Official Hit Movies of 1996 I Malayalam Cinema | Box office | Mammootty | Mohanlal | Jayaram | 1996

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • This video describes the OFFICIAL hits of year 1996 in Malayalam boxoffice #Malayalamfilms1996
    #hitlermovie
    #mammootty
    #mohanlal
    #Boxofficememories
    #oldmohanlalmovies
    #oldmammoottymovies
    #sureshgopi
    #mammoottyhits
    #mammoottyfilms
    #manjummalboys
    #premalu
    #bramayugam
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 124

  • @suneeshv.s5598
    @suneeshv.s5598 7 หลายเดือนก่อน +11

    തൂവൽ കൊട്ടാരം, ദില്ലിവാല രാജകുമാരൻ, അരമനവീടും അഞ്ഞൂറേക്കറും, കളിവീട്.. ജയറാമിൻറെ സുവർണകാലം...

  • @lostlove3392
    @lostlove3392 7 หลายเดือนก่อน +5

    Jayaram, Dileep, Jagadish, Manoj K Jayan, Vijayaraghavan, Jagathy, Mammootty, Manju Warriorinu nalla varsham aayirunnu 1996.

  • @vineethvinee6241
    @vineethvinee6241 7 หลายเดือนก่อน +6

    ജയറാമും ദിലീപും 96ലെ താരങ്ങൾ

  • @VishnuSiva-sh1xn
    @VishnuSiva-sh1xn 6 หลายเดือนก่อน +2

    കലാപാനി വിജയം ആയെങ്കിലും വൻബഡ്‌ജറ്റ് ആയത് കൊണ്ട് സിനിമ ചെറിയ നഷ്ട്ടം ഉണ്ടായതായി പണ്ട് കേട്ടിട്ടുണ്ട്

    • @najafmp2290
      @najafmp2290 22 วันที่ผ่านมา

      Hitler clash

  • @jijonv2560
    @jijonv2560 7 หลายเดือนก่อน +12

    അഴകിയ രാവണൻ flop ആയിരുന്നു

    • @sharafuddeenk9620
      @sharafuddeenk9620 5 หลายเดือนก่อน

      ഹിറ്റ് ആയിരുന്നു

    • @jijonv2560
      @jijonv2560 5 หลายเดือนก่อน +2

      @@sharafuddeenk9620 ആ സിനിമ ഒക്കെ ഇറങ്ങിയപ്പോൾ പോയി കണ്ടവർ എല്ലാരും thalli🤔പൊളി പടം എന്നാണ് പറഞ്ഞിരുന്നത് ആകെ വെണ്ണിലാ ചന്ദന കിണ്ണം എന്ന song മാത്രെ ക്ലിക്ക് ആയിട്ടുള്ളൂ.. മമ്മൂട്ടി acting വരെ അതിൽ bore ആയിരുന്നു പിന്നെ ക്ലൈമാക്സും accept ചെയ്തില്ല..

    • @riyamhd1299
      @riyamhd1299 5 หลายเดือนก่อน +2

      അന്ന് ആ പടം തീയറ്ററിൽ പോയി കണ്ട ആള് ആണ് ഞാനും.. അന്ന് എനിക്കും ഇതേ അഭിപ്രായം ആയിരുന്നു.. ബിരിയാണി കൊതിച്ചു പോയപ്പോൾ സദ്യ ആയിരുന്നു കിട്ടിയത്.. പക്ഷെ ഇന്ന് ആ സദ്യ വീണ്ടും വീണ്ടും കഴിക്കാൻ കൊതിയാണ്...

    • @aravind.v.2433
      @aravind.v.2433 3 หลายเดือนก่อน

      Movie thiruvananthapurath sripadmanabhayil 80days odi hit aanu. Avide athinte momentevum vachitundu. Njan kaanunnath 75day poster irangiya annaanu.

    • @chanchaljose3164
      @chanchaljose3164 3 หลายเดือนก่อน +2

      അഴകിയ രാവണൻ ഹിറ്റ് ആയിരുന്നു

  • @jayaprakashk5607
    @jayaprakashk5607 7 หลายเดือนก่อน +10

    Azhakiya ravanan flop Aya cinema ayrunnu

  • @shinoybhuvanendran2011
    @shinoybhuvanendran2011 5 หลายเดือนก่อน +2

    അഴകിയ രാവണൻ തിയേറ്റർ ആവറേജ് കളക്ഷൻ കിട്ടിയ സിനിമയാണ്..

  • @njvibes1638
    @njvibes1638 6 หลายเดือนก่อน +1

    96 മേട്ടൻ ആറാടി

  • @handsomeindian6881
    @handsomeindian6881 2 หลายเดือนก่อน

    കാലാപാനി കലാപരമായി നിരൂപക പ്രശംസ നേടിയെങ്കിലും സാമ്പത്തികമായി വൻ പരാജയമായിരുന്നു

  • @Akash-up2cf
    @Akash-up2cf 7 หลายเดือนก่อน

  • @Jit3400
    @Jit3400 7 หลายเดือนก่อน

    Kalapani nalla collection startingil kittiyengilum budget kooduthal aaya karanam average ayirunnu. Ithu pinneedu mohan lal oru interviewil paranjittund. Pranavam artsinte pinneedulla films athra collection undakathathu kond addheham Harikrishnans film cheythu kond nashtam nikathi

  • @vibe1776
    @vibe1776 3 หลายเดือนก่อน +1

    Wrong information all......

  • @saraths4187
    @saraths4187 7 หลายเดือนก่อน

    SALLAPAM MANOJ K JAYAN MAIN HERO

  • @athiraanil4236
    @athiraanil4236 3 หลายเดือนก่อน +1

    .

  • @NisamPIsmail
    @NisamPIsmail 3 หลายเดือนก่อน

    കാലാപാനി തിയേറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ,അഴകിയരാവണൻ ആവറേജുമാണ്

    • @Sarath-or8uu
      @Sarath-or8uu 3 หลายเดือนก่อน

      അഴകിയ രാവണൻ വൻ ഫ്ലോപ്പ് ആണ് താൻ ഏതാ ബ്രോ

    • @NisamPIsmail
      @NisamPIsmail 3 หลายเดือนก่อน

      @@Sarath-or8uu ബ്രോ പടം വലിയ മെച്ചമൊന്നുമില്ല ,പാട്ട് കൊണ്ടും മുടക്ക് മുതൽ കുറവായത് കൊണ്ടും നിർമ്മാതാവിന് നഷ്ടം സംഭവിച്ചില്ല ആവറേജിൽ ഒതുങ്ങി ഞാൻ ഒരു ഇന്റർവ്യൂൽ കണ്ടതാ.....അതുകൊണ്ട് പറഞ്ഞതാ

  • @saraths4187
    @saraths4187 7 หลายเดือนก่อน

    1997&1999 MANOJ K JAYAN MOVIE S PLEASE

  • @vkkvengad2009
    @vkkvengad2009 7 หลายเดือนก่อน +2

    Azhakiya ravanan was flop

  • @saraths4187
    @saraths4187 7 หลายเดือนก่อน

    MALAYALAM INDUSTRY 90'S 96 YR BIGGEST BUDJET MOVIE MAHATHMA THE GREAT 4 CR GROSSED 6.50 CR AVERAGE GROSSED, KALAPANI 2.75 CR BUDJET

  • @lostlove3392
    @lostlove3392 7 หลายเดือนก่อน

    Oru cinema miss aayi. KL 7/95 Ernakulam North. Baakki correct. But, ente kayyil ulla year end reportil Kalyana Sowgandikam average enna ezhuthiyirikkunnathu. Ennallum hit aannenu vishwasikkaam.

    • @BoxofficeMemories
      @BoxofficeMemories  7 หลายเดือนก่อน

      KL7 hit alla above average..low budget padam aanu

    • @lostlove3392
      @lostlove3392 7 หลายเดือนก่อน +2

      ​@@BoxofficeMemories low budget aayondenthu? Hitinte listil athinte perundu. Pinne ningalde thettu parayumbol ningal above average ennokke paranju thallum. Ningalde thanne Top 10 hits of 1996 enna video nokku. Athil njan paranju Kireedomillatta Rajakanmar hit aannenu, athil ningal reply cheythu athu above average aannenu. Upukandam Brothersine oru videoyil superhit ennu parayunnu, verre videoyil athu hit maathram aannenu parayunnu.

    • @lostlove3392
      @lostlove3392 7 หลายเดือนก่อน +3

      Oru videoyil Innalle 100 days odi ennu njan paranjappol ningal reply cheythu athu 25 days maathram odiyullu ennu. Ennittu video undakkiyappol athu 100 days odi ennu paranju.

    • @saraths4187
      @saraths4187 7 หลายเดือนก่อน

      ​@@lostlove3392😂👌👏

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 3 หลายเดือนก่อน

    Manju nalla nadiyanu vediyum😂😂😂 epolkeralathinte ledy sooper star...😢

  • @saraths4187
    @saraths4187 7 หลายเดือนก่อน

    HIT STATUS NEDIYA VIJAYA RAHAVAN MOVIE SULTHAN HYDRALI ATHU Paranjilla

  • @saraths4187
    @saraths4187 7 หลายเดือนก่อน

    1996 YR DILLIVALA RAJAKUMARAN AVERAGE HIT ANU,

  • @rejithpkd1723
    @rejithpkd1723 6 หลายเดือนก่อน

    സ്വപ്നലോകത്തെ ബാലഭാസ്കരൻ
    ഇഷ്ടമാണ് നൂറുവട്ടം
    ഉദ്യാന പലകൻ
    Ithnnum ഹിറ്റ് അല്ലേ?

    • @BoxofficeMemories
      @BoxofficeMemories  6 หลายเดือนก่อน

      Alla

    • @riyamhd1299
      @riyamhd1299 3 หลายเดือนก่อน +1

      ഇഷ്ട്ടമാണ് നൂറുവട്ടം ഹിറ്റ്‌ ആയിരുന്നു... ബാക്കി രണ്ടും ഫ്ലോപ്പ് ആയിരുന്നു..

  • @devadathvd4266
    @devadathvd4266 7 หลายเดือนก่อน

    Kottaram vettile appukuttan just hit alle

    • @devadathvd4266
      @devadathvd4266 7 หลายเดือนก่อน +1

      Rashtra deepikayil just average ennu anu parajirikkunnathu

    • @saraths4187
      @saraths4187 7 หลายเดือนก่อน +1

      Kottaram veetil appootan super hit

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 3 หลายเดือนก่อน

    Thoovalkotaram pora....

  • @siddiqueveechi7041
    @siddiqueveechi7041 หลายเดือนก่อน

    Kalapani flop

  • @muhammadbasheer8739
    @muhammadbasheer8739 7 หลายเดือนก่อน +2

    Kaalaapani..flopanu...big.budget

    • @praveenradhakrishnan1384
      @praveenradhakrishnan1384 6 หลายเดือนก่อน +2

      കാലാപാനി പ്രദർശന വിജയം നേടിയ സിനിമ ആണ്

    • @prasadprasad9154
      @prasadprasad9154 3 หลายเดือนก่อน

      ഇക്കിക്ക ഊക്ക് ഫാൻസ്‌ ന്റെ ഒരു കാര്യം 😹😹😹

    • @abhijithsl
      @abhijithsl 3 หลายเดือนก่อน

      Kalapani hit aanu onnu poda 😄😄

  • @ahaansown8322
    @ahaansown8322 6 หลายเดือนก่อน

    Kaalapani flop movie

  • @vineethvinee6241
    @vineethvinee6241 7 หลายเดือนก่อน

    അഴകിയ രാവണൻ, കാലാപാനി ക്ലീൻ ഹിറ്റ് അല്ലല്ലോ

    • @thetruth9584
      @thetruth9584 7 หลายเดือนก่อน +1

      അഴകിയ രാവണൻ ഹിറ്റാണ് കാലാപാനി മുതൽമുടക്ക് കൂടുതലുള്ളത് കൊണ്ട് തന്നെ വലിയ പരാജയമായിരുന്നു

    • @maheshpanikker6467
      @maheshpanikker6467 7 หลายเดือนก่อน +1

      രണ്ടും വിജയം ആയിരുന്നില്ല... കാലപാനി ആ വർഷത്തെ second biggest grosser ആയിരുന്നു.. പക്ഷെ ബഡ്ജറ്റ് കാരണം നിർമാതാവിന് ലാഭമായില്ല... പക്ഷെ വിതരണക്കാരായ മോഹന് ലാഭം കിട്ടി...

    • @hitech3122
      @hitech3122 7 หลายเดือนก่อน

      Second gross sallapam

    • @maheshpanikker6467
      @maheshpanikker6467 7 หลายเดือนก่อน

      @@hitech3122 അല്ല.. കാലപാനി ആയിരുന്നു... സല്ലാപം ചെറിയ ബഡ്ജറ്റിൽ വലിയ ലാഭം നേടി എന്നെ ഉളളൂ

    • @manishsuresh4996
      @manishsuresh4996 7 หลายเดือนก่อน

      ​@@thetruth9584thengayaanu

  • @binuthomas1533
    @binuthomas1533 7 หลายเดือนก่อน +6

    , അഴകിയ രാവൺ . കളിവീട് ആവറേജ് അല്ലെ .ആ കാലത്ത് ഏറ്റവും കൂടുതൽ സംസാര വിഷയമായ പടം 'കാലാപാനിയായിരുന്നു

    • @subairk4022
      @subairk4022 7 หลายเดือนก่อน +1

      കലാപാനി പരാജയം

    • @praveenradhakrishnan1384
      @praveenradhakrishnan1384 6 หลายเดือนก่อน +3

      കാലാപാനി പ്രദർശനവിജയം നേടിയ ചിത്രം ആണ്

    • @SA-hx3ye
      @SA-hx3ye 29 วันที่ผ่านมา

      ​@@subairk4022 ok sudappi

  • @rahulvm2582
    @rahulvm2582 7 หลายเดือนก่อน +4

    മികച്ച ചിത്രങ്ങൾ ഉണ്ടായ വർഷം
    Industry Hit
    "ഹിറ്റ്ലർ "
    Jayaram ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു 👍

  • @shihass5548
    @shihass5548 7 หลายเดือนก่อน +5

    Jayaramettan ❤

  • @bijus1452
    @bijus1452 7 หลายเดือนก่อน +3

    Direct Kamal thanne paranjittundu, Azhakiya ravanan vendathra sradhikapedathe poya cinema aanennu.

    • @rejanr.j5884
      @rejanr.j5884 3 หลายเดือนก่อน

      Mazhayethum munpe level ethiyilla. Film hit status undu. Low budget anu

  • @jayaprakashk5607
    @jayaprakashk5607 7 หลายเดือนก่อน +3

    Dileep Star Aya varshM

  • @njvibes1638
    @njvibes1638 6 หลายเดือนก่อน +1

    കലാപാനി ഫ്ലോപ്പ് അല്ലാരുന്നോ ഭായ്

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 7 หลายเดือนก่อน +2

    Azhakiya ravanan potti ennanu kettathu

  • @saraths4187
    @saraths4187 7 หลายเดือนก่อน +1

    1996 YR VIDEO FULL COMPLETE CHEYYANAM KARANAM INDRAPRESTHAM, YUVATHURKI RAJAPUTHRAN , ITHOKE ABOVE AVERAGE GROSSED ITHINTEYUM ORU VIDEO CHEYYU BRO

  • @anoopsmusicvoyage9784
    @anoopsmusicvoyage9784 3 หลายเดือนก่อน

    തെങ്കാശി പട്ടണം

  • @thetruth9584
    @thetruth9584 7 หลายเดือนก่อน +3

    കാലാപാനി 70 ദിവസം കളിച്ചു മലയാളത്തിലും തമിഴിലും ഒന്നിച്ചായിരുന്നു റിലീസ് രണ്ടിലും പരാജയപ്പെട്ട സിനിമയാണ്

    • @manishsuresh4996
      @manishsuresh4996 7 หลายเดือนก่อน +4

      Pinne annathe film magazines okke pottanmaar aanallo, Kalapaani flop ennu kettu kettu maduthu

    • @sebastianta7979
      @sebastianta7979 7 หลายเดือนก่อน

      ​@@manishsuresh4996കലാപാനി ഫ്ലോപ്പ് തന്നെ ആണ്...5 cr ബഡ്ജറ്റ് ആണ് കാരണം

    • @binuthomas1533
      @binuthomas1533 7 หลายเดือนก่อน +4

      കാലാപാനി സൂപ്പർ ഹിറ്റാണ് പക്ഷേ മുടക്കു മുതൽ കൂടുതൽ ആയതു കൊണ്ട് ഹിറ്റിലൊതുങ്ങി എന്നാണ് പറയുന്നത്

    • @saraths4187
      @saraths4187 7 หลายเดือนก่อน

      ​@@binuthomas1533kalapani mudakiya cash polum kittyillla theatre running 120 days

    • @HotelsrilakshmiNarayan
      @HotelsrilakshmiNarayan 5 หลายเดือนก่อน +2

      കാലാപാനി സൂപ്പർ ഹിറ്റ്‌ ആയിരുന്നു... മുടക്കു മുതൽ കൂടുതൽ ആയിരുന്നു... ലാഭം കുറഞ്ഞു

  • @njvibes1638
    @njvibes1638 6 หลายเดือนก่อน +1

    തൂവൽ കൊട്ടാരം ❣️❣️

  • @AboobackerBacker-qe5ck
    @AboobackerBacker-qe5ck 3 หลายเดือนก่อน

    Kalapani flop arrnuu

  • @lostlove3392
    @lostlove3392 7 หลายเดือนก่อน +1

    Jagadish - Hitler, Kireedomillatta Rajankkanmar, Kalyana Sowgandikam, Kaliveedu. Pinne orannom miss aayi. Kinnam Katta Kallan. Athum hit aayirunnu enna orma. Athil Jagadish anti hero aayirunnu. So, 5 hits.

  • @jayarajcg2053
    @jayarajcg2053 7 หลายเดือนก่อน +1

    Then kalapani and now bramayugam. Both are very good movies and also both movies got good collection. Still these movies could achieve only decent hit status

    • @BoxofficeMemories
      @BoxofficeMemories  7 หลายเดือนก่อน +1

      Kalaapani അക്കാലത്തെ എല്ലാ മാഗസിനുകളിലും സൂപ്പർ ഹിറ്റ് status ആയിരുന്നു കൊടുത്തിരുന്നത്

  • @unaistt9690
    @unaistt9690 หลายเดือนก่อน

    Kalapanj flop alle? 😮

  • @sanjayeasycutz7195
    @sanjayeasycutz7195 6 หลายเดือนก่อน +1

    ❤❤❤❤nalla Video

  • @firoskhan31
    @firoskhan31 3 หลายเดือนก่อน

    Kalapani flop

  • @leowin869
    @leowin869 13 วันที่ผ่านมา

    അനിയത്തിപ്രാവ് എവിടെ

  • @jayarajcg2053
    @jayarajcg2053 7 หลายเดือนก่อน +1

    Azhagiya ravanan average aayirunnu. The director himself has said this

  • @shiyasnadeera9837
    @shiyasnadeera9837 7 หลายเดือนก่อน +6

    കാലാപാനിയും അഴകിയ രാവണനും സ്വർണ കിരീടവും ഹിറ്റ്‌ അല്ലായിരുന്നു

    • @BoxofficeMemories
      @BoxofficeMemories  7 หลายเดือนก่อน +2

      96 year end report nokkooo

    • @sahadsaleem9183
      @sahadsaleem9183 7 หลายเดือนก่อน

      അഴക്കിയ രാവണൻ നല്ല പടം ആയിരുന്നു.. പക്ഷെ ക്ലൈമാക്സ്‌ൽ വില്ലൻ ഉപയോഹിച്ചിട്ടു അന്ന് നായികയെ നായകന് കിട്ടുന്നത്.. ആ കാലത്ത് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല.. ക്ലൈമാക്സ്‌ സൂപ്പർ ആയിരുനെകിലും ഒന്നും കൂടി ശ്രെദ്ധിച്ചിരുനെകിൽ മെഗാ ഹിറ്റ് ആകുമായിരുന്നു

    • @saraths4187
      @saraths4187 7 หลายเดือนก่อน +1

      MANOJ K JAYAN MOVIE SWARNA KIREEDAM HIT MOVIE

    • @saraths4187
      @saraths4187 7 หลายเดือนก่อน

      Kaalpanik, azhakiyaravanan not succes

    • @suneeshv.s5598
      @suneeshv.s5598 7 หลายเดือนก่อน

      മൂന്ന് പടങ്ങളും ഹിറ്റ് ആയിരുന്നു

  • @sibilm9009
    @sibilm9009 3 หลายเดือนก่อน

    അഴകിയ രാവണൻ 500 ദിവസമാണ് ഓടിയത് 💪💪കാലാപാനി ആദ്യത്തെ 50 കോടിയും ആയിരുന്നു 🔥🔥

  • @PradeepPrasannan-w8f
    @PradeepPrasannan-w8f 6 หลายเดือนก่อน

    അഴകിയരാവണൻ flop ആരുന്നു

  • @aravindkm7740
    @aravindkm7740 7 หลายเดือนก่อน

    Bro 2006 top 10 biggest hits cheyyoooooo🙏🙏🙏🙏🙏🙏🙏🙏🙏

  • @harikrishnan680
    @harikrishnan680 7 หลายเดือนก่อน

    Nostalgic ✨️ 1996❤❤❤❤❤

  • @sanjayeasycutz7195
    @sanjayeasycutz7195 6 หลายเดือนก่อน

    Nalla Video ❤❤❤❤❤

  • @SafaSha-q7t
    @SafaSha-q7t 4 หลายเดือนก่อน +2

    ദേവരാഗം സൂപ്പർ ഹിറ്റ്‌ ആയ സിനിമയാണ് അത് എവിടെ

    • @riyamhd1299
      @riyamhd1299 3 หลายเดือนก่อน +2

      ദേവരാഗം ഫ്ലോപ്പ് ആയിരുന്നു..

  • @saraths4187
    @saraths4187 7 หลายเดือนก่อน

    KUMKUMACHEPPU, MANOJ K JAYAN MOVIE HIT STATUS NEDIYITUNDU, PALLIMUTATHU THOMMICHAN ABOVE AVERAGE AYEERUNU ITHONNUM VIDEOYIL ILLA ILLALLO

    • @lostlove3392
      @lostlove3392 7 หลายเดือนก่อน

      Ninnakku vatta

    • @saraths4187
      @saraths4187 7 หลายเดือนก่อน

      ​@@lostlove3392ONNU PODA OOOLE

    • @lostlove3392
      @lostlove3392 7 หลายเดือนก่อน

      @@saraths4187 ninnakku vatta

  • @saraths4187
    @saraths4187 7 หลายเดือนก่อน

    MOHAN LAL INTERVIEW PARANJITUNDU COLLECTION LOSS

    • @praveenradhakrishnan1384
      @praveenradhakrishnan1384 6 หลายเดือนก่อน

      സാമ്പത്തിക വിജയം

    • @saraths4187
      @saraths4187 6 หลายเดือนก่อน

      ​flop

    • @praveenradhakrishnan1384
      @praveenradhakrishnan1384 6 หลายเดือนก่อน +1

      @@saraths4187 സൂപ്പർ ഹിറ്റ്... Heavy budget ആയതിനാൽ വൻ ലാഭം കിട്ടിയില്ല എന്നു മാത്രം

  • @ShajiManjeri1
    @ShajiManjeri1 7 หลายเดือนก่อน +1

    കാലപാനി ആവറേജ് ഹിറ്റ് മാത്രം ആണ്.

  • @muhammadbasheer8739
    @muhammadbasheer8739 7 หลายเดือนก่อน

    Azhakiyaravanan..hitanu

  • @kabeerka634
    @kabeerka634 6 หลายเดือนก่อน

    അഴകിയ രാവണൻ സൂപ്പർഹിറ്റ്

  • @kabeerka634
    @kabeerka634 6 หลายเดือนก่อน

    കാലാപാനി തീയേറ്ററിൽ മൂക്കുകുത്തി 8 നിലയിൽ പൊട്ടി ബോക്സോഫീസിൽ മൂക്കുകുത്തി

    • @manishsuresh4996
      @manishsuresh4996 6 หลายเดือนก่อน +2

      Iniyum karayoo Mammootty fane

    • @Sarath-or8uu
      @Sarath-or8uu 3 หลายเดือนก่อน

      അഴകിയ രാവണൻ പോലെ അല്ലെ