Official Hit Films of 1994 | Malayalam Cinema | Hits of 1994 I Mammootty I Mohanlal I Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @Prarthana_Holidays
    @Prarthana_Holidays 11 หลายเดือนก่อน +1

    Malayala cinemayile golden year.. Mohanlal, Mammootty, Suresh gopi, jayaram, mukesh, jagadeesh, sidhiq, babu antony, manoj k jayan, prem kumar, dilip angane ellarum thakarth malayalikalkk manoharamaya chithrangaliloode golden year sammanichathii valare santhosham

  • @lostlove3392
    @lostlove3392 ปีที่แล้ว +3

    Ente kayil ulla year endil Thenmavin Kombattu, Commissioner, Kabooliwala superhits. Hits - Mallapuram Haji, Palayam, Kinnaripuzhayoram, Sainyam, Manatte Vellitteru, Maanatte Kottaram, Kadal, Bharanakoodam, Minnaram, CID Unnikrishnan, Kudumbavishesham, Sukritham, Santanagopalam, Cabinet.

  • @BINS555
    @BINS555 6 หลายเดือนก่อน +1

    തേന്മാവിൻ കൊമ്പത്തു ഇയർ ടോപ്പർ 🔥🔥🔥🔥🔥കേരളം മൊത്തം തരംഗം 🔥🔥🔥🔥

  • @Ihhhtsnotme875
    @Ihhhtsnotme875 ปีที่แล้ว +4

    രണ്ടാം നിരയും മൂന്നാമ നിരയും നാലാം നിരയും ഒപ്പം സുരേഷ് ഗോപിയും തിളങ്ങിയ വർഷം.
    Cid unnikrishnan was hit.
    A ക്ലാസ്സിൽ above ആവറേജ് but b c yil nalla collection.
    മൊത്തത്തിൽ ഒരു ഹിറ്റ്‌.

  • @NizamPIsmail
    @NizamPIsmail 6 หลายเดือนก่อน +1

    മാനത്തെ വെള്ളിത്തേര് പരാജയപ്പെട്ട ചിത്രമാണ്.

  • @BINS555
    @BINS555 6 หลายเดือนก่อน +1

    മിന്നാരം ഹിറ്റ്‌
    തേന്മാവിൻ കൊമ്പത്തു ഇയർ ടോപ്പർ
    മമ്മൂട്ടിക്ക് ഹിറ്റുകൾ ഇല്ലാത്ത വർഷം 1994

  • @binuthomas1533
    @binuthomas1533 ปีที่แล้ว +24

    കമ്മീഷ്ണർക്ക് താഴെയാണ് തേന്മാവിൻ കൊമ്പത്തിന്റെ സ്ഥാനം സൂപ്പർ ഹിറ്റ് എന്നെ പറയാൻ പറ്റു. കമ്മീഷണറെ കുറിച്ചായിരുന്നു അക്കൊല്ലം കേരളം മുഴുവൻ സംസാര വിഷയം. കുടുബ വിശേഷം. കിന്നരിപ്പുഴയോരം. മാന്നത്തെ കൊട്ടാരം. കാബൂളിവാല. ഈ ചിത്രങ്ങളെല്ലാം അടിപൊളി പടങ്ങളാണ്.

    • @Melphile___123
      @Melphile___123 ปีที่แล้ว +8

      🤣🤣🤣തേന്മാവിൻ കൊമ്പത് ആണ് ഏറ്റവും വലിയ ഹിറ്റ്‌

    • @noman4669
      @noman4669 ปีที่แล้ว +8

      കോപ്പാണ്.. കേരളത്തിൽ കൂടുതൽ hit TMK തന്നെയാ..

    • @saraths4187
      @saraths4187 ปีที่แล้ว +5

      Thenmavin kombath second grossed

    • @asia6474
      @asia6474 ปีที่แล้ว +6

      Kombathu pooranu poor. Commitiner no. 1

    • @Melphile___123
      @Melphile___123 ปีที่แล้ว +4

      @@asia6474 🤣🤣.. Theatre runum സെന്റർ gross കൂടുതൽ തേന്മാവിൻ kombathan

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 ปีที่แล้ว +4

    Mammukka all movies superb👌👌😘❤️

    • @praveenradhakrishnan1384
      @praveenradhakrishnan1384 ปีที่แล้ว

      എല്ലാം പൊട്ടി

    • @shanilaunnikrishnan3157
      @shanilaunnikrishnan3157 ปีที่แล้ว +2

      @@praveenradhakrishnan1384 athinu thagal annu screept and direction ellam onnumila chilath pottittellu athu enne pole ulla fans sahichu😀

  • @fasalulrahman
    @fasalulrahman ปีที่แล้ว +2

    Mayavi malayalam movieye kurich oru vedio cheyyumo

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +7

    മാനത്തെ വെള്ളിത്തേര് ഹിറ്റ് ആണെന്ന് ഫാസിൽ പോലും പറയില്ല 😅

  • @pradeepr4743
    @pradeepr4743 ปีที่แล้ว +1

    കാബൂളിവാല, കാശ്മീരം, കമ്മിഷണർ, പക്ഷേ, തീയേറ്റർ ഇൽ പോയി കണ്ട പടം ആയിരുന്നു

  • @moviebranthan
    @moviebranthan 5 หลายเดือนก่อน +1

    ജൂണിൽ വന്ന കടൽ ഹിറ്റായിരുന്നു

  • @saraths4187
    @saraths4187 ปีที่แล้ว +1

    Bro 1994&1999 manoj kjn movie cheyyuo please🙏

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +3

    കാബൂളവാല മാനത്തെ വെള്ളിതീർ ടാക്കീസിൽ പൊയിന് അന്ന് 3 വയസ്

  • @muraleedharanunni9564
    @muraleedharanunni9564 2 หลายเดือนก่อน

    തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാശ്മീരം, കമ്മിഷ്ണർ

  • @lostlove3392
    @lostlove3392 ปีที่แล้ว +2

    Mukesh - Malapuram Haji, Kinnnaripuzhayoram, Sainyam, Maanatte Vellitteru.
    Jagadish & Thilakan - Kudumbavishesham, Santanagopalam.
    Manoj K Jayan - Vardaykkapuranam, Pidakozhi Koovunna Noottandu, Palayam

  • @ax5086
    @ax5086 ปีที่แล้ว +3

    ശോഭനക്ക് നല്ല വേഷങ്ങൾ കിട്ടിയ വർഷം

  • @maheshpanikker6467
    @maheshpanikker6467 ปีที่แล้ว +4

    സൈന്യം, സന്താനഗോപാലം & സാഗരം സാക്ഷി ആവറേജ് മാത്രം ആയിരുന്നു... പാളയം & കടൽ വിജയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു year end റിപ്പോർട്ടിൽ...

    • @vineethvinee6241
      @vineethvinee6241 ปีที่แล้ว +2

      സി ഐ ഡി ഉണ്ണികൃഷ്ണൻ, കമ്പോളം, ക്യാബിനറ്റ് ഇതെല്ലാം ഹിറ്റ് ആണ്

    • @BoxofficeMemories
      @BoxofficeMemories  ปีที่แล้ว

      Cabinet flop aanu ..other 2 r average hits

    • @BoxofficeMemories
      @BoxofficeMemories  ปีที่แล้ว

      Palayam and kadal r average only . Others were hits

    • @maheshpanikker6467
      @maheshpanikker6467 ปีที่แล้ว

      @@BoxofficeMemories പാളയം & കടൽ എല്ലാം ഹിറ്റ്‌ ലിസ്റ്റിൽ കയറിയ പടങ്ങൾ ആണ്... സി ഐ ഡി ഉണ്ണികൃഷ്ണനും... Plz check the year end reports... വൻ വിജയങ്ങൾ എന്ന് പറഞ്ഞ് കമ്മിഷണർ & തേൻമാവിൻ കൊമ്പത്ത് എന്നിവയും ചെറിയ ബഡ്ജറ്റിൽ വലിയ ലാഭം എന്ന് പറഞ്ഞു കാബൂളിവാലയും കൊടുത്ത ലിസ്റ്റിൽ വിജയം നേടിയ പടങ്ങൾ ഇവയാണ്...
      മാനത്തെ കൊട്ടാരം
      കിന്നരിപ്പുഴയോരം
      മലപ്പുറം ഹാജി മഹാനായ ജോജി
      കുടുംബവിശേഷം
      മിന്നാരം
      സി ഐ ഡി ഉണ്ണികൃഷ്ണൻ
      മാനത്തെ വെള്ളിത്തേര്
      കടൽ
      വാർദ്ധക്യപുരാണം
      പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
      പാളയം

    • @lostlove3392
      @lostlove3392 ปีที่แล้ว +1

      ​@@BoxofficeMemoriesCabinet hit aayirunnu.

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +2

    Iam Bharathchandran
    Just remember that🔥
    Commissioner 🔥🔥

  • @SavierRaju
    @SavierRaju 6 หลายเดือนก่อน

    സാഗരം സാക്ഷി സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു

    • @winit1186
      @winit1186 6 หลายเดือนก่อน +1

      തേങ്ങാക്കൊല! പക്ഷേയും സാഗരം സാക്ഷിയും രുദ്രാക്ഷവും വൻ പരാജയം നേരിട്ടു

  • @devadathvd4266
    @devadathvd4266 ปีที่แล้ว +2

    Adutha thavana 1999 sureshgopi Cheyyam ennu alle parajirunnathu???????

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 ปีที่แล้ว +6

    വലിയ അബദ്ധം ഇതിൽ ഉണ്ട്. മാനത്തെ വെള്ളിത്തേര്, സാഗരം സാക്ഷി തുടങ്ങിയ ഫ്ലോപ്പുകളെ ഹിറ്റ്‌ ആക്കിയ പോസ്റ്റ്‌ മാൻ വിഷു ഹിറ്റ്‌ cid ഉണ്ണികൃഷ്ണനെ ഫ്ലോപ്പ് ആക്കി 😂

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 ปีที่แล้ว +2

      Cid ഉണ്ണികൃഷ്ണൻ,, പാളയം, സുകൃതം എന്നിവ മാനത്തെ വെള്ളിത്തേര് സാഗരം സാക്ഷി എന്നിവയെക്കാൾ ഹിറ്റ്‌ ആയിരുന്നു

  • @vineethvinee6241
    @vineethvinee6241 ปีที่แล้ว +6

    സി ഐ ഡി ഉണ്ണിക്കൃഷ്ണൻ, പാളയം, കടൽ, കമ്പോളം, ക്യാബിനറ്റ് ഇതെല്ലാം ഹിറ്റ് ആണെന്ന് Year end reportൽ പറയുന്നുണ്ട്. മാനത്തെ വെള്ളിത്തേര്, സാഗരം സാക്ഷി ഹിറ്റ് അല്ല

    • @maheshpanikker6467
      @maheshpanikker6467 ปีที่แล้ว +2

      മാനത്തെ വെള്ളിത്തേര് ഹിറ്റ്‌ ആയിരുന്നു ബ്രോ... അഭിപ്രായം mixed ആയിരുന്നേലും...

  • @winit1186
    @winit1186 6 หลายเดือนก่อน

    ചുക്കാൻ ഹിറ്റ് ആയിരുന്നു

  • @PrasobKombanal
    @PrasobKombanal 6 หลายเดือนก่อน

    Commissioner❤👍

  • @rejithpkd1723
    @rejithpkd1723 ปีที่แล้ว

    11:31 Pizhakodi alla

  • @moviebranthan
    @moviebranthan 5 หลายเดือนก่อน

    കുറേ തെറ്റുകൾ ഉണ്ട് അഡ്മിന് മലയാള സിനിമയെ കുറച്ച് വലിയ അറിവില്ല അല്ലെ 🙏🙏🙏

  • @nhs123
    @nhs123 ปีที่แล้ว +3

    ഫുൾ അബദ്ധം ആണ് പറയുന്നത് .
    സൈന്യം , മിന്നാരം ആവറേജ് ഒൺലി . സാഗരം സാക്ഷി ഫ്ലോപ്പ് ആണ് . cid ഉണ്ണികൃഷ്ണൻ ഹിറ്റ് ആണ് .
    ചുമ്മാ ഒരൊന്ന് അങ്ങ് പറയന്നേ 😂

    • @BoxofficeMemories
      @BoxofficeMemories  ปีที่แล้ว

      Please check year end report and collection details and tell …

    • @winit1186
      @winit1186 6 หลายเดือนก่อน

      ​@@BoxofficeMemoriesഞാങ്ങൾക്ക് അത് നോക്കേണ്ട കാര്യമില്ല .... മാഷഷേ അന്നത്തെ സിനിമാ ഭ്രാന്തനായ ഞങ്ങൾക്ക് year end report നോക്കേണ്ട കാര്യമില്ല.

    • @BINS555
      @BINS555 6 หลายเดือนก่อน

      ​@@BoxofficeMemoriesനീ പൊട്ടൻ തന്നെ സൈന്യം, സാഗരം സാക്ഷി ഫ്ലോപ്പുകൾ 🤣🤣

  • @vinuvinod5122
    @vinuvinod5122 ปีที่แล้ว +1

    സാഗരം സാക്ഷിയിൽ ദിലീപ് അതിഥി താരം ആയിട്ടല്ല. ചുമ്മാ ഒന്ന് മുഖം കാണിക്കാൻ അവസരം കിട്ടി. അത്രയൊള്ളു. അറിയപ്പെടുന്ന താരങ്ങൾ വരുമ്പോഴാണ് അതിഥി വേഷം എന്നുപറയുന്നത്

  • @Sujithkj07
    @Sujithkj07 ปีที่แล้ว +1

    Kudumbavishesham Thilakan alle hero..Cinema thudakkam muthal odukkam vare niranju nilkkunnathu Thilakan aanu. Jagadeesh kurachu neramalle ullu.

    • @lostlove3392
      @lostlove3392 ปีที่แล้ว

      Yes, Anil-Babu Jagadeeshine chathichu. Athode Anil Babu- Jagadish team break aayi. 1993il ettavum succesful hero aayirunnu Jagadishm. Pakshe 1994il nayakan roleil villichu palarum supporting roles koduttu. Kudumbavishesham, Vendor Daniel, Palayam. Santanagopalattil negative role aayirunnu, nannayi Jagadish cheythu.

    • @vineethvinee6241
      @vineethvinee6241 ปีที่แล้ว

      @@lostlove3392 Vendor Daniel and Santhanagopalathil Jagadish nayakathulyamaya veshathil aanu abhinayichath. Kudumbavisheshathilum role cheruthanenkilum Urvashiyude Jodi aanu. So ithellam hero image nashtapedatha roles thanne aayirunu. But pinne Jagadeesh verum comedian rolesum orupad cheythu. Ath hero image nashtapedan karanam aayi

    • @lostlove3392
      @lostlove3392 ปีที่แล้ว

      @@vineethvinee6241 As a Jagadish fan Vendor Daniel role ennikku ishtappettilla. Kudumba Vishesham Anil Babumar chathichathayirunnu. Distribution kittan Jagadish aa cinemayil kallattaram paranju konduvannu. Aavashyamillatta role aayirunnu. Manoj K Jayanu suit aayirunna role aayirunnu. Palayam also. 2 hero film pole promote cheythu. But, athillum Jagadishinu importance illatta role aayirunnu. Market illathirunna Manoj K Jayante side aayi abhinayichu swantham market kurachu. Santanagopalam nalla satisfaction thannu. One of Jagadish's career best roles. Solo hero aayi randu cinemakale Jagadishinu undayirunnullu Bharya and Njan Kodeeswaran. 1993ille ettavum successful herokku 1994il solo hero aayi randu cinema maathram!!! Why?

    • @lostlove3392
      @lostlove3392 ปีที่แล้ว

      @@vineethvinee6241 1995 nokkiyallum main hero aayi Simhalvalan Menon maathram undayirunnullu. 1993 kazhinju 1997il aannu Jagadish nayakanayi kurre cinemakal vannathu. 1994 to 1996 enthannu sambhavichathu?

  • @sreejithp1519
    @sreejithp1519 ปีที่แล้ว +1

    Cid Unnikkrishnan okke clean hit aanu

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +1

    സാഗരം സാക്ഷിയിൽ ദിലീപ് evda

  • @saraths4187
    @saraths4187 ปีที่แล้ว

    Minnaram average

  • @saraths4187
    @saraths4187 ปีที่แล้ว

    Bro paranja onlypalayam hit , athellam average

  • @Jit3400
    @Jit3400 ปีที่แล้ว +2

    Manathe vellitheru flop anu.. akkalath Manorama news paperil review undayirunnu.

    • @BoxofficeMemories
      @BoxofficeMemories  ปีที่แล้ว +1

      No it was declared as hit

    • @Jit3400
      @Jit3400 ปีที่แล้ว

      @@BoxofficeMemories Khais productions nu 2 lakhs ( 1994 le 2 lakhs anu) loss vannu ennu manoramayil vayichathayi orkkunnu. Anyway music rights ellam koodi cost recovered ayikkanum.

  • @sandeepravi8112
    @sandeepravi8112 ปีที่แล้ว +3

    വാരഫലം, കടൽ,സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, വധു ഡോക്ടറാണ്,പാളയം, ദി സിറ്റി, പാവം അയ്യേ ഐവാച്ചൻ ഇതൊക്കെ ഹിറ്റ്‌ അല്ലേ

    • @BoxofficeMemories
      @BoxofficeMemories  ปีที่แล้ว

      These r average hits as per year end report

    • @lostlove3392
      @lostlove3392 ปีที่แล้ว

      Ithil CID Unnikrishnan, Palayam maathram hits. Baakki flops.

    • @AjithKumar-in6vs
      @AjithKumar-in6vs ปีที่แล้ว

      The City flop

  • @BINS555
    @BINS555 6 หลายเดือนก่อน

    സൈന്യം, സാഗരം സാക്ഷി ഫ്ലോപ്പ് ആണ്.... ഈ ചാനൽ പൊട്ടൻ തന്നെ 🤣🤣🤣🤣