരായ മലയാളികൾ ആ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങാകും എന്ന് പ്രതീക്ഷിക്കാം ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +18

    നല്ല മക്കളാണ് മതാപിതാക്കളുടെ ഭാഗ്യം ആ കുഞ്ഞുങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏

  • @siddikmr1541
    @siddikmr1541 ปีที่แล้ว +27

    പടച്ചവൻ ഈ കുട്ടികളെ സർവ്വ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കട്ടെ

  • @valsalakumaritt8092
    @valsalakumaritt8092 ปีที่แล้ว +34

    എന്തിനാ മക്കളെ കരയുന്നത് ആരും കൂട്ട് വേണ്ട,ഇനിയും നന്നായി padhich വളരെ നല്ല ഉയരങ്ങളിൽ എത്തുക, ആര് ഒറ്റപ്പെടുത്തി യാലും നമ്മൾ ottappedumo,midukjarayi വളരുക❤,ദൈവം അനുഗ്രഹിക്കും🎉

  • @വചനതീരം
    @വചനതീരം ปีที่แล้ว +13

    മറ്റുള്ള കുട്ടികൾ ഇവരെ അകറ്റി നിർത്തിയത് ഏറെ വേദന ഉണ്ടാക്കുന്നു, ഇക്കാലത്തും തീണ്ടൽ ചിന്ത, അവരെ കരുതിയ മുഴുവൻ അധ്യാപകർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ

  • @musthafapalekodan9030
    @musthafapalekodan9030 ปีที่แล้ว +534

    ഈ മക്കളെ ഉയർച്ചയിൽ എത്തിക്കണേ ALLHA 🤲🏻

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +65

    രണ്ട് രാജകുമാരികൾ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤

  • @manafmk3194
    @manafmk3194 ปีที่แล้ว +14

    കോടികൾ കയ്യിലുണ്ടായാൽ ബുദ്ധി വളരില്ല, അത് ദൈവം തരണം. ആരെയും നമ്മൾ വില കുറച്ച് കാണരുത് മക്കൾ ക്ക് അഭിനന്ദനങ്ങൾ 🙏

  • @rajasthankazhchakal9894
    @rajasthankazhchakal9894 ปีที่แล้ว +43

    മക്കൾക്ക് സമാധാനം ഉള്ള ഒരു സാഹചര്യം വീട്ടിൽ കൊടുത്തു അതാണ് ചേട്ടാ നിങൾ ചെയ്ത ഏറ്റവും വലിയ കാര്യം. 🥰🥰🥰🥰വീട്ടിൽ സമാധാനം ഇല്ലെങ്കിൽ ഏതു വലിയ സ്കൂളിൽ പോയി പഠിച്ചിട്ട് എന്ത് കിട്ടാൻ.

  • @pushpakl2200
    @pushpakl2200 ปีที่แล้ว +36

    വേർതിരിച്ചു കണ്ട വർ ഒരിക്കൽ നിങ്ങളെ സമീപിക്കും ദൈവം കൂടെ ഉണ്ടാവും 👌👍🙏❤️❤️

  • @noufalnv185
    @noufalnv185 ปีที่แล้ว +15

    നല്ല മക്കൾ.ആരും ആരെയും അകറ്റിനിരുത്തരുത് ആരും കൂട്ടിനില്ലാത്തവർക് നമ്മൾ ക്കൂടെയുണ്ട് ❤❤❤

  • @padmagnair818
    @padmagnair818 ปีที่แล้ว +45

    ഈ മക്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ കൊടുക്കട്ടെ. പുച്ഛിചവരുടെ മുന്നിൽ ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാത്ഥിക്കുന്നു.

  • @ShajiSukumaran
    @ShajiSukumaran ปีที่แล้ว +3

    ആദ്യം ആ രണ്ടു കുട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ, അവർ കുട്ടുകാരുടെ സമീപനത്തെ കുറിച്ച് അവർ പറഞ്ഞത് സത്യമാണ്, എന്റെ സ്കൂൾ കോളേജ് പഠന കാലത്തും ഞാനും അനുഭവിച്ചിട്ടുണ്ട് നല്ല വസ്ത്രം ധരിച്ചുവരുന്നവരോടും, നല്ല നിറം ഉള്ളവരോടും കൂട്ടുകുടാൻ ധരാളം കുട്ടികൾ കാണും അതൊരു യാഥാർഥ്യം ആണ് (പൂർണമായും എല്ലാവരും അങ്ങനെ ആണെന്നും പറയുന്നില്ല )നിങ്ങൾ രണ്ടു പേരും വിഷമിക്കേണ്ട പഠിച്ചു നല്ല ജോലിക്കാരായി കഴിയുമ്പോൾ ഈ ഒഴിവാക്കിയവർ തന്നെ പറയും ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ ആണെന്ന്, അങ്ങനെ തന്നെ വരും

  • @rukkiya4749
    @rukkiya4749 ปีที่แล้ว +69

    പോവൻ പറ മക്ക ളെ അവർ കൂട്ട് ഇല്ലെങ്കി എന്താ മിന്നും വിജയം അർഹിക്കുന്ന വിജയം : എന്റെ പൊന്ന് മക്കൾക്ക് ഒരായിരം ബിഗ്ഗ് സല്യൂട്ട് : സമർപിക്കുന്നു

  • @sudhia4643
    @sudhia4643 ปีที่แล้ว +17

    ഒരുകാര്യമോർത്താൽ കൂട്ടുകാർ. ഇല്ലാതിരിക്കുകയാണ്. നല്ലത്.. നിങ്ങളെ. പൊന്നുപോലെ. നോക്കുന്നു. അച്ഛനും. അമ്മയും. സഹോദരിയും. അതാണ്. നിങ്ങളുടെ. കൂട്ടുകാർ. 👍. നല്ലതുവരട്ടെ. 🙏🙏🙏🙏🙏

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 ปีที่แล้ว +14

    ഈ മക്കൾ ഉയരങ്ങളിൽ എത്തട്ടെ 🙏ആശംസകൾ 🌹🌹🌹അഭിനന്ദനങ്ങൾ 👏👏👏👍🌹🌹ഇവരുമായി കൂട്ടുകൂടാത്ത ആ ക്ലാസ്സിലെ കുട്ടികൾ ഇപ്പൊ ഇവരെ ഓർത്ത് സഹതപിക്കുന്നുണ്ടാകും. ഉണ്ടാകണം...

  • @zainabasaleem8304
    @zainabasaleem8304 ปีที่แล้ว +6

    മക്കൾ നന്നായി പഠിച്ചു dr മാർ ആവണം കേട്ടോ..എന്നിട്ട് അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണം..നന്നായി വരും കേട്ടോ..❤❤❤❤❤

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +43

    പൊന്നുമക്കളെ ഇനിയുംദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ..🙏🏻🙏🏻
    ഇങ്ങനെ ഉള്ള മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാർ തന്നെ.. 🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @Anjalikym
    @Anjalikym ปีที่แล้ว +8

    ഡോക്ടർമാരായി സമൂഹത്തിൽ നല്ല വ്യക്തികളായി രണ്ടുപേർക്കും കൂട്ടുകൂടാൻ മടിച്ചിരുന്ന കുട്ടികളെ ചികിൽസിക്കാനുള്ള അവസരം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰.

  • @ayishanesrin5185
    @ayishanesrin5185 ปีที่แล้ว +165

    ദൈവം കൂട്ടിനുണ്ടാകും എപ്പോഴും മക്കൾക്ക്

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 ปีที่แล้ว +7

    ആ രക്ഷിതാക്കൾ പുണ്യം ചെയ്തവരാണ് അവരുടെ എല്ലാം എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ പ്രാർത്ഥനയോടെ ....
    നല്ല കുഞ്ഞുമക്കൾ
    🥰🥰🥰🥰🥰🥰🥰

  • @sinim974
    @sinim974 ปีที่แล้ว +32

    മനസ്സിന് സന്തോഷംവും അഭിമാനവും തോന്നിയ ഒരു കാഴ്ച
    Thankyou

  • @Unnikrishnanpp2571
    @Unnikrishnanpp2571 ปีที่แล้ว +10

    പഠിച്ചു നാടിനും വീടിനും ഉപകാരമാവട്ടെ ഈ കുഞ്ഞുങ്ങൾ എന്ന് ആശംസിക്കുന്നു 👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajikp1215
    @rajikp1215 ปีที่แล้ว +77

    മക്കളെ കരയരുത്
    ദൈവം കൂടെ ഉണ്ട്
    ഒരുപാട് ഉയരങ്ങളിൽ എത്താൻ
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏

  • @abdulkabeerinthali5354
    @abdulkabeerinthali5354 ปีที่แล้ว +1

    നിങ്ങൾ ഞങ്ങളുടെ കണ്ണു നിറച്ചു ആഗ്രഹം സഫലമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നല്ലതുപോലെ പരിശ്രമിക്കുക വിജയം കണ്ടെത്തും തീർച്ച കൂടുതൽ കൂട്ടുകാർ ഇല്ലാതെ ഇരിക്കുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്

  • @lizybiju182
    @lizybiju182 ปีที่แล้ว +157

    രണ്ടു പേരുടെയും ആഗ്രഹം ദൈവം നടത്തി തരുവാനായി പ്രാർത്ഥിക്കുന്നു🙏💖👍👋💐

    • @gracefulreflections
      @gracefulreflections ปีที่แล้ว

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ­ ~ 2 തിമോത്തേയോസ് 2 : 21 (Bible)

  • @dhanalekshmi6435
    @dhanalekshmi6435 ปีที่แล้ว +2

    നല്ല മക്കൾ ഇനിയും നല്ലതു പോലെ പഠിക്കാൻ ഈശ്വരൻ സഹായിക്കട്ടെ രണ്ടു പേരും പഠിച്ചു ഡോക്ടർ ആകുവാൻ ഞാനും പ്രാർത്ഥിക്കാം ❤❤❤❤

  • @ushasathian7904
    @ushasathian7904 ปีที่แล้ว +6

    അഭിനന്ദനങ്ങൾ മക്കളേ പരിഹസിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കും ആയ സമ്പ ന്നരുടെ മക്കൾക്ക് കൊടുത്ത മധുരമായ മറുപടി ഇവരുടെ മാതാപിതാക്കൾ ക്കും ഗുരുനാഥര്ക്കും നമസ്ക്കാരം❤❤💐💐👌👌👍

  • @nishajnichu2035
    @nishajnichu2035 ปีที่แล้ว +17

    അതികം ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ആ അച്ചന്റെ വിജയം ആണ് ഇത്

  • @sukhilr1994
    @sukhilr1994 ปีที่แล้ว +47

    അവർക്കുള്ള സമ്മാനം മക്കൾ കൊടുത്തത് വളരെ സന്തോഷം 😊😊ഇതിലും വലുത് ഇനിയും കൊടുക്കാൻ സാധിക്കും ❤️പിന്നെ നിങ്ങളെ അകറ്റിയവർക്ക് നല്ല മറുപടി നാവുകൊണ്ട് അല്ല reslut കൊണ്ട് കൊടുക്കണം 🔥🔥

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +19

    ആര് ഒറ്റപ്പെടുത്തിയാലും നമ്മുടെ രക്ഷിതാക്കളും , ദൈവവും നമ്മുടെ കൂടെ ഉണ്ടാകും മക്കൾ അതൊന്നും ഓർത്ത് വിഷമിക്കരുത്. ദൈവം നല്ലത് മാത്രം വരുത്തട്ടെ.🙏🙏🥰

  • @jyothi5563
    @jyothi5563 ปีที่แล้ว +47

    മക്കളെ ദൈവം നിങ്ങളെ സഹായിക്കും.... പ്രാർത്ഥന കൂടെ ഉണ്ട്. നിങ്ങളുടെ parents ജോലിയേക്കാൾ ഉപരി പ്രകൃതിക്ക് ഗുണം ചെയ്യുന്ന ഒരു വലിയ കാര്യം തന്നെയാണ് ചെയ്യുന്നത്❤

  • @rosammagracious483
    @rosammagracious483 ปีที่แล้ว +14

    കണ്ണും മനസ്സും നിറഞ്ഞു മക്കളേ . നിങ്ങൾ വീടിനും നാടിനും അഭിമാനമായി മാറട്ടെ. ഇനിയെങ്കിലും ആ മക്കളെ ആരും ഒറ്റപ്പെടുത്തരുതേ Pls. ഇന്നത്തെ കാലത്ത് മക്കളെക്കുറിച്ച് പരാതിയും വിഷമവും ഉള്ളമാതാപിതാക്കൾക്ക് ഈ മക്കൾ ഒരു പാഠമാകട്ടെ.

  • @tsfrancis3476
    @tsfrancis3476 ปีที่แล้ว +51

    മക്കൾ വിജാരിച്ചാലും അച്ഛന്മാർ നന്നാകും, വളരെ കറക്ട്. ഹയർ സ്റ്റഡീസ് ന് പോകുമ്പോഴും മക്കളെ നിങ്ങൾക്ക് കൂട്ടുകാരുടെ അവഗണന ഉണ്ടായേക്കാം, നിങൾ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് ഡോക്ടർ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുക, എല്ലാ വിധ ആശംസകളും നേരുന്നു..

  • @nrpv
    @nrpv ปีที่แล้ว +65

    മോളെ ഞാനും കരഞ്ഞുപോയി... നിങ്ങൾ നന്നായി പഠിച്ചു മിടുക്കികൾ ആവണം. നിങ്ങളെ ദൈവം നല്ല നിലയിൽ എത്തിക്കട്ടെ...

  • @dhanalekshmi6435
    @dhanalekshmi6435 ปีที่แล้ว +6

    നല്ല മക്കൾ എല്ലാ കഷ്ടപാടുകളും സഹിച്ചു നല്ലത് പോലെ പഠിച്ചു എല്ലാ വിഷയങ്ങൾക്കും,. A+വാങ്ങിയ രണ്ടു പേർക്കും ഓരോ ബിഗ് സല്യൂട്ട് ഇനിയും രണ്ടു പേരും നല്ലതു പോലെ പഠിച്ചു മിടുക്കരായി ഡോക്ടർ ആകാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം അമ്മയെയും അച്ഛനെയും ദൈവത്തിനു തുല്യം കാണുക ❤❤❤

  • @joykuttym8800
    @joykuttym8800 ปีที่แล้ว +88

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഒപ്പം മാതാപിതാക്കൾക്കും.

    • @gracefulreflections
      @gracefulreflections ปีที่แล้ว +1

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ­ ~ 2 തിമോത്തേയോസ് 2 : 21 (Bible)

  • @leenachankavalam7956
    @leenachankavalam7956 ปีที่แล้ว

    ഒത്തിരി സന്തോഷമുണ്ട് മക്കളെ
    ക്ലാസ്സിലെ ആരും കൂട്ടുകൂടിയില്ലെന്നോർത്ത്
    വിഷമിക്കണ്ട
    അവർക്കാർക്കും ഈ ഭാഗ്യം കിട്ടിയില്ലല്ലോ
    ഈ കേരളക്കര മുഴുവൻ നിങ്ങളെ നെഞ്ചോട് ചേർത്തില്ലെ ദൈവാനുഗ്രഹമുണ്ട് മക്കളെ
    അപ്പനേയും അമ്മയേയും ബഹുമാനിച്ചാൽ ദൈവം നമ്മളേയും മാനിക്കും
    എന്നതിന്റെ തെളിവാ ഇത്
    എന്നും പ്രാർത്ഥനയിൽ ഉണ്ടാവും മക്കളേ.... കരയരുത് തളരരുത്
    വളർന്ന് വലുതാവുമ്പോൾ വീണ്ടും ഞങ്ങൾക്കെല്ലാം കാണാൻ കഴിയണം
    ദൈവം അനുഗ്രഹിക്കട്ടെ

  • @gopalakrishnannair9744
    @gopalakrishnannair9744 ปีที่แล้ว +14

    മക്കളെ ഈ കോൺഫിഡൻസ് എന്നും ഉണ്ടാകണം ഒരുപാട് ഉയരങ്ങളിൽ എത്തും തീര്ച്ചയായും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @renukasubran3232
    @renukasubran3232 ปีที่แล้ว +1

    മക്കൾ ഹായ് സൂപ്പർ സ്കൂളിൽ നിന്നുള്ള വിവേചനം മാറ്റണം. മക്കൾ വിഷമിക്കേണ്ട ഞങൾ പഠിക്കുമ്പോൾ കഴിവ് കുറഞ്ഞ കാരണം കൂട്ടുകൂടാൻ കുറച്ചു പേർ പഠിക്കുക എന്ന ആഗ്രഹം കാരണം പഠിച്ചു മുന്നേറിയപ്പോൾ എല്ലാവരും കൂട്ടായി മിടുക്കികൾ ഡോക്ടർ മാർ ആകട്ടെ ❤❤

  • @sivapriyaparu2707
    @sivapriyaparu2707 ปีที่แล้ว +30

    പൊന്നു മക്കൾ ആ അച്ഛന്റെയും ,അമ്മയുടെയും പ്രതീക്ഷക്കൊത്തു ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @coffeehouse5
    @coffeehouse5 ปีที่แล้ว +8

    മാറ്റി നിർത്തിയവരോട് പോവാൻ പറ... നിങ്ങളുടെ ഓരോ വിജയവും അവർക്കുള്ള മറുപടിയാണ്" പിന്നല്ല"😊

  • @leelamonin.c7561
    @leelamonin.c7561 ปีที่แล้ว +120

    ജീവിതബുദ്ധിമുട്ട് അറിയാത്ത മക്കൾ ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കൂ

  • @shameerkavanoor7111
    @shameerkavanoor7111 ปีที่แล้ว +1

    ഇവരാണ് യഥാർത്ത നന്മയുള്ള മക്കൾ . എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്ത് വിജയക്കൊടി വീശാനുള്ള സൗഭാഗ്യം സർവ്വശക്തൻ ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ ......

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +79

    ദൈവം മക്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ 😍😍😍😍

    • @gracefulreflections
      @gracefulreflections ปีที่แล้ว

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ­ ~ 2 തിമോത്തേയോസ് 2 : 21 (Bible)

  • @kannadikannadi4293
    @kannadikannadi4293 ปีที่แล้ว +1

    എന്റെ പൊന്നു മക്കളെ നിങ്ങൾ ഉറപ്പായും ഡോക്ടർ ആകും ഇനിയും നല്ല പഠിക്കണം

  • @lovenest6154
    @lovenest6154 ปีที่แล้ว +23

    സാരമില്ല മക്കളെ.... അവരെക്കാളും തിളക്കം നിങ്ങൾക്ക് തന്നെ 🥰🥰😊😊❤️❤️💐💐

  • @Girish749
    @Girish749 ปีที่แล้ว +29

    നമ്മുടെ മക്കൾ കണ്ടു പടിക്കട്ടെ ആ കുടുബത്തിന് Bigselut

  • @Sureshkumar.S-oq5xs
    @Sureshkumar.S-oq5xs ปีที่แล้ว +67

    ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകും മക്കളേ . ഗുരു ജനങ്ങളെ സ്മരിച്ച നിങ്ങളെ രണ്ടുപേരെയും

  • @chithraks2668
    @chithraks2668 ปีที่แล้ว +1

    ഈ വാർത്ത ഈ കുടുംബത്തിൻറെ നേട്ടം പുറംലോകത്തെ അറിയിക്കാൻ തോന്നിയ ചാനലിന് നന്ദി.പരിശ്രമത്തിലൂടെ ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ

  • @AnilKumar-df5op
    @AnilKumar-df5op ปีที่แล้ว +6

    ഈ 2 മക്കളെയും കണ്ടുപഠിക്കണം കേരളത്തിലെ ആർഭാടത്തിൽ ജീവിച്ചുപടിക്കുന്ന നമ്മുടെ മക്കൾ 👍👍👍
    NB: ഈ 2 മക്കൾക്കും എന്നും നല്ലതുമാത്രം ദൈവം നൽകണേയെന്നു പ്രാർത്ഥിക്കുന്നു,... 🙏🙏🙏

  • @thomaskuttyjohn6961
    @thomaskuttyjohn6961 ปีที่แล้ว +1

    ഇപ്പോഴും മനുഷ്യന്മാർ ഇങ്ങനെയുണ്ടോ സ്കൂളിലെ കുട്ടികൾ ഈ കുട്ടികളെ മാറ്റി നിർത്തിയത് വളരെ തെറ്റായ ഒരു പ്രവണതയാണ് അവരുടെ ബാലിശ്യമായി ചിന്തകളാണ് അവരെ അങ്ങനെ ചിന്തിപ്പിച്ചത് അങ്ങനെ അവർക്കായി നൽകിയ ഒരു മധുരപ്രതിഹാരമാണ് ഈ വിജയം എന്റെ കുട്ടികൾക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @bindusmallasseril3858
    @bindusmallasseril3858 ปีที่แล้ว +40

    പൊന്നു മക്കൾ മൂ ന്നുപേരും നല്ല്‌നിലയിൽ എത്തട്ടെ ❤❤❤ മുത്തു മണികൾ

  • @remarajesh2312
    @remarajesh2312 ปีที่แล้ว +72

    നല്ല മക്കള്‍... അഭിനന്ദനങ്ങള്‍ മക്കളെ... 🎉🎉❤❤❤❤🎉🎉🎉

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว +19

    ആരും കേട്ടില്ലേലും ഈശ്വരൻ എന്നൊരു ആളുണ്ട്. ആള് ഒന്നും കാണാതെ പോകില്ല. എല്ലാം നന്നായി വരും. 🙏🙏🙏🥰

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +3

    നല്ല മിടുക്കി കുട്ടികൾ... മറ്റുള്ള കുട്ടികൾക്ക് ഒരു nadu viral നമസ്കാരം... അവരുടെ പേരെന്റ്സിനും... കോൺഗ്രാറ്റ്ലഷൻസ് മക്കളെ...അച്ഛന്റേം അമ്മയുടെയും കഷ്ടപ്പാടാറിയുന്ന നിങ്ങൾ പരാജയ പെടില്ല... 😍😍😍

  • @TOM-id6zh
    @TOM-id6zh ปีที่แล้ว +7

    ആ അമ്മ നല്ല വിവരമുള്ള സ്ത്രീയാണ്. അതിൻ്റെ ഫലമാണ് കുട്ടികളുടെ വിജയം

  • @naspaduppan
    @naspaduppan ปีที่แล้ว +9

    അറിയാതെ കണ്ണീന്നു വെള്ളം വന്നു മക്കളെ... എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ സാധിപ്പിച്ചു തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ....❤❤

  • @syamas2648
    @syamas2648 ปีที่แล้ว +39

    എന്നും നല്ലതേ വരൂ മക്കളെ നിങ്ങൾക് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @anvarsadiqofficial848
    @anvarsadiqofficial848 ปีที่แล้ว +1

    എത്ര നിഷ്കളങ്കരാണ് ഈ ഇരട്ട പെൺമക്കളും കുടുംബവും ദൈവം അനുഗ്രഹിക്കട്ടെ .. ഇവർ ആഗ്രഹിക്കുന്ന നിലയിൽ എത്താനും ഉയരങ്ങൾ കീഴടക്കാനും ദൈവം തുണക്കട്ടെ... ഈ നിഷ്‌കരങ്കരെ അകറ്റി നിർത്തിയവർക്ക് നല്ല ബുദ്ധിയും ഉണ്ടാവട്ടെ...🥺🥺🥰🥰🥀🥀🥀🥀🥀

  • @sumayyainchakkal7429
    @sumayyainchakkal7429 ปีที่แล้ว +34

    ഈ അനുഭവിക്കുന്ന കഷ്ട്ടപ്പാടിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും ഇല്ലായ്മ കണ്ട് വളർന്ന ഈ കുട്ടികൾ തീർച്ചയായും നാളെ ഈ സമൂഹത്തിൽ നല്ല പൊസിഷനിൽ എത്തും.......❤ഹൃദയമുത്തങ്ങൾ.... 😘
    മാതാപിതാക്കളുടെ കഷ്ട്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് മക്കളെ വളർത്തേണ്ടത് . ഇനിയും ജീവിത പാതയിൽ തളരാതെ മുന്നോട്ട് പോകാൻ കഴിയട്ടെ......

  • @hamsakoya2162
    @hamsakoya2162 ปีที่แล้ว +1

    ഈ മക്കൾക്ക് ഇനിയും ഉയരത്തിൽ എത്താൻ സാധിക്കട്ടെ . ഇവരു ടെആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കും. ദൈവസഹായം നിങ്ങൾക്ക് എപ്പോഴുമുണ്ടാകട്ടെ🤲🤲🤲🙋🌹

  • @Niranjan-uu7nq
    @Niranjan-uu7nq ปีที่แล้ว +17

    സ്വന്തം മാതാപിതാക്കളുടെ കഷ്ടപ്പാട് അറിഞ്ഞു ജീവിക്കുന്ന മക്കളാണ് അവർക്ക് നന്മയെഉണ്ടാവുകയുള്ളൂ അവർ ആഗ്രഹിച്ച പോലെ ഉയരത്തിൽ എത്തട്ടെ

  • @shoukathali3067
    @shoukathali3067 ปีที่แล้ว +8

    അള്ളാഹു നല്ല ഉയർച്ചയിൽ എത്തിക്കണേ കരഞ്ഞു പോയി ആ മക്കളുടെ അവസ്ഥ കണ്ടിട്ട് 😥

  • @Noora-pi8db
    @Noora-pi8db ปีที่แล้ว +1

    ആഗ്രഹിച്ചത് പോലെ ഡോക്ടർ ആയി വരട്ടെ. അവഗണിച്ചവർ ഒരു നാൾ നിങ്ങളുടെ മുമ്പിൽ തന്നെ വരും നന്നായി വരട്ടെ makkale❤

  • @rajankm1499
    @rajankm1499 ปีที่แล้ว +13

    ഈ കുട്ടികളുടെ മനസ്സ് ഇപ്പോൾ ഉള്ള പോലെ എന്നും കണ്ണാടി പോലെ തിളങ്ങുന്ന അവസ്ഥയിൽ
    ആകാൻ സംകൽപികുന്നു

  • @vijithamk7308
    @vijithamk7308 ปีที่แล้ว +2

    ഉയരങ്ങളിൽ എത്തട്ടെ...... 💕💕💕💕😘😘 മധുര പ്രതികാരം...🥳🥳🥳🥳

  • @OmanaS-g4k
    @OmanaS-g4k ปีที่แล้ว +21

    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍നല്ല മക്കൾ അഭിനന്ദനങ്ങൾ ❤️❤️❤️👏👏👏💕💕💕💕💕

  • @beenavenugopal6554
    @beenavenugopal6554 ปีที่แล้ว +1

    എന്തിനാ ഒരുപാടു അഭ്യാസം... നല്ല അച്ഛനും അമ്മയും.. ഇതാണ് വേണ്ടത്.. 🙏🙏🙏നല്ലത് വരും മക്കളെ.. ഗോഡ് ബ്ലെസ് യു... ഈശ്വരൻ കൈ വിടില്ല...

  • @royjames8358
    @royjames8358 ปีที่แล้ว +17

    നല്ലത് മാത്രം വരട്ടെ മക്കൾക്കു ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏

  • @lailasuseelan1537
    @lailasuseelan1537 ปีที่แล้ว +2

    രണ്ടു മക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. നന്നായി വരും GOD BLESS YOU

  • @asharafoc8285
    @asharafoc8285 ปีที่แล้ว +33

    മക്കളെ god bless you ...all the best..

  • @rahanasaneesh4744
    @rahanasaneesh4744 ปีที่แล้ว +14

    അമ്മ: നല്ലകൂട്ടുകാരും ഉണ്ട് പാവങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 👏🥰👍

  • @taniya5407
    @taniya5407 ปีที่แล้ว +28

    എന്നും നിങ്ങൾക് നല്ലത് മാത്രം വരട്ടെ അഭിനന്ദനങ്ങൾ 🎉💞💜🤍💘🤎💫

  • @renjithsabu8659
    @renjithsabu8659 ปีที่แล้ว +1

    ഈ അനിയത്തി കുട്ടികൾക്ക് നല്ലത് മാത്രമേ വരൂ.നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കും.പിന്നെ നിങ്ങളെ അകറ്റി നിർത്തുന്ന കൂട്ടുകാരിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം അവർക്ക് നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ അറിയില്ല.ഹയർ സെക്കൻഡറി പരീക്ഷയിലും ഉന്നത വിജയം കൈവരിക്കുവാൻ വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.god bless you my small sisters🎉