What!! They messed up the society to ugliest. Discrimination, anarchy all mess they made to society .... Read and know, what these did ... They are not pride of kerala anyways. Correct me wrong.
@@shankar4330 The Travancore kings did a lot for education. Maharaja Swathi Thirunal and Maharaja Ayilyam Thirunal were big supporters. They started Maharaja's College in 1834, showing their commitment. They made schools and improved how things were taught. They also brought in ideas from the West to make education better. Their efforts still impact education in Kerala today.
ജനാധിപത്യം വന്നാലും രാജഭരണം പോയാലും ആ മഹത്തായ രാജവംശത്തിന്റെയും രാജാവിന്റെയും ചരിത്രം ജനങ്ങൾ മറക്കില്ല അതാണ് മഹാരാജാവ് എന്ന് ജനങ്ങൾ എന്നും പറയുന്നത് കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാന ശില ഇട്ടത് കേരള യൂണിവേഴ്സിറ്റി ടൈറ്റാനിയം FACT കെ എസ് ആർ ടി സി തുടങ്ങിയ എല്ലാ സംവിധാനങ്ങളും അവിടെ തുടങ്ങിയതാണ് മഹാരാജാവ് അന്നും ഇന്നും എന്നും കേരള മനസ്സിൽ മഹാരാജാവ് തന്നെ ആ സാമ്രാജ്യവും ആ മഹാക്ഷേത്രവും ❤❤❤❤ വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം ..........🙏🙏
മഹാരാജാവ് തിരുമനസ്സുമായി ഈ അഭിമുഖം അവതരിപ്പിച്ച അമൃതാ ടി വി യോട് നന്ദി പറയുന്നു... തിരുമനസ്സുമായി അടുത്തിടപഴകുന്ന ഡോക്ടര്‍ക്കും എന്ത് വിനയം..., മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനുള്ള സൌരഭ്യം പോലെ...
They messed up the society of that time to their possible ugliest. Discrimination, anarchy all mess they made to society .... Their rule give the name - Keralam oru Bhranthayalayam. Especially as heard, travancoreans were the worst .. Correct me if wrong.
@@globetrotter986Inequalities were present in one way or the other all over the world including the so called western world. Do not evaluate everything based on present day standards. 😂
@@rajgop-vn9fi Please stop comparing others to justify. In -ustice cannot be justified any way. They are what they are. How these people dealt their society during their time, matters. How they were, when in power. They messed up a SYSTEM. Books may not reflect all. Present day came as a result after the mass fights which stopped inequality especially by the - old -communist in kerala. And Today is after a long way in democracy.
@@globetrotter986 Injustices were present since human history and is present even today and will continue to do so in the future too. It was and is present all around the world
ഏറ്റവും കൂടുതൽ ടാക്സ് നമ്മൾ അടക്കുനത് കേരളാ ഗൺമെൻ്റ് ആണ് . അതിനു അനുസൃതമായി ഒരു വികസനം നമ്മുടെ തലസ്ഥാനത്ത് ഉണ്ടയിട് ഇല്ല.😢. ഒരിക്കലും രാഷ്ട്രീയക്കാർ ജീവിക്കുന്ന പോലുളള ആർഭാട ജീവിതം അർഭടതിൽ ജീർവിച്ചിരിന്നവർക് വരുക്കയില്ല.😢😢
@@ManHunter350 ഇതാണു king , ഈ കഴിഞ്ഞ തലമുറയിലെ ..ഇദ്ധേഹത്തെക്കുറിച്ചും തിരുവിതാംകൂർ രാജഭരണത്തേയും കുറിച്ചൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കൂ , യെന്തിനാണ് ബഹുമാനത്തിനു പാത്രമാവുന്നതെന്ന് അല്ലെങ്കിൽ , തന്തയില്ലാതെ ജനിച്ച നിങ്ങടെ യേശുരജാവിന്റെ കഥ പോലും ചീഞ്ഞുനാറിയതായി മാറും , if you don't have the sense to respect people for who they're> ..
I am so lucky why because, I could invite HH Uthradam Thirunal Marthanda Maharajav to inaguarate "Kodi Archana Mahamaham" at Pattazhi Devi Temple in 1995.
It is a great pleasure to see such noble persons still decorate this land particularly Kerala which has kept its uniqueness even today, though political set-up is a bit unpleasant!
കേരളം ഉള്ളടത്തോളം കാലം തിരുവിതാംകൂർ രാജവംശം അതിന്റെയ് ചരിത്രം നമ്മോടു കൂടെ ഉണ്ടാകും....എങ്ങനെ ആണ് ഭരിക്കേണ്ടത് എന്ന് ഇവരെ കണ്ടു പഠിക്കണം നമ്മുടേത് പൊളിറ്റീഷ്യൻസ്....
Amrita tv should also mention the date or year when the original interview was aired. Beautiful interview. Siddique was really good. I used to watch this when it used to come on TV
Such a great person !! Seeing the present condition of the state , that rule could have been far better ! They will not think or do anything against the goodwill of the people!
65 വർഷം മുമ്പ് വരെ, നൂറ്റാണ്ടുകൾ ആയി കേരളം രാജഭരണം ആയിരുന്നു എന്ന് മറക്കുന്നു മലയാളികൾ... എന്തോ അവരൊക്കെ കൂടുതൽ നന്നായി ഭരണം നിർവഹിചിരുന്ന് എന്ന് തോന്നി പോകുന്നു കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ... ഒന്നലെങ്കിൽ മറ്റൊരു തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രാജാക്കന്മാർ ആണ് ഇന്നത്തെ എല്ലാ politicians um...
വ്യത്യാസം ഉണ്ട്. ജനനം കൊണ്ടല്ല കർമം കൊണ്ടാണ് politicians അവിടെ എത്തുന്നത്. നല്ലതോ ചീത്തയോ ആയിക്കോട്ടെ, എനിക്കും നിങ്ങൾക്കും അവിടെ എത്താം. പണ്ട് അതല്ലാരുന്നു
@@rishadar raja bharanam ini varaan paadilla . Pinne breast tax okke 1900’s il thanne rajavu nirodhichadaanu 1949 vare travancore il raja bharanam undayirunnu aah kalath okke ath pole ulla ella aneethikalum maattiyath rajakkanmar thanneyaanu .
മഹാരാജാവ് തിരുമനസ്സിനുള്ളിലെ ദൈവീക അംശമാണ്, തിരുമനസ്സ് കാണിക്കുന്ന സ്നേഹത്തിനു കാരണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു...എണ്ണമറ്റ പാദസ്പര്‍ശവന്ദനങ്ങള്‍ അര്‍പ്പിക്കുന്നു...
നല്ല ഒരു ഇന്റർവ്യൂ 🙏🙏 മഹാരാജാവിനു ഒറ്റക്ക് ഒരു ചെയർ / സിംഹസനം കൊടുക്കാമായിരുന്നു.... എന്തൊക്കെ പറഞ്ഞാലും അദേഹത്തിന്റെ കൂടെ പ്രജകളെ ഇരുത്താതെ ഇരിക്കാമായിരുന്നു.. വളരെ നല്ല വ്യക്തിത്വം 🙏🙏🙏
ഒരു പാട് കടപ്പാടുണ്ട്. അപ്പച്ചിയപ്പൻ കൊട്ടാരം സൂക്ഷിപ്പുകാരനായിരുന്നു. അദ്ദേഹത്തിന് അന്നത്തെ കാലത്ത് വസൂരി വന്നിരുന്നു. അപ്പോൾ അദ്ദേഹം പദ്മനാഭ പുരം കൊട്ടാരത്തിൽ ആയിരുന്നു. അന്നീ അസുഖം വന്നാൽ സുഖപ്പെടുക വിരളമാണ്.അസുഖം വന്നപ്പോൾ കൊട്ടാരം നല്ല ചികിത്സ നൽകി.അസുഖം മാറി പിന്നീട് തേവള്ളി കൊട്ടാരത്തിലേക്ക് തിരിച്ചു നിയമനവും നൽകി.ആർക്കാണെന്നു അല്ലെ? സാക്ഷാൽ ജയന്റെ അച്ഛന് 🙏🙏🙏
ഈ പ്രായത്തിലും മഹാരാജാവിന്റെ കണ്ണുകളിലെ തിളക്കം..!!!
ഒരു രക്ഷയുമില്ല ❤
Eth rajyatje rajavu😂
ഇങ്ങനെയെങ്കിലും മഹാരാജാവിനെ കണ്ടതിൽ സന്തോഷം. മഹാരാജാവിനു പ്രണാമം 🙏🙏🙏. ആ കണ്ണുകളിലെ ചൈതന്യം.. സിദ്ധിഖ് വളരെ ഭവ്യതയോടെ ബഹുമാനത്തോടെ...
അധികാരങ്ങളില്ലാതെ ഇത്രയും വർഷങ്ങൾ കടന്നു പോയിട്ടും ജനങ്ങളുടെ മനസ്സിൽ തിരുവിതാംകൂർ രാജവംശത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
Adima💩
സിദ്ദീഖിന്റെ presentation വളരെ നന്നായി.
സത്യം പറയാലോ ഇപ്പോഴാണ് കേരളത്തിന്റെ യഥാർത്ത് രാജാവിനെ കണ്ടത്...
അത്ഭുതമാണ് ഈ രാജ കുടുംബം ❤
അതെ ഒരു കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയ പണം കൊണ്ട് ജീവിച്ചവർ
Adima💩 pavapetta janaghalude nikuthi thinn jeevicha thamburan💩
ആദ്യം ആയാണ് ഒരു രാജാവിനെ കാണുന്നത്. അമൃത ടിവി ക്ക് നന്ദി. സിദ്ദീഖ് ക്ക നന്നായി അവതരിപ്പിച്ചു.❤🎉🎉🎉🎉
മഹാരാജാവ് തിരുമനസ്സ്... എന്തൊരു ഓർമ്മശക്തിയാണ്.. 84 വയസ്സ് എന്ന് തിരുമനസ്സ് തന്നെ പറഞ്ഞു ഇപ്പോഴും എന്തൊരു തേജസ്സാണ്...🙏🙏 ശെരിക്കുള്ള ജനസേവകർ
Sathyam 🙏
20 varsham ayi
പൊന്നുതമ്പുരാൻ.... ആ കണ്ണുകൾ എത്ര ദൃടമാണ് ആ പ്രായത്തിലും ❤️❤️❤️
ഇപ്പോളത്തെ ഭരണം ഒക്കെ കാണുമ്പോള രാജാവിന്റെ മഹത്വം മനസ്സിലാകുന്നത് ❤
Rajavu bharichirunnenkil ninakkokke naalu aksharam vaayikkan avasaram kittullayirunnu.
What!! They messed up the society to ugliest. Discrimination, anarchy all mess they made to society ....
Read and know, what these did ... They are not pride of kerala anyways. Correct me wrong.
@@shankar4330 The Travancore kings did a lot for education. Maharaja Swathi Thirunal and Maharaja Ayilyam Thirunal were big supporters. They started Maharaja's College in 1834, showing their commitment. They made schools and improved how things were taught. They also brought in ideas from the West to make education better. Their efforts still impact education in Kerala today.
@@Sanju-tk5em only for the higher castes
@@shankar4330 might be
ജനാധിപത്യം വന്നാലും രാജഭരണം പോയാലും ആ മഹത്തായ രാജവംശത്തിന്റെയും രാജാവിന്റെയും ചരിത്രം ജനങ്ങൾ മറക്കില്ല അതാണ് മഹാരാജാവ് എന്ന് ജനങ്ങൾ എന്നും പറയുന്നത് കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാന ശില ഇട്ടത് കേരള യൂണിവേഴ്സിറ്റി ടൈറ്റാനിയം FACT കെ എസ് ആർ ടി സി തുടങ്ങിയ എല്ലാ സംവിധാനങ്ങളും അവിടെ തുടങ്ങിയതാണ് മഹാരാജാവ് അന്നും ഇന്നും എന്നും കേരള മനസ്സിൽ മഹാരാജാവ് തന്നെ ആ സാമ്രാജ്യവും ആ മഹാക്ഷേത്രവും ❤❤❤❤ വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം ..........🙏🙏
Anna female breastnu tax mechavaranu othiri pokandaa……😊
@@SuperBinutഇന്നോ 🤣🤣🤣എന്തിനാണ് tax ഇല്ലാത്തത് എന്ന് ചോദിക്കുന്നതാണ് നല്ലത് 🤣
മാർ മറക്കാനുള്ള അവകാശത്തിന് ബ്രിട്ടീഷ്ക്കാർ വേണ്ടി വന്നു...😂😂😂
Vanchibhoomi pathe chiram sanchithapam jeyikkanam sashtanga namaskaram
@@FORYOU-st9uz ariyillenkil parayan nilkaruth . Maaru maraykkan anuvadam koduthath uthram thurunal marthanda varma in 1859 , not by british
എന്ത് രസമാണ് അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ. സഫാരി ചാനൽ അന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
സാധാരണ വേഷത്തിൽ.. വലിയ മഹാൻ ❤❤❤❤❤
Rajyavum rajavum okke poyitt kaalanghalayi adimee
മഹാരാജാവ് തിരുമനസ്സുമായി ഈ അഭിമുഖം അവതരിപ്പിച്ച അമൃതാ ടി വി യോട് നന്ദി പറയുന്നു...
തിരുമനസ്സുമായി അടുത്തിടപഴകുന്ന ഡോക്ടര്‍ക്കും എന്ത് വിനയം..., മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനുള്ള സൌരഭ്യം പോലെ...
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊uk
ഇത്രയും നല്ല രാജകുടുംബം മലയാളികൾക്ക് എന്നും അഭിമാനമാണ്.
They messed up the society of that time to their possible ugliest. Discrimination, anarchy all mess they made to society .... Their rule give the name - Keralam oru Bhranthayalayam. Especially as heard, travancoreans were the worst .. Correct me if wrong.
@@globetrotter986Inequalities were present in one way or the other all over the world including the so called western world. Do not evaluate everything based on present day standards. 😂
@@rajgop-vn9fi
Please stop comparing others to justify. In -ustice cannot be justified any way. They are what they are.
How these people dealt their society during their time, matters. How they were, when in power. They messed up a SYSTEM. Books may not reflect all.
Present day came as a result after the mass fights which stopped inequality especially by the - old -communist in kerala.
And Today is after a long way in democracy.
@@globetrotter986 Injustices were present since human history and is present even today and will continue to do so in the future too. It was and is present all around the world
@@globetrotter986 Communist party started after the 1900s do not have any role in these movements
നല്ലസമാഗമം. സിദ്ദീഖിന് വലിയ നന്ദി
Awesome ..perhaps one of the richest royals in the whole world but HH and the whole Travancore Royals have so much humility and so down to earth
What a sharp memory...uffff... 🔥 🔥
ഉയർന്ന ജീവിതത്തോട് ഒപ്പാം ഉയർന്ന ചിന്തയും ജനാധിപത്യ ബോധവും ഉള്ള നല്ല മനുഷ്യൻ ആണ് ഈ രാജാവ്.
Great great, we learn lots from maharaja..... Siddiq, you are lucky conduing this memoriesed interview.
What a quality Program. Guests and anchor awesome
എന്ത് നല്ല പ്രോഗ്രാമാണ് ഇത് എന്തു നല്ല മഹാ രാജാക്കന്മാര നമ്മളെ ഭരിച്ചിരുന്നത്. കോടി കോടി പ്രണാമം
രാജാക്കന്മാരുടെ കൊണം കൊണ്ടാണ് 500 കൊല്ലത്തോളം സായിപ്പന്മാർ ഭരിച്ചത്
തിരുവിതാംകൂർ ഐശ്വര്യം അഭിമാനം.കേഏളത്തിൽ ചേർന്ന് അബദ്ധം ആയി.ഇന്ന് തിരുവിതാംകൂർ സ്വത്തുക്കൾ എല്ലാം ഒന്നുമില്ലായിരുന്ന മലബാറുകാരുടെ ആയി
HIS HIGHNESS ❤🙏
കോരിത്തരിച്ചു പോകുന്നു.രാജഭരണത്തിന്റെനൈർമലൃ വും കരുതലും കേൾക്കുമ്പോൾ.ഇന്നത്തെ ഭരണത്തെയും,ഭരണകർത്താക്കളും ഓർക്കുമ്പോൾ അറപ്പും, വെറുപ്പും തോന്നുന്നു
പൊന്നുതമ്പുരാന്റെ ഭാഷ എന്ത് ഭംഗിയാണ് കേൾക്കാൻ ❤️✅️
ഹോ അടിമ 😂😂
@@kingswafwan4140 ഞാൻ രാജാവിനടിമ.. നീ മതത്തിനടിമ
@@kingswafwan4140eda eda poda comali
തമ്പുരാനോ 😏😂
@@Sajid-pt-g3y yes because he is the royal prince of a kingdom in Kerala
His Highness ..... With lots of respects ... The great rulers of Travancore ❤
ഒരു പാട് സ്നേഹം ഉത്രാടം തിരുനാൾ തിരു മനസ് ❤️❤️
Still I am remembering the auspecius moments❤
ഈ വല്യ മഹത്വത്തിനു മുൻപിൽ പ്രണാമം ❤️🌹🙏
ഏറ്റവും കൂടുതൽ ടാക്സ് നമ്മൾ അടക്കുനത് കേരളാ ഗൺമെൻ്റ് ആണ് . അതിനു അനുസൃതമായി ഒരു വികസനം നമ്മുടെ തലസ്ഥാനത്ത് ഉണ്ടയിട് ഇല്ല.😢. ഒരിക്കലും രാഷ്ട്രീയക്കാർ ജീവിക്കുന്ന പോലുളള ആർഭാട ജീവിതം അർഭടതിൽ ജീർവിച്ചിരിന്നവർക് വരുക്കയില്ല.😢😢
Real royals in character
His highness..🙏🏻 He is so humble❤
ജനാധിപത്യത്തെക്കാൾ നല്ലത് രാജ ഭരണമായിരുന്നു ❤
😂
😂😂😂😂
Kindi annu😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂 അടിമക്കണ്ണു 😂
king is always a king
അയ്യേ ഇതാണോ king? 😂
@@ManHunter350 ഇതാണു king , ഈ കഴിഞ്ഞ തലമുറയിലെ ..ഇദ്ധേഹത്തെക്കുറിച്ചും തിരുവിതാംകൂർ രാജഭരണത്തേയും കുറിച്ചൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കൂ , യെന്തിനാണ് ബഹുമാനത്തിനു പാത്രമാവുന്നതെന്ന് അല്ലെങ്കിൽ , തന്തയില്ലാതെ ജനിച്ച നിങ്ങടെ യേശുരജാവിന്റെ കഥ പോലും ചീഞ്ഞുനാറിയതായി മാറും , if you don't have the sense to respect people for who they're> ..
@@ManHunter350pinne neeyaano King😂😂 vayassaayaal ninte look onn aalochichich nokk🤭🤭
@@ManHunter35084 വയസ്സായി,ആ കണ്ണിൽ ഒന്ന് നോക്ക്.
King means what you think.he is also a human being and a simple man ❤ always respect.
I am so lucky why because, I could invite HH Uthradam Thirunal Marthanda Maharajav to inaguarate "Kodi Archana Mahamaham" at Pattazhi Devi Temple in 1995.
OUR KING...
2:41 അയ്യനടികരുവടി (Ayyanadikal thiruvadikal) വേണാടിന്റെ ഏറ്റവും പഴക്കം ചെന്ന ഉടയവർ (തരിശാപ്പള്ളി ചെമ്പേട്) അതിന് മുൻപും.
2005 June 26. Iee program njaan tv yill kandathu njaan oarkunu. Annu eniku 12 Vayasu. Njaan Sree padmanaba Bakthanaya kaalam. Valre kowthikamayirunu. Appol aa Vighraham thozumpol. Iee paripadi kandathu thane Adhehathe onnu kealkan thaneyayirunu. Innum Njaan Sree padmanaba swami Bakthan. Ennum Eppozhum. Easwarante keezhill ninnu kondu raajiyam Bharikunathu Ivarude mathram Mahima Athanu Thiruvitham koorinte Aathmiyatha Ente sree padmanaba swami
ആ കാണികൾ ആയി ഇരുന്ന വിവരദോഷികൾ ക്ക് ഒന്ന് എണീ ക്കായിരുന്നു.
Correct
Nijam 😊
Athe
It is a great pleasure to see such noble persons still decorate this land particularly Kerala which has kept its uniqueness even today, though political set-up is a bit unpleasant!
സിദ്ദിഖ് എന്ന അഭിനേതാവ് നല്ല ഒരു അവതാരകനും കൂടിയാണ് !
കേരളം ഉള്ളടത്തോളം കാലം തിരുവിതാംകൂർ രാജവംശം അതിന്റെയ് ചരിത്രം നമ്മോടു കൂടെ ഉണ്ടാകും....എങ്ങനെ ആണ് ഭരിക്കേണ്ടത് എന്ന് ഇവരെ കണ്ടു പഠിക്കണം നമ്മുടേത് പൊളിറ്റീഷ്യൻസ്....
Exactly 👍👍👍👍👍🧡🧡🧡🧡
തിരു മനസ്സ് എത്ര മഹാൻ ആണ് 🙏😊
ഭൂമിയും ആകാശവും ഉള്ളത്ര നാൾ തിരുവിതാം കുർ രാജ വംശം ഉണ്ടാകട്ടെ നമ്മുടെ പൊന്നു തമ്പുരാൻ അച്യുതൻ ആണ് നാശം ഇല്ലാത്തവർ 🙏 🙏ത്രിപതങ്ങളിൽ അശ്രു പൂജ ❤🌹🚩🇮🇳🙏
HH ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ്....🙏🙏🙏
അഭിനവ രാജകന്മാർ രാജ കുടുംബത്തെ കുറ്റം പറയും ഉന്നം സ്വാർണ അറിയിലും അതുംകൂടി കിട്ടിയാൽ 🙏🙏🙏🙏
HH sir Chithira thirunall Balarama Varma ❤❤
രാജാവിന് കോടി കോടി പ്രണാമം. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കാണുമ്പോൾ രാജാഭരണം മതിയായിരുന്നു എന്ന് തോന്നിപോകുന്നു എന്ത് വിനീതാരാണ് ഇവരൊക്കെ
ഓർമ്മശക്തി ❤
Amrita tv should also mention the date or year when the original interview was aired. Beautiful interview. Siddique was really good. I used to watch this when it used to come on TV
❤️❤️❤️ inthokke anu interview.... 🙏🏻🙏🏻🙏🏻
🙏🏻🪷True Royalty A True King🪷, such an honour to live among such Nobility 🪷🙏🏻
Too good🙏
Nth simple aaya manushyan aanu adheham😍
His Highness 🙏🙏❤
Such a great person !! Seeing the present condition of the state , that rule could have been far better ! They will not think or do anything against the goodwill of the people!
Superb . Programme
Best anchor 🔥🔥
നമ്മുടെ അഭിമാനം 👍🏻👍🏻👍🏻👍🏻🙏🏻💚💚💚💚💚💚💚
65 വർഷം മുമ്പ് വരെ, നൂറ്റാണ്ടുകൾ ആയി കേരളം രാജഭരണം ആയിരുന്നു എന്ന് മറക്കുന്നു മലയാളികൾ... എന്തോ അവരൊക്കെ കൂടുതൽ നന്നായി ഭരണം നിർവഹിചിരുന്ന് എന്ന് തോന്നി പോകുന്നു കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ... ഒന്നലെങ്കിൽ മറ്റൊരു തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രാജാക്കന്മാർ ആണ് ഇന്നത്തെ എല്ലാ politicians um...
വ്യത്യാസം ഉണ്ട്. ജനനം കൊണ്ടല്ല കർമം കൊണ്ടാണ് politicians അവിടെ എത്തുന്നത്. നല്ലതോ ചീത്തയോ ആയിക്കോട്ടെ, എനിക്കും നിങ്ങൾക്കും അവിടെ എത്താം. പണ്ട് അതല്ലാരുന്നു
@@Justin-nv Thaanum njanum kanda alavalaathikalum kayari njarangendathalla oru rajyathinte simhasanam. Athinu yogyathayullavar mathrame avide paadullu. Rajabharana kaalath yogyatha illathavar undayirunnenkil avare vere rajakkanmaar maatum.
Ninte politicians kaashu koduthu ningalde vote jaathiyudeyum mathathinteyum peril medich bhayamillathe bharikkunnath kondaanu ee naadu ingane aayi poyath.
Exactly you said 👍👍👍👍👍
What a Gentleman...
രാജഭരണം തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആശിച്ചു പോകുന്നു
മുല ക്കരം വരെ കൊടുക്കേണ്ടി വരുന്ന ഭരണം ആണ്, നിങ്ങൾ തിരിച്ചു വരണം എന്ന് പറയുന്നത്
എന്തിന്.....അയ്യോ...അത്രക്കെ വേണോ..?
@@rishadar raja bharanam ini varaan paadilla . Pinne breast tax okke 1900’s il thanne rajavu nirodhichadaanu 1949 vare travancore il raja bharanam undayirunnu aah kalath okke ath pole ulla ella aneethikalum maattiyath rajakkanmar thanneyaanu .
@@sreeleshkk1259🤣ചിരിക്കാതെ പോടെ ബ്രിട്ടീഷ് ദിവൻ മുൻറോ അടിമ കച്ചവടം നിരോധിച്ചപോൾ പരാതി പറഞ്ഞ ടീമ് ആണ് രാജകുടുംബവും & സവർണ ഹിന്ദുക്കൾ ളും
ഒരു രക്ഷയും ഇല്ലാത്ത കമെന്റ് 😂😂😂😂😂
പ്രണാമം മഹാരാജൻ. 🙏🏼🙏🏼🙏🏼🌹🌹🌹
Sidhik did a great job🎉
Nostalgic Feelings about Travancore
Great 😍👍👍👍
His Highness…🙏🙏🙏
The sharpness of his memory!!
ഈ എപ്പിസോഡിന് ഹൃദയം നിറഞ്ഞ കൂപ്പ് കൈ.
Ente ponu thampuran❤
Superb program 🎉
നമ്മുടെ മുഖ്യനാണങ്കിലെ അവസ്ഥ എന്തായിരിക്കും എന്നു ചിന്തിച്ചു പോയി!
😅😅😅😅😅😅
🙏🏻🙏🏻🙏🏻ശ്രീ പദ്മനാഭാ ശരണം 🙏🏻🙏🏻🙏🏻
മഹാരാജാവേ.
Enthokke ayalum rajavu rajavu thanne.....!
ശ്രീ രാജന്റെ രാജഭക്തി അപാരം.
His highness❤
Highness ❤
തിരിവിതാംകൂർ രാജാവംശത്തോട് കടപ്പെട്ടിരിക്കുന്നു 🙏
മഹാരാജാവിനൊപ്പംപ്രജകൾഇരുന്നത്ശരിയായില്ലെ 38:25 ന്ന്അഭിപ്രായമുണ്ട് 38:18
@@josemenachery8172he is King 👑 Saudi rajav inu samayt erikanda alu anu
Spiritually awakened
Dr. VS ശർമ... ❤️❤️❤️❤️ഇതാണ് യഥാർത്ഥ ബഹുമാനം ❤️❤️❤️❤️
ഈശ്വര എന്തൊരു ബഹുമാനം
അടിയൻ
മഹാരാജാവ് ❤
തമ്പുരാൻ......❤
Very good program.Siddiq is the one of best anchor.
തമ്പുരാൻ 😍😍😍
നല്ല പ്രോഗ്രാം
സിദ്ദിക് താങ്കൾ ഒരു നല്ല അവതാരക൯ കൂടിയാണ്.
മഹാരാജാവ് തിരുമനസ്സിനുള്ളിലെ ദൈവീക അംശമാണ്, തിരുമനസ്സ് കാണിക്കുന്ന സ്നേഹത്തിനു കാരണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു...എണ്ണമറ്റ പാദസ്പര്‍ശവന്ദനങ്ങള്‍ അര്‍പ്പിക്കുന്നു...
പ്രണാമം 🙏🌹
നല്ല ഒരു ഇന്റർവ്യൂ 🙏🙏
മഹാരാജാവിനു ഒറ്റക്ക് ഒരു ചെയർ / സിംഹസനം കൊടുക്കാമായിരുന്നു.... എന്തൊക്കെ പറഞ്ഞാലും അദേഹത്തിന്റെ കൂടെ പ്രജകളെ ഇരുത്താതെ ഇരിക്കാമായിരുന്നു..
വളരെ നല്ല വ്യക്തിത്വം 🙏🙏🙏
സിദ്ധിക്കിനെയും ബാക്കി ഉള്ളവരെയും നിലത്ത് ഇരുത്തിയാൽ വിരോധം ഉണ്ടോ?
ഇതെന്ത്?രാജഭരണം കഴിഞ്ഞത് അറിഞ്ഞില്ലേ 🙄
Enthu raja bharanam ipol..athoke poyi
Ipo ellavarum onnanu.ithil doctr sharma adheham adiyan enn idak parayunnad kelkunnad thanne arochakamayi thonunnu.ipo adiyal rajavum onum
Ila .indians athre ulu
entho theetam anithoke.. 😂😂😂ivanoke evdunu varuneda... oro vaduka vanangal
Aണ്ടി 😄😄
Nice 👍👍
സിദ്ധിക്ക് sr❤️❤️❤️❤️❤️
ഒരു പാട് കടപ്പാടുണ്ട്. അപ്പച്ചിയപ്പൻ കൊട്ടാരം സൂക്ഷിപ്പുകാരനായിരുന്നു. അദ്ദേഹത്തിന് അന്നത്തെ കാലത്ത് വസൂരി വന്നിരുന്നു. അപ്പോൾ അദ്ദേഹം പദ്മനാഭ പുരം കൊട്ടാരത്തിൽ ആയിരുന്നു. അന്നീ അസുഖം വന്നാൽ സുഖപ്പെടുക വിരളമാണ്.അസുഖം വന്നപ്പോൾ കൊട്ടാരം നല്ല ചികിത്സ നൽകി.അസുഖം മാറി പിന്നീട് തേവള്ളി കൊട്ടാരത്തിലേക്ക് തിരിച്ചു നിയമനവും നൽകി.ആർക്കാണെന്നു അല്ലെ?
സാക്ഷാൽ ജയന്റെ അച്ഛന് 🙏🙏🙏
Ningal jayante ammavante makan ano
LAKUM DHEENUKUM VALIADHEEN 🎉
Why here?
തിരുവനന്തപുരം നിവാസികളുടെ ഭാഗൃം ഇന്നത്തെ ജനങ്ങൾ പോലും രാജഭരണത്തെ ഇഷ്ട പ്പെടുന്നു അവരുടെ നല്ല ഭരണവും, മനുഷ്യസ്നഹവും ഇന്നും ആഗ്രഹിക്കുന്നു
Great 🎉
തമ്പുരാൻ🙏🙏🙏
തമ്പുരാന് നമസ്കാരം 🙏🙏🙏🙏
Enthaoru Elima....Enthaoru Tejas....ente Tamburane 🙏
AMAZING
ഇദ്ദേഹത്തെ ഒക്കെ കാണുമ്പോൾ ആണ് ഇപ്പോൾ നമ്മളെ ഭരിക്കുന്നവരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തൊന്നുനേ
അതിന് ഇങ്ങേർ എപ്പോഴാണ് നാട് ഭരിച്ചത്..😂😂😂
ഭരണം കയ്യാളുന്നവർ കണ്ടു പഠിക്കണം
Sathyam 😂
@@FORYOU-st9uz😄😄 ആരോടു പറയാൻ
പൊന്നു തമ്പുരാന് പ്രണാമം...,🙏
Vivaravum vidhyabhyasavum ullavarude interview❤ Mattula anchors ith kand padikate..