കാസർഗോഡ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാക്കൾക്ക് പിന്തുണ; പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • കാസർഗോഡ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാക്കൾക്ക് പിന്തുണ; പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ

ความคิดเห็น • 60

  • @bansheerv6644
    @bansheerv6644 7 วันที่ผ่านมา +47

    കൃപേഷ്
    ശരത് ലാൽ
    ഇവരെ മറന്ന് ഒരു കോൺഗ്രസ് ഇല്ല.

  • @jaleeljaleel1900
    @jaleeljaleel1900 7 วันที่ผ่านมา +48

    ആകെ 8 ആള് ഇവർ കോൺഗ്രസ് അല്ല ഇവർ ബാലകൃഷ്ണ എൻറെ അനുയായികളാണ്

    • @RatheeshBandichal
      @RatheeshBandichal 7 วันที่ผ่านมา +6

      ആകെ എട്ടു പേർ അല്ല അവരെ തിരിച്ചുടുക്കുന്നതാണ് പാർട്ടിക്ക് നല്ലത് അല്ലെങ്കിൽ അവിടെ BJP അതി ശക്തമായി വളരും

    • @mathew9390
      @mathew9390 7 วันที่ผ่านมา

      അവർ ശത്രുവിൻറ കലൃണതിന് പോയത് മോശം ആണ്. നേതാകൾക് അടുപിലും ആകാം എന്നാണോ? ​@@RatheeshBandichal

  • @mathew9390
    @mathew9390 7 วันที่ผ่านมา +8

    അവരെയും പുറതതാകുക

  • @basheerkp2127
    @basheerkp2127 7 วันที่ผ่านมา +11

    പുകഞ്ഞ കൊള്ളി പുറത്ത്

  • @abdulgafoorv9522
    @abdulgafoorv9522 7 วันที่ผ่านมา +4

    നാലാൾ ആണോ വിഭാഗീയത 😄
    Sharthlal. Krupesh ❤️

  • @cliffyusuf
    @cliffyusuf 7 วันที่ผ่านมา +12

    കോൺഗ്രസ്‌ അല്പം പ്രാക്ടിക്കൽ ആകണം.
    ഇത്തരം കീടങ്ങളെ പുറത്ത് തന്നെ നിർത്തണം.

  • @nahalzain2469
    @nahalzain2469 7 วันที่ผ่านมา +18

    ഇതൊക്കെ പെരിയയുടെ ആളുകളാ ഉണ്ണിത്താൻ🔥❤️

  • @satharmukkunoth5137
    @satharmukkunoth5137 7 วันที่ผ่านมา +5

    കൂലി പ്പട്ടാളം

  • @sharafu.p.
    @sharafu.p. 7 วันที่ผ่านมา +21

    ആകെ . 9. പേർ😂. പുറത്താക്കിയവരുടെ . വീട്ടുക്കാർ കൂടിയാൽ ഇതിലും കൂടുതൽ ആള് ഉണ്ടാവും😂

  • @pranavo99uvp17
    @pranavo99uvp17 7 วันที่ผ่านมา +6

    5പേരല്ലേ ഉള്ളോ എല്ലാത്തിനെയും പുറത്താക്കണം...

  • @anilkumarmundayatte
    @anilkumarmundayatte 7 วันที่ผ่านมา +8

    8 ആൾക്കാർ 😄

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 7 วันที่ผ่านมา +2

    Party ആണ് വലുത് കോൺഗ്രസിൽ അച്ചടക്കം വളരെ കുറവാണ്..

  • @hassan6024
    @hassan6024 7 วันที่ผ่านมา +4

    ബാലകൃഷ്ണൻ ഉണ്ണിത്താനെ തോല്പിക്കാൻ തന്നെയാണ് നോക്കിയത്. പല യോഗങ്ങളിലും ബാലകൃഷ്ണൻ പ്രസങ്കിച്ചത് മുസ്ലിം കൾക്കെതിരെ യാണ്. ഇത് കാരണം പല സ്ഥലങ്ങളിലും യുഡിഫ് ഘടക കക്ഷികൾ പ്രതിഷേധം ഉയർത്തി കോൺഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു.

  • @user-zv6nw5xi4s
    @user-zv6nw5xi4s 7 วันที่ผ่านมา +7

    10 per aare koodeyum undaavum 😂

  • @anishsnair3655
    @anishsnair3655 7 วันที่ผ่านมา +3

    ആ രണ്ട് പേരെയും വധിച്ച പാർട്ടി ഇപ്പോൾ ഇന്ത്യ മുന്നണി എന്നും പറഞ്ഞ് കോൺഗ്രസിന്റെ കൂടെ നിൽക്കുന്നു. പിന്നെ കല്യാണത്തിന് പോയ അവരെ എന്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കണം...

    • @abdulgafoorv9522
      @abdulgafoorv9522 7 วันที่ผ่านมา

      ബുദ്ധിയില്ല അല്ലെ 😄

    • @arjunkmrc9392
      @arjunkmrc9392 7 วันที่ผ่านมา

      Ath kakkamar mathram mathi UDFil....

    • @kunhikrishnanmv9279
      @kunhikrishnanmv9279 7 วันที่ผ่านมา

      ശരിയാണ് 'ഭരണത്തിന് വേണ്ടി ആളെ കൊല്ലി കമ്മികളുമായി കൂട്ടുകൂടാമെങ്കിൽ കല്യാണത്തിന് പോകുന്നതിലെന്താ തെറ്റ്

  • @NewMoto-lp8ig
    @NewMoto-lp8ig 7 วันที่ผ่านมา +6

    ഇവരൊന്നുമല്ല ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരാണ് പാർട്ടിയുടെ കരുത്ത്.ഇവരെയൊക്കെ എത്രയും പെട്ടെന്ന് പടിയടച്ച് പുറത്താക്കുക.വല്ല ബിജെപിയിലും പോകട്ടെ.

  • @sojutomy4546
    @sojutomy4546 7 วันที่ผ่านมา +5

    Purathakiyath nannai
    Cpm tee food thinnan poyathine alle 😂

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 7 วันที่ผ่านมา +2

    6 per. Mediya kanan vendi

  • @Knowledgemedia448
    @Knowledgemedia448 7 วันที่ผ่านมา +1

    Purathakiyath nallay karayam

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 7 วันที่ผ่านมา +3

    ഈ 9 ആൾ ആണോ

  • @aneesudheen711
    @aneesudheen711 7 วันที่ผ่านมา +10

    ഈ ഒന്നും രണ്ടുമല്ല കാസർഗോട്ടെ കോൺഗ്രസ് പോയി പണിനോക്കാൻ പറ

    • @user-wk2gl4mb8x
      @user-wk2gl4mb8x 7 วันที่ผ่านมา +4

      ലീഗിൻ്റെ ബലത്തിൽ ഞെളിഞ്ഞ് നിൽക്കുന്ന കോൺ ഗ്രച്ച് 😂

    • @aneesudheen711
      @aneesudheen711 7 วันที่ผ่านมา

      @@user-wk2gl4mb8x അതിന് ഞാൻ ഒരുപാർട്ടിയിലുമില്ല പാർട്ടിക്കാരുടെ പിറകെ നടക്കാൻ third class ബുദ്ദി എനിക്കില്ല

  • @rajanroyalbedakam4294
    @rajanroyalbedakam4294 7 วันที่ผ่านมา

    പത്തുപേർ തികച്ചുമുണ്ടോ?

  • @oneteam5619
    @oneteam5619 7 วันที่ผ่านมา +2

    Kolayalikku oppam virunnunnunnavana purathaaakkanam

  • @aboobackersiddique1864
    @aboobackersiddique1864 7 วันที่ผ่านมา

    Ivar bhakshanam vilambhi kodutha pravarthakar aayirukkum

  • @ninjasoon9188
    @ninjasoon9188 7 วันที่ผ่านมา

    Balakrishna periya good leader

  • @Alameen738
    @Alameen738 7 วันที่ผ่านมา

    😂😂😂😂

  • @happyfootball5574
    @happyfootball5574 7 วันที่ผ่านมา

    😂😂

  • @johncherian7239
    @johncherian7239 7 วันที่ผ่านมา

    All CONGRESS party leade s Stop. Thammiladi

  • @abijithabi6586
    @abijithabi6586 7 วันที่ผ่านมา

    Prakadanm. Nadathiyavree partyill kanilla sharath lalineyum kripeshinayum maranne oru kaliyum ellada

  • @user-gp8up6oj9s
    @user-gp8up6oj9s 7 วันที่ผ่านมา +9

    ഇവരെയും എടുത്ത് കളയണം

  • @shafeekj9983
    @shafeekj9983 7 วันที่ผ่านมา

    തനിക്കോ തന്റെ പുള്ളർക്കോ നാണമില്ലേ... ഞങ്ങളുടെ രണ്ട് സഹോദരങ്ങൾ വെട്ടിക്കുന്നവന്റെ വീട്ടിൽ പോയി ചോറു തിന്നിട്ട് നാണമില്ലേടോ തനിക്ക്.. ഉളുപ്പ് വേണോടാ ഉളുപ്പ്

  • @vijayakumar753
    @vijayakumar753 7 วันที่ผ่านมา

    Ivarkkethire nadapadi edukkanam.

  • @varghesekochumon9129
    @varghesekochumon9129 7 วันที่ผ่านมา

    8dogs 😊

  • @aneeshnair5711
    @aneeshnair5711 7 วันที่ผ่านมา +9

    Join Bjp

  • @RR-vp5zf
    @RR-vp5zf 7 วันที่ผ่านมา

    Kasargode udf നെ ജയിക്കാൻ കഴിയൂ.. കാരണം അവിടെ muslims ആണ് കൂടുതൽ.. നിയമസഭയിൽ udd ന് അടിയാകും ഈ പ്രതിസന്ധി

  • @subeerch5113
    @subeerch5113 7 วันที่ผ่านมา +1

    9 aalkkar😂 ivar mandammmar .unnithn puliyanuu🐯🐯🐯

  • @Vkp233
    @Vkp233 7 วันที่ผ่านมา

    Commikala😂

  • @yousuftm1191
    @yousuftm1191 7 วันที่ผ่านมา

    7per balakrishnante gundakal

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 7 วันที่ผ่านมา

    Congressil yeth chetta ninnalum newnapakshangal votu cheyum avan unnicha alla teettathile maniyan eechaya 😅

  • @ntntvk123
    @ntntvk123 7 วันที่ผ่านมา

    കോൺഗ്രസ്‌ ഇപ്പോൾ വഴിയോര കളരി പോലെ ആണ് ആർക്കും എന്തും ചെയാം എന്തും കാണിക്കാം ആരും ചോദിക്കാൻ ഇല്ലാ.... അതാണ് തൃശൂരിൽ തമ്മിൽ കിടന്ന് കോൺഗ്രസ്‌കാര് തല്ലുന്നതും, സഹപ്രവർത്തകനെ കൊന്നവന്റെ കല്യാണത്തിന് പോയി ചിരിച്ചോണ്ട് നിൽക്കുന്നതും ഒക്കെ.... സിപിഎം, ബിജെപി ഈ അവസ്ഥ മുതലെടുത്താൽ കോൺഗ്രസ്‌ തീരും, ആന്ധ്രായിൽ കോൺഗ്രസ്‌ന് ഇതാണ് സംഭവിച്ചത്, കോൺഗ്രസ്‌ കൂട്ടത്തോടെ bjp, ysr പോയി, ഇന്ന് അവിടെ നോട്ടയ്ക്ക് താഴെ ആണ് കോൺഗ്രസ്‌

  • @sajidbayan3634
    @sajidbayan3634 7 วันที่ผ่านมา

    Kripeesh sharath laaal paaavam randu cheruppakkaaar avare marannaaaal parti naahichu pookum partikku vendi jeevan kodutha paaavam 😢

  • @user-ts1zr9ok2z
    @user-ts1zr9ok2z 7 วันที่ผ่านมา

    Gudakalkoppam

  • @yousuftm1191
    @yousuftm1191 7 วันที่ผ่านมา

    Eee keedangal purath povatte

  • @Kissan165
    @Kissan165 7 วันที่ผ่านมา

    Congress ine maduthu....Enik
    BJP il pokanam
    Modi ki jaiii

  • @malappuram362
    @malappuram362 7 วันที่ผ่านมา

    എല്ലാത്തിനെയും പുറത്താക്കൂ അവർ bjp ക്ക് പോവട്ടെ

  • @AnzarAbdulsalamAnzarAbdulsalam
    @AnzarAbdulsalamAnzarAbdulsalam 7 วันที่ผ่านมา

    അല്ലെങ്കിലും ഉണ്ണിത്താൻ ഒരു സംഗിയാണ് കൊല്ലത്തു ഒരു പ്രേമ സങ്കിയുണ്ട് അതുകൊണ്ട് ഇനി കാസർഗോഡ് അനുഭവിക്കട്ടെ 😂😂

    • @Alameen738
      @Alameen738 7 วันที่ผ่านมา

      എന്ന് പറഞ്ഞു ഒറ്റ കരച്ചിൽ ആയിരുന്നു 😂😂😂

  • @favaskoyali1271
    @favaskoyali1271 7 วันที่ผ่านมา +2

    Kallyaanathin poyadh thett