Kasaragod തമ്മിലടി തുടരുന്നു; Balakrishnan Periyaക്കെതിരായ നടപടിയിൽ പ്രതിഷേധം |Kasaragod

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • KPCC സെക്രട്ടറി Balakrishnan Periya ഉൾപ്പെടെ നാലുപേരെ പുറത്താക്കിയതിൽ Kasaragod കോൺഗ്രസിൽ ഭിന്നത രൂക്ഷം. പുറത്താക്കിയ നടപടി അനാവസ്യമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം Rajmohan Unnithanനും ജില്ലയിലെ നേതാക്കളും തമ്മിൽ തർക്കം രൂക്ഷമാകുകയാണ്. പെരിയ ഇരട്ടകൊല കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനാണ് ബാലകൃഷ്ണൻ പെരിയയെ പുറത്താക്കിയത്. അതേസമയം പാർട്ടിയിൽ ഭിന്നതയില്ലെന്ന വിശദീകരണവുമായി DCC പ്രസിഡന്റ് രംഗത്തുവന്നു.
    #kpcc #congress #kasaragod #DCC #periyacase #rajmohanunnithan #balakrishnanperiya #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 30

  • @nizamudeenmkm
    @nizamudeenmkm 7 วันที่ผ่านมา +10

    ബാലകൃഷ്ണൻ പെരിയയെ പുറത്താക്കിയത് ഏറ്റവും നല്ല തീരുമാനം ...അയാളെ പുറത്താക്കിയത് കൊണ്ട് ഉദുമ കൂടി കിട്ടാൻ ചാൻസ് ഉണ്ട് ...

    • @user-jp6in1jn1e
      @user-jp6in1jn1e 6 วันที่ผ่านมา +1

      🤣🤣 അത് കാണാം

  • @govindanpoonkavugovindan2167
    @govindanpoonkavugovindan2167 6 วันที่ผ่านมา +4

    ബാലകൃഷ്ണൻ പെരിയക്ക് എല്ലായിടത്തും പിന്തുണകിട്ടുന്നുണ്ടെന്ന സത്യം മനസ്സിലാക്കാതെയാണ് പറയുന്നത്.

  • @user-dp7qh4zv8p
    @user-dp7qh4zv8p 6 วันที่ผ่านมา +1

    Balakrishnan peria good leader ❤

  • @ShijoJoseph-xv9bo
    @ShijoJoseph-xv9bo 6 วันที่ผ่านมา +2

    ഒരിക്കലും ബാലകൃഷ്ണൻ പരിയ പൊലുള്ള നേതാവിനെ പുറത്താക്കരുത്

  • @user-hc4fc6pz6f
    @user-hc4fc6pz6f 7 วันที่ผ่านมา +3

    ഇത് നേരത്തെ,ചെയ്യേണ്ടത്,ആയിരുന്നൂ, കട്ട സപ്പോർട്ട്,ഉണ്ണിച്ചയ്ക്, ലീഗിൻ്റെ പൂർണ്ണ പിന്തുണ ഉള്ളത് കൊണ്ട് ഉണ്ണി ചക്കു, ഒന്നും പേടിക്കാൻ ഇല്ല

  • @PavithranNV-zn2yd
    @PavithranNV-zn2yd 7 วันที่ผ่านมา +1

    കാസർഗോഡ് തമ്മിലടിച്ചു. അടുത്ത നിയമസഭ ഇലക്ഷനിൽ ഇല്ലാതാകും. എന്നാണ് തോന്നുന്നത്.

  • @sekharg3533
    @sekharg3533 7 วันที่ผ่านมา +4

    ഉണ്ണിത്തന്നെ മുണ്ടില്ലാത്തെ അണ്ടർ വെയറിൽ കാസർകോട് കാണേണ്ടി വരുമോ...😅😅😅

    • @nizamudeenmkm
      @nizamudeenmkm 7 วันที่ผ่านมา

      മുസ്ലിം ലീഗ് ഉള്ളിടത്തോളം കാലം അങ്ങനെ കാണേണ്ടി വരില്ല

    • @user-jp6in1jn1e
      @user-jp6in1jn1e 6 วันที่ผ่านมา

      ​@@nizamudeenmkmമൂരികൾ എന്ത് കോപ്പ് ഉണ്ടാക്കാൻ ആണ്

  • @rabiarabi1541
    @rabiarabi1541 7 วันที่ผ่านมา +4

    ബാലകൃഷ്ണനെ നേരത്തെ ഒഴിവാക്കേണ്ടതായിരുന്നു

  • @user-jp6in1jn1e
    @user-jp6in1jn1e 6 วันที่ผ่านมา +1

    ഒലക്കേടെ മൂട് ആണ് ഇടതുപക്ഷ സർക്കാറിനോടുള്ള വിരോധമാണ് ഉണ്ണിത്താൻ ഒക്കെ ജയിച്ചു പോയത് അല്ലാതെ ഉണ്ണിത്താന്റെ കഴിവ് ഒന്നുമല്ല

  • @user-re3pe8pw5o
    @user-re3pe8pw5o 6 วันที่ผ่านมา +1

    ഉണ്ണിത്താൻ ഒന്നിനും കൊള്ളാത്ത ആളാണെങ്കിൽ രണ്ടു തവണ cpm ന്റെ കുത്തക മണ്ഡലത്തിൽ വർധിച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ പറ്റുമോ ബാലകൃഷ്ണൻ പെരിയ സുധാകരനെ ഉദുമയിൽ പരാജയപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നു അന്ന് പരതി ഉയർന്നതാണ് കാസർഗോഡ് കാർക് വിജയിക്കാൻ പറ്റാത്തിടത്തു പുറത്തുള്ളവർ വന്നു വിജയിക്കുന്നു എങ്കിൽ വ്യക്തിപരമായ കഴിവും ഉണ്ടായിട്ടുണ്ടാകുമല്ലോ ബാലകൃഷ്ണനും മറ്റും സ്വന്തം ഉദുമയിൽ ജയിക്കാൻ പറ്റാത്തതിൽ ഉള്ള നിരാശയാണ് ഉണ്ണിത്താനെ കുറ്റപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്

  • @surendrankunnath1058
    @surendrankunnath1058 6 วันที่ผ่านมา +3

    ബാലകൃഷ്ണന്റെ പക്ഷം ബന്ധുക്കൾ മാത്രം

  • @ranju3848
    @ranju3848 7 วันที่ผ่านมา +6

    ഒരു പ്രതിഷേധ വും ഇല്ല അയാളുടെ ബന്ധുക്കളും കുറെ കൂലി പ്രവർത്തകരും കൂടി പ്രകടനം നടത്തി യതാണ്... ബാലകൃഷ്ണൻ പെരിയക്കു എതിരാണ് കാസറഗോഡ് 99% കോണ്ഗ്രസ് കാരും

  • @abdulaziez9632
    @abdulaziez9632 7 วันที่ผ่านมา

    കാസർഗോഡ് കോൺഗ്രസിൽ പൊതുവെ പ്രശ്നങ്ങളുണ്ട്, ഇപ്പോൾ ഇതുകൂടി ആയപ്പോൾ "മോങാനിരുന്ന നായയുടെ തലയിൽ തേങ്ങ വേണ്ടതുപോലെ ആയി "നേതൃത്വം ഇടപെട്ട് രമ്യമായി ഈ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു, ഇനിയും അതിനു സമയമുണ്ട്, കെപിസിസി നേതൃത്വം ഇടപെടണം, നേതാക്കൾ പരസ്യമായി വിഴുപ്പലക്കുന്നത് കാണുമ്പോൾ കാസര്കോടുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് അതിയായ വിഷമം ഉണ്ട്

  • @ra_guevara_
    @ra_guevara_ 6 วันที่ผ่านมา

    🍻🍻🍻🍻

  • @user-hc4fc6pz6f
    @user-hc4fc6pz6f 7 วันที่ผ่านมา +2

    B,k, പേരിയയെ,പുറത്താക്കിയത്,സ്വാഗതാർഹം

  • @s.baromatics6728
    @s.baromatics6728 6 วันที่ผ่านมา

    എംപി ആയില്ലേ, ഉണ്ണിത്താൻ തന്നെ 5 വർഷം തുടരും, എതിർക്കുന്നവർ എന്ത് കളിച്ചിട്ടും കാര്യമില്ല, ഇവർ ഉണ്ണിത്താൻ തോൽക്കുമെന്ന് കരുതി ക്കാണും,

  • @govindanpoonkavugovindan2167
    @govindanpoonkavugovindan2167 6 วันที่ผ่านมา +1

    കേരളത്തിൽ മിക്കവാറും എല്ലാ സ്ഥാനാർത്ഥികളും ഭൂരിപക്ഷം കൂടിയിരുന്നു.

  • @yousuftm1191
    @yousuftm1191 7 วันที่ผ่านมา

    Oru rookshavum illa

  • @dhinilkuttan5099
    @dhinilkuttan5099 6 วันที่ผ่านมา

    Kallan anne unnithan😂😂😂 pidana virannum

  • @gunasekharan2211
    @gunasekharan2211 วันที่ผ่านมา

    കോട്ടക്കോഥലങ്ങളിൽ അല്ല ചെറ്റ കുടിലിൽ നിന്നാണ് പിടിച്ചത്