രാഹുൽ പഴയ രാഹുലല്ല, ഇത് പ്രതിപക്ഷനേതാവ് രാഹുൽ 😂😂😂 | Malayalam News | Sunitha Devadas | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 3.4K

  • @navazsainudeen
    @navazsainudeen 3 หลายเดือนก่อน +1184

    മതേതര ഇന്ത്യയുടെ രാജകുമാരന്
    പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ

    • @AbbobackerKp
      @AbbobackerKp 3 หลายเดือนก่อน

      രാഹുലെന്നാലിന്ത്യയുടെമഹാരാജാവാണ്

    • @SathaaSathaa
      @SathaaSathaa 3 หลายเดือนก่อน

      എന്നോട് ഒരാൾ കോൺ രാഹുൽ എന്ന് ചോദിച്ചാൽ നിന്റെ തന്ത എന്ന് പറയും...

  • @ayishakutti1497
    @ayishakutti1497 3 หลายเดือนก่อน +1929

    ഇന്ത്യൻ പ്രധാന മന്തി ആവണം എന്ന് ഇഷ്ട പെടുന്നവർ ഒരു ലൈക്ക്

    • @SakirSakir-m7u
      @SakirSakir-m7u 3 หลายเดือนก่อน +22

      @@ayishakutti1497 പ്രധാന മന്ത്രി Raahul ji ആകുമായിരുന്നു Evm മാറ്റി ബാലറ്റ് പേപ്പറിൽ ഓട്ടെടുപ്പ് നടത്തിയിരുന്നിരുന്നുവെങ്കിൽ

    • @sunnyjohn1674
      @sunnyjohn1674 3 หลายเดือนก่อน

      ആ ചിരി കണ്ടാലറിയാം ഇവന്മാർആരെന്നു

    • @Siju2235
      @Siju2235 3 หลายเดือนก่อน +1

      അതു മുസ്ലിംസ് മാത്രം ഉള്ള നടക്കാത്ത ആഗ്രഹം

    • @amko2010
      @amko2010 3 หลายเดือนก่อน +1

      ആര്...?

    • @kunhayammuabdulla8163
      @kunhayammuabdulla8163 3 หลายเดือนก่อน +1

      ​@@Siju2235what you mean ......?

  • @bpaul9913
    @bpaul9913 3 หลายเดือนก่อน +589

    കോൺഗ്രസ് തീർന്നു എന്ന് എല്ലാവരും കരുതിയപ്പോൾ രാഹുൽ ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ നടന്ന് കോൺഗ്രസിനെ തിരിച്ചു പിടിച്ചത് നിസ്സാരമല്ല, അത് ചരിത്രസംഭവമാണ്..🇮🇳💪

  • @Saalim-pg7li
    @Saalim-pg7li 3 หลายเดือนก่อน +217

    ഇത് വരെയും രാഹുലിനെയും രാഹുലിൻ്റെ വാക്കുകളെയും ഞങ്ങളിലേക്ക് എത്തിച്ചത് നിങ്ങളാണ്.
    നന്ദി! 🎉

  • @salmaraaz6967
    @salmaraaz6967 3 หลายเดือนก่อน +682

    നാളെത്തേക്കുള്ള നല്ല, ഒരു പ്രധാന മന്ത്രി യ്യാണ് രാഹുൽ ❤❤

    • @babypulikodan
      @babypulikodan 3 หลายเดือนก่อน +4

      Very true 🙏🙏🙏

    • @annievarghese6
      @annievarghese6 3 หลายเดือนก่อน +1

      സത്യം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      ഹോ 😂

    • @pinkpurple4340
      @pinkpurple4340 3 หลายเดือนก่อน

      Indirayute bheekara Durantham...orkkan vayya

    • @annievarghese6
      @annievarghese6 3 หลายเดือนก่อน

      @@pinkpurple4340 ഇപ്പൊൾ നടക്കുനന്നതോ ഭീകരം അല്ലേ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ ബുൾഡോസർ വിട്ടു വീടൂകൾതകർക്കുന്നു വർഗീയ വിഷം ചീറ്റുന്ന ഭരണാധികാരി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടുപ്പിക്കുന്നു രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊണ്ടിരിക്കുന്നു കോടികൾ മുടക്കി നിർമ്മിച്ച രാമ മന്ദിർ ചോർച്ച നീറ്റുപരീക്ഷപേപ്പർ ചോർച്ച അടുത്തടുത്തായി മൂന്നു പാലങ്ങൾ തകർന്നു വീണു രാമസേതു പാലം പതിനേഴായിരം കോടി ചിലവാകിപണിതതീനു വിള്ളൽ ഇതൊന്നും സംഘികൾ ക്കു ഭീകരതയല്ല

  • @pathusworld6071
    @pathusworld6071 2 หลายเดือนก่อน +14

    ഹൃദയോതോട് ചേർത്തുവച്ച നേതാവ്‌ ഒത്തിരി ബഹുമാനവും ഒത്തിരി സ്നേഹവും

  • @kaithakkal2375
    @kaithakkal2375 3 หลายเดือนก่อน +138

    പ്രിയ സഹോദരീ ഈ എപ്പിഷോഡിന് ഒരായിരം അഭിനന്ദനം

  • @mssaithalvi2533
    @mssaithalvi2533 3 หลายเดือนก่อน +407

    രാഹുൽ താങ്കൾ ഇല്ലായിരുന്നു വെങ്കിൽ ഇന്ത്യ യുടെ കാര്യം കട്ട പുക

  • @Dilna-s2z
    @Dilna-s2z 2 หลายเดือนก่อน +62

    ഇന്ത്യാ രാജ്യത്തിന്റെ അഭിമാനമാണ് രാഹുൽഗാന്ധി 👍🏻❤

  • @mumthazpaloli
    @mumthazpaloli 3 หลายเดือนก่อน +154

    എന്റെ ഇന്ത്യയുടെ ബഹുമാനപെട്ട രാഹുൽജിക്ക് അഭിവാദ്യങ്ങൾ❤❤❤❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      നിങ്ങൾക്ക് ഇസ്ലാമിക രാജ്യം ഇല്ലേ 😂

    • @badushamaliyekkal7547
      @badushamaliyekkal7547 3 หลายเดือนก่อน +2

      ​@@IndiaKerala-oc9rgAyye ayyayye ayyayyayye......konjanam kuthal

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      @@badushamaliyekkal7547 അത് നിങ്ങളുട ശീലം അല്ലെ,, ചില സത്യങ്ങൾ വേദന ഉണ്ടാക്കും

  • @MuhammedHussain-p8i
    @MuhammedHussain-p8i 3 หลายเดือนก่อน +6645

    ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആവണം എന്നുള്ളവർ ഇവിടെ ലൈക്‌ കൊടുക്കുക 👍❤

    • @ramakrishnanc6175
      @ramakrishnanc6175 3 หลายเดือนก่อน +39

      . good

    • @josekv3369
      @josekv3369 3 หลายเดือนก่อน +30

      Rahulji might be Prime Minister.

    • @mohammedvaliyat2875
      @mohammedvaliyat2875 3 หลายเดือนก่อน +26

      സുനിതാജി പറഞ്ഞതുപോലെ ഒരു അന്തം ഉണ്ടാവും ❤️

    • @JamesAM-l8p
      @JamesAM-l8p 3 หลายเดือนก่อน +30

      ജനതയ്ക്ക് വിവരം ഉണ്ട് ഒരു പരീക്ഷയിൽ തോറ്റാൽ പിന്നെ എഴുതി പാസ്സാകും അതാണ് ഇനി രഘുൽഗന്ധിയെന്ന വെക്തിക്കും കിട്ടാൻ പോകുന്നത് അത്ര മാത്രം NB പിന്നെ രാഹുലിന്റെ സ്വഭാവത്തെ അളക്കാനുള്ള അളവുകോൽ നരേന്ദ്രമോദിയെന്ന വെക്തിയുടെ കൈയിൽ ഇല്ലേയില്ല അതാണ് സത്യം പിന്നെ രഘുൽഗന്ധിയുടെ എതെങ്കിലും ഒരു കോളിറ്റിസ് നരേന്ദ്രമോദിയെന്ന നമ്മുടെ പ്രധാനമന്ത്രിയിൽ കാണാൻ കഴിയുമോ ഇല്ല അത് തന്നെ ആണ് ഉത്തരം അത്ര മാത്രം

    • @tatamic1639
      @tatamic1639 3 หลายเดือนก่อน +8

      Wait and see

  • @ayoobshahul4875
    @ayoobshahul4875 3 หลายเดือนก่อน +69

    മനുഷ്യ സ്നേഹിയായ കരുണയുള്ള കരുത്തനായ യുവത്വ ത്തിന്റെ പ്രതീകം

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 หลายเดือนก่อน +237

    വിലപ്പെട്ട മനുഷ്യൻ രാഹുൽ ജി മാത്രം 👌💚💚💜💜സിംഹം 💪💪

  • @PA-mw5pk
    @PA-mw5pk 3 หลายเดือนก่อน +476

    കോൻ രാഹുൽ എന്ന് ചോദിച്ചാൽ ഒറ്റയടിക്ക് ഞാൻ പറയും ജനാധിപത്യ വിശ്വാസികളുടെ സ്വകാര്യ അഹങ്കാരം ന്ന്❤❤❤

  • @santhoshkottamugal1337
    @santhoshkottamugal1337 3 หลายเดือนก่อน +56

    മതേതരത്വ ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ. വഴി ഇല്ലാതിരുന്നിടത്ത് സ്വന്തം വഴി വെട്ടി തെളിച്ചവൻ....The REAL HERO❤

  • @RamlaRamla-q8x
    @RamlaRamla-q8x 3 หลายเดือนก่อน +127

    രാഹുൽ ഗാന്തിക് അഭിവാദ്യങ്ങൾ നമ്മുടെ പ്രിയപ്പെട്ട നേതാവ് നീണാൾ വാഴട്ടെ 🌹🌹🌹

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 3 หลายเดือนก่อน +194

    ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ 🔥🔥🔥🔥

  • @SafusafuSafusafu-qu9jt
    @SafusafuSafusafu-qu9jt 3 หลายเดือนก่อน +61

    നീ ആണ് അവതരിക രാഹുൽ മാത്രമാണ് നേതാവ് 👍സുനിത

  • @pkurianphilipose3136
    @pkurianphilipose3136 3 หลายเดือนก่อน +516

    ഇന്ത്യയിലെ ജനങ്ങളുടെ രാജകുമാരൻ. ഇന്ത്യാ മഹാരാജ്യത്തിനുവേണ്ടി രക്ത സാക്ഷിയായ അച്ഛന്റെയും അമ്മൂമ്മയുടെയും പൊന്നോമന പുത്രൻ. We love Rahul. ❤❤❤❤❤❤.

    • @wahababdul4452
      @wahababdul4452 3 หลายเดือนก่อน +5

    • @kunhayammuabdulla8163
      @kunhayammuabdulla8163 3 หลายเดือนก่อน

      ജനകോടികളുടെ മൊഞ്ചുള്ള പുതുമണവാളൻ

    • @kunhayammuabdulla8163
      @kunhayammuabdulla8163 3 หลายเดือนก่อน +4

      God bless Rahul Gandhi

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 3 หลายเดือนก่อน +132

    ഇന്ത്യയുടെ പ്രധീക്ഷയാണ് രാഹുൽ ❤️🔥

  • @prameelamathews929
    @prameelamathews929 2 หลายเดือนก่อน +8

    ദൈവാനുഗ്രഹവും കുടുംബത്തിന്റെ കരുത്തും ലഭിച്ച ഞങ്ങളുടെ മകൻ 🙏🌹🙏

  • @شفيقهندي
    @شفيقهندي 3 หลายเดือนก่อน +131

    ഇന്ന് ലോക ശ്രദ്ധ മുഴുവന്‍ പിടിച്ചു പറ്റിയ ഇന്ത്യൻ legend politician ആണ് രാഹുൽ

  • @abymathew1815
    @abymathew1815 3 หลายเดือนก่อน +144

    ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ❌ ഇന്ത്യയുടെ പ്രതീക്ഷയുള്ള നേതാവ് ✅

  • @nileenasasidharan4379
    @nileenasasidharan4379 3 หลายเดือนก่อน +117

    രാഹുൽ ഗാന്ധിയുടെ പ്ളസ്സ് പോയിന്റ് ആണ്, എളിമ. നിഷ്കളങ്കത, നല്ല മനസ്സ്, മനുഷ്യരോടുള്ള സ്നേഹം. പരസ്പര ബഹുമാനം. പുറത്താക്കിയിട്ടും, മോദിയുടെ ഒപ്പത്തിനൊപ്പം ഇന്ന് നല്ല ഭൂരിപക്ഷത്തോടെ പ്രതിപക്ഷ നേതാവ് ആയി നിൽക്കുന്നു. ഇതാണ് രാമന്റെ ശക്തി ❤❤❤

  • @saneermuhammed5446
    @saneermuhammed5446 3 หลายเดือนก่อน +9

    തീർച്ചയായും... രാഹുൽജി അല്ല *നമ്മുടെ രാഹുൽ* ഇന്ത്യയെ നയിക്കാൻ പ്രാപ്തനായ രാഹുൽ... ഇന്ത്യൻ ഭരണഘടനയെ കാത്തുരക്ഷിക്കാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവർക്കും ആകട്ടെ എന്ന പ്രാർത്ഥനയോടെ...❤❤❤🙏

  • @sajimathew2772
    @sajimathew2772 3 หลายเดือนก่อน +121

    വർഗീയത പറയാതെ, തിന്നാതെ, വിവരം ഉള്ള വോട്ടർമാർ പ്രതീക്ഷയോടെ നോക്കുന്ന നാളത്തെ ഇന്ത്യയെ നയിക്കേണ്ട വിദ്യാഭ്യാസം ഉള്ള nethavu❤️

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +1

      ഇനി എന്ന് ആകാൻ ആണ്

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 3 หลายเดือนก่อน +2

      ഉടൻ ആകുമെന്ന് പ്രതീക്ഷിക്കാം.

    • @davisonkottayil9755
      @davisonkottayil9755 2 หลายเดือนก่อน

      King Rahul❤😊😅😮😢

    • @davisonkottayil9755
      @davisonkottayil9755 2 หลายเดือนก่อน

      King Rahil

  • @thoufeekmk6749
    @thoufeekmk6749 3 หลายเดือนก่อน +254

    രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം ഗംഭീരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു...ഇതിൽനിന്നും ഇന്ത്യൻ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഒരു പുതിയ പ്രധാനമന്ദ്രിക്കു വേണ്ടി..

    • @abdulazeez4137
      @abdulazeez4137 3 หลายเดือนก่อน

      ഒന്നേ ചോദിക്കാൻ ഉള്ളൂ മുസ്ലിമിനെ തല്ലി കൊല്ലുകയും മുസ്ലിമിന്റെ വീട് ജേസിബി കൊണ്ട് പൊളിച്ചു കളയുകയും ചെയ്യുമ്പോൾ മിണ്ടാതിരിക്കുന്ന പ്രതിപക്ഷം ഇനി എന്നാണ് പ്രതികരിക്കുക

    • @BindhuBajus
      @BindhuBajus 3 หลายเดือนก่อน +1

      രാഹുൽ ഇന്ത്യയുടെ അഭിമാനം

  • @nadirnadir3251
    @nadirnadir3251 3 หลายเดือนก่อน +99

    ജനപ്രിയ നായകൻ രാഹുൽ ഗാന്ധി. ജെനങ്ങൾ ഇഷ്ടപെടുന്ന നേതാവ്. ഇന്ന് പ്രതിപക്ഷ നേതാവ്. നാളത്തെ പ്രധനമന്ത്രി. ഇതാണ് ജെനങ്ങൾ ആഗ്രഹിക്കുന്നത്. രാഹുൽ. ❤ 🇮🇳

  • @libinmani2897
    @libinmani2897 3 หลายเดือนก่อน +448

    ചേച്ചിയുടെ അവതരണം കോരിതരിപ്പിച്ചവർ ലൈക് അടിച്ചാട്ടെ

    • @amni2316
      @amni2316 3 หลายเดือนก่อน

      @@libinmani2897 കുറെ മുസ്ലീങ്ങൾക്ക് ചേച്ചീടെ ഡയാലോഗ് കുളിര് കൊള്ളിപ്പിക്കുന്നുണ്ട്.. വേറെ ആർക്കും ഇല്ല .

    • @manojmanojkumarms821
      @manojmanojkumarms821 3 หลายเดือนก่อน

      ലൈക് അല്ല ഇവളുടെ കൊതത്തിൽ അടിക്കണോ എന്നു ചോദിക്കു

    • @michaelvinoj7985
      @michaelvinoj7985 3 หลายเดือนก่อน +4

      നിൻ്റെ അമ്മ മുന്നിൽ നിന്ന് സംസാരിക്കുമ്പോഴും നീ ഇതാണോ ചെയ്യുന്നത്😢

    • @sakkiram2906
      @sakkiram2906 3 หลายเดือนก่อน

      Athin ninte thalla allallo munnil nilkunnah.. Thonunnork ellaam kunich nirthi adikan.​@@manojmanojkumarms821

    • @muhammedhussain6017
      @muhammedhussain6017 3 หลายเดือนก่อน +1

      @@manojmanojkumarms821pure sankhi 😅

  • @jamalcp-n6i
    @jamalcp-n6i 3 หลายเดือนก่อน +201

    ഒറ്റക്ക് ഹിന്ദു ഹിറ്റ്ലറെ തോൽപിച്ച ഫ്രീഡം fighter

    • @leenajoseph1495
      @leenajoseph1495 3 หลายเดือนก่อน +11

      ഹിന്ദു ഹിറ്റ്‌ലർ അല്ല. ഹിന്ദുത്വ ഹിറ്റ്ലർ

    • @jamalcp-n6i
      @jamalcp-n6i 3 หลายเดือนก่อน +3

      @@leenajoseph1495 thank you

    • @amni2316
      @amni2316 3 หลายเดือนก่อน

      @@jamalcp-n6i ഒറ്റക്കോ?? അവിയല് പാർട്ടികൾ എല്ലാം ചേർന്നിട്ടും പറ്റിയില്ല ??

  • @harisrahman9090
    @harisrahman9090 3 หลายเดือนก่อน +33

    രാഹുൽ നമ്മുടെ ആവേശം തന്നെയാണ് 😍😍👌👌

  • @jimmykarimpa1999
    @jimmykarimpa1999 3 หลายเดือนก่อน +318

    ഇന്ത്യ യുടെ പവർ ഫുൾ ലീഡർ

  • @NasarAhammed-so9fl
    @NasarAhammed-so9fl 3 หลายเดือนก่อน +80

    ഇന്ത്യയെ ഇന്ത്യയാക്കിയ കുടുംബത്തിലെ കരുത്തുറ്റ യുവ നേതാവ് രാഹുൽ ഗാന്ധി ❤❤❤

  • @abdulsalamka3517
    @abdulsalamka3517 3 หลายเดือนก่อน +21

    മതേതര ഇന്ത്യയെ നെഞ്ചോട് ചേർക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷ, രാഹുൽ ഗാന്ധി

  • @abdulgafoorthottathil1529
    @abdulgafoorthottathil1529 3 หลายเดือนก่อน +154

    ഇന്ത്യയിലെ പാവങ്ങളുടെ രാജകുമാരനാണ്. പ്രിയ രാഹുൽ ഗാന്ദി

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +1

      2 ജി spectram അഴിമതി പണം എത്ര പാവങ്ങൾക്ക് കൊടുത്തു സർ, 600 കോടി ഹെലികോപ്റ്റർ അഴിമതി യിൽ നിന്നും എത്ര കൊടുത്തു

  • @HarisMattil
    @HarisMattil 3 หลายเดือนก่อน +94

    ഇന്ത്യൻ മതേതരത്തിന്റെ സ്വകാര്യ അഹങ്കാരം രാഹുൽജി❤

  • @shajiattupuram4294
    @shajiattupuram4294 3 หลายเดือนก่อน +92

    സുനിത യെ പ്പോലെ യുള്ള പത്ര പ്രവർത്തർ ഈകാല ഘട്ടത്തിന് അത്യാവശ്യം. താങ്ക്യു Sunitha❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 หลายเดือนก่อน +27

    രാഹുൽ പഴയ രാഹുൽ തന്നെയാണ്...
    ജനാധിത്തിന്റെ പ്രതിരൂപം...❤

  • @ashikmalappuram7650
    @ashikmalappuram7650 3 หลายเดือนก่อน +6

    ഇന്ത്യയുടെ നേതാവ് ❤

  • @shafilamars8876
    @shafilamars8876 3 หลายเดือนก่อน +38

    ഈ വാർത്ത കൊടുത്തതിന് ഒരുപാട് നന്ദി

  • @padmalakshmi6184
    @padmalakshmi6184 3 หลายเดือนก่อน +180

    കോൻ രാഹുൽ
    രാഹുൽ = ഇന്ത്യയുടെ ഹൃദയസ്പന്ദനം ❤

    • @pinkpurple4340
      @pinkpurple4340 3 หลายเดือนก่อน

      Indiayute andhakan😢

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 3 หลายเดือนก่อน +2

      ​@@pinkpurple4340അത് മോങ്ങിയാണ്😂

  • @santhigopan9596
    @santhigopan9596 3 หลายเดือนก่อน +89

    ഇന്ത്യയുടെ പ്രിയപുത്രൻ💋💋💋💋🔥🔥🔥

    • @anbasth577
      @anbasth577 3 หลายเดือนก่อน +2

      ഇന്ത്യയുടെ രാജകുമാരൻ ❤️❤️❤️

    • @santhigopan9596
      @santhigopan9596 3 หลายเดือนก่อน

      👍​@@anbasth577

    • @pinkpurple4340
      @pinkpurple4340 3 หลายเดือนก่อน

      Indirayute andhakan 😢

  • @RafiAhamed-li5ru
    @RafiAhamed-li5ru 3 หลายเดือนก่อน +105

    അഫ്ഗാനിസ്ഥാനെക്കാളും താഴെയാണ് ഇന്ത്യയുടെ പത്ര സ്വാതന്ത്ര്യം നമ്മുടെയൊരു ഗതികേട് കഷ്ടം ‼️

    • @Ramakrishnan-n4d
      @Ramakrishnan-n4d 3 หลายเดือนก่อน

      Most indian media are wagging their tails when they see wiswaguru ......

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 หลายเดือนก่อน

      @@Ramakrishnan-n4d You are 100%correct

  • @shajilakshmanan2535
    @shajilakshmanan2535 3 หลายเดือนก่อน +57

    ഒരു കോൺഗ്രസ്‌ കാരനും ഇങ്ങനെ പ്രതക്രിച്ചു കാണുമെന്നു തോന്നുനില്ല വളരെ നല്ല അവതരണം ❤👍👌🙏🌹🇮🇳

  • @karinelavanal5638
    @karinelavanal5638 3 หลายเดือนก่อน +6

    സുനിതാ പൊളിയാണ് 👍👍🙏

  • @muhammednannat6558
    @muhammednannat6558 3 หลายเดือนก่อน +267

    മോദിജിയുടെ കാലൻ ആവട്ടെ എന്ന് പ്രാർഥിക്കുന്നു

    • @voiceofkodur2899
      @voiceofkodur2899 3 หลายเดือนก่อน +1

      yay

    • @voiceofkodur2899
      @voiceofkodur2899 3 หลายเดือนก่อน +13

      കാലൻ എന്ന പ്രയോഗം ശെരി യായില്ല, കാലൻ എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ജീവൻ എടുക്കുന്ന ആൾ എന്നാണ് അതിന്റെ അർത്ഥം, ഇത്തരം പ്രയോഗം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം, ഞാൻ അദ്ദേഹത്തിന്റെ പാർടി കാരനോ അനുഭാവിയോ അല്ല തെറ്റ് ചൂണ്ടി കാണിച്ചു എന്ന് മാത്രം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +1

      ​@@voiceofkodur2899മുഹമ്മദ്‌ നബി അല്ലെ അവരുടെ god father അപ്പോൾ അങ്ങനെ തന്നെ അല്ലെ ഉണ്ടാകു,,

    • @sheejaBoss-if8mk
      @sheejaBoss-if8mk 3 หลายเดือนก่อน +1

      Ningalude naakku ponnaavatte bro 🙏

    • @pinkpurple4340
      @pinkpurple4340 3 หลายเดือนก่อน

      Indirayute Kalan Rahul

  • @vattaparampu
    @vattaparampu 3 หลายเดือนก่อน +13

    കൊള്ളാട്ടോ.. 👍👍👍.... ഉപ്പ് തിന്നവൻ ആരായിരുന്നാലും വെള്ളം കുടിക്കും.. അത് ശാരീരിക നീതി ആണ്.. പിന്നെ കൂട്ടത്തിൽ പ്രപഞ്ച നീതി.. അതും എല്ലാവർക്കും ബാധകം ആണ് 👍👍👍

  • @thahiraa3455
    @thahiraa3455 3 หลายเดือนก่อน +30

    ഇന്ത്യയെ അറിയുന്ന ജനങ്ങളെ അറിയുന്ന നല്ല ഒരു നേതാവ് 👏👏👏

  • @jaffermoideen9135
    @jaffermoideen9135 3 หลายเดือนก่อน +99

    മോഡി അത് ചോദിക്കുമ്പോൾ അവിടെ ഇരിക്കുന്നമാപ്രകൾ ചിരിച്ചു കൊടുക്കുന്നത് കണ്ടില്ലേ എന്തൊരു ഗതികെട്ട നപുംസകങ്ങൾ

    • @JohnsonKoshy-g4k
      @JohnsonKoshy-g4k 3 หลายเดือนก่อน +10

      അവര്‍ക്ക് വേറെ വഴിയില്ല.

    • @asifthayyil5794
      @asifthayyil5794 3 หลายเดือนก่อน +1

      മാത്രമല്ല ചിരിച്ചില്ലങ്കിൽ ed വരും പിന്നെ പുറം ലോകം കാണിക്കില്ല ഷു നക്കി മോങ്ങി

  • @zainudheenma1770
    @zainudheenma1770 3 หลายเดือนก่อน +7

    കോൻ രാഹുൽ?
    ചോദ്യത്തിന് കാലം നൽകിയ മറുപടി .
    സ്വയം മറുപടി പറഞ്ഞില്ല.
    ഒരാളോടും ഒരു വെറുപ്പും പ്രകടിപ്പിച്ചില്ല.
    പകരം ജനങ്ങൾ ആ വെറുപ്പിൻ്റെ ആത്മാക്കളോട് പറഞ്ഞു.
    ഇതാണ് രാഹുൽ
    ഇതാണ് ഞങ്ങളുടെ RAGA
    ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ❤❤❤

  • @JavadtJavad
    @JavadtJavad 3 หลายเดือนก่อน +30

    സുനിത (Sister)എന്ത് രസമായാണ് അവതരണം 👍👍👍താങ്കൾ ഒരു സംഭവം തന്നെ 👆

  • @sajeerkhan9652
    @sajeerkhan9652 3 หลายเดือนก่อน +23

    സുനിത താങ്കളുടെ ദീരതയെ ഞാൻ അഭിനന്ദിക്കുന്നു ❤🎉

  • @assimkhanhaneefa8258
    @assimkhanhaneefa8258 3 หลายเดือนก่อน +96

    ഇന്ത്യയുടെ ശബ്ദം രാഹുൽ 🙏🙏🙏👍🏾

  • @jaseemkdl
    @jaseemkdl 3 หลายเดือนก่อน +4

    അവതരണം സുനിത ദേവദാസ്❤

  • @nizarkarutheri2249
    @nizarkarutheri2249 3 หลายเดือนก่อน +67

    ഇന്ത്യ രാജ്യത്തിൻ്റെ ആശയും പ്രദീക്ഷയും നെഞ്ചൂക്കുള്ള രാജ്യ സ്നേഹി.

  • @jijojoseph5776
    @jijojoseph5776 3 หลายเดือนก่อน +3

    Superb presentation Madam ! Very well done ❤️👏👏👏👏👍👍👍

  • @yousufkc6924
    @yousufkc6924 3 หลายเดือนก่อน +32

    ഇത്തരം കാര്യങ്ങളൊക്കെ സന്ദർഭാ സന്ദർഭങ്ങളിൽ വീഡിയോ ആക്കിവിടുന്ന സുനിതാ ദേവദാസിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ

  • @susansuszzz12345
    @susansuszzz12345 2 หลายเดือนก่อน +15

    5 വർഷത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി 🤞🏻❤hope

  • @mssaithalvi2533
    @mssaithalvi2533 3 หลายเดือนก่อน +93

    രാഹുൽ എന്നാൽ ഇന്ത്യ തന്നെ

  • @rajiunni5501
    @rajiunni5501 2 หลายเดือนก่อน +17

    പപ്പു എന്ന് വിളിച്ചവർക്ക് പണി അമുൽ പാലിൽ കൊടുത്തു പോയി ചായ കുടിക്കാൻ പറഞ്ഞു 👍ഇന്ത്യ രാജാവ് രാഹുൽ അഭിനന്ദനങ്ങൾ 👍👍❤️❤️

  • @musthafaan9844
    @musthafaan9844 3 หลายเดือนก่อน +48

    സഹോദരി ഇവർ കാണാൻ ഇരിക്കുന്നു👍🤭

  • @muhammedbasheer3658
    @muhammedbasheer3658 3 หลายเดือนก่อน +58

    രാഹുലിനെ ആക്ഷേപിച്ച് തളർത്താൻ നോക്കി മോദിജിയും സംഘവും, പക്ഷെ ആക്ഷേപം എന്ന വളം രാഹുലിനെ കരുത്തുറ്റ നേതാവ് ആക്കി.

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 3 หลายเดือนก่อน +2

    മനം കുളിർപ്പിച്ച വീഡിയോ😊👍💐

  • @aleyammajohn6433
    @aleyammajohn6433 3 หลายเดือนก่อน +12

    Very correct information Sunita Thank you 👍💯🌹👏👏👏👏
    രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവായതിൽ ആദ്യം ദൈവത്തിന് ആയിരമായിരം നന്ദി അർപ്പിക്കുന്നു 🙏
    അതോടൊപ്പം സുനിതയുടെ സന്തോഷം കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം എങ്കിൽ മാത്രമേ ഇന്ത്യയുടെ അർത്ഥം പൂർണമാവുകയുള്ളു🇮🇳🇮🇳🇮🇳♥️.
    സർവ്വശക്തൻ അതിന് വഴിയൊരുക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏❤

  • @MrAbcdshah
    @MrAbcdshah 3 หลายเดือนก่อน +10

    Super സുനിതാ നന്നായി പറഞ്ഞു ❤

  • @BasheerKollully
    @BasheerKollully 3 หลายเดือนก่อน +34

    ഇൻഡ്യൻ ജനതയുടെ ശബ്ദം, ജീവൻ , ജീവൻ്റെ ജീവനാണ് രാഹുൽ ഗാന്ധി,ചോദിച്ചവനറിയാൻ പോകുന്നതേയുള്ളു രാഹുൽആരാണെന്ന് ' തുടങ്ങിയിട്ടേയുള്ളു., മെല്ലെ മെല്ലെ അറിഞ്ഞു തുടങ്ങും അറിയിച്ചു തരും. ജനകോടികളുടെ സ്നേഹവും, പ്രാർത്ഥനയും കൂടെയുള്ള ഇൻഡ്യൻ നേതാവ്.. ജയ് ഹിന്ദ്🎉

  • @UsthadBasheer
    @UsthadBasheer 3 หลายเดือนก่อน +2

    സമ്മതിച്ചു പെങ്ങളെ നിങ്ങളുടെ അവതരണം 🌹🌹🌹🌹🌹

  • @autofocus211
    @autofocus211 3 หลายเดือนก่อน +51

    ഒരു international ഫോറത്തിൽ പോയി രാഹുൽ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ കഴിവുള്ള ഒരു നേതാവെങ്കിലും ഉണ്ടോ ബിജെപി യിൽ, അത് തന്നെ രാഹുൽ, ഒരേ ഒരു രാഹുൽ, ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഇന്ത്യൻ ജനത പറയുന്ന പേര്, രാഹുൽ ❤

    • @pinkpurple4340
      @pinkpurple4340 3 หลายเดือนก่อน

      India patti kuttam parayunna kalan

  • @Akifvlog693
    @Akifvlog693 3 หลายเดือนก่อน +13

    എന്റെ സഹോദരിക്ക് എല്ലാവിധ ആശംസകൾ, You are right. Go ahead

  • @AbbasAli-vm1ep
    @AbbasAli-vm1ep 3 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ

  • @FazI_86
    @FazI_86 3 หลายเดือนก่อน +44

    രാഹുൽ is ഫയർ 🔥🔥🔥🔥🔥🔥 of ഇന്ത്യ...

  • @kabeerogeremirates2035
    @kabeerogeremirates2035 3 หลายเดือนก่อน +11

    ❤❤❤❤❤അടിപൊളി 👏🏼👏🏼👏🏼👏🏼

  • @rasheednelliyil6660
    @rasheednelliyil6660 3 หลายเดือนก่อน +15

    സുനിത ദേവദാസ് കലക്കി..

  • @sahadamani9745
    @sahadamani9745 2 หลายเดือนก่อน

    അവതരണം ഗംഭീരമായിട്ടുണ്ട് go ahead dear sister👍🌹

  • @BavuPuthussery
    @BavuPuthussery 3 หลายเดือนก่อน +63

    BJP ക്ക് അനുയോജ് മായി മാത്രം എഴുതുക BJP അനുകൂലമായി പറഞ്ഞാൽ ലക്ഷങ്ങൾ കിട്ടും അങ്ങിനെ പലതരത്തിൽ നാടകം നടത്തി ഭരണം നടത്തുന്നത് മോദി നടത്തുന്നത് ജനം തിരിച്ചറിഞ്ഞി

  • @shajivarghese6408
    @shajivarghese6408 3 หลายเดือนก่อน +5

    Sunithaji, Super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Samualkj
    @Samualkj 3 หลายเดือนก่อน +1

    Good evening madam welcome to explain Modi ji and Rahul ji discuss the meeting in lok sabha very good I am fine show of the video very good thank you very much God bless us

  • @satheeshbabu6466
    @satheeshbabu6466 3 หลายเดือนก่อน +39

    ഇന്ത്യയുടെ ആത്മാവ്

  • @mknoushadmk5089
    @mknoushadmk5089 3 หลายเดือนก่อน +8

    thank you sunita mam ഇനിയും ഇത് പോലെഉള്ള മനസ്സിന് കുളിർമയുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു 💪💪💪

  • @shifamole
    @shifamole 3 หลายเดือนก่อน +13

    സുനിത പൊളിച്ചു 👍👍👍👍

  • @abrahamstanley5475
    @abrahamstanley5475 หลายเดือนก่อน +1

    Yes

  • @mohanchanassery7866
    @mohanchanassery7866 3 หลายเดือนก่อน +31

    പഴയ രാഹുൽ അക കാമ്പ് ഇല്ലാത്തതായിരുന്നു ഇപ്പോൾ കുറെ കാലമായിട്ട് അങ്ങനെയല്ല. അകകാമ്പുള്ള വൻവൃക്ഷമായി ഉയരങ്ങളിൽ എത്താ❤

  • @SaraJacob-m4v
    @SaraJacob-m4v 3 หลายเดือนก่อน +16

    രാഹുൽ ഞങ്ങളുടെ മുത്ത്

  • @babykeerimolel5262
    @babykeerimolel5262 2 หลายเดือนก่อน

    Congratulations. Sunitha.

  • @saleythomas4698
    @saleythomas4698 3 หลายเดือนก่อน +70

    ഇന്ത്യ മഹാരാജ്യത്തിന് ഒരു ആത്മാവ് ഉണ്ടെങ്കിൽ അതാണ് രാഹുൽ. സത്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ സ്വാതന്ത്ര്യം നൽകുന്ന ധീരതയാണ് രാഹുലിന്റെ കൈമുതൽ.

  • @SalimmaThomas-ku7gk
    @SalimmaThomas-ku7gk หลายเดือนก่อน

    പ്രിയ നേതാവേ ധിരതയോടെ നയിച്ചോളു ❤️👍👍♥️

  • @sadiqueva3460
    @sadiqueva3460 3 หลายเดือนก่อน +19

    മെഗാ പവർ ഫുൾ ലീഡർ രാഹുൽ ❤️❤️❤️❤️

  • @ruwayfiruwa2793
    @ruwayfiruwa2793 3 หลายเดือนก่อน +26

    രാഹുല്‍ 🇮🇳 യുടെ shabdam

  • @mathewtu4081
    @mathewtu4081 3 หลายเดือนก่อน +15

    ഇതാണ് കാലം കാത്തുവച്ച നീതി.

  • @m.pnarayanan6915
    @m.pnarayanan6915 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @ShahulHameed-dk1lj
    @ShahulHameed-dk1lj 3 หลายเดือนก่อน +16

    പൊന്നൂ സുനിദ മോളേ ഒരു സഭ്യതയും അവർ അർഹിക്കുന്നില്ല 👏👏👏👍👍😄😄

  • @RafiAhamed-li5ru
    @RafiAhamed-li5ru 3 หลายเดือนก่อน +6

    Good morning ❤️❤️
    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 3 หลายเดือนก่อน

    Sunitha devadas ♥️🥰👍🙏

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br 3 หลายเดือนก่อน +5

    സുനിത ചേച്ചി ഇന്നത്തെ വീഡിയോ കാണാൻ നല്ല രസമുണ്ട് മനസ്സിനൊരു കുളിർമ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒന്നിനൊന്നു മെച്ചം സൂപ്പർ സൂപ്പർ ശക്തമായി തുടരുക

  • @Leadingtheworld
    @Leadingtheworld 3 หลายเดือนก่อน +12

    ശക്തമായ പ്രതിപക്ഷം ആണ് യഥാർത്ഥത്തിൽ ജനാധിപത്യം എന്ന് മനസ്സിലാക്കിത്തന്ന ഒരു തെരഞ്ഞെടുപ്പ് 👍

  • @the_holder_0f_Heaven
    @the_holder_0f_Heaven 2 หลายเดือนก่อน

    Really brave... keep going sister 💪💪

  • @haneesh_kalavoor
    @haneesh_kalavoor 3 หลายเดือนก่อน +12

    പാവങ്ങളുടെ നേതാവ്. Raga❤

  • @abbasek916
    @abbasek916 3 หลายเดือนก่อน

    അവതരണശൈലി അടിപൊളി 👍🌹🌹🌹

  • @Anseerkmb
    @Anseerkmb 3 หลายเดือนก่อน +22

    ജന പ്രിയ ൻ എന്നു അല്ല ജനങ്ങളുടെ പ്രിയപെട്ടവൻ രാഹുൽ 🙏🙏

  • @LibiAnto-be8jn
    @LibiAnto-be8jn 2 หลายเดือนก่อน

    Sunitha sis kidu😍