മലയാളത്തിൽ ആദ്യമായി 50 ദിവസം കൊണ്ട് ഒന്നര കോടി നേടിയ ചിത്രമാണ് കിലുക്കം അന്ന് കലാകൗമി ദി " കോടികളുടെ കിലുക്കവുമായി മലയാള സിനിമ " എന്ന ടൈറ്റിലിൽ ഇറങ്ങിയത് ഓർക്കുന്നു
1. കിലുക്കം 2. ഗോഡ്ഫാദർ 3. അമരം 4. ഇൻസ്‌പെക്ടർ ബൽറാം 5. എന്റെ സൂര്യപുത്രിക്ക് ഈ ചിത്രങ്ങൾ ആണ് ആ വർഷം ഏറ്റവും കളക്ഷൻ നേടിയ 5 മലയാളം ചിത്രങ്ങൾ.. ഇത് കൂടാതെ തമിഴ് ചിത്രങ്ങൾ ആയ 'ചിന്നതമ്പി', 'ദളപതി' ഇതിനൊടപ്പം കിട പിടിക്കുന്ന കളക്ഷൻ കേരളത്തിൽ നിന്ന് നേടിയിട്ടുമുണ്ട്... ആ വർഷം ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ എടുത്ത ചിത്രങ്ങൾ ഇൻസ്‌പെക്ടർ ബൽറാം, അഭിമന്യു, ദളപതി, കിലുക്കം ഒക്കെ ആയിരുന്നു. ഇതിൽ അഭിമന്യു മാത്രം ഇറങ്ങിയ കാലത്തു നല്ല അഭിപ്രായം ആയിരുന്നില്ല ശരാശരിയിൽ ഒതുങ്ങി.. തുടക്കത്തിൽ മെല്ലെ തുടങ്ങി പിന്നീട് വമ്പൻ കളക്ഷൻ അടിച്ച സിനിമകൾ ആയിരുന്നു അമരം, ഗോഡ്ഫാദർ ഒക്കെ ബി, സി ക്ലാസ്സിൽ വരെ അതിന്റെ തരംഗം തുടർന്നു...
സന്ദേശം മെഗാ ഹിറ്റ് ആയിരുന്നു അന്ന് kb 1crore നേടിയാൽ മെഗാ ഹിറ്റ് സ്റ്റാറ്റസ് കിട്ടും സന്ദേശം, മിമിക്‌സ് പരേഡ്, അഭിമന്യു, സ്വാന്തനം എന്നിവ ആ കാലത്ത് 1crore നേടിയ സിനിമകൾ ആണ്
എന്ത് തെറ്റാണു പറയുന്നത് കിലുക്കം ആണ് ഒന്നാമത് 2മത് ആണ് ഗോഡ് ഫാദർ.... കിലുക്കം kb 5:50cr indrstry hit..... Ww 6cr...... ഗോഡ് ഫാദർ indrastry hit അല്ല kb..4:50cr ww 4:80cr
സന്ദേശം & അഭിമന്യു just average / above average മാത്രം... Top grosser കിലുക്കം... അമരം സൂപ്പർഹിറ്റ്... 1991 ലെ വിജയ ചിത്രങ്ങൾ എന്റെ അറിവിൽ... കിലുക്കം ഗോഡ്ഫാദർ അമരം എന്റെ സൂര്യപുത്രിക്ക് ഇൻസ്‌പെക്ടർ ബൽറാം ഭരതം സാന്ത്വനം മിമിക്സ് പരേഡ് ഇന്നത്തെ പ്രോഗ്രാം മുഖചിത്രം ആനവാൽ മോതിരം നഗരത്തിൽ സംസാരവിഷയം ഇരിക്കൂ എംഡി അകത്തുണ്ട്...
@@BoxofficeMemories ഞാൻ കണ്ട റിപ്പോർട്ടിൽ അല്ല... അഭിമന്യുവിന് ആര്യന്റെ വിജയം ആവർത്തിക്കാൻ ആയില്ലെന്നും, സത്യൻ അന്തിക്കാടിന്റെ 3 ചിത്രങ്ങളും നേട്ടമുണ്ടാക്കിയില്ല എന്നും കണ്ടിട്ടുണ്ട്...
ഈ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം സന്ദേശം. പിന്നെ മാലയാള സിനിമയുടെ സുവർണ്ണകാലമാണ്❤
ഇപ്പോൾ റിലിസ് ചെയ്താലും സന്ദേശം, ഇൻസ്പെക്ടർ ബൽറാം. കിലുക്കം,ഗോഡ്ഫാദർ ഈ കാലഘട്ടത്തിലും മെഗാഹിറ്റായിരിക്കും
ജയരാജ്
Correct
ഇൻസ്‌പെക്ടർ ബൽറാം സൂപ്പർ ഹിറ്റ് മാത്രം
@@BINS555 hit only
91 was the golden time of malayalam industry
ഭരതം, കിലുക്കം ബ്ലോക്ക് ബസ്റ്ററുകൾ
വിഷ്ണു ലോകം, ഉള്ളടക്കം, അഭിമന്യു സൂപ്പർ ഹിറ്റുകൾ
ധനം, അങ്കിൾ ബൺ ആവറേജ്
മോഹൻലാൽ വർഷം 🔥🔥🔥🔥
Goad father അമരം കിലുക്കം ബൽറാം മിമിക്സ് പരേഡ് ❤
ബൽറാം അമരം കിലുക്കം ഗോഡ്ഫാദർ ❤
അഭിമന്യു മൂവി 25 ദിവസം കൊണ്ട് 85 ലക്ഷം collect ചെയ്തു. അക്കാലത്തെ റെക്കോർഡ് ആണ്
❤❤❤❤
മലയാളത്തിൽ ആദ്യമായി 50 ദിവസം കൊണ്ട് ഒന്നര കോടി നേടിയ ചിത്രമാണ് കിലുക്കം അന്ന് കലാകൗമി ദി " കോടികളുടെ കിലുക്കവുമായി മലയാള സിനിമ " എന്ന ടൈറ്റിലിൽ ഇറങ്ങിയത് ഓർക്കുന്നു
ഉള്ളടക്കം, വിഷ്ണുലോകം, മൂക്കില്ല രാജ്യത്ത്, കടിഞ്ഞൂർ കല്യാണം,മുഖച്ചിത്രം, ഗാനമേള HIT
അഭിമന്യു ഒഴിച്ച് ബാക്കിയെല്ലാം കിടിലൻ പടങ്ങൾ എനിക്ക് ഇഷ്ട്ടമാണ്
അഭിമന്യു മലയാളത്തിലെ മികച്ച ഗാങ്സ്റ്റർ മൂവികളിൽ ഒന്നാണ്
അഞ്ഞൂറാൻ 🔥🔥🔥🔥
Godfather 🔥Mukesh ❤
Abhimanyu is my personal fav❤
സന്ദേശം ആവറേജ് എന്നാണ് കെട്ടിട്ടുള്ളത്, അതുപോലെ അഭിമന്യുവിൽ നായകന്റെ മരണവും പ്രതികൂലമായി എന്ന് കേട്ടിട്ടുണ്ട്.... 😍
എന്ത് പ്രതികൂലം ? അഭിമന്യു hit ചിത്രമാണ്
സന്ദേശം തരേക്കേടില്ലാത്ത കളക്ഷൻ അല്ല നല്ല രീതിയിൽ തന്നെ കളക്ഷൻ കിട്ടിയ മൂവി ആണ്
Kadinjoool Kalyanom, Georgekutty C/O Georgekutty, Nagarattil Samsara Vishayam, Mukhachitram, Koodikazcha, etc were bigger hits than Sandesham.
പാൽ കുപികൾക് മനസിലായി കാണുമല്ലോ മോഹൻലാൽ എന്ന. നടന്റെ റേൻജ്
Mukhchithram SUPERHIT aanallo
Alla average only
1. കിലുക്കം
2. ഗോഡ്ഫാദർ
3. അമരം
4. ഇൻസ്‌പെക്ടർ ബൽറാം
5. എന്റെ സൂര്യപുത്രിക്ക്
ഈ ചിത്രങ്ങൾ ആണ് ആ വർഷം ഏറ്റവും കളക്ഷൻ നേടിയ 5 മലയാളം ചിത്രങ്ങൾ.. ഇത് കൂടാതെ തമിഴ് ചിത്രങ്ങൾ ആയ 'ചിന്നതമ്പി', 'ദളപതി' ഇതിനൊടപ്പം കിട പിടിക്കുന്ന കളക്ഷൻ കേരളത്തിൽ നിന്ന് നേടിയിട്ടുമുണ്ട്... ആ വർഷം ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ എടുത്ത ചിത്രങ്ങൾ ഇൻസ്‌പെക്ടർ ബൽറാം, അഭിമന്യു, ദളപതി, കിലുക്കം ഒക്കെ ആയിരുന്നു. ഇതിൽ അഭിമന്യു മാത്രം ഇറങ്ങിയ കാലത്തു നല്ല അഭിപ്രായം ആയിരുന്നില്ല ശരാശരിയിൽ ഒതുങ്ങി.. തുടക്കത്തിൽ മെല്ലെ തുടങ്ങി പിന്നീട് വമ്പൻ കളക്ഷൻ അടിച്ച സിനിമകൾ ആയിരുന്നു അമരം, ഗോഡ്ഫാദർ ഒക്കെ ബി, സി ക്ലാസ്സിൽ വരെ അതിന്റെ തരംഗം തുടർന്നു...
91ലെ ഏറ്റവും ജനപ്രീതിയും കലക്ഷനും നേടിയ ചിത്രം godfather ആണ് . ബഡ്ജറ്റ് നോക്കുമ്പോൾ സൂര്യപുത്രി ആണ് നമ്പർ 3
ഗോഡ്ഫാദർ ആണ് 1st
@@Masshero106kilakkamanu indrestiyal hit no1
സന്ദേശം മെഗാ ഹിറ്റ് ആയിരുന്നു അന്ന് kb 1crore നേടിയാൽ മെഗാ ഹിറ്റ് സ്റ്റാറ്റസ് കിട്ടും സന്ദേശം, മിമിക്‌സ് പരേഡ്, അഭിമന്യു, സ്വാന്തനം എന്നിവ ആ കാലത്ത് 1crore നേടിയ സിനിമകൾ ആണ്
@@BoxofficeMemories നോ കിലുക്കം ആണ് no 1
1994&1999 MANOJ kjn movies cheyyuo
1 ഗോഡ് ഫാദർ 2 കിലുക്കം
kilukkam anu top
എന്ത് തെറ്റാണു പറയുന്നത് കിലുക്കം ആണ് ഒന്നാമത് 2മത് ആണ് ഗോഡ് ഫാദർ.... കിലുക്കം kb 5:50cr indrstry hit..... Ww 6cr...... ഗോഡ് ഫാദർ indrastry hit അല്ല kb..4:50cr ww 4:80cr
പുഷ് ചെയ്യൂ.... സന്തോഷിക്കൂ 🙏🏻
ഗോഡ്ഫാദർ long റൺ. കളക്ഷൻ നേടിയത് കിലുക്കം ആണ്
1991 മോഹൻലാലിന്റെ വർഷമാണ്
മിമിക്സ് പരേഡിൽ ബാബു ആന്റണി ഇല്ല മോഹൻരാജ് ആണ് ഉള്ളത്
1991 കിലുക്കമാണോ
ഗോഡ്ഫാദർ ആണോ കൂടുതൽ കളക്ഷൻ നേടിയത്
2 ചിത്രങ്ങൾ എങ്ങനെ industry hit വരും.
കിലുക്കം industry ഹിറ്റ് ആയി, അത് കഴിഞ്ഞിട്ടാണ് ഗോഡ്ഫാദർ റിലീസ് ആയത്. ഗോഡ്ഫാദറ് കളക്ഷനിൽ കിലുക്കത്തെ മറികടന്നു 412 ദിവസം ഓടിയ പടം കൂടിയാണ് ഗോഡ്ഫാദറ്
Abhimaniyu above average
2 yr ayeee parayAn thudangiyittu
മിമിക്സ് പരേഡില്‍ ബാബു ആന്റണി ഇല്ല
Yes .. it is a mistake..kasaragod kaderbhai aanu Babu Antony
Abhimanyu എത്ര ദിവസം ഓടി
75 days
@@BoxofficeMemories 250 ഡേയ്സ് അല്ലേ ഓടിയത് എല്ലാവരും പറയുന്നത് 250 ദിവസം ഓടി എന്നാണ്
It is only a just hit movie .not an industry hit to run 250 days
@@BoxofficeMemories 250 ദിവസം ഓടി അത് sheriyanallo
2 days
സന്ദേശം ആവറേജ് വിജയം അല്ലേ ഉള്ളു. മൂക്കില്ലാരാജ്യത്ത് ടോപ് 10ൽ വരും
Mookkilla rajyathu average only ..
Released in March affected
Kankettu hit alle
എന്റെ സൂര്യപുത്രിക്ക് എന്ന മൂവി വെറും മൂവിയാണ്
സന്ദേശം & അഭിമന്യു just average / above average മാത്രം... Top grosser കിലുക്കം... അമരം സൂപ്പർഹിറ്റ്...
1991 ലെ വിജയ ചിത്രങ്ങൾ എന്റെ അറിവിൽ...
കിലുക്കം
ഗോഡ്ഫാദർ
അമരം
എന്റെ സൂര്യപുത്രിക്ക്
ഇൻസ്‌പെക്ടർ ബൽറാം
ഭരതം
സാന്ത്വനം
മിമിക്സ് പരേഡ്
ഇന്നത്തെ പ്രോഗ്രാം
മുഖചിത്രം
ആനവാൽ മോതിരം
നഗരത്തിൽ സംസാരവിഷയം
ഇരിക്കൂ എംഡി അകത്തുണ്ട്...
These 2 are hits as per year end reports
@@BoxofficeMemories ഞാൻ കണ്ട റിപ്പോർട്ടിൽ അല്ല... അഭിമന്യുവിന് ആര്യന്റെ വിജയം ആവർത്തിക്കാൻ ആയില്ലെന്നും, സത്യൻ അന്തിക്കാടിന്റെ 3 ചിത്രങ്ങളും നേട്ടമുണ്ടാക്കിയില്ല എന്നും കണ്ടിട്ടുണ്ട്...
@@maheshpanikker6467 മൂക്കില്ലാരാജ്യത്ത് ഹിറ്റ് ആയിരുന്നില്ലേ
Bakki Ella chithrangalum ithinekkal mosham prakadanamayirunnu
@@BoxofficeMemories കളക്ഷൻ വച്ച് അങ്ങനെ ആയിരിക്കും... പക്ഷെ roi വച്ച് അങ്ങനെ അല്ല...
Ullladakam flop
1995.top.collection.report.idumo