What a painting! Real skill in depicting the details of ornaments and garments of royalty.Awaiting to know more about the work of this charming princess of yesteryears.
@@naturelove690 അവർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്. അവർ ജനങ്ങളുടെ മുഖമാണ്. ജനങ്ങൾക്ക് വേണ്ടെങ്കിൽ അവരെ അവിടെ നിന്ന് മാറ്റാനും കഴിയും. അല്ലാതെ പണ്ട് രാജ കാലത്ത് കട്ട് മുടിച്ച് നടന്നതിൻ്റെയും, കൊന്നു കൊല വിളിച്ചതിൻ്റെയും, അച്ഛൻ ആനപ്പുറത്ത് ഇരുന്ന തഴമ്പിൻ്റെയും കഥ പറഞ്ഞു നടക്കുന്നവരല്ല....😂😂😂ഇതെല്ലാം ചോദ്യം ചെയ്യാൻ ഇവിടെ നിയമ വ്യവസ്ഥയുണ്ട്, കോടതികൾ ഉണ്ട്. അവരും പൗരന്മാരാണ്.
ഒരു വശത്തു കൊട്ടാരം ഉപേക്ഷിച്ചു, പുറത്തു സ്കൂളിൽ പോയി പഠിച്ചു, സ്വന്തം കഴിവുകൾ വികസിപ്പിച്ചു എടുത്തു വിശ്വപ്രശസ്ത ചിത്രകാരിയായ മാറിയ രുകമിണി വർമ്മ , പേരിന്റെ മുന്നിലെ തിരുനാൾ എല്ലാം കളഞ്ഞു ഒരു സാധാരണ സ്ത്രീയായ ബാംഗ്ലൂരിൽ ജീവിക്കുന്നു മറു വശത്തു ഞാൻ ക്ഷത്രിയ സ്ത്രീ ആണ് തമ്പുരാട്ടി ആണ് ഞങ്ങൾക്ക് ന്തിനാ ജോലി ജോലി എന്ന് പറയുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി 😂
@@Kinvus സത്യം.. ജാതീയതാ അതിന്റെ മൂർത്ഥന്യ അവസ്ഥയിൽ ആണ് ഇപ്പൊ..ഇവർക്കൊക്കെ ചെറിയ രീതിയിൽ എങ്കിലും കിട്ടുന്ന ബഹുമാനം കണ്ടു സഹിക്കാൻ കഴിയാത്തവർ തെറി വിളിക്കളുമായി വരും.. ചില രാഷ്ട്രീയ നപുംസകങ്ങളുടെ മൂട് താങ്ങികൾ ആണ് കൂടുതലും രാജകുടുംബത്തെ കളിയാക്കുന്നത്..
ഇവരുടെയൊക്കെ ചരിത്രം അറിയാൻ ഇപ്പോൾ മനു s പിള്ളയോട് ചോദിക്കണം.. വേറെയാരുണ്ട്..?! 🤭🤔 @shaanthy.. മനു പിള്ളയ്ക്കുമുൻപ് ആരാണാവോ റെഫറൻസ് വച്ച് കാര്യങ്ങൾ പറഞ്ഞത്..?!!( എഴുതിയത് )
@@shaanthy മനു സ് പിള്ളൈ ആണ് ആദ്യം സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്,ivory throne എഴുതിയതിനു,അല്ലാത്ത ബിജെപി ചായവു ഉള്ള തമ്പുരാട്ടിക് ബിജെപി സർക്കാർ കൊടുത്ത പദ്മശ്രീ പോലെ അല്ല അത് 😂
ഇവിടെ ഉള്ള ചരിത്രത്തിൽ ഒക്കെ വേണ്ടാത്ത രാജ ഭക്തി കലർത്തി എഴുതി വച്ചിരിക്കുവാ, മനുഷ്യനായി പിറന്ന രാജാവിനെ പ്രത്യക്ഷ പദ്മനാഭനാക്കിയ ചരിത്രകാരന്മാര ഇവിടെ ഉള്ളത്, അത് സത്യമല്ല എന്ന് ബോധം ഉള്ളവർക്ക് മനസ്സിൽ ആവും, രാജാവിന്റെ boss ബ്രിട്ടീഷുക്കാരാണ് രാജകുടുംബത്തിൽ ഒന്നും തുമ്മിയാൽ അത് അവര് അത് അറിയും, രാജ കുടുംബത്തിൽ ന്തു നടന്നാലും അതിനു minutes ഉണ്ട് ഇന്ന് vip സ് നു ഉള്ളത് പോലെ അത് രാജാക്കന്മാർ ബ്രിട്ടീഷുകാർക്ക് എതിരെ തിരിയുന്നുണ്ടോ എന്ന് അറിയാൻ അവർ കൊണ്ടു വന്നതാ, ബ്രിട്ടീഷുകാർക്ക് രാജാവിനെ പൊക്കി പറഞ്ഞിട്ട് കാര്യമില്ല അവർ പച്ചക്കു സത്യം എഴുതും, ഈ ചിത്തിര തിരുനാൾ സേതു ലക്ഷ്മി ബായിയെ ദ്രോഹിച്ച കഥയൊക്കെ ഇപ്പോ എല്ലാർക്കും അറിയാം, ഇപ്പോളും കുറെ രാജ ഭക്തരാണ് അദ്ദേഹത്തിനെ വംശത്തിനെ പൊക്കി നടക്കുന്നത്, ഏറ്റവും അവസാനം സേതു ലക്ഷ്മി ഭായിയുടെ അവസാന പൈതൃക സ്വത്തായ sethelmond കൊട്ടാരം പോലും അയാള് തിരിച്ചു മേടിച്ചു അയാളുടെ അയാളുടെ പേരിൽ ഒരു സർക്കാർ സ്ഥാപനമാക്കി 😂അതാണിപ്പോ ശ്രീ ചിത്ര reasearch center പൂജപ്പുര, അതും ഇത്രെയും കൊട്ടാരവും ഭൂസ്വതന്തുമുള്ള അയാൾ സ്വന്തം വലിയമ്മയുടെ അവസാന കൊട്ടാരവും പിടിച്ചു വാങ്ങിയ പ്രത്യക്ഷ ഭഗവാൻ
ആ മുഖത്ത് ഒരു ഭംഗി 90 വയസ്സായിട്ടും ❤❤ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
എന്തൊരു ഭംഗി, grace... ഒരു dancer ന്റെ look.
Make up
@@Sigma123-q4nmakeup nu oke oru paruthi ind bro
@@Sigma123-q4n she has a grace
@@Sigma123-q4nഒരിക്കലും അല്ല
She is a great classical dancer too.
She was the student of Prof Krishna Rao and His wife Smt Chandrabhaga devi
എന്താ ഭംഗി 😍😍 ഈ പ്രായത്തിലും
അതെ... മനുഷ്യനുള്ളിടത്തോളം കാലം നിൽക്കും കല.... കലാകാരൻ...
രാജരവിവർമയുടെ പിൻഗാമി 🙏🏻
she is so pretty as of her paintings !!
Enthoru aishwaryam❤
Always a pleasure to watch Manu give a brief as a young historian!
True
WOW❤ a real queen 👸
എന്തൊരു ഭംഗി❤
What a painting! Real skill in depicting the details of ornaments and garments of royalty.Awaiting to know more about the work of this charming princess of yesteryears.
അവരുടെ ചെറുപ്പം എന്തൊരു look ആവും
Natural beauty❤
വളരെ മനോഹരമായിട്ടുണ്ട്❤ ചിത്രങ്ങൾ.
She is so graceful❤❤❤
Feeling great to see this program!!❤❤❤
നടി ശീല ടെ ഒരു ലുക്ക് ഉണ്ട് ചെറുതായി 😁👍
ഷീല ആണുങ്ങളെ പോലെ വേഷം കേട്ടുന്നവരാ ഇത് എന്ത് സൗന്ദര്യം
30 years ulla penkuttiye vayas akki makeup cheytha pole. Atheeva soundaryam ❤️👍🏻
Nth sundariya ❤
മേതിൽ ദേവിക പ്രായമായതു പോലെ...
Wow, a self made woman. Huge Respect for such a valuable human who tried to break free from the norms and successfully marked a part in history.
Avarkk rajalakshanangal und❤ matte talla matiriyee alla .
Sathyam😂. Mate raayavine polem alla.
Iavarude perumattavum mind sentm ipozhathe viral teamsin illa
ആ മുഖത്ത് എന്താ ഒരു രാജകല❤
Sundhari😍
റാണി എവിടെയിരുന്നാലും റാണി തന്നെ ❤🙏
Rukmini art ❤️
She is so beautiful ❤❤❤❤
What a grace on her face
Wow what a grace she has
I read Manu's book. Really appreciative
Stunning beauty. Extremely beautiful
What a beautiful queen
Sashal devi prethyshsapetta pole undu..soooo beautiful ❤️❤️.real princess
അമ്മ you so beautiful
Beautiful lady❤very beautiful paintings... She really deserves PADMASHRI🎉🎉
Royal blood❤❤❤❤
💛🙌
വല്ലാത്ത ഒരു ആദരവ് ഇഷ്ട്ടവും തോനുന്നു തമ്പുരാട്ടി യോട്
ഐശ്വര്യമുള്ള മുഖം.
രാജകുടുംബം എന്ന നിലയിൽ പ്രത്യേകിച്ച് ഒരു പരിഗണനയും ഇല്ല. എന്നാൽ ഒരു കലാകാരി, ഒരു മികച്ച art painter എന്ന നിലയിൽ തീർച്ചയായും ബഹുമാനമുണ്ട്❤
നിങ്ങളുടെ പ്രത്യേക പരിഗണന ഒന്നും അവർക്ക് വേണ്ട
അവർക്കും അത് തന്നെയാ ഇഷ്ടം, രാജകുടുംബം ആണ് എന്നൊന്നും പറയുന്നത് ഇവർക്ക് ഇഷ്ടമല്ല, ഇവർ തിരുവനതപുരത്തിലെ kowdiar കൊട്ടാരത്തിൽ ഉള്ളവരെ പോലെ അല്ല, 😍
@@Kinvus ആവശ്യപ്പെട്ടിട്ടും കാര്യമില്ല.... അവരും എല്ലാവരെയും പോലെ ഒരു ഇന്ത്യൻ പൗരൻ. അത്ര മാത്രം....
@@Amalgz6gl പിന്നെ എന്തിന് ജന പ്രതിനിധികൾ ആയി മന്ത്രി സഭയിൽ കേറി കട്ട് മുടിക്കുന്നവന്മാരെ ബഹുമാനിക്കണം?? അവരും സാധാരണ പൗരന്മാർ അല്ലെ?
@@naturelove690 അവർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്. അവർ ജനങ്ങളുടെ മുഖമാണ്. ജനങ്ങൾക്ക് വേണ്ടെങ്കിൽ അവരെ അവിടെ നിന്ന് മാറ്റാനും കഴിയും. അല്ലാതെ പണ്ട് രാജ കാലത്ത് കട്ട് മുടിച്ച് നടന്നതിൻ്റെയും, കൊന്നു കൊല വിളിച്ചതിൻ്റെയും, അച്ഛൻ ആനപ്പുറത്ത് ഇരുന്ന തഴമ്പിൻ്റെയും കഥ പറഞ്ഞു നടക്കുന്നവരല്ല....😂😂😂ഇതെല്ലാം ചോദ്യം ചെയ്യാൻ ഇവിടെ നിയമ വ്യവസ്ഥയുണ്ട്, കോടതികൾ ഉണ്ട്. അവരും പൗരന്മാരാണ്.
🙏🙏🙏🥰🧡...
സുന്ദരിയായ അമ്മുമ്മ
🙏🙏🙏
Ente ponne എന്താ ഗ്ലാമർ.. എത്ര വയസായി ഇവർക്ക്
100
@@Dr.sexomaan 84
Make up+hair color
@@bindu3663still she looks best ...royal look
❤️❤️❤️👍
The current Titular Maharani Of Travancore,
agree with Mann
❤️❤️👌
ദേവലോക സുന്ദരി
🙏😍🙏
😍
എന്തൊരു ഭംഗിയാ കാണാൻ 🙄🙄
🎉
Orginal teavrncure princess
ഒരു വശത്തു കൊട്ടാരം ഉപേക്ഷിച്ചു, പുറത്തു സ്കൂളിൽ പോയി പഠിച്ചു, സ്വന്തം കഴിവുകൾ വികസിപ്പിച്ചു എടുത്തു വിശ്വപ്രശസ്ത ചിത്രകാരിയായ മാറിയ രുകമിണി വർമ്മ , പേരിന്റെ മുന്നിലെ തിരുനാൾ എല്ലാം കളഞ്ഞു ഒരു സാധാരണ സ്ത്രീയായ ബാംഗ്ലൂരിൽ ജീവിക്കുന്നു മറു വശത്തു ഞാൻ ക്ഷത്രിയ സ്ത്രീ ആണ് തമ്പുരാട്ടി ആണ് ഞങ്ങൾക്ക് ന്തിനാ ജോലി ജോലി എന്ന് പറയുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി 😂
അവർ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് കമന്റ്റിട്ട് അവരെ മോശമാക്കി ചിത്രീകരിക്കുന്ന ഉണ്ണാക്കന്മാരോട് എന്ത് പറയാൻ 😊
@@Kinvus അവര് പറഞ്ഞ കാര്യമാ ഇപ്പോളും youtubil ഉണ്ട് അത്, അല്ലാതെ ഞാൻ സ്വപ്നം കണ്ടതല്ല 😂ഇപ്പോ youtube നോക്കിയാലും കിട്ടും
@@Kinvus സത്യം.. ജാതീയതാ അതിന്റെ മൂർത്ഥന്യ അവസ്ഥയിൽ ആണ് ഇപ്പൊ..ഇവർക്കൊക്കെ ചെറിയ രീതിയിൽ എങ്കിലും കിട്ടുന്ന ബഹുമാനം കണ്ടു സഹിക്കാൻ കഴിയാത്തവർ തെറി വിളിക്കളുമായി വരും.. ചില രാഷ്ട്രീയ നപുംസകങ്ങളുടെ മൂട് താങ്ങികൾ ആണ് കൂടുതലും രാജകുടുംബത്തെ കളിയാക്കുന്നത്..
@@Kinvusഇത് ഞാൻ പറഞ്ഞതൊന്നുമല്ല, youtube ഇൽ കണ്ടതാ, ഇപ്പോളും യൂട്യൂബ്യിൽ നോക്കിയാൽ കാണാം അശ്വതി തിരുന്നാളിന്റെ statements, 😂
@@Kinvusപറഞ്ഞ കാര്യം ആണല്ലോ.. കാരണവന്മാർ കുറെ ഉണ്ടാക്കിയത് കൊണ്ട് എനിക്കെന്തിനാ ജോലി എന്ന രീതിയിൽ തന്നെയല്ലേ സംസാരിച്ചത്
84 വയസ്സായി എന്ന് തോന്നുകയേ ഇല്ല.
❤
So making / made a living by painting and selling it ? Not bad
Kowdiar-il irikkunna ammachy ithu kandu padikkatte !
Avar enth cheythu
Kowadiar thanikku thanilla alle 😂😂 vishamikkenda
Film star sheelayepol
ഇവരുടെയൊക്കെ ചരിത്രം അറിയാൻ ഇപ്പോൾ മനു s പിള്ളയോട് ചോദിക്കണം..
വേറെയാരുണ്ട്..?! 🤭🤔
@shaanthy.. മനു പിള്ളയ്ക്കുമുൻപ് ആരാണാവോ റെഫറൻസ് വച്ച് കാര്യങ്ങൾ പറഞ്ഞത്..?!!( എഴുതിയത് )
ManuSridhar,You are totally wrong.We, Travancore people love and respect Her Highness Regent Maharani’s descendants 🙏🙏🙏
അപ്പിയോളികളുടെ രാജഭക്തി കോമഡി തന്നെ 🤣
Haa ningal mathram ellam ariyavuna budhiman.. Manu pottan anallo
Pls stop comparing both the royal lineages ... And boasting one and defaming the other .
ഇവരുടെ ചിത്രരചനക്കല്ലേ പത്മശ്രീ കൊടുക്കേണ്ടത്....
Thiruvananthapuram thane srishtichedutha 90% vikasana mathrukakalum rajyathinu kanichu kodutha regent maharani thirumanas sethulakshmi thampuratiyude magal,nilavile regent raani
🙏🌴🍏🌴🍏🌴🍏🌴🙏🐧🐧
കുറച്ചു കൂടി ക്ലീൻ ആയി അവതരിപ്പിക്കാമായിരുന്നു
Ivarodu bahumanam undu.avarude talent komdu preshashtayayi.oru royal titile venda ennu paraju jeevikunu.
Vere orennam undu.nkan tamburatti ahne ennum paranju
ഇവിടത്തെ തമ്പ്യരറ്റിമാർ അതിനെക്കുറിച്ചുക്കെ അറിയുന്നുണ്ടോ...
Revi varma varachath ivare kanditto
Mun tiruvudamkur rajavasham?
Always there are members if royal family
Valya kaaryam aayi poyi....😂
നടി പാർവതി ജയറാം ന്റെ മുഖ ഷെയപ്പ്
Still they get pension ???😂😂😂😂
manu pillai ha ha ha nonsense .
സത്യം പറയുമ്പോൾ പൊള്ളും
സത്യം എഴുതുന്നത് ഒരു കുറ്റമാണോ? അശ്വതി തിരുനാൾ എന്തുമാത്രം പൊട്ടത്തരം ആണ് ഈ ഇടക്ക് വിളിച്ചു കൂവിയതു 😂
@@Glitzwithme But Truth triumphs, and that alone triumphs that is where Manu failed .
@@shaanthy മനു സ് പിള്ളൈ ആണ് ആദ്യം സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്,ivory throne എഴുതിയതിനു,അല്ലാത്ത ബിജെപി ചായവു ഉള്ള തമ്പുരാട്ടിക് ബിജെപി സർക്കാർ കൊടുത്ത പദ്മശ്രീ പോലെ അല്ല അത് 😂
True
thanburaattiyude award sahkkanilla manu enna aallkku .. i
എന്ത് ചെയ്തിട്ട അവാർഡ്
മനു എഴുതിയത് london poyi research cheyth വര്ഷങ്ങളോളം കഷ്ടപ്പെട്ട് ആണ് അല്ലാതെ അശ്വതി തിരുനാൾ ഇനെ പോലെ അവരുടെ അമ്മുമ്മ പറഞ്ഞു കഥകൾ അല്ല എഴുതിയത്,😂
Why did he go to London for research when each grain of the sand here speaks if one wish to know the Truth .
ഇവിടെ ഉള്ള ചരിത്രത്തിൽ ഒക്കെ വേണ്ടാത്ത രാജ ഭക്തി കലർത്തി എഴുതി വച്ചിരിക്കുവാ, മനുഷ്യനായി പിറന്ന രാജാവിനെ പ്രത്യക്ഷ പദ്മനാഭനാക്കിയ ചരിത്രകാരന്മാര ഇവിടെ ഉള്ളത്, അത് സത്യമല്ല എന്ന് ബോധം ഉള്ളവർക്ക് മനസ്സിൽ ആവും, രാജാവിന്റെ boss ബ്രിട്ടീഷുക്കാരാണ് രാജകുടുംബത്തിൽ ഒന്നും തുമ്മിയാൽ അത് അവര് അത് അറിയും, രാജ കുടുംബത്തിൽ ന്തു നടന്നാലും അതിനു minutes ഉണ്ട് ഇന്ന് vip സ് നു ഉള്ളത് പോലെ അത് രാജാക്കന്മാർ ബ്രിട്ടീഷുകാർക്ക് എതിരെ തിരിയുന്നുണ്ടോ എന്ന് അറിയാൻ അവർ കൊണ്ടു വന്നതാ, ബ്രിട്ടീഷുകാർക്ക് രാജാവിനെ പൊക്കി പറഞ്ഞിട്ട് കാര്യമില്ല അവർ പച്ചക്കു സത്യം എഴുതും, ഈ ചിത്തിര തിരുനാൾ സേതു ലക്ഷ്മി ബായിയെ ദ്രോഹിച്ച കഥയൊക്കെ ഇപ്പോ എല്ലാർക്കും അറിയാം, ഇപ്പോളും കുറെ രാജ ഭക്തരാണ് അദ്ദേഹത്തിനെ വംശത്തിനെ പൊക്കി നടക്കുന്നത്, ഏറ്റവും അവസാനം സേതു ലക്ഷ്മി ഭായിയുടെ അവസാന പൈതൃക സ്വത്തായ sethelmond കൊട്ടാരം പോലും അയാള് തിരിച്ചു മേടിച്ചു അയാളുടെ അയാളുടെ പേരിൽ ഒരു സർക്കാർ സ്ഥാപനമാക്കി 😂അതാണിപ്പോ ശ്രീ ചിത്ര reasearch center പൂജപ്പുര, അതും ഇത്രെയും കൊട്ടാരവും ഭൂസ്വതന്തുമുള്ള അയാൾ സ്വന്തം വലിയമ്മയുടെ അവസാന കൊട്ടാരവും പിടിച്ചു വാങ്ങിയ പ്രത്യക്ഷ ഭഗവാൻ
@@shaanthy.
How beautiful she is..
മുഖം പോലെ സുന്ദരം മലയാളവും.. ക്ഷമിക്കണം വിളിക്കുന്നതിൽ.. തികച്ചും മലയാളി തമ്പുരാട്ടി...
She's charming ❤️💫
❤❤😍
❤
❤❤❤
❤❤❤❤❤❤
❤❤❤❤❤