Manu S. Pillai Interview Part 2 | Vagvicharam | NE Sudheer | The Cue

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അംബേദ്കറിന്റെ രാഷ്ട്രീയം, ജാതിയും ഇന്ത്യന്‍ രാഷ്ട്രീയവും, ബാബ്‌റി മസ്ജിദ്. യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ്. പിള്ളയുമായി സാഹിത്യനിരൂപകന്‍ എന്‍.ഇ.സുധീര്‍ വാഗ് വിചാരം അഭിമുഖ പരമ്പരയില്‍. ഒന്നാം ഭാഗം
    Manu S. Pillai is an Indian historian and author known for his debut non-fiction The Ivory Throne: Chronicles of the House of Travancore for which he won the Sahitya Akademi Yuva Puraskar in 2017
    Visit Us www.thecue.in
    Follow Us On : Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 753

  • @thecuestudio
    @thecuestudio  4 ปีที่แล้ว +39

    More Videos www.thecue.in

    • @vrchandran3057
      @vrchandran3057 4 ปีที่แล้ว +8

      Is there going to be a part 3?

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 4 ปีที่แล้ว +179

    എത്ര ലളിതമായി ഇൗ മനുഷ്യർ ചരിത്രം ചർച്ച ചെയ്യുന്നു ❤️💓❤️💓❤️💓

    • @sobhanaraveendran5738
      @sobhanaraveendran5738 3 ปีที่แล้ว +1

      Itum school il patikkunna charitravum onnu tanne.yadhaarthattil itu tanneyaano charitra satyangal?

    • @neenapratap2827
      @neenapratap2827 7 หลายเดือนก่อน

      ​@@sobhanaraveendran5738no..many pilla is fake historian..
      He is spreading false history without searching proper ,true way of finding historywatch Dr.vikram sampath,Meenakshi jain&Sai deepak..Beerbiceps..
      They r not against India.this manu pilla iis supporting the terirtortists indircting..Islam's aim is only for sarRiya..
      Understand this sathyathe conceal cheyyan pattilla.so true history of lndia is revealing by Dr.vikrsm sampath,Sai deepak&Meenakshi jain..

    • @neenapratap2827
      @neenapratap2827 7 หลายเดือนก่อน

      ​@@sobhanaraveendran5738manu pilla is spreading false history according to his point if understanding .that not truthful..Indian history which is hidden Since 75 yrs by Congress&communist for the sake of Islam's.
      True history is truthfully u cn learn from the videos of Meenakshi jain&Dr Vikram sampath,Sai deepak..beer biceps podcast .

  • @psyzaak-
    @psyzaak- 4 ปีที่แล้ว +85

    മിത്തോളജിയിൽ കുടുങ്ങി കിടക്കുന്ന ഒരു ജനത

    • @abeninan4017
      @abeninan4017 3 ปีที่แล้ว

      It's not mythology, it's socialism.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +2

      What about islam and others?

    • @Afta437
      @Afta437 2 ปีที่แล้ว +1

      Abrahamic mythology ano

    • @syhuhjk
      @syhuhjk ปีที่แล้ว +1

      Njammante charithram onte mythology 😂🤣
      Al sudappi.

    • @psyzaak-
      @psyzaak- ปีที่แล้ว

      @@syhuhjk ഐ തീട്ടം

  • @nihadekr5281
    @nihadekr5281 2 ปีที่แล้ว +4

    ശിവാജിയെ പറ്റി പറഞ്ഞത് ശരിയാണ്
    റൈഗഡ് ലെ അദ്ദേഹത്തിന്റെ അച്ഛന്റെ കോട്ടയുണ്ട് അതിന്റെ ഉള്ളിൽ നിസ്കരിക്കാൻ ഒരു പ്രത്യേക സ്ഥലമുണ്ട്. അവിടെ ഒരു പ്രത്യേക കെട്ടിടത്തിൽ ഖുർആൻ സൂക്തങ്ങൾ കൊത്തുവെച്ചിട്ടുണ്ട്.
    മൈസൂർ രാജാവ്വംശവുമായുള്ള പ്രശ്നം തികച്ചും politics മാത്രം അതൊരിക്കലും hindu vs മുസ്ലിം ആയിരുന്നില്ല

  • @najoommalappuram2595
    @najoommalappuram2595 4 ปีที่แล้ว +644

    എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും സംസാരിക്കാനും ആഗ്രഹമുള്ള വിരലിൽ എണ്ണാവുന്നവരിലിൽ ഒരാളാണ് മനു എസ് പിള്ള.

  • @athu6043
    @athu6043 3 ปีที่แล้ว +20

    ഇത് പോലൊരു ചരിത്ര അധ്യാപകൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ...

  • @arunchandranUTUB
    @arunchandranUTUB 4 ปีที่แล้ว +127

    The talk was so interesting. The interviewer and interviewee were both to the point. Listening to Manu is always a pleasure. He speaks as if he is telling a story. You do not need a dictionary to understand what he is trying to convey!

  • @jonam123456
    @jonam123456 3 ปีที่แล้ว +13

    29.00 Conveniently ignored pundits of Kashmir. It's not the once up on a time kind of story. It has happened in front of our eyes. How can you compromise on that. Watch youtube videos of Dr. Mohammed, archaeological survey concluded there was a temple underneath.

    • @onthesideoftruth5046
      @onthesideoftruth5046 3 ปีที่แล้ว

      Do you give more weightage to dr Mohamed or to the supreme court.

    • @peaceandtruth371
      @peaceandtruth371 2 ปีที่แล้ว +1

      @@sha8155 recently ന്യൂ temple build ചെയ്യാൻ വേണ്ടി ആഴത്തിൽ കുഴിച്ചപ്പോൾ കല്ലിൽ കൊത്തിയ ക്ഷേത്ര തൂണുകളും ബലി കല്ലുകളും ലഭിച്ചിരുന്നു....അവരത് museumലേക്ക് മാറ്റിയിട്ടുണ്ട്...

  • @jithinprakash449
    @jithinprakash449 4 ปีที่แล้ว +370

    I could listen to Manu speak for hours.

  • @RS-jx9jd
    @RS-jx9jd 2 ปีที่แล้ว +8

    He is just an absolute useless , is he just getting itchy when BJP rules .? Is patriotism bad ..go India to anywhere else in the world they do it in their own ways ..why it is so bad in India ..it is ok to have expressing their opinion ...but people like him should take a break ..now it is absolutely , boring ,dull and yuk ..for gods sake

    • @vinodnair2012
      @vinodnair2012 2 ปีที่แล้ว +1

      He must be wrong in selectively criticising a section constantly. But we must not ignore his comments completely. History is always a mess. The leaders that were mentioned in the books need not be the real one we learned. Since many centuries, our country was clueless and confused from top to bottom. Still it prevails everywhere. Imagine a big nation about the size of a continent is falling prey to pocket nations like British, Dutch, Portugal, Arabs, Mongols etc. We allowed everything and everyone to abuse us. Greed, ego, selfishness, lack of self-respect, ignorance etc adorned our wardrobes instead of the values passed on to us by our forefathers. It is still continuing in every walks of life. We call ourselves as Hindus without knowing a word to write or read in Sanskrit or knowledge about Vedas or Gita. This was the case with most of the then rulers. They were all attracted to desire. So when someone criticise this, we must not turn our back, instead welcome it with a readiness to acquire more knowledge, skills and values..

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +6

    ബാബറിയുടെ കീഴിൽ നിന്ന് എന്തോ അവശിഷ്ടം ഒന്നുമല്ല കിട്ടിയത് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചില നിർമിതികൾ തന്നെയാണ്.. ഇത് അഹമ്മദ് സാർ പറഞ്ഞതാണ്.. സംശയം ഉള്ളോർക്ക് അന്നത്തെ ന്യൂസ്‌ കണ്ടാൽ തൃപ്തിയാവും... കണ്ണട വെച്ച് വെറുതെ ഓരോന്ന് തട്ടിവിട്ടാൽ വില പോവില്ല മനു മച്ചാനെ 👍👍

    • @anu6072
      @anu6072 2 ปีที่แล้ว

      Suprim court enth paranju

    • @sT-qi4du
      @sT-qi4du ปีที่แล้ว

      ഒരു സങ്കിക്ക് അയ്മദ് ന്ന് പേരിട്ട് അയാള് ന്ത് പറഞ്ഞാലും സരിയാവുമോ?

  • @6rahulrajendran
    @6rahulrajendran 4 ปีที่แล้ว +43

    Age is just a number. Cue you got my attention

  • @gesinr2863
    @gesinr2863 2 ปีที่แล้ว +10

    മുഹമ്മദ്‌ എന്ന മലയാളി archiologist ആണ് ബാബറി അവിടെ നിന്നിരുന്നത് പഴയ അമ്പലം ആണെന്ന് പറഞ്ഞിരുന്നത്.. അതിന്റെ excavation കിട്ടിയ തെളിവുകൾ ആണ് കോടതി വിധിക്കു കാരണം.. Politics അല്ല.. Please search TH-cam and his interview 🙏🏼🇮🇳

    • @shane2119
      @shane2119 2 ปีที่แล้ว +4

      കോടികൾ കിട്ടിയാൽ ആരും എന്തും പറയും, അവർ മനുഷ്യർ പള്ളിയുടെയും ക്ഷേത്രത്തിന്റെ പേരും പറഞ്ഞു തമ്മിലടിക്കുന്നത് നോക്കാറില്ല

    • @gesinr2863
      @gesinr2863 2 ปีที่แล้ว +1

      @@shane2119 first learn who Muhammad archiologist is. He is a honest officer.

    • @roshanahamed7816
      @roshanahamed7816 9 หลายเดือนก่อน

      Muhammed nde vadhathinu thelivilla ennu paranjathu supreme court aanu bro....

  • @David-js4ib
    @David-js4ib 3 ปีที่แล้ว +19

    ഭരിക്കുന്നവർക്ക് obedient citizens നെ ആണ് ആവശ്യം, നമ്മൾ മണ്ടന്മാർ ആവാതിരിക്കുക

    • @RRr-jf2pu
      @RRr-jf2pu 3 ปีที่แล้ว

      താങ്കൾ പറഞ്ഞത്‌ ശരിയാണ്

  • @jay_outspoken
    @jay_outspoken 4 ปีที่แล้ว +34

    Anchor is also a lit🔥 respect both.

  • @drifter266
    @drifter266 2 ปีที่แล้ว +2

    ബുദ്ധരിൽ ആൾബലം കുറവായത് കാരണം കണ്ടിയൂർ ഹിന്ദുക്കളിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയാതെ പോയത് 'UNFORTUNATE' ആണെന്ന് പറഞ്ഞപ്പോഴേ മനസ്സിലായി കൂടെ ഇരിക്കുന്നവന്റെ പൊളിറ്റിക്സ്.. നേരെ ചൊവ്വേ അഭിപ്രായം പറയുന്ന ആളിനെ ഇന്റർവ്യൂ ചെയ്യാൻ ഇടത്തോട്ട് ചാരി ഇരിക്കുന്ന ഹോസ്റ്റ്..🥴

  • @appucyt
    @appucyt 4 ปีที่แล้ว +74

    Admire you Mr.Manu. Lot to learn from you. Excellent questions and extra ordinary answers.
    The Cue surprises with such quality content. Long way to go 👍

  • @Chem54
    @Chem54 4 ปีที่แล้ว +38

    I am just a fan of this guy from three years; I wish more youngsters listen to him!! Wishing Manu attain great heights in everything he does 🙏

  • @sreerag3354
    @sreerag3354 3 ปีที่แล้ว +8

    എൻ.ഇ. സുധീർ - ശ്രമിച്ചാൽ അടുത്ത സുനിൽ പി.ഇളയിടം ആകാം. മൂപ്പർ ഈ വർഷത്തെ ഉള്ളൂർ സാഹിത്യ പുരസ്കാരം അടിച്ചെടുത്തപോലെ എന്തെങ്കിലും തടയും

    • @ajikumar8653
      @ajikumar8653 3 ปีที่แล้ว +2

      A K G സെന്റർ ലെ സെപ്റ്റിക് ടാങ്കിൽ വളർന്നുവന്ന ഒരു കൂത്താടി.😜

  • @akhilaraj7849
    @akhilaraj7849 3 ปีที่แล้ว +150

    Watching interviews of him makes us realise somewhere deep down how less we know or how much more is there for us to learn and read. Huge respect 👏

    • @coolian00
      @coolian00 2 ปีที่แล้ว +3

      i think he is educated outside kerala

    • @anupnair7465
      @anupnair7465 2 ปีที่แล้ว +1

      True

    • @David-js4ib
      @David-js4ib 10 หลายเดือนก่อน

      ​@@coolian00means?

    • @coolian00
      @coolian00 10 หลายเดือนก่อน

      what u wanna know @@David-js4ib

    • @coolian00
      @coolian00 10 หลายเดือนก่อน

      @@David-js4ib quality of language.

  • @komakurupkurup7782
    @komakurupkurup7782 2 ปีที่แล้ว +4

    ... archaeological survey of ഇന്ത്യ യുടെ കണ്ടെത്തലുകൾ ആണ് ഈ വിധിക്കി ആധാരം എന്ന് സുപ്രീം കോർട്ട് പറഞ്ഞിട്ടുണ്ട് ...( ...ബാബരി മസ്ജിദ് വിധിയിൽ )

    • @komakurupkurup7782
      @komakurupkurup7782 2 ปีที่แล้ว

      @Tell the Truth Always th-cam.com/video/FzCRJ8BJ4bk/w-d-xo.html

    • @komakurupkurup7782
      @komakurupkurup7782 2 ปีที่แล้ว

      @Tell the Truth Always th-cam.com/video/xhDctdXGpVE/w-d-xo.html

    • @komakurupkurup7782
      @komakurupkurup7782 2 ปีที่แล้ว

      @Tell the Truth Always please leave me a reply after watching these ....

    • @komakurupkurup7782
      @komakurupkurup7782 2 ปีที่แล้ว

      @Tell the Truth Always th-cam.com/video/2aTEz4I99Cg/w-d-xo.html

    • @anu6072
      @anu6072 2 ปีที่แล้ว

      Prshnagal undavaruth athramathram

  • @kirang5068
    @kirang5068 3 ปีที่แล้ว +15

    ജാതി വിവേചനത്തെ പറ്റി എല്ലാപേരും സംസാരിക്കും, കവിത എഴുതും, തതോം കോട്ട് ചെയ്യും, പക്ഷെ അത് നിലനിർത്താനുള്ള രാഷ്ട്രീയം. അതാണ് ട്രിക്.. 😄

    • @sithu_sha4246
      @sithu_sha4246 3 ปีที่แล้ว

      Aalude peril pillayum und😂

    • @m.sureshm9502
      @m.sureshm9502 3 ปีที่แล้ว +2

      ജാതിയെ തള്ളി പറയുന്നവർ തന്നെ പേരിൽ ജാതിപ്പേരു നിലനിർത്തുന്നവരുടെ മനശ്ശാസ് ത്രം എന്താണാവോ ?

    • @sithu_sha4246
      @sithu_sha4246 3 ปีที่แล้ว +1

      @@m.sureshm9502 athe. Manu s PILLAI😂😂😂

    • @bijoytk3042
      @bijoytk3042 3 ปีที่แล้ว

      Ath pinna njaan...., Njan mathralla avarellarum und- Appukkuttan In harihar nagar il parayunna sense il eduthhamathi... Guys... 😁

    • @gesinr2863
      @gesinr2863 2 ปีที่แล้ว +1

      ജാതി പോയാൽ വോട്ട് പോയി 😂😂

  • @whostolemyfries
    @whostolemyfries 4 ปีที่แล้ว +116

    Let's also give credit to the interviewer for matching Manu's intellect with his own. A conversation is driven by the people at both ends.

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +68

    Glad that he speaks malayalam so well.

    • @Stephensofceea
      @Stephensofceea 4 ปีที่แล้ว +3

      His malayalam seema to have improved since his first book

  • @SWATHIAJITH1997
    @SWATHIAJITH1997 4 ปีที่แล้ว +31

    He's really knowledgeable!!

  • @ArabindChandrasekhar
    @ArabindChandrasekhar 4 ปีที่แล้ว +22

    A conversation with a non biased historian and a biased leftist .N E Sudheer always tried dragging him to prove his propaganda,but Manu explained it like a Child.

    • @myvoice5012
      @myvoice5012 4 ปีที่แล้ว +3

      He is no longer a non biased historian

    • @tattvamasi4266
      @tattvamasi4266 3 ปีที่แล้ว

      @@myvoice5012 how

    • @F0NZZI
      @F0NZZI 3 ปีที่แล้ว +5

      He is a historian with leftist influence. But I think he tries his best to be non biased during such situations. Bcz just look at his twitter and the news he is sharing is all from leftist media houses. In this interview he also said Andre trusckie . If you don't know her she is an anti hindu historian.

    • @tattvamasi4266
      @tattvamasi4266 3 ปีที่แล้ว +3

      Manu is a leftist person. he itself once told in an intervie that he is more interested in leftist ideologies

    • @arunnairadanchery2128
      @arunnairadanchery2128 3 ปีที่แล้ว +1

      He is as biased a bigot as the interviewer.Lols

  • @annmariadominic6031
    @annmariadominic6031 2 ปีที่แล้ว +19

    It would be great if you give subtitles to his interviews.... അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ത്യ മുഴുവൻ എത്തേണ്ടതാണ്... 🔥🔥

  • @MrMelvinanto
    @MrMelvinanto 2 ปีที่แล้ว +32

    "What BJP does by pride in Daylight... Congress does the same by Shame at Night..."
    Sums up the whole political history of India since independence..
    Unfortunately the Congress in Kerala continues to do the same

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 4 ปีที่แล้ว +77

    മണിക്കൂറുകൾ ഇരുന്നാലും കേട്ടിരുന്നു പോവും...😍😍

  • @RRr-jf2pu
    @RRr-jf2pu 3 ปีที่แล้ว +5

    ഹ്യൂമയുണിന്റെ കോട്ടാര ത്തിൽ ധാരാളം ഹിന്ദു യുവതികളു ണ്ടായിരുന്നു..അതാണ് മോനെമതേതരത്വം

  • @whostolemyfries
    @whostolemyfries 4 ปีที่แล้ว +122

    I like how Manu is so open in his criticism of the politics of both BJP and Congress, inspite of being closely associated with Mr.Tharoor who is a Congress MP himself.

    • @jtsays1003
      @jtsays1003 3 ปีที่แล้ว +4

      May be a kammi😂

    • @jtsays1003
      @jtsays1003 3 ปีที่แล้ว +5

      @@rasputin774 entha budhi?he's saying about cong n bjp but silent about Chee pee em

    • @sivaprasadunni2629
      @sivaprasadunni2629 3 ปีที่แล้ว +5

      U shoul see tge recent debate of tharoor with J sai deepak. Tharoor was completely blasted....
      Tharoor fans come on.. U can see how tharoor is weak in history. U ll see sai deepak teaching history.

    • @jtsays1003
      @jtsays1003 3 ปีที่แล้ว +1

      @@sivaprasadunni2629 haha joke of the day

    • @sivaprasadunni2629
      @sivaprasadunni2629 3 ปีที่แล้ว +1

      @@jtsays1003 joke is a subjective thing. For a pre schooler big bang theory ll be a joke n for a scholar it would be interesting. 😁🤣

  • @sidharthan1784
    @sidharthan1784 ปีที่แล้ว +1

    He's not that ideal, this guy doesn't even talk about indic values, he's the new lineage of romila and irfan...
    It doesn't matter which ideology one follows , but that shouldn't make them blind... here this guy never utter a word around the massacre of leftsit ideologies...shame...
    I was a fan, it's better to stay away from this guy, not for everyone, to ones who want to know real indian history...

    • @nsha4535
      @nsha4535 7 หลายเดือนก่อน

      You will like him if he orates the narrative of Sangh Pariwar.. Get rid of your prejudice..

  • @RRijesh
    @RRijesh 3 ปีที่แล้ว +6

    How will ASI tell that it was demolished? They will only say whether some predated structure was there under the soil. That is what they have done. The ASI report clearly mention the existence of non-islamic structure with a clear indication of North India temple architecture. So it was highly probable that it was not hand over to Babur through peaceful means.
    The demand for that place as a birth place of Sri Ram is not a recent event. There are historical documents which attest that the devotees of Ram never ceased their rightful claim for that place. The court case even started during the British Raj. Moreover, in akbar-nama it was referred as "Masjid-e-Janamsthan".

  • @SwAtHi13211
    @SwAtHi13211 4 ปีที่แล้ว +13

    Ariyumbo choriyunnavarudethayirikum dislikes 😂💩

  • @Jmistiquespace
    @Jmistiquespace 3 ปีที่แล้ว +5

    This guy is a clear example of a distorted personality. Don't have a deep analytical thinking. His perspective is developed with his narrow minded vision.
    Well he has read many books, but mere knowledge is not sign of intelligence.
    This country has always stood United in the thread of Shruti & Smriti guided principles, handed over to generations after generations. That's why we find commonality in rituals and practices and worship from north to south and east to west. From Kailash to Kanyakumari. Kashi, Puri are all having signs of this Vedic connection. But this guy has overlooked essentials grossly.
    Ambedkar never wanted to add the term secular in the construction , because we were intrinsically an inclusive Sanathan a Dharma followers. so coexistence was always there. RSS is the result of Muslim started forming group and taking different identity. Which is a threat to United co existence. Always strive for right perspective. Bye.

  • @kollamkochunni
    @kollamkochunni 4 ปีที่แล้ว +18

    Someone please tell him to make audiobook versions of his work. Started on audiobooks recently and can never go back.

  • @Existence-of-Gods
    @Existence-of-Gods 2 ปีที่แล้ว +9

    ന്നാലും ഇ ചാനലിന് മാത്രം എങ്ങനെ ഇത്ര കിടിലൻ അവതാരകരെ കിട്ടുന്നു 🤔❤️❤️❤️

  • @ajikumar8653
    @ajikumar8653 3 ปีที่แล้ว +6

    ബാബിരി മസ്ജിദ്നെ കുറച്ചു ASI ഡയറക്ടർ ആയിരുന്ന മുഹമ്മദ്‌ എന്ന മലയാളി നന്നായി പറഞ്ഞിട്ടുണ്ട്....😜

    • @anu6072
      @anu6072 2 ปีที่แล้ว

      Court paranjatha

  • @gopakumargopakumar1645
    @gopakumargopakumar1645 4 ปีที่แล้ว +8

    ഗാന്ധിയെ കൊന്നവരെ ആരാണ് ഉയർത്തി കൊണ്ട് നടക്കുന്നത്. അവരെ support ചെയ്യുന്ന ശിവസേന ക്ക് ഇന്ന് കോണ്‍ഗ്രസ്സും സിപിഐഎം ഉം പിന്തുണ കൊടുക്കുന്നു.

    • @Su_Desh
      @Su_Desh 4 ปีที่แล้ว +2

      അതെ അതുകൊണ്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് ഇപ്പൊ തീവ്ര ഹിന്ദുത്വമായി ശിവസേനയുടെ അടിമയായി കഴിയുന്നു 😂.

    • @sibin93
      @sibin93 3 ปีที่แล้ว +2

      Buddy the problem is that the politicians are not focused on good governance. They need vote to rule. We say kerala is secular is it so??? Even communist party need to wash many asses, isnt it? CM had withdrawn a post cz of this reason.
      This fucking relegion based vote bank is the problem everywhere, whether it is north or south.

  • @blessyannjojy
    @blessyannjojy 3 ปีที่แล้ว +78

    ഭൂതകാലവും വർത്തമാനവും നന്നായി അറിയാവുന്ന ഇദ്ദേഹം താടിജിയെയും ടീമിനെയും അവരുടെ തോന്യവാസങ്ങളെയും വളരെ മാന്യമായി തേക്കുന്നുണ്ട്!!

    • @sobhanaraveendran5738
      @sobhanaraveendran5738 3 ปีที่แล้ว +7

      Kanmumpil kaanunna valare kurachu telivikal vachu swanthamaaya dharanakal vachu parayunna muzhuvan kaaryangalum shariyaanenno atu maatramaanu shariyenno undo?

    • @aashiquetubes
      @aashiquetubes 3 ปีที่แล้ว +13

      @@sobhanaraveendran5738 ഇല്ല, പക്ഷെ ഒരു തെളിവുമില്ലാതെ ഓരോന്ന് പറയുന്നതിലും ഭേദമാണ്.

    • @aneeshpillai9292
      @aneeshpillai9292 3 ปีที่แล้ว +4

      പിണറായി മാമനെ ഭാരതം അങ്ങ് ഏൽപ്പിച്ചാലോ

    • @blessyannjojy
      @blessyannjojy 3 ปีที่แล้ว +9

      @@aneeshpillai9292 വെണ്ട, അതിലും നല്ല കൊള്ള താടിജി ചെയ്യുന്നുണ്ട്

    • @akhilt4600
      @akhilt4600 2 ปีที่แล้ว +1

      @@blessyannjojy ജനങ്ങൾ വോട്ട് ചെയ്യ്തു ജയിപ്ച് അല്ലെ

  • @TheVichu006
    @TheVichu006 3 ปีที่แล้ว +8

    While in England he was deeply engaged in left-wing activism, which had a strong influence on his journalistic career
    Copied from Founder of Wire , Siddharth Varadharajan Wikipedia wall

  • @aadthemad
    @aadthemad 2 ปีที่แล้ว +4

    രണ്ടു വർഷം മുൻപ് നടന്ന അഭിമുഖം കാണാൻ വൈകിയതിൽ ഖേദിക്കുന്നു really brilliant

  • @AncieFW
    @AncieFW 4 ปีที่แล้ว +60

    How do u gain so much knowledge n wisdom at such a young age!!??!!
    Brilliant young man!
    Even the interviewer is an enlightened soul.
    Really impressed with both parts of the talk. Looking forward to more such talks. Will surely read Manu's books.

    • @sharon1074
      @sharon1074 2 ปีที่แล้ว

      Because he works&do research on history

    • @naufnaufal
      @naufnaufal ปีที่แล้ว

      Both ur opinion is apsolute correct.. 🙏gem

  • @rayinri
    @rayinri 2 ปีที่แล้ว +2

    മനു പിള്ള തന്നെയല്ലേ, 13:11 എന്തിനാണ് ഇതിനെ പിടിച്ചോണ്ട് ഇരിക്കുന്നത്

  • @priyasreekumar7064
    @priyasreekumar7064 2 ปีที่แล้ว +2

    He speaks well, good tone of voice, but again too 'secular' , a structure under the mosque? ASI historian E Muhammad vouched that it was a vaishnavite temple, people have been rebelling for 500 years, there was no politics then? Can't compare sufisim and present day strain of Islam, they are poles apart. Why doesn't he mention that, present day Muslims will lynch sufi's because the sing and dance. Manu is a junior version of Sashi Taroor, polished , erudite, slightly British but Indian in essence very Liberal and secular.

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 ปีที่แล้ว +6

    പേരിൻ്റെ അറ്റത്ത് ജാതി പേര് കൂട്ടി പുരോഗമനം പറയുന്നു..🤢

    • @pka816
      @pka816 2 ปีที่แล้ว

      പേരിലെ വാല് മാറ്റാൻ തയ്യാറല്ല. അന്തം കമ്മി.

    • @sheelanandini5046
      @sheelanandini5046 ปีที่แล้ว

      It's not his fault. Tail is not an obstactle when it's surpassed by humanity

  • @lekshmifurnishing441
    @lekshmifurnishing441 2 ปีที่แล้ว +1

    നിനക്ക് ചരിത്രം അറിയില്ലങ്കിൽ അറിയാവുന്നവർഭരതത്തിൽ പതിനായിരകണക്കിന് ഉണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻന്മാർ തെളിയിച്ച കാര്യം ബാബറി പള്ളിയുടെ അടിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന് നീ എവിടത്തെ ചരിത്രകാരൻ നീ സുപ്രീം കോടതിക്കും മുകളിലാണോ ആദ്യം നീ ഭാരത ചരിത്രം സന്യാസിമാരിൽ നിന്ന് പഠിക്കു നീ ഇപ്പോൾ പറയ്യുന്ന കാര്യങ്ങൾ സുഡാപ്പികളെ സുഖിപ്പിക്കാൻ

  • @riscorisco4961
    @riscorisco4961 4 ปีที่แล้ว +21

    Chekkan superan

  • @Fake-o3e
    @Fake-o3e 7 หลายเดือนก่อน +1

    മനുവിന്റെ അഭിപ്രായങ്ങൾക്ക് അഭിനന്ദനങ്ങൾ.... ഇവിടെ മതം ചില ദുഷ്ടശക്തികൾക്ക് അധികാരത്തിലേക്കുള്ള ക്രോസ്സ് വേ മാത്രം. ആത്മ ശുദ്ധി കൈമോശം വന്നവർക്ക് എല്ലാംവഴിയും അധികാരത്തിലേക്കുള്ളത് തന്നെ.

  • @jobinag
    @jobinag 3 ปีที่แล้ว +13

    The Words "Truth can't be concealed for long.." and "History give you the answers"... 👍🏽

  • @gopakumargopakumar1645
    @gopakumargopakumar1645 4 ปีที่แล้ว +10

    ബഹുസ്വരത എന്നു പറഞ്ഞാൽ അന്യ രാജ്യത്തിന് വേണ്ടി സ്വന്തം രാജ്യതത് ഇരുന്ന് പ്രവർത്തിക്കുന്നതിന് support ചെയ്യുന്നത് ആണോ

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว +3

      സ്വന്തം രാജ്യത്തിലെ തന്നെ തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ പ്രവർത്തിക്കുന്നതാണല്ലോ സംഘപരിവാരത്തിന്റെ ബഹുസ്വരത.

    • @fm5162
      @fm5162 3 ปีที่แล้ว

      @@asmitaapardesi405 👏🏻👏🏻👏🏻👏🏻

    • @fm5162
      @fm5162 3 ปีที่แล้ว +2

      @@asmitaapardesi405 ബ്രിട്ടീഷ്കാർ പോയെങ്കിലും സേവകന്മാരുടെ പിന്തലമുറ ഇപ്പോഴും ഉണ്ട് ഇവിടെ

    • @sumeshbabu006
      @sumeshbabu006 2 ปีที่แล้ว +3

      @@asmitaapardesi405 അതു കൊണ്ട് ഞങ്ങള് അന്യ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും അല്ല്യോ

    • @glamourusride994
      @glamourusride994 2 ปีที่แล้ว +1

      @@asmitaapardesi405 സംഘപരിവാർ അങ്ങനെ പ്രവർത്തിക്കുന്ന കാരണം, പ്രത്യേക ടീമുകൾക്ക് സ്വന്തം രാജ്യത്തു ഇരുന്ന് മറ്റുള്ള രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ അധികാരവും അവകാശവും ഉണ്ടെന്നാണോ ഭവതി പറയുന്നത്..... 🙏🏻

  • @keerthana1103
    @keerthana1103 4 ปีที่แล้ว +10

    Njan orupad agrahicha interview ente teacher idhehathinte bayankara fan ayirunnu ippo njangal students m.😍

  • @justlive9288
    @justlive9288 3 ปีที่แล้ว +13

    most people dont know interviewer is itself a legend

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +15

    Very Informative interview.
    Waiting for the 3rd part

  • @hari2hari166
    @hari2hari166 3 ปีที่แล้ว +5

    🤣🤣🤣🤣എന്ത് പഠിപ്പ് ഉണ്ടായിട്ട് എന്ത് കാര്യം കോൺഗ്രസ്‌ ബുദ്ധി ശെരിക്കും കാണാനുണ്ട്.

    • @qzonetwothree7953
      @qzonetwothree7953 3 ปีที่แล้ว +6

      അതിന് കമൻ്റ് ചെയ്ത് തൻ്റെ വാട്ട്സ്ആപ്പ് ബുദ്ധി കാണിക്കണ്ട ആവശ്യം ഉണ്ടോ.

    • @hari2hari166
      @hari2hari166 2 ปีที่แล้ว +3

      @@qzonetwothree7953 അതിനു റിപ്ലൈ തന്നു നിന്റെ കുരുട്ട് ബുദ്ധി എന്നോട് കാണിക്കണോ

  • @nisanthu.p8833
    @nisanthu.p8833 2 ปีที่แล้ว +2

    Appo archeologist paranjathokkeyo..
    Avar kandupidichatokke thettaano settaa ..temple polikaate uyarnnu pongiya baabarinte masjid lokaalbudam settaa .. Congress aanu bharichirunnatenkil ivanu award kittiyene🙏🙏🤣🤣

  • @ajayankuttan
    @ajayankuttan 3 ปีที่แล้ว +33

    This man is making history more interesting... and he is really making history. Awesome!

  • @govindarun1947
    @govindarun1947 3 ปีที่แล้ว +10

    The moment you quoted Audrey Truschke, and considered her an authority in the field your biases became clear.

    • @lakshmiayaan9035
      @lakshmiayaan9035 3 ปีที่แล้ว +1

      Very obvious

    • @qzonetwothree7953
      @qzonetwothree7953 3 ปีที่แล้ว

      Bias for reality? Sorry it's not agreeing with your religious fantasy.

    • @govindarun1947
      @govindarun1947 3 ปีที่แล้ว +7

      @@qzonetwothree7953 audrey Truschke and reality? Sounds like an oxymoron. If she wants she can eulogize tyrants like Aurangzeb. But that's not even remotely close to *reality*

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@govindarun1947 Who is she? Can you explain?

    • @govindarun1947
      @govindarun1947 2 ปีที่แล้ว +3

      @@BruceWayne-qe7bs well she's one of those new gen Marxist historians. She talks highly about Aurangazeb, glorifies the Islamic rule in India, negates the history of Islamic icolonoclasm etc. U know the usual Marxist historian stuff of just white washing the Islamic rule.

  • @sankarankarakad7946
    @sankarankarakad7946 7 หลายเดือนก่อน +1

    ബാബറി മസ്ജിദ് വിവാദം ഇംഗ്ലീഷ് ക്കാരുടെ കാലത്തേയുള്ളത്

  • @anilkumarmk5982
    @anilkumarmk5982 2 ปีที่แล้ว +2

    Chembola undakkiya nattil enthum parayaam. Evarokke anu historians!!
    We are fools.

  • @lotterylogs8692
    @lotterylogs8692 4 ปีที่แล้ว +80

    This guy is pure gold!!

  • @മണ്ടൻസംഘി
    @മണ്ടൻസംഘി 2 ปีที่แล้ว +11

    ഒരുപാട് കാലത്തിന് ശേഷം കണ്ട.. Good ഇന്റർവ്യൂ.. 👍👍👍
    ഇത് പോലെ ചരിത്രം അറിയുന്നവർ.. ഉയർന്ന് വരണം.. വഴി തെറ്റുന്ന യുവ തലമുറയ്ക്ക് മാതൃകയാകണം 👍👍

  • @sajimonc6938
    @sajimonc6938 ปีที่แล้ว +2

    🎉❤വളരെ മനോഹരമായ പ്രഭാഷണം പോലെ ഫീൽ ചെയ്യുന്ന intervew

  • @basheerahbasheerah1979
    @basheerahbasheerah1979 2 ปีที่แล้ว +4

    കേട്ടിരിന്നു പോകും സമയം പോകുന്നത് അറിയുന്നില്ല 👍👍👍

  • @aapbeete9761
    @aapbeete9761 2 ปีที่แล้ว +8

    Archeologist KK Mohammed (a malayali) who was a lead person in excavation team of Babri Masjid made very clear that a temple did exist there. It was not a Ram temple. It was a Vishnu temple dedicated to Ram. Though Ram's name is not mentioned directly anywhere. It just mentions in the scripts on walls in underground remains of the temple there that this temple is dedicated to the person who killed Bali and the one who killed the person with ten heads.

  • @infact5376
    @infact5376 2 ปีที่แล้ว +5

    How great an intellectual Manu is! The last shot, equating Twitter to East India Co. was marvellous insight!

  • @itsmarvar
    @itsmarvar 4 ปีที่แล้ว +44

    Manu, admire your intelligence and eloquence!

  • @dheerajdivakaran3807
    @dheerajdivakaran3807 3 ปีที่แล้ว +19

    The Portuguese when they first landed in Calicut spoke to Samoothiris through Moors (Mohammedans) as rightly mentioned by Manu here, who spoke Genovian (primitive Italian) and castilian (current day Spanish) learnt through trade relationships. *Kozhikode inte charithram - K. Balakrishnakurup

  • @fajarp6277
    @fajarp6277 4 ปีที่แล้ว +8

    Very informative👏🙏🙏..
    Glad that you're uploading in parts.💙💙

  • @abrahamlincoln9128
    @abrahamlincoln9128 3 ปีที่แล้ว +4

    ബാബറി മസ്ജിദ്,ഭരണഘടന, അംബേദ്കർ, റബർ പാൽ, ഒട്ടകപക്ഷി..... എവിടോ എന്തോ ഒരു തകരാറുപോലെ... 👻എന്തു കോപ്പിലെ thumbnail ആടോ...

  • @binukj7970
    @binukj7970 2 ปีที่แล้ว +10

    ഏതോ ഒരു സ്ട്രക്ചർ ഉണ്ടെന്നല്ല . ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നു തന്നെയാണ് ASA പറഞ്ഞതും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി തീരുമാനമെടുത്തതും

  • @pradeesh3004
    @pradeesh3004 3 ปีที่แล้ว +2

    6:39 Quoting "Dr. Audrey Truschke" ... Hmmm ... left liberal bias ??

  • @meanwhile3568
    @meanwhile3568 3 ปีที่แล้ว +3

    ഇതൊക്കെ അറിയാവുന്ന ഈ പുള്ളി എന്താ ഇപ്പോഴും ഈ ജാതി വാലും കൊണ്ടു നടക്കുന്നു ..??

    • @noushadcp9562
      @noushadcp9562 3 ปีที่แล้ว +3

      ഒരു പക്ഷെ താൻ അറിവിന്റെ കാര്യത്തിൽ വെറും പിള്ള (കുട്ടി) മാത്രമെന്ന എളിയ അർത്ഥത്തിലായിരിക്കും😀 (വ്യാഖ്യാനം മാത്രം കൊല്ലരുത് )

  • @underdogs703
    @underdogs703 3 ปีที่แล้ว +4

    a mix of arundhathi roy and sasi tharoor....!

  • @jackyhyder947
    @jackyhyder947 4 ปีที่แล้ว +10

    Such a great intellect he is

  • @sanjunasprasad4567
    @sanjunasprasad4567 3 ปีที่แล้ว +3

    മടുപ്പിക്കാത്ത ശൈലി
    ലളിതമായ ഉദാഹരണങ്ങളിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം കേൾക്കുന്നയാൾക്ക് എളുപ്പം മനസിലാക്കിയും Biased അല്ലാതെ അന്നാൽ പറയേണ്ടത് പറഞ്ഞും ചരിത്രത്തെ വിശകലനം ചെയ്യുന്നു. ❤️❤️❤️

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 4 ปีที่แล้ว +9

    Manu sir should design school textbooks!

    • @Su_Desh
      @Su_Desh 4 ปีที่แล้ว +2

      അതിലും നല്ലത് ചൈനയോട് പറയുന്നതാണ് 😝

    • @jobytalk
      @jobytalk 2 ปีที่แล้ว

      Agreed

    • @jaissonnn
      @jaissonnn 2 ปีที่แล้ว

      Achoda

  • @powshkrishna3072
    @powshkrishna3072 3 ปีที่แล้ว +6

    Yesterday, I was wondering how come yester year dalits grown exponentially over the generations in terms of various statuses in the society when compared to the upper classes. I got the answer from the Part 1 of the interview. Colonization in a way changed the trajectory of growth of all the classes.

  • @nizarahammed8317
    @nizarahammed8317 4 ปีที่แล้ว +7

    It's an excellent idea That he brings,
    As long as these sources (any leftover things ) are correctly kept since the historic time, that may give more truth full Informations than the written texts , the vice versa happens only if historians are truthfull through out the chain of the knowledge transfer.
    And his concept of reaching to audians by stories will be effective than written history books.
    Base of nationalism should be the nature of the nation, in India it (National identity ) has to be "unity in diversity".

  • @creativibes3201
    @creativibes3201 3 ปีที่แล้ว +10

    ഇന്ത്യയിൽ caste nte പ്രശ്നം ആരും പറഞ്ഞു വച്ചിട്ടില്ല... എന്ന് പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട്.
    അംബേദ്കർ പറഞ്ഞിട്ടില്ലേ??

  • @aryamuraleedharan9972
    @aryamuraleedharan9972 3 ปีที่แล้ว +5

    Dislike അടിക്കുന്നത് ആരാരിക്കും 🤔

  • @jinshapp1443
    @jinshapp1443 3 ปีที่แล้ว +8

    Really impressed ....
    Rarely seen an interview of a person having such clarity of thoughts...

  • @raghupathyramakrishnan7434
    @raghupathyramakrishnan7434 4 ปีที่แล้ว +6

    Charithram ariyan valare ishtamanu thanks manu

  • @shreeshkumar6752
    @shreeshkumar6752 3 ปีที่แล้ว +14

    Interesting interview by a motivated leftist, of an intelligent and knowledgeable historian with interesting books to his credit. However, Mr Manu will do well to comment on issues like AFSPA in the North East, repeal of Article 370, 35 A, extent of Mughal empire and such topics, after due research and personal experience. Things are not so simplistic as he's making it out to be. Surprised to hear him quote Arundhati Roy the anarchist. And he said something really laughable about JNU; something that students there are analytical etc. Well, not all of them. A great lot of them are freeloading, ungrateful opportunists who don't care for the honour of the country. Anyway, wisdom dawns only after acquiring knowledge, skills, experience and multiple iterations of this loop. I am sure Manu will see some things differently with the passage of time.

  • @anujithsasidharan2916
    @anujithsasidharan2916 3 ปีที่แล้ว +8

    Life makes sense listening to a knowledgeable person. Hats off Mr Manu👏👏👏

  • @PraveenGeorgeIX
    @PraveenGeorgeIX 3 ปีที่แล้ว +18

    I can see Shashi Tharoor's influence in his way of speaking and gestures. For a social cause, a solution can only be found digging deep into history.

    • @s9ka972
      @s9ka972 2 ปีที่แล้ว +4

      Generally speaking Educated Affluent class Nairs are similar. ManuPillai , Madhavikutty, ShashiTharoor , PrithvirajSukumaran , SupriyaMenon , NithyaMenon , Captain Krishnan Nair ...

    • @vinodnair2012
      @vinodnair2012 2 ปีที่แล้ว

      @@s9ka972 There is nothing called class or unclassed groups. If the former derives from individual or self-attested thought processes, the latter is more dependable. It is very much there in all walks of life.
      What one considers as classy may not be agreeable for a different group. But if a vast majority thinks this way, then it ought to be treated genuinely as classic.

    • @sherin6119
      @sherin6119 8 หลายเดือนก่อน

      ​@@s9ka972Why we need that unnecessary class discussion here.

  • @the_patriot_47
    @the_patriot_47 2 ปีที่แล้ว +3

    Manu is unbiased, Sudheer is biased

  • @vinodnair2012
    @vinodnair2012 2 ปีที่แล้ว +3

    If the entire episode of casteism was spiralled out by the bigots from top Hindu communities, the latent insanity of religious conundrums are a ruthless manipulation of the Arabic influenced Indian Muslim communities.
    If the decreasing demographic fear mellowed down Hindus their once hardcore & explicit casteist manoeuvring, the increasing birth rate of Muslims very much enthuse their once forgotten hardcore Islamic identity to the forefront.
    Hence it is for the society to reject both the cases at once. If the leaders continue to support one rejecting the other, it will prove to be more precarious than we all think.

    • @vinodnair2012
      @vinodnair2012 2 ปีที่แล้ว +1

      @@sha8155 What if the rest of the people too think of having innumerous children similar to their ancestors?
      The world is polluted & short of resources everywhere. Natural resources are already overused & exploited at its core. Mother Earth cannot tolerate more than this or else it will break down after a point of time. These resources have to be used for our thousands of upcoming generations as well. If things can be taken in the right spirit, it will only be good for all of us otherwise these talks are in vain.
      Culture, present or past shouldnt overtake commonsense.

  • @kavyakamal3542
    @kavyakamal3542 3 ปีที่แล้ว +7

    I wish he holds a podcast for free :)

  • @govind4173
    @govind4173 3 ปีที่แล้ว +3

    It is evident that why you support the liberandu Arundhathi roy

  • @sinivlogzz
    @sinivlogzz 29 วันที่ผ่านมา

    Ethrayumayittu avarkku justice kittathepovaruthu.kurachuper willingly ayirunnu...daily bread prblm.athu case nte power kurachu

  • @ascomradewith
    @ascomradewith 3 ปีที่แล้ว +6

    The intellectual extravaganza ♥️

  • @RNIIVI1985
    @RNIIVI1985 4 ปีที่แล้ว +5

    He edits Wikipedia.. ☺

  • @navasonline1347
    @navasonline1347 3 ปีที่แล้ว +5

    Amazing words ❤️, Awesome thinking 🎈.

  • @biker9374
    @biker9374 2 ปีที่แล้ว +4

    നല്ല അറിവുള്ള വ്യക്തി....huge respect 🙏

  • @sankarankarakad7946
    @sankarankarakad7946 7 หลายเดือนก่อน

    സംസ്കൃതം അറിയാവുന്ന ബ്രാഹ്മണർ വളരെ കുറവാണ്

  • @aneesmp7331
    @aneesmp7331 3 ปีที่แล้ว +8

    What a talented man 💯

  • @shameertk9843
    @shameertk9843 2 ปีที่แล้ว +1

    സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്നു

  • @omanababuraj7872
    @omanababuraj7872 5 หลายเดือนก่อน

    ജ്ഞാന വൃദ്ധൻ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന വ്യക്തിയാണ് ശ്രീ മനു.

  • @ayshar7920
    @ayshar7920 ปีที่แล้ว +3

    Very correct approach of studying History. Hands off to Manu. One of my student suggested to read your books. I like it very much. I don't know how to express my appreciation in words

    • @neenapratap2827
      @neenapratap2827 7 หลายเดือนก่อน

      Not all correct approach of studying history..he is supporting the Islam terrorrists..
      There was Kshethram in Ayodhya..soo many hugs pillars r there under mosque..it is clear that Islam invar tion was,is only to destroy sanathana dharma..