പിണറായി അമേരിക്കയിലേക്ക് കോടികൾ കടത്തിയത് അദൃശ്യ മുഖ്യമന്ത്രി ഫാരിസ് അബൂബക്കർ വഴി - Shone George

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ഫാരിസ് അബൂബക്കർ കേരളത്തിന്റെ അദൃശ്യ മുഖ്യമന്ത്രി
    കേരളത്തിൽ നിന്നും അബുദാബി വഴി അമേരിക്കയിലേക്ക് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ
    ഫാരിസ് അബൂബക്കർ കോടികൾ ദുബായിലേക്ക് കടത്തി - ഷോൺ ജോർജ്
    #shonegeorge #farizabubakkar #pinarayivijayam #mathewkuzhalnadan #ksurendran #shobhasurendran #rajivchandeashekhar #vmuraleedharan #bjp #bjpkeralam #veenavijayan #pcgeorge #anilantony
    CRIME STORY #CRIMESTORY #crimestorymalayalam

ความคิดเห็น • 105

  • @gopalank918
    @gopalank918 2 วันที่ผ่านมา +13

    പിണറായിയുടെ തിരുട്ടുകുടുംബത്തിനും, സി.പി.എം. എന്ന ഭീകര സംഘടക്കും എതിരെ പൊരുതുന്ന ഷോൺ ജോർജ്ജിനും, നന്ദകുമാറിനും അഭിനന്ദനങ്ങൾ.

  • @user-yg1qn2go2x
    @user-yg1qn2go2x 2 วันที่ผ่านมา +40

    താങ്കൾ ജയിക്കുക എന്ന് പറഞ്ഞാൽ കേരള ജനതയുടെ ജയമാണ്. 🙏🙏🙏

  • @Chand-co4no
    @Chand-co4no 2 วันที่ผ่านมา +30

    ഷോൺ ജോർജിനെപ്പോലെ ഉർജ്വസ്വലനും കാര്യപ്രാപ്തിയുള്ളവനുമായ ഒരാൾ BJP-യുടെ കേരള നേതൃത്വത്തിലേക്ക് വരണം എന്ന് ഒരു സാധാരണക്കാരനായ ഹിന്ദു ആഗ്രഹിക്കുന്നു.

  • @kunhiramanp4273
    @kunhiramanp4273 2 วันที่ผ่านมา +6

    Full support to Mr. Shone George

  • @India-the-Best
    @India-the-Best 2 วันที่ผ่านมา +17

    പിസി ജോർജിന്റെ തന്നെ മകനാണ് ഷോൺ എന്ന കാര്യത്തിൽ ഇനി ഒരുതാനും സംശയംനുണ്ടാകില്ല

  • @jitheshpeter5790
    @jitheshpeter5790 2 วันที่ผ่านมา +40

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 2 วันที่ผ่านมา +1

      👉🏻👉😢

    • @mercyisaac132
      @mercyisaac132 2 วันที่ผ่านมา +5

      100% I agree. We need Modiji for the safety, security and advancement of Bharat

    • @HKRTrading
      @HKRTrading 2 วันที่ผ่านมา

      💩

    • @sahapadi7017
      @sahapadi7017 2 วันที่ผ่านมา +1

      മോങ്ങിയുടെ രാജ്യ സുരക്ഷ പുൽവാമയിൽ രാജ്യം കണ്ടതാ.... 😄😄

  • @markosegeorge6777
    @markosegeorge6777 2 วันที่ผ่านมา +5

    ഒന്നും നടക്കാൻ പോകുന്നില്ല. വെറുതെ വിളിച്ചിങ്ങനെ പറയാമെന്നു മാത്രം. എത്രയെത്ര കുറ്റങ്ങൾ വിളിച്ചുപറഞ്ഞു. എന്തെങ്കിലും നടന്നോ.
    Mr. ഷോൺ ജോർജിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.

  • @MC-no4sn
    @MC-no4sn 2 วันที่ผ่านมา +15

    അചച്ചനേക്കൾ കഴിവ് ഉള്ള മകൾ ഷോൺ❤

  • @anoopkp10
    @anoopkp10 วันที่ผ่านมา +2

    ഞങ്ങടെ പാർട്ടിയുടെ നക്കാപ്പിച്ച മാത്രമല്ലേ ED യ്ക്ക് കണ്ടുകെട്ടാൻ സാധിക്കൂ ! ഞങ്ങടെ കേപ്റ്റന്റെ മിഡിൽ ഈസ്റ്റിലും , സിംഗപ്പൂരിലും , അമേരിക്കായിലും വിവിധ ബിനാമി അക്കൗണ്ടിലും , കമ്പനി ഷെയറായും , ബിനാമി ഭുമിയായും ,ഫാരിസ്ക്കയുടെ റിയൽ എസ്റേറ്റിലും , വിവിധ മാളുകളിൽ ബിനാമി പേരിലുമുള്ള ശതകോടികൾ തൊടണമെങ്കിൽ ED 3G ണം 💪💪

  • @reneeshchoondacheri939
    @reneeshchoondacheri939 2 วันที่ผ่านมา +11

    Shone george♥️♥️♥️

  • @mbhameed6715
    @mbhameed6715 2 วันที่ผ่านมา +7

    പിണറായിക്ക് ഇനി എന്ത് കേസ് കോടതി ജയില് പ്രായത്തിന്റെ കാര്യത്തിൽ എല്ലാ ആനുകൂല്യങ്ങളും ഉണ്ട് അതുകൊണ്ട് ഉണ്ടാക്കിയ പണം ലാഭം

    • @rera8060
      @rera8060 2 วันที่ผ่านมา +2

      പുന്നാര മോൾക്ക് പ്രതിഫലം കിട്ടും, അത് മതിയല്ലോ

  • @markosegeorge6777
    @markosegeorge6777 2 วันที่ผ่านมา +4

    ഞാൻ പാർട്ടിയുടെ അനുഭാവിയൊന്നുമല്ല എങ്കിലും നടക്കുന്നത് പറയാതിരിക്കാൻ പറ്റുന്നില്ല.

  • @emmanuelmangattu7448
    @emmanuelmangattu7448 2 วันที่ผ่านมา +30

    ഷോൺ ജോർജിന് BJP യിൽ ഉള്ളതിൽ കൂടുതൽ പിടിപാട് പിണറായിക്ക് കേന്ദ്രത്തിൽ ഉണ്ട് അടുത്ത രണ്ടു വർഷവും' ഇവിടെ ഒരു ചുക്കും നടക്കില്ല

    • @fantasylandramper4800
      @fantasylandramper4800 2 วันที่ผ่านมา

      സത്യം ....പിണറായിയെ സംരംക്ഷിക്കുന്നത് BJP

    • @sreenivasane5343
      @sreenivasane5343 2 วันที่ผ่านมา +1

      അതല്ലേ സെപ്തമ്പർ 31 എന്ന കലണ്ടറിലില്ലാത്ത തീയതി ഷോൺ ആവർത്തിച്ചു പറഞ്ഞത്😅 നടക്കാത്ത കാര്യമെന്നർത്ഥം😅

  • @user-mre40n
    @user-mre40n 2 วันที่ผ่านมา +4

    ശിവശങ്കരൻ വഴി ബന്ധമുണ്ടായിരുന്ന ഒരു ടെക്കിയും വ്യവസായിയും ചേർന്ന് കോടികൾ ഒളിപ്പിച്ചതായി കേൾക്കുന്നു. മുഖ്യനും ആയി നേരെത്ത ബന്ധം ഉണ്ടായിരുന്നു. ടെക്കി ഒരു കോളേജ് മേധാവിയായി സുരക്ഷിതമായി കേരളത്തിൽ ഉണ്ട് എന്നും കേൾക്കുന്നു. ക്രൈം അന്വേഷിച്ച് നോക്കൂ. കോട്ടയത്തെ ഒരു വ്യവസായി എന്നും കേൾക്കുന്നു. അയാൾ ഇടയ്ക്കിടെ വിദേശത്ത് പോകുന്നുതായും കേൾക്കുന്നു. ടെക്കിക്ക് സ്വപ്നയുമായും നേരത്തെ ബന്ധം ഉണ്ടായിരുന്നതായും അറിയുന്നു. വിയറ്റ്നാമിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

  • @chndranvcvc448
    @chndranvcvc448 2 วันที่ผ่านมา +4

    രാഷ്ട്രീയക്കാരെ േ കമ്പെടുത്താൽ 80 വയസ് ആവുമ്പഴേ കോടതി കേസെടുക്കു 80 കഴിഞ്ഞാൽ എന്തു കേസ് എന്തു വിധി ഇതെല്ലാം ഭരണഘടനയിൽ ഉണ്ട്.

  • @godblessall5593
    @godblessall5593 2 วันที่ผ่านมา +3

    മാസപ്പാടിയുടെ വിഹിതം ജില്ലാ കമ്മിറ്റി മെമ്പരന്മാർക്കും കിട്ടികണണം

  • @rajank5355
    @rajank5355 2 วันที่ผ่านมา +2

    അതാണ് പിണറായി ഒന്നിനെയും വില കൽപിക്കാത്തത് എല്ലാത്തിനെയും പുച്ഛം 🙄🙄🙄🙄

  • @jCN_055
    @jCN_055 วันที่ผ่านมา

    ഈ കേസിൽ Mathew kuzhalnaadan ആണ് താരം
    Believers church ന്റെ കാര്യം വന്നപ്പോൾ nice ആയിട്ട് സ്ലിപ് ആയി george ന്റെ മോൻ
    കൊള്ളാം
    അഭ്യസി

  • @guinnessrineesh007
    @guinnessrineesh007 2 วันที่ผ่านมา +6

    We will with you...

  • @sreenivasane5343
    @sreenivasane5343 2 วันที่ผ่านมา +2

    സെപ്തമ്പർ 30 എന്ന് നന്ദകുമാർ തിരുത്തിയിട്ടും സെപ്തമ്പർ 31 എന്ന് ഷോൺ ജോർജ് ആവർത്തിച്ചത് കേട്ടില്ലേ? അങ്ങനെ ഒരു തീയതി കലണ്ടറിലില്ല😂

  • @kanambabu
    @kanambabu 2 วันที่ผ่านมา +2

    ഷോൺ ചുമ്മാ മോദിയും കൂട്ടരും ആണ് ഈ കൊള്ളക്കാരൻ പിണറായിയെ രക്ഷിച്ചു വരുന്നത്

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 2 วันที่ผ่านมา +3

    Shone,,ĜOOD,,BIG SALUTE

  • @lalyharvey2118
    @lalyharvey2118 2 วันที่ผ่านมา +5

    True

  • @baiju67
    @baiju67 2 วันที่ผ่านมา +1

    ഭരണസംവിധാനങ്ങൾ എല്ലാം ദുരുപയോഗം ചെയ്തു കൊള്ളയടിയായിരുന്നു.

  • @maniperisseri2009
    @maniperisseri2009 2 วันที่ผ่านมา +1

    ഫാരിസ് അബൂബക്കറെ കുറിച്ച് കോൺഗ്രസ്സും ബിജെപി ക്കും ഒരു പരാതിയും ഇല്ല 😂😂

  • @manjuts5150
    @manjuts5150 2 วันที่ผ่านมา +5

    Shone George, ❤🎉 BIG SALUTE 🙏🙏🙏🙏🙏💚👌👍💚🙏

  • @mathewkg499
    @mathewkg499 2 วันที่ผ่านมา

    Great shine sir🎉🎉 I 🎉

  • @parasserymathew3039
    @parasserymathew3039 2 วันที่ผ่านมา +3

    will SHON GEORGE AND P.C. GEORGE COME OUT OF B.J.P IF NO ACTION IS TAKEN AGAINT PINARAI

  • @jijueditor6420
    @jijueditor6420 2 วันที่ผ่านมา +2

    Shaun kidu anu

  • @johge02
    @johge02 2 วันที่ผ่านมา +3

    Chief Minister knows how to deal with any alligation.

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 2 วันที่ผ่านมา +1

    രേഖകൾ കൈവശമുള്ള ആരെങ്കിലും അമേരിക്കയിലെ FinCen എന്ന സ്ഥാപനത്തിന് ഒരു ഇമെയിൽ അയച്ചാൽ അവർ വേണ്ടത് ചെയ്തു കൊള്ളും. ഗൂഗിൾ ചെയ്താൽ അവരുടെ മേൽവിലാസവും ഇമെയിൽ അഡ്രസ്സും ലഭിക്കും. അവിടെ അകത്തായാൽ പിന്നെ പകൽ വെളിച്ചം കാണില്ല.

  • @user-qe3ns1ni6q
    @user-qe3ns1ni6q 2 วันที่ผ่านมา

    👍

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา +3

    Ulli mariya 100% vijaya

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 วันที่ผ่านมา +2

    Pinungadi yum marumakanum koodi keralam vittu commission American bankyil nirrakkum

  • @santhoshsasi6158
    @santhoshsasi6158 2 วันที่ผ่านมา +1

    പിണറായെ ഷോൺ പൂട്ടിയാൽ നാളത്തെ കേരളത്തിൽ മുഖമന്ത്രി ആണ് ❤️❤️❤️❤️❤️🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 วันที่ผ่านมา +6

    I don't think that any positive development will arise from the Central Agencies towards Pinarayi Vijayan.

  • @rejimon9628
    @rejimon9628 2 วันที่ผ่านมา +1

    Sept..only 30

  • @geethajoseph2470
    @geethajoseph2470 2 วันที่ผ่านมา +4

    ഷോനെ കൊള്ളാം -- but.. സെപ്റ്റംബർ il 31 ഇല്ലാ ---30 മാത്രം --thirty days of september ---------

    • @sreekutty2418
      @sreekutty2418 2 วันที่ผ่านมา +1

      ഹോ ഹോ അതിഭയങ്കര കണ്ടു പിടിത്തം

    • @santoshvarma3165
      @santoshvarma3165 2 วันที่ผ่านมา

      ​@@sreekutty2418 നമ്മുടെ ഒരു കുഴപ്പം തെറ്റ് മാത്രം കണ്ട് പിടിച്ചു ചർച്ച ആകുക

  • @localrootztripz4922
    @localrootztripz4922 2 วันที่ผ่านมา

    Support ❤❤

  • @Adivasi7777
    @Adivasi7777 2 วันที่ผ่านมา +1

    എന്നാൽപ്പിന്നെ ആ എഫ്ബിഐ (FBI) ചേട്ടയീസിനെ വിവരം അറിയിക്കുകയായിരുന്നു നല്ലത്...

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา +2

    Nava kerala 100% Para jaya

  • @s.knamboothiri556
    @s.knamboothiri556 2 วันที่ผ่านมา +1

    Okkey

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 วันที่ผ่านมา +1

    High court palathum parayum enikku bathakamilla pinungadi

  • @babuthekkinetu-bv8op
    @babuthekkinetu-bv8op 2 วันที่ผ่านมา

    Mr. Shaun George,
    September month has only 30 days and not 31 days. Please get it corrected.

  • @chndranvcvc448
    @chndranvcvc448 2 วันที่ผ่านมา +2

    നന്ദേട്ടനെ കാണാനുണ്ടോ ലാവ് നിൽഇപ്പോൾ ജയിലിൽ പോകുമെന്നു 2 വർഷം മുമ്പു പറഞ്ഞതിനു ശേഷം ഇപഴാന്നു കാണുന്നതു മുഖ്യമന്തി ഇവിടെയുണ്ട ചേട്ടാ. കഷ്ടം

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +1

    രകിഷിക്കാൻ ബിജെപി യു൦ ദൈവപുത്രനു൦

  • @RaheemR-no6pc
    @RaheemR-no6pc 2 วันที่ผ่านมา

    ജോർജിന്റെ മകനല്ലേ ചക്കരപെണ്ണാവും

  • @chandrannambath3982
    @chandrannambath3982 15 ชั่วโมงที่ผ่านมา

    First reason is his arrogance, second masappadi corruption, then other corruptions.

  • @kannanramalingom6310
    @kannanramalingom6310 2 วันที่ผ่านมา

    Such several news passed through social media. Nothing doing

  • @prsaji3294
    @prsaji3294 2 วันที่ผ่านมา

    September 31 ???

  • @shajicb7973
    @shajicb7973 2 วันที่ผ่านมา

    Pavan shon George

  • @keraliankkn
    @keraliankkn 2 วันที่ผ่านมา

    EDHU MATORU CRISANGI

  • @reghur1077
    @reghur1077 2 วันที่ผ่านมา +1

    100ശതമാന०ശരി

  • @radhakrishnana.p4745
    @radhakrishnana.p4745 2 วันที่ผ่านมา

    യേശുദാസിന് അമേരിക്കയിൽതാമസിക്കാമെങ്കിൽ എന്തുകൊണ്ട് വിജയന് താമസിച്ചുകൂടാ

  • @lalycheriyan8054
    @lalycheriyan8054 2 วันที่ผ่านมา

    Pinarayi chakumpol njanoru Kodi kodukkum😭

  • @sushilmathew7592
    @sushilmathew7592 2 วันที่ผ่านมา

    Sir,money is power, vijayan is a millionaire.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 วันที่ผ่านมา

    Nandu, you are so bad to accused suresh gopi.

  • @momishmacau9463
    @momishmacau9463 2 วันที่ผ่านมา

    😂😂😂😂😂 ' 2 ' Oolakal 😂😂😂😂😂😂😂

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 2 วันที่ผ่านมา

    Onnum nadakillla Shaun Kerala bjp some leaders may be supportive for cpim

  • @keraliankkn
    @keraliankkn 2 วันที่ผ่านมา

    EATAVUMVALIYAKALLAN MARANU PC JORGUM MAKALUM KATU KALLAN MAR

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา

    Duba alla U S kadathi ada

  • @HaiHlo-os2si
    @HaiHlo-os2si 2 วันที่ผ่านมา

    😁😁😁

  • @HaiHlo-os2si
    @HaiHlo-os2si 2 วันที่ผ่านมา

    Avanikk ni☕️☕️☕️

  • @premgopalan6885
    @premgopalan6885 2 วันที่ผ่านมา

    O nalla manushan thanthede kutu

  • @manojnisha8254
    @manojnisha8254 2 วันที่ผ่านมา

    Modhiyum..pinarai.,love

  • @user-yo8uy8gn9w
    @user-yo8uy8gn9w 2 วันที่ผ่านมา +1

    Paramaavadhi. Sathiya. Parayannam. Orennathineyum. Veruthe. Vidaruhde. Sa.. M. Va. Jayahde. Nja. Bjp..

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 วันที่ผ่านมา

    Don't forget World 🌎 Trade Center.Adharmam Vardhikkunnathinal palarudeyum sneham thanuthupokum Holy Bible St Mathew chapter 24 -12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 and chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @Observer75487
    @Observer75487 2 วันที่ผ่านมา +1

    Karanabhootham has still control over Modiji!

  • @user-in5uf3md2v
    @user-in5uf3md2v 2 วันที่ผ่านมา

    അഴിമതി ആരോപണത്തിൽ അത് തെളിയുന്നതിനു മുന്നേ കേജരിവാളിനെ അകത്താക്കി എന്നാൽ പല അഴിമതിക്കേസിലും ആരോപിതനായ ബിജ്ജ്യനെ എന്തുകൊണ്ട് അകത്താക്കുന്നില്ല? ഇവിടെയാണ് അന്തർധാര അത് അടുത്ത എലെക്ഷനിൽ കേന്ദ്രം മനസിലാക്കും.

  • @sureshkumart.s774
    @sureshkumart.s774 2 วันที่ผ่านมา

    സെപ്റ്റംബർ 31 എന്ന് രണ്ടു തവണ ഷോൺ പറഞ്ഞു.നടക്കാത്ത കാര്യമാണെന്ന് കരുതി മനപ്പൂർവ്വം പറഞ്ഞതാണോ 😂

  • @sahapadi7017
    @sahapadi7017 2 วันที่ผ่านมา

    മോങ്ങി ഉള്ളോടുത്തോളം കാലം ഒരു ചുക്കും നടക്കില്ല 😄😄

  • @manojmeleveettil613
    @manojmeleveettil613 2 วันที่ผ่านมา

    ഒന്നും നടക്കില്ല കാരണം BJP AND CPM അന്ധർധരാ 😮മലയാളി 😊

    • @ravindrancn5338
      @ravindrancn5338 2 วันที่ผ่านมา

      ഇജ്ജ് ഇങ്ങനെ പറഞ്ഞ് ആശ്വാസം കൊണ്ടൊ😅

  • @aliasmp2109
    @aliasmp2109 2 วันที่ผ่านมา +1

    പിണറായിക്ക് എതിരെ രാജ്യ ദ്രോഹ കുറ്റം ഉൾപ്പടെ ഗുരുതരമായ നൂറു കണക്കിന് കേസുകൾ ഷോണും അപ്പനും ആരോപിച്ചത് ഉൾപ്പടെ ഉണ്ട്.എന്നിട്ടും മോഡിയും കേന്ദ്രവും അനങ്ങുന്നില്ല. അതെന്താണ് മോഡിയുടെ നായകൾ ആയ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത് എന്ന് ആദ്യം അപ്പനും മോനും ഒന്ന് തിരക്ക്. എന്നിട്ട് മതി ഇനി ജനത്തിന്റെ മുൻപിൽ വന്നിരുന്നു കുരക്കുന്നത്.

  • @user-jp7nl7uj4d
    @user-jp7nl7uj4d 2 วันที่ผ่านมา

    ഷോൺ ആരാ പിണറായിയുടെ എല്ലാ അഴിമതികളെയും രക്ഷിക്കുന്നെ അന്നേക്ഷിച്ചോ? അന്നേക്ഷിക്കാതെ അറിയാം എന്നറിയാം എന്നാലും അന്നേക്ഷിക്കു അതിനു പരിഹാരം കാണാതെ എന്ത് നീതി കിട്ടും?

  • @antonyvc483
    @antonyvc483 2 วันที่ผ่านมา

    Palam kulungiyalum kelan kulungilla....

  • @regikutta2004
    @regikutta2004 2 วันที่ผ่านมา +3

    ചേട്ടാ, പിണറായി രാജിവയ്ക്കും എന്ന് പറഞ്ഞ ഒരു മഹാൻ ഉണ്ടല്ലോ? അയാളുടെ വല്ല അഡ്രസ്സും ഉണ്ടോ😂

  • @manojnisha8254
    @manojnisha8254 2 วันที่ผ่านมา

    Karannam.sha

  • @arkayg-s1393
    @arkayg-s1393 2 วันที่ผ่านมา

    😂

  • @s.knamboothiri556
    @s.knamboothiri556 2 วันที่ผ่านมา +1

    Okkey