90 ൽ മമ്മൂട്ടി മോഹൻലാൽ ജയറാം എന്നി സ്ഥിരം നായക മാർക്കിടയിൽ മുകേഷിന് കൂടി ബ്രേക്ക് കിട്ടിയ ചിത്രമാണ് ഇൻ ഹരിഹർ നഗർ നേടിയ വലിയ വിജയം, തിയ്യറ്ററിൽ നിന്ന് അന്നേ രണ്ട് വട്ടം കണ്ട മനോഹര ചിത്രം❤
എല്ലാരും പറയും മോഹൻലാലിന് ആണ് കൂടുതൽ 100 ദിവസം പടം എന്ന്. പക്ഷെ അതിന്റെ കൂടെ തന്നെ ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്റെ 3 സിനിമകൾ ആണ് 100 ദിവമാസം പിന്നിട്ടത്.
കൂടുതൽ 100 ദിവസം ഓടിയ സിനിമകൾ മമ്മൂട്ടിയുടെതാണ് അതുകൊണ്ട് തന്നെ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ഉള്ള നടനും മമ്മൂട്ടിയാണ് - 126 സിനിമകൾ മോഹൻലാൽ 100ദിവസം ഓടിയ സിനിമകൾ കുറവും 66 സിനിമകൾ മാത്രമാണ് സൂപ്പർ ഹിറ്റ്
ബ്രോ.പ്രിയൻ. ലാൽ കൂട്ടുക്കെട്ട്.സിനിമകൾ 47.സിനിമകൾ അതിൽ.100.ദിവസം ഓടിയ സിനിമകൾ. 40.ൽ. കൂടുതൽ വരും. സിബിമലയൽ. സത്യനന്ദിക്കാട്. ഫാസിൽ. കമൽ. തമ്പി കണ്ണാ ദാനം. ജോഷി. സാജൻ. ശശികുമാർ. പദ്മരാജൻ. Barathan. T. K. രാജീവ്കുമാർ. I. V. ശശി. ഭദ്രൻ. വേണുനാഗവല്ലി. ഇനിയും ഒരുപാട് ഉണ്ട്. എന്തിനു. മലയാള സിനിമ ചരിത്രത്തിൽ 365.days... പ്രദർശിചിപിച്ച. ആദിയത്തേ. മൂവി നമ്മുടെ ലാലാട്ടന്റെ ആണ്.... വല്ലതും പറയാനുണ്ടോ ബ്രോ... ഒരുപാട് ആൾക്കാരെ വിട്ടുപോയിട്ടുണ്ട്...
90 ൽ മമ്മൂട്ടി മോഹൻലാൽ ജയറാം എന്നി സ്ഥിരം നായക മാർക്കിടയിൽ മുകേഷിന് കൂടി ബ്രേക്ക് കിട്ടിയ ചിത്രമാണ് ഇൻ ഹരിഹർ നഗർ നേടിയ വലിയ വിജയം, തിയ്യറ്ററിൽ നിന്ന് അന്നേ രണ്ട് വട്ടം കണ്ട മനോഹര ചിത്രം❤
സുരേഷ്, gopi👍
Indrajaalam is one of my all time favorite. Even now it is so engaging to watch.
ഇന്നലെ hit ആണ്
കോഴിക്കോട് അപ്സരയിൽ ഏയ് ഓട്ടോ 100ദിവസം ഓടിയിരുന്നു
In Hariihar Nagar Ramji Rao Speakingine kaallum profit undakkiya cinema aannu. Safari channelil Allepey Ashraf ithine kurichu paranjittundu.
Nammal innu kidilam movie ennu parayuna old movies athe iragiya time mikathum flopum avergum okae ayirunu
1990"kal "filim"oru,nalla,kaalam😢
Indrajalam കോഴിക്കോട് devisonil 100തികച്ചു
Mohanlalwood❤
Mammooty kazhinjit
@@sajhanaannadamban829mammootty pazham😅
@@sajhanaannadamban829 Mammootty onnum sceneil illa.. Superhit ennokke fans thalli nadakkane Kottayam Kunjachan vare noon show ittu 100 days kasthi.. Mohanlal domination in Mollywood
@@sajhanaannadamban829flop ൻ്റെ കാര്യമല്ല ഉദ്ദേശിച്ചത്
ഇൻ ഹരിഹർ നഗർ കോഴിക്കോട് ബ്ലൂ ഡയമഡിൽ 100ദിവസത്തിനു മുകളിൽ ഓടിയതാണ്
ലാലേട്ടൻ 😍👍❤️
1995&1999 MANOJ K JAYAN MOVIE S HIT OR FLOP, COLLECTION REPORT, RUNNING DAYS CHEYYUO PLEASE🙏
ഏഴരക്കൂട്ടം മാത്രം hit. ബാക്കി ഒക്കെ flop
ഇന്നലെ ആവറേജ് അല്ല. ക്ലീൻ ഹിറ്റ് ആണ്
Many release centres removed after 2 weeks . It is a high class movie
Class movie
Lal Salam also 100 days odi
75 days only
In Harihar Nagar❤
എല്ലാരും പറയും മോഹൻലാലിന് ആണ് കൂടുതൽ 100 ദിവസം പടം എന്ന്. പക്ഷെ അതിന്റെ കൂടെ തന്നെ ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്റെ 3 സിനിമകൾ ആണ് 100 ദിവമാസം പിന്നിട്ടത്.
കൂടുതൽ 100 ദിവസം ഓടിയ സിനിമകൾ മമ്മൂട്ടിയുടെതാണ് അതുകൊണ്ട് തന്നെ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ഉള്ള നടനും മമ്മൂട്ടിയാണ് - 126
സിനിമകൾ
മോഹൻലാൽ 100ദിവസം ഓടിയ സിനിമകൾ കുറവും 66 സിനിമകൾ മാത്രമാണ് സൂപ്പർ ഹിറ്റ്
@@thetruth9584നസീർ സാറാണ് ആദ്യം
ബ്രോ.പ്രിയൻ. ലാൽ കൂട്ടുക്കെട്ട്.സിനിമകൾ 47.സിനിമകൾ അതിൽ.100.ദിവസം ഓടിയ സിനിമകൾ. 40.ൽ. കൂടുതൽ വരും. സിബിമലയൽ. സത്യനന്ദിക്കാട്. ഫാസിൽ. കമൽ. തമ്പി കണ്ണാ ദാനം. ജോഷി. സാജൻ. ശശികുമാർ. പദ്മരാജൻ. Barathan. T. K. രാജീവ്കുമാർ. I. V. ശശി. ഭദ്രൻ. വേണുനാഗവല്ലി. ഇനിയും ഒരുപാട് ഉണ്ട്. എന്തിനു. മലയാള സിനിമ ചരിത്രത്തിൽ 365.days... പ്രദർശിചിപിച്ച. ആദിയത്തേ. മൂവി നമ്മുടെ ലാലാട്ടന്റെ ആണ്.... വല്ലതും പറയാനുണ്ടോ ബ്രോ... ഒരുപാട് ആൾക്കാരെ വിട്ടുപോയിട്ടുണ്ട്...
@@PradheepprPradheepprഓഹ്.... എന്തോരം സംവീധായകർ....അപ്പൊ ഈ സംവീധായകരുടെ കഴിവ് ആണല്ലേ ഈ 100 ദിവസത്തിന് പിന്നിൽ
@@thetruth9584ചിരിപ്പിക്കാതെ പോടാ😂😂😂
2001 christumas pls
In ഹരിഹർ നഗർ ബ്ലോക്ക് boster ആണ്
മാളൂട്ടി 100 ദിവസം പിന്നിട്ടിലെ
No
തലയണ മന്ത്രം കോഴിക്കോട് രാധയിൽ 100 ഓടിയതാണ്
Thoovalsparsham also 100 days
Shift centre
CBIDALRYKURIPPU
കളിക്കളം എവിടെ
Only 100 days paper ad with Calicut sree came after 5 weeks of release ran for 71 days
Indrajalam super hit alla, hit status nediyullu high budjet prblm
Super hit status kitty
Megaaaaaaa block buster❤❤❤
മോഹൻലാലിൻ്റെ സിനിമകൾക്കു മാത്രം പ്രത്യേക തരം budget Problem😂😂😂
കളിക്കളം
ലാൽസലാം എവിടെ?
75 days only
പാവം പാവം രാജകുമാരൻ 100 ദിവസം ഓടിയില്ലെ
No ..odiyilla