ശ്യാമ സിനിമയിൽ climax ആകുമ്പോൾ ലാലു അലക്സും മമ്മൂട്ടിയും കൂടി ഒരു ഉത്സവപ്പറമ്പിൽ അടിയുണ്ടാക്കുന്ന സീനിൽ പുറകിൽ നിൽക്കുന്ന ആളുകളേ നിയന്ത്രിക്കുന്ന (Production boy) ആളിനെ വ്യക്തമായി കാണാം
@KhanMax.... 7.33 Cocktail movie innocent nte back il ulla Bevarges nte board il head office nte adrress aane koduthirikkunnath.... Angane ulla govt. Related sthaapanangalkk board ile address head office le aane kodukkunnath. Thats not a mistake
2010ൽ ഇറങ്ങിയ Nan Mahan Alla എന്ന തമിഴ് സിനിമയിൽ Kannoram Kadhal Vanthal എന്ന സോങ്ങിൽ കാർത്തിയും കാജലും തമ്മിലുള്ള സീനിൽ ഷൂട്ടിംഗ് നോക്കിനിൽക്കുന്ന രണ്ടു കുട്ടികളെ കാണാം അവരെ അങ്ങോട്ടു നോക്കരുത് എന്നു പറഞ്ഞു നിയന്ത്രിക്കുന്ന അവരുടെ അച്ഛനെയും കാണാം
രോമാഞ്ചം കഥ നടക്കുന്നത് ഏകദേശം 2010 കാലഘട്ടത്തിലാണ് അതിൽ അനാമികയുടെ വീട് കണ്ട് പേടിച്ചോടുന്ന സീനിൽ പുറകിൽ പോകുന്ന ട്രെയിനിന്റെ കോച്ചുകൾ റെഡ് കളർ LHB കോച്ചുകളാണ് പക്ഷേ ആ കാലത്ത് നീല കളർ ICF കോച്ചുകൾ ഉള്ള ട്രെയിൻ മാത്രമേ ഉള്ളൂ 2016 ന് ശേഷമാണ് LHB കോച്ചുകൾ വന്നു തുടങ്ങിയത്
വിസ്മയത്തുമ്പത്ത് സിനിമയിൽ അവസാനം മോഹൻലാൽ നയൻതാര കിടക്കുന്ന icuൽ പോയി ഡോക്ടർമ്മാരെ എല്ലാവരേയും ബലമായി പുറത്താക്കുന്ന സമയത്ത് പുറത്തു നിൽക്കുന്ന ആളുകളെല്ലാവരും പേടിച്ചു ഭയക്കുമ്പോൾ ഒരാൾ മാത്രം ലാലേട്ടന്റെ performance കണ്ട് നോക്കി ചിരിക്കുന്നുണ്ട്😅
പട്ടാളം സിനിമയിൽ എൻകൗണ്ടർ സീനുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും. അതിൽ മമ്മൂട്ടിയും ബിജു മേനോനും ഇന്ദ്രജിത്തും ഒഴികെ മറ്റു പട്ടാളക്കാരാരും ഒരു സിംഗിൾ ഫയറിംഗ് പോലും ചെയ്യുന്നില്ല. തോക്കും പിടിച്ചോണ്ട് ഓടുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ട് തീവ്രവാദികളുടെ വെടികൊണ്ട് ചാവുന്നു.
പിൻഗാമി സിനിമയിൽ അവസാനം സുകുമാരനും വില്ലനും കൂടി രക്ഷപ്പെടുന്ന കാറു മോഹൻലാൽ ബോംബ് remote ഉപയോഗിച്ചു പൊട്ടിക്കുമ്പോൾ മോഹൻലാൽ പേടിച്ചു ഞെട്ടുന്ന സീൻ അതു cut ചെയ്യാതെ കാണിക്കുന്നുണ്ട്...
Bro നാടോടിക്കാറ്റ് സിനിമയിൽ തമിഴ് നാട്ടിൽ എത്തി തിലകന്റെ ശിങ്കിടികൾ ശ്രീനിവാസൻ ന് സിഗരറ്റ് കത്തിക്കുന്ന സീൻ കഴിഞ്ഞു തിലകന്റെ റൂമിൽ ഒരു പെണ്ണ് ഇരിക്കുന്നത് കാണാം പിന്നെ കാണിക്കുമ്പോൾ ആരും അവിടെ illa
6:05 Ath aa dialodue just surrounding ayit anu keppikkunnath Nokkiya ariya joju vaya thurakkunn illa Ath just aa oru scene orpikkanayitt just main ayit ninna oru dialogue echo pole kelpichu enne ollu
Mobile phone തിരിച്ച് പിടിച്ച് സംസാരിക്കുന്നത് അവിടെ ആരും കണ്ടില്ല. അന്നേരം ആ ക്യാമറാമാൻ എവിടെ പോയി . ok ഇത് edit ചെയ്യുമ്പോൾ ആ എഡിറ്റ് ഓപ്പറേറ്റർ എവിടെ പോയി.
ഹിറ്റ്ലർ സിനിമയിൽ മാരിവിൽ പൂങ്കുയിലേ എന്ന പാട്ടിൽ ശോഭന ഓടി വരുമ്പോൾ ഉള്ള സീനിൽ മമ്മുട്ടി പാടത്തു കാൽ തെന്നുന്നത് ഉണ്ട് 😢
6:28
അത് continuity mistake അല്ല, രണ്ടും രണ്ട് POV ആണ്
vettayyan സിനിമയിൽ killer നെ മാറ്റി കാണിക്കുന്ന പോലെ ഒന്ന് ആണ് ഇതും..
ശ്യാമ സിനിമയിൽ climax ആകുമ്പോൾ ലാലു അലക്സും മമ്മൂട്ടിയും കൂടി ഒരു ഉത്സവപ്പറമ്പിൽ അടിയുണ്ടാക്കുന്ന സീനിൽ പുറകിൽ നിൽക്കുന്ന ആളുകളേ നിയന്ത്രിക്കുന്ന (Production boy) ആളിനെ വ്യക്തമായി കാണാം
4:02 ഡ്യൂപ്പും റോപ്പും ഒരേ ഫ്രെയിമിൽ ❤
@KhanMax.... 7.33 Cocktail movie innocent nte back il ulla Bevarges nte board il head office nte adrress aane koduthirikkunnath.... Angane ulla govt. Related sthaapanangalkk board ile address head office le aane kodukkunnath. Thats not a mistake
ബാക്കി കണ്ടു നോക്കൂ അത് തിരുത്തിയിട്ടുണ്ട് 14:08
10:37 - സ്വന്തം അനിയത്തി ഒന്നും അല്ല. Mandela effect കൊണ്ട് അത് പലർക്കും തോന്നുന്നതാ. സെലിന് ഒരു brother ആണ് ഉള്ളത്. മേരി ഒറ്റ മോളാ.
Meri americayilanennum parayunund.swantham sister alla
Koodikazhcha movieyil dogumayi varunna constable chappal aanu ettekunne😂
First ❤
2010ൽ ഇറങ്ങിയ Nan Mahan Alla
എന്ന തമിഴ് സിനിമയിൽ
Kannoram Kadhal Vanthal
എന്ന സോങ്ങിൽ
കാർത്തിയും കാജലും തമ്മിലുള്ള സീനിൽ ഷൂട്ടിംഗ് നോക്കിനിൽക്കുന്ന രണ്ടു കുട്ടികളെ കാണാം അവരെ അങ്ങോട്ടു നോക്കരുത് എന്നു പറഞ്ഞു നിയന്ത്രിക്കുന്ന അവരുടെ അച്ഛനെയും കാണാം
Avar romanc cheyunath kondanu nokan vidathat
Ath avar romance cheyynath kondan
@@amalchandran6408ഓക്കേ ബ്രോ 👍🏻
രോമാഞ്ചം കഥ നടക്കുന്നത് ഏകദേശം 2010 കാലഘട്ടത്തിലാണ് അതിൽ അനാമികയുടെ വീട് കണ്ട് പേടിച്ചോടുന്ന സീനിൽ പുറകിൽ പോകുന്ന ട്രെയിനിന്റെ കോച്ചുകൾ റെഡ് കളർ LHB കോച്ചുകളാണ് പക്ഷേ ആ കാലത്ത് നീല കളർ ICF കോച്ചുകൾ ഉള്ള ട്രെയിൻ മാത്രമേ ഉള്ളൂ 2016 ന് ശേഷമാണ് LHB കോച്ചുകൾ വന്നു തുടങ്ങിയത്
ചന്ദ്രോത്സവം സിനിമയിൽ രാമാനുണ്ണി -ശ്രീഹരി ക്ലൈമാക്സ് ഫൈറ്റിൽ മോഹൻലാലിനെയും ഡ്യൂപ്പിനെയും ഒന്നിച്ചു കാണാം
ഇതേ രംഗം എകെ നേരുത്തേ ഒരു ചാനലിൽ കണ്ടത് ആണ് 😂😂
3:18
ജീപ്പ് നിർത്തിയസ്ഥലം, long shot view കാണിക്കുമ്പോൾ പുറകിൽ മരങ്ങൾ ഒന്നും കാണുന്നില്ല
2:36 ഇത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല 😅
07:40 ath angane thanne alle broo kochiyilum
വിസ്മയത്തുമ്പത്ത് സിനിമയിൽ അവസാനം മോഹൻലാൽ നയൻതാര കിടക്കുന്ന icuൽ പോയി ഡോക്ടർമ്മാരെ എല്ലാവരേയും ബലമായി പുറത്താക്കുന്ന സമയത്ത് പുറത്തു നിൽക്കുന്ന ആളുകളെല്ലാവരും പേടിച്ചു ഭയക്കുമ്പോൾ ഒരാൾ മാത്രം ലാലേട്ടന്റെ performance കണ്ട് നോക്കി ചിരിക്കുന്നുണ്ട്😅
പട്ടാളം സിനിമയിൽ എൻകൗണ്ടർ സീനുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും. അതിൽ മമ്മൂട്ടിയും ബിജു മേനോനും ഇന്ദ്രജിത്തും ഒഴികെ മറ്റു പട്ടാളക്കാരാരും ഒരു സിംഗിൾ ഫയറിംഗ് പോലും ചെയ്യുന്നില്ല. തോക്കും പിടിച്ചോണ്ട് ഓടുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ട് തീവ്രവാദികളുടെ വെടികൊണ്ട് ചാവുന്നു.
പിൻഗാമി സിനിമയിൽ അവസാനം സുകുമാരനും വില്ലനും കൂടി രക്ഷപ്പെടുന്ന കാറു മോഹൻലാൽ ബോംബ് remote ഉപയോഗിച്ചു പൊട്ടിക്കുമ്പോൾ മോഹൻലാൽ പേടിച്ചു ഞെട്ടുന്ന സീൻ അതു cut ചെയ്യാതെ കാണിക്കുന്നുണ്ട്...
5:22 Don വേറെ ആരും പറയുന്നത് കേൾക്കില്ല മിസ്റ്റർ
അതൊരു ഡയറക്ടർ ബ്രില്യൻസ് ആണ്
Ithil thanthonni movieyil pritwirajine adhyam police helicopteril pidichu kondupokunnathum pinne bhai aayi swantham helicopteril vannirangunnathum ethra per shradhicho..?
23:14
ബൈക്ക് തിരിച്ചു വെച്ചയാൾ തന്നെ റോഡിൽ വീണു കിടന്ന ജഗദീഷിന്റെ സൈക്കിൾ എടുത്ത് ബൈക്കിന്റെ അടുത്തായി റോഡിന്റെ സൈഡിൽ വെച്ചിട്ടുണ്ട്...
Bro നാടോടിക്കാറ്റ് സിനിമയിൽ തമിഴ് നാട്ടിൽ എത്തി തിലകന്റെ ശിങ്കിടികൾ ശ്രീനിവാസൻ ന് സിഗരറ്റ് കത്തിക്കുന്ന സീൻ കഴിഞ്ഞു തിലകന്റെ റൂമിൽ ഒരു പെണ്ണ് ഇരിക്കുന്നത് കാണാം പിന്നെ കാണിക്കുമ്പോൾ ആരും അവിടെ illa
Cid moosa സിനിമയിൽ ആശിഷ് വിദ്യാർത്ഥി അബുസലീമിനെ ഇടിക്കുന്നുണ്ട് ഇടിക്കുന്നത് കണ്ണിലാണ് ചോര വരുന്നത് വായിൽ നിന്നും
6:05
Ath aa dialodue just surrounding ayit anu keppikkunnath
Nokkiya ariya joju vaya thurakkunn illa
Ath just aa oru scene orpikkanayitt just main ayit ninna oru dialogue echo pole kelpichu enne ollu
09:54 : Putiya Tower vannathakam
Last scene camera man
06:28 ഈ സീനിൽ ലാലിന്റെ ഫോൺ ഡയൽ ആയിട്ടില്ല
Ee padathin timeline illann paranjille
Mobile phone തിരിച്ച് പിടിച്ച് സംസാരിക്കുന്നത് അവിടെ ആരും കണ്ടില്ല. അന്നേരം ആ ക്യാമറാമാൻ എവിടെ പോയി . ok ഇത് edit ചെയ്യുമ്പോൾ ആ എഡിറ്റ് ഓപ്പറേറ്റർ എവിടെ പോയി.