Hero Vs Honda, True Story Of Hero Cycles... Hero യെ ഇന്ത്യയ്ക്കുള്ളിൽ മാത്രമായി ഒതുക്കിയത് Honda!!

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 110

  • @RetroFocusWithVinu
    @RetroFocusWithVinu  2 วันที่ผ่านมา +20

    വീഡിയോയിൽ പറഞ്ഞുപോയപ്പോൾ ഇന്ത്യയിൽ ആ സമയത്ത് ബൈക്കുകൾ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്… പറഞ്ഞതിൽ വന്ന പിഴവാണ്..
    സദ്ധാരണക്കാർക്കിടയിൽ ബൈക്കുകൾ അത്ര common ആയിരുന്നില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്…
    mistke point out ചെയ്തതിനും സപ്പോർട്ടിനും നന്ദി ❤️✨

  • @globaltech4834
    @globaltech4834 19 ชั่วโมงที่ผ่านมา +11

    ഹോണ്ടയായി പിരിഞ്ഞ ശേഷം ഹിറോ മാത്രമായി ഉണ്ടാക്കിയ എല്ലാ ബൈക്ക് കളും ലോക തോൽവി രണ്ട് പേരും ഒന്നിച്ചായിരുന്നപ്പോൾ ഉണ്ടാക്കിയ മോഡൽ മാത്രമെ ഇപ്പോഴും ജനങ്ങൾ വാങ്ങുന്നോളു

    • @manandride5976
      @manandride5976 13 ชั่วโมงที่ผ่านมา

      വിശ്വസിച്ചു😂😂

    • @globaltech4834
      @globaltech4834 10 ชั่วโมงที่ผ่านมา

      @manandride5976 സംശയം ഉണ്ടോ

    • @manandride5976
      @manandride5976 4 ชั่วโมงที่ผ่านมา +2

      @@globaltech4834 Xtreme 125r കഴിഞ്ഞ മാസം almost 40000 units ആണ് sale ആയത് . Glamour, passion, Xpulse, Xtreme 160R sales വേറെ
      വല്ലതും അറാഞ്ഞിട്ടാണോ ഈ ചാമ്പുന്നത് ?🙄😏

    • @anishk.c2617
      @anishk.c2617 4 ชั่วโมงที่ผ่านมา

      അതുകൊണ്ട് ഇപ്പോഴും ഹീറോ ഇന്ത്യയിൽ No 1

  • @shanavasm9286
    @shanavasm9286 วันที่ผ่านมา +14

    splender പോലെ മറ്റൊരു ജനപ്രിയ ബൈക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

    • @sachinsachu6111
      @sachinsachu6111 11 ชั่วโมงที่ผ่านมา +1

      പക്ഷെ ബജാജ് പൾസർ ഉണ്ടാക്കിയ ഓളം... അതൊരു ഒന്നൊന്നര തന്നെയായിരുന്നു.... 🔥🔥🔥

    • @socialmedia8804
      @socialmedia8804 5 ชั่วโมงที่ผ่านมา

      ​​@@sachinsachu6111 splendor bike youth muthal grand pa vare use cheyyumyirunnu.village muthal metropolitan city yil vare kooduthal undayirunnu. Splendor nte thattu thaanu thanne irikkum 😊

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 วันที่ผ่านมา +8

    ഇപ്പോൾ ഉള്ള ഹീറോ ബൈക്കുകൾക്കു പണ്ട് ഹോണ്ട കമ്പനി ആയിട്ടുള്ളു കോളേബൊറേഷനിൽ ഉണ്ടായ ബൈക്കുകൾക്കും ഒത്തിരി ക്വാളിറ്റി വെത്യാസം ഉണ്ട് ഇപ്പോൾ ഉള്ള ഹീറോ ബൈക്കൾക്കു പഴയ ക്വാളിറ്റി ഇല്ല അതുപോലെ തന്നെ എൻജിൻ കംപ്ലയിന്റ് ആണ് കൂടുതൽ ഹീറോ ബൈക്കുകൾക്കു അതുപോലെ പണ്ടുള്ള ഹീറോ ഹോണ്ട ബൈക്കിന്റെ ബോഡി ക്വാളിറ്റി ഇപ്പോൾ ഉള്ള ഹീറോ ബൈക്കുകൾക്കു ഇല്ല അത് ഒരു വാസ്തവം ആണ്

    • @rahimkvayath
      @rahimkvayath 12 ชั่วโมงที่ผ่านมา

      വീഡിയോയിൽ പറയുന്നതുപോലെ ഹീറോ ബോഡി നിർമ്മിക്കുക യല്ല ചെയ്തിരുന്നത് ബോഡിയും ഹോണ്ടയുടെ തന്നെയായിരുന്നു അതാണ് ആ ഗുണമേന്മയുടെ കാരണം ഹോണ്ടയുടെ മോഡലുകളിൽ പെട്ടതാണ് സിഡി ഹൺഡ്രഡ് സീഡി 70 തുടങ്ങിയവ അക്കാലത്ത് അഥവാ 80 കളിൽ ഇന്ത്യാ സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരണം മൂലമാണ് ഇന്ത്യൻ കമ്പനികൾക്ക് വിദേശ കമ്പനികളുമായി സഹകരിച്ച് വാഹനങ്ങൾ നിർമ്മിക്കാൻ സാധ്യമായത് എന്നാൽ ഇതിന് ഈ നിയമത്തിനെതിരെയും എല്ലായ്പ്പോഴും എല്ലാ പുരോഗതിക്കെതിരെയും എന്നപോലെ സമരം ചെയ്യാൻ അന്ന് പുരോഗമന പ്രസ്ഥാനക്കാർ എന്ന് സ്വയം വിളിക്കുന്ന ആളുകൾ ഉണ്ടായിരുന്നു

  • @joypu6684
    @joypu6684 2 วันที่ผ่านมา +20

    80 തുകളിൽ ഇന്ത്യ യിൽ ബൈക്കുകൾ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല. റോയൽ എൻഫീൽഡ്, ജാവ, എസ്‌ഡി, രാജദൂദ് എന്നീ ബൈക്കുകൾ ഓടിയിരുന്നു.

    • @cks-gm2vz
      @cks-gm2vz 2 วันที่ผ่านมา

      ശരിയാണ്.....

    • @jayanthnd1207
      @jayanthnd1207 2 วันที่ผ่านมา

      2 stroke bikukal matrayirunu undayirunathu

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา +2

      ​@@jayanthnd1207എൻഫീൽഡ് ബുള്ളറ്റ് അന്നും 4stroke ആയിരുന്നു.

  • @Ajnn244
    @Ajnn244 18 ชั่วโมงที่ผ่านมา +2

    2003 മോഡൽ HeroHonda CD Dawn ഇപ്പഴും സുഖമായ ഓടുന്നു വലിയ മെയിന്റ്നൻസ ഇല്ല.. പൊളി ആണ്

  • @shihabsmedia8537
    @shihabsmedia8537 วันที่ผ่านมา +4

    HERO HONDA യുടെ ലാസ്റ്റ് വണ്ടി 2012 ൽ വാങ്ങിയ CBZ XTREAM ഇപ്പോഴും തുടരുന്നു അതിശക്തനായി 😘💪🏻👍🏻😍

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา +1

      👍🏻❤️

    • @Mr-X_xj5
      @Mr-X_xj5 28 นาทีที่ผ่านมา

      Service evede ayirunnu😅 hero ano honda aano😅

    • @shihabsmedia8537
      @shihabsmedia8537 22 นาทีที่ผ่านมา

      @@Mr-X_xj5 HERO

  • @firoskhan-cc7vl
    @firoskhan-cc7vl 2 วันที่ผ่านมา +4

    Honda bajajumayi സഹകരിച്ചു baik നിർമാണം plan ചെയ്തിരുന്നു.. പക്ഷെ bajajin നോട്‌ വിദേശത്തേക് കയറ്റുമതി പാടില്ല എന്ന് നിബന്ധന വെച്ചിരുന്നു.. അത് കാരണം bajaj ആ സഹകരണം വേണ്ടാന്ന് വെച്ച്

  • @jibish7999
    @jibish7999 2 วันที่ผ่านมา +8

    ഹീറോയുടെ സെയിൽസ് ഭൂരിഭാഗവും ഹോണ്ടയുമായി ഉണ്ടായിരുന്ന മോഡൽസ് ആണ്... സ്വന്തം മോഡൽസ് മിക്കവാറും ഫ്ലോപ്പ് 😢

  • @thomasp.v3792
    @thomasp.v3792 วันที่ผ่านมา +3

    Hero Honda CD 100SS, 1996 മുതൽ എപ്പോഴും

  • @AtkSy-b9p
    @AtkSy-b9p 2 วันที่ผ่านมา +7

    അക്കാലത്തും
    ZD (ജാവ)
    രാജ്ദൂത് ബുള്ളറ്റ് ഉണ്ടായിരുന്നുവല്ലോ...

  • @bibinjacob4140
    @bibinjacob4140 14 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ഞാൻ cbz മാറ്റി hero honda karizma ഉപയോഗിക്കുന്നു 2010 മോഡൽ yellow 👍👍👍.

  • @vshashim
    @vshashim 3 ชั่วโมงที่ผ่านมา

    ഹിറോ ഹോണ്ടയുടെ ബൈക്ക് വലിയ മെയിൻ്റൻസ് ഇല്ലാതെ എത്ര മഴയേറ്റാലും തുരുമ്പിക്കാതെ നല്ല ഗുണനിലവാരം ആയിരുന്നു. ഹീറോ മഴനനഞ്ഞാൽ പെട്ടന്ന് തുരുമ്പിക്കും, ബ്രേക്ക് നല്ലതല്ല. വെറും പൊളി വണ്ടി

  • @shihab86
    @shihab86 2 วันที่ผ่านมา +3

    Hii
    Good videos 👍
    Continue

  • @newonevids7238
    @newonevids7238 3 วันที่ผ่านมา +3

    Keep go on 👍👍

  • @bibinjacob4140
    @bibinjacob4140 14 ชั่วโมงที่ผ่านมา

    Hero honda CBZ 2000 മോഡൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു നിറം സിനിമ കണ്ടു ഇഷ്ടപ്പെട്ടു മേടിച്ചത്. സൂപ്പർ ബൈക്ക് ആണ്. പക്ഷെ വിജയിച്ചില്ല, അത് കഴിഞ്ഞു വന്ന cbz extreme ലോക തോൽവി ആണ്.

  • @prasanthpushpangadan3233
    @prasanthpushpangadan3233 วันที่ผ่านมา +5

    ഇന്ത്യൻ കമ്പനിയായ TVS നിർമ്മാണ നിലവാരത്തിൽ ഇവരേക്കാൾ മുന്നിലാണ് ,

  • @jayanthnd1207
    @jayanthnd1207 2 วันที่ผ่านมา +4

    Hero passion pro❤

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 วันที่ผ่านมา

    Very good brother, excellent 😊

  • @AbhinandhSachin
    @AbhinandhSachin 2 วันที่ผ่านมา +1

    7:29 EMI full form kanukkund ath Equated Monthly Installment enn ahn

  • @abhaykrishnan697
    @abhaykrishnan697 วันที่ผ่านมา

    സൂപ്പർ 👍👍👍

  • @iamindian7670
    @iamindian7670 วันที่ผ่านมา +2

    Splendour the LEGEND

  • @arjunrockey5969
    @arjunrockey5969 7 ชั่วโมงที่ผ่านมา

    2014 വരെ ഇവർ ബൈക്ക് ഉണ്ടാക്കിയിരുന്നത് എവിടെയായിരുന്നു?

    • @RetroFocusWithVinu
      @RetroFocusWithVinu  5 ชั่วโมงที่ผ่านมา

      Ludhiana, Punjab
      Ghaziabad, Uttar Pradesh
      Bihta, Bihar
      Search ചെയ്തപ്പോൾ ഇതാണ് കണ്ടത്…❤️

  • @mohammedsadik3401
    @mohammedsadik3401 2 วันที่ผ่านมา +5

    താങ്കൾ ഈ വീഡിയോയിൽ പ്രതിപാദിച്ച കാര്യങ്ങളെല്ലാം ശരിതന്നെ പക്ഷേ ഹീറോയുടെ പ്രോഡക്ടുകൾക്ക് ഒരു ബിൽഡ് കോളിറ്റി ഇല്ല ഡിസൈൻ ബേസിലും അത്ര പോരാ

    • @sreeharisanthosh2320
      @sreeharisanthosh2320 2 วันที่ผ่านมา

      Chetta puthiya hindayude anthellum vandi vangiyal chettante abhiprayam marikollum. 2um ippol onninonn machava

  • @vishnupillai300
    @vishnupillai300 2 วันที่ผ่านมา +1

    Hero honda..Its an emotion...😢

  • @samsally4558
    @samsally4558 2 วันที่ผ่านมา +2

    Kinetic Honda യുടെ കഥയും പറയുമോ....?

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา +2

      അങ്ങിനെ ഒന്ന് ചിന്തിച്ചിട്ടില്ല… details available ആണെങ്കിൽ തീർച്ചയായും പരിഗണിക്കും ❤️

  • @fasilkilimanoor1451
    @fasilkilimanoor1451 2 วันที่ผ่านมา +2

    ഇന്ത്യക്കാർക്ക് motorcycle concept സമ്മാനിച്ച Royal enfield, jawa brand കളെക്കുറിച്ച് താങ്കൾക്ക് അറിവില്ലാത്ത വിധം ചെറുപ്പമാണെന്ന് കരുതി ക്ഷമിക്കുന്നു. ഞാനിപ്പോഴും ഓർക്കുന്നു, 80 കളിൽ, ബുള്ളറ്റും, ജാവായും മാറിമാറി ഓടിച്ചിരുന്ന ഞാൻ, 100 cc ബൈക്കുകൾ മാർകെറ്റിൽ വന്നപ്പോൾ അതെല്ലാം പിള്ളാർക്ക് കളിപ്പാട്ടമായി ഉപയോഗിക്കാനാണെന്നു കളിയാക്കിയിരുന്നു. 15-ആം വയസ്സിൽ രാജ ദൂതിലായിരുന്നു ഓടിച്ചു പഠിച്ചത്.

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา +2

      ptompting ഇൽ വന്ന ഒരു mistake ആണ്… already ഒരു മെസ്സേജ് pin ചെയ്തിരുന്നു.. ക്ഷമിക്കുമല്ലോ ❤️

    • @fasilkilimanoor1451
      @fasilkilimanoor1451 วันที่ผ่านมา

      @@RetroFocusWithVinu ❤️

  • @robinjacob139
    @robinjacob139 3 วันที่ผ่านมา

    Good information 👍

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 วันที่ผ่านมา +1

    പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ നിർവാഹമില്ല ഇന്ന് ഹീറോയുടെ വാഹനങ്ങൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന വണ്ടിയുടെ നിലവാരം പോലുമില്ല

  • @Shankumarvijayan3897
    @Shankumarvijayan3897 วันที่ผ่านมา

    അന്ന് ഞാനും വാങ്ങിയ HH Splender ❤️ ഇന്നും അഭിമാനം..

  • @ibrahimkoyi6116
    @ibrahimkoyi6116 2 วันที่ผ่านมา +1

    ❤️👍🏻

  • @visakhpnair8193
    @visakhpnair8193 วันที่ผ่านมา

    എന്റെ ബൈക്ക് Hero HF Dawn (2015) 😇 2 വർഷത്തോളം ഓയിലും സർവ്വീസും ചെയ്യാതിരുന്നിട്ടും, കട്ടയ്ക്ക് ഓടുന്നു. But, മൈലേജ് നല്ല കുറഞ്ഞു...

    • @shamsshamsu5688
      @shamsshamsu5688 วันที่ผ่านมา +2

      എന്തായാലും ഓയിൽ ഒന്ന് മാറ്റിക്കോളൂ! 😊

  • @SureshKumarp-y9w
    @SureshKumarp-y9w 2 วันที่ผ่านมา +2

    Not Honda but Suzuki introduced IND suzuki

  • @niyasniyas1770
    @niyasniyas1770 2 วันที่ผ่านมา +1

    ഹീറോ സ്കൂട്ടർ ബൈക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെയിൽ ആകുന്ന 2 വീൽ കമ്പനി ആണ് ഹീറോ

  • @arunkp4956
    @arunkp4956 วันที่ผ่านมา

    Hero The Real Hero

  • @pillaveed
    @pillaveed 2 วันที่ผ่านมา +1

    Did you ever heard the name rajadoot motor cycle?

    • @RetroFocusWithVinu
      @RetroFocusWithVinu  2 วันที่ผ่านมา

      Yes❤️

    • @pillaveed
      @pillaveed 2 วันที่ผ่านมา

      @@RetroFocusWithVinu you forgot hero honda taken over the sale record of rajadoot?

  • @vijaivijaivijai960
    @vijaivijaivijai960 3 วันที่ผ่านมา +1

    👍❤️

  • @rahimkvayath
    @rahimkvayath 12 ชั่วโมงที่ผ่านมา

    കുറേ യാഥാർഥ്യങ്ങളും കുറെ ഭാവനകളും

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 วันที่ผ่านมา +1

    ഹീറോ ആണ് എൻ്റെ ഹീറോ

  • @muraleedharannair5321
    @muraleedharannair5321 วันที่ผ่านมา +5

    എന്ത് ഭോഷ്ക്കാണ് താങ്കൾ പറയുന്നത് ? 80 കളിൽ ഇവിടെ ബൈക്കില്ലായിരുന്നുവെന്നോ ? 60 കളിൽ എന്നെ സ്കൂളിൽ ബയോളജി പഠിപ്പിച്ചിരുന്ന സാറ് ജാവാ ബൈക്കിൽ പറന്ന് വരുന്നത് ആരാധനയോടെ നോക്കി നിൽക്കുമായിരുന്നു. ബുള്ളറ്റും ഉണ്ടായിരുന്നു. രാജ്ദൂത് എന്ന് വന്നു എന്നോർമ്മയില്ല. ഹീറോ ഹോണ്ടയ്ക്ക് മുൻപ് തന്നെ ഉണ്ടായിരുന്നിരിക്കണം

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา

      rajdoot ഉം ഉണ്ടായിരുന്നു… promting സമയത്ത് വന്ന mistake ആണ്, by mistake വീഡിയോയിൽ വന്നുപോയി ക്ഷമിക്കുമല്ലോ…
      already ഒരു മെസ്സേജ് ഞാൻ pin ചെയ്തിട്ടുണ്ട്…

    • @muraleedharannair5321
      @muraleedharannair5321 วันที่ผ่านมา

      @RetroFocusWithVinu സോറി ! ഞാൻ പിന്നീടാണ് അത് കണ്ടത് ! എന്തായാലും പറഞ്ഞ വിവരങ്ങൾക്ക് ഒരു പാട് നന്ദി ! ❤️❤️❤️

  • @sanishelectronicsservice5992
    @sanishelectronicsservice5992 วันที่ผ่านมา

    😊😊

  • @majeshparayil4611
    @majeshparayil4611 วันที่ผ่านมา

    ❤❤❤

  • @RavilalNr
    @RavilalNr วันที่ผ่านมา +2

    Honda quality is higher than any other two Wheeler brand

  • @sajeeshopto3045
    @sajeeshopto3045 2 วันที่ผ่านมา +1

    ഇതിന്റെ പിന്നിൽ ഇത്രയും വലിയ കഥയുണ്ടായിരുന്നോ

  • @chandrababuss
    @chandrababuss วันที่ผ่านมา +1

    Yamaha Rx100 ആരും മിണ്ടുന്നില്ല

  • @KevinTro90
    @KevinTro90 วันที่ผ่านมา

    👍

  • @johnabrahamabraham3644
    @johnabrahamabraham3644 วันที่ผ่านมา +1

    Title തന്നെ ശരിയല്ല
    താങ്കൾ പറയുന്നതനുസരിച്ച
    Honda യും Hero യും ചേർന്നു തുടങ്ങിയ company Split ആയെന്നാണ്. Honda International brand ലോകത്തിൻ്റെ പല ഭാഗത്തും അവർക്കു plant ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം
    ഉയർന്നുവന്ന കമ്പനി ' 1980 കളിൽ ഇന്ത്യയിൽ വന്നു
    അന്നത്തെ Ad
    Fill it Shut it ' Forget it
    (Petrol) 85 km per lit ഒക്കെ claim ചെയ്യുമായിരുന്നു

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา +1

      വീഡിയോയിൽ almost ഇതെല്ലാം cover ചെയ്തിട്ടുണ്ട്….
      വീഡിയോയിൽ ഞാൻ പറഞ്ഞത് മനസ്സിലവാത്തതാണെങ്കിൽ improve ചെയ്യാൻ ശ്രമിക്കാം…

  • @abdussalammundekate7494
    @abdussalammundekate7494 2 วันที่ผ่านมา

    I had hero honda ss

  • @n.m.saseendran7270
    @n.m.saseendran7270 วันที่ผ่านมา

    Jawa was there in 80s

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา

      ശരിയാണ് Rajdoot ഒക്കെ ഉണ്ടായിരുന്നു prompting time ഇൽ വന്നു പോയ mistake ആണ് ക്ഷമിക്കുമല്ലോ ❤️
      ഒരു comment pin ചെയ്തിരുന്നു…

  • @manandride5976
    @manandride5976 12 ชั่วโมงที่ผ่านมา

    കമന്റ്സ് മൊത്തം ജപ്പാനോളികളാണല്ലോ😂😂
    മഞ്ഞ nd പെരിയെണ്ടി😂

  • @rakeshrao8109
    @rakeshrao8109 วันที่ผ่านมา +1

    Honda is better

  • @niyasniyas1770
    @niyasniyas1770 2 วันที่ผ่านมา

    ഹീറോ ഹോണ്ട കമ്പനി ഇന്ത്യയിൽ വിദേശ രാജ്യങ്ങൾ സെയിൽ ആക്കി എങ്കിൽ വിജയം ആയിരിക്കും

  • @sree450
    @sree450 4 วันที่ผ่านมา +2

  • @bmw867
    @bmw867 2 วันที่ผ่านมา +8

    Hero ടെ വണ്ടികൾ ഒരു വകക്കും കൊള്ളില്ല.😢😢

    • @RetroFocusWithVinu
      @RetroFocusWithVinu  2 วันที่ผ่านมา +2

      ❤️‍🩹

    • @Romeo_O_M
      @Romeo_O_M 2 วันที่ผ่านมา +1

      Xpulse nice alle bro

    • @bmw867
      @bmw867 2 วันที่ผ่านมา +2

      @@Romeo_O_M karizma old model und... Service ആണ് prasnam

    • @vishnupillai300
      @vishnupillai300 2 วันที่ผ่านมา +1

      @@bmw867 bs6 vandikal nallathanu..Bs4 vandikal kollilla..Engines difference und..Pinne Hero eveolving phaseil aanu..440cc long stroke engine,420cc liquid cooled engine okke develop cheythu company..Bajaj polum ithreyum varsham aayitu oru long stroke engine illa.KTM tech ulla short sttoke engines aanu Bajaj use cheyunnath in Dominar and Pulsar..

    • @sivaramanchettiyar7486
      @sivaramanchettiyar7486 2 วันที่ผ่านมา +2

      ഹോണ്ടാ ഒന്നിനും കൊള്ളില്ല

  • @babyallilthomas8409
    @babyallilthomas8409 วันที่ผ่านมา +1

    പോടാ ഔവൈ 65 ഇൽ കൂടുതൽ കിട്ടില്ല. ഒന്ന് എനിക്കും ഉണ്ടായിരുന്നു.

  • @sirajmalayil
    @sirajmalayil 15 ชั่วโมงที่ผ่านมา

    pada vetti!! jayichennu parayalla loka tholviyaanu.

  • @bijoythomas3264
    @bijoythomas3264 วันที่ผ่านมา

    പൊട്ടത്തരം വിളിച്ചു പരായതിരിയെടോ ...ഒരു വ്യവസ്ഥയും ഇല്ലാത്ത പൊട്ടൻ കാര്യങ്ങൾ പറയാതെ ..

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา

      തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കൂ..!! നിങ്ങൾക്ക് ഉള്ള അറിവ് പറഞ്ഞുതരൂ എല്ലാവർക്കും ഉപകാരപ്പെടും ❤️

  • @Akadan267
    @Akadan267 วันที่ผ่านมา

    പഠിക്കാതെ എന്തെങ്കിലും പറയല്ലേ സാറെ 😂😂😊

    • @RetroFocusWithVinu
      @RetroFocusWithVinu  วันที่ผ่านมา

      sorry sir mistake പറ്റി sir… തിരുത്തി munnott പോകും….
      മനസിലായപ്പോൾ ഒരു comment pin ചെയ്തിരുന്നു…❤️