അപ്പോ '92ലെ ഏറ്റവും വലിയ വിജയം "പപ്പയുടെ സ്വന്തം അപ്പൂസ്" തന്നെ.. 9 സെന്ററുകളിൽ ( തൊട്ടടുത്ത ചിത്രം 6 സെന്ററുകൾ) 100 തികച്ച വേറൊരു ചിത്രവും 1992ൽ ഇല്ല..🙏🏻
അതൊക്കെ ആണ് കാലം. ഇന്നത്തെ കാലത്ത് ഏതെങ്കിലും സിനിമ തിയേറ്ററിൽ ഇറങ്ങിയാൽ 25 ദിവസത്തിനകം ott യിൽ വരും പിന്നെ കുറെയെണ്ണം ടെലിഗ്രാം വഴി ഫോണിൽ കേറ്റി കാണും.
Super.. പക്ഷേ മണ്ടത്തരം ഒക്കെ തള്ളുന്നും ഉണ്ട് 😅.. " തമിഴ് നടി രംഭ അമൃത എന്ന പേരിൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം" എന്നല്ല പറയേണ്ടത് . ആ നടിയുടെ ആദ്യ ചിത്രം തന്നെ സർഗ്ഗം ആണ്. പിന്നീട് ആണ് രംഭ എന്നൊക്കെ പേര് വച്ച് തമിഴിലൊക്കെ പോയത്..
ആകെ 12 റിലീസ് കേന്ദ്രങ്ങളിൽ 8 കേന്ദ്രങ്ങളിലും സർഗം 100 തികച്ചു.. B&C യിലും നന്നായി ഓടി .. കുടുംബസമേതം, ചമ്പക്കുളം തച്ചൻ എന്നീ ചിത്രങ്ങളും ആ വർഷം മികച്ച കളക്ഷൻ നേടിയിരുന്നു
1991 ഇൽ ഇറങ്ങിയ കിലുക്കം 9 സെന്ററിൽ 100 ഡേയ്‌സ് ഓടി 1.76 cr A calass. കളക്ഷൻ നേട റെക്കോർഡ് അപ്പൂസ് 11 സെന്ററിൽ 100 ഓടി 2cr A Class കളക്ഷൻ നേടിയ റെക്കോർഡ് ഇട്ടു
വെറുതെയല്ല പണ്ട് 100 ദിവസമൊക്ക പാടാമോടുന്നത് പത്തും പന്ത്രണ്ട് തീയേറ്ററിലല്ലേ പടം ഉറങ്ങുന്നത്. ഇപ്പോൾ 25 ദിവസം ഓടിയാൽ തന്നെ പണ്ട് 100 ദിവസം ഓടിയ പോലെയായി
അന്നൊക്കെ ഒരു വർഷം തന്നെ എത്ര സിനിമകൾ ആണ് വന്നിരുന്നത്. അതും എല്ലാം സൂപ്പർഹിറ്റ് 😮😳 ഇപ്പോ ആണെങ്കിൽ 1 പടം വിജയിച്ചാൽ ഭാഗ്യം. ഇന്ന് നല്ല directors um തിരക്കഥകൃത്തും ഇല്ലാത്തത് ആണ് കാരണം എന്ന് തോന്നുന്നു
ആകെ 12 റിലീസ് കേന്ദ്രങ്ങളിൽ 8 കേന്ദ്രങ്ങളിലും സർഗം 100 തികച്ചു.. B&C യിലും നന്നായി ഓടി .. കുടുംബസമേതം, ചമ്പക്കുളം തച്ചൻ എന്നീ ചിത്രങ്ങളും ആ വർഷം മികച്ച കളക്ഷൻ നേടിയിരുന്നു
ലോഹിതദാസ് സാറിൻറെ വർഷം 1992 superhits 3 എണ്ണം
കൗരവർ
കമലദളം
ആധാരം
1992ൽ തീരുർ ചിത്രസാഗറിൽ നിന്നും യോദ്ധ കണ്ടിട്ടുണ്ട്
1992"oru"nalla"kaalam"😪👌🙏
മഹാനായ എ കെ ലോഹിതദാസിന്റെ എല്ലാ സിനിമയും നല്ല സിനിമകളാണ് അതിന് പൊട്ടിപ്പോയ ആയാലും വിജയിച്ചതായാലും എല്ലാം അടിപൊളി സിനിമകളാണ്
പച്ചയായ മനുഷ്യരുടെ കഥ
3 back to back 100 days
സത്യം
ലോഹി. ഏറ്റവും നല്ല എഴുത്തുകാരിൽ ഒരാൾ.
ഈ പറഞ്ഞ എല്ലാ ചിത്രങ്ങളെക്കാൾ ഇന്നും repeat value ഉള്ളത് യോദ്ധക്കാണ്
പാവം 🤣🤣🤣
@@rishadrishad2867 endhina nee kinikuna.. 🤗
കൗരവർ 🔥🔥
യോദ്ധയിൽ ജഗതി സൂപ്പറാണ്.
പക്ഷേ യോദ്ധ പരാജയമാണ് തിരുവനന്തപുരം ശ്രീകുമാർ ഒറ്റ ഷോ മാത്രം ഓടിച്ചു 100 ദിവസം തികച്ചു
1992 റിലീസ് ചെയിത യോദ്ധായാണ് ഇപ്പോഴും super hit
Kouravar Malayalalm evergreen Gangster movie
1992ൽ തീരുർ വിശ്വസിൽ നിന്നും വിയറ്റ്നാം കോളനി കണ്ടിട്ടുണ്ട് അന്ന് എനിക്ക് 16 വയസ്സ്
Njn bhoomiyil kaal kuthiyittilla ann😁
Enikku 3 vayassu
Innu vare YouTubil yodha Kanda le njan . Veendum veendum kanan agrahikkunna best movie
എനിക്ക് ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Vietnam Colony Was the Most Big Hit Of That Year.
അദ്വൈതം blockbuster ആണ്
1990 ൽ 100 ദിവസം ഓടിയ ചിത്രങ്ങൾ ചെയ്താൽ നന്നായിരുന്നു.
1993ൽ തീരുർ മാങ്ങാട്ടിരി തുളുത്തിയിൽ നിന്നും സുരേഷ് ഗോബിന്റെ ഏകലവ്യൻ കണ്ടിട്ടുണ്ട്
Kauravar gambheeram.vishnuvardham❤
Suresh Gopi aadyamayi hero aayi vanna cinemayaanu ' Thalasthanam.'
Aadyam hero aayi vannathu mindappoochakku kalyanam undu. Pinney 1987 il. Pinney The News undu 1989. Serious hero aayi first Superhit film Thalasthanam.
സർഗ്ഗം ആയിരുന്നു 92 ലേ തകർപ്പൻ വിജയം നേടിയ ചിത്രം മനോജ് കേ ജയൻ്റെ പ്രകടനം നടത്തി
പപ്പയുടെ സ്വന്തം അപ്പൂസ് industry hit ആണ്
കുട്ടൻ തമ്പുരാൻ ഫാൻസ് കമോൺ ....
@@thetruth9584 aaru paranju ? chumma thallathe pode
@@BGn882 ഞാൻ മുമ്പ് ചിത്രഭൂമിയിൽ വർക്ക് ചെയ്തത് മറ്റുള്ളവരുടെ തള്ളു വിശ്വസിക്കാനും അല്ല 🤣
വിയറ്റ്നാം കോളനി ആണ് ഇൻഡസ്ട്രിയൽ ഹിറ്റ്
Super video👍👍👍
Thanks bro
മുകേഷ് ജഗഡിഷ് സിദ്ധിക്കു കൂട്ടുകെട്ട് ഫിലിം അന്ന് മമ്മുട്ടിയുടെയും മോഹൻലാലിന്റെയും ഫിലിമിനെക്കാളും ethroyo ഹിറ്റ് ആണ്
Adwaitham still 100 days heavy rush tvm kripa
1992 njn janicha varsham
ഈ വീഡിയൊ നന്നായിട്ടുണ്ട്. സംവിധായകൻ തിരക്ക ഥാകൃത്ത് കോംബോ ച്ചെയ്യണം.
അപ്പോ '92ലെ ഏറ്റവും വലിയ വിജയം "പപ്പയുടെ സ്വന്തം അപ്പൂസ്" തന്നെ.. 9 സെന്ററുകളിൽ ( തൊട്ടടുത്ത ചിത്രം 6 സെന്ററുകൾ) 100 തികച്ച വേറൊരു ചിത്രവും 1992ൽ ഇല്ല..🙏🏻
സർഗം 9 centre ennalle paranjath 🤔
Vietnam Coloniyan 92 le Ettavum Valiya Vijayam ennadhu Polum Ariyaattha Kore .........!!
അതൊക്കെ ആണ് കാലം. ഇന്നത്തെ കാലത്ത് ഏതെങ്കിലും സിനിമ തിയേറ്ററിൽ ഇറങ്ങിയാൽ 25 ദിവസത്തിനകം ott യിൽ വരും പിന്നെ കുറെയെണ്ണം ടെലിഗ്രാം വഴി ഫോണിൽ കേറ്റി കാണും.
Malayalam horrer movies cheyyamo?
അന്നത്തെ പ്രേക്ഷകർക്ക് നല്ല സിനിമയും ചീത്ത സിനിമയും കണ്ടാൽ തിരിച്ചറിയുമായിരുന്നു
Super.. പക്ഷേ മണ്ടത്തരം ഒക്കെ തള്ളുന്നും ഉണ്ട് 😅.. " തമിഴ് നടി രംഭ അമൃത എന്ന പേരിൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം" എന്നല്ല പറയേണ്ടത് . ആ നടിയുടെ ആദ്യ ചിത്രം തന്നെ സർഗ്ഗം ആണ്. പിന്നീട് ആണ് രംഭ എന്നൊക്കെ പേര് വച്ച് തമിഴിലൊക്കെ പോയത്..
athengane mandatharam aavum
Yes
😂😂
കൈരളി ശ്രീ അല്ല. ( ശ്രീ കൈരളി ആണ് ഞാൻ അവിടെ 3 Yers ജോലി ചെയ്തിട്ടുണ്ട്. ക്യാന്റീൻ ഡ്രൈവർ ആയിട്ട് )
Vietanam colony 275 days
ഇൻ ഹരിഹർ നഗർ
God father
Odaruthu ammava alariyam
Mookilla rajyathu.
Cheppukulukkana changaathi
ഇതൊക്കെ എല്ലാം blockbuster ആണ്
Kamaladhalam 150 days aanu bro 100 days @ Anjali and balance fismdty days athiara ipozhathe Aries plus tvm
Albhudham enth ennu vechal, Mammootty Mohanlal ennivark shesham superstardom swantham aakuna tharathil Sureshgopi k nalla scope undayirunna kalam ayirunna 1992 il thanne adeham villain ayit athum Mohanlal nte cinema aaya Nadodi il abhinayichu ennath albhudham aaya karyam ayirnu. Karanam ee oru otta karanathal venel adehathinte superstardom undaki edukkan ulla scope orupakshe theerum ayirnu.
ലോഹിദദാസ് 😔
Viatnam colony tvm Sreekumar sreevushakh lalettan kotta
1thക്ലാസ്സിൽ ആയിരുന്നു..
യോദ്ധ സൂപ്പർ മൂവി
കിഴക്കൻ. പത്രോസ്.100. ദിവസം. ഓടിയ. പടമാണ്
Avg 80 days tvm only
A K ലോഹിതദാസ്
3 films back to back 100 days
Will u do the sperhit films of suresh gopi which run 100 days over theatre from 1991 to 2000.this video is very very surprisefull❤
Will do ..thanks for the suggestion
Yodha it's a big hit @ ajantha man at tvm
TVM 75 days run only in Ajantha ..then after 4 weeks again came …
Yodha❤❤❤❤❤
Nice....👍
1999 sureshgopi hit flop cheyyumo please
യോദ്ധ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് അല്ലെ?
How was film certified as a hit back then? If the film manages to hit 100 days in 1 theatre, was that enough to be considered as hit movie?
It is an indication of a genuine hit during those days
എല്ലാ മികച്ച സിനിമകളെയും പിന്തള്ളി പപ്പയുടെ സ്വന്തം അപ്പൂസ് 1992ലെ ടോപ് ഹിറ്റ് ആയി
Industry hitayurunnu
വിയറ്റ്നാം കോളനിയാണ് 1992 ലെ ഏറ്റവും വലിയ ഹിറ്റ്
വിയറ്റ്നാ കോളനി
സൂപ്പർ
Thiruttalvaadi 100 days odi 2-3 centresil
Welcome to kodikanal also same theatre at anjali tvm
കിഴക്കൻ പത്രോസ് നൂറ് ദിവസം ഓടി എന്ന് ഒരാള് കമൻ്റ് ഇട്ടത് തമാശ ആണോ
78 days
@@BoxofficeMemoriesflop
Chattan kartoon voice over kodukarundo?😂😂😂😂
johny walker,sooryamanasam
100 days odiyilla
Johnny walker annu vijayichilla. Njan theatre poyi kandirunu.
ജോണിവാക്കർ.. Sooryamanasam thiruthalvadhi, കുണുക്കിട്ടക്കോഴി, manthrikacheppu.. ഇതൊക്കെ ഓടിയ സിനിമകൾ ആണ്
Aakasha dooth evide poyi
Check my video 1993 100 days movies
Yodha& Nadodi also
1992 ൽ തീരുർ വിശ്വസിൽ നിന്നും 4രൂപക്ക് പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടിട്ടുണ്ട്
ആഹ്ഹ് അപ്പോൾ ഞാൻ ജനിച്ചിട്ടില്ല 😭
4 rupeesino. Enna enikkannu 3 vayassu. Aadyam theatril Kanda film Chamayam(1993). Annu njan LKG padikkunnu. 4 vayassu.
Kasarkodu kadher Bhai poster mathrame ullu 100 days mimvs parade pole ayilla tvm anjali
Kunukitta Kozhi 1 centreil 100 days odi
@@jitheshjithesh920 Mohanlal fan aannalle?
Tvm kairaliyilum odi 100 days aadharam
യോദ്ധ മാത്രമാണ് 100 ദിവസം തികച്ചത് ഒറ്റ തിയേറ്റർ only noon show യോദ്ധ പരാജയമായിരുന്നു
കിഴക്കൻ പത്രോസ് flop യോദ്ധ hit
❤️❤️❤️❤️❤️❤️
2 ചിത്രങ്ങൾ മാത്രം 100 ദിവസം ഓടിയ മമ്മുട്ടിയുടെ ഫോട്ടോ രണ്ടാം സ്ഥാനത്തു....
സിനിമാ കാര്യങ്ങൾ പറയുമ്പോഴെങ്കിലും ഫാനിസം ഒഴിവാക്കാമായിരുന്നു... 🙏
പിന്നെ ആരുടെ ചിത്രം കൊടുക്കണം
@@jarishnirappel9223മോഹൻലാലിൻ്റെ
@@jarishnirappel9223സുരേഷ് ഗോപി
Kure films illa. Kizhakkan pathrose, Yodha, Johny walker
100 days odiyilla
ഇത് ഇപ്പൊൾ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെടുക ഉണ്ടായോ
Kizakan pathrose
78 days only
Suresh gopi super staro 😂😂😂😂😂
താങ്കൾക് അല്ലാ എന്ന് മാത്രം...
Pinne aarada pannii😡😡
Ekalavyan (1993) Suresh Gopi superstar aaya film aanu. Commissioneril (1994) Action heroyum aayi.
ആകെ 12 റിലീസ് കേന്ദ്രങ്ങളിൽ
8 കേന്ദ്രങ്ങളിലും സർഗം 100 തികച്ചു..
B&C യിലും നന്നായി ഓടി ..
കുടുംബസമേതം, ചമ്പക്കുളം തച്ചൻ എന്നീ ചിത്രങ്ങളും ആ വർഷം മികച്ച കളക്ഷൻ നേടിയിരുന്നു
യോദ്ധ എന്തിയെ
Full video Kanoo …
Yodha average
Bro pappayyde swandam appoosinte koode release theater collection kuranja karanam
Yoda പൊട്ടി
@@rishadrishad2867 mohanlalinte Padam pottinu parayan endhoru ulsaham 🤗
1991 ഇൽ ഇറങ്ങിയ കിലുക്കം
9 സെന്ററിൽ 100 ഡേയ്‌സ് ഓടി 1.76 cr A calass. കളക്ഷൻ നേട റെക്കോർഡ്
അപ്പൂസ് 11 സെന്ററിൽ 100 ഓടി 2cr
A Class കളക്ഷൻ നേടിയ റെക്കോർഡ് ഇട്ടു
പപ്പയുടെ സ്വന്തം അപ്പൂസ് industry hits status
ഇത് പുതിയ അറിവ് ആണ് അല്ലോ
Poda potta avide ninnu Kilukkam industrial hit Athine mari kadannath aakashadhoodhanu pinne manichithra thaazhanu kilukkam 5 core aanu
വെറുതെയല്ല പണ്ട് 100 ദിവസമൊക്ക പാടാമോടുന്നത് പത്തും പന്ത്രണ്ട് തീയേറ്ററിലല്ലേ പടം ഉറങ്ങുന്നത്. ഇപ്പോൾ 25 ദിവസം ഓടിയാൽ തന്നെ പണ്ട് 100 ദിവസം ഓടിയ പോലെയായി
അന്നൊക്കെ ഒരു വർഷം തന്നെ എത്ര സിനിമകൾ ആണ് വന്നിരുന്നത്. അതും എല്ലാം സൂപ്പർഹിറ്റ് 😮😳
ഇപ്പോ ആണെങ്കിൽ 1 പടം വിജയിച്ചാൽ ഭാഗ്യം. ഇന്ന് നല്ല directors um തിരക്കഥകൃത്തും ഇല്ലാത്തത് ആണ് കാരണം എന്ന് തോന്നുന്നു
അന്ന് മൊബൈൽ ഇല്ല.. Tv അപൂർവം ആകെ ഉള്ളത് സിനിമ
പപ്പയുടെ സ്വന്തം അപ്പൂസ് industry hit status
പപ്പയുടെ സ്വന്തം അപ്പൂസ് IH അല്ല മമ്മൂട്ടിയുടെ IH ആ രാത്രി, ന്യൂ ഡൽഹി,കിംഗ്,ഹിറ്റ്ലർ,രാജമാണിക്യം ആണ്
@@ajtt3803 ഈ നാട്, ആ രാത്രി, (സന്ദർഭം ചില ഇടങ്ങിൽ കളക്ഷൻ ഭേദിച്ചു )ഒരു സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി ദി കിംഗ് പപ്പയുടെസ്വന്തം അപ്പൂസ്, ഹിറ്റ്ലർ,, ഹരികൃഷ്ണൻസ്, രാജമാണിക്യം ആവനാഴി ചില സൈറ്റുകളിൽ, ഇയർ ടോപ്പർ കാണിക്കുന്നുണ്ട് ചില സൈറ്റുകളിൽ ഇൻഡസ്ട്രി ഹിറ്റും കാണിക്കുന്നുണ്ട്
വിയറ്റ്നാം കോളനിയുടെ അത്രയുമൊന്നും ഓടിയില്ല
@@thetruth9584പലതും പൊളിഞ്ഞതാണ്
ആകെ 12 റിലീസ് കേന്ദ്രങ്ങളിൽ
8 കേന്ദ്രങ്ങളിലും സർഗം 100 തികച്ചു..
B&C യിലും നന്നായി ഓടി ..
കുടുംബസമേതം, ചമ്പക്കുളം തച്ചൻ എന്നീ ചിത്രങ്ങളും ആ വർഷം മികച്ച കളക്ഷൻ നേടിയിരുന്നു