മാധവിക്കുട്ടിയുമായി 1994ൽ നടത്തിയ അഭിമുഖം | Kamala Surayya | Old Interview Madhavikkutty | AVM Unni

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • മാധവിക്കുട്ടിയുമായി 1994ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
    Interview with Madhavikkutty (Kamala Surayya) by AVM Unni. This Interview was recorded in 1994 from Qatar.
    #KamalaSurayya #Madhavikkutty #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

ความคิดเห็น • 1.1K

  • @jancyjancy4029
    @jancyjancy4029 8 หลายเดือนก่อน +846

    2024 il കാണുന്ന ആരെങ്കിലും ഉണ്ടോ 😊

    • @radhakrishnanks6843
      @radhakrishnanks6843 8 หลายเดือนก่อน +3

      Entoru Bangiya

    • @songbooksecret
      @songbooksecret 7 หลายเดือนก่อน +2

      Njan 😢

    • @Sreelekha-1248
      @Sreelekha-1248 7 หลายเดือนก่อน

      Jancy rani neeyano 😂

    • @jancyjancy4029
      @jancyjancy4029 7 หลายเดือนก่อน +4

      @@Sreelekha-1248 yaya ഒരു യുദ്ധം ഉണ്ട് പോരുന്നോ 😆

    • @Sreelekha-1248
      @Sreelekha-1248 7 หลายเดือนก่อน

      @@jancyjancy4029 enne kalyanam kazhikkuvanel yudhathinu varam koode. Njan male aanu 😍

  • @mumthasko2447
    @mumthasko2447 3 ปีที่แล้ว +738

    ❤️കാലത്തിന് മുന്നേ സഞ്ചരിച്ച അനശ്വരയായ എഴുത്തുകാരി.🙏

    • @manjum4546
      @manjum4546 3 ปีที่แล้ว +5

      Great

    • @Theams1111
      @Theams1111 3 ปีที่แล้ว +2

      എഴുത്തുകാരിയുടെ പേര് - "സുരയ്യ"

    • @yaasararu
      @yaasararu 3 ปีที่แล้ว +1

      a akalathum ithupole okkke thanne und dude

    • @worldofgamechallenge7364
      @worldofgamechallenge7364 3 ปีที่แล้ว +3

      Great

    • @sanghamithracm1833
      @sanghamithracm1833 3 ปีที่แล้ว +1

      Yes..

  • @moosatm
    @moosatm 3 ปีที่แล้ว +16

    "വെറുപ്പും വൈരവും മാന്യമായ വികാരമായിരിക്കുന്നു" , വളരെ നല്ല അഭിമുഖം

  • @kochukannan6282
    @kochukannan6282 3 ปีที่แล้ว +2

    എന്റെ സ്നേഹം കാട്ടുതേൻ പോലെ ആണ്
    അതിൽ വസന്തങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു 🌷🌷🌷🌷🌷പ്രണാമം പ്രിയപ്പെട്ട ആമിക്ക് 🌷🌷🌷🌷🌷

  • @VKremixstudio
    @VKremixstudio 2 ปีที่แล้ว +3

    Extraordinary writer
    Madhavikutti..🔥👏🏻

  • @SadathAnid-pq3pk
    @SadathAnid-pq3pk 7 หลายเดือนก่อน +1

    Avarude words high ampire

  • @mubashinack1649
    @mubashinack1649 3 ปีที่แล้ว +512

    ആരെയെങ്കിലും വെറുക്കുന്നു എന്ന് പറഞ്ഞാൽ അത് മാന്യ വികാരം ആരെയെങ്കിലും സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ തെറ്റ് 😁what a legend sense

    • @sureshbk9087
      @sureshbk9087 3 ปีที่แล้ว +7

      What is meanig of love mercy and kamam

    • @indonesianmalayali6267
      @indonesianmalayali6267 3 ปีที่แล้ว +17

      മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നത് ശ്രീകൃഷ്ണനെ ആയിരുന്നു.
      ഇന്ത്യയിൽ റൊമാൻ്റിക് സങ്കല്പത്തിൽ ഉള്ള ശ്രീ കൃഷ്ണന് പകരം ആദർശപുരുഷ സങ്കല്പത്തിൽ ഉള്ള ശ്രീ രാമൻ കടന്നു വന്നത് ശ്രദ്ധിക്കുക. ഈ സാമൂഹ്യ മാറ്റം തന്നെയാണ് അവർ പറയുന്നത്.

    • @sujithpillai154
      @sujithpillai154 3 ปีที่แล้ว

      th-cam.com/video/8mMUK-h7vZk/w-d-xo.html

    • @sitagopinathan9828
      @sitagopinathan9828 3 ปีที่แล้ว

      50th 'fg''f) can on

    • @sureshbk9087
      @sureshbk9087 3 ปีที่แล้ว

      @@sitagopinathan9828 To think aĺl r equals we have soul conscious instead of body conscious

  • @nisarnisa339
    @nisarnisa339 3 ปีที่แล้ว +146

    നഷ്ട്ടപെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത് ❤❤❤❤

  • @jaseelahmed7072
    @jaseelahmed7072 3 ปีที่แล้ว +121

    എന്തൊരു സൗന്ദര്യവും സ്നേഹവുമാണ് ആ മുഖത്തും സംസാരത്തിലും 🌹❤

  • @beenathomas7137
    @beenathomas7137 3 ปีที่แล้ว +445

    എത്ര മധുരമായ സ്വരം. ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നു. അർഹമായ ആദരം നാം നൽകിയില്ല എന്ന് ഇപ്പോൾ വിഷമം തോന്നുന്നു.

    • @Theams1111
      @Theams1111 3 ปีที่แล้ว +15

      ആര് പറഞ്ഞു ആദരം നൽകിയില്ലാന്ന്... അവർ സ്വർഗ്ഗത്തിൽ എത്തിയില്ലേ... അള്ളാഹു അവരുടെ ഖബറിടം വിശാലമാക്കികൊടുക്കും...അത് പോരെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      th-cam.com/video/dSfCB9aEr4U/w-d-xo.html

    • @sujithpillai154
      @sujithpillai154 3 ปีที่แล้ว +3

      @@Theams1111 😀😀

    • @sujithpillai154
      @sujithpillai154 3 ปีที่แล้ว +11

      @@Theams1111 Did u go to heaven ? What makes you sure about it ??

    • @Theams1111
      @Theams1111 3 ปีที่แล้ว +3

      @@sujithpillai154 പഠിച്ചിറ്റ് ബിമർശിക്കൂ സുകർത്തേ

  • @athira.s5260
    @athira.s5260 3 ปีที่แล้ว +631

    ഒരുപാട് ഇഷ്ട്ടമാണ് ഈ നീർമാതള പൂവിനെ, ഒരു സ്ത്രീയുടെ ചിന്തകൾ, വികാരങ്ങൾ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എല്ലാം സത്യസന്ധമായി തന്റെ തൂലികയിൽ ആവിഷ്കരിച്ച വ്യക്തിത്വം... 💖💖🙏🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว +16

      അവസാനം എന്ത് അയി
      പ്രായത്തിന്റ pakvtha പോലും ഇല്ലാതെ ayille

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +65

      @@AnilKumar-wv3ut അനിയന് ഇനിയും അവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എങ്കിൽ ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കണം.വെറുതെ പുഴുക്കു ത്തുകൾ എഴുതരുത്

    • @aiswaryaaishu6201
      @aiswaryaaishu6201 3 ปีที่แล้ว +6

      @@abhijithmk698 crct

    • @krishnaprasadps9569
      @krishnaprasadps9569 3 ปีที่แล้ว +5

      @@abhijithmk698 correct

    • @anzilamjui.f.w1337
      @anzilamjui.f.w1337 3 ปีที่แล้ว +3

      U r correct

  • @sandrasivanya4105
    @sandrasivanya4105 3 ปีที่แล้ว +292

    ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച് ഒരുമ്മ കൊടുത്തേനെ ഞാൻ.... അത്രയ്ക്ക് ഇഷ്ടാവാ ഈ നീർമാതളത്തെ.... ഞാൻ അത്രയും ആഗ്രഹിച്ച് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെങ്കിൽ അത് മാധവിക്കുട്ടി അമ്മയുടെ മാത്രമാണ്.... Love u..... അടുത്ത ജന്മം എങ്കിലും ഒന്ന് നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ.... Love u a lot.....🥰

    • @devadasdevadas6873
      @devadasdevadas6873 3 ปีที่แล้ว +4

      സത്യം....കാലഘട്ടത്തിനു അനിവാര്യമാണ് ഈ നായിക

    • @sangeethajayaraj5942
      @sangeethajayaraj5942 3 ปีที่แล้ว +5

      സത്യം 💕

    • @shahulvdm
      @shahulvdm 3 ปีที่แล้ว +3

      Ella manushyarkum jaganiyanthav budhiyum vivekavum nalkiyittund .
      Manushyaril athikavum kazhuthakalekkal moshamay chinthikkunnu.

    • @swapnasunil6010
      @swapnasunil6010 8 หลายเดือนก่อน +4

      Truth

    • @akhildevth
      @akhildevth 7 หลายเดือนก่อน

      ​@@sangeethajayaraj5942മതം തീനികൾ ഉള്ള ലോകത്തു ഇനി അവർ ജനിക്കില്ല... അവർ അത്രക്കും വെറുത്തുപോയി ഇസ്ലാമിനെ...

  • @jinujosepoul7667
    @jinujosepoul7667 3 ปีที่แล้ว +473

    അപ് ലോഡ് ചെയ്ത വ്യക്തിയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു .

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 ปีที่แล้ว

      ഈ പാവതിനെ പറ്റി എന്ടെല്ലാം ഇപ്പോൾ പറയുന്നു സത്യം പറഞ്ഞത് മസ്സിലാക്കിയത് കൊണ്ട്

    • @aniyanchettan7944
      @aniyanchettan7944 3 ปีที่แล้ว +1

      @@AbdulRahman-ml1gc hindu aayirunnapol ethra therry ningal vilichu.nanam Elle engane parayaan

  • @adilym6255
    @adilym6255 2 ปีที่แล้ว +34

    മാറിയല്ലോ മാഡം ഇപ്പോൾ ❤.. കാലം മാറി. കഥ മാറി 🥰.. ഇന്ന് പെണ്ണെഴുത്ത്. ആണെഴുത്ത്.. അതൊക്കെ പോയി ഇന്ന്.. പെൺ കുട്ടികൾ മാറ്റി എല്ലാം 👍

  • @JOURNEYSOFJO
    @JOURNEYSOFJO 3 ปีที่แล้ว +49

    ആദ്യമായാണ് മാധവിക്കുട്ടിയമ്മയുടെ ഇന്റർവ്യൂ കാണുന്നത്.. ഓരോ വാക്കുകളും കൃത്യമായ ബോധ്യത്തോടെയുള്ളത്..👌🏻❤️

  • @akhildevth
    @akhildevth 7 หลายเดือนก่อน +2

    അബ്ദുൽ സമദ് സമാധാനി കല്യാണം കൈക്കാൻ എന്ന് പറഞ്ഞു മതം മാറ്റിയ മാധവികുട്ടി 😢😢... പിന്നീട് മതം മാറി കൈഞ്ഞപ്പോൾ ഉപേക്ഷിച്ചു... മാധവികുട്ടിയുടെ ആത്മകഥയിൽ പറയുന്നുണ്ട്... ഞങ്ങളെ മലപ്പുറത് നിലമ്പൂരിൽ ഒരു ചൊല്ലുണ്ട്, "ഉപ്പിന് പുളി ഉണ്ടോ മാപ്ല ചതിക്കും"

  • @mrd3444
    @mrd3444 3 ปีที่แล้ว +70

    this interview was taken in 1994 but she is living in 2040..
    much forward thought ..
    fab women❤

  • @alexvjacobveloopra1898
    @alexvjacobveloopra1898 7 หลายเดือนก่อน +1

    🤘🏻💐😆😆😆 മറ്റുള്ളവരെ വിമർശിയ്ക്കരുത് അത് ശരിയല്ല... എന്നാൽ ഞാൻ വിമർശിക്കും അതിൽ തെറ്റില്ല...

    • @969BRBSS
      @969BRBSS 7 หลายเดือนก่อน

      വ്യഭിചരിക്കാൻ ഒരു മറ.
      thats all.

  • @rjsanthoshisaha8389
    @rjsanthoshisaha8389 3 ปีที่แล้ว +179

    അപ്‌ലോഡ് ചെയ്ത വ്യക്തിയോട്, പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. 👍🌹

  • @nivyat8048
    @nivyat8048 3 ปีที่แล้ว +60

    വല്ലാത്ത ആദരവ് തോനുന്നു ❤ തുറന്നെഴുത്തിന്റെ ശക്തി, ഊർജം.
    കാലത്തെ അതിജീവിച്ച എഴുത്തുകാരി

  • @pradeepsreenivasan8429
    @pradeepsreenivasan8429 ปีที่แล้ว +3

    ഇത്രയും അറിവുള്ള ഒരു സ്ത്രീ യാണെല്ലോ അവസാനം മതം മാറി കറുത്ത ചാക്കിനുള്ളിൽ ജീവിക്കേണ്ടിവന്നത് എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു

  • @rajisharajagopal7355
    @rajisharajagopal7355 3 ปีที่แล้ว +171

    മാധവിക്കുട്ടിയുടെ ഇത്ര നല്ല ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല 🙏❤️❤️ഇത്ര നാൾ സൂക്ഷിച്ചതിനു നന്ദി

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +487

    എന്തൊരു ഭംഗി ആണ് 🥰
    ആ ചിരി😍
    ആ സംസാരം ☺️
    മാധവി കുട്ടി ♥️

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +11

      😍 ആമി

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +4

      @@poojaashok6751 പൂജ അശോക് ഒരു hi തരുമോ..? ഒരു ആരാധകൻ ആണ് തങ്ങളുടെ 🥰

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +3

      @@akhilkn8992 ornam.. Mathiyooo ardhakanu🥴... Hiii Hii Hii

    • @funnyenglish8385
      @funnyenglish8385 3 ปีที่แล้ว +4

      The power of her eyes👌

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +1

      @@funnyenglish8385 beauty 🥰

  • @shijinajibin7415
    @shijinajibin7415 3 ปีที่แล้ว +160

    How sweet her behavior is... Such a legend ❤️26 വർഷത്തോളമായി ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട്... ഇന്നും പ്രാദാന്യമുള്ള വാക്കുകൾ. സമൂഹത്തിനു ഒരുമാറ്റവും ഇല്ല.. പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട് മനുഷ്യന്റെ സ്വഭാവം അന്നും ഇന്നും ഒന്ന് തന്നെ....

    • @നൈലമോൾ
      @നൈലമോൾ 3 ปีที่แล้ว +9

      അതെ. ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി.
      കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ.
      പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.

    • @sanjaybiradara8402
      @sanjaybiradara8402 ปีที่แล้ว +1

      Sathyam

  • @chirikandant8356
    @chirikandant8356 7 หลายเดือนก่อน +2

    പാവം.... സുഡു വലയിൽ വീണ ഈയാംപാറ്റ ✍️

  • @kunhiramanak1790
    @kunhiramanak1790 3 ปีที่แล้ว +112

    ഭാവത്തിലോ സംസാരത്തിലോ ഒരു ജാഡയും ഇല്ലാത്ത വ്യക്തിത്വം. ഇവരെപോലെയുള്ളവരുടെ വേർപാടിന്റെ ശൂന്യത നമുക്കൊരിക്കലും തീരുന്നില്ലല്ലോ എന്റെ ഈശ്വരാ !

  • @vineethb6493
    @vineethb6493 2 ปีที่แล้ว +98

    ഈ സ്ത്രീയോട് എന്ത് തരം ആരധനയാണെന്ന് സത്യമായും എനിക് അറിയില്ല പക്ഷേ അവർ എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്...❤️❤️❤️❤️❤️

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 ปีที่แล้ว +279

    "ആത്‍മവിന് എന്നോട് ഒരു പ്രണയം ഉണ്ട്.. ആ ആത്മാവ് ഞാനാണ് " മാധവി കുട്ടി ❤️❤️❤️

    • @trogenbot2185
      @trogenbot2185 3 ปีที่แล้ว +2

      Nalla book ano

    • @a.x.e.i.t.7252
      @a.x.e.i.t.7252 3 ปีที่แล้ว +6

      @@trogenbot2185 അത് അവരുടെ വാക്കുകളാണ് എന്നാണ് തോന്നുന്നതത്

  • @Madhu-n3v
    @Madhu-n3v 3 ปีที่แล้ว +63

    അടുത്ത ജന്മം നിങ്ങളോടൊപ്പം ആയിരിക്കാൻ ഇഷ്ടപെടുന്നു...
    ഈ മുഖം മറക്കില്ല ഒരിക്കലും...

  • @aryaskrishnan3668
    @aryaskrishnan3668 3 ปีที่แล้ว +93

    എന്ത് ഭംഗിയാണ് സംസാരം പോലും.... മലയാള സാഹിത്യത്തിൽ ഇനി അവർത്തിക്കപ്പെടാൻ സാധ്യത ഇല്ലാത്ത രചനാ വൈഭവം.. സ്വതന്ത്ര ചിന്താഗതി.. സ്വയം വെള്ളപൂശാത്ത സ്ത്രീ മനസ്സിന്റെ ഉടമ...

  • @breathe9220
    @breathe9220 ปีที่แล้ว +13

    ഇന്ന് ബയോ പിക് ചെയ്യാൻ ഏറ്റവും യോജിക്കുന്ന ആൾ നിത്യ മേനോൻ ആണ്. ആ വോയിസ്‌ മോഡ്ലേഷൻ ഒക്കെ.. 😍♥️

  • @shabnaraneesh5563
    @shabnaraneesh5563 3 ปีที่แล้ว +59

    എത്ര മനോഹര ശബ്‌ദം. ആ എഴുത്തു പോലെ..... ആമിയെ പോലെ ഒരു നീർമാതളവും മനോഹരമായി ഇന്നോളം പൂത്തിട്ടില്ല. അപ്‌ലോഡ് ചെയ്ത വ്യക്തിയ്ക്കു നന്ദി.

  • @ansyazal7182
    @ansyazal7182 2 ปีที่แล้ว +5

    ഭൂമിയിൽ പ്രണയമുള്ള കാലത്തോളം മാധവികുട്ടി മരിച്ചെന്ന് ആർക്കാണ് പറയാനാക്കുക

  • @rema7311
    @rema7311 3 ปีที่แล้ว +41

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... നല്ല oru poet aanu madhavikutty... Ellam thurann ezuthiya oru aal

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +217

    പുന്നയൂർകുളത്തെ നീർമാതളപൂവിന്റെ ഗന്ധമുള്ള ആമി ❤️

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว

      അമിയോ kashtam

    • @naturelove4625
      @naturelove4625 3 ปีที่แล้ว

      Nnt punnayurkulsm pullikariyude veetil poyitundo😇

    • @saleemvijayawada9679
      @saleemvijayawada9679 4 หลายเดือนก่อน

      മതം മാറ്റി നിർത്തൂ ❤

  • @sunilak326
    @sunilak326 3 ปีที่แล้ว +68

    അമ്മേ നിങ്ങൾ എത്ര നിഷ്കളങ്കമായ സംസാരിച്ചത് ,നിങ്ങളുടെ ആത്മാവിനെ നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏

  • @englishlife5835
    @englishlife5835 3 ปีที่แล้ว +49

    എന്റെ ആത്മാവിന്റെ ഒരംശം ആണ്‌ ഈ എഴുത്തുകാരി. ഞാൻ ജനിച്ച വർഷം അവർ എങ്ങനെയായിരുന്നു എന്ന് കാണാൻ സാധിച്ചതിൽ സന്തോഷം.
    💜💜💜💜💜💜

    • @vasanthab2274
      @vasanthab2274 ปีที่แล้ว +2

      Aamavenu, ,shanty ketata

  • @sachinsachi6815
    @sachinsachi6815 3 ปีที่แล้ว +104

    ഇതുപോലെ ഉള്ള ഇന്റർവ്യൂ കൾ ഉണ്ടെങ്കിൽ ഇനിയും ഇടണം ഇതൊക്കെ അമൂല്യങ്ങൾ ആണ് 👍👍👍

  • @sethulakshmikalarikkal7309
    @sethulakshmikalarikkal7309 3 ปีที่แล้ว +37

    എന്ത് ഭംഗിയാണ് ഇവരെ കാണാൻ ❤️

  • @WorldKing-ht9yf
    @WorldKing-ht9yf ปีที่แล้ว +14

    ഞാൻ സ്നേഹിക്കുന്നെ എന്റെ എഴുത്തുകാരി. ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. ഇപ്പോൾ ജീവിച്ചു ഇരിക്കുണ്ടേൽ ഒന്ന് പോയി കാണാമായിരുന്നു എന്നാലും ഇപ്പഴും ജീവിക്കുന്നെ എഴുത്തുകാരി 🥰

  • @sreekumarkalickal258
    @sreekumarkalickal258 ปีที่แล้ว +13

    മലയാള ഭാഷയെ ലോക സാഹിത്യ ത്തോളം ഉയർത്തിയ വ്യക്തി.നേട്ടം മാത്റം ലക്ഷ്യമിട്ട് എഴുതന്നവരുടെ ഇടയിലെ വേറിട്ട ശബ്ദം. മലയാള ത്തിലെ ഹിമാലയം

  • @swathymr5644
    @swathymr5644 3 ปีที่แล้ว +76

    കാലത്തിനു മുൻപേ സഞ്ചരിച്ച കവിയത്രി.... സമൂഹം അർഹിക്കുന്ന ആദരവ് നൽകിയില്ല എന്നതിൽ ദുഃഖം തോന്നുന്നു....ഇതുവരെ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കൃതികൾ മാധവികുട്ടിയുടേത് ആണ്... 🥰🥰🥰🥰

  • @ratheeshbabu8930
    @ratheeshbabu8930 ปีที่แล้ว +18

    എന്നും ആരാധനയും പ്രണയവും സ്നേഹവും. ഇഷ്ടവുമൊക്കെ തോന്നുന്ന മഹത് വ്യക്തിത്വം

  • @tintumolthomas5951
    @tintumolthomas5951 3 ปีที่แล้ว +161

    ആ നീർമാതളം ഇപ്പോളും പൂക്കാറുണ്ട്.. പക്ഷെ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നീട് ഒരിക്കലും.. ❤❤❤

  • @mayamenon9947
    @mayamenon9947 3 ปีที่แล้ว +40

    100% സത്യസന്ധയായ ശുദ്ധ കലാകാരി...🙏🌹
    യഥാർത്ഥ വിദ്യ കൊണ്ട് വിളങ്ങിയിട്ടും, ഇത്രയും പരന്ന അറിവും, യാത്രാകൾ നൽകിയ അനുഭവസമ്പത്തും കൊണ്ട് അന്നത്തെ കാലത്ത് പോലും, അതിവിശാല മനസ്സുണ്ടായിട്ടും, അവരും മനോഹരമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു ;അതിലേറെ ക്രൂരമായി ചതിയ്ക്കപ്പെട്ടു.. എഴുത്തുകാരും, കലാകാരന്മാരും, അസാധാരണ വ്യക്തികൾ ആണെന്നും, അവരെ സാധാരണ ആൾക്കാരുടെ പോലെ കരുതരുത്, അവരുടെ മനസ്സ്, ചിന്താഗതി ഒക്കെ പ്രത്യേകത ഉള്ളതാണ്, അത് പൊതുസമൂഹം മനസ്സിലാക്കണം എന്ന് മനസ്സിലാക്കിയ മനഃശാസ്ത്ര ജ്ഞരെ വെല്ലുന്ന അതി ബുദ്ധിമതി..തത്വചിന്തക...ദീർഘ ദർശിത്വം ഉള്ള മഹതിയുടെ പാവന സ്മരണയ്ക്ക് മുന്നിൽ സാദര പ്രണാമം 🙏🌹

  • @sreekanth2603
    @sreekanth2603 2 หลายเดือนก่อน +4

    ഞാൻ ജനിച്ച വർഷം നടന്ന ഒരു ഇന്റർവ്യൂ,, ഇന്ന് 2024 ഒരു ജൂലൈ ഞാൻ ഇതു കാണുന്ന....

  • @prasanthis2675
    @prasanthis2675 3 ปีที่แล้ว +39

    വിലപ്പെട്ട നിമിഷങ്ങൾ... ❤❤❤ഈ വീഡിയോ upload ചെയ്തതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.ഹൃദയത്തിൽ തൊട്ട് നന്ദി.🙏 ആമിയെ വീണ്ടും കാണാനുള്ള ആഗ്രഹത്താൽ ഇനിയും പ്രതീക്ഷിക്കുന്നു.❤🙏

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 ปีที่แล้ว +5

    ലവ് ജിഹാദിള് പെട്ടു പോയി ജീവിതം തുലച്ച സ്ത്രീ

  • @parvathymadhav1379
    @parvathymadhav1379 3 ปีที่แล้ว +103

    ആമിയുടെ എഴുത്തുകളോടുള്ള ഭ്രാന്തമായ എൻ്റെ ആരാധനയ്ക്ക് ഒറ്റ കാരണമേയുള്ളൂ..''ആമി'' ഞാനായിരുന്നു!!!! ❣️❣️''ആമി''യുടെ സ്നേഹം എൻ്റെ പോലെ ആയിരുന്നു!!❣️❣️!ആമി ആഗ്രഹിച്ചതൊക്കെയും എൻ്റെയും ആഗ്രഹങ്ങളായിരുന്നൂ❣️❣️❣️❣️❣️

    • @bineeshuk2492
      @bineeshuk2492 3 ปีที่แล้ว +3

      ❤️❤️

    • @kochumol5912
      @kochumol5912 3 ปีที่แล้ว +3

      ❤️❤️❤️❤️❤️❤️❤️❤️

    • @appu5365
      @appu5365 3 ปีที่แล้ว +5

      Ella sthreekaludeyum snehavum aagragangalum okke Aamiyudethu thanne...

    • @varshaleo7372
      @varshaleo7372 3 ปีที่แล้ว +1

      Thangaludeth matram ala elaa streekaludeyum agraham athannu

    • @RDx.....RRRRDX
      @RDx.....RRRRDX 3 ปีที่แล้ว

      Amiye tharam thaztharud pls🙏🙏🙏 Ami vere level anu

  • @sanz7171
    @sanz7171 3 ปีที่แล้ว +50

    ഇത്രയും വർഷത്തിന് ശേഷവും സ്ത്രീകളോട് ഉള്ള കാഴ്ചപ്പാടിൽ മാത്രം ഒരു വ്യത്യാസവും ഇല്ല. തുറന്നു സംസാരിക്കുന്നവർക്ക് ഫെമിനിസ്റ്റ് എന്ന പട്ടവും ചാർത്തികൊടുത്തു ആമി പറഞ്ഞത് പോലെ നിശബ്ദരാക്കി ഒരു മൂലയിൽ ഇരുത്തുക. സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രം കഴിവുള്ള ആളുകളാണ് ചുറ്റും. പറക്കാൻ ഉള്ള ചിറകരിഞ്ഞു കളഞ്ഞു നമ്മളെ നോക്കി അയ്യോ പാവം പറയും. 💞

  • @baburaman4423
    @baburaman4423 3 ปีที่แล้ว +50

    ഈ അഭിമുഖം കണ്ടപ്പോൾ തെറ്റിദ്ധരണ എല്ലാം മാറി. നല്ലൊരു വ്യക്തിത്വത്തിനുടമ.,🌷🌷🌷🌷🌷🌷🌷

  • @vibinmanammal2739
    @vibinmanammal2739 3 ปีที่แล้ว +91

    നാം ഇപ്പോഴും 1994 ൽ നിൽക്കുന്നു...
    എന്ന് ഈ ഇന്റർവ്യൂ കാണപ്പോൾ മനസിലാവും...

    • @salihmhd_v
      @salihmhd_v 2 ปีที่แล้ว +5

      Valare satyam janagal ippozhum mattam varuthiyittilla

    • @ramyamanmadhan5410
      @ramyamanmadhan5410 9 หลายเดือนก่อน +1

      True

    • @Mindteacher986
      @Mindteacher986 8 หลายเดือนก่อน +1

      Satyam...... 😢

    • @AKM93
      @AKM93 8 หลายเดือนก่อน +2

      ഞാൻ എന്ന് പറഞാൽ മതി

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +78

    how could you keep this interview in hive for past 27 years .. great disclosure of a legend of all time .. like it . thank you for uploading

  • @rekha6663
    @rekha6663 3 ปีที่แล้ว +11

    മാധവിക്കുട്ടി അമ്മ 🙏ഒരുപാട് സ്നേഹവും ബഹുമാനവും ആണ് .. എപ്പോളും ഈ മുഖം കാണുമ്പോൾ എനിക്ക് നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഓർമ്മ വരും. അതിന്റെ ചലച്ചിത്രാവിഷ്കാരം ആയ മഴ മൂവി ഓർമ്മ വരും.എന്തൊരു സൃഷ്ടി ആണത്... പ്രണയത്തിന്റെ തീവ്രതയും വേദനയും വിരഹവും കാത്തിരിപ്പും ഒടുവിൽ അമൂല്യമായി കൊണ്ട് നടന്നത് നഷ്ടപ്പെടുമ്പോൾ ഭ്രാന്തിൽ അഭയം തേടുന്ന മനുഷ്യ മനസ്സിന്റെ നിസ്സഹായതയും... അങ്ങനെയുള്ള അമൂല്ല്യ സൃഷ്ടികൾ നമുക്ക് നൽകിയ അതുല്യ പ്രതിഭ 😍😍😍

  • @amapunayannar7830
    @amapunayannar7830 3 ปีที่แล้ว +35

    Classy woman And writer who was much ahead of her time. Actually all her readers enjoy her work but they are too afraid to admit it.

    • @anuu5504
      @anuu5504 3 ปีที่แล้ว +1

      Y they are afraid?

  • @preethasudheer1797
    @preethasudheer1797 3 ปีที่แล้ว +14

    വള്ളുവനാടിന്റെ മനോഹരിതയാണ് ആ വാക്കുകളിലും, ചിന്തയിലും നിറഞ്ഞുനിൽക്കുന്നത് 🙏

  • @shinevalladansebastian7847
    @shinevalladansebastian7847 8 หลายเดือนก่อน +2

    ഈ മനോഹര ജീവിതത്തെ വച്ചു സമദാനിയും ടീമും നന്നായി കാശുണ്ടാക്കി.. എന്നിട്ടും ആ സമദാനിക്കെതിരെ വിരലനക്കാൻ കേരളത്തിൽ സംഘടിത മത പക്ഷത്തെ ഭയക്കുന്ന ഒരുത്തനും ഉണ്ടായില്ല.

  • @valsushankaran1068
    @valsushankaran1068 3 ปีที่แล้ว +43

    ആമി... എന്റെ പ്രിയപ്പെട്ട എഴുത്തു ക്കാരി..മറക്കില്ല ഒരിക്കലും.. എന്താ വാക്ചാതുരി... thanks for this vedio..

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +7

    നഷ്ടപ്പെട്ട നീലാംബരി വായിച്ചു കഴിഞ്ഞ് you tube തുറന്നപ്പോൾ അതാ വീഡിയോ വന്നുകിടക്കുന്നു...what a coincidence😍❤️💯💯

  • @abrakadabradumdum
    @abrakadabradumdum ปีที่แล้ว +18

    എത്ര അർത്ഥവത്തായ വാക്കുകൾ ഇന്നും പ്രസക്തമാണ്. കുട്ടികൾ . കുട്ടികൾ പഠിക്കാതെ ടെലിവിഷൻ കാണുന്നു. ഇന്ന് കുട്ടികൾ പഠിക്കാതെ മൊബൈലിൽ സജീവമാകുന്നു. അതുപോലെ പാവപ്പെട്ടവന്റെ മക്കൾ സാദാ സ്കൂളിൽ കോളേജിൽ രാഷ്ട്രീയം കൊണ്ട് നടന്ന് അടി പിടികൂടുന്നു. മന്ത്രിമാരെ കുട്ടികൾ രാഷ്ട്രീയമില്ലാത്ത സ്കൂളിൽ ചേർന്ന് വിദ്യാസമ്പന്നരാവുന്നു. എല്ലാ കാലത്തും പ്രസക്ത്രമായ വാക്കുകൾ

  • @foodtrickbyibru
    @foodtrickbyibru 3 ปีที่แล้ว +34

    മഞ്ജു വാര്യർ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തിത്വം..

    • @monishmanikandan1720
      @monishmanikandan1720 3 ปีที่แล้ว +4

      എവിടെയാണ് നിങ്ങൾക്ക് പരാജയപ്പെട്ടു എന്ന് തോന്നിയത്.. ആമിയുടെ ജീവിതം മുഴുവൻ ഒരു സിനിമയിൽ ഒതുങ്ങില്ല.. എന്നാൽ അഭിനയിക്കുന്ന ഓരോ നിമിഷവും മഞ്ജു വാര്യർ ആമി ആയി ജീവിച്ചു.. അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ കണ്ണു നിറഞ്ഞെങ്കിൽ അത് ആ കലാകാരിയുടെ വിജയമാണ്.. സിനിമ കണ്ട ശേഷം ആമിയുടെ കുടുംബാംഗങ്ങൾ പറഞ്ഞ വാക്കുകൾ കൂടി കേട്ട് നോക്കൂ.. അത് മാത്രം മതി മഞ്ജുവിന്റെ പകർന്നാട്ട മികവിനുള്ള അംഗീകാരമായി...

    • @foodtrickbyibru
      @foodtrickbyibru 3 ปีที่แล้ว +2

      @@monishmanikandan1720 എനിക്ക് വ്യക്തിപരമായി തോന്നിയ അഭിപ്രായം ആണ് ഞാൻ കമെന്റ് ആയി ഇട്ടത്.. ഞാൻ എഴുത്തിലൂടെയും ഇത് പോലുള്ള അഭിമുഖങ്ങളിലൂടെയും കണ്ട ആമിയുടെ വ്യക്തിത്വം അഥവാ mannerisam പ്രതിഫലിപ്പിക്കാൻ മഞ്ജുവിന് പറ്റിയില്ല.. മഞ്ജു ചെയ്തു അനശ്വരമാക്കിയ ഒരു പാട് നല്ല കഥാപാത്രങ്ങളുടെ കൂടെ കിട പിടിക്കാൻ പറ്റില്ല ആമിയായി അഭിനയിച്ച ആ സിനിമ

    • @monishmanikandan1720
      @monishmanikandan1720 3 ปีที่แล้ว

      @@foodtrickbyibru നമുക്കെല്ലാം അറിയുന്നത് ആമിയുടെ വലിയ ജീവിതത്തിന്റെ ചെറിയ ഓരോ ഭാഗങ്ങൾ മാത്രമാണ്. സഹോദരിയായ സുലോചന നാലപ്പാടിനെ പോലുള്ള കുടുംബാംഗങ്ങൾക്ക് കുറെ കൂടി അറിയാം. അതും പൂർണമല്ല. എത്രയൊക്കെ ശ്രമിച്ചാലും ആമിയെ പൂർണമായി പകർത്താൻ ഒരു സിനിമയ്ക്കും കഴിയില്ല. രണ്ടര മണിക്കൂറിൽ ആ ജീവിതം ഹ്രസ്വമായി മനോഹരമായി കമൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ മഞ്ജു കമലയുടെ ഭാവ ചലനങ്ങൾ പോലും ഒപ്പിയെടുത്തിട്ടുണ്ട്. സുരയ്യയായി മാറുന്നതും, മരണത്തോടടുത്തുള്ള ഭാഗങ്ങളും എല്ലാം ഗംഭീരം. പിന്നെ ഇത് വാണിജ്യ സിനിമയുടെ എല്ലാ ഘടകങ്ങളും ചേർന്ന സിനിമയല്ല. കൃഷ്ണനോടുള്ള പ്രണയമെല്ലാം ആമിയുടെ മാത്രം ലോകത്തെ കാഴ്ചകളാണ്. ആ കാഴ്ചകൾ ആമിയെ കുറിച്ച് സാമാന്യം അറിവ് പോലുമില്ലാത്തവരെ മുഷിപ്പിക്കാം. മഞ്ജു സ്‌ക്രീനിൽ വരുമ്പോൾ ആമിയെ മാത്രം കാണാനാകുന്നതും അവരുടെ വിജയം തന്നെ. രണ്ടാം വരവിലെ മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റിൽ ആമി മുന്നിൽ തന്നെ ഉണ്ടാകും

  • @saleemfuji5184
    @saleemfuji5184 3 ปีที่แล้ว +7

    ഇവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കാനും
    സൃഷ്ട്ടികൾ ആസ്വധിക്കാനും
    മിനിമം ഒരു റേഞ്ച് വേണം...
    അതില്ലാത്തവർ എല്ലായ്പ്പോഴും കുറ്റം പറഞ്ഞു കൊണ്ടിരിക്കും.. ഹ ഹ

    • @നൈലമോൾ
      @നൈലമോൾ 3 ปีที่แล้ว +4

      അതെ brother. അവരുടെ വാക്കുകൾ അറിഞ്ഞെടുക്കാനും അവരുടെ ചിന്തകൾ ഉള്ളിലേക്ക് കയറി മനസ്സിലാക്കാനും താങ്കൾ paranja പോലൊരു മിനിമം range വേണം. അല്ലാത്തവർക്ക് ആമി മോശം. മോശം സ്ത്രീ.

    • @saleemfuji5184
      @saleemfuji5184 3 ปีที่แล้ว +1

      @@നൈലമോൾ
      മനുഷ്യൻ അവൻ്റെ അന്തർ ജ്ഞാനവുമായി സ്വയം ഒരു കണക്ഷൻ ഉണ്ടാക്കി എടുക്കുന്നത് വരെ അവൻ്റെ ശക്തി അവൻ മനസ്സിലാക്കപെടുന്നില്ല,,
      മനസ്സിലാക്കിയാൽ അവിടെ അവൻ്റെ റേഞ്ച് കൂടി തുടങ്ങുന്നു...😊

  • @athulnamath8925
    @athulnamath8925 ปีที่แล้ว +10

    സംസാരശൈലിയ പോലും .. കഥ.. എഴുതുന്ന പോലെ ... നല്ല രസമുള്ള ഭാഷയും ശൈലിയും❤🎉🎉

  • @gayatrim3826
    @gayatrim3826 3 ปีที่แล้ว +51

    She predicted the rise of global terrorism so accurately. Interesting perspective for the reasons too. This aspect is something I haven't heard discussed a lot.

    • @vineethsekhar643
      @vineethsekhar643 3 ปีที่แล้ว +6

      Absolutely !! May be she wouldn't have even thought that it'd come so true.
      That's how great thinkers are.❤️

    • @Reji82135
      @Reji82135 3 ปีที่แล้ว +5

      But she fall in their trap also. That is the biggest failure

    • @daisyrose-kp4rb
      @daisyrose-kp4rb ปีที่แล้ว +4

      @@Reji82135 She accepted what she felt was the truth. It's not a trap. She's an intelligent person. She can understand traps.

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +2

      @@Reji82135 വിഡ്ഡികളുടെ ചക്രവർത്തി ഒരു നടുവിരൽ സലുട്ട്🤞

  • @mangosaladtreat4681
    @mangosaladtreat4681 3 ปีที่แล้ว +60

    പത്തു മുപ്പതു വർഷങ്ങൾക്കു മുൻപുള്ള കാഴ്ച്ചപ്പാട് .....!ഇന്നും അതിൻ്റെ തീവ്ര കൂടിയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല! എന്തൊരു ദീർഘ വീക്ഷണം !! കാലത്തിനു മുന്നേ പറഞ്ഞു വച്ച നിഗമനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.... നമിക്കുന്നു! ഈ വീഡിയോയ്ക്കും അഭിനന്ദനങ്ങൾ.....

  • @vishnuvchuz3799
    @vishnuvchuz3799 7 หลายเดือนก่อน +1

    2025 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ😂

  • @positiveview8531
    @positiveview8531 ปีที่แล้ว +4

    നെയ്പയസം മാത്രമേ വയിച്ചിട്ടുള്ളു അതിലെ ഓരോ നിമിഷങ്ങളും മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.

  • @vishramam
    @vishramam 8 หลายเดือนก่อน +1

    ലൈംഗികതയുടെ അതിപ്രസരമുണ്ട് ! എന്നാലല്ലേ മനുഷ്യർ വായിക്കൂ ! അറിയപ്പെടൂ ! അന്നു അതൊക്കെ വായിച്ചു എന്ത് വാണം വിട്ടിരുന്നു

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +14

    ഞാൻ കഴിഞ്ഞ ആഴ്ച്ചകൂടെ പോയിരുന്നു മാധവികുട്ടി ജനിച്ചുവളർന്ന ആ നാട്ടുവഴികളിലൂടെ ഓർമ്മകളുടെ സുഗന്ധo പേറിനിൽകുന്ന ഒരു പൂക്കാലം ഇന്നും അവിടെ ബാക്കിവെച്ചുകൊണ്ടാണ് പ്രിയ പെട്ട എഴുത്തുകാരി നമ്മെ വിട്ടുപോയിരിക്കുന്നത്‌ 😔💐☘️💐☘️💐

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +1

      നിങ്ങളുടെ നാട് പുന്നയൂർകുളം ആണോ

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 ปีที่แล้ว +1

      @@aswathynairr5235 അടുത്ത സ്ഥലം ആണ് എപ്പോഴും അതിലെ പോവാറുണ്ട് ☺️

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +1

      @@roufpvchangaramkulam8971 ആ... ചങ്ങരംകുളം എന്ന് പേരിന്റെ കൂടെ വായിച്ചു...
      അവിടെ ആ പാമ്പിൻകാവ് ഒക്കെ ഇപ്പോഴും അത് പോലെ ഉണ്ട് അല്ലെ.. നാലപ്പാട്ട് നിന്ന സ്ഥലത്ത് ഇപ്പോ ഒരു സാംസ്കാരിക നിലയം ആണോ

    • @chaplin1669
      @chaplin1669 8 หลายเดือนก่อน +1

      ​@@aswathynairr5235 Ys❤❤❤❤

  • @nileshkannan7661
    @nileshkannan7661 3 ปีที่แล้ว +22

    "കടൽ മയൂരം " എന്ന ഒറ്റ നോവൽ വായിച്ചപ്പോൾ ഞാൻ മാധവിക്കുട്ടിയുടെ വലിയ ആരാധകനായി മാറി...

  • @vanikrishna4906
    @vanikrishna4906 3 ปีที่แล้ว +21

    എത്ര മനോഹരമായി സംസാരിക്കുന്നു ❤❤

  • @somarajthetraveller83
    @somarajthetraveller83 3 ปีที่แล้ว +12

    ആമി, എൻ്റെ പ്രിയ എഴുത്തുകാരി. അവരുടെ ഓരോ സ്രഷ്ട്ടികളും കാലാനുവത്തികളായി നിലനിൽക്കും.

  • @divyamenon1209
    @divyamenon1209 2 ปีที่แล้ว +22

    Love & love for this great legendary writer ❤ She was.an multi faceted prodigy by all means!! Tons & tons of love respect for The Great Madhavikutty Amma....Ever fresh n fragrant "Neermathalam" and a lost Nerlaambari

  • @Surya_Suresh1
    @Surya_Suresh1 3 ปีที่แล้ว +47

    വാക്കുകളിൽ പോലും കവിത തുളുമ്പുന്നു 🌸🌼💮🍂

  • @നൈലമോൾ
    @നൈലമോൾ 3 ปีที่แล้ว +5

    ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി.
    കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ.
    പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.

  • @shakeertk6620
    @shakeertk6620 3 ปีที่แล้ว +10

    പുന്നയൂർകുളത്തെ ആ നീർമാതള ത്തിന്റെ അവിടെ ഒരു വട്ടം കൂടി ഒന്നുപോണം..ന്റെ കമലമ്മേ.. 🥰❤🙏

    • @aniyanchettan7944
      @aniyanchettan7944 3 ปีที่แล้ว +1

      Ee adutha kalathalle muslims eshta pette.ningalude matha KUNDYTHAN maar ethra therry vilichu hindu aayirunnapol.ningal cpm pole aanu.koode ninnal nakkum.ellengil vettum 52

  • @sreespaclinic4975
    @sreespaclinic4975 3 ปีที่แล้ว +6

    Ennum koree snehikkunna oru ezhuthukari, ആത്മാര്‍ത്ഥമായ manassum സംസാരവും ulloru വ്യക്തിത്വം, ശാലീന സുന്ദരി, നമ്മുക്ക് നഷ്ട്ടപ്പെട്ട വലിയ മനസ്സ്

  • @geethajoseph5428
    @geethajoseph5428 3 ปีที่แล้ว +32

    Her voice is very nice and we feel her innocence in her words ❤️❤️

  • @vijivijishna3413
    @vijivijishna3413 8 หลายเดือนก่อน +2

    Interview തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

  • @anzad6034
    @anzad6034 3 ปีที่แล้ว +6

    എന്റെ കഥ , നീർമാതളം പൂത്തകാലം , നഷ്ടപ്പെട്ട നീലാംബരി

  • @jayarajindeevaram5683
    @jayarajindeevaram5683 7 หลายเดือนก่อน +1

    അവനവൻ്റെ പ്രതിശ്ചായ നന്നാക്കാൻ ശ്രമിച്ചിട്ട് മലയാള സാഹിത്യത്തിൻ്റെ പ്രതിശ്ചായ നശിപ്പിക്കരുത്
    കാലത്തിനു മുൻപേ സഞ്ചരിച്ച വരികൾ

  • @arvindkp8782
    @arvindkp8782 3 ปีที่แล้ว +61

    കണ്ണുനീരിൻ റെ ഇത്രയും സുന്ദരമായ രൂപം ഞാൻ കണ്ടിട്ടില്ല

    • @mizhi8375
      @mizhi8375 5 หลายเดือนก่อน

      This❤

  • @lillymk6202
    @lillymk6202 7 หลายเดือนก่อน +1

    .ഏതൊരു മനുഷ്യനിലും അന്തർലീനമായിരിക്കുന്ന ഒരു വികാരമാണ്ലൈംഗികത .എന്തിനാണ് ലൈംഗികതയെ ഒരു അധമവികാരം ആയി നാംകാണുന്നതെങ്ങനെ .എന്തിനെ കുറിച്ച് എഴുതണമെന്നത് എങ്ങനെഎഴുതണമെന്നത്വ്ക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണല്ലോ '

  • @laila3931
    @laila3931 3 ปีที่แล้ว +4

    മാധവികുട്ടി എന്ന എഴുത്തുകാരിക്ക് = മാധവികുട്ടി മാത്രം. മുൻപും ഇല്ല, ഇനി ചാൻസുമില്ല എന്നുവേണം കരുതാൻ. ആ നനഞ്ഞ വാക്കുകളുടെ തീഷ്ണത, ശാന്തത...വാക്കുകൾ പിടിച്ചുലക്കുന്ന നമ്മുടെ അസ്വാദന സീമകൾ.... മലയാളത്തിന്റെ അനശ്വര നിധി ആയിരിക്കും എന്നും അവർ. 🙏

  • @turkıyexlover
    @turkıyexlover 3 ปีที่แล้ว +17

    💖💖💖💖💖💖👍വളരെ സന്തോഷം തോന്നി കണ്ടപ്പോൾ ഇത് വരെ കാണാത്ത ഇന്റർവ്യൂ

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 2 ปีที่แล้ว +4

    🙌🏻🙌🏻🙌🏻🙌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാണുമ്പോഴും കേൾക്കുമ്പോഴും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടവും ദുഃഖവും ആണ്.. വേണ്ടത്ര ആദരവ് ലഭിക്കാതെ പോയോ എന്നുള്ള കുറ്റബോധവും 😐

  • @radhikakk2621
    @radhikakk2621 3 ปีที่แล้ว +7

    മാധവിക്കുട്ടി യെ പോലെ മധവികുട്ടിക്കെ എഴുതുവാൻ കഴിയൂ അവരുടെ രചനകൾ മനോഹരമാണ് അനശ്വര രചനകൾ നമിക്കുന്നു

  • @shantapk1861
    @shantapk1861 3 ปีที่แล้ว +4

    മഹത്തരമായ ചിന്തകൾ.
    മനുഷ്യർ ക്കുവേണ്ടി ഇതിനേ
    ക്കാൾ കേമമായ തത്വചിന്ത
    ചിന്തകളൊന്നും ഉണ്ടാകാനില്ല.
    ഇളം കാറ്റിൻറെ തലോടൽ
    പോലെ അതിമനോഹര
    മായ സംഭാഷണശൈലിഎത്ര
    കേട്ടാലും മതിയാവില്ല.

  • @navashydrose5500
    @navashydrose5500 3 ปีที่แล้ว +50

    നഷ്ട്ടപ്പെട്ട നീലാംബരി 🙏

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว +15

    ഇന്ത്യയിൽ ഞാൻ ഏറ്റവും നേരിൽ കാണാൻ ആഗ്രഹിച്ച -കാണാൻ കഴിയാതെ പോയ "Legend"
    The great indian writer -Kamala Das❤️

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว +40

    ആ കണ്ണുകൾ
    ഈറൻ അണിയുന്നുണ്ടോ.,... ❤

  • @prasadvelu2234
    @prasadvelu2234 3 ปีที่แล้ว +33

    സുഗന്ധം പരത്തിയ നീർമാതളം...🙏🙏🙏❤️❤️❤️

  • @jamesstanlyj8714
    @jamesstanlyj8714 3 ปีที่แล้ว +21

    We can see deep pain through her words....
    Genius lady.
    Nice caption to this video... Thanks for uploading...

  • @നൈലമോൾ
    @നൈലമോൾ 3 ปีที่แล้ว +10

    ആറാം വിരലുള്ള പോലെയാണ് എഴുത്തുകാർക്ക് അവരുടെ സിദ്ധി. അവരുടെ ജീവിതത്തെ സാധാരണ ജീവിതവുമായി അളന്നു തെറ്റും ശരിയും തീരുമാനിക്കരുത് ❤❤

  • @jijipraj2618
    @jijipraj2618 7 หลายเดือนก่อน +2

    അത്രമേൽ മനോഹരമായി മധുരമായി സംസാരിക്കുന്നു. ഈ നിഷ്കളങ്കത കൊണ്ട് ആയിരിക്കാം അവരെ സ്നേഹം കൊണ്ട് ചതിക്കാൻ എല്ലാവർക്കും കഴിഞ്ഞത്. എങ്ങനെ ആണ് ഇത്ര മാധുര്യമായി സംസാരിക്കാൻ കഴിയുക?

  • @arpitaraj2101
    @arpitaraj2101 3 ปีที่แล้ว +10

    1994 lu nadana oru interview aaano ithu... Ennum aa vakkukal kku prasakthiyudu

  • @mubaris4696
    @mubaris4696 7 หลายเดือนก่อน +1

    അന്നത്തെ കേരളത്തിലെ തലമുറ ഈ എഴുത്തുകാരിയെ ചീത്ത സ്ത്രീ എന്ന് വിളിച്ചു എന്ന പറയുമ്പോൾ ഒരേസമയം പുച്ഛവും സഹതാപവും തോന്നുന്നു.സ്നേഹത്തിനും പ്രണയത്തിനോടും കാമതിനോടും ഈ എഴുത്തുകാരി ചൂണ്ടിക്കാട്ടിയ വ്യാഖ്യാനങ്ങൾ ഇന്നത്തെ തലമുറക്ക് വ്യക്തമായി മനസ്സിലാവും..കാരണം തലമുറ തലമുറയായി കൈമാറിവന്ന ജീവിതത്തിൻ്റെ കപട സത്യങ്ങൾ വിശ്വസിച്ച് ജീവിച്ച വന്നവരായിരുന്ന് ആ തലമുറ. ആ ഒരു കാരണം കൊണ്ട് സ്വന്തം വികാരങ്ങളെ സ്നേഹമെന്നോ പ്രണയമെന്നോ കാമമെന്നോ എന്ന് പോലും തിരിച്ചറിയാനാവാതെ പലതിനോടും സംസ്കാരം,പാരമ്പര്യം എന്നോക്കെയുള്ള പേരുപറഞ്ഞു സ്വയം അടിമപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു തലമുറ ആയിരുന്നു അത്...അവിടെ ഈ ഒരു എഴുത്തകരിക്ക് സ്ഥാനമില്ല എന്ന് പറയുമ്പോൾ അത് അവരുടെ നഷ്ടം മാത്രം എന്ന് പറയാം..പക്ഷേ പരിവർത്തണപെട്ട ഈ ഒരു തമുറക്ക് ആ വാക്കുകൾ മൊഴിമുത്തുകൾ ആൺ.

  • @sunithasunitha2679
    @sunithasunitha2679 3 ปีที่แล้ว +7

    Ende Ami....njanghalkkuvendi enthellam ezhuthy...a jeevithathil ninnu enthellam njanghal padichu.. dhairyappettu...Ami enikku ninghale orupadu eshtamanu. I really miss u🙏

  • @ajeeshg1976
    @ajeeshg1976 7 หลายเดือนก่อน +1

    Samooham avarku nalkiya vedana oro nimishathilum eniku anubhavapedunnu, oro nimishathilum.. srry abt myself

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +15

    This video is just like a rare and precious diamond!!❤
    Thanks for uploading.. 👍