'അൽപ്പന് അധികാരം കിട്ടിയ അവസ്ഥ..ഉണ്ണിത്താൻ പ്രശ്നങ്ങൾ വഷളാക്കുന്നു'; ബാലകൃഷ്ണൻ പെരിയ

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • 'അൽപ്പന് അധികാരം കിട്ടിയ അവസ്ഥ..ഉണ്ണിത്താൻ പ്രശ്നങ്ങൾ വഷളാക്കുന്നു'; ബാലകൃഷ്ണൻ പെരിയ | Balakrishnan Periya

ความคิดเห็น • 211

  • @pbiju7371
    @pbiju7371 5 วันที่ผ่านมา +90

    കൊലചെയ്യപ്പെട്ടവരുടെ ആത്മാവ് പോലും ഇവനോട് പൊറുക്കില്ല 🙄🙄🙄 അണികളെ വകവരുത്തിയവരോട് കൂട്ടുകൂടുന്ന ഇവനെയൊക്കെ ഉടനെ പുറത്താക്കണം 🙄🙄🙄🤔🤔🤔

    • @santhoshmk9903
      @santhoshmk9903 4 วันที่ผ่านมา

      അങ്ങനെ ആണെങ്കിൽ മമതയോടൊക്കെ എങ്ങനെ പൊറുക്കും നിങ്ങൾ എത്ര കോൺഗ്രസ്കാരെ ആക്രമിച്ചു എത്ര കോണ്ഗ്രസ്കാരെ കൊലപെടുത്തി ഇവളുടെ പാർട്ടി കാർ

  • @varghesemd567
    @varghesemd567 5 วันที่ผ่านมา +56

    എടോ ബാലകൃഷ്ണാ തനിക്ക് നാണമുണ്ടോ
    2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി
    കൊന്നീട്ടും നിന്നെപ്പോലെയുള്ള KPCCനേതാവ് ന്യായീകരിക്കരുത്
    ഉണ്ണിത്താനെ തോല്‌പിക്കാൻ
    നീ പലതും
    ചെയ്തിട്ടുണ്ടാകും ഇതെല്ലാം
    എന്നെ പോലുള്ളവരെ
    എത്ര വേദനിപ്പിക്കുന്നു

    • @shereefck4224
      @shereefck4224 4 วันที่ผ่านมา

      ഇ വ ന് വി ചാ രി ച്ചി ട്ടും അയാളെ തോ ല് പി ക്കാ ന് പ റ റി യി ല്ല. വെ ഷ മാ ട്ടോ.

  • @rameshanpk4441
    @rameshanpk4441 5 วันที่ผ่านมา +93

    ഞ്ചാല കൃഷ്ണൻ പറയുന്നതിൽ സത്യത്തിന്റെ ഒരു അംശം പോലും ഇല്ല ഉണ്ണിത്താനേ തോൽ ല്പിക്കുവാൻ ആവുന്നത്ര ശ്രമിച്ചു. ദൈവം ഉണ്ണിത്ത> ന്റെകൂടെ..... അതിന്റെ ക്രിമികടിയാണ് ബാലന്

  • @jannatkuniya755
    @jannatkuniya755 5 วันที่ผ่านมา +52

    ആ കുട്ടികളുടെ കൊലയാളികൾക്ക് ജോലിയും സംരക്ഷണവും എറണാകുളത് ജീവിത സൗകര്യങ്ങളും ചെയ്ത് കൊടുത്ത ഒറ്റുകാർക്ക് അർഹിക്കുന്ന നടപടി

  • @user-wo5sz1yt5o
    @user-wo5sz1yt5o 5 วันที่ผ่านมา +50

    പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് ഉണ്ണിത്താനേ തോല്പിക്കാൻ പറ്റാത്തതിന്റെ സൂക്കേടിന്റ തള്ളലുകൾളാണ് ഈ കേൾക്കുന്നത് 😭😭😭😭

    • @mohanpillai7165
      @mohanpillai7165 5 วันที่ผ่านมา

      എങ്കിൽ പഴയകുറി കൂടി തൊടാൻ പറ, തോട്ടെന്ന് വിചാരിച്ച് ഉണ്ണിത്താൻ ബിജെപി ഒന്നും ആകില്ലല്ലോ

    • @nizarudeen7272
      @nizarudeen7272 5 วันที่ผ่านมา

      അവിടെ , ശരിയ്ക്കും എന്താണ് ഉണ്ടായത്......?..... ഇവർ കുറ്റക്കാരാണോ ?

    • @SabuXL
      @SabuXL 5 วันที่ผ่านมา

      ​@@nizarudeen7272ഇവർ ആ പ്രതികളുടെ ആരുടേയോ വീട്ടിലെ വിവാഹ സൽക്കാര ചടങ്ങിൽ സംബന്ധ ചങ്ങാതീ. 😤

  • @mathewdaniel9059
    @mathewdaniel9059 5 วันที่ผ่านมา +77

    രണ്ടു 🎉വെള്ളത്തിൽ ചവിട്ടി നിൽക്കുന്ന ഇങ്ങനെയുള്ള നേതാക്കന്മാരെ പുറത്താക്കണം

  • @roycherian8514
    @roycherian8514 5 วันที่ผ่านมา +73

    കൊല്ലത്തുനിന്ന് വന്ന ഉണ്ണിത്താൻ രണ്ടുതവണ കാസർകോട് ജയിച്ചപ്പോൾ അവിടുത്തെ കോൺഗ്രസുകാർ പണി തുടങ്ങി ഇനി അവിടെ അടി തുടങ്ങും ഇതിന്റെ പുറകിൽ രാഷ്ട്രീയക്കാരുണ്ടെന്ന് എല്ലാവർക്കും മനസ്സിലാകും🙏🙏

    • @georgekuttychacko3412
      @georgekuttychacko3412 5 วันที่ผ่านมา +2

      ദൈവത്തെ ഓർത്തു നിങ്ങൾ തമ്മിൽ അടിച്ചോ ,? നിങ്ങൾ ഒരടച്ചിട്ട മുറിയിൽ കിടന്നു അടിക്കുക . നാട്ടുകാരാരും അറിയേണ്ട .
      പഞ്ചായത്തു തെരഞ്ഞെടുപ്പ നടക്കാൻ പോകുന്നു . അസംബ്ലി ഇലെക്ഷൻ അതിന്റെ പിറകെ വരുന്നുണ്ട് .
      KpCC president സത്യാവസ്ഥ പഠിച്ചു എത്രയും വേഗം തീരുമാനം എടുക്കണം അല്ലെങ്കിൽ ഈ പാർട്ടി നശിച്ചുനാറും .
      Mr ഉണ്ണിത്താൻ നിങ്ങൾ ഒരു MP ആണെന്നോർക്കുക . Pride goes before a fall .
      പാർട്ടിയോട് കൂറുണ്ടെങ്കിൽ ഈ prasnam എത്രയും വേഗം പരിഹരിച്ചു പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണം ,
      താങ്കളുടെ മകൻ BJP യിലാണ് ,എന്നിട്ടും അവിടുത്തെ കോൺഗ്രീസുകാർ യുഡിഫ് നിങ്ങളെ വിജയിപ്പിച്ചു , ഈ പാർട്ടി ഒന്ന് കരകയറി വരികയാണ് , ഇനിയും അതിനെ മുക്കി കൊല്ലരുതേ please

    • @hareeshp.s1730
      @hareeshp.s1730 4 วันที่ผ่านมา

      ഇതാണ് കോൺഗ്രസ്‌.തമ്മിലടി,കാലുവാരൽ, കുത്തികാൽ വെട്ട്,പാരവയ്പ്

  • @myviews6986
    @myviews6986 5 วันที่ผ่านมา +7

    നിന്റെ മകനെ ആണ് അവർ കൊന്നെങ്കിൽ.... നീ കൊന്നവരുടെ വീട്ടിൽ പോയി തിന്നുമോടാ... പരട്ടെ..... 💙

  • @babumottammal2584
    @babumottammal2584 5 วันที่ผ่านมา +48

    ഉത്തരവാദപ്പെട്ടവർ ഇങ്ങനെ ഉള്ളപരിപ്പാടിയിൽ പങ്കെടുക്കാൻ പാടില്ല.

  • @agnelantony2004
    @agnelantony2004 5 วันที่ผ่านมา +29

    ബാലകൃഷ്ണ നീ കല്യാണത്തിന് പങ്കെടുത്തോ നിന്നെ പാർട്ടീന്ന് പുറത്താക്കിയത് തന്നെ ചെയ്യണം നീ എന്ത് പറഞ്ഞാലും ഒരു കാര്യവുമില്ല

  • @shinushinouf8652
    @shinushinouf8652 5 วันที่ผ่านมา +40

    അധികാരസ്ഥാനം നഷ്ടപ്പെടുമ്പോഴേക്കും ഇളക്കം തുടങ്ങി മതപ്പാടുകൾ കണ്ടു തുടങ്ങി

  • @jessyraju5779
    @jessyraju5779 5 วันที่ผ่านมา +54

    ഇവൻറെ യൊക്കെ പുറകെ നടക്കുന്ന മാമ മാധ്യമങ്ങളെ പറയണം.

  • @shimjithpullaloor3274
    @shimjithpullaloor3274 5 วันที่ผ่านมา +8

    ആ രണ്ടു കുട്ടികൾ കേരളജനതയുടെ മറക്കാനാവാത്ത രണ്ടു മുഖങ്ങളാണ് 😢അവരെ കൊന്നവരുടെ സദ്യ പോയി കഴിച്ചിട്ട് ന്യായം പറയരുത്

  • @sulaimanathikkai6819
    @sulaimanathikkai6819 5 วันที่ผ่านมา +15

    തന്നെയൊക്കെ പുറത്താക്കേണ്ടത് കാലത്തിന്റെ ആവശ്യം. സിപിഎം ബാന്ധവം സത്യം.

  • @salimbabu7721
    @salimbabu7721 5 วันที่ผ่านมา +14

    കൊലയാളിയുടെ സൽക്കാരത്തിൽ പങ്കെടുത്തിട്ട് ഉണ്ണിത്താനെ ആക്ഷേപിക്കുന്ന ശുംഭൻ.

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 5 วันที่ผ่านมา +13

    ഇവനെ പുറത്താക്കണം. ഇങ്ങനെയുള്ളവർ അധികപറ്റാണ്.

  • @Nation89902
    @Nation89902 5 วันที่ผ่านมา +23

    ഇയാളാരാണ് ......ഇവനെ ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുക.....

    • @ManojManu-ei1wy
      @ManojManu-ei1wy 5 วันที่ผ่านมา

      Who are you 😂😂

    • @SabuXL
      @SabuXL 5 วันที่ผ่านมา

      ​@@ManojManu-ei1wy
      കോൺഗ്രസ് അനുഭാവി ആണ് ചങ്ങാതീ.❤

  • @salimcp3402
    @salimcp3402 5 วันที่ผ่านมา +10

    കഷ്ടം 😢
    പദവികൾ നഷ്ടപ്പെടുമ്പോഴുള്ള ഇത്തരത്തിലുള്ള രോദനങ്ങൾ ആർക്കും താല്പര്യം ഉണ്ടാകില്ല..

  • @KM-zh3co
    @KM-zh3co 5 วันที่ผ่านมา +66

    പാർട്ടിയിലെ ഒരു ജയിച്ച MP കെതിരെ പരസ്യമായി വിമര്‍ശിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം..

    • @AnilKumar-ye9pq
      @AnilKumar-ye9pq 5 วันที่ผ่านมา +1

      നീർത്തിക്കോ തന്റെ
      കുംബസാരം

    • @Pkkannur
      @Pkkannur 5 วันที่ผ่านมา +2

      പാർട്ടി പുറത്താക്കി.. പോരെ 😂

    • @MM-CHR
      @MM-CHR 5 วันที่ผ่านมา

      ബാലകൃഷ്ണന് കേരള ഹൗസിൽ ജോലി ഉറപ്പുണ്ട്

  • @mansormohamed4808
    @mansormohamed4808 5 วันที่ผ่านมา +51

    ഒന്ന് പോടാ
    രാജ് മോഹൻ ഉണ്ണിത്താൻ ബിഗ്‌ സല്യൂട്ട്

  • @abdulsathar5575
    @abdulsathar5575 5 วันที่ผ่านมา +8

    കോൺഗ്രസ്സിലെ ഒരു വിഭാഗം ഈ പ്രാവശ്യം വോട്ട് ചെയ്തില്ല എന്നിട്ടും എന്ത് കൊണ്ട് ജയിക്കുന്നു

  • @maheshp7812
    @maheshp7812 5 วันที่ผ่านมา +13

    നിന്നെപ്പോലുള്ളയുള്ളവരാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്.

  • @mmohan623
    @mmohan623 5 วันที่ผ่านมา +13

    ഇയാൾക്ക് നല്ലൊരു യാത്രയയപ്പ് കൊടുത്ത് വിട്. 😂😂😂

  • @Lipton481
    @Lipton481 5 วันที่ผ่านมา +10

    K sudhakaran ❤ right 🔥🔥💯💯

  • @buslovertour3375
    @buslovertour3375 5 วันที่ผ่านมา +27

    താങ്ങൾ പാർട്ടി യുടെ ഒരു ഉത്തവാദിത്ത പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ ആയിരുന്നു അപ്പോൾ നിങ്ങൾ പോകാൻ പാടില്ലായിരുന്നു ഉണ്ണിത്താനേ തോൽപ്പിക്കാൻ നോക്കിയിട്ടും ഭൂരിപഷം വർധിച്ചു എങ്കിൽ അയാൾ ആണ്‌ ശരി

  • @shibuxavier1062
    @shibuxavier1062 5 วันที่ผ่านมา +35

    ഉളുപ്പില്ലെഡെയ് വാലറ്യഷണ? പാവം കുട്ടികളെ കൊലക്ക് കൊടുത്തവന്മാരുമായി എങ്ങനെ നിനക്കൊക്കെ സഹകരിക്കാന്‍ കഴിയുന്നു.

  • @vijayavijayakumar7675
    @vijayavijayakumar7675 5 วันที่ผ่านมา +6

    പുറത്താക്കിയത് നല്ല കാര്യം

  • @usareport927
    @usareport927 5 วันที่ผ่านมา +9

    അല്പൻ നിയാണ്. കൊലപാതകികൾ ബിരിയാണി വെച്ച് വിളിച്ചപ്പോൾ വേഗം നക്കാൻ പോയില്ലേ.😂

  • @UmmerIkka-hf9rs
    @UmmerIkka-hf9rs 5 วันที่ผ่านมา +4

    ഉണ്ണിത്താനെ പോലെയുള്ള സത്യസന്ധമായി പ്രവർത്തിക്കുന്ന നേതാവാണ് അദ്ധേഹം നല്ല വ്യക്തിയാണ് അയാളെ പറ്റിയാണോ അസംബന്തം പറയുന്നത്

  • @goooootv8851
    @goooootv8851 5 วันที่ผ่านมา +26

    K Sudhakaran 💪💪💪💪💪👍👍👍👍👍👍

  • @AbdulKalam-xy3kf
    @AbdulKalam-xy3kf 5 วันที่ผ่านมา +16

    അല്ല സാർ ഇതൊന്നും അന്ന് പറഞ്ഞ് കണ്ടില്ല ചെളി വാരി എറിയാൻ ആയിരുന്നു അന്ന് തിടുക്കം ഇത് പോലേ അന്ന് പ്രതികരിച്ചിരുന്നു എങ്കിൽ അംഗീകരിക്കാം ആയിരുന്നു

  • @gulmohar3766
    @gulmohar3766 5 วันที่ผ่านมา +9

    ഇവനിക്ക് സ്വന്തം മണ്ഡലത്തിൽ പോലും ജയിക്കാൻ പറ്റുന്നില്ല 😂😂😂😂

  • @Secularindia115
    @Secularindia115 5 วันที่ผ่านมา +8

    ഉണ്ണിത്താൻ മുത്താണ് ❤

  • @sureshbabu-yl6ve
    @sureshbabu-yl6ve 5 วันที่ผ่านมา +7

    ഇവനെ പുറത്തു തന്നെ നിർത്തുക 👍🏻

  • @shahulmedappil7221
    @shahulmedappil7221 5 วันที่ผ่านมา +7

    കാസർഗോഡ് ജില്ലയിൽ കോൺഗ്രസ് ഉണ്ടാക്കാനല്ല; ഉള്ളതും നശിപ്പിക്കാനാണ് സ്വാർത്ഥരായ "നേതാക്കൾക്ക്" താല്പര്യം.
    കാറഡുക്ക കോ ഓപ്പറേറ്റീവ് ബാങ്ക് കോൺഗ്രസിൻ്റെ വൻഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരിച്ചു കൊണ്ടിരിക്കേ സി.പി.എമ്മിൻ്റെ കള്ളക്കളി മനസ്സിലാക്കാതെ അവരുമായി സ്വകാര്യ ചർച്ച നടത്തി സി.പി.എമ്മിന് മൃഗീയ ആധിപത്യമുള്ള പ്രദേശമായ കാടകം സ്കൂളിൽ വെച്ച് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി അതേ സി.പി.എമ്മുകാർ സ്വാർത്ഥത മൂത്ത് ചർച്ച നടത്തിയ കോൺഗ്രസ് നേതാക്കളെയും വോട്ടു ചെയ്യാനെത്തിയ യുഡിഎഫുകാരെയും അടിച്ചോടിച്ച് കാഡകം ബാങ്ക് പിടിച്ചെടുത്തത്. ഏതാനും വർഷം മുമ്പാണ്. യുഡിഎഫിൻ്റെ കയ്യിലായിരുന്നപ്പോഴേ പല നിയമനങ്ങളും സഖാക്കൾക്കാണ് നൽകിയിരുന്നത്. പിടിച്ചെടുത്താൽ പിന്നെ കഥ പറയണോ?
    അതാണ് കാസർഗോഡ് കോങ്ക്രസ്!

  • @SafwanP-gb2cx
    @SafwanP-gb2cx 5 วันที่ผ่านมา +10

    K.Sudakaran💪💪💪💪💪💪💪👌👌👌👌👌👌👌👌👌👌👌👌👌👌

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 5 วันที่ผ่านมา +7

    പണ്ടേ പുറത്താക്കപ്പെടേണ്ടവൻ

  • @saifudheenps-pt6wg
    @saifudheenps-pt6wg 5 วันที่ผ่านมา +1

    ബാലകൃഷ്ണ പാർട്ടിയുടെ വളർച്ചക്കും ശക്തിക്കും ദോഷം ചെയ്യുന്നത് നിന്നെ പോലുള്ളവരാണ്

  • @user-xq8vg4fb9t
    @user-xq8vg4fb9t 5 วันที่ผ่านมา +5

    Indian National Congress.... Jai 🇮🇳👍

  • @ashrafthottappayi3873
    @ashrafthottappayi3873 5 วันที่ผ่านมา +17

    കുളം കലക്കി

  • @Nation89902
    @Nation89902 5 วันที่ผ่านมา +12

    ഇത് പോലെയുള്ള പുഴുകുത്തുകളാണ് കാരണഭൂതന് ഇപ്പോഴത്തെ ദുർഭരണം സമ്മാനിച്ചത്....

  • @jijockt
    @jijockt 5 วันที่ผ่านมา +7

    ഉണ്ണിത്താനെ തോൽപ്പിക്കാൻ മാക്സിമം നോക്കി, ഇപ്പോൾ ഇവനും കൂടെ ഉള്ള മറ്റു രണ്ടവന്മാരും ചെയ്തതൊക്കെ നമുക്കറിയാം 😄😄😄
    ഇവനെയൊക്കെ പണ്ടേ അടിച്ചു വെളിയിൽ കളയണ്ടതായിരുന്നു 😄😄😄

  • @RashiRashiAa
    @RashiRashiAa 5 วันที่ผ่านมา +2

    എരപ്പൻ നിന്നെ ഒക്കെ പുറത്താക്കിയ കെപിസിസിക്ക് അഭിനന്ദനങ്ങൾ 🥰🥰🥰👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻💪🏻

  • @westernseas
    @westernseas 5 วันที่ผ่านมา +13

    ഇവനൊക്കെ വേണ്ടിയാണു രണ്ടു പേർ രക്തസാക്ഷിയാകേണ്ടി വന്നത്. ഇവനൊക്കെ പുറത്താക്കിയത് സ്വാഗതാർഹമാണ്

  • @sreelathahmenon6079
    @sreelathahmenon6079 5 วันที่ผ่านมา +20

    വിവരദോഷി..

  • @Hert355
    @Hert355 5 วันที่ผ่านมา +18

    ഏതാ കോപ്രയൻ

  • @madhusoodanannair9858
    @madhusoodanannair9858 5 วันที่ผ่านมา +44

    കോൺഗ്രസ്സിലെ സിപിഎം ചാരൻ...

  • @sadikhhindhana2014
    @sadikhhindhana2014 5 วันที่ผ่านมา +3

    ഉണ്ണിത്താൻ സാറിനെതിരെ പറയാൻ ബാലഷ്ണാ താൻ ആയിട്ടില്ല!

  • @Bekarstreet
    @Bekarstreet 5 วันที่ผ่านมา +2

    തല്ല് വീണ്ടും തുടങ്ങി.. നിങ്ങളെ ഓർത്തു പരിതപിക്കുന്നു 🎉🎉

  • @user-lu6pe2gg7s
    @user-lu6pe2gg7s 5 วันที่ผ่านมา +6

    നിങ്ങളെ ആരും അറിയില്ല അതൊരു ഭാഗ്യമായി

  • @cyriackm2855
    @cyriackm2855 5 วันที่ผ่านมา +4

    Jay Unnithan❤❤❤❤❤❤❤❤❤❤

  • @shaijukunnammal3706
    @shaijukunnammal3706 5 วันที่ผ่านมา +23

    ബാലകൃഷ്ണാ തന്നെ പാർട്ടി പുറത്താക്കിയാൽ പിന്നെ കോൺഗ്രസുകാർ തന്നെ നബ്ബില്ല താൻ ചെയ്തത് 100 ശതമാനം തെറ്റ്

  • @sabuputtu4916
    @sabuputtu4916 5 วันที่ผ่านมา +19

    കാസർകോട്ടുള്ള ഒരു കഴിവുള്ള നേതാവിനെയും വളർന്നുവരാൻ അനുവദിക്കരുത്..

    • @SabuXL
      @SabuXL 5 วันที่ผ่านมา +1

      ഇങ്ങനെയാണോ ചങ്ങാതീ വളർന്നു വരേണ്ടത്?
      😮

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 5 วันที่ผ่านมา +2

    ഈ യുദ്ധം ആവശ്യമായിരുന്നു പിടഞ്ഞുവീണ പ്രവർത്തകരെ ഓർമിക്കാതെ കല്യാണതിന് ബിരിയാണി അടികാൻ പോയില്ലെ നമ്മുടെ കൂടെ എല്ലാ സൗകര്യവും ആസഽദിക ണ്ട പ്രവർത്തകരെ നിഷ്ട്ടൂരം കൊലപെടുത്തിയവരുടെ വീട്ടിൽ ഭിരിയാണി അടികാൻ പോയി ഇപ്പൊ ഞഞ്ഞാ പിഞ്ഞാ പറഞിട്ട് കാര്യമില്ല

  • @noufalkvkinakool-3551
    @noufalkvkinakool-3551 5 วันที่ผ่านมา +1

    തന്നേയ് പോലെയുള്ള പാർട്ടിയെ തോല്പിക്കാൻ മാത്രം നടക്കുന്ന ഒറ്റ്കാരെയൊന്നും ഇനി പാർട്ടിയിൽ വേണ്ടാ ഉണ്ണിത്താൻ തന്നാ നല്ലത് അയാൾ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്

  • @vahidpp9426
    @vahidpp9426 5 วันที่ผ่านมา +5

    പാർട്ടിക്ക് പോറൽ ഏറ്റല്ലോ നിന്റെ ഈ പ്രസ്താവനയിലൂടെ

  • @6rare
    @6rare 5 วันที่ผ่านมา

    പിന്നിൽ വലതുവശത്ത് നില്കുന്ന സ്പൈകൻ 👌👌👌

  • @khadarmunamkadavu6511
    @khadarmunamkadavu6511 5 วันที่ผ่านมา +2

    യുത്ത്കോൺഗ്രസ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @antonyjosmy6234
    @antonyjosmy6234 5 วันที่ผ่านมา +4

    You go

  • @MuhamadRafieeq
    @MuhamadRafieeq 4 วันที่ผ่านมา

    നിങ്ങൾ ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു ❤

  • @SafwanP-gb2cx
    @SafwanP-gb2cx 5 วันที่ผ่านมา +3

    Jai.u.d.f.jai.conggres❤❤👍👍👍💯👌

  • @user-do7fq4vz1u
    @user-do7fq4vz1u 5 วันที่ผ่านมา +1

    ഇക്കാര്യത്തിൽ ഇവന്മാരെ പുറത്താക്കിയ KPCC ക്ക് അഭിവാദ്യങ്ങൾ

  • @samvahani1964
    @samvahani1964 5 วันที่ผ่านมา +1

    Rajmohan unnithan Salute

  • @faizalmohamedbasheer587
    @faizalmohamedbasheer587 5 วันที่ผ่านมา +2

    ബാലേട്ടൻ

  • @subairsubair1625
    @subairsubair1625 5 วันที่ผ่านมา

    Ahankaram unnithan

  • @MM-CHR
    @MM-CHR 5 วันที่ผ่านมา +3

    കമ്മ്യൂണിസ്റ്റ് കോട്ട, തകർത്ത ഉണ്ണിത്താൻ ഹീറോ ആണ്...

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 5 วันที่ผ่านมา +2

    വാച ടോപം അല്ല മിസ്റ്റർ, വാച ആടോപം ആണ്. വാക്കുകൾ കൊണ്ട് വീമ്പ് പറച്ചിൽ

  • @mammuperal1849
    @mammuperal1849 5 วันที่ผ่านมา

    ഉണ്ണി.ത്താൻ.അച്ചാ. ..ഉപ്പാഞ്ഞങ്ങൾ.കൂടെ.ഉുണ്ട്

  • @RadhaKrishnan-tc8zb
    @RadhaKrishnan-tc8zb 5 วันที่ผ่านมา

    👍

  • @rajeevanm4033
    @rajeevanm4033 5 วันที่ผ่านมา +4

    കൊലയാളികളുടെ വിവാഹത്തിൽ പങ്കെടുത്തോ? കള്ളൻ കപ്പലിൽ ഉണ്ടോ?

  • @jijobabu7776
    @jijobabu7776 5 วันที่ผ่านมา +5

    Eyaale purathaakku…. Congress

  • @sudheeshkumar6227
    @sudheeshkumar6227 5 วันที่ผ่านมา +2

    ബിരിയാണിയാണോ രണ്ട് കുട്ടികളുടെ ചോരയാണോ വലുത് എന്ന് കാസർഗോഡ് കാരോട് ചോദിച്ചാൽ അവർ പറയും രണ്ട് മക്കളാണ് വലുത്. പേരിയബാലകൃഷ്ണ നിനക്ക് നിൻ്റെ പേര് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന് ചേർന്നതാ. അവരുടെ അതേ നിലപാടാണ് നിങ്ങൾ പറയുന്നത് വർഗ്ഗീയത പറഞ്ഞ് മുതലെടുക്കാനാണ് താങ്കൾ ശ്രമിക്കുന്നത്

  • @VincentPaul-jh5zt
    @VincentPaul-jh5zt 5 วันที่ผ่านมา +2

    Mr .Balakakrishnan Paria ,no doubt you are a curse of the congress party .
    In this election you are working against Unnithan and he increased his majority .

  • @PN-gp2uz
    @PN-gp2uz 5 วันที่ผ่านมา

    Avasaravathiya

  • @dileepak2306
    @dileepak2306 5 วันที่ผ่านมา +1

    കാസറക്കോഡ് സൗഹാർദ്ദം ഇല്ലേ?

  • @sundaresans9391
    @sundaresans9391 5 วันที่ผ่านมา +2

    സ്വന്തമായി കമ്പനി ഉണ്ടാക്കിയില്ലെ

  • @shafeekj9983
    @shafeekj9983 4 วันที่ผ่านมา

    അയ്യേ... ഉളുപ്പ്ഉണ്ടോ തനിക്... അയ്യേ അയ്യേ അയ്യേ അയ്യയ്യേ.....

  • @thombabu3914
    @thombabu3914 5 วันที่ผ่านมา +1

    Did you heard anything about agastha , Agastha the Helicoptor deal . Deal with Ex PM ans Sonya so on ????? .

    • @pvm4299
      @pvm4299 5 วันที่ผ่านมา +1

      What about rafael ?

  • @suresh-pe3wx
    @suresh-pe3wx 5 วันที่ผ่านมา +1

    എന്ത് തന്നെ ആയാലും ആ കുട്ടികളെ കൊന്ന കേസ് ഉള്ളവരുടെ പരാ പാടിയിൽ പങ്കെടുത്തത് മോശം ആയില്ലേ?
    ന്യായികരിച്ചിട്ട് കാര്യം ഉണ്ടോ?

  • @thombabu3914
    @thombabu3914 5 วันที่ผ่านมา +2

    Are you talking about Unnithan , that Unnithan you mean the Blabber Unnithan ,??? People knows lot about him

  • @magixmedia2895
    @magixmedia2895 5 วันที่ผ่านมา +10

    Poyi chavedo

  • @user-tu9rv8ix1j
    @user-tu9rv8ix1j 5 วันที่ผ่านมา

    Idokke njangalkariyam. Kovaalaaa

  • @dolokannada7109
    @dolokannada7109 5 วันที่ผ่านมา +1

    We will suport sir

  • @Jai.Hind-ME
    @Jai.Hind-ME 5 วันที่ผ่านมา

    MANNU UNNIYE
    KOODI PIRICHUVIDANAM.

  • @GaneshanPeriyambalam
    @GaneshanPeriyambalam 5 วันที่ผ่านมา

    Partti sthanam poyal pinne onninum kollillado..
    Oru vilayum undakilla.. Unnithan 5 kollam kazhinjal veendum avide malsarikkum jayikkum.. Athinte munnodiyanu Ea shudhi kalasham

  • @mkutty6987
    @mkutty6987 5 วันที่ผ่านมา

    Pariyakasilapradikkaludaveettilpoyinakkiyavra

  • @elizabaththomas1859
    @elizabaththomas1859 5 วันที่ผ่านมา

    Going for marriage we should never see party. We should cooperate with all

    • @pvm4299
      @pvm4299 5 วันที่ผ่านมา +1

      You can go and enjoy 😂

  • @kunhammedkizhakkayil9430
    @kunhammedkizhakkayil9430 5 วันที่ผ่านมา

    കാസർഗോഡ് കലക്കണം അടങ്കോയിരിക്കാമല്ലോ?

  • @rahaneeshkamal6999
    @rahaneeshkamal6999 5 วันที่ผ่านมา

    വിട്ടോ വേഗം വണ്ടി...........

  • @rahaneeshkamal6999
    @rahaneeshkamal6999 5 วันที่ผ่านมา

    നീയാടാ അല്പൻ...... അല്ലാതെ ഉണ്ണിത്താനല്ല

  • @shamnashamna6426
    @shamnashamna6426 5 วันที่ผ่านมา

    Vegam vitto..balakrishna...ippo poyal vijunte kappalil seat kittum

  • @alex.j.immatty
    @alex.j.immatty 5 วันที่ผ่านมา +1

    ഇനിയും കല്യാണങ്ങൾ വരും ..... നാണമില്ലാതെ നടന്ന് ഞണ്ണിക്കോ?

  • @abdulazeez2351
    @abdulazeez2351 5 วันที่ผ่านมา

    Rajmohan ki jai🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ammuappu3319
    @ammuappu3319 4 วันที่ผ่านมา

    Kittatha muthiri pulikkum...chumma thalli mariche nadanno

  • @GaneshanPeriyambalam
    @GaneshanPeriyambalam 5 วันที่ผ่านมา

    ithrayokke paranjthum pora ennitt parttiye oru poralum Elppikkillannu.
    Angineyallankil pinnenthinu Dailog

  • @GaneshanPeriyambalam
    @GaneshanPeriyambalam 5 วันที่ผ่านมา

    Enthu paranjalum thankal Aa kallyanathil pankedukkan padillayirunnu.. Adhehathinte bagamanu sheri. Athukondanu unnithaan veendum jayichathu..
    ini onnum paranjitt karyamilla..
    6 kollam kazhinju kanam

  • @amananisar386
    @amananisar386 5 วันที่ผ่านมา

    Unnithaaan sidabad

  • @whitewolf12632
    @whitewolf12632 5 วันที่ผ่านมา

    അഹങ്കാരം മൂത്ത ബാലകൃഷ്ണനും വേണ്ടതിനും വേണ്ടാത്തത്തിലും എല്ലാ സംഘടനകാര്യത്തിലും തലയിടുന്ന എംപി യും, സ്വന്തം കാര്യം നോക്കി വട്ടം കറങ്ങുന്ന കൊറേ നേതാക്കളും, നിസ്വാർത്ഥർ ആയ ഒരുപറ്റം അണികളും. ഞാൻ ഇവിടത്തെ കോൺഗ്രസ്‌ നെ ഇങ്ങനെ നോക്കികാണുന്നു

  • @raveendranathmauvungal1909
    @raveendranathmauvungal1909 5 วันที่ผ่านมา

    നിങ്ങൾ പരസ്പരം തല്ലുകൂടുമ്പോൾ വേദനിക്കുന്നത് ഇവിടുത്തെ നിസ്വാർത്ഥരായ കോൺഗ്രസ്സ് പ്രവർത്തകരാണ്. ഉണ്ണിത്താൻ സാർ ഈ ജില്ലക്കാരെ ഒന്നിനും കൊള്ളാത്തവരായി കുറച്ചൊക്കെ കരുതിയിരുന്നു. (കോൺഗ്രസ്സ് പ്രവർത്തകരെ) അതിൽ വേദനിക്കുന്നവരുമുണ്ട്. ഏതായാലും എഐസിസി എത്രയും വേഗം ഇതിൽ ഇടപെട്ട് പ്രശ്നം രമ്യതയിലെത്തിക്കണം' ഞങ്ങളൊക്കെ എതിരാളികളുടെ ക്രൂരതക്ക് ഇരയായവരാണ്. പറഞ്ഞാൽ തീരാത്ത പ്രശ്നമൊന്നുമില്ല ഇവിടെ 'ശ്രീ.കെ.സി. വേണുഗോപാൽ അടിയന്തരമായും ഇതിൽ ഇടപെട്ടേ പറ്റൂ. പഞ്ചായത്ത് ഇലക്ഷൻ അടുത്തു. ഞങ്ങൾക്ക് രംഗത്തിറങ്ങണം. ഞങ്ങളുടെ ആവേശവും ആവശ്യവും ദുർബലമാക്കരുതേ ? പ്ലീസ് നേതാക്കളെ '

  • @jainmathew804
    @jainmathew804 4 วันที่ผ่านมา

    എനി നിങ്ങൾക്കു cpm ൽ പ്രവർത്തിക്കമല്ലോ
    ഇൻകുലാബ് സിന്ദാബാദ്.. ❤❤❤