No, so stupid why would you kill someone over some video ? You can use deepfake today to make realer than real x videos even with like your mother ………..The father should have challenged the boy and taken him to jail for life legally
മോഹൻലാലിനെ പോലെ തന്നെ ഈ സിനിമയിൽ ഞാൻ ആസ്വദിച്ച നടനാണ് മുരളി ഗോപി... അസാധ്യ ടൈമിംഗും acting ഉം ..... പിന്നെ സിദ്ധിഖേട്ടൻ്റെ അഭിനയം... തിലകൻ,നെടുമുടി വേണു,ഭരത് ഗോപി അവരെയൊക്കെ പോലെ ഇരുത്തം വന്ന നടൻ... ഒരേ കാലത്ത് വന്ന മുകേഷ്,അശോകൻ ഇവരേക്കാൾ വളരെ വളരെ ഉയരെ...
എപ്പോഴും അങ്ങനെ സാധിക്കണം എന്നില്ല ചില സൗഹൃദങ്ങൾ മൂലം വിട്ടു വീഴ്ചകൾ ചെയ്തു പോകും, അതാണ് ഈ സൂപ്പർ നടന്മാർക് സംഭവിക്കുന്നത് പിന്നെ ഫാൻസിനെ സംതൃപ്തിപെടുത്തണം അങ്ങനെ എക്കെ വരുമ്പോൾ മോഹൻലാൽ മമൂട്ടി എന്നിവർക്ക് അമാനുഷിക പടങ്ങൾ ചെയ്യേണ്ടി വരും, പിന്നെ ജിത്തു ജോസഫ്ന്റെ സ്ക്രിപ്റ്റ് അങ്ങനെ എല്ലാം തികഞ്ഞ സ്ക്രിപ്റ്റ് എപ്പോഴും സംഭവിക്കണം എന്നില്ല,ജിത്തുവിന്റെ ഏറ്റവും മികച്ച വർക്കുകൾ ആയിരുന്നു ദൃശ്യം സീരീസ്കൾ,
*ഒന്നാം ഭാഗത്തിനോട് 100% കട്ടക്ക് നിന്നു ആരും നെഗറ്റീവ് പറയാത്ത രണ്ടാം ഭാഗം 🔥ഇനി മൂന്നാം ഭാഗത്തിന്റെ വരാവ് ❤ഈൗ അടുത്ത് മോഹൻലാൽ എന്നാ നടനെ ഏറ്റവും നന്നായി യൂസ് ചെയ്ത പടം കൂടെ ആൺ ദൃശ്യം 2*
@@rafeeqp1352 ഈ പടത്തിലെ നായകൻ എന്നല്ല ഒരു പടത്തിലെ നായകനും ശിക്ഷിക്കപ്പെടാൻ പ്രേക്ഷകർ ആഗ്രഹിക്കാറില്ല... കളിയൂഞ്ഞാൽ കല്യാണം സിനിമയിൽ ദിലീപ് രക്ഷപ്പെടണം എന്ന് എല്ലാരും ആഗ്രഹിക്കും പക്ഷെ ജയറാം കുറ്റം ഏറ്റെടുത്തിട്ടും മുരളി ജയറാമിനെ രക്ഷിക്കുന്നത് ഒക്കെ prakshakarkku satisfaction നൽകുന്നു 👍
Former IG Geetha Prabhakar is a hypocrite since she concealed her son's criminal activities in order to put the entire blame on Georgekutty and her family who are innocent.
10:52😂😂 പെണ്ണിന്റെ വീഡിയോ കേസിൽ വരാതേ നോക്കണം എന്ന്😏നല്ല ബെസ്റ്റ് തള്ള🥴മകനേ മര്യാദക്ക് വളർത്തണം ആയിരുന്നു കണ്ടവൻ്റേ കുടുംബം തകർക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും 😬
Mallus know how to do the screen play effectively...love from TN... Every version of this movie is a super hit...but first version with lalettan is extra ordinary
2:37..ശരിക്കും ആ അടി പ്രേക്ഷകന്റെ മുഖത്ത് കിട്ടിയ പോലുള്ള ഫീൽ..ല്യൂസിഫെറിലും അത് കണ്ടു...മോഹൻലാൽ കഥാപാത്രം ആവില്ല എന്ന് പറഞ്ഞവർ ഒന്ന് അറിയുക. മോഹൻലാൽ കഥാപാത്രം ആവില്ല...പകരം കാണുന്ന നമ്മൾ മോഹൻലാൽ ആയി മാറുന്നു...അതുകൊണ്ടു പറയുന്നു ദി കമ്പ്ലീറ്റ് ആക്ടർ
ഈ ചിത്രത്തിൽ മോഹൻലാൽ എന്ന നായകനെക്കാൾ അരുൺ ഗോപി എന്ന പോലീസ് ഓഫീസറുടെ റോൾ അത്ഭുതപ്പെടുത്തുന്നു.. തികച്ചും ഒറിജിനാലിറ്റി.. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ അരുൺ ഗോപിയുടെ മുഖം ഓർമ്മയിലെത്തും. ❤️
അക്കാലത്താണ് ചെറുപ്പമാകാൻ വേണ്ടി മോഹൻലാൽ അദ്ദേഹത്തിന്റെ കണ്ണിനടിയിലെ ബാഗ് (മാംസം തൂങ്ങിയത്) എടുത്തു കളഞ്ഞത്. അതിനാൽ അക്കാലങ്ങളിൽ മോഹൻലാലിൻറെ താഴത്തെ കൺപോളകൾ താഴേക്ക് അൽപ്പം വിടർന്നിരുന്നു. മുഖം ആകെയങ്ങ് മാറിപ്പോയി. Flash back ൽ ദൃശ്യം ഒന്നിലെ സീൻ കാണിക്കുമ്പോൾ ലാലേട്ടന്റെ മുഖം ശ്രദ്ധിക്കുക. അതിനു ശേഷമുള്ള വ്യത്യാസം മനസ്സിലാക്കുക.
ഒരു രഹസ്യവും സ്ത്രീകളോട് പറയാതിരിക്കുക രഹസ്യ സ്വഭാവം ഉള്ള കാര്യങ്ങളിൽ പരമാവധി അവരെ ഉൾപെടുത്താതിരിക്കുക സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് വളരെ കുറവാണ് അത് കാണിച്ചു തന്ന സിനിമ കൂടിയാണ് ദൃശ്യം 2👍👍😍😍
ആര് പറഞ്ഞു സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാൻ അറിയില്ല എന്ന്. ഇത് സിനിമ അല്ലെ ? ഏതൊരു സ്ത്രീയും സ്വന്തം കാര്യം ആരിൽ നിന്ന് വേണമെങ്കിലും മറക്കും. മറ്റുള്ളവരുടെ കാര്യങ്ങൾ മറക്കാൻ ആണ് അവർക്ക് ബുദ്ധിമുട്ട് ഉള്ളത് 😂
സർവീസിൽ ഇല്ലാത്ത യുവതി പോലീസ് സ്റ്റേഷനിൽ കയറി പ്രതിയെന്നു സംശയിക്കുന്ന ആളെ മുഖത്തടിക്കുക... പിന്നെ മോളോട് ചോദിക്കുക നീ എന്തിനാടീ എന്റെ മകനെ വിളിച്ചു വരുത്തിയത് (കുളിസീൻ വീഡിയോ അറിയുന്ന 'അമ്മ)
I have a theory. I think Jose (the witness) actually approached Georgekutti in the first place and blackmailed him. George then gave him money and told him to tell the truth to the police. It's because he only saw him exiting the police station. He didn't saw him burying the body in the SI room. I think this will be a big reveal in part 3!!
ചോദിച്ച വില കൊടുത്ത് ജോർജ് കുട്ടിയുടെ സ്ഥലം വാങ്ങി.... 5 ലക്ഷം രൂപ ജോസിന് കൊടുത്ത് പോലീസ് സ്റ്റേഷൻ ആണ് കുഴിച്ചിട്ടത് എന്ന് കണ്ടെത്തി.... പോലീസ് സ്റ്റേഷൻ മുഴുവൻ കുത്തി പൊളിച്ചു പണി എടുപ്പിച്ചതിൻ്റെ ചെലവ്..... അമേരിക്കയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വിമാന ടിക്കറ്റ്.... ഇതെല്ലാം മുടക്കിയിട്ട് പ്രഭാകരനും ഭാര്യക്കും കിട്ടിയത് ആകെ ഒരു എല്ലിൻ്റെ കഷണം..🤣🤣🤣🤣 ജോർജ് കുട്ടിക്ക് ആണെങ്കിൽ ഇനി അസ്ഥികൂടം ഭീഷണി അല്ല..അതൊക്കെ അവർ തന്നെ ക്യാഷ് മുടക്കി എടുത്ത്..🤫🤫 ഇതാ പറയുന്നത് മക്കളെ നന്നായി വളർത്തണം.അല്ലെങ്കിൽ ചത്താലും അവനെ കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകും...
I don't why do I feel like that but after odiyan i feel Mohanlal eyes and his face lost it's expression his eyes just went back I mean I became too small and expression less his performance was extraordinary in drishyam 1
இக்கதையின் மூலம் தெரிய வரும் தகவல் என்னவென்றால் இளைஞர்கள்எதனுடன் விளையாட வேண்டும் என்பது தான்.தாய் தந்தைமார் அவர்களை எப்படி வளர்க்க வேண்டும் என்பது தான்
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കാരക്ടർ സിദ്ധീഖിന്റെ താണ് , അന്തസംഘർഷങ്ങളെ ഭാവാഭിനയം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു അയാൾ .....സൂപ്പർ ആക്ടർ
ശരിയാണ്..... എന്നും അദ്ദേഹം അങ്ങനെയാണ്.... സൂപ്പർ actor
Us Usman ❤
യഥാർത്ഥ ഒരച്ഛൻ ❤️
Sathyam
സിദ്ദിഖ് ❤️
ഏതൊരു അച്ഛനും ചെയ്യാവുന്നതാണ് അയാളും ചെയ്തത് അതാണ് ഒരച്ഛൻ 🙏🙏🙏
Ayalude bagathu mathrame seriyulu
No, so stupid why would you kill someone over some video ? You can use deepfake today to make realer than real x videos even with like your mother ………..The father should have challenged the boy and taken him to jail for life legally
Niyamam nadappakendath police ann allathe ayall alla
@@shinivinodanvinodan3348 നിന്റെ ഭാര്യയെ ഒരുത്തൻ റേപ്പ് ചെയ്യാൻ നോക്കിയാൽ നീ അത് എല്ലാം കഴിഞ്ഞ് പോലീസിൽ പരാതി കൊടുക്കാൻ വേണ്ടി കാത്തിരിക്കുവാ? 🙏🏻
@@shinivinodanvinodan3348 niyamam Nadappilakkenda policeinte Makane aan konnath
മോഹൻലാലിനെ പോലെ തന്നെ ഈ സിനിമയിൽ ഞാൻ ആസ്വദിച്ച നടനാണ് മുരളി ഗോപി... അസാധ്യ ടൈമിംഗും acting ഉം ..... പിന്നെ സിദ്ധിഖേട്ടൻ്റെ അഭിനയം... തിലകൻ,നെടുമുടി വേണു,ഭരത് ഗോപി അവരെയൊക്കെ പോലെ ഇരുത്തം വന്ന നടൻ... ഒരേ കാലത്ത് വന്ന മുകേഷ്,അശോകൻ ഇവരേക്കാൾ വളരെ വളരെ ഉയരെ...
sidque oru rakshayum illatha nadananu
Yes your words are correct, Sidique is a fantastic artist
Son of Bharat Gopi 🤷🏻♂️
അധികാരവും പണവും ഉള്ള ആളുകളുടെ തനിസ്വഭാവം ഇത് തന്നെ ആണ്. പാവപ്പെട്ടവന് നീതി അകലെ ആണ്
ഒന്നാം ഭാഗത്തോട് നീതി പുലർത്തിയ സിനിമ ❤
@@SmartIndian_7337 ini 3 vannal nalla reach kittum
@@SmartIndian_7337 llil
@Sreekuttan Nk 😉😉😉ll
@Sha maLLU MOvieS.
@Sha maLLU MOvieS randaam baagam onaam bagathinodu neethi pularthiyittundenaannu ayal udeshichath
മോഹൻലാൽ... ദൈവം കനിഞ്ഞു അനുഗ്രഹിച്ച നടൻ...
ഇതുപോലെയുള്ള സിനിമകൾ തിരഞ്ഞെടുത്തു ചെയ്യൂ.. ലാലേട്ടാ
എപ്പോഴും അങ്ങനെ സാധിക്കണം എന്നില്ല ചില സൗഹൃദങ്ങൾ മൂലം വിട്ടു വീഴ്ചകൾ ചെയ്തു പോകും, അതാണ് ഈ സൂപ്പർ നടന്മാർക് സംഭവിക്കുന്നത് പിന്നെ ഫാൻസിനെ സംതൃപ്തിപെടുത്തണം അങ്ങനെ എക്കെ വരുമ്പോൾ മോഹൻലാൽ മമൂട്ടി എന്നിവർക്ക് അമാനുഷിക പടങ്ങൾ ചെയ്യേണ്ടി വരും, പിന്നെ ജിത്തു ജോസഫ്ന്റെ സ്ക്രിപ്റ്റ് അങ്ങനെ എല്ലാം തികഞ്ഞ സ്ക്രിപ്റ്റ് എപ്പോഴും സംഭവിക്കണം എന്നില്ല,ജിത്തുവിന്റെ ഏറ്റവും മികച്ച വർക്കുകൾ ആയിരുന്നു ദൃശ്യം സീരീസ്കൾ,
@@nazeerabdulazeez8896 Drisyam, memories... Master piece of jithu... My boss comedy
Inichyyum ellam purathaayi
ഒന്നാം ഭാഗ്ത്തോട് 💯 നീതി പുലർത്തിയ രണ്ടാം ഭാഗം.. എല്ലരും ഇതിൽ അഭിനയിക്കുക അല്ല.. ജീവിക്കുക ആയിരുന്നു ❤❤❤
അഭിനയം... സിദ്ധീഖ്, മോഹൻലാൽ, മീന, അൻസിബ,മുരളി ഗോപി..... അവരുടെ എല്ലാവരുടെയും excellent.....
മീന പോര.
Asha Sharath good
05:43 എന്റെ മോളെ ഹോസ്പിറ്റലിൽ എത്തിക്കണം അവൾക്കു അപസ്മാരത്തിന്റെ അസുഖം ഉള്ളതാ uff ആ ശബ്ദ ഇടർച്ച 🔥
Wt the fuck is wrong with Asha Sarath? She tried to kill Ansiba Hassan, by stating that she has acted
വെറും ഒരു നാലാം ക്ലാസ്സ് കാരന്റെ ബുദ്ധി അല്ല അയാളുടെത് 🔥💯
*ഒന്നാം ഭാഗത്തിനോട് 100% കട്ടക്ക് നിന്നു ആരും നെഗറ്റീവ് പറയാത്ത രണ്ടാം ഭാഗം 🔥ഇനി മൂന്നാം ഭാഗത്തിന്റെ വരാവ് ❤ഈൗ അടുത്ത് മോഹൻലാൽ എന്നാ നടനെ ഏറ്റവും നന്നായി യൂസ് ചെയ്ത പടം കൂടെ ആൺ ദൃശ്യം 2*
ഹായ് നജ്മുക്ക കുറേ ആയല്ലോ കണ്ടിട്ട് 😂
ഈ പടത്തിലെ നായകൻ നിയമത്തിനു മുന്നിൽ മുട്ട് മടക്കാൻ കാണുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല. അതാണ് ഈ പടത്തിന്റെ വിജയം 🔥
@@rafeeqp1352 ഈ പടത്തിലെ നായകൻ എന്നല്ല ഒരു പടത്തിലെ നായകനും ശിക്ഷിക്കപ്പെടാൻ പ്രേക്ഷകർ ആഗ്രഹിക്കാറില്ല... കളിയൂഞ്ഞാൽ കല്യാണം സിനിമയിൽ ദിലീപ് രക്ഷപ്പെടണം എന്ന് എല്ലാരും ആഗ്രഹിക്കും പക്ഷെ ജയറാം കുറ്റം ഏറ്റെടുത്തിട്ടും മുരളി ജയറാമിനെ രക്ഷിക്കുന്നത് ഒക്കെ prakshakarkku satisfaction നൽകുന്നു 👍
രണ്ടാം ഭാഗം വേണ്ടായിരുന്നു,, ഓന്നാം ഭാഗം പോലീസിന് കാണിച്ച് കൊടുത്താ മതിയായിരുന്നു.
@@miniootty ufff കാഞ്ഞ budhi
മണിച്ചിത്രത്താഴിലെ നഗവല്ലിയുടെ ഭാവാഭിനയവുമായി ആശാ ശരത്ത്....😂😂🤣🤣😂😂🤣🤣🤣🤣😂😂🤣🤣
😁😁😁😁👍
ഒരിക്കലും ശോഭന അടുത്ത് പോലും എത്താൻ കഴിയില്ല ആശ ശരത്തിന്
വില്ലത്തി റോൾ ആണ് ആശ ശരത്തിന്
@@kannanpk1181randu perum nalla artists aanu...pinne shobhanyak oke apt aaya nalla dubbing artists nte support kudi undarunu ennorkkanm... Athe samyam asha sarth ne polullavar oke own voice dubbing aanu...
സ്വന്തം മകനെ നന്നായി വളർത്തണമായിരുന്നു അല്ലങ്കിൽ ഇങ്ങനെയിരിക്കും
ഒരു ചിരി പോലും വരുത്താതെ ടെൻഷൻ ഉള്ളിലൊതുക്കി ജീവിച്ച മനുഷ്യൻ...,6 വർഷം... ഭാവം നോക്കുക... അൻസിബ.. Lalettan super.....
@@sivakamic7848) 9
Sathyam
Sathyam
സിനിമ ആണ് ബ്രോ
2:41 That's shows how the Superstar differs from other super Actors ❤❤❤ Mohanlal The universe Lalettan💯
ശരിക്കും ആ അടി നമ്മുടെ മുഖത്ത് കിട്ടുന്ന ഫീൽ ല്യൂസിഫെറിലും...ആ ഫീൽ കണ്ടു.....അതാണ് റിയൽ കമ്പ്ലീറ്റ് ആക്ടർ
@@lalulal3531 💯
Very true
🔥🔥🔥
@@lalulal3531 😂🤣
അനുഗ്രഹീത കലാകാരന്മാരാൽ സംബന്നമാണ് കേരളം 🥰🥰🥰
@@v.balajivlogs...1413 Aynenthaa
കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഗീത പ്രഭാകർ ന്റെ സ്ഥാനത്തു ആരാണെങ്കിലും ധ്യാനത്തിന്റെ കഥ കേട്ടാൽ തല്ലിപൊവും 😄
Former IG Geetha Prabhakar is a hypocrite since she concealed her son's criminal activities in order to put the entire blame on Georgekutty and her family who are innocent.
താൻ പിടിക്കപ്പെട്ടു എന്ന് അറിഞ്ഞ സമയം ലാലിന്റെ മുഖത്ത് ആ എക്സ്പ്രഷൻ അതുപോലെതന്നെ മുരളി ഗോപിയും കലക്കി
@@radhakrishnankumaran4571 Georgekutty was only surprised. He didn't have the feeling of being caught since he already got away with his plans.
😁😁😁
@@radhakrishnankumaran45717:27
ആശ ശരത്തിന് സംബത്തിച്ചിടത്തോളം അവളുടെ ഒന്നും അറിയാത്ത മകനെ ആ പെൺ കൊച്ചു വശീകരിച്ചു വീട്ടിൽ വരുത്തിയത് ആണ് 😂😂😂
ആശ ശരത് അല്ല ഗീത പ്രഭാകർ
ആശ തോന്നി 🤣
ഇതിൽ ആരും അഭിനയിക്കുകയല്ല... ഒറിജിനൽ ആയി ജീവിക്കുകയാണ്
ഒരു പോലീസ് ഓഫീസർ കൂടിയായ varun ന്റെ അമ്മ ഒരിക്കൽ പോലും സ്വന്തം മകന്റെ തെറ്റിനെ പറ്റി ഓർത്തു പശ്ചാതപിക്കുന്നില്ല കഷ്ടം....
Selfish thalla
Because he is her son, mother love ❤
She is his daughter , Father ❤️
Kodupp kari thalla
bcz he killed her son...
സ്വന്തം മക്കളെ അഴിഞ്ഞുരി വിടുന്ന വൃത്തികെട്ട പല ഉന്നതൻമാർക്കും ഒരു പാഠമാണ് ദൃശ്യം സിനിമ : ജിത്തു ജോസഫ് അഭിവാദ്യങ്ങൾ
മുരളി ഗോപി എന്തൊരു അഭിനയം ❤️
ലാലേട്ടൻ, മുരളി ഗോപി,..... എല്ലാരും സൂപ്പർ ആക്ടിങ്.
👍👍👍👍👍👍
Yes.Both of them flourished
ദൃശ്യം ഇനി എത്ര പാർട്ട് വന്നാലും ഞങ്ങടെ ജോർജ്ട്ടി നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല 🤸🏻♀️🤸🏻♀️🤸🏻♀️🤸🏻♀️
മുരളി ഗോപിയുടെ അഭിനയം....എന്റെ പൊന്നോ....നമിച്ചു 😮😮🙏🙏
Poli 👌
*4:34** **4:36** പുള്ളി അപ്പോഴും ആലോചിക്കയാണ് അടുത്ത planning well legendary minute acting of Mohanlal ❤️♥️🔥*
Mohanlal expression is awesome.. but some directors not using his talent...
10:52😂😂 പെണ്ണിന്റെ വീഡിയോ കേസിൽ വരാതേ നോക്കണം എന്ന്😏നല്ല ബെസ്റ്റ് തള്ള🥴മകനേ മര്യാദക്ക് വളർത്തണം ആയിരുന്നു കണ്ടവൻ്റേ കുടുംബം തകർക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും 😬
😂
ലാലേട്ടന്റെ മുഖത്തേ എക്സ്പ്രഷൻ . അഭിനയ ചക്രവർത്തി .❤
8.36-8.41,ഏറ്റവും ഹൃദയസ്പർശിയായ തോന്നിയ ജോർജ് കുട്ടിയുടെ ആ ഇടറിയ ഡയലോഗ് .....😢
ഒരച്ഛന്റെ കടമ അയാൾ ഭംഗിയായി ചെയ്തു..... ഇതുപോലെ തെമ്മാടിത്തരം ചെയ്യുന്ന മക്കൾ ഉള്ള മാതാപിതാക്കൾ ജാഗ്രതതൈ......
നായകൻ ആരേയും കൊന്നിട്ടില്ല. ❤
5:10 georgekutty becomes lucifer: Ente pillere thodunodiii😁
11:54 "This is a war!" Murali Gopi 🔥🔥
സിദ്ധീകിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം
മോഹൻലാലിനെ കുറിച്ച് പ്രത്യേകിച്ച് പറയണ്ടല്ലോ
എന്ത് മനോഹരമായാണ് മുരളി ഗോപി അഭിനയിച്ചിരിക്കുന്നത്...കണ്ണുകൾ
ഈ റോൾ ചെയ്യണ്ടിയിരുന്നത് ബിജു മേനോൻ ആണ് 😄
സത്യം പറഞ്ഞോ ഇത് മുരളി ഗോപിയുടെ ഫേക്ക് ഐഡി അല്ലെ 😂
💯
ലാലിനെ ക്കാളും അടിപൊളി യാണ് മുരളി ഗോബി
@@ammeesworld 😂😂
ഇതിന്റെ ഒന്നാം ഭാഗമാണ് എനിക്ക് ഇഷ്ടപ്പെട്ടത്..
Mallus know how to do the screen play effectively...love from TN...
Every version of this movie is a super hit...but first version with lalettan is extra ordinary
അതേ ഓഗസ്റ്റ് മാസം വീണ്ടും ഈ സീൻ കാണുന്ന ഞാൻ😃
ഞാനും ഓഗസ്റ്റ് 15
August masam
ആശാ ശരത് ഓവർ ആക്ടിങ്
Sathyam.. 💯
She has no right to abuse people because she is not a police officer. So rich people can do anything
4:34 look at his eyes😵😳
MURALI GOPI IS ONE HELL OF AN ACTOR 👌👌👌
💯💯
Correct🔥
Yes
2:37..ശരിക്കും ആ അടി പ്രേക്ഷകന്റെ മുഖത്ത് കിട്ടിയ പോലുള്ള ഫീൽ..ല്യൂസിഫെറിലും അത് കണ്ടു...മോഹൻലാൽ കഥാപാത്രം ആവില്ല എന്ന് പറഞ്ഞവർ ഒന്ന് അറിയുക. മോഹൻലാൽ കഥാപാത്രം ആവില്ല...പകരം കാണുന്ന നമ്മൾ മോഹൻലാൽ ആയി മാറുന്നു...അതുകൊണ്ടു പറയുന്നു ദി കമ്പ്ലീറ്റ് ആക്ടർ
Yes. ലാൽ. My. Hero
യേസ്... ദി ഗ്യെമ്പ്ലീറ്റ്യാറ്റ്യെർ !!!
Myran😂
Yes ഏയ് ഓട്ടോയിൽ എല്ലാം ഇതുപോലെ
Lalettan And Murali Gopy Combination Scene
Bhramaram And Drishyam 2 Randum Vyathastha Abhinaya Shaili Yum Cinemayum 💥💥🔥❤
10:50 പിള്ളേരെ മര്യാധക്ക് വളർത്തണം 😅
Sadaranakarane enthum cheyyam ennu viswasikkunavarku .... Onnu chinthiknam ennu thonnunna oru film
Love with respect you githu Joseph sir
6:46 effortless and smooth
Kallam parayunna mannerism
This is a war എന്ന് പറഞ്ഞവൻ മൂഞ്ചിയപ്പോൾ കിട്ടിയ ഒരു ഫീൽ 😌❤️
7:53 Eye What a magic
ഈ ചിത്രത്തിൽ മോഹൻലാൽ എന്ന നായകനെക്കാൾ അരുൺ ഗോപി എന്ന പോലീസ് ഓഫീസറുടെ റോൾ അത്ഭുതപ്പെടുത്തുന്നു.. തികച്ചും ഒറിജിനാലിറ്റി.. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ അരുൺ ഗോപിയുടെ മുഖം ഓർമ്മയിലെത്തും. ❤️
Murali gopi
Atharadey arun gopy😂
Arun alla murali😂
😂
മോഹൻലാലും ഉഗ്രൻ തന്നെ.
അക്കാലത്താണ് ചെറുപ്പമാകാൻ വേണ്ടി മോഹൻലാൽ അദ്ദേഹത്തിന്റെ കണ്ണിനടിയിലെ ബാഗ് (മാംസം തൂങ്ങിയത്) എടുത്തു കളഞ്ഞത്. അതിനാൽ അക്കാലങ്ങളിൽ മോഹൻലാലിൻറെ താഴത്തെ കൺപോളകൾ താഴേക്ക് അൽപ്പം വിടർന്നിരുന്നു. മുഖം ആകെയങ്ങ് മാറിപ്പോയി. Flash back ൽ ദൃശ്യം ഒന്നിലെ സീൻ കാണിക്കുമ്പോൾ ലാലേട്ടന്റെ മുഖം ശ്രദ്ധിക്കുക. അതിനു ശേഷമുള്ള വ്യത്യാസം മനസ്സിലാക്കുക.
Odiyanu vendi ulla make over ayirunu
@@mrrockstar492 ഓ ശരിയായിരിക്കാം. അതിൽ ഒരു ബാലൻ ആയി കാണിച്ചിരുന്നു.
അതിന്??
ഇന്നല്ലേ ധ്യനത്തിന്നു പോയതിന്റെ വാർഷികം 😅 August 2
George kuttiyude dhyanam ennoru puthuchollu undavan sadhyathayundu 😅😂
ഹിറ്റ് ആവുമെന്ന് ഉറപ്പുള്ള പടങ്ങൾ ഒക്കെ എടുത്ത് OTT ക്ക് കൊടുക്കുന്ന ലാലേട്ടന്റെ കഴിവ് 🥴
ആന്റിണി
Drishyam 2 - ott
Brodaddy - ott
Marakkar - theatre
Araattu - theatre
Nallad matrame avar eduku
Olakka
@@davidjohn9924 ennitt ottyil irangunnath ellam superhit aano 😁
Ansiba acting♥️
ഒരു രഹസ്യവും സ്ത്രീകളോട് പറയാതിരിക്കുക രഹസ്യ സ്വഭാവം ഉള്ള കാര്യങ്ങളിൽ പരമാവധി അവരെ ഉൾപെടുത്താതിരിക്കുക സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് വളരെ കുറവാണ് അത് കാണിച്ചു തന്ന സിനിമ കൂടിയാണ് ദൃശ്യം 2👍👍😍😍
Don't reveal your secrets to anybody. It will destroy you - Chanakya.
Ella sthreekalum oru poleyalla
@@noulam4816 kuttam paranjathalla aanungalum secrets purath parayum pakshe ladies kooduthal avarude secrets best frndsinodu parayum gens mattullavarude secrets frndsinodu parayum that s the majority differents
ആര് പറഞ്ഞു സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാൻ അറിയില്ല എന്ന്. ഇത് സിനിമ അല്ലെ ?
ഏതൊരു സ്ത്രീയും സ്വന്തം കാര്യം ആരിൽ നിന്ന് വേണമെങ്കിലും മറക്കും. മറ്റുള്ളവരുടെ കാര്യങ്ങൾ മറക്കാൻ ആണ് അവർക്ക് ബുദ്ധിമുട്ട് ഉള്ളത് 😂
Eyy pothuve girls rahasyakkar aanu😅
നടനവിസ്മയം 😍
പ്രഭയുടെ മനസ്സിൽ അതാണ് കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം 👏
ഈ കാല ഘട്ടം ആയപ്പോൾ ആ ചെക്കനെ കൊന്നത് നന്നായി എന്ന് തോനുന്നു. ഇല്ലെങ്കിൽ അവരുടെ പിടിപാട് വെച്ച് കേസിൽ നിന്നും പുഷ്പം പോലെ ഇറങ്ങി പോരും
ഏതൊരു മനുുഷ്യൻ ആണ് ജോർജ് കു
Lalettan ❤️
Ansi ba നന്നായി അഭിനയിച്ചു.😊
Ansiba acting adipoli
സത്യത്തിൽ ഈകഥ എഴുതി യ ആൾക്കും ഒരു അവസാനം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ കഴിയാത്ത അവസ്ഥ ആയിരിക്കും ലേ
Jeethu Joseph
Super scene of this century !!!!
ഇനിയും പറയെടാ നിന്റെ ധ്യാനതിന്റെ കഥ..... 👍
Siddiq..a classical actor ❤
ഡ്യൂട്ടിയിൽ ഇല്ലാത്ത ആ സ്ത്രീ എന്തിനാണ് മോഹൻലാലിനെ അടിച്ചത്
Duty il allennu marannu kannum😅
@@abilashk.v7339 yes
ഒരമ്മയുടെ രോദനം
@@jubujubairiya7272 മക്കളെ നേർവഴിക്ക് വളർത്തണം. ഇല്ലങ്കിൽ രോദനക്കേണ്ടി വരും
poyiiii Caseee kodukk 😹🤍
സർവീസിൽ ഇല്ലാത്ത യുവതി പോലീസ് സ്റ്റേഷനിൽ കയറി പ്രതിയെന്നു സംശയിക്കുന്ന ആളെ മുഖത്തടിക്കുക... പിന്നെ മോളോട് ചോദിക്കുക നീ എന്തിനാടീ എന്റെ മകനെ വിളിച്ചു വരുത്തിയത് (കുളിസീൻ വീഡിയോ അറിയുന്ന 'അമ്മ)
ശരിക്കും സിനിമ കണ്ടോ ... 🤦🤦🤦
Yuvathi alla kilavi
ഒന്നിൽ തന്നെ നിർത്തിയിരുന്നെങ്കിൽ നന്നായിരുന്നു! ... പിന്നെ സിനിമയല്ലെ, ഇങ്ങനെയൊക്കെത്തന്നയായിരിക്കും!
@@shamsumoideen89shamsu52 mmm
Cinema Alle vittu kala😂
4:35 Lalettan ❤
2:26 ഉള്ളുപ് ഇല്ലേ ജോർജ് കുട്ടി എപ്പോഴും ഈ കഥ പറഞ്ഞു നടക്കാൻ
Waiting for Drishyam 3!!!!
Lov from a tamilian.
I have a theory. I think Jose (the witness) actually approached Georgekutti in the first place and blackmailed him. George then gave him money and told him to tell the truth to the police.
It's because he only saw him exiting the police station. He didn't saw him burying the body in the SI room.
I think this will be a big reveal in part 3!!
அருமையான அறிவாற்றல்
I made a story for part 2 do u wanna hear it?
@@susminsuresh8040 yeah. Would love to hear other theories too
@@sidnair69 so can I say my story?
@@susminsuresh8040s
Best casting ,,,,,,Malayalam on peak
Ansiba ❤️
6:45 🐐. Never compare him with any actor in this world. natural acting/living the character. Murali, Anziba, Siddique all best.
ചോദിച്ച വില കൊടുത്ത് ജോർജ് കുട്ടിയുടെ സ്ഥലം വാങ്ങി....
5 ലക്ഷം രൂപ ജോസിന് കൊടുത്ത് പോലീസ് സ്റ്റേഷൻ ആണ് കുഴിച്ചിട്ടത് എന്ന് കണ്ടെത്തി....
പോലീസ് സ്റ്റേഷൻ മുഴുവൻ കുത്തി പൊളിച്ചു പണി എടുപ്പിച്ചതിൻ്റെ ചെലവ്.....
അമേരിക്കയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വിമാന ടിക്കറ്റ്....
ഇതെല്ലാം മുടക്കിയിട്ട് പ്രഭാകരനും ഭാര്യക്കും കിട്ടിയത് ആകെ ഒരു എല്ലിൻ്റെ കഷണം..🤣🤣🤣🤣
ജോർജ് കുട്ടിക്ക് ആണെങ്കിൽ ഇനി അസ്ഥികൂടം ഭീഷണി അല്ല..അതൊക്കെ അവർ തന്നെ ക്യാഷ് മുടക്കി എടുത്ത്..🤫🤫
ഇതാ പറയുന്നത് മക്കളെ നന്നായി വളർത്തണം.അല്ലെങ്കിൽ ചത്താലും അവനെ കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകും...
Nthoru commentado😁
@@JC-bs1kr
ജോലി ഒന്നും ഇല്ല ചേട്ടാ...അപ്പോ അങ്ങനെ ഓരോന്ന് ആലോചിച്ച് കൂട്ടും...
എന്താ ചെയ്യാ...
Ballatha jaadhi 😂
@@abdulraoofm2667 aysheri athinipo aarka joli 28 vayasayi. 😁
@@JC-bs1kr same to you bro
Lalettan brillant performance❤️
മോന്ത കൊളം ആയി പോയിട്ടുപോലും
മോഹൻലാൽ ഇജ്ജാതി ആക്ടിങ് 🙏
മോഹൻലാൽ മുന്നിൽ അഭിനയിക്കാൻ പറ്റി എന്നതാണ് ഇവരുടെ ഭാഗ്യo...
7.53, The real George kutty 🔥
നല്ലൊരു മെസ്സേജ് ആണ് ഈ സിനിമ സമൂഹത്തിന് നൽകിയത്. ഓരോരുത്തരും അവനവൻ്റെ
നീതിപാലകനാവുക
മുരളി ഗോപി സൂപ്പർ ആക്ടിങ്ങ്
E great സിനിമ oru superb Triology aytu malayala cinemaku ഒരു milstone akate...
The Drishyam🫶
ഇനി ഒന്നിനും വരില്ല എന്ന് പറഞ്ഞു അല്ലെ സത്യം അവരോട് തുറന്നു പറയേണ്ടി വന്നത് ദൃശ്യം 1ൽ
Ath avar kalicha sentimental dramayan..avide georje kutiyude velipeduthalilude georje kutikk casile pank vyaktamayi athinte adistanathil case eduthu but body kittatha karanam georje kuttikk jamyam kittunnu alla aazchayilim stationil opp idanam enna vyavastayode ..cinemayude climax aa opp idanan georje kutty police stationil wait cheyyunnath...cinemayude thudakkathil antony perumbavurinod oru police karan parayunnund iyalude mozhi ket nettiyenn..itey police karan thanneyan flash backil georje kutiye geetayudeyum prabakarinteyum adith athikkunnath..georje kuty avarod parayunnath aa policekaranum kelkkan sadikkum..
ഏട്ടൻ ❤️
Lale10 acting 🤩
അന്ന് കൊന്നതാ varunine.. ഇപ്പോ കാണാത്തത് കൊണ്ട് ഒരു സംശയം.. ഓനെ ശരിക്കും കൊന്നോ 😂😂😂
Murali gopi. 😍
ഇങ്ങനെയൊരു സംഭവമുണ്ടായാൽ യഥാർത്ഥത്തിൽ ആർക്കാണ് നീതി കിട്ടേണ്ടത് ..
അതൊരു ഒന്നൊന്നര ചോദ്യം ആണ്
Of course george kuttykk thanne…ithil ayaalo ayaalude kudumpamo oru thettum cheythittilla…varun aanu athinidayilekk vannath…avan athilum krooramaaya maranam arhichirunnu…
Tough question !
ആ കുട്ടി തന്നെ ആണ്
അതിൽ എന്നാ ഇത്ര സംശയം
Siddique is awesome 👍
I don't why do I feel like that but after odiyan i feel Mohanlal eyes and his face lost it's expression his eyes just went back I mean I became too small and expression less his performance was extraordinary in drishyam 1
മുരളി ഗോപി 🙏🙏🙏🙏🙏
9:31 Meme Material 😂
@@SmartIndian_7337 Adeham udeschichath ee Dialogue ulla meme vech kure trolls movie eranghiya time vannirunnu
അസാധ്യ സിനിമയാണ്♥️♥️♥️
സൂപ്പർ മൂവി ആണ് ബട്ട് തിയേറ്ററിൽ വന്നിരുനെ 100 കോടി കൊണ്ട് പോയേനെ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്
മുരളി ഗോപി 👌👌
ലാലേട്ടൻ ❤❤
Mr പ്രഭാകർ നിങ്ങളെ എനിക്ക് നിങ്ങളെ മനസിലാകുന്നില്ല
இக்கதையின் மூலம் தெரிய வரும் தகவல் என்னவென்றால் இளைஞர்கள்எதனுடன் விளையாட வேண்டும் என்பது தான்.தாய் தந்தைமார் அவர்களை எப்படி வளர்க்க வேண்டும் என்பது தான்
❤
She is a super actor
Ithinte moonnam bhagamayirikkum heavy..randam bhagathil kanicha mortuary jeevanakkaranum kuzhivettiyum okke georgekutti saikumarinodu paranja kadhakal matramanu..athil ethratholam sathyamumdenn ariyan moonnam bhagam varanam
ആർക്കായാലും അടിച്ചു പോകും.... 😁😁( എത്ര വർഷം ആയി ഓഗസ്റ്റ് 2 എന്ന് കേൾക്കാൻ തുടങ്ങിയിട്ട് 🤔🤔🤔