അലര്‍ജി ന്യായം നുണയെന്ന് ബാലകൃഷ്ണന്‍ പെരിയ | Raj Mohan Unnithan VS Balakrishnan Periya

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • കുറി തൊടുന്നത് നിര്‍ത്തിയതിന് രണ്ട് ന്യായങ്ങള്‍ നിരത്തി ഉണ്ണിത്താന്‍, നുണയെന്ന് ബാലകൃഷ്ണന്‍ പെരിയയുടെ വെളിപ്പെടുത്തല്‍ | Raj Mohan Unnithan VS Balakrishnan Periya
    #balakrishnanperiya #rajmohanunnithan #congress
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 154

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 7 วันที่ผ่านมา +83

    ബാലകൃഷ്ണൻ പെരിയ മൽസരിക്കാൻ കാസർകോട് സീറ്റ് നോട്ടം ഇട്ടിരുന്നു അത് കിട്ടിയില്ല അതുകൊണ്ട് ഉണ്ണിത്താൻ ശത്രു ആയി

  • @joona7655
    @joona7655 7 วันที่ผ่านมา +63

    കൈത കാമം കരഞ്ഞു തീർക്കുന്നു പെരിയ

    • @kunhikrishnanmv9279
      @kunhikrishnanmv9279 7 วันที่ผ่านมา +2

      കൈതയോ? എന്തൊക്കെ കാണണം എൻ്റെ ഭഗവാനെ !!!😂😂😂

  • @ashrafachu2394
    @ashrafachu2394 7 วันที่ผ่านมา +44

    പെരിയ വർഗീയത വിളമ്പുന്നു.

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +56

    പെരിയ താങ്കൾ ഇത്രയും തരം താഴരുത്

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 7 วันที่ผ่านมา +32

    വേറെ ജില്ലയിൽ നിന്നും വന്നു വിജയിച്ച ഉണ്ണിത്താനെ ജനം വീണ്ടും തിരഞ്ഞെടുത്തു അതുകണ്ടപ്പോൾ ഇവനോക്കെ സഹിക്കുന്നില്ല. ഇവനെ പുറത്താക്കണം

  • @ershadkk2311
    @ershadkk2311 7 วันที่ผ่านมา +10

    ഉണ്ണിത്താൻ 💪🏻💪🏻💪🏻💪🏻

  • @mohammedansar2123
    @mohammedansar2123 7 วันที่ผ่านมา +29

    എടൊ പെരിയ നിലവിളിച്ച് നടക്കാന്‍ മാത്രമേ തനിക്കൊക്കെ കഴിയൂ.

  • @abbasecp
    @abbasecp 7 วันที่ผ่านมา +14

    അങ്ങനെ ഒരു മന്ത്രവാദി ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരാമോ? എനിക്കൊരു പ്രധാനമന്ത്രി ആകാനുള്ള ആഗ്രഹം കൊണ്ടാ😅😅

  • @armymanvlog3213
    @armymanvlog3213 7 วันที่ผ่านมา +7

    ഉണ്ണിത്താൻ വർഗീയത നിറഞ്ഞ നേതാവ്, അതിൽ യാതൊരു doubt ഇല്ല, മുസ്ലിം vote Bank പേടിച്ച് ആണ് ഇയാൾ അത് മറച്ച് കളഞ്ഞത്

  • @shamsvaram434
    @shamsvaram434 7 วันที่ผ่านมา +31

    ബാലാ താൻ കൊലച്ചോറ് തിന്നത് തീരേ ശരിയായില്ല

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 7 วันที่ผ่านมา +31

    Unnithan❤️👍🏼👍🏼👍🏼

  • @jamespc8285
    @jamespc8285 7 วันที่ผ่านมา +21

    ഉണ്ണിത്താൻ മാഷേ, താങ്കൾ നാക്ക് വായിലിട്ട് കുറച്ച് ഒതുങ്ങണം.

  • @tripplelock3061
    @tripplelock3061 7 วันที่ผ่านมา +14

    പെരിയ ജില്ലയിൽ എവിടെ മത്സരിച്ചാലും തോൽവി ആയിരിക്കും ഫലം..

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 7 วันที่ผ่านมา +27

    ഞഞ്ഞാ പിഞ്ഞാ പറയാതെ പാർട്ടി ക് വേണ്ടി നിഷ്ട്ടൂരം കൊല്ലപെട്ടവരെ ഓർകാതെ കൊലപെടുതിയവരുടെ വീട്ടിൽ പോയി കല്യാണം കൂടി ഭിരിയാണി അടിച്ച നിങ്ങളയൊക്കെ കൂടോ ത്രം ചെയ്തു പണി തന്നാലെ ശരിയാകൂ ഉണ്ണിത്താന് ബിക് സല്യൂട്ട് 😅

    • @user-sb2gs8qw1o
      @user-sb2gs8qw1o 7 วันที่ผ่านมา

      അതെ അതെ അതു കൊണ്ട് സിപിഎം ആയി കോൺഗ്രസ്‌ സഹകരിക്കുന്നും ഇല്ല ഒരേ മുന്നണിയും അല്ല

    • @AbdulKareem-rj6oc
      @AbdulKareem-rj6oc 7 วันที่ผ่านมา

      പ്രാദേശികമായി അത് ശ്രദ്ധിക്കണം ദേശീയ തലത്തിൽ ഗാന്ധിജിയെ വകവരുത്തിയവരെ സപ്പോർട്ട് ചെയ്യുന്നവർക് ഏതിരെ ആണ് മൽസരം

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 7 วันที่ผ่านมา +10

    എല്ലാ പിടി വള്ളിയും പൊട്ടി കഴിഞ്ഞാൽ പിന്നെ വർഗീയതയിൽ കടിച്ചു തൂങ്ങുക 😂മോശം 😂താങ്കൾ ഇങ്ങനെ താരം താഴരുത് ആയിരുന്നു 😂😂😂സ്ഥാനങ്ങൾ വരും പോകും കൈവിട്ട വാക്ക് തിരിച്ചുടെക്കാണ് സാധിക്കില്ല 😂😂😂

  • @Shajah-tt9fv
    @Shajah-tt9fv 7 วันที่ผ่านมา +8

    Congress💙💙💙

  • @AshrafP-le3we
    @AshrafP-le3we 7 วันที่ผ่านมา +6

    Kasrgodinte unnicha🥰💖💞

  • @sayyiduzamman3176
    @sayyiduzamman3176 6 วันที่ผ่านมา +1

    ബാലകൃഷ്ണൻ പറഞ്ഞത് 💯

  • @user-wr1bs3qv4r
    @user-wr1bs3qv4r 7 วันที่ผ่านมา +9

    അറിയിപ്പ് കേരളത്തിലെ മന്ത്രവാദികൾക്ക് നല്ല ചാൻസ് ആണ് ഉടൻ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെടുക മന്ത്രവാദമായി എത്ര രൂപ വേണമെങ്കിലും കിട്ടും😂

  • @anmohanank9222
    @anmohanank9222 7 วันที่ผ่านมา +5

    ഏഴു രാത്രികൾ എന്ന സിനിമയിലെ ഫോട്ടോ കാണിച്ചു തെണ്ടുന്ന ഒരു കഥാപാത്രമുണ്ട്. ഉണ്ണിത്താൻ്റെ അതേ സ്വഭാവം

  • @salimmoozhikkal3832
    @salimmoozhikkal3832 7 วันที่ผ่านมา +2

    വിശ്വസിക്കാൻ പറ്റുന്ന എന്തെങ്കിലും പറയൂ ബാലകൃഷ്ണാ...

  • @user-zo3se7iu5f
    @user-zo3se7iu5f 7 วันที่ผ่านมา +4

    കൊട്ടാരക്കരയിലെ പഴയ വനിതാ നേതാവിനെ കണ്ടിരുന്നോ ? പ്രസാദം: തന്നോ ?

  • @madinariyab6995
    @madinariyab6995 7 วันที่ผ่านมา +2

    പുള്ളിക്ക് അറിയാൻ പാടില്ല പുള്ളിക്ക് പുള്ളി എങ്ങനെ ജയിച്ചത് എന്ന് കാലഘട്ടത്തിന്റെ പ്രതിനിധിയാണ്

  • @cuppycakeform1891
    @cuppycakeform1891 7 วันที่ผ่านมา +2

    Congrats Balakrishnan Periya

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 7 วันที่ผ่านมา +3

    തൊലി പോയത് വേറെ സ്ഥാനത്താണ് ഇപ്പോഴും മീന ചൂട് മാറാത്ത ഉണ്ണിത്താൻ

  • @muthalibkuningad66
    @muthalibkuningad66 7 วันที่ผ่านมา +13

    ഇപ്പോ ചൂടില്ലല്ലോ ഇപ്പോ അവാമല്ലോ

  • @vvk1955
    @vvk1955 7 วันที่ผ่านมา +14

    എടോ ബാലകൃഷ്ണാ, കൃപേഷും ശരത്തും നിങ്ങൾക്ക് മാപ്പ് തരുമോ? CPM എന്ത് തന്നു? അടുത്ത സ്ഥാനാർത്ഥിത്വം?? പോയി ..... ചാകടാ.

  • @sinivlogzz
    @sinivlogzz 7 วันที่ผ่านมา

    Sathyam

  • @ramdascm534
    @ramdascm534 7 วันที่ผ่านมา +3

    മഴ കാലത്ത് ഉപയോഗികാം

  • @SunilKumar-ot4zh
    @SunilKumar-ot4zh 7 วันที่ผ่านมา +2

    Nettile kuri olichu shirtum mundum kari aakummennath adyathe arivanu..😂😂

  • @azeezkavaal4299
    @azeezkavaal4299 7 วันที่ผ่านมา +3

    അല്ല പെരിയ, ഒരാളുടെ ഈശ്വരവിശ്വാസം തികച്ചും അയാളുടെ സ്വകാര്യ വിഷയമല്ലെ. അതും പാർട്ടിയും തമ്മിലെന്തുവാ ബാന്ധവം. ബാലകൃഷ്ണൻ്റെ പിഴവ് നിങ്ങൾ പെരിയയിലെ ഇരട്ട കൊലയാളികൾക്ക് ഒപ്പം ഉല്ലസിച്ചു എന്നതല്ലെ താങ്കൾ അതേ കുറിച്ച് പറയുന്നേ.

    • @Js-fj5cz
      @Js-fj5cz 7 วันที่ผ่านมา

      അത് പിന്നെ പെരിയക് ബിരിയാണി മാണം അടിച്ചപ്പോൾ കൊതി അടിച്ചു കേറിയേ അല്ലെ

  • @ashhabhi2962
    @ashhabhi2962 7 วันที่ผ่านมา

    പെരിയയുടെ പെരിയ സ്വഭാവം പിടികിട്ടി.കൃപേഷ്, ശരത്ത് ലാൽ കിലോമീറ്ററുകൾ ദൂരെയെങ്കിലും അവരെ മറക്കാനാകുന്നില്ല.അവർ ഉറങ്ങുന്ന മണ്ണിൽ നിങ്ങളിത് ചെയ്യാൻ പാടില്ലായിരുന്നു പെരിയ

  • @user-eq9pp4fj8d
    @user-eq9pp4fj8d 7 วันที่ผ่านมา +2

    പെരിയയിലെ രണ്ട് മക്കളുടെ മുഖം മറന്നോ ബാല കൃഷ്ണ

  • @amalraj3146
    @amalraj3146 7 วันที่ผ่านมา +1

    Koodothram..team

  • @alexchacko5802
    @alexchacko5802 7 วันที่ผ่านมา

    Yenthukondu minorities kooduthal ulla state yettavum kooduthal vargyatha ulla state aayi maarunnu. Example keralam. Minorities kuravulla state kalil vargyatha valare kuravanu. Example Ayodhya and North Indian states.

  • @prasanthkumar9945
    @prasanthkumar9945 7 วันที่ผ่านมา +1

    ഇവൻ പാർട്ടിയെ വളർത്തി 30വർഷം അവിടെ സിപിഎം ജയിച്ചു.. ഉണ്ണിത്താൻ വന്നു ചരിത്രം വഴി മാറി

  • @ershadkk2311
    @ershadkk2311 7 วันที่ผ่านมา +2

    പെരിയ നിങ്ങൾ കുറച്ചു ക്ഷമ കാണിക്കു

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 7 วันที่ผ่านมา

    ഉണ്ണിച്ച 💙

  • @sadikmunna5753
    @sadikmunna5753 7 วันที่ผ่านมา

    ഉണ്ണിത്താൻ ❤👍

  • @vigo6452
    @vigo6452 6 วันที่ผ่านมา

    Unnithan❤️❤️

  • @sulekhad2619
    @sulekhad2619 7 วันที่ผ่านมา +2

    Please don’t be so cheap politician.keep your own respect sir

  • @sulekhad2619
    @sulekhad2619 7 วันที่ผ่านมา +1

    Unnithan always talks the truth only

  • @user-os7nh7ld1b
    @user-os7nh7ld1b 7 วันที่ผ่านมา +4

    പാവം മീന മാസം 😂😂

    • @ghhiiuuyhghbb1374
      @ghhiiuuyhghbb1374 7 วันที่ผ่านมา

      രാഷ്ട്രീയക്കാരെ കൊണ്ട് കർകട മാസം തോറ്റു

  • @indirashaji3127
    @indirashaji3127 7 วันที่ผ่านมา

    ഈ പെരിയ യും പ്രതാപനുമൊക്കെ പാർട്ടിയിലെ യൂദാസുകളാണ്.

  • @user-cs5qt8wd3g
    @user-cs5qt8wd3g 7 วันที่ผ่านมา +1

    ഇനി എന്ത് പറഞ്ഞിട്ട് എന്താ
    ഉണ്ണിത്താൻ MP ആയി ഇനി അഞ്ചുകൊല്ലം സഹിച്ചോ 🤭😂
    നിയസഭയിൽ എന്തായാലും പിണറായി എട്ടു നിലയിൽ പൊട്ടും. അതോടെ എലാം സ്വാഹാ.....

  • @ajiabraham3744
    @ajiabraham3744 7 วันที่ผ่านมา

    These kind of utter wastes no need in Congress Good dicision of KPCC!

  • @binumathewmathew3237
    @binumathewmathew3237 7 วันที่ผ่านมา +1

    ഇവനെപ്പോലെയുള്ളവനൊക്കെ പാർട്ടിയെന്ന് പുറത്താക്കിയാലകേരളത്തിലെ കോൺഗ്രസ് നന്നാവത്തുള്ള

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +5

    വല്ലാത്ത മത തീവ്രത

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 7 วันที่ผ่านมา

    ഉണ്ണിത്താൻ കാസരഗോടിന്റെ അങ്കമായി.പെരിയ എന്ത് പറഞാലും നടകുല

  • @ismailannu7250
    @ismailannu7250 7 วันที่ผ่านมา

    മന്ത്രവാദിന്റെ നമ്പർ കിട്ടുമോ??

  • @riyasp6927
    @riyasp6927 7 วันที่ผ่านมา +1

    മത്സരിക്കാൻ സീറ്റ് കിട്ടാതെ ആയപ്പോൾ ഭ്രാന്തായി എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇങ്ങനെ വിഡ്ഢിത്തം പറയുന്നത്

  • @user-re5no7sz4z
    @user-re5no7sz4z 7 วันที่ผ่านมา

    വെറുതെയല്ല തന്നെ പുറത്താക്കിയത്....

  • @CityCity-gy5le
    @CityCity-gy5le 7 วันที่ผ่านมา +1

    Balan Out

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 วันที่ผ่านมา +1

    നീ. പുത്തയടിച്ചേ മിക്കിൽ. വന്നിടെ. കാരിയം മില്ല. എംപി is Great

  • @faisalpv4072
    @faisalpv4072 7 วันที่ผ่านมา

    Mayavi,luttapi,dankini Ivar innu unnithanumayi charchakku varunnunddu

  • @ashiqueash6950
    @ashiqueash6950 7 วันที่ผ่านมา

    അവിടെ പോയി ബിരിയാണി മൂക്കറ്റം തിന്നുവാൻ എങ്ങിനെ സാധിച്ചു.
    അത് പറ.
    എന്നിട്ട് മോങ്

  • @sidhikulakbarakbar7933
    @sidhikulakbarakbar7933 7 วันที่ผ่านมา

    Vargeeatha vittu kashakkam 😂😂😂😂😂

  • @devaksoorya9707
    @devaksoorya9707 7 วันที่ผ่านมา

    ഓസിയായി നമ്മുടെ പ്രവർത്തകരെ കൊന്നവൻ്റെ വീട്ടിലെ വിവാഹസദ്യഉളുപ്പില്ലാതെ ഞണ്ണാൻ കിട്ടിയപ്പോൾ ഉണ്ണിത്താനെതിരെ സംസാരിക്കുന്നവരെ ഞങ്ങൾക്ക് തിരിച്ചറിയാം

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 7 วันที่ผ่านมา

    സത്യത്തിൽ ബാലകൃഷ്ണൻ സംഘി വാദം ഉന്നയിക്കുന്നു, ഉണ്ണിത്താന്റെ സ്വത്വത്തെപോലും ചോദ്യം ചെയ്യുന്ന ബാലകൃഷ്ണൻ ചതിയനാണ്..

  • @sadikmunna5753
    @sadikmunna5753 7 วันที่ผ่านมา

    ബാലകൃഷ്ണാ , താങ്കൾ ആയിരുന്നുവെങ്കിൽ ഉദുമയിൽ മുൻപ് തോറ്റത് പോലെ കാസർകോടും തോൽക്കുമായിരുന്നു 😂

  • @george1737
    @george1737 7 วันที่ผ่านมา

    ഉണ്ണിത്താൻ ഇനിയും തടയാൻ സാധിക്കില്ല, അയാൾ പൊന്നാനിയിൽ ചേർന്നു.

  • @muralimarath6251
    @muralimarath6251 6 วันที่ผ่านมา

    എടൊ ചെയ്ത്താ നെ എത്രയോ വർഷങ്ങളായി കരിപ്രസാദം ധരിച്ച് പൊരിവെയിലത്ത് നടക്കുന്ന എത്രയോ പേരെ തനിക്ക് കാണണോ ..വെറുതെ ഞഞ്ഞ പിഞ്ഞ പറഞ്ഞ് നീ ഭയപ്പെടുന്നവരെ തെറ്റിദ്ധരിപ്പിക്കാം. സാധാരണ വിശ്വാസികളെ അതിൽ പെടുത്തേണ്ട

  • @siddiquek2848
    @siddiquek2848 7 วันที่ผ่านมา

    വിലകുറഞ്ഞ ആരോപണങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് ചാനലിന്റെ വില കളയും

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 วันที่ผ่านมา +1

    🛑 സ്റ്റോപ് ur world's

  • @RajanMega-in3hw
    @RajanMega-in3hw 7 วันที่ผ่านมา

    മിസ്റ്റർ ബാലകൃഷ്ണൻ വാർത്തകൾ വായിച്ചു കണ്ടു നിങ്ങളിൽ ഒരു ബഹുമാനം തോന്നിയിരുന്നു ...കഷ്ടം ഇത്രയും തരം താഴരുത്...

  • @mastermaster6116
    @mastermaster6116 7 วันที่ผ่านมา +1

    ബാലകൃഷ്ണൻ പെരിയ BJP ചാരൻ... നാളെ BJP യുടെ സ്ഥാനാർത്ഥി.

  • @raveendranunni3661
    @raveendranunni3661 7 วันที่ผ่านมา

    Rajmohan Unnithane enthu kottarakaa,enthu Ganapathi Bagawan.Kasarkode kuriyum aayi nadannal oru vote um kittilla enne Unnithane ariyam.Pacha nuna paranju nadakkunna Unnithan Jayikkan vendi ethu nariya Kali yum kalikkum.

  • @vikingsfc6615
    @vikingsfc6615 7 วันที่ผ่านมา

    ബാലകൃഷ്ണൻ പെരിയ എന്തിനാ ശരത് ലാൽ കൃപേഷിനെയും മറന്നു അതാണ് ഞങ്ങള്ക്ക് അറിയേണ്ടത്

  • @satheeshsma1976
    @satheeshsma1976 7 วันที่ผ่านมา +1

    കുലം. കുത്തി ബാലനെ പുറത്തു.ആക്കിയത് നന്നായി.......

  • @electorsdairy4493
    @electorsdairy4493 7 วันที่ผ่านมา

    ഉച്ചിയിൽ കുറി ഇട്ടാൽ തൊലി പോകില്ല.... 😜😜😜😜... തലച്ചോർ തലയൊട്ടി പുറത്ത് വരില്ല 😌

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to 7 วันที่ผ่านมา

    Balakrishnan kk pollunno ? Unnithan sir kasaragodil jaichadin.

  • @gulmohar3766
    @gulmohar3766 7 วันที่ผ่านมา

    ആദ്യം ഉദുമ ജയിക്കൂ ബാലകൃഷ്ണ 😂😂😂എന്നിട്ട് പോരെ ഉണ്ണിത്താനെ വെല്ലു വിളി

  • @shettysujith8369
    @shettysujith8369 7 วันที่ผ่านมา

    😂😂😂😂

  • @alexchacko5802
    @alexchacko5802 7 วันที่ผ่านมา

    Unnithan kasragod district nu vendi onnum cheyithittilla . Palastine Israel war aanu unnithante lead 3 times koottiyathu. India yil vargyathikal ulla ore oru state kerala aanu. North Indians aanu vargyavathikal yennu kallatharam paranju janathe thetti dharipichaanu keralathil secular party kal vote vangikunnathu. Avar orikkalum Ayodhya yil bjp thottathu parayathilla. Kasragod kaar aa nadinte vikasanathinalla vote chetuthathu. Avar hamas nu vendi maathram aanu vote cheyuthathu. Kasragod ulla vargyatha muthaledukaan Pinarayi CAA maathram urakka pichu pole paranju nadannu. Crooked kollam kaaran aaya politician avidutha janathinte Manassarinja Unnithan Hamas nu vendi samsarikukayum poradukayum cheyuthu. Valiya reethiyil bhalam kandu. Pinarayi yude soft vargyatha ye Unnithan nte theevra vargyatha tholpichu.

  • @Talksofyouth
    @Talksofyouth 7 วันที่ผ่านมา

    ഉണ്ണിത്താന്റെ രാഷ്ട്രിയ ജീവിതത്തിൽ കാസർകോട് M P ആവുന്നതിന്ന് മുൻപ്പ് ഇന്ന് വരെയും ഒരു
    M L A, M P, മന്ത്രി, മറ്റ്
    സ്ഥാനങ്ങൾ ഒന്നും
    ലഭിച്ചതായി എന്റെ അറിവിൽ ഇല്ലാ. ഉണ്ണിതന്റെ രാഷ്ട്രി ജീവിതത്തിൽ അത്യമായി കാസർകോട് മണ്ഡലത്തിൽ M P ആവാൻ സാധിച്ചു എന്നല്ലാതെ വേറെ എന്താണ് ഉണ്ണിത്താന്
    ലഭിച്ചത് . പെരിയ ബാലകൃഷ്‌ണൻ ആരോപണം ഉന്നയിക്കുമ്പോൾ ആലപ്പം സത്യസന്തത്ത
    ആവാം.

  • @surabhirksurabhi8772
    @surabhirksurabhi8772 7 วันที่ผ่านมา +7

    കാട്ടുകള്ളൻ തന്നെയാണ് രാജ്മോഹൻ ഉണ്ണിത്താൻ

  • @user-rk7ul8lp1n
    @user-rk7ul8lp1n 7 วันที่ผ่านมา

    Thagelku veeyarpinde asugham undu

  • @mansoorpandakkal3609
    @mansoorpandakkal3609 7 วันที่ผ่านมา

    😂😂😂😂😂സാരമില്ല പെരിയ നിനക്ക് എന്താണ് പ്രശ്നം അയാളുടെ വാക്ക് സമർഥ്യം കൂടി വിജയ ഘ ട ഗം ആണ് അവിടെ നല്ല കോൺഗ്രസ്‌ കാർ ഉണ്ട് എങ്കിൽ അയാൾ അവിടെ വരില്ലായിരുന്നു ഇപ്പോൾ ബിജെപി അവിടെ ശക്തി കുറഞ്ഞു

  • @dinesankunjan1681
    @dinesankunjan1681 7 วันที่ผ่านมา

    അയാളെ നിങ്ങൾ കോൺഗ്രസുകാർ ജയ്പ്പിച്ചില്ലെ പിന്നെ എന്തിനു കുറ്റം പറഞ്ഞു നടക്കുന്നു

  • @vadakkedathshaju4966
    @vadakkedathshaju4966 7 วันที่ผ่านมา +1

    ബാലകൃഷ്ണൻ ഹാജിയും ഉണ്ണിത്താൻ ഹാജിയും🤪

  • @sanahafathima1276
    @sanahafathima1276 6 วันที่ผ่านมา

    നിനക്ക് ഒരു സീറ്റ്‌ തെന്നാൽ പ്രശ്നം തീരും....... എന്താ പെരിയ നീ ഇങ്ങനെ...

  • @sabuvarghese3268
    @sabuvarghese3268 7 วันที่ผ่านมา +3

    അഴക് ഉള്ളവനെ അച്ഛാ എന്ന് വിളിച്ച് കാര്യം നടത്തുന്നവനാണ് ഉണ്ണിത്താൻ ഇവരെ ഒക്കെ പുറതക്കിയത് ശരിയല്ല

  • @JanakiammaJanakiamma
    @JanakiammaJanakiamma 7 วันที่ผ่านมา

    നാണമില്ലേ കുറിന്റെ കാര്യം പറഞ് ചാനലിൽ ഇരിക്കാൻ മന്ത്രവാധം എന്ത് മന്ത്രം നാണമില്ലത്ത മനുഷ്യൻ പാർട്ടിന്റെ വില കളയാൻ ഒരോ ആള്

  • @sreedharannambiar8468
    @sreedharannambiar8468 7 วันที่ผ่านมา

    Unnitthaan correct😅nchaanum kantathaa😅kollur Mukambika kshethra poojaarimarellaam nettiyil maamsam puratthu vannuu nadakkunnathu😅😅😅😅😊😊😂

  • @storymalayalam4u544
    @storymalayalam4u544 7 วันที่ผ่านมา

    ഉള്ളുപ് ഉണ്ടോ തനിക്കു 😅

  • @muhammedshafi4987
    @muhammedshafi4987 7 วันที่ผ่านมา

    Purttakiyyavan karachaal nirttu

  • @Hert355
    @Hert355 7 วันที่ผ่านมา

    പെരിയ പോട്ടേ BJP യിലേക്

  • @modimodi899
    @modimodi899 7 วันที่ผ่านมา

    Muntheriga kittathea varupol Athupullikum...Eannuparajathupolea...Unnithanea kuttam paraunnath

  • @sheebasabu9483
    @sheebasabu9483 7 วันที่ผ่านมา

    ഉച്ചിയിലെ തൊലി ഉണ്ണിത്താന്റെ അല്ലേ????????????

  • @dhinilkuttan5099
    @dhinilkuttan5099 7 วันที่ผ่านมา

    100 % Shari anne balakreshan paranjathe

  • @AasimJ-rs1th
    @AasimJ-rs1th 7 วันที่ผ่านมา

    ഇതെന്താ...., മന്ത്രവാദ കോൺഗ്രസ്സോ😂 കഷ്ടം.

  • @safaashussain8369
    @safaashussain8369 7 วันที่ผ่านมา

    നീ യൊക്ക 35കൊല്ലം ഉണ്ടാക്കിയിട്ട് എന്തുണ്ടാക്കി ഉണ്ണിത്താൻ വന്നതിനു ശേഷം അല്ലേ കോൺഗ്രസിന് ഒരു എംപി ഉണ്ടായത് അത് മറക്കണ്ടാ ആരും പാർട്ടി വിരുതൻ മാർ പുറത്താകും സാരമില്ല

  • @sugathanu2834
    @sugathanu2834 7 วันที่ผ่านมา

    ലോക ഉടായിപ്പ്

  • @noojimohiyaddeen512
    @noojimohiyaddeen512 7 วันที่ผ่านมา

    kali kaliyude aashaaan unniccha yood venda

  • @venulojam7624
    @venulojam7624 7 วันที่ผ่านมา

    ഇയാൾ ലോക ഉടായിപ്പ് കഷ്ടം വേറെ വല്ല പണിക്കും പോകു ഉണ്ണിത്താൻ 😀

  • @rajeevanap5781
    @rajeevanap5781 7 วันที่ผ่านมา

    നീ അനുഭവിക്കും പുണ്ണിത്താനെ

  • @santhoskumar4365
    @santhoskumar4365 7 วันที่ผ่านมา +1

    മന്ത്രവാദി ഉണ്ണിത്താൻ

  • @varunmundayadan13
    @varunmundayadan13 7 วันที่ผ่านมา

    Kalla unnithane… ninte kapada mathetharathwam manassilaayi…

  • @sksk8963
    @sksk8963 7 วันที่ผ่านมา

    Periya ninak nhangal vote ittath religion noki yalla ok….nhanum ente familyudeyum vote ittath ningalk aan …

  • @user-jg2zc8gb7k
    @user-jg2zc8gb7k 7 วันที่ผ่านมา

    Unnitan no 1 bala nni koola chore tinna halla nni out