ഇതിനെ കുറിച്ചൊക്കെ മലയാളത്തിൽ movie വേണം. പക്ഷേ ഇപ്പോൾ എടുക്കു ന്നപോലെ ചരിത്രമില്ലാത്ത സത്യമല്ലാത്ത സിനിമകൾ അല്ല. യാഥാർത്യത്തോടു പരമാവധി നീതി പുലർത്തണം😊😇
What a great queen was Rani Sethulakshmi Bai? And to know about this great champion of the underprivileged, women's empowerment, social reforms, community, and construction projects just to name a few of her many accomplishments and the simplicity with which she lived her life is a blessing. Why don't we make this into a movie? Why don't we also not create a small memorial in her honor or at least name one building or a wing of the many buildings she had built, in her name to honor this gracious Regent Maharani of Travancore? Very inspiring documentary every lover of Trivandrum and Kerala history can celebrate. Beautiful! 🙏🙏🙏
ലോകതത് പലഭാഗത്തും സ്ത്രീകൾ അടിച്ചമര്‍ത്തപെട്ട ഒരുകാലത്ത്. ഭാരതത്തില്‍ ഇതുപോലെ ശക്തയായ സ്ത്രീകൾ പലഭാഗത്തും ഭരിച്ചിരുന്നു. നമ്മുടെ തിരുവിതാംകൂറ് ഭരിച്ച ശക്തയായ സ്ത്രീ 💓 അഭിമാനം 💓
#Super... വളരെ നല്ല അറിവാണ് ഇത്... #എത്രയോ വർഷം #പിറകിൽ പോയ ഒരു #സുഖം #കിട്ടി... #ചിലപ്പോൾ #എന്റെ #കയ്യിൽ #തിരുവതാംകൂർ കോയിൻസ് ഉള്ളത് #കൊണ്ടായിരിക്കാം. #അങ്ങനെ ഒരു #സുഖം #കിട്ടിയത് .. #അതിന്റെ വർഷവും.. ഇതിൽ എഴുതുന്നുണ്ട്.. 1106..1/2 #കാലണ #തിരുവതാംകൂർ 🙏 #very #nice
രാജാവായാലും പ്രജകളിൽ ഒരുവനായാലും, ആരൊക്കെ ഏതൊക്കെ കാലഘട്ടത്തിൽ എങ്ങനെയൊക്കെ ആയിരുന്നാലും, അവർ മറ്റുള്ളവർക്ക് നേടിക്കൊടുത്ത സൗകര്യങ്ങളും സൗഭാഗ്യങ്ങളുമാണല്ലോ എന്നും ഓർക്കപ്പെടേണ്ടത്. ആ നേട്ടങ്ങൾ അന്നുമുതൽ ഇന്നുവരെ ജനിച്ചു ജീവിച്ചു മരിക്കുന്ന എല്ലാവർക്കും അനുഭവിക്കാൻ കഴിയുമമ്പോഴാണ് അവരെ നാം ചരിത്രത്തിന്റെ താളുകളിൽ ചേർത്തുവക്കുന്നത്. അത്തരത്തിലുള്ള ഈ ഒരു വ്യക്തിത്വത്തെ മാത്രം മറന്നുകൊണ്ട് മുന്നോട്ടുപോകാൻ കേരളജനതക്ക് എങ്ങനെ കഴിഞ്ഞുവെന്നത് ആശ്ചര്യം തന്നെയാണ്. ജനാധിപത്യം എന്നും ഏകാധിപത്യത്തിന്റെ ശത്രുവായിരുന്നു, എന്നാൽ എല്ലാ ഭരണകർത്താക്കളുടേയുമല്ല. ജനാധിപത്യം അതിനുമുൻപ് എന്തെല്ലാം നന്മകൾ ഉണ്ടായിരുന്നുവോ അതിന്റെയെല്ലാം അവസാനവുമല്ല. ജനാധിപത്യം ഏകാധിപത്യത്തെ പൂർണമായി ഉന്മൂലനം ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെകിൽ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളെയും ഭരണസംവിധാനങ്ങളെയും ഒന്ന് സൂക്ഷിച്ചു നോക്കൂ. നമ്മളെ അടിച്ചമർത്തി ഭരിച്ച ബ്രിട്ടീഷുകാർ ഭാരതത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പഠിച്ചും പറഞ്ഞും നമ്മൾ ഊറ്റംകൊള്ളുന്നു. എന്നിട്ടും ഇത്രയും പ്രഗത്ഭയായ നമ്മളിൽ ഒരുവളായിരുന്ന ഇവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, ഈ വിധം ഇവർ വിസ്മരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് നമ്മളാകുന്ന ജനതയുടെ പരാജയമാണ്.
ക്ഷേത്രത്തിനകത്തു മാറ് മറക്കാൻ സ്ത്രീകൾ അവകാശം വാങ്ങിയത് ഈ തമ്പുരാട്ടിയുടെ കയ്യിൽ നിന്നായിരുന്നു അന്ന് അതിനെതിരെ പുത്തരികണ്ടം മൈതാനത്തു തമ്പടിച്ച പുരുഷ കേസരികളുടെ നേരെ കുതിര പട്ടാളത്തെ ഉപയോഗിക്കാൻ റാണി മടിച്ചില്ല ഇതേ റാണി എന്നാൽ സ്വന്തം കാര്യം ശത്രുകൾ പരുങ്ങലിൽ ആക്കിയപ്പോൾ യുദ്ധത്തിന് നില്കാതെ നാട് വിട്ടുപോയി
"നിങ്ങൾക്കും ആകാം രാഷ്ട്ര രക്ഷകൻ" The Sentinels of the Nation... A Big Royal & General Spiritual Salute by an Indian Soldier from the Spiritual soil of Travancore... With Tribute to Her Majesty Regent Maha Rani... Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)... Jai Hind...
Most of them are lies ... If you want to know about the truth (mostly) Read the book 'The Ivory throne of travancore'. This video is shit except the old photos
Nice to learn the Royal family history of Kerala. Royals itself has removed many stigmas prevalent in the society for good of humanity. I would like to congratulate the good governance and good heart of the Royals in taking very bold and beautiful steps for the benefit of underprivileged and lower castes in the society, which is appreciated by everyone. I studied my BSc(Agri) degree from College of Agriculture, Vellayani campus, a Royal summer resorts of Royals during summer days. There are 3 palaces there with amazing architecture and Mandapam, quadrangle etc. near the very beautiful Vellayani lake. We used to spent our evenings in the picturesque Vellayani lake several days. It used to be our meeting place after evening tea and snacks. I have fond memories of 4 long yesteryears spent at Agriculture College, Vellayani. Hope the administration will preserve the beauty of the College of Agriculture Vellayani campus 🙏👌🏻♥️👌🙌🤝👉👍⭐
We must appreciate the queen for what she has done for the development of the state, especially in education, cochin port, railway, telephone etc. We should not forget that fact.
These selfless people made kerala number one not our current politicians But we have tried to forget these great people deliberately. All rulers of travancore was so simple and yet very visionary.
Sooper video.correct informations.prannamam to our great queen Rani lekshmi bai.she done many many great things to women and also for our state.manu .s pillai don't write wrong matters .we never believe your unbelievable writing.we always respect and love her
മഹാറാണി ഈ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ പുതിയ പുതിയ കാര്യങ്ങൾ തുടങ്ങി, എന്തൊക്കെ കര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു. ഇവിടെ രാഷ്ട്രീയക്കാർ ഒരു road ടാർ ചെയ്യാൻ തന്നെ ഈ സമയം എടുകുനുണ്ട്.
Queens and kings are needed . They must give a place in Parliament... Because they are highly educated than our politicians and they had a good view on future. They can do lot to people
Cochin Port is the best example of Regent Sethu Lakshmi Bai's contribution to her governance and farsightedness. There is hardly any administrator who equals her contribution to the Kerala.
Unfortunately we are not learning about the real history of Kerala which is laid on our great Royals paved the way for education, health and cultural development
Irony of Throne the last queen എന്ന മനു എസ് പിള്ള യുടെ ചരിത്രനോവൽ ഉണ്ട് അതിനകത്ത് ഇതിനെക്കുറിച്ച് എല്ലാം പറയുന്നത് ഇങ്ങനെയൊന്നുമല്ല കൊട്ടാരത്തിനകത്ത് നടന്ന കാര്യങ്ങൾ ആ പുസ്തകത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് പോയി അത് വായിക്ക്
@@geethasadasivan2136 പറഞ്ഞത് എത്ര മാത്രം ശരിയാണ്. മനുപിള്ളക്ക് ഇപ്പോൾ എത്ര വയസായി. മഹാറാണി നാട്നീങ്ങുമ്പോൾ മനുപിള്ള ജനിച്ചിരുന്നോ എന്ന് സംശയം. രാജകുടുംബത്തിൽ എന്തു നടന്നിരുന്നു എന്ന് ഒരു കുടുംബം (റീജന്റിന്റെ) മാത്രം പറയുന്നത് എഴുതി അതാണ് ശരി എന്ന് പഠുന്നത് എത്ര മാത്രം ശരിയാണെന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്
മനു ട പിള്ള വായിൽ തോന്നിയത് എഴുതിയതല്ല. വൃക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ ആണ്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ എല്ലാ വിവരങ്ങളും ബ്രിട്ടീഷ് സർക്കാർ സൂക്ഷിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ പോയി വർഷങളോള൦ ഗവേഷണ പഠനങ്ങളിലൂടെ യാണ് ആ ബുക്ക് എഴുതിയതു.
ഉണ്ടായിട്ടുള്ള ഒരു നവോത്ഥാനവും ഒരു സുപ്രഭാതത്തിൽ ഒരു രാജാവും റാണിയും മനസ്സോടെ നൽകിയിട്ടില്ല......അതൊക്കെ സാമൂഹ്യ പരിഷ്കർത്താക്കളുടെ പരിശ്രമം കൊണ്ട് നിവൃത്തികേട് കൊണ്ട് നൽകിയതാണ്
ഒരു രാജ്യത്തിന്റെ മുൻ റാണി ആയിരുന്നീട്ടും ഒടുവിൽ അവർക്ക് ആരും കാണാതെ തന്റെ രാജ്യം വിടേണ്ടി വന്നല്ലോ... അതായിരുന്നു നമ്മുടെ കേരളത്തിന്റെ പുതിയ ജനാതിപത്യം.. കഷ്ടം തന്നെ
ജനാധിപത്യം വരുന്നതിനു മുന്നേ ,അവരുടെ ശ്രീപാദം estate കൈയെറിയത്തും, അടിതൂൺ ( കൊട്ടാരത്തിൽ നിന്നും കൊടുക്കേണ്ട വിഹിതം ) വെട്ടികുറച്ചതും ജൂനിയർ റാണിയും, ചിത്തിര തിരുനാൾ രാജാവും ആയിരുന്നു ( മാനസികമായി പീഡിപ്പിച്ചത് വേറെ) ഇതിൽ രാജാവിന്റെ ചെയ്തിക്കും ( punnapra Vayalar വെടിവയ്പ്പ് ) അവർ ഇരായകേണ്ടി വന്നു ( അതായിരുന്നു കമ്മ്യൂണിസ്റ്റ് സമരത്തിന്റെ മൂല കാരണം )
അതേ തിരുവതാംകോറിലെ ഏറ്റവും ശ്രേഷ്ഠയായ ഭരണാധികാരി കൊച്ചു കുഞ്ഞിയുടെ മകൾ സേതു പാർവതിയുടെ കുതന്ത്രങ്ങളിലും അവഗണയിലും മനം നൊന്തു നാട് വിട്ടു കുത്തന്ത്രങ്ങളിലും 🙏
@@mollykuttykn6651 ചരിത്രം എപോഴും ഒരു കൂട്ടം യാഥാർത്ഥ്യങ്ങളും വസ്തുതകളും മൂടിവച്ചാണ് പുറത്തു വരിക Manu s pillai yude ദന്ത സിംഹാസനവും വായിക്കുക. യൂ ടുബിൽ ഇൻ്റർവ്യൂ ഉണ്ട്...
Love you Maharani. ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജകുടുംബം അങ്ങയോട് കാണിച്ച ക്രൂരതകള്‍ സമാനതകള്‍ ഇല്ലാത്തതെങ്കിലും അവയെല്ലാം വലിയ മനസോടെ ക്ഷമിച്ച അങ്ങ് മഹതിയാണ്.
ഈ മഹാറാണി യുടെ ആൾക്കാർ കിരീട അവകാശി ആയിരുന്ന ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് നെ 3 തവണ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അതിനെ കാലും വലിയ ക്രൂരത ഒന്നും ഇല്ലല്ലോ
സേതു ലക്ഷ്മി ബായി തമ്പുരാട്ടി ഒരുപാട് കാരിയങ്ങള് നമുക്ക് വേണ്ടി ചെയ്തു വെച്ചിട്ട് ആണ് പോയത്. ഒരുപാട് കാലം ആയി ഞാൻ travancore ചരിത്രം പഠിക്കുക്കയാണ്. ♥️
@@vasanthakumari1070സത്യസന്ധമായും, ധീരമായും ഉള്ള എഴുത്തുകാരൻ നമ്മളിലേക്ക് ഈ കഥകൾ ഒന്നും എത്തിക്കാഞ്ഞതുകൊണ്ടാണ് നമ്മൾ. ഇതൊക്കെ അറിയാൻ വൈകിയത്. കൂടാതെ ജൂനിയർ തമ്പുരാട്ടിയും മക്കളും ആണല്ലോ ഇവിടെ ഇപ്പോഴും ഉള്ളത്. അവരെ പിണക്കാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ് ചരിത്ര സത്യം
ആലപ്പുഴയിലെ എസ് എൽ പുരം സേതു ലക്ഷ്മി പുരം ആണെന്ന് അറിഞ്ഞതുവിടുതെ പോസ്റ്റ് officileboard കണ്ടപ്പോഴാണ് അന്ന് മുതല് ഞാനത് കാണുമ്പോൾ തൊഴുകൈ കൂപ്പും സമാ നതകള്ളില്ലത്ത വ്യക്തിത്വം
with regard to Maharaja Marthandavarma - little importance in any historical records unfortunately ; in fact, this was the first defeat, a European naval power suffered at the hands of an Asian king/Nation. This honor has been wrong given to Japan[Admiral Tojo] in 1905 .
തിരുവതാംകൂർ രാജഭരണമുണ്ടായതു കൊണ്ട് യൂണിവേഴ്സിറ്റിയും സ്കൂളും ആശുപത്രിയും പോലത്തെ ജനത്തിന് ഉപകാരമുള്ള ധാരാളം കാര്യം ഇവിടെ ഉണ്ടായി ഈ ജനാധിപത്യ കാലത്തായിരുന്നേൽ ഇതൊന്നും നടക്കില്ലായിരുന്നു ജനാധിപത്യമെന്ന പേരു മാത്രമേയുള്ളു പാവപ്പെട്ടവർ ഇപ്പോഴും അതുപോലെ തന്നെ കള്ളൻമാരായ രാഷ്ട്രീയക്കാർ എല്ലാം കട്ടുമുടിക്കുന്നു തൊഴിലാളി പ്രസ്ഥാനമെന്നു പറഞ് നടക്കുന്നവരീണ് ലോക കള്ളൻമാർ
ഇതിനെ കുറിച്ചൊക്കെ മലയാളത്തിൽ movie വേണം. പക്ഷേ ഇപ്പോൾ എടുക്കു ന്നപോലെ ചരിത്രമില്ലാത്ത സത്യമല്ലാത്ത സിനിമകൾ അല്ല. യാഥാർത്യത്തോടു പരമാവധി നീതി പുലർത്തണം😊😇
ചരിത്രം വിസ്മയം മായ റാണി സേതുലക്ഷ്‌മി bahi യുടെ, കഥ, എന്ത് കൊണ്ട് അറിയാൻ കഴിഞില്ല,,,,,,,
Censor
ദന്ത സിംഹാസനം വായിക്കുക
kooduthalariyunthoru l love you maharani u r great എനിക്ക് സങ്കടമായി ഞാൻ aa padangalil namiykunnu
ഇതുപോലൊരു മഹാറാണി യെ മറന്നുപോയി ഇവരുടെ ജീവിതം കേട്ട് കണ്ണു നിറഞ്ഞു പോയി
ഇന്ന് ആരെങ്കിലും ഈ മഹത്തായ ആൽമാവിനെ. വലിയ pranamam
What a great queen was Rani Sethulakshmi Bai? And to know about this great champion of the underprivileged, women's empowerment, social reforms, community, and construction projects just to name a few of her many accomplishments and the simplicity with which she lived her life is a blessing. Why don't we make this into a movie? Why don't we also not create a small memorial in her honor or at least name one building or a wing of the many buildings she had built, in her name to honor this gracious Regent Maharani of Travancore? Very inspiring documentary every lover of Trivandrum and Kerala history can celebrate. Beautiful!
🙏🙏🙏
ഇവരെയൊക്കെ കുറിച്ചാണ് പുതു തലമുറയിലെ മക്കളെ പഠിപ്പിക്കേണ്ടത്.
ലോകതത് പലഭാഗത്തും സ്ത്രീകൾ അടിച്ചമര്‍ത്തപെട്ട ഒരുകാലത്ത്. ഭാരതത്തില്‍ ഇതുപോലെ ശക്തയായ സ്ത്രീകൾ പലഭാഗത്തും ഭരിച്ചിരുന്നു. നമ്മുടെ തിരുവിതാംകൂറ് ഭരിച്ച ശക്തയായ സ്ത്രീ 💓 അഭിമാനം 💓
Nair tharavattil sthreekalkkayirunnu power
മഹാറാണിയെ പറ്റി അറിയുംതോറും...മനസിന്റെ ഉള്ളിൽ വിങ്ങുന്നു...കണ്ണീരോടെയാണ് മുഴുവൻ കേട്ടത്...
ഈ ധീര വനിത നമ്മളെ നയിച്ചു❤️പിന്നീട് ഒരു വനിതയും അവിടെ എത്താതെ എന്താണ്❤️🙏🙏രാജഭരണ ശേഷം❤️
Th.u ❤️❤️👍🙏🏿❤️🙏🏿🙏🏿❤️ 😁😘😘😀😘😘😘😘😘 sar ശുഭദിനം നേരുന്നു
#Super... വളരെ നല്ല അറിവാണ് ഇത്... #എത്രയോ വർഷം #പിറകിൽ പോയ ഒരു #സുഖം #കിട്ടി... #ചിലപ്പോൾ #എന്റെ #കയ്യിൽ #തിരുവതാംകൂർ കോയിൻസ് ഉള്ളത് #കൊണ്ടായിരിക്കാം. #അങ്ങനെ ഒരു #സുഖം #കിട്ടിയത് .. #അതിന്റെ വർഷവും.. ഇതിൽ എഴുതുന്നുണ്ട്.. 1106..1/2 #കാലണ #തിരുവതാംകൂർ 🙏 #very #nice
രാജാവായാലും പ്രജകളിൽ ഒരുവനായാലും, ആരൊക്കെ ഏതൊക്കെ കാലഘട്ടത്തിൽ എങ്ങനെയൊക്കെ ആയിരുന്നാലും, അവർ മറ്റുള്ളവർക്ക് നേടിക്കൊടുത്ത സൗകര്യങ്ങളും സൗഭാഗ്യങ്ങളുമാണല്ലോ എന്നും ഓർക്കപ്പെടേണ്ടത്. ആ നേട്ടങ്ങൾ അന്നുമുതൽ ഇന്നുവരെ ജനിച്ചു ജീവിച്ചു മരിക്കുന്ന എല്ലാവർക്കും അനുഭവിക്കാൻ കഴിയുമമ്പോഴാണ് അവരെ നാം ചരിത്രത്തിന്റെ താളുകളിൽ ചേർത്തുവക്കുന്നത്.
അത്തരത്തിലുള്ള ഈ ഒരു വ്യക്തിത്വത്തെ മാത്രം മറന്നുകൊണ്ട് മുന്നോട്ടുപോകാൻ കേരളജനതക്ക് എങ്ങനെ കഴിഞ്ഞുവെന്നത് ആശ്ചര്യം തന്നെയാണ്.
ജനാധിപത്യം എന്നും ഏകാധിപത്യത്തിന്റെ ശത്രുവായിരുന്നു, എന്നാൽ എല്ലാ ഭരണകർത്താക്കളുടേയുമല്ല. ജനാധിപത്യം അതിനുമുൻപ് എന്തെല്ലാം നന്മകൾ ഉണ്ടായിരുന്നുവോ അതിന്റെയെല്ലാം അവസാനവുമല്ല. ജനാധിപത്യം ഏകാധിപത്യത്തെ പൂർണമായി ഉന്മൂലനം ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെകിൽ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളെയും ഭരണസംവിധാനങ്ങളെയും ഒന്ന് സൂക്ഷിച്ചു നോക്കൂ.
നമ്മളെ അടിച്ചമർത്തി ഭരിച്ച ബ്രിട്ടീഷുകാർ ഭാരതത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പഠിച്ചും പറഞ്ഞും നമ്മൾ ഊറ്റംകൊള്ളുന്നു. എന്നിട്ടും ഇത്രയും പ്രഗത്ഭയായ നമ്മളിൽ ഒരുവളായിരുന്ന ഇവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, ഈ വിധം ഇവർ വിസ്മരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് നമ്മളാകുന്ന ജനതയുടെ പരാജയമാണ്.
The Real facts will come out of history.Those who made the documentary they might have God's blessings
True...
Athee
ആ മഹതി ഒരു സ്ത്രീ ആയതിനാൽ തന്നെ ആണ് ചരിത്രത്തിൽ ഇടം പിടിക്കാഞ്ഞത്.
ക്ഷേത്രത്തിനകത്തു മാറ് മറക്കാൻ സ്ത്രീകൾ അവകാശം വാങ്ങിയത് ഈ തമ്പുരാട്ടിയുടെ കയ്യിൽ നിന്നായിരുന്നു അന്ന് അതിനെതിരെ പുത്തരികണ്ടം മൈതാനത്തു തമ്പടിച്ച പുരുഷ കേസരികളുടെ നേരെ കുതിര പട്ടാളത്തെ ഉപയോഗിക്കാൻ റാണി മടിച്ചില്ല
ഇതേ റാണി എന്നാൽ സ്വന്തം കാര്യം ശത്രുകൾ പരുങ്ങലിൽ ആക്കിയപ്പോൾ യുദ്ധത്തിന് നില്കാതെ നാട് വിട്ടുപോയി
അമ്മേ മഹാമായേ റാണി ഹൃദയ വേദനയോടെ മാത്രമേ ഇതു കേൾക്കാൻ പറ്റുകയുള്ളു അമ്മയ്ക്കു മുൻപിൽ എന്റെ കണ്ണുനീർ പ്രണാമം പ്രണാമം
"നിങ്ങൾക്കും ആകാം രാഷ്ട്ര രക്ഷകൻ"
The Sentinels of the Nation...
A Big Royal & General Spiritual Salute by an Indian Soldier from the Spiritual soil of Travancore...
With Tribute to Her Majesty Regent Maha Rani...
Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)...
Jai Hind...
A good approach to wards history .
They were loving rulers of the public & for the public .
Not the polititions.
Hats off .
great portrayal of a great Maharani and I still remember seeing her simple bungalow at Palace road in Bangalore.
Yenthukonde
Manu s pillai യുടെ ivory throne വായിക്കുക.. 👆കുറച്ച് exagerated ആണ് real story അതിൽ പറയുന്നുണ്ട് 💕
Yes, 🙏🙏🙏
Crt 💯 truly superb book 😍🥰
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ചരിത്രങ്ങളും exaggerated ആണ് 😐
Bt.. Manu S. Pillai യുടെ book ഒരിക്കലും real story അല്ല.
@@smithasnair5339 athil enthane wrong enne para
പ്രണാമം. മഹാറാണി ഇനിയും നമ്മുടെ നാട്ടിൻറെ രാജ്ഞി ആയി പുനർജനിക്കട്ടെ.
ഹോ ഭയങ്കരം😂
ഇതുപോലെ ഒരു മഹാറാണിയെ നാം മറന്നുപോയല്ലോ ? 😢
എന്നും പത്രം വായിക്കുന്ന ഞാൻ ഇവരെ കുറിച്ചറിയാൻ എന്റെ നാല്പതാം വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. മാധ്യമങ്ങൾ ഇവർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല.
th-cam.com/video/TZMUimLzzVE/w-d-xo.html
ഞാനും
Travancore Royal Family polm ivare mathikunnilla.. Apola
ദന്ത സിംഹാസനം manu s pillai വായിച്ചു നോക്കൂ
Njum
Very informative video. Thanks for revealing the untold history of the travancore Queen
Most of them are lies ... If you want to know about the truth (mostly) Read the book 'The Ivory throne of travancore'. This video is shit except the old photos
Nice to learn the Royal family history of Kerala. Royals itself has removed many stigmas prevalent in the society for good of humanity. I would like to congratulate the good governance and good heart of the Royals in taking very bold and beautiful steps for the benefit of underprivileged and lower castes in the society, which is appreciated by everyone. I studied my BSc(Agri) degree from College of Agriculture, Vellayani campus, a Royal summer resorts of Royals during summer days. There are 3 palaces there with amazing architecture and Mandapam, quadrangle etc. near the very beautiful Vellayani lake. We used to spent our evenings in the picturesque Vellayani lake several days. It used to be our meeting place after evening tea and snacks. I have fond memories of 4 long yesteryears spent at Agriculture College, Vellayani. Hope the administration will preserve the beauty of the College of Agriculture Vellayani campus 🙏👌🏻♥️👌🙌🤝👉👍⭐
ശ്രീ നാരായണ ഗുരുവിനോടുള്ള ആരാധനയാകാം തമ്പുരാട്ടി കാഴ്ച വെച്ച തിരുവിതാംകൂർ മാറ്റങ്ങൾ
Sethu Lakshmi Bai (SLB)Government Higher Secondary School,Nagercoil
I was fortunate to study there before moving to Chennai.... feeling nostalgic ❤💗😍🙏
നമിക്കുന്നു മഹാ പ്രതിഭയെ🙏🙏🙏
We must appreciate the queen for what she has done for the development of the state, especially in education, cochin port, railway, telephone etc. We should not forget that fact.
These selfless people made kerala number one not our current politicians
But we have tried to forget these great people deliberately. All rulers of travancore was so simple and yet very visionary.
Kind hearted & brilliant ruler of Kerala.
Maharani Sethu Lakshmi bai thamburatti kodi Pranamam.
Kerala people never know HHS GREAT. she implemented all, like what now we are studied
Sooper video.correct informations.prannamam to our great queen Rani lekshmi bai.she done many many great things to women and also for our state.manu .s pillai don't write wrong matters .we never believe your unbelievable writing.we always respect and love her
തൊട്ടുകൂടായ്മ തീണ്ടൽ എന്നിവ ഇപ്പോഴും കേരളത്തിലുണ്ട്, വേറൊരു രീതിയിൽ.
Very much informative.
Respect to Travancore Royal Family...🙏🙏🙏
മഹാറാണിയെ മറന്നതിന് തിരുവിതാം കൂറുകാരുടെ മാപ്പ്.
Very great 👍
മഹാറാണി ഈ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ പുതിയ പുതിയ കാര്യങ്ങൾ തുടങ്ങി, എന്തൊക്കെ കര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു. ഇവിടെ രാഷ്ട്രീയക്കാർ ഒരു road ടാർ ചെയ്യാൻ തന്നെ ഈ സമയം എടുകുനുണ്ട്.
Queens and kings are needed . They must give a place in Parliament... Because they are highly educated than our politicians and they had a good view on future. They can do lot to people
Very very true
In Nagercoil town ...one of the main school is ( S.L.B)Sethu Lakumi Bai school .....
Ethrayellam nalla karyangal nadappilakkiya Raniye, ouru Orma polum ellathe Trivandrum marannathu shariyayilla.
Kanyakumari district have SLB school ( seigu lakshmi bhai school in nagercoil one of the old school)
I am proud to have studied there from 6th to 9th before moving to Chennai.... beautiful memories ❤🙏
I m from nagercoil kanyakumari...our area famous school sethu lekshmi Bhai higher secondary school..
മഹാറാണി അവിടുത്തെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
It's very sad, we still don't have a memorial ...
Kelkkumbole romanjam thamburatti charithram...🙏🙏🙏
Pranamam to the great soul!
Cochin Port is the best example of Regent Sethu Lakshmi Bai's contribution to her governance and farsightedness. There is hardly any administrator who equals her contribution to the Kerala.
Respect you rani...
മഹാറാണി അനുഭവിച്ചത് ഓർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞയൂന്നു
A Great administrator
Great👌👌 but where is anything in her name today? Its indeed v sad.
Unfortunately we are not learning about the real history of Kerala which is laid on our great Royals paved the way for education, health and cultural development
What a great soul. Maharani of Travancore.
Irony of Throne the last queen
എന്ന മനു എസ് പിള്ള യുടെ ചരിത്രനോവൽ ഉണ്ട് അതിനകത്ത് ഇതിനെക്കുറിച്ച് എല്ലാം പറയുന്നത് ഇങ്ങനെയൊന്നുമല്ല കൊട്ടാരത്തിനകത്ത് നടന്ന കാര്യങ്ങൾ ആ പുസ്തകത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് പോയി അത് വായിക്ക്
Kottaratthinakatthu nadanna karyangal Manu pillaiku enganeh ariyaam?.Annu ayaal jenichittupolum illa...
അതെല്ലാം ശരിയാണോ എന്ന് ആർക്കറിയാം? ഒരു one sided അല്ലെ അത്. എല്ലാം കാണണം, കേൾക്കണം, പറയണം. അല്ലാതെ ഒരു സൈഡ് മാത്രം വായിക്കുന്നത് ശരിയല്ല.
@@geethasadasivan2136 പറഞ്ഞത് എത്ര മാത്രം ശരിയാണ്. മനുപിള്ളക്ക് ഇപ്പോൾ എത്ര വയസായി. മഹാറാണി നാട്നീങ്ങുമ്പോൾ മനുപിള്ള ജനിച്ചിരുന്നോ എന്ന് സംശയം. രാജകുടുംബത്തിൽ എന്തു നടന്നിരുന്നു എന്ന് ഒരു കുടുംബം (റീജന്റിന്റെ) മാത്രം പറയുന്നത് എഴുതി അതാണ് ശരി എന്ന് പഠുന്നത് എത്ര മാത്രം ശരിയാണെന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്
13.വയസ്സിൽ.കല്യാണംമോ
അവർ..മുസ്ലിമാവാഞ്ഞത്
ഭാഗ്യം..
മനു ട പിള്ള വായിൽ തോന്നിയത് എഴുതിയതല്ല. വൃക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ ആണ്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ എല്ലാ വിവരങ്ങളും ബ്രിട്ടീഷ് സർക്കാർ സൂക്ഷിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ പോയി വർഷങളോള൦ ഗവേഷണ പഠനങ്ങളിലൂടെ യാണ് ആ ബുക്ക് എഴുതിയതു.
Pranaamam Maharani 🙏🙏🙏🙏
പ്രണാമം അമ്മേ 🥰🥰🥰
Manu s pillai🙏🏻great historian
So sas to hear about this great legend.
Were it a cold battle in between two sisters?
സേതു ലക്ഷ്മി ബായ് ക്ഷേത്ര പ്രേവേശനത്തിനു അനുകൂലമായിരുന്നില്ല എന്നായിരുന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നതു.
Ippolo Corona Karanam oru nayayeyum agathu kaetilla.
Bagavan uku valare Santhoshakara manu.
Yes.
ഇത് അവരെ മഹത്വവത്കരിക്കാനുള്ളതാണ്
ഉണ്ടായിട്ടുള്ള ഒരു നവോത്ഥാനവും ഒരു സുപ്രഭാതത്തിൽ ഒരു രാജാവും റാണിയും മനസ്സോടെ നൽകിയിട്ടില്ല......അതൊക്കെ സാമൂഹ്യ പരിഷ്കർത്താക്കളുടെ പരിശ്രമം കൊണ്ട് നിവൃത്തികേട് കൊണ്ട് നൽകിയതാണ്
ഈ ധീര വനിത പിന്നീട് പുനർജനിച്ചിരിക്കുമോ എവിടെ എങ്കിലും സത്യത്തിൽ കണ്ണുകളെ ഈറൻ അണിയിപ്പിച്ചു
Yes .Nov 19th
ഒരു രാജ്യത്തിന്റെ മുൻ റാണി ആയിരുന്നീട്ടും ഒടുവിൽ അവർക്ക് ആരും കാണാതെ തന്റെ രാജ്യം വിടേണ്ടി വന്നല്ലോ... അതായിരുന്നു നമ്മുടെ കേരളത്തിന്റെ പുതിയ ജനാതിപത്യം.. കഷ്ടം തന്നെ
ജനാധിപത്യമല്ല ജൂനിയർ റാണിയുടെ ചെയ്തികളാണ് അവർ നാടുവിടാൻ മുഖ്യ കാരണം
സ്ത്രീകളുടെ നേട്ടങ്ങൾ അംഗീകരിക്കാൻ പൊതു സമൂഹത്തിനു എപ്പോഴും വിമുഖത തന്നെ. e
Abhilash Mathew .. bro.avar endha cheythath bro thanne para..
Abhilash Mathew .njan maharaniyeyum avarude kudumbatheyum kurich ulla 3 book vayich complete cheythu. include ivery throne.........
ജനാധിപത്യം വരുന്നതിനു മുന്നേ ,അവരുടെ ശ്രീപാദം estate കൈയെറിയത്തും, അടിതൂൺ ( കൊട്ടാരത്തിൽ നിന്നും കൊടുക്കേണ്ട വിഹിതം ) വെട്ടികുറച്ചതും ജൂനിയർ റാണിയും, ചിത്തിര തിരുനാൾ രാജാവും ആയിരുന്നു ( മാനസികമായി പീഡിപ്പിച്ചത് വേറെ)
ഇതിൽ രാജാവിന്റെ ചെയ്തിക്കും ( punnapra Vayalar വെടിവയ്പ്പ് ) അവർ ഇരായകേണ്ടി വന്നു ( അതായിരുന്നു കമ്മ്യൂണിസ്റ്റ് സമരത്തിന്റെ മൂല കാരണം )
Great Lady 😘
Ramsi Nisha Ya
Yes she is. If you have any chance to ready dantha simhasanam you got more than one
മഹാറാണിക്ക് പ്രണാമം🙏
സേതു പാ൪വ്വതിഭായിയു൦ റീജന്റ് ആയിരുന്നോ?
Pranamam!!!thampuratty!!!!🌹🌹🌹🌹
അവർ നാട് വിട്ടു പോകുവാൻ ഇടയാക്കിയ കാര്യങ്ങൾ മറച്ചു വെച്ചു ഈ വീഡിയോ
അതേ തിരുവതാംകോറിലെ ഏറ്റവും ശ്രേഷ്ഠയായ ഭരണാധികാരി കൊച്ചു കുഞ്ഞിയുടെ മകൾ സേതു പാർവതിയുടെ കുതന്ത്രങ്ങളിലും അവഗണയിലും മനം നൊന്തു നാട് വിട്ടു കുത്തന്ത്രങ്ങളിലും 🙏
Ath nthokkeyaan?? Ariyan agraham und.. Paranju tharavo??
Yes
@@nikithajohnson6635 'Ivory Throne' by manu s pillai book vayikuu...
വലിയ പടത്തലവൻ അനന്ത പത്മനാഭൻ പിള്ള
അനന്തപത്മനാഭൻ മാർത്താണ്ഡവർമ്മയുടെ പടത്തലവൻ ആയിരുന്നില്ലേ?
മാർത്താണ്ഡവർമ്മയുടെ പിൻതുടർച്ചക്കാർ ആരായിരുന്നു?
@@mollykuttykn6651 ചരിത്രം എപോഴും ഒരു കൂട്ടം യാഥാർത്ഥ്യങ്ങളും വസ്തുതകളും മൂടിവച്ചാണ് പുറത്തു വരിക
Manu s pillai yude ദന്ത സിംഹാസനവും വായിക്കുക. യൂ ടുബിൽ ഇൻ്റർവ്യൂ ഉണ്ട്...
പ്രണാമം 🙏🙏🙏ഓം ശാന്തി ശാന്തി 🙏🙏🙏
Love you Maharani. ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജകുടുംബം അങ്ങയോട് കാണിച്ച ക്രൂരതകള്‍ സമാനതകള്‍ ഇല്ലാത്തതെങ്കിലും അവയെല്ലാം വലിയ മനസോടെ ക്ഷമിച്ച അങ്ങ് മഹതിയാണ്.
ഈ മഹാറാണി യുടെ ആൾക്കാർ കിരീട അവകാശി ആയിരുന്ന ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് നെ 3 തവണ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്.
അതിനെ കാലും വലിയ ക്രൂരത ഒന്നും ഇല്ലല്ലോ
റാണിയും അവരുടെ അനുജത്തി യും ... 2 പേരും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്...
റാണിയുടെ അനിയത്തിയുടെ പേര് എന്താ
Very touching. The Queen.
Ee background musicilanu ellamirikkunnathu
Pranamam...Rani 🙏🙏🙏🙏🙏❤❤❤❤
സേതു ലക്ഷ്മി ബായി തമ്പുരാട്ടി ഒരുപാട് കാരിയങ്ങള് നമുക്ക് വേണ്ടി ചെയ്തു വെച്ചിട്ട് ആണ് പോയത്.
ഒരുപാട് കാലം ആയി ഞാൻ travancore ചരിത്രം പഠിക്കുക്കയാണ്.
♥️
Njanum manassilaky edukan valiya pada
@@vasanthakumari1070സത്യസന്ധമായും, ധീരമായും ഉള്ള എഴുത്തുകാരൻ നമ്മളിലേക്ക് ഈ കഥകൾ ഒന്നും എത്തിക്കാഞ്ഞതുകൊണ്ടാണ് നമ്മൾ. ഇതൊക്കെ അറിയാൻ വൈകിയത്.
കൂടാതെ ജൂനിയർ തമ്പുരാട്ടിയും മക്കളും ആണല്ലോ ഇവിടെ ഇപ്പോഴും ഉള്ളത്. അവരെ പിണക്കാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ് ചരിത്ര സത്യം
Pranamam 🙏
Interesting.....
great
shariku paranjal kaadu medaaki eaduthu. avasaanam aattipurathaaki
Who was that car driver?
May her great legacies live on in the land of Sree Padmanabha.
Great lady
Annum innum nandiyillatha malayalikal
Super presentation
ആലപ്പുഴയിലെ എസ് എൽ പുരം സേതു ലക്ഷ്മി പുരം ആണെന്ന് അറിഞ്ഞതുവിടുതെ പോസ്റ്റ് officileboard കണ്ടപ്പോഴാണ് അന്ന് മുതല് ഞാനത് കാണുമ്പോൾ തൊഴുകൈ കൂപ്പും സമാ നതകള്ളില്ലത്ത വ്യക്തിത്വം
PM mr. Modhiji sold5 percent shares of Lic worth 30Lakhs.
with regard to Maharaja Marthandavarma - little importance in any historical records unfortunately ; in fact, this was the first defeat, a European naval power suffered at the hands of an Asian king/Nation. This honor has been wrong given to Japan[Admiral Tojo] in 1905 .
മഹാറാണി ക്ക് എൻ്റെ പ്രണാമം🌹🙏
We salute Travancore dynasty...
അധികമറിയാത്ത വിവരങ്ങൾ.
Is this video on Facebook
Ullil evdayo oru pidachil... Attingal aanu swadhesham..... Athum oru karanom aakam.....
Itrayum nalla karyangal cheytha thampuratti aarum onn thirinju nokeelallo.......nthinayirunuu aa pavathinod ingana cheytha
നേര്യമംഗലം പാലം......
ഒരു സുപ്രഭാതത്തിൽ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്നു....
Thankal enthu cheyyunnathu
Pls read manu s pillai
Kai koopy thozhunu amme,veeendum avidunu janikkane enum pazhaya raja baranam undavsnam enum agrahikunu,manthrimark koduthathode rajyam nasichu ellavarum kattumudikunu, enal iopolum raja baranam ulla Arab nadukal nalla reeethiyil pokunu,janathipathyam ena rashtreeyapartikaludeyum kootikodupukarudeyum baranam avasanikkanam
😂😂😂😂😂😂
This is the theme of 'The lvory Throne' written by Manu S Pillai.
The great Rani
Love you maharani 🌹
Great maharani 🙏🙏
തിരുവതാംകൂർ രാജഭരണമുണ്ടായതു കൊണ്ട് യൂണിവേഴ്സിറ്റിയും സ്കൂളും ആശുപത്രിയും പോലത്തെ ജനത്തിന് ഉപകാരമുള്ള ധാരാളം കാര്യം ഇവിടെ ഉണ്ടായി ഈ ജനാധിപത്യ കാലത്തായിരുന്നേൽ ഇതൊന്നും നടക്കില്ലായിരുന്നു ജനാധിപത്യമെന്ന പേരു മാത്രമേയുള്ളു പാവപ്പെട്ടവർ ഇപ്പോഴും അതുപോലെ തന്നെ കള്ളൻമാരായ രാഷ്ട്രീയക്കാർ എല്ലാം കട്ടുമുടിക്കുന്നു തൊഴിലാളി പ്രസ്ഥാനമെന്നു പറഞ് നടക്കുന്നവരീണ് ലോക കള്ളൻമാർ
Aano naaye🦮🦮🦮🦮🦮🦮🖕🖕🖕🖕🖕🖕
Thengayanu. .... Ividuthe schoolukal ithrayum athyadhunika saularyangalode pravarthikkunnath pinne maharanimar puzhungi thannathalle .. onu poyedo
Thiruvithamkoor Rajakkanmar Kozhikoodu Saamoothiri Kavalappara Mooppil Nayar Kurungothu Nair enna Kurungothu Rajav thudangi Keralathile Rajakudumbangalum Naaduvazhikalum Nair aanu
അതെ പക്ഷേ സ്ഥാനങ്ങളില്‍ വിത്യാസമുണ്ട്. സാമന്തക്ഷത്രിയ വിഭാഗമാണ്‌തിരുവിതാംകൂർ. സാമന്തനായർ വിഭാഗമാണ് മലബാറിലെ രാജാക്കന്‍മ്മാർ.
@@keralabeauty389 travancore is made up of adopted children from kolathiri family
Great ...
I haven't read the book ivory throne how good is it can somebody plz tell me
Must read
@@amaljithjoseph3238 from tmrw starting to read.
U can got it from Amazon's
It is a good book.