ഇതായിരുന്നു അവന്റെ Confidence..!! | Drishyam 2 | Mohanlal | Jeethu Joseph

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
    #Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
    Directed by : Jeethu Joseph
    Written by : Jeethu Joseph
    Produced by : Antony Perumbavoor
    Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
    Cinematography : Satheesh Kurup
    Edited by : V. S. Vinayak
    Music by : Anil Johnson
    Production company : Aashirvad Cinemas
    Distributed by : Amazon Prime Video
    Release date : 19 February 2021
    Country : India
    Language : Malayalam
    #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 473

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว +457

    ഈ സീൻ ആണ്‌... ആദ്യം മുതൽ ഞാൻ തിരക്കി നടന്നത്.. 🔥🔥🔥പൊളി

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +365

    മുരളി ഗോപി വേറെ ലെവൽ, ശെരിക്കും പോലീസിനെ പോലെ ഉണ്ട്

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว +12

      👍👍👍👍👍👍🙏🙏🙏🙏💙💙💙💙very true...his performance was really remarkable.... ✌️✌️✌️

    • @akhiltj3499
      @akhiltj3499 2 ปีที่แล้ว +3

      Currect

    • @naseef9742
      @naseef9742 2 ปีที่แล้ว +2

      Behra aanu

    • @__epic_passion_boy__
      @__epic_passion_boy__ 25 วันที่ผ่านมา

      Pinne police ayittu abhinayikumbll police ne pole allathe pacha curry kada karanne pole thoniko? 😂🤣

  • @arunks8281
    @arunks8281 2 ปีที่แล้ว +113

    ജോസായിട്ട് അഭിനയിച്ച ആള് തകർത്തു 🔥🔥🔥🔥👌🏻👌🏻👌🏻മുരളി ഗോപി പിന്നെ പറയണ്ടാലോ 🔥🔥❤

    • @chaithanyapurushothaman481
      @chaithanyapurushothaman481 ปีที่แล้ว +16

      അജിത് കൂത്താട്ടുകുളം... മിമിക്രി artist

  • @jineshms989
    @jineshms989 ปีที่แล้ว +292

    കഥക്കും തിരക്കഥക്കും എന്തുമാത്രം പ്രാധാന്യം ഉണ്ടെന്നു കാണിച്ചു തന്ന സിനിമകളിൽ ഒന്ന്..🔥🔥🔥

    • @arjun6627
      @arjun6627 3 หลายเดือนก่อน +2

      Satyam

  • @Lakshmidasaa
    @Lakshmidasaa 2 ปีที่แล้ว +251

    മുരളി ഗോപിയുടെ reflex ' സാറിന്റെ മുൻപിൽ അഭ്യാസം എടുക്കാൻ ഞാൻ മണ്ടനല്ല എന്ന് പറയുമ്പോൾ '.... 🔥🔥🔥

    • @rajan3338
      @rajan3338 ปีที่แล้ว +17

      Yes CENT PER CENT!👍💪💟🙏

    • @tinsonthomas1146
      @tinsonthomas1146 5 หลายเดือนก่อน +6

      Bharat gopiye kandu avde...

    • @Vignesh096
      @Vignesh096 4 หลายเดือนก่อน +4

      മുരളി ഗോപിയെ പോലീസ് രൂപത്തിൽ കണ്ട മതി..പേടിക്കാൻ

    • @Reno_Ranoob
      @Reno_Ranoob หลายเดือนก่อน +1

      He is a classic actor🎉❤❤❤❤

    • @rakeshp7111
      @rakeshp7111 18 วันที่ผ่านมา

      Exactly 💯

  • @openeyes6600
    @openeyes6600 2 ปีที่แล้ว +301

    ഒരു പതിനായിരം രൂപ ഞാനങ്ങു തരും 😛. എജ്ജാതി 😆

    • @sibi1792
      @sibi1792 2 ปีที่แล้ว +39

      കൊല്ലം ഫ്യൂരി

    • @vlogs-hk7ux
      @vlogs-hk7ux ปีที่แล้ว +14

      എന്ന ഞാനെന്റെ കൊച്ചു കുട്ടനെ കാണിച്ചങ്ങു തരും🔥🔥🔥🔥

    • @ruksanafiroz7855
      @ruksanafiroz7855 ปีที่แล้ว +9

      Like our mom bargaining in shops😂😂😂

    • @alone1637
      @alone1637 ปีที่แล้ว +5

      ഒരു പയിനായിരം രൂപ

    • @KLBROsreeraj
      @KLBROsreeraj 20 วันที่ผ่านมา +1

      ​@@vlogs-hk7ux😂😂

  • @KarnanKarnan-y6w
    @KarnanKarnan-y6w 9 หลายเดือนก่อน +133

    ഒരു പൈനായിരം രൂപ തരും 🤣🤣🤣
    ഗണേഷ്‌കുമാർ മാസ്സ് 😜
    ആ ബെസ്റ്റ് ജോർജ് കുട്ടീടെ അടുത്ത് പറഞ്ഞിരുന്നേൽ അടുത്ത പകൽ നീ കാണില്ല 💞

    • @ghalaalraka9659
      @ghalaalraka9659 7 หลายเดือนก่อน +9

      100%😂😂😂

    • @ifchaw
      @ifchaw 4 หลายเดือนก่อน +3

      Ella if he had gone to Gorgekutti he wouldn't have got anything afterall Gorgekutti was waiting for this moment for years

    • @flamingo5900
      @flamingo5900 3 หลายเดือนก่อน +11

      ജോർജ്ജ് കുട്ടി ക്രിമിനലല്ല. തെളിവ് നശിപ്പിക്കുവാൻ കൊലപാതകം ചെയ്യില്ല. ആവശ്യത്തിൽ അധികം പൈസ കൊടുക്കുമായിരുന്നു.

    • @vinodraju6542
      @vinodraju6542 25 วันที่ผ่านมา

      😂😂😂

  • @Akhiltvpm907
    @Akhiltvpm907 2 ปีที่แล้ว +261

    6:01 That expression of murali gopi👌🔥

    • @rajan3338
      @rajan3338 ปีที่แล้ว +3

      🙏💞💛🤍💌💟👍💪👏

    • @shijushiju7818
      @shijushiju7818 11 หลายเดือนก่อน +2

      Legend❤

  • @mohammedanees7185
    @mohammedanees7185 2 ปีที่แล้ว +425

    Murali gopi ♥️♥️♥️what a attitude..
    Can't replace other actor 💝💝💝

    • @sanafermuzafer1480
      @sanafermuzafer1480 2 ปีที่แล้ว +3

      ❤‍🔥

    • @raghunathr9551
      @raghunathr9551 2 ปีที่แล้ว +13

      Biju menon, Manoj k jayan also can do this role.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +19

      @@raghunathr9551 The script was written with Murali Gopy in mind and Murali Gopy also adds some improvisations as well due to the experience in scriptwriting.

    • @yourstruly1234
      @yourstruly1234 2 ปีที่แล้ว +28

      Murali Gopis performance elevated the movie to a different role..he has really inherited his father's acting skills..

    • @sagarganeshj1419
      @sagarganeshj1419 ปีที่แล้ว +1

      @@josephpendleton4927 edo jeetu joseph anu erutiye

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +64

    എമ്മാതിരി സസ്പെൻസ്... ഓരോ നിമിഷവും സസ്പെൻസ് നിറക്കുന്ന തിരക്കഥ...ജിത്തു ജോസഫ് എന്ന brilliant director ന്റെ പേനയിൽ നിന്നും വന്ന ശക്തമായ ആശയം.. Great movie

    • @SabuXL
      @SabuXL ปีที่แล้ว +4

      😮ആശയം ഒക്കെ ( കഥാതന്തു ) ആമ്പിള്ളേരുടേതാ ചങ്ങാതീ . പക്ഷേ മലയാളത്തിന് യോജിച്ച രീതിയിൽ തിരക്കഥയും സംഭാഷണവും ഒരുക്കിയതിൽ പുള്ളി വൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു .❤

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +2110

    ആകെ ഉള്ള ഒരു ദുഃഖം എന്തെന്ന് വച്ചാൽ ഇതിന്റെ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയിപോയല്ലോ എന്ന് ഓർക്കുമ്പോൾ ആണ്.. 🙌🙌🙌🙌🙌🙌🙌🙌🙌

    • @sanojcssanoj340
      @sanojcssanoj340 2 ปีที่แล้ว +38

      KGF theatre il കണ്ടിട്ടും സങ്കടം മാറിയില്ലേ

    • @aromalajithnair3148
      @aromalajithnair3148 2 ปีที่แล้ว +58

      Onne pode ee masterpiece kgf mujalinte koode compare cheyyale

    • @vinujoseph6856
      @vinujoseph6856 2 ปีที่แล้ว +20

      @@sanojcssanoj340കഷ്ട്ടം ആണ് ബ്രോ... നല്ല കമന്റ് ഇടാവോ.. 🙏

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว +33

      @@sanojcssanoj340 poda. Avante ori kgf. Trash padam. Only hype for no reason by Kannada fans.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +18

      Look at the brightside. Drishyam 2 was available throughout the world through OTT and many admirers of Original Drishyam outside Kerala were able to watch the film through OTT release.

  • @a2zmedia293
    @a2zmedia293 ปีที่แล้ว +14

    മുരളി Gopi പോലീസ് role ufff സൂപ്പർ 👌❤😍

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +53

    6:28 🔥🔥🔥🔥
    6:54 മുരളി ഗോപി ഇഷ്ടം 😍😍😍
    Bgm 🔥🔥🔥
    The Allrounder of Mollywood ❤

    • @niteshr8790
      @niteshr8790 2 ปีที่แล้ว +3

      Allrounder is really Vineeth Sreenivasan ..

    • @NadakkalTharavadu
      @NadakkalTharavadu 2 ปีที่แล้ว +2

      @@niteshr8790 100% 👍🏻👍🏻👍🏻 May be the best All rounder of Mollywood in this era ❤ But Murali Gopi is also multi talented ✌🏻

  • @arunsekhara4895
    @arunsekhara4895 ปีที่แล้ว +83

    ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

    • @omdev6615
      @omdev6615 4 หลายเดือนก่อน +4

      👌

    • @chemistryoflife3274
      @chemistryoflife3274 3 หลายเดือนก่อน +1

      Cheruppakkaranu ethire arum parathi koduthilla bro

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +2

      ആ ചെറുപ്പക്കാരൻ ഭാവിയിൽ ഒരു സിനിമട്ടോഗ്രാഫർ ആയേനെ. കുളിസീൻ സൂപ്പറാ ഷൂട്ട്‌ ചെയ്തിരിക്കും.

    • @jakukr4494
      @jakukr4494 16 วันที่ผ่านมา +1

      നിയമത്തിൻ്റെ വശത്ത് നിന്ന് നോക്കുമ്പോൾ ചെറുപ്പക്കാരനേക്കാൾ വലിയ ക്രൈം ആണ് നായകനും കുടുംബവും ചെയ്തിരിക്കുന്നത്.

  • @maramitimes5966
    @maramitimes5966 10 หลายเดือนก่อน +10

    മുരളി ഗോപി എജ്ജാതി അഭിനയം 💕💕💕💕

  • @MRDJ-ik4ik
    @MRDJ-ik4ik 2 ปีที่แล้ว +172

    05:19 Epic 🤣🔥

  • @sensor4485
    @sensor4485 2 ปีที่แล้ว +39

    മുരളി ഗോപി ഹോ ഒരു രക്ഷയും ഇല്ലാ 😍😍😍

    • @openairair6825
      @openairair6825 4 หลายเดือนก่อน

      അച്ചനാരാ മോൻ... 🔥

  • @niranjanshara2459
    @niranjanshara2459 หลายเดือนก่อน +1

    From 6.30, Jeethu Joseph showed his hallmark movement. And all actors didn't act but they lived in this scene.
    Love from Ooty, South Korea 😊

  • @visakhkadakkal816
    @visakhkadakkal816 2 ปีที่แล้ว +50

    നോക്കി നടന്നു അവസാനം കിട്ടി ❤❤❤

  • @arunvarkey8680
    @arunvarkey8680 ปีที่แล้ว +10

    ജിത്തു ജോസഫ് സർ എത്ര കഷ്ടപ്പെട്ട് ആയിരിക്കും ഇത് ഒന്ന് എഴുതിപ്പിടിപ്പിചത്.

  • @sundararamansft4028
    @sundararamansft4028 2 ปีที่แล้ว +63

    1000 times also you see the movie. You will get goosebumps every time

  • @visakhkrishna5569
    @visakhkrishna5569 2 ปีที่แล้ว +47

    Murali gopi is a very good actor ,odukatte abinayam anu natural 👌

  • @presadm8311
    @presadm8311 2 ปีที่แล้ว +44

    മുരളി ഗോപി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അച്ഛന്റെ മകൻ.

  • @vishnu028
    @vishnu028 2 ปีที่แล้ว +104

    സിബിഐ 5 ബ്രെയിൻ എഴുതിയ സാമി ഇതൊന്നും കണ്ടിട്ടില്ല എന്നു തോന്നുന്നു അയാൾ ഇപ്പോഴും 1990 ഇൽ തന്നെ നിക്കുകയ

    • @nanduanair4941
      @nanduanair4941 2 ปีที่แล้ว +7

      Athu ariyila swami kayinja 5,6 varsham ayi CBIde script ezhuthi vere level sadhanam akkan ithu pole simple onnum mind cheythitundavilla 🤓

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +1

      SN Swamy did apply the idea from Drishyam (2013) in CBI 5 where prathibha (Asha Sharath) testifies that she was at a different location when CI Josemon gets murdered. Ansiba Hassan, Asha Sharath, and Krishna (associated with Drishyam films) were also cast in CBI 5. Saikumar is also in Drishyam 2 although Saikumar does appear in Sethuramaiyer CBI.

    • @lawclassesinmalayalam1479
      @lawclassesinmalayalam1479 2 ปีที่แล้ว

      സത്യം

    • @faisalvaloor5963
      @faisalvaloor5963 2 ปีที่แล้ว +5

      ബെറ്റിയിട്ട ബായതണ്ട് പോലെ കുഞ്ഞാലിയും😂😂😂 തകിട തകിട തലയുടെ വിളയാട്ടം ആറാട്ടും 🤣🤣🤣🤣അച്ഛനും മോനുമായി ബ്രോഡാഡിയും അപാര ത്രില്ലർ മായി 12മാനും വന്നു പോയി ഈ സീസൺ 😂😂😂.തുടരെ 4പടം പൊട്ടിയ ക്ഷീണം ലാലപ്പൻ ഫാൻസ്‌ ഇങ്ങനെ കരഞ്ഞു തീർക്കും 😭😭😭😭😭

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +14

      @@faisalvaloor5963 The topic is about the quality of the script and not about film stars.
      The viewers like me don't belong to any fan category. I just watch the film and say whether the film is good or not.

  • @sushanth2244
    @sushanth2244 ปีที่แล้ว +19

    ഇത് തീയേറ്ററിൽ ആയിരുന്നേൽ 🔥🔥🔥

  • @shaphy1
    @shaphy1 ปีที่แล้ว +13

    എന്റെ പൊന്നോ ട്വിസ്റ്റ്‌ 😍😍😍🔥

  • @sreekumars2170
    @sreekumars2170 2 ปีที่แล้ว +42

    Jeethu joseph ❤

  • @srikrishnarr6553
    @srikrishnarr6553 ปีที่แล้ว +42

    Mallus know how to direct crime thrillers....love from TN ...
    The bgm ❤️

  • @murukadasmd8646
    @murukadasmd8646 2 ปีที่แล้ว +14

    മുരളി ഗോപി സൂപ്പർ, ഒറിജിനൽ ആക്ടിങ്

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 2 ปีที่แล้ว +46

    മുരളി ഗോപി... സൂപ്പർ

    • @unnivaava2055
      @unnivaava2055 2 ปีที่แล้ว +6

      ചെയ്യുന്ന ക്യാരക്ടർ എന്തുതന്നെയായാലും വില്ലനായാലും (താപ്പന) ദൃശ്യം 2ആയാലും അതിന്റെ പൂർണ്ണതക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യും,,,,, പുലിക്ക് ജനിച്ചത് പൂച്ചക്കുഞ്ഞാവില്ലല്ലോ, 🖐️🖐️🖐️🖐️🖐️

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 2 ปีที่แล้ว +1

      @@unnivaava2055 ys👍

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว +1

      @@unnivaava2055 great performer 💙💙💙🙏🙏

  • @navinjose5954
    @navinjose5954 2 ปีที่แล้ว +31

    5:20 kollam reference 😂😂

    • @flowerinthewild-x5u
      @flowerinthewild-x5u ปีที่แล้ว

      Athentha? Enikku kathiyilla

    • @albertdevasia1291
      @albertdevasia1291 9 หลายเดือนก่อน +3

      No kollam aanel body Venda enn paranj avar tirich povum 🤪

  • @Thejus9
    @Thejus9 2 ปีที่แล้ว +114

    05:20 epic😂😂😂😂

    • @Sreekumarmr
      @Sreekumarmr 2 ปีที่แล้ว +11

      കൊല്ലം ഫ്യൂരി

    • @pr.mp4456
      @pr.mp4456 2 ปีที่แล้ว +5

      @@Sreekumarmr 😂

  • @abhilash12a
    @abhilash12a 2 ปีที่แล้ว +30

    കുറ്റവാളികളോട് ഉള്ള ഇക്കയുടെ സ്നേഹവും കരുതലും വേറെ യാണ്. അത് ജോർജ് കുട്ടി ആണെങ്കിലും അളിയനെ കൊന്ന ജോസ് ആണെങ്കിലും 😜

    • @ot2uv
      @ot2uv ปีที่แล้ว +4

      അളിയനെ കൊന്നത് കൈയബദ്ധം ആണ്
      അബദ്ധം പറ്റിയവരെ കുറ്റപ്പെടുത്തരുത്

  • @farooqomr7903
    @farooqomr7903 ปีที่แล้ว +39

    ഇജ്ജാതി ഐറ്റം🔥 OTTയിൽ ഇറക്കിയത് കൊണ്ട് ഒരു അഡാർ തിയേറ്റർ എക്സ്പീരിയൻസ് മിസ്സായി 😢

  • @vishnu028
    @vishnu028 2 ปีที่แล้ว +38

    12:30 യ്ക് അളിയനെ അടിച്ചു കൊന്നു,
    3:30യ്ക് ജോർജ് കുട്ടിയെ കണ്ടു
    ഈ ഗാപിൽ 3 മണിക്കൂർ ഓടിക്കൊണ്ടിരുന്ന ഇവനെ സമ്മതിച്ചു, ഇവൻ ജോർജ് കുട്ടിയുടെ ശിഷ്യൻ തന്നെ

    • @shibu476
      @shibu476 2 ปีที่แล้ว +19

      Oodiyenn paranjillello olichu nikkuvallarunno

    • @vishnu028
      @vishnu028 2 ปีที่แล้ว +5

      @@shibu476 5:01 പേടിച്ച് ഞാൻ ഓടി ആ ഓട്ടത്തിനിടയ്ക് ഞാൻ കണ്ടു എന്നു പറയുന്നുണ്ട്‌

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +28

      @@vishnu028 Yes, he saw Georgekutty in the process of running which we also see in the beginning of the film. That doesn't mean that he was running all three hours.

    • @abhilove7386
      @abhilove7386 2 ปีที่แล้ว +3

      @@josephpendleton4927 super reply

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +2

      @@abhilove7386 Thank you.

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +12

    അച്ഛൻ ഗോപി ക്ക് ഒപ്പം നിൽക്കുന്ന മകൻ മുരളി ഗോപി കാല ക്രെമേണ അച്ഛൻ പിന്നിൽ ആകും 👍👍👍

  • @gunaguna3780
    @gunaguna3780 2 ปีที่แล้ว +34

    Yendha screenplay, do not describe any words just awesome.

  • @abhilashva576
    @abhilashva576 2 ปีที่แล้ว +19

    Murali Gopi is a legend ❤️

  • @lurdhumary4867
    @lurdhumary4867 2 ปีที่แล้ว +35

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @SunishSuni-op8jx
    @SunishSuni-op8jx หลายเดือนก่อน +1

    Gopi muraliyuda abhinay perfect

  • @emilmohan1000
    @emilmohan1000 9 หลายเดือนก่อน +6

    Murali Gopi ..perfect cast❤❤

  • @VigneshMtalks
    @VigneshMtalks 2 ปีที่แล้ว +47

    6:25 - The real twist in the story.

  • @sidharths_i_d6215
    @sidharths_i_d6215 2 ปีที่แล้ว +37

    5:20 😂😂 . 10000 roopa angt therum

  • @sudheeshks3705
    @sudheeshks3705 ปีที่แล้ว +3

    തീയേറ്റർ പൂരപ്പറമ്ബ് ആകേണ്ട സിനിമ...❤️❤️❤️❤️❤️❤️❤️

  • @Pushpamangalam
    @Pushpamangalam 9 หลายเดือนก่อน +2

    Murali Gopi - Perfect cast by Jeethu Joseph

  • @kumarsanal1085
    @kumarsanal1085 หลายเดือนก่อน +1

    മുരളി ഗോപി... ആഹാ എന്താ ആക്ടിങ്

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +48

    10k close cheytha Ganesh Kumar Mass 🔥

    • @darkdevil4681
      @darkdevil4681 2 ปีที่แล้ว +7

      ഫ്യൂരി spotted

    • @arunt2516
      @arunt2516 2 ปีที่แล้ว +1

      ദാരിദ്രം 😃

    • @rahulsurendran5082
      @rahulsurendran5082 ปีที่แล้ว +1

      entha ee fyury

    • @JohnWick-pp4uy
      @JohnWick-pp4uy ปีที่แล้ว +2

      @@arunt2516 Typical Kollamkaran

  • @zalimali9656
    @zalimali9656 2 ปีที่แล้ว +25

    Nalla clean movie💯👍🏻🔥

  • @ihsan8489
    @ihsan8489 2 ปีที่แล้ว +32

    The perfect sequel ever in film history

  • @vineshkc9703
    @vineshkc9703 2 ปีที่แล้ว +6

    മുരളി ഗോപി ന്റെ പൊന്നോ 🔥🔥🔥

  • @titosarngadharan5482
    @titosarngadharan5482 3 หลายเดือนก่อน +3

    സാക്ഷി പണത്തിനുവേണ്ടി ജോർജുകുട്ടിയെ സമീപിച്ച് നടന്ന ദിവസം പണി നടക്കുന്ന പോലീസ് സ്റ്റേഷനിൽ കണ്ട കാര്യം പറയുന്നു... പിന്നെ നടക്കുന്നതെല്ലാം ജോർജുകുട്ടിയുടെ തിരക്കഥ....

  • @prasanthpr274
    @prasanthpr274 2 หลายเดือนก่อน +1

    Kollam labhesh

  • @gameingVORTEX
    @gameingVORTEX 2 ปีที่แล้ว +7

    മലയാളത്തിൻ്റെ സ്വന്തം ത്രില്ലർ.❤️

  • @sreeragtk2900
    @sreeragtk2900 ปีที่แล้ว +7

    Everything except Murali Gopi’s wig was perfect.

  • @maheshmahi1113
    @maheshmahi1113 หลายเดือนก่อน +1

    Theatre release aayirnel matoru 100kodi❤

  • @ahmadsaleem2480
    @ahmadsaleem2480 2 ปีที่แล้ว +8

    പോലീസ് ആയി അഭിനയിച്ച ആൾ 👍👍

  • @sahasranamambhagavatheeshw4703
    @sahasranamambhagavatheeshw4703 3 หลายเดือนก่อน +1

    Stage by stage, the story is changing from the prime script.

  • @fadalullapv6884
    @fadalullapv6884 5 หลายเดือนก่อน +1

    ഈ സീൻ കാണുമ്പോ ഇപ്പോഴും രോമാഞ്ചം കയറും

  • @bijuraphael3873
    @bijuraphael3873 2 ปีที่แล้ว +12

    Murali Gopi super👌👌👌👌

  • @fantasytrollscreations5243
    @fantasytrollscreations5243 2 หลายเดือนก่อน +1

    Police station enn paranju kahzinj aa Paisa Eduth matti adiyum koduth paranju vidanam😂

  • @jone289
    @jone289 2 ปีที่แล้ว +6

    Who's acting made 2nd part real hit?
    K K, only my opinion

  • @RAAVAN-nw8ir
    @RAAVAN-nw8ir 2 ปีที่แล้ว +4

    Ravanprabhu vile song alle BACKGROUNDIL

  • @arafathm9668
    @arafathm9668 2 ปีที่แล้ว +27

    ഇതൊന്നുടെ തീയേറ്ററിൽ ഇടുമോ? 🥲

    • @aravindjr6363
      @aravindjr6363 2 ปีที่แล้ว

      Athinithu ott release alle

    • @ijasahamed5192
      @ijasahamed5192 2 ปีที่แล้ว +1

      ott yil irangiya fafa yude 'MALIK' theatre release aakanm.feel the movie with sushin shyam bgm magic

    • @ameerkv8440
      @ameerkv8440 2 ปีที่แล้ว

      നാളെ റിലിസ് ഉണ്ട്

    • @adhwaith494
      @adhwaith494 2 ปีที่แล้ว

      @@ijasahamed5192 sudapikalkk ath mathilo

    • @fahadmt6611
      @fahadmt6611 ปีที่แล้ว

      Vannirunnalo gcc Randu days oodi

  • @ayshuaira8135
    @ayshuaira8135 9 หลายเดือนก่อน +1

    Ee film etra pravishym kandalum idile scenes…it never fails yo give goosebumps

  • @MohammedFawaz988
    @MohammedFawaz988 9 หลายเดือนก่อน +2

    Bgm placing okke pakkaa ❤

  • @ameer7383
    @ameer7383 2 ปีที่แล้ว +58

    ബോഡി പോലീസ് സ്റ്റേഷനിൽ ആണെന്ന് നമുക്കു അറിയാം .
    എന്നാലും ഈ സീന് രോമഞ്ജിഫികേഷൻ🔥🔥 ആയിരുന്നു.
    N b: ആ രാത്രി(12 to 3) ഒരു ജീപ്പ് പോലീസ്kar അയാളുടെ പുറകെ ഓടിയിട്ടും.
    ജോർജ് കുട്ടിയെ കണ്ടില്ലേ?🤷‍♂️

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +6

      Aa sencesil drisyam 1 irshad and kalabhavan shajon illa🤣🤣🤣🤣vere etha Station police kara😬🤣🤣🤣

    • @ameer7383
      @ameer7383 2 ปีที่แล้ว +7

      @@THENIGHTRIDER-hy3qq station athirthi
      Maariyittindavaum
      Atrem odiyathalle😂

    • @rahultmuraleedharan
      @rahultmuraleedharan ปีที่แล้ว +8

      At that time ,georgekutty is a cable operator.if police seen him that night,no problem.bcoz nobody know about Varun murder.

  • @kannanmullasserrykannanmk1639
    @kannanmullasserrykannanmk1639 4 หลายเดือนก่อน

    മുരളി ഗോപി വേറെ ലെവൽ 👌👌👌❤❤

  • @abdulazeezc6024
    @abdulazeezc6024 2 ปีที่แล้ว +4

    ക്രിമിനൽസിന് ഗുണം ഉള്ള സിനിമ........ ‼️‼️‼️

  • @sajeesh7817
    @sajeesh7817 7 หลายเดือนก่อน +3

    ഞാൻ ആലോചിക്കുന്നത് അതല്ല അഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നെങ്കിലോ😅😂

  • @mithunsusmith8528
    @mithunsusmith8528 2 ปีที่แล้ว +8

    ഒരു പതിനായിരം രൂപ അങ്ങോട്ട് തരും 😂

    • @sibi1792
      @sibi1792 2 ปีที่แล้ว

      കൊല്ലം ഫ്യൂരി

  • @sandrayt7207
    @sandrayt7207 2 ปีที่แล้ว +4

    Oru pathinayram roopa njn tharum 😁😁😁

  • @Ajithkumar-wq4xz
    @Ajithkumar-wq4xz 5 หลายเดือนก่อน +1

    Oru പയിനായിരം ruppa അങ്ങ് തരും....!😅

  • @company6676
    @company6676 2 ปีที่แล้ว +12

    നല്ല ചായക്കട 👍👌

  • @utoouber
    @utoouber 15 วันที่ผ่านมา +1

    Anisiba😅😅. Aa mughathu undu kazhivu theliyicha nadi aanennu

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 ปีที่แล้ว +17

    Incredible 👏 👏

  • @hai751
    @hai751 2 ปีที่แล้ว +15

    എല്ലാ കൂതറ വിഡിയോകളും അപ്‌ലോഡ് ചെയുന്ന യുട്യൂബിൽ, ദൃശ്യം 2 മാത്രം ആരും അപ്‌ലോഡ് ചെയ്യുന്നില്ല, എന്തൊരു വിരോധോഭ്യാസം?

    • @radhakrishnankumaran4571
      @radhakrishnankumaran4571 2 ปีที่แล้ว

      ജിത്തു ജോസഫ് ശരിക്കും ഒരു ജീനിയസ് തന്നെ

    • @abhilashov1824
      @abhilashov1824 2 ปีที่แล้ว +1

      Bro youtubil search cheyth nokk vere channelil upload cheythittund

    • @hai751
      @hai751 2 ปีที่แล้ว +1

      നോക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി 😄

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +1

      Copyright issue

    • @zahirzahi3188
      @zahirzahi3188 2 ปีที่แล้ว

      Telegram kittum

  • @jojo58713
    @jojo58713 10 หลายเดือนก่อน +4

    5:18😂😂

  • @sankararaman5277
    @sankararaman5277 2 หลายเดือนก่อน +1

    Watching in July 2024

  • @gokul_7600
    @gokul_7600 3 หลายเดือนก่อน +2

    ബാക്ക്ഗ്രൗണ്ട്ഇൽ ജോർജ്കുട്ടി അഭിനയിച്ച പാട്ട് 🤣🤣🤣 0:11 🤣

    • @dingribeast
      @dingribeast 3 หลายเดือนก่อน +2

      Ravana Prabhu.. Kambi Pattu

  • @fayiz4342
    @fayiz4342 2 ปีที่แล้ว +31

    ഇതിൻ്റെ മൂന്നാം ഭാഗം വരുന്നുണ്ടെങ്കിൽ pan indian ആയി ഇറക്കിയാൽ മതി ഇപ്പോയെ പറഞ്ഞേക്കാം.

  • @fanasc1486
    @fanasc1486 2 ปีที่แล้ว +6

    Malik Drishyam 2 Minnal murali ഇത് മൂന്നും തീയേറ്ററിൽ ഇറങ്ങിയില്ല. വലിയ നഷ്ടമായി.

  • @skguppifarm
    @skguppifarm ปีที่แล้ว +3

    അടുത്തെ പാർട് വരുമോ...?☺️

  • @sarathkumar-gl1tz
    @sarathkumar-gl1tz 2 หลายเดือนก่อน

    Theateril aayrunnenkil💥💥💥🔥🔥🔥🔥

  • @mathewj1840
    @mathewj1840 2 ปีที่แล้ว +2

    Murali gopiyude kannu kondulla abhinayam.

  • @samarth.panilkumar6989
    @samarth.panilkumar6989 2 หลายเดือนก่อน

    Murali Gopi acting🔥

  • @nazarchittethu8282
    @nazarchittethu8282 2 ปีที่แล้ว +3

    സിംപിൾ ആയിട്ട് ചിന്തിച്ചാൽ ഈ സിനിമ യിൽ ഒന്നും ഇല്ല. മനപ്പൂർവം അല്ലാത്ത ഒരു തെറ്റ് അതും പ്രായപൂർത്തി ആവാത്ത ആൾ ചെയ്താൽ കുറ്റത്തിൽ ഒരുപാട് ഇളവ്. ഇത്രയും ബുദ്ധിമാനായ നായകൻ സത്യം അപ്പോൾ തന്നെ പറഞ്ഞാൽ തീരാവുന്ന ഒരു കേസ്. അല്ലാതെ ഇതിൽ ഒന്നും ഇല്ല. ആളെ പറ്റിക്കാൻ സംവിദായകനും കാശ് ഉണ്ടാക്കാൻ നിർമാതാവിനും നായകനും കിട്ടിയ സുവർണവസരം. ചിന്തിച്ചാൽ ഒന്നും ഇല്ലെന്ന് മനസ്സിലാകാത്ത പ്രേഷകനും

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ ปีที่แล้ว +4

      ആണോടാ മമ്മദ് ഫാനെ

    • @antony0531
      @antony0531 ปีที่แล้ว +4

      സാറേ സോറി. ഇനി ഇങ്ങനത്തെ പടം ഇറക്കില്ല. ഈ പ്രാവശ്യം ഷെമി.

  • @nazeer.m6799
    @nazeer.m6799 2 ปีที่แล้ว +4

    നൂറ്റാണ്ടിലെ സിനിമ എന്ന് പറയാം first and second

  • @gokulkrishna8959
    @gokulkrishna8959 ปีที่แล้ว +3

    ഇത് തീയേറ്ററിൽ ഇറക്കാഞ്ഞത് ഏറ്റവും വലിയ മണ്ടത്തരം 🥲

  • @llanscreation
    @llanscreation 5 หลายเดือนก่อน

    മുരളിയുടെ കണ്ണുകളിലെ തീ ❤

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +3

    തിയേറ്ററിൽ ഒരു 300 കോടി collect ചെയ്യേണ്ടതായിരുന്നു... മണ്ടൻ ആന്റണി ഇത് ott ക്ക് കൊടുത്തു മരക്കാർ തീയെറ്ററിലും ഇട്ട്...

  • @kirubakaran6194
    @kirubakaran6194 ปีที่แล้ว +1

    Jose's inte acting adipoli ahh ❤️❤️🔥

  • @kumarsanal1085
    @kumarsanal1085 17 วันที่ผ่านมา +1

    Uff🔥🔥🔥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 9 หลายเดือนก่อน +2

    ഒരു പതിനായിരം രൂപ അങ്ങ് തരും🤣

  • @mallutripstories
    @mallutripstories ปีที่แล้ว

    ഈ പടം തിയേറ്റർ റിലീസ് ചെയ്യണം ഒന്നുടെ എക്സ്പീരിയൻസ് ചെയ്യാൻ.

  • @_SHABEEH_Np_
    @_SHABEEH_Np_ 3 หลายเดือนก่อน

    മുരളി ഗോപി ന്റമ്മോ 🔥🔥🔥

  • @joysaha9874
    @joysaha9874 ปีที่แล้ว +1

    masterpiece , i watched it with English subtitle , and after this i found hindi version is just a ordinary copy

  • @AJ_M_95
    @AJ_M_95 11 หลายเดือนก่อน

    Ott padam theatreil irakkuka... Theatre padam ott irakkuka 😂😂😂

  • @ajayaz5839
    @ajayaz5839 หลายเดือนก่อน

    ദൃശ്യം 2 തിയേറ്ററിൽ റീ റിലീസ് ചെയ്യാൻ പറ്റുമോ

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben

  • @shamlaanas215
    @shamlaanas215 ปีที่แล้ว

    Murali Gopi wha onnum parayanilla the real hero