കോവിഡ് വേവ് , റെസ്ട്രിക്ഷൻസ് ഒന്നും ഇല്ലായിരുന്നില്ലേൽ IH മുരുകന്റെ കളക്ഷൻ ചുമ്മാ പൊട്ടിച്ചു കയ്യിൽ കൊടുക്കാൻ പറ്റിയ ഐറ്റം ആയിരുന്നു 😍💥 Last 20 mnts ഒക്കെ ചുമ്മ 💥💥🤗
സത്യം... തീയറ്ററിൽ തരംഗം ആകേണ്ടിയിരുന്ന സിനിമയായിരുന്നു ദൃശ്യം2. OTT യിൽ ഇട്ടത് കാരണം നല്ലൊരു തീയറ്റർ അനുഭവം കിട്ടാതെപോയി. എന്നാൽ അതുകഴിഞ്ഞു മോഹൻലാലിൻറെ തന്നെ മോശം സിനിമകൾ തീയറ്ററിൽ ഇടുകയും പ്രേക്ഷകർ നിരാശരാകുകയും ചെയ്തു.
ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
@@gokul7701 Anju killed Varun (unintentionally) in order to save her mother and herself. Killing is allowed in couple of countries for self defense. Killing is a legal execution and Murder is an illegal execution in these countries. Even when we look into historical background of India, we see mighty warriors fighting against British and other invaders and killing them for their own survival and for the survival of India. In the religious background of Georgekutty and his family, Killing is a legal execution and Murder is an illegal execution as well. That is why Rani says that Anju didn't do anything wrong and Varun is a pervert to Saritha. Rani and Anju don't feel guilty for the death of Varun. They are only worried about getting caught by the police.
@@gokul7701 They are not guilty of anything. They destroyed the evidences so that Anju won't get caught. After all, she killed Arun (unintentionally) as part of self defense. Georgekutty mentions that IG will destroy both his daughter and his family for the death of Varun. Nothing wrong with destroying evidences for the right reasons.
Script under progress - - another body is recovered from police station - everyone thinks it is varun prabhakar body - dna confirms it is a female skeleton Basically from there it is about George kuttys flashback - his complete life and love affair with a girl who is now missing. Now the story takes a turn - George kutty is a psycho killer from childhood - is it true or not ? Suspense and further events
തീയറ്ററിൽ തരംഗം ആകേണ്ടിയിരുന്ന സിനിമയായിരുന്നു ദൃശ്യം 2. OTT യിൽ ഇട്ടത് കാരണം നല്ലൊരു തീയറ്റർ അനുഭവം കിട്ടാതെപോയി. എന്നാൽ അതുകഴിഞ്ഞു മോഹൻലാലിൻറെ മോശം സിനിമകൾ തീയറ്ററിൽ ഇടുകയും പ്രേക്ഷകർ നിരാശരാകുകയും ചെയ്തു.
Drishyam 2 was made for OTT release. After all, Drishyam (2013) became popular throughout the world. So it was better to watch Drishyam 2 on OTT so that the admirers of Drishyam throughout the world could watch the sequel on its initial release.
@@l-s5g No.. ജോർജ്കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന വീട്ടുകാർ പോലീസ് ആണെന്ന് പ്രേക്ഷകർ അറിയുന്നതിന് തൊട്ട് മുമ്പ് വരെ ചെറിയ ലാഗ് ഉണ്ട്. എന്നാൽ അയൽക്കാർ പോലീസ് ആണെന്നും അവർ ജോർജ്കുട്ടിയെ കുടുക്കനാണെന്നും പ്രേക്ഷകർ അറിയുന്ന അവിടം മുതൽ thrilling തുടങ്ങുവാണ്... അവിടെ മുതൽ പടം വേറെ level ൽ എത്തുകയും ക്ലൈമാക്സ് വരെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും അടിപൊളി ട്വിസ്റ്റുകളും അടങ്ങിയ ഒരു super thrilling cinema യാണ് ദൃശ്യം 2. അത് തീയറ്ററിൽ റിലീസ് ചെയ്യുകയും അടിപൊളി തീയറ്റർ എക്സ്പീരിയൻസ് കിട്ടേണ്ടിയിരുന്നതുമായ സിനിമതന്നെയായിരുന്നു ദൃശ്യം 2.
@@l-s5g Lagging is subjective. It changes from person to person. Drishyam and Drishyam 2 films belong in the category of Family Drama/Thriller. Not Plain thriller. So there is strong drama since both films center on Georgekutty and family.
*സത്യം പറഞ്ഞാൽ ജിത്തു ജോസഫിനെ പലരും കണ്ടു പഠിക്കണം.. അമിത പ്രതീക്ഷ, തള്ള് നൽകി പ്രേക്ഷകനെ പറ്റിക്കാൻ ശ്രമിക്കുകയില്ല... അതിന്റെ ഏറ്റവും ഉത്തമം ഉദാഹരണമാണ് ദൃശ്യം 2എന്ന സിനിമ*
ദൃശ്യം തിയേറ്ററുകൾ കാത്തിരുന്നത് മലയാളികളെ സംബന്ധിച്ച് നഷ്ടമാണ് പക്ഷേ അതു ott relasae ആയതുകൊണ്ട് ലോകസിനിമയിൽ മലയാളം അറിയപ്പെട്ടുതുടങ്ങി.ഇപ്പോൾ മലയാളം movie വേണ്ടി ലോകം കാത്തിരിക്കുകയാണ് കുറച്ചു നാളത്തെ അനുഭവങ്ങൾ പരിശോധിച്ചാൽ ഇപ്പോൾ ദക്ഷിണേന്ത്യൻ പടങ്ങൾ മാത്രമേ ഉള്ളൂ ഇന്ത്യയിൽ
സായികുമാർ നല്ല ഒരു നടനാണ് but ഈ സിനിമയിൽ ഈ കഥാപാത്രം അവതരിപ്പിക്കേണ്ടത് നമ്മുടെ നെടുമുടി ചേട്ടനായിരുന്നു എങ്കിൽ ഒന്നുകൂടി മികച്ചത് ആകുമായിരുന്നു കാരണം നെടുമുടി ചേട്ടന്റെ ശബ്ദം അതിഗംഭീര ശബ്ദമാണ് ആ ശബ്ദമാണ് ഈ സിനിമയിലേക്ക് ആവശ്യം ആണ് എന്റെ ഒരു കാഴ്ചപ്പാടാണ് പറഞ്ഞത്
@@huh4206 In the film "Sunday Holiday" (2017), we see the reality expressed in the form of the story in order to make into a film. In the climax of Sunday Holiday, it is revealed that the story is a mixture of imagination and reality. The same aspect can be seen in the plot of the book Drishyam. When the director Lal Jose finishes reading "the tail end" of the main character's script in Sunday Holiday (2017), we see "the reality" on which the script is based. When Vinayachandran (Saikumar) tells the alternate climax and "its tail end" of the story "Drishyam", we see the reality of what happened through Georgekutty. Siddique and Asha Sarath are in both Sunday Holiday and Drishyam Films.
Drishyam 2 only shows the general conclusion to Varun Case. There should be Drishyam 3 which will show great conclusion to the lives of Georgekutty and Family including Anju's marriage. After all, Drishyam films center on Georgekutty and his family.
@@josephpendleton4927 but the problem is that it might become "milking"most of the hit franchises had lost its charm by making repetitive movies.Its like eventually the story looses its freshness. Its always better to conclude at the peak🙌
@@abhishek11446 This is what many people said when they heard about the release of Drishyam 2. They thought Drishyam 2 will be a failure. But when they saw Drishyam 2 on its initial release, many of them realized it is an excellent film. You can never tell with Jeethu Joseph since Jeethu can be unpredictable. At the end of Drishyam 2, there are also loose ends still remaining which need to be solved as well.
@@josephpendleton4927 respect ur pov, but i felt that drishyam 2 was bit laggy and lacked that wow factor when compared to drishyam 1. only the last 45 min was engaging .
@@abhishek11446 The idea of lagging is subjective. It changes from person to person. With Drishyam and Drishyam 2, the most important factor is the structure of the story. Drishyam films belong in the category of Family Drama/Thriller. Not just plain thriller. In both films, the first half is buildup which leads to thrilling second half. This approach can be seen in Alfred Hitchcock's films. Both films center on Georgekutty and family. But in Drishyam 2, there is a fifth member in Georgekutty and family. Saritha is the fifth member of the family since Rani sees Saritha as her own young sister and Georgekutty encouraged their relationship. Jeethu Joseph cleverly takes time with the relationship with Rani and Saritha in the film's first half. So when Rani realizes she is betrayed by Saritha in the film's second half, the impact becomes very strong. Drishyam 2 also focuses on the topic of Love and betrayal. By the end, Saritha lowers her head in front of Georgekutty indicating her defeat, her emptiness, and her failure in front of Georgekutty and Rani especially in front of Rani's Love.
ഇത് തിയറ്റർ ഇൽ ഇറക്കിയിരുന്നെങ്കിൽ വൻ വിജയം ആകേണ്ട സിനിമ... കോവിഡ് തകർത്തു.. അത് പോലെ തന്നെ അയ്യപ്പനും കോശിയും മികച്ച വിജയത്തിലേക്കു പോകുമ്പോൾ ആയിരുന്നു കോവിഡ് വന്നത്
Stil this film can go for release in theatre ,as i feel this film may collect atleast minimum guarantee of 50 cr in this industry,hope producer can think n do accordingly, snehumudan suresh kochi
@@akhiltabraham6717 Muslimsum undaloo, pine Police stationil ninn skeleton kittumpoo ath eeth prayakarante ann enn manasilavilaloo? Test result vannal alee parayan pattulu appo pine enthina cherupakarante skeleton thappi nadanee?
ഇ ആശ എന്ന് പറയുന്ന അവളെ എന്തിനാ ഇങ്ങനെ industryil വെക്കുനെ ഒരു കോപ്പിലെ അഭിനയം ഇതിൽ എന്തിനാ നാഗവല്ലിയുടെ exprsion ഇടുന്നെ 😏ഇവളെ ഒഴിച്ചാൽ ബാക്കി എല്ലാം ok ആണ് ❤
അടിപൊളി പടത്തിന്റെ... അതിലും അടിപൊളിയായ രണ്ടാം ഭാഗം... ദൃശ്യം 2 🔥,♥️♥️🔥🔥🔥🔥🔥🔥🔥🔥🔥
കോവിഡ് വേവ് , റെസ്ട്രിക്ഷൻസ് ഒന്നും ഇല്ലായിരുന്നില്ലേൽ IH മുരുകന്റെ കളക്ഷൻ ചുമ്മാ പൊട്ടിച്ചു കയ്യിൽ കൊടുക്കാൻ പറ്റിയ ഐറ്റം ആയിരുന്നു 😍💥
Last 20 mnts ഒക്കെ ചുമ്മ 💥💥🤗
കുറച്ച് വെയിറ്റ് ചെയ്ത് തീയറ്ററിൽ ഇടമായിരുന്നു. കുഞ്ഞാലി മരക്കാർ ഇടുന്നതിലും ഭേദം അതായിരുന്നു.
സായ് കുമാറിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയായിരിന്നു ഈ സിനിമയിലേത് 👍🏻
ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്തിരുന്നേൽ 🙏 അവസാന 20/10 മിനിറ്റ്സ് രോമാഞ്ചം കൊണ്ട് 🔥 ഫോണിൽ കണ്ടപ്പോൾ തന്നെ അന്നത്തെ അവസ്ഥ 🙌
സത്യം... തീയറ്ററിൽ തരംഗം ആകേണ്ടിയിരുന്ന സിനിമയായിരുന്നു ദൃശ്യം2.
OTT യിൽ ഇട്ടത് കാരണം നല്ലൊരു തീയറ്റർ അനുഭവം കിട്ടാതെപോയി.
എന്നാൽ അതുകഴിഞ്ഞു മോഹൻലാലിൻറെ തന്നെ മോശം സിനിമകൾ തീയറ്ററിൽ ഇടുകയും പ്രേക്ഷകർ നിരാശരാകുകയും ചെയ്തു.
Sure shot BB akenda padam ayirnnu theatre il😏
@@adhithtg6846 But it was a massive hit through OTT since there were many viewers throughout the world who watched the film on OTT.
@@josephpendleton4927 👍🏻
ഉറക്കം വന്നത് ഞെട്ടിയത് ആ സീനിൽ 😂തിയേറ്റർ ഇൽ ആണേൽ munne എണീറ്റു പോയേനെ 😂😂
എജ്ജാതി സീൻ, ഒരേ സമയം സ്റ്റോറി ടെല്ലിങ്, നായകൻ്റെ ക്ലാസ്സ് നടത്തം with മാസ്സ് bgm🔥🔥
ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Arun Drishyam 3illu athu nadakkum. Njan oru story Drishyam 3innu ezhuthittu undayirunnu. Njan athillu mention cheythathittu undayirunu.
സത്യം
Ayinu @@susminsuresh8040
ഇതെന്തോന്നാ ആശിർവാദേ സീരിയലോ കൊറച്ചു കൊറച്ചു പോസ്റ്റയ്യുന്നേ 🤣ഫുൾ മൂവി അപ്‌ലോഡ് ചെയ്യെ ആന്റണി ചേട്ടാ 😎ലാലേട്ടൻ ❤️
ടെലെഗ്രാമിൽ ഉണ്ടല്ലോ ഫുൾ മൂവി
ഏതുനിമിഷവും പോലീസിനെ ഭയന്നുള്ള, കുറ്റബോധം പേറിയുള്ള ഈ ജീവിതം.... ഒരുതരത്തിൽ പറഞ്ഞാൽ, അതുതന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും!
That's basically IG Bastin's viewpoint. But the reality is Georgekutty and family aren't guilty at all. After all, they didn't do anything wrong.
@@josephpendleton4927 konnille
@@gokul7701 Anju killed Varun (unintentionally) in order to save her mother and herself. Killing is allowed in couple of countries for self defense.
Killing is a legal execution and Murder is an illegal execution in these countries.
Even when we look into historical background of India, we see mighty warriors fighting against British and other invaders and killing them for their own survival and for the survival of India.
In the religious background of Georgekutty and his family, Killing is a legal execution and Murder is an illegal execution as well.
That is why Rani says that Anju didn't do anything wrong and Varun is a pervert to Saritha. Rani and Anju don't feel guilty for the death of Varun. They are only worried about getting caught by the police.
@@josephpendleton4927 ya self defence is also allowed here.... But they hid and destroyed the evidence for that they are guilty
@@gokul7701 They are not guilty of anything. They destroyed the evidences so that Anju won't get caught. After all, she killed Arun (unintentionally) as part of self defense.
Georgekutty mentions that IG will destroy both his daughter and his family for the death of Varun. Nothing wrong with destroying evidences for the right reasons.
എന്റെ മോനെ. ഇതുപോലൊരു ത്രില്ലിംഗ് സീൻ.. 👌 ക്ലൈമാക്സ് അതിലും ഗംഭീരം. ❤️
I just can’t get over Drishyam series !
Why?????
Drishyam -3 waiting 🔥
I am sure it will be like this
1kollayi
Script under progress -
- another body is recovered from police station
- everyone thinks it is varun prabhakar body
- dna confirms it is a female skeleton
Basically from there it is about George kuttys flashback - his complete life and love affair with a girl who is now missing.
Now the story takes a turn - George kutty is a psycho killer from childhood - is it true or not ? Suspense and further events
തീയറ്ററിൽ തരംഗം ആകേണ്ടിയിരുന്ന സിനിമയായിരുന്നു ദൃശ്യം 2.
OTT യിൽ ഇട്ടത് കാരണം നല്ലൊരു തീയറ്റർ അനുഭവം കിട്ടാതെപോയി.
എന്നാൽ അതുകഴിഞ്ഞു മോഹൻലാലിൻറെ മോശം സിനിമകൾ തീയറ്ററിൽ ഇടുകയും പ്രേക്ഷകർ നിരാശരാകുകയും ചെയ്തു.
Drishyam 2 was made for OTT release. After all, Drishyam (2013) became popular throughout the world. So it was better to watch Drishyam 2 on OTT so that the admirers of Drishyam throughout the world could watch the sequel on its initial release.
OTT ayond lokathellam ethi.
സ്റ്റേഷനിൽ നിന്ന് എല്ലു കിട്ടുന്നത് വരെ സിനിമ ലാഗ് ആണ്. അതാണ് ott ക്ക് കൊടുത്തത്
@@l-s5g No..
ജോർജ്കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന വീട്ടുകാർ പോലീസ് ആണെന്ന് പ്രേക്ഷകർ അറിയുന്നതിന് തൊട്ട് മുമ്പ് വരെ ചെറിയ ലാഗ് ഉണ്ട്.
എന്നാൽ അയൽക്കാർ പോലീസ് ആണെന്നും അവർ ജോർജ്കുട്ടിയെ കുടുക്കനാണെന്നും പ്രേക്ഷകർ അറിയുന്ന അവിടം മുതൽ thrilling തുടങ്ങുവാണ്...
അവിടെ മുതൽ പടം വേറെ level ൽ എത്തുകയും ക്ലൈമാക്സ് വരെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും അടിപൊളി ട്വിസ്റ്റുകളും അടങ്ങിയ ഒരു super thrilling cinema യാണ് ദൃശ്യം 2.
അത് തീയറ്ററിൽ റിലീസ് ചെയ്യുകയും
അടിപൊളി തീയറ്റർ എക്സ്പീരിയൻസ് കിട്ടേണ്ടിയിരുന്നതുമായ സിനിമതന്നെയായിരുന്നു ദൃശ്യം 2.
@@l-s5g Lagging is subjective. It changes from person to person.
Drishyam and Drishyam 2 films belong in the category of Family Drama/Thriller. Not Plain thriller. So there is strong drama since both films center on Georgekutty and family.
A movie that would have grossed 100 Crores if released in theatres
Lalettan movie irangiyillelum 100 kodi adikkum.. Thanik ariyathonda
Sure shot 100 cr
150+
Tracking ullath kond pazhaya pole thallan pattilla
@@achu8857 Satyam.. അതാണ് മമ്മൂട്ടിയുടെ 50 um നൂറും ഒക്കെ തള്ളിയ പടത്തിന് അത്രേം ഒന്നും കിട്ടിയില്ല എന്ന് മനസ്സിലായത്
ഈ കൊല്ലം.. തീയേറ്ററിൽ ഇറക്കേണ്ട പടം ott ഇറക്കി... ott ഇറക്കേണ്ട പടം തീയേറ്ററിൽ ഇറക്കി 😡
മിന്നൽ മുരളി 🔥🔥🔥
ദൃശ്യം 2🔥🔥🔥🔥
മാലിക് 🔥🔥🔥
ഇതാണ് തിയ്‌റ്ററിൽ ഇറക്കേണ്ട പടം എങ്കിൽ 100 cr ഉറപ്പ് ആയിരുന്നു
200 kodi
390
@@ansil5456 duke
103 kodi
Sathyam
എല്ലാം കൊണ്ടും നല്ല ഒരു സിനിമ 👍
*സത്യം പറഞ്ഞാൽ ജിത്തു ജോസഫിനെ പലരും കണ്ടു പഠിക്കണം.. അമിത പ്രതീക്ഷ, തള്ള് നൽകി പ്രേക്ഷകനെ പറ്റിക്കാൻ ശ്രമിക്കുകയില്ല... അതിന്റെ ഏറ്റവും ഉത്തമം ഉദാഹരണമാണ് ദൃശ്യം 2എന്ന സിനിമ*
ഈ വീഡിയോ എവിടെ കഴിയുന്ന സീൻ മുതൽ പിന്നെ ആറാടുകയാണ് 🔥🔥🔥
ദൃശ്യം തിയേറ്ററുകൾ കാത്തിരുന്നത് മലയാളികളെ സംബന്ധിച്ച് നഷ്ടമാണ് പക്ഷേ അതു ott relasae ആയതുകൊണ്ട് ലോകസിനിമയിൽ മലയാളം അറിയപ്പെട്ടുതുടങ്ങി.ഇപ്പോൾ മലയാളം movie വേണ്ടി ലോകം കാത്തിരിക്കുകയാണ് കുറച്ചു നാളത്തെ അനുഭവങ്ങൾ പരിശോധിച്ചാൽ ഇപ്പോൾ ദക്ഷിണേന്ത്യൻ പടങ്ങൾ മാത്രമേ ഉള്ളൂ ഇന്ത്യയിൽ
സായികുമാർ നല്ല ഒരു നടനാണ് but ഈ സിനിമയിൽ ഈ കഥാപാത്രം അവതരിപ്പിക്കേണ്ടത് നമ്മുടെ നെടുമുടി ചേട്ടനായിരുന്നു എങ്കിൽ ഒന്നുകൂടി മികച്ചത് ആകുമായിരുന്നു കാരണം നെടുമുടി ചേട്ടന്റെ ശബ്ദം അതിഗംഭീര ശബ്ദമാണ് ആ ശബ്ദമാണ് ഈ സിനിമയിലേക്ക് ആവശ്യം ആണ് എന്റെ ഒരു കാഴ്ചപ്പാടാണ് പറഞ്ഞത്
Whom do u mean?
സായികുമാർഅവിടെ കയറി വന്നിട്ടു അവരോടു gd മോർണിംഗ് പറഞ്ഞു,,,, nice,,,,,
Sai Kumar polichu. Evide ethu item edukkum. Hero, villain, Co Actor, Elderly Characters are safe in him even it is serious or comic role.
Yes. He saved Mohanlal's life
Saikumar അവതരണം ഈ സിനിമ വേറെ ലെവൽ ആക്കി
സംവിധാനം മികവ് തന്നെ..
Jeethu Joseph's meta brilliance
Enthoru manushyan aanu ayaal..😇
ബിജിഎം 1.37 👍👍👍🙏🙏🙏🙏 മറ്റുള്ള ഭാഷകളിൽ റീമേക്ക് ചെയ്തെങ്കിലും ബിജിഎം മലയാളം ആണ് സൂപ്പർ 👍👍👍
സായ്കുമാര്‍ ❤❤❤
Arun Pandian ee vesham Papanasam 2illu cheyanam
my lalettan ❤️❤️❤️❤️❤️❤️❤️❤️
E scn okka theatreill ayirunnangill 💥🥵
A wonderful sequel. Drishyam 2 climax was also inspired from Malayalam films like Kathakku Pinnil and Sunday Holiday.
From basic instinct too
@@AnanthakrishnanCR Yes, the idea of the book in Basic Instinct
@@huh4206 In the film "Sunday Holiday" (2017), we see the reality expressed in the form of the story in order to make into a film. In the climax of Sunday Holiday, it is revealed that the story is a mixture of imagination and reality. The same aspect can be seen in the plot of the book Drishyam.
When the director Lal Jose finishes reading "the tail end" of the main character's script in Sunday Holiday (2017), we see "the reality" on which the script is based.
When Vinayachandran (Saikumar) tells the alternate climax and "its tail end" of the story "Drishyam", we see the reality of what happened through Georgekutty.
Siddique and Asha Sarath are in both Sunday Holiday and Drishyam Films.
Great theatre miss 12 manik njn ithinte Climax kaanumbol veetil irunn njn aarpyvikuchu theatre aanengil pinne parayano
ലാലേട്ടൻ ❤❤❤🔥🔥🔥
Moone...Ithinu shesham Georgekutty Aaradukayaanu 😁
ഇതിന്റെ script ജീത്തു ഒരു രക്ഷയില്ല
Raksha undu...veno
Please Re-Release this master piece before dhrishyam 3
🙏🫶
R u waiting for Drishyam 3?
5:05 the moment they knew they're f****d up 😂
ആയിരത്തിലധികം കമന്റ്സ് വരാനുള്ള പോസ്റ്റിലെ രണ്ടാമത്തെ കമന്റ് 😁
Just 216 comments
കൊള്ളാം 💥💥💥💥👍🏻👍🏻👍🏻
ആശ ശരത്,,,, ചരക്ക് 🔥🔥🔥🔥
ഇതിന് മേക്കിങ് പോര എന്ന് പറഞ് കുറേ പേർ കരയുന്നത് കണ്ടിരുന്നു
Ufff.... Climax 🔥
much awaited scene
Saykumar acting 🔥
Papanasam 2 release cheyunu undengillu, Saikumarinte vesham Arun Pandian cheyunathu nallathu ayirikyum
Please.dont make drishyam 3, The Drishyam series already has a good ending🙌🙌🔥
Drishyam 2 only shows the general conclusion to Varun Case. There should be Drishyam 3 which will show great conclusion to the lives of Georgekutty and Family including Anju's marriage. After all, Drishyam films center on Georgekutty and his family.
@@josephpendleton4927 but the problem is that it might become "milking"most of the hit franchises had lost its charm by making repetitive movies.Its like eventually the story looses its freshness. Its always better to conclude at the peak🙌
@@abhishek11446 This is what many people said when they heard about the release of Drishyam 2. They thought Drishyam 2 will be a failure. But when they saw Drishyam 2 on its initial release, many of them realized it is an excellent film.
You can never tell with Jeethu Joseph since Jeethu can be unpredictable.
At the end of Drishyam 2, there are also loose ends still remaining which need to be solved as well.
@@josephpendleton4927 respect ur pov, but i felt that drishyam 2 was bit laggy and lacked that wow factor when compared to drishyam 1. only the last 45 min was engaging .
@@abhishek11446 The idea of lagging is subjective. It changes from person to person.
With Drishyam and Drishyam 2, the most important factor is the structure of the story.
Drishyam films belong in the category of Family Drama/Thriller. Not just plain thriller.
In both films, the first half is buildup which leads to thrilling second half. This approach can be seen in Alfred Hitchcock's films.
Both films center on Georgekutty and family. But in Drishyam 2, there is a fifth member in Georgekutty and family. Saritha is the fifth member of the family since Rani sees Saritha as her own young sister and Georgekutty encouraged their relationship.
Jeethu Joseph cleverly takes time with the relationship with Rani and Saritha in the film's first half. So when Rani realizes she is betrayed by Saritha in the film's second half, the impact becomes very strong.
Drishyam 2 also focuses on the topic of Love and betrayal. By the end, Saritha lowers her head in front of Georgekutty indicating her defeat, her emptiness, and her failure in front of Georgekutty and Rani especially in front of Rani's Love.
0:55 ഈ സീനിൽ ദൃശ്യം 1ലെ ലുക്കിൽ താടി വന്നപോലെ 😮
Ith full kaanan entha oru vayi
പടം ഒന്നു കൂടി കണ്ടേക്കാം
What a great actor Saikumar.
Yes. Arun Pandian should do Saikumar's role in Papanasam 2.
100 cr കിട്ടേണ്ട പടം ആരുന്നു 🤨😪
It's not only a movie it's about his life📍
Saikumar rocks
ഇനി ജിത്തു ജോസഫ് എങ്ങനും🙄😳😳😳😳😳😳😳😳
😂😂😂😂😂
Iniyullaa aa scene cut cheyyathe full idane pls
ഇത് തിയറ്റർ ഇൽ ഇറക്കിയിരുന്നെങ്കിൽ വൻ വിജയം ആകേണ്ട സിനിമ... കോവിഡ് തകർത്തു.. അത് പോലെ തന്നെ അയ്യപ്പനും കോശിയും മികച്ച വിജയത്തിലേക്കു പോകുമ്പോൾ ആയിരുന്നു കോവിഡ് വന്നത്
Head phone വച്ചു സിനിമ കണ്ടപ്പോൾ.... തിയേറ്റർ ൽ കണ്ടാൽ ഉള്ള ആ ഫീലിംഗ്.... പറയാൻ പറ്റില്ല
Within second il ahnuu twist 💥🔥
Devil's Alternative 😂😂😂😂
Ellarum adipoli. Ashasharath vrthe badrakaali kalikunnu
Drishyam 2 malayalam full upload please
SUPERRRRBBBB CLIMAX & TWIST!
Sayi kumar chetan parayuna george...satyathil laletan..thannnaaa..😀😁😁😂😃😃😄
മരണ മാസ് പടം
💥❣️
Saikumarine thettidharipichidath ninn thudangum drisyam 3
Drishyam 3 story kelkanamo
Writing oru rakshem ilaa💥
Stil this film can go for release in theatre ,as i feel this film may collect atleast minimum guarantee of 50 cr in this industry,hope producer can think n do accordingly, snehumudan suresh kochi
Good movie 🥰🥰
Ee film ipplum kaanvar indo
What a film
🔥❤
Film full uploaded pls
സിനിമ സിനിമ ആണടേ, കഥാക്യത്തിനെ എങ്ങനേ വേണേലും കഥ മാറ്റാം orginal life ൽ ഇതൊന്നും നടക്കുല
Enikk thonnunath avare vishvasippikan vendi gorge kutty undakki paranja kadhayanu enkil
Ee padam theatre re release cheyan patto please
Ithil jothish enna character 17 or 18 vayyas and his look 😂😂😂
re release cheyyao
✌️
9th comment🔥
Ee scenes Hindi kando ശോകം..ആയിരുന്നു
Ty
നൈസ്
Ithaaru Bennetta alle
പടം സൂപ്പർ ആണ് പക്ഷെ മോഹൻലാലിൻ വയസ് കൂടുന്നില്ല 😂😂😂
12.45 pm good morning parayunnu.vinaychandran
12:45 PM aanu ennu thanikku engane ariyam?
ഈ സായി കുമാറുടല്ലോ ഇനി അവൻ ഡിവോഴ്സ് അയാൾ മോളെ കയറി വപിടിച്ചാൽ അവന്റെ കാര്യം പോക്കാ
ഇതിലെ ഏറ്റവും ബോർ കാസ്റ്റിംഗ് ആണ് ഈ നടിയുടെ. I. G ഗീതാ പ്രഭാകർ.
Avaree padathille antagonist ayi thoniyo
Good movie. Dryshyam....
❤
ഇതിന്റെ ഫുൾ മൂവിടെ കാണിക്കു
Any one makes 7th sense
👍👍👍👍
One doubt. How a retired officer can question them?
ആൾ IPS ആണ്. അതിലുപരി ഈ കേസ് മുമ്പ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥ.
@@MrSibish arude karyam aanu ningal parayunathu
@@susminsuresh8040 Geetha Prabhakar IPS
@@MrSibish avar retired alla, resigned aanu
ithill enthina gorge oru prithekaa madhathil petta cherupakarentee body thapii poyee?
Dead body kuzhich idunath mainly Christians aanalo.
Varuninte dead bodyum kuzhich alle ittath.
@@akhiltabraham6717 Muslimsum undaloo, pine Police stationil ninn skeleton kittumpoo ath eeth prayakarante ann enn manasilavilaloo? Test result vannal alee parayan pattulu appo pine enthina cherupakarante skeleton thappi nadanee?
@@hekk9985 test result varunnathu kond
@@AnanthakrishnanCR varuninte skeleton Matti veree skeleton vecha poree caseinn uraan, cherupakarante skeleton thappi nadanath enthinaan manasilayila
@@hekk9985 prayam chenna oralude skletonum teenage boyude skeltonum kandal namuk thirichariyilla engilum forensic carku aiyan patum
0:55
ഇ ആശ എന്ന് പറയുന്ന അവളെ എന്തിനാ ഇങ്ങനെ industryil വെക്കുനെ ഒരു കോപ്പിലെ അഭിനയം ഇതിൽ എന്തിനാ നാഗവല്ലിയുടെ exprsion ഇടുന്നെ 😏ഇവളെ ഒഴിച്ചാൽ ബാക്കി എല്ലാം ok ആണ് ❤
Self defence 🤔
Payaya phole lalinde mugade abinayam vanirunagile onum kude nanayene lle
Konakaathe
Enthu?
Evale kandal kambi adikyum asha sharat
അയ്യേ വേറെ ആരെയും കണ്ടില്ലേ 🤣
Ayye darydrym face kanumpol chorinj varum🤮
Top Ten India BOXOFFICE Superstars 2022: th-cam.com/video/GsIbLhCpNFg/w-d-xo.html