തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഇനി സ്വത്ത് തര്‍ക്കകാലം l regent maharani sethu lakshmi bayi family

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മൃഗബലിയും പൂരപാട്ടും ദേവദാസിയേയും നിരോധിച്ചു; വൈക്കം ക്ഷേത്ര നടവഴികളിൽ ദളിതർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായി; ചിത്തിരതിരുന്നാളിന് പ്രായമാകാതിരുന്നപ്പോൾ രാജ്യം ഭരിച്ച രാജാരവിവർമ്മയുടെ കൊച്ചുമകൾ; ട്രാവൻകൂർ ഹൗസിൽ കരാർ ഒപ്പിട്ടത് 'ഒളിച്ചോടിയ' മഹാറാണിയുടെ അനന്തരാവകാശികൾ; കുറ്റാലം കൊട്ടരം കേസിലും കക്ഷിയാകും; തിരുവിതാംകൂർ രാജകുടുംബത്തിൽ ഇനി സ്വത്ത് തർക്കകാലം

ความคิดเห็น • 19

  • @Vincentgmz7903
    @Vincentgmz7903 6 หลายเดือนก่อน +4

    ഇപ്പോഴത്തെ കവടിയാർ കൊട്ടാരത്തിൽ താമസിക്കുന്നവരുടെ അമ്മൂമ്മ അതായത് ചിത്തിര തിരുന്നാളിന്റെ അമ്മ അധികാര കൊത്തിയതി ആയിരുന്നു അവരുടെ അമ്മയുടെ ഇടപെടലിലൂടെയായിരുന്നു സേതു ലക്ഷ്മിയുടെ ആദ്യ ആൺ കുഞ്ഞ് മരിച്ചത് അത് അവരുടെ അധികാരം കൈവിട്ട് പോകാൻ കാരണം ആയി...സേതുലക്ഷ്മി നല്ലൊരു ഭരണാധികാരി ആയിരുന്നു അവരെ സേതു പാർവതി ഇവിടെ നിന്ന് പല കളികളും കളിച്ചു ഒറ്റപ്പെടുത്തി അതിന്റെ ബലമായി അവർ ഇവിടെ നിന്ന് മാറി താമസിച്ചു സ്വസ്ഥമായി.... റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ മാന്യമായി ചെയ്യുക മഞ്ഞ പത്രം level ആകരുത് 😢

    • @Knfire2024
      @Knfire2024 2 หลายเดือนก่อน

      മനു s പിള്ളയുടെ ധന്ത സിംഹാസനം വായിച്ചാൽ മനസ്സിലാകും 👍🏻

  • @diyaa3000
    @diyaa3000 ปีที่แล้ว +8

    It’s quite unfair to show disrespect to hh Sethu Lakshmi Bhai by describing her like that

  • @vijikrishnakumar5335
    @vijikrishnakumar5335 ปีที่แล้ว +7

    Vivaramillenkil Enthum parayamo? Please study history and give news

    • @dreamcatcher7471
      @dreamcatcher7471 8 หลายเดือนก่อน

      Ningal vivaram koodiya kammi alle 😂

  • @suseelanpanicker9923
    @suseelanpanicker9923 ปีที่แล้ว +8

    Her personal staff and communist party is also equally responsible for Rani’s leaving Kerala

    • @vijikrishnakumar5335
      @vijikrishnakumar5335 ปีที่แล้ว

      If communist party is responsible then it is for good only.Because after communism kerala became a sane state.Before that it was a pranthalayam

  • @ശ്യാമസുന്ദരൻ
    @ശ്യാമസുന്ദരൻ ปีที่แล้ว +9

    മരിക്കലല്ല നാടുനീങ്ങലാണ്. വൈക്കം ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് .

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 28 วันที่ผ่านมา

    Good morning 🌞😀
    ശ്രീ പദ്മനാഭ സ്വാമി ശരണം

  • @balakrishnantk9590
    @balakrishnantk9590 8 หลายเดือนก่อน +2

    She was an excellent ruler

  • @SujeshnhalilSujesh
    @SujeshnhalilSujesh 4 หลายเดือนก่อน +1

    Sethu lakshmibai❤

  • @vinumenon3136
    @vinumenon3136 ปีที่แล้ว +1

    India Kanda ettavum nallla baranadhikaari ayi regent maharani,Parvathy puthanar,medical College enivayum maharaniyude thiruvullam kaninj nalkiyathanu,

  • @ulttance9213
    @ulttance9213 9 หลายเดือนก่อน

    Kowdiar Veedu vilkkumbol parayane...

  • @ambishiva
    @ambishiva ปีที่แล้ว

    bad very bad

  • @gmkmc-godwinshibul4538
    @gmkmc-godwinshibul4538 ปีที่แล้ว

    Mula karam karma

  • @romeomathews55
    @romeomathews55 ปีที่แล้ว +1

    ഇതിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രമുഖനും പങ്കുണ്ടാകുമല്ലോ? ചുക്കില്ലാത്ത കഷായം ഉണ്ടോ? ഹാ ഹാ ഹാ.