That Man Is A Classic Criminal | Drishyam 2 | Mohanlal | Jeethu Joseph

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 616

  • @rahulkk4840
    @rahulkk4840 2 ปีที่แล้ว +1961

    മുരളി ഗോപി ഈ സിനിമയുടെ നെട്ടെല്ല് ആണ്. എന്താ ഒരു orginality 👌 രോഷം അടക്കാൻ കഴിയാതെ കാണിക്കുന്നതും.. ജഡ്ജി ടെ മുന്നിൽ പറയാൻ ഒന്നും കിട്ടാതെ ശബ്ദം ഇടറുന്നതും ഒക്കെ perfect ആണ് 💯

    • @manojks2054
      @manojks2054 2 ปีที่แล้ว +65

      Yes that's bharath gopis son

    • @muhammedaslam8232
      @muhammedaslam8232 ปีที่แล้ว +13

      I am waiting for hindi version, how akshay Khanna score with murali gopy

    • @naveenrappaieluvathingal8376
      @naveenrappaieluvathingal8376 ปีที่แล้ว +4

      💯

    • @anusreesanthosh9845
      @anusreesanthosh9845 ปีที่แล้ว +63

      ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം മുരളി ഗോപി യുടെ തകർത്തു ഉള്ള അഭിനയം ആണ്..

    • @murshidulhaqueullus2021
      @murshidulhaqueullus2021 ปีที่แล้ว +31

      അച്ഛന്റെ പേര് ഭരത് ഗോപി എന്നാണ്

  • @shyamgovindh2541
    @shyamgovindh2541 ปีที่แล้ว +3423

    Jeethu joseph അദ്ദേഹം ഒരു പക്ഷെ ഒരു ഡയറക്ടർ അല്ലെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ ആയേനെ.. അത്രയ്ക്കും ഉണ്ട് brain power.. 🙏🏻 നമിച്ചു സർ 🙏🏻😻💙

    • @vaiiishx
      @vaiiishx ปีที่แล้ว +115

      Angane annekil ee raktasan movie world thriling movie

    • @dibs4781
      @dibs4781 ปีที่แล้ว

      ​@@vaiiishxrakstan is mix bag of many holllywood and myskin movie and very overrated with no brains, this one is different league dude, u will never see such works.

    • @theking2355
      @theking2355 ปีที่แล้ว +85

      ഇത് ഒരു കൊറിയൻ പടത്തിന്റെ കോപ്പി അല്ലേ

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss ปีที่แล้ว +55

      കൊറിയൻ സിനിമ സിഡി ഇറങ്ങിയില്ലെങ്കിൽ അപ്പോൾ കഴിയും മലയാളത്തിലെ കുറ്റാന്വേഷണ സിനിമകൾ

    • @dibs4781
      @dibs4781 ปีที่แล้ว +54

      @@AFSALMUBARAK-yp5ssangane onnum parayan pattola bro, yawanika, utharam okke oru korean moviede copyum allaz.pinne ningal Kure neram ayi drishyam copy anennu parayundu etha ennu parayamo,korean movie freak Aya njan ithe ware anganthe oru sadnam kandilla, pinne thread okke loosely relate undawum bro, but finally it's come to the screen play, ethra nalla sciptum screen play poyal theernu, awide anu priyadarshan and jithu makes the difference.

  • @sreehari61
    @sreehari61 2 ปีที่แล้ว +652

    തീയേറ്റർ എക്സ്പീരയൻസ് നഷ്ടമായ സിനിമ ദൃശ്യം 2🔥
    That calm'n cool walk 🔥 ലാലേട്ടൻ💕❤️

  • @Vidhyanand
    @Vidhyanand ปีที่แล้ว +313

    What an acting. Mohanlal doesn't keep eye contact when crossing the IG and just walks away. When he see the police couple he keeps his head high and they bow down in shame , when he crosses Varun's father and mother he keeps his head low out of guilt. What an actor. Great actor ❤️❤️❤️❤️❤️

    • @mathewchilampam3757
      @mathewchilampam3757 10 หลายเดือนก่อน +17

      It's not just acting, more about direction

    • @devjonarl8726
      @devjonarl8726 10 หลายเดือนก่อน +18

      Yes, he did his role well. But here, the credits should go to the writing and direction.

    • @deea8897
      @deea8897 10 หลายเดือนก่อน +6

      yes Ajay devgan did opposite in the remake

    • @akhil3456
      @akhil3456 10 หลายเดือนก่อน +5

      @@mathewchilampam3757😂Oo thudangi

    • @BlastersFC
      @BlastersFC 5 หลายเดือนก่อน

      😂😂​@@deea8897

  • @irshadtm9670
    @irshadtm9670 ปีที่แล้ว +905

    എന്ത് മനുഷ്യനാണ് ഈ ജിത്തു ജോസഫ് ഏതൊരു ചിന്ത എന്തൊരു എഴുത് എന്തൊരു ഡയറേഷൻ Amazing 👌🏻👏🏻👏🏻👏🏻🤝

    • @Koshikurien
      @Koshikurien ปีที่แล้ว +9

      Ram soon 🔥

    • @theking2355
      @theking2355 ปีที่แล้ว

      ഒരു കൊറിയൻ മൂവി യിൽ നിന്നും കോപ്പി

    • @jobinjoseph2332
      @jobinjoseph2332 ปีที่แล้ว +1

      Story by Murali Gopi

    • @roshinparameswaran4817
      @roshinparameswaran4817 10 หลายเดือนก่อน

      @@jobinjoseph2332 ജിത്തു ജോസഫ്

    • @jaisonjoseph2431
      @jaisonjoseph2431 9 หลายเดือนก่อน

      @@jobinjoseph2332 jeetu

  • @JoJo-ly8qg
    @JoJo-ly8qg ปีที่แล้ว +502

    തന്റെ കുടുംബത്തെ രക്ഷിക്കാൻ ശപഥം എടുത്ത മനസ്സാണ് അയാളുടേത്, നമ്മുക്ക് ജയിക്കാനാവില്ല.....,...👨‍👩‍👧‍👧👌

    • @govindgr4877
      @govindgr4877 11 หลายเดือนก่อน +5

      ശപഥം

    • @fayisfazz1502
      @fayisfazz1502 8 หลายเดือนก่อน

      @@govindgr4877 nte ponnidave

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 6 หลายเดือนก่อน

      ഈ ഒരു diologe hooo

  • @sakkariyabadakupuram1931
    @sakkariyabadakupuram1931 ปีที่แล้ว +310

    ഒരു തരത്തിൽ പറഞ്ഞാൽ അത് തന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും 🔥🔥🔥🔥🔥🔥

  • @Subu369-95
    @Subu369-95 ปีที่แล้ว +408

    മുരളി ഗോപി 🔥 വേറെ ഒരാളെ ചിന്തിക്കാൻ പറ്റില്ല ഈ സീൻ 🥰

    • @shibyjoseph9524
      @shibyjoseph9524 ปีที่แล้ว +3

      Joju ന് കഴിയില്ലേ???

    • @EdwinGeorge133
      @EdwinGeorge133 ปีที่แล้ว +8

      @shibyjoseph9524 Maybe,But murali done it 🔥

    • @tjjokl7456
      @tjjokl7456 11 หลายเดือนก่อน +9

      ​@@shibyjoseph9524Orikalum illa. Murali gopi energy and rude

    • @Shamil405
      @Shamil405 11 หลายเดือนก่อน

      @@shibyjoseph9524 pode joju vine pattilla

    • @athul7545
      @athul7545 10 หลายเดือนก่อน

      ​@@shibyjoseph9524ജോജു ൻ്റെ ഇപ്പോഴത്തെ ആക്ടിംഗ് അത്ര പോര

  • @ajimathew575
    @ajimathew575 2 ปีที่แล้ว +327

    00:21 ഈ ഒരു സീൻ, ഒരറ്റ സീൻ മാത്രം തീയേറ്ററിൽ വെച്ച് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ 🔥😌 മുഴുവൻ കോടതിയെയും, പോലീസ്‌കാരെയും ഞെട്ടിച്ചു ഒരു വരവൊണ്ട് 💥👀 എന്റെ മോനേ!!🤘🏻🥵

    • @jibicena6630
      @jibicena6630 2 ปีที่แล้ว +9

      Yes

    • @rafeeqp1352
      @rafeeqp1352 2 ปีที่แล้ว +7

      പൊളി സീൻ 🔥🔥

  • @latheeshkunnath4486
    @latheeshkunnath4486 5 หลายเดือนก่อน +26

    ഡെയ് ഈ ക്ളാസിക്ക് ക്രിമിനല്‍ ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഫ്യൂഡല്‍ തെമ്മാടിയായി മാറിയത് ❤❤❤❤ ഒരേ ഒരു ലാലേട്ടന്‍ .❤❤❤❤❤

  • @raihanashajahan5303
    @raihanashajahan5303 ปีที่แล้ว +226

    Only lalettan can do this ❤ what an actor hats off to the entire crew 👏

    • @singamuthukaruvayan4653
      @singamuthukaruvayan4653 ปีที่แล้ว

      Paapanasam by Kamal was gd too

    • @daniel11111
      @daniel11111 10 หลายเดือนก่อน +8

      ⁠​⁠@@singamuthukaruvayan4653kamal is a brilliant actor, but papanasam is no where close to being as good as dhrishyam is.

    • @donthomas487
      @donthomas487 7 หลายเดือนก่อน

      ​@@daniel11111💯💯

    • @raj66729
      @raj66729 5 หลายเดือนก่อน

      😂😂

  • @rzlaami8683
    @rzlaami8683 ปีที่แล้ว +75

    രണ്ട് ഭാഗത്തിലും വേണ്ട എന്ന് പറഞ്ഞ സിദീഖ് ഒരുപക്ഷെ മൂന്നാം ഭാഗത്തിൽ വാശിയോടെ വില്ലനിസത്തോടെ തിരിച്ചു വന്നാൽ ഇനിയുള്ള എതിരാളി സഹദേവനും സിദീഖും 🔥

    • @mrudulramesh7792
      @mrudulramesh7792 หลายเดือนก่อน +8

      സിനിമയിൽ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 😂

    • @sabeehRdz
      @sabeehRdz 24 วันที่ผ่านมา +1

      @@mrudulramesh7792😂😂😂

    • @user-anu777
      @user-anu777 7 วันที่ผ่านมา

      😂ayoo. ​@@mrudulramesh7792

  • @nandakumar6414
    @nandakumar6414 2 ปีที่แล้ว +101

    ഈ scene തീയേറ്ററിൽ വെച്ച് കാണാൻ കഴിയാത്ത നഷ്ടം....💔

  • @Marauder-eu9om
    @Marauder-eu9om 2 หลายเดือนก่อน +16

    "Sathyathil nammal ayaale alla nereekshikunath , ayal nammale aanu(in reality, we are not the ones watching him, he is watching us") and then they show Georgekutty watching them afar. How absolutely amazing! Cant get over this scene.

    • @ssundaressan8736
      @ssundaressan8736 หลายเดือนก่อน +1

      Yes. I do not know much Malayalam. But can understand and feel. Great scene.
      I wish they don't make drishyam 2 in Tamil , but make us cherish the Malayalam version

    • @Marauder-eu9om
      @Marauder-eu9om หลายเดือนก่อน

      @@ssundaressan8736 yeah the malayalam version should be dubbed to Tamil

  • @pettythiefstube4609
    @pettythiefstube4609 ปีที่แล้ว +56

    Drishyam 2 needs a theatre release! Could watch again even after knowing the end.

  • @vineethgodsowncountry9753
    @vineethgodsowncountry9753 2 ปีที่แล้ว +281

    80% of the cases in this country are failing because of the absence of this systemic support.And that man...that man is a classic criminal and he's scot-free now! Thanks...to all of us!!!"...മുരളി ഗോപിയുടെ ഈ വാക്കുകൾ തന്നെയാണ് സിനിമയുടെ Nutshell...🎬

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว +17

      I dont agree with that line though, how is Georgekutty a classic criminal? police trying to protect their own image and superiors nothing else. What about the kid who was filming naked women?

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว +2

      @@josephpendleton4927 yea I agree this line was a not needed, especially at the end. The police and the kid who died was almost self defense in a sense.

    • @nirubanchakravarthyguptha9822
      @nirubanchakravarthyguptha9822 ปีที่แล้ว +1

      @@WaveRider1989 exactly

    • @sanguinstein
      @sanguinstein ปีที่แล้ว +9

      @@WaveRider1989 From a police's standpoint, He is still a murderer and he hid evidences that were targeted towards him. So basically he is a criminal in the police language. Morality wise, Georgekutty is a hero for saving his family from a potential rapist. But morality won't always intersect with law and thats the theme of this whole movie. IG was basically doing his job by solving an unsolved puzzle to save the reputation of the whole department. He couldn't simply go "I would rather ignore death of a pervert than saving the department".

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 ปีที่แล้ว +8

      @@WaveRider1989 exactly... he did not murder that boy firstly.. also he is doing all this because the system has no option to help him.. so the system is actually against georgekutty..

  • @sivapetit1
    @sivapetit1 ปีที่แล้ว +559

    Drishyam is masterpiece 🙌
    Pls don't let remakes happen 🙏

    • @bolly-hollywood2306
      @bolly-hollywood2306 ปีที่แล้ว +22

      Happened already 🙄

    • @sivapetit1
      @sivapetit1 ปีที่แล้ว +17

      @@bolly-hollywood2306 i know
      Just putting request
      Now they announced part 3

    • @ranjanrai3766
      @ranjanrai3766 ปีที่แล้ว +2

      Maybe that part when that guy was sleeping and he changed the corpse maybe something will be there in the story

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 ปีที่แล้ว +10

      @@ranjanrai3766 i guess the security guy will find it shameful once he hears this in the news or from some where and he will try to help police..

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 ปีที่แล้ว

      youknow how shameless indian movie makers are ..

  • @pratheepkumar1216
    @pratheepkumar1216 5 หลายเดือนก่อน +14

    അയാൾ നമ്മുടെ പിറകെയാണ്...."അതാണ് ശ്രദ്ധേയം.,..ഞാൻ കേസിൽ ആയപ്പോൾ ദിനവും പത്രം നോക്കും.....ആരാണ് പോലീസ് ഇൻസ്പെക്ടർ, ജഡ്ജി, ..പ്ലീഡർ. ......അതാണ്. ...

  • @ajfreefire30
    @ajfreefire30 9 หลายเดือนก่อน +16

    Ithokke aanu movies..... goosebumps all over....

  • @karthikr7539
    @karthikr7539 2 หลายเดือนก่อน +11

    അവസാന സിക്വൻസ് എല്ലാം ഒരു ഹോളിവുഡ് സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നു......hatsoff ജീത്തു ജോസഫ്.....😍😍😍

  • @sivan3189
    @sivan3189 2 ปีที่แล้ว +186

    ക്ലാസ്സിക്‌ ക്രിമിനൽ 💎
    ദൃശ്യം 3നായി കട്ട കാത്തിരിപ്പ് ആണ് 🔥👍🏽
    തിയേറ്ററിൽ ആണെങ്കിൽ 300+ ഉറപ്പ് 😍
    Pan indian item

    • @achu8857
      @achu8857 2 ปีที่แล้ว +8

      ഇല്ലേലും നമ്മൾ 500 കോടി എത്തിക്കും 😭😭

    • @Zasstudio525
      @Zasstudio525 2 ปีที่แล้ว +8

      Thalli thalli 1000 ethichoooo

    • @jithujoseph3452
      @jithujoseph3452 6 หลายเดือนก่อน +2

      Thallendi varilla nala film anenkil 🥺

    • @stephn924
      @stephn924 หลายเดือนก่อน

      Ikkada padam alla athin😂​@@Zasstudio525

  • @mhbcreations
    @mhbcreations 5 หลายเดือนก่อน +18

    ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്യാൾ 🔥🔥🔥

  • @jeil4649
    @jeil4649 10 หลายเดือนก่อน +167

    മുരളി ഗോപി :നമുക്ക് ഇവിടെ വച്ച് നിറുത്തിക്കൂടെ
    സിദ്ധിക്: സമ്മതമായ് തലയാട്ടുന്നു.
    ആശാ ശരത്ത്: അതെ നിറുത്താം പക്ഷെ ആൻറണി പെരുമ്പാവൂർ സമ്മതിക്കുന്നില്ല. ദൃശ്യം 3 വേണം ന്ന് പറയുന്നു.

    • @sanujosephmuzhayamkattil6681
      @sanujosephmuzhayamkattil6681 10 หลายเดือนก่อน +3

      😅😅😂

    • @blackcats192
      @blackcats192 6 หลายเดือนก่อน +3

      Satyam..veendum adutha bagam eduth veruppikkatirunnal matiyayirunnu..

    • @V_EDITS_YT
      @V_EDITS_YT 5 หลายเดือนก่อน +2

      ​@@blackcats1922 announce cheythapol nigal ellam ith thanne alle paranje 😂

    • @lessymollessy595
      @lessymollessy595 4 หลายเดือนก่อน +4

      ആശ ജയിലിൽ ആയാൽ 3 ആം ഭാഗം എങ്ങനെ

    • @yaseen1307
      @yaseen1307 4 หลายเดือนก่อน +1

      @@blackcats192 thannodu aarenkilum kaanaan paranjo😂

  • @gokulkrishna8959
    @gokulkrishna8959 2 ปีที่แล้ว +140

    തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ 2021 ഇയർ ടോപ്പർ ആകേണ്ടിയിരുന്ന പടം 🔥

    • @rafeeqp1352
      @rafeeqp1352 2 ปีที่แล้ว +10

      ആന്റണിക്ക് ബുദ്ധി വേണ്ടേ അതിന്.

    • @gokulkrishna8959
      @gokulkrishna8959 2 ปีที่แล้ว +4

      @@rafeeqp1352 sathyam..Ennitt Ott kk kodullendath ellam theatril irakkunnu..

    • @raheeskhan2218
      @raheeskhan2218 ปีที่แล้ว +4

      Satyam ott irangiyatu kondu kuruppu year topper aayi

    • @JitzyJT
      @JitzyJT ปีที่แล้ว +2

      @@raheeskhan2218 Drishyam 2 Hindi remake irunnu thakarkunnu in theatres....athu kaanumbol

    • @rafeeqRafeeq-n1s
      @rafeeqRafeeq-n1s วันที่ผ่านมา +1

      2021 അല്ല ഇന്നും ഒരു സിനിമയും തകർക്കില്ല അത്രക്ക് ഉണ്ട്

  • @josephpendleton4927
    @josephpendleton4927 2 ปีที่แล้ว +332

    For IG Bastin, Georgekutty is a classic criminal. But to the audience, Georgekutty is "a classic genius" (or "Midukkaril Midukkan" as I would put it in Malayalam) who saved his family from the trap of corrupt police.

    • @skeletonzindabad5367
      @skeletonzindabad5367 2 ปีที่แล้ว +10

      Cant say they are corrupt

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +1

      @@skeletonzindabad5367 No, they are very corrupt. Police deliberately concealing Varun's criminal activities in order to pin everything on Georgekutty and family who are actually innocent. That is pure hypocrisy.

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว +41

      @@skeletonzindabad5367 oh they are; would they have protected their son or prosecute him?

    • @skeletonzindabad5367
      @skeletonzindabad5367 2 ปีที่แล้ว +2

      @@WaveRider1989 it doesn't matter since he was already dead

    • @claytonsculpting
      @claytonsculpting ปีที่แล้ว +2

      He saved his family but he is also careless guy too who watches movies for hours and hours if he wasn't watching movie all night that wouldn't happen

  • @FACTSBYSHAHIN
    @FACTSBYSHAHIN 3 หลายเดือนก่อน +15

    തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആകേണ്ട സിനിമ ആണിത് ❤️

  • @keralacafe1285
    @keralacafe1285 5 หลายเดือนก่อน +36

    Drishyam 3 യിൽ : ലാൽ കൊടുത്ത ചിതഭസ്മം ഫോറെൻസിക് പരിശോധന നടത്തി ലാലിനെ കുടുക്കാൻ വരുണിന്റെ കുടുംബം ശ്രമിക്കുന്നു.. ഫോറെൻസിക് റിപ്പോർട്ടിൽ ചിതഭസ്മം വരുണിന്റേത് അല്ലെന്ന് തെളിയുന്നു അങ്ങനെ ജോർജ്യൂട്ടി വീണ്ടും ഇവന്മാരെ മൂഞ്ചിക്കുന്നു 😊

    • @abuamin4209
      @abuamin4209 12 วันที่ผ่านมา

      😂 ഒരിക്കലും തീരാത്ത മൂഞ്ചലുകൾ ഏറ്റു വാങ്ങാൻ അവരുടെ ജീവിതം പിന്നെയും ബാക്കി.. സ്വന്തം മകൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി ജോർജ്കുട്ടിയെയും ഫാമിലി യെയും ജീവിക്കാൻ വിടാനുള്ള മനസ്സുണ്ടായാൽ നന്ന്.. അല്ലെങ്കി ഇതിന്റെ മൂന്നാം ഭാഗവും ഇറക്കേണ്ടി വരും... മൂഞ്ചൽസ് തുടരേണ്ടിയും വരും...

    • @muhammedziyank8100
      @muhammedziyank8100 9 วันที่ผ่านมา

      Chithabashmam dna test cheyyan pattilla

    • @tabuthabz5554
      @tabuthabz5554 วันที่ผ่านมา

      Varun chathitindavilla...athalle ingane neetipovanulla karanam...body mattunide varun bodham kandath kond mattevidengilum chiklsich bedhamavumbol avark munnil ethikanayrikum climax scene..eni munnam bagathil....athavam twist

  • @Theunemployedboy
    @Theunemployedboy ปีที่แล้ว +115

    This scene has a separate fan base❤❤

  • @sanasworld8188
    @sanasworld8188 2 ปีที่แล้ว +443

    ദൃശ്യം 75 കോടി പുലിമുരുകൻ 150 കോടി ഒടിയൻ 55 കോടി ലൂസിഫർ 200കോടി ഇങ്ങനെയൊക്കെ കിട്ടുന്നത് നമ്മുടെ ലാലേട്ടന്റെ തകർത്തഭിനയം കൊണ്ടാണ് ലാലേട്ടൻ സിനിമാക്കാരുടെയും നമ്മുടെയും എല്ലാവരുടെയും ഒരു പൊതു സ്വത്താണ്❤️ ലാലേട്ടാ എനിക്ക് ലാലേട്ടനെ പോലെ വലിയ നടൻ ആവാൻ ആണ് ആഗ്രഹം

    • @sivan3189
      @sivan3189 2 ปีที่แล้ว +20

      Pulimurugan 152 cr und

    • @_error_6495
      @_error_6495 2 ปีที่แล้ว +4

      Avatte

    • @anasnas8379
      @anasnas8379 2 ปีที่แล้ว +7

      Nnittu ee potu mutal crore &crore aarude gajanavilekku poyi namukentu kitti🤔🤔🤔🤔🤣🤣🤣

    • @sivan3189
      @sivan3189 2 ปีที่แล้ว +14

      @@anasnas8379 angane chinthichal enganeya
      Angane anel eth actorude padavum angane thanne alle

    • @_error_6495
      @_error_6495 2 ปีที่แล้ว +4

      @@anasnas8379 etha Ivan

  • @S_12creasionz
    @S_12creasionz 2 หลายเดือนก่อน +6

    അയ്യാൾക്കു പകരമാവാൻ മറ്റാർക്കും കഴിയില്ല.... L❤️ആ അവസാന ഷോട്ട് what a quality!😊

  • @kannansubrahmanian
    @kannansubrahmanian 18 วันที่ผ่านมา +3

    ഇതിലെ ഒരു ക്ലിപ്പ് കണ്ടാൽ പിന്നെയും സിനിമ കാണാൻ തോന്നും. ഫസ്റ്റ് പാർട്ട്‌ ഉൾപ്പടെ. അതാണ് ദൃശ്യത്തിന്റെ മാജിക് 🔥❤️

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 2 หลายเดือนก่อน +4

    എന്റമ്മോ എന്നാ സീനറി,, എന്താ സീൻ 😍😍ജിത്തു ജോസഫ്,, ലാലേട്ടൻ 🙏🏻🙏🏻😍😍

  • @sijojose470
    @sijojose470 ปีที่แล้ว +88

    I guess, Aashirvadh cinemas can theater release it now at least for the theatrical experience of it for those who wish to watch it on the big screen....Such a class movie it is....The bgm also was outstanding.....Now, aren't they re-releasing the Bhadhran directed film Spadikam??....

    • @vishnu8490
      @vishnu8490 ปีที่แล้ว

      Theatre owners against it
      Isn't the production house tried to release in theatre 2yrs back ?
      But the request was refused stating they won't release direct ott movie on theatres
      Mostly we all miss this masterpiece in theatres .
      Hope part 3 ,the conclusion gets wider release everywhere since hype is so unreal for the part 3

    • @sijojose470
      @sijojose470 ปีที่แล้ว

      @@vishnu8490 Oh....Is that so??..I didn't know that the theater owners refused....Anyway, let us wait for the part 3...
      ഈ സിനിമയുടെ ക്ലൈമാക്സിൽ മുരളി ഗോപിയുടെ കഥാപാത്രം മോഹൻലാലിൻറെ നായകകഥാപാത്രത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്..."സത്യത്തിൽ, നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്" എന്ന്....
      അതുപോലെതന്നെ, സത്യത്തിൽ ഈ സിനിമയുടെ മൂന്നാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സംവിധായകനെക്കാൾ നാം ഓരോരുത്തരും ആയിരിക്കും...അതുതന്നെയാണല്ലോ ആ സിനിമയുടെ വിജയവും....

  • @giree007
    @giree007 15 วันที่ผ่านมา +3

    ദൃശ്യം3..The End...... കട്ട വെയ്റ്റിംഗ് ❤

  • @aymanalinoufell2105
    @aymanalinoufell2105 10 หลายเดือนก่อน +31

    Perfect placement of BGM....when Mohanlal leaving the court 🔥💯

  • @karthikgmenon
    @karthikgmenon 2 ปีที่แล้ว +17

    കുറച്ചു തിയേറ്ററിൽ എങ്കിലും ദൃശ്യം 3 വരുന്നതിനു കുറച്ചു നാൾ മുൻപ് ദൃശ്യം 2 Re-release വയ്ക്കുക..

  • @DhananjayanVv
    @DhananjayanVv 5 หลายเดือนก่อน +6

    Entha movie….whats a script ❤…what a climax…jithu ❤ lalettan❤

  • @monstar7011
    @monstar7011 ปีที่แล้ว +4

    ദേഷ്യം കൊണ്ട് ഗീത പ്രേഭാഗർ ഗുഷ്ടി ചുരുട്ടി വെച്ചിരിക്കുന്നു wat a deiracter 🔥🔥🔥jithu Joseph

  • @iamthebest2442
    @iamthebest2442 2 หลายเดือนก่อน +4

    എത്ര കണ്ടാലും വീര്യം കൂടുന്ന movie🔥🔥

  • @noopuraparvathi418
    @noopuraparvathi418 ปีที่แล้ว +12

    Thank you for providing this movie in TH-cam, watched it again and feeling satisfied👏👏...

  • @shebi_pv
    @shebi_pv 8 หลายเดือนก่อน +10

    ഈ സീൻ 2024ൽ കാണുന്നവരുണ്ടോ 😄😄

  • @praveenjosh8684
    @praveenjosh8684 ปีที่แล้ว +8

    അവസാനത്തെ എല്ലിൻ കഷണങ്ങൾ അത് സംവിധായകൻ കാഴ്ച കാർക്ക് ഇട്ടു തന്നതാണ് എല്ലാവരും അതിൽ ഉടക്കി നിൽക്കും. എന്നാൽ 3 വരുന്നത് മറ്റെരു വഴിക്കാണ്

  • @pravaranidebbarma3655
    @pravaranidebbarma3655 ปีที่แล้ว +52

    OMG for the masterpiece acting of IG....what a acting....

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 ปีที่แล้ว +3

      he made his part look so simple .. which is only possible if one is great artist...

  • @anandjnair4483
    @anandjnair4483 ปีที่แล้ว +66

    മുരളി ഗോപി excellent acting 👌

  • @sattarchukki
    @sattarchukki ปีที่แล้ว +23

    Lady advocate walks with hero its classic

  • @praveenktna8607
    @praveenktna8607 10 หลายเดือนก่อน +87

    ഇങ്ങര് തന്നെയാണ് my boss direct ചെയ്ത് വെച്ചിരിക്കുന്നത് എന്നതാണ് അതിശയം😂😂

    • @demaso1804
      @demaso1804 7 หลายเดือนก่อน +12

      Life of Josutty also😅❤️

    • @iyeraishu1
      @iyeraishu1 6 หลายเดือนก่อน +7

      nalla movie alle adhu

    • @Labs-zv1hw
      @Labs-zv1hw 6 หลายเดือนก่อน +1

      ​@@demaso1804ath ee jorgutty de aniyanano😂

    • @demaso1804
      @demaso1804 6 หลายเดือนก่อน +3

      @@Labs-zv1hw Sathyam
      Josutty & George Kutty😂
      Ini Jeethu Joseph Cinematic Universe vallom?👀❤️‍🔥

    • @vipinak1118
      @vipinak1118 4 หลายเดือนก่อน +2

      Detective kandal malassilavum ingerude range

  • @OhDARKLADY
    @OhDARKLADY 2 ปีที่แล้ว +17

    Hey man, I, actually don't like acting profession but I watch ur movies bcoz ur beauty is adorable n ur expressions r lovable just like Lord Krishna. ☺☺ smiles... one for U one for Krishna.

  • @Icepaper1000
    @Icepaper1000 6 หลายเดือนก่อน +5

    ശാന്തമായ ഒരു കടൽ പോലെയാണ് മോഹൻ ലാൽ.... ഇടക്കത് വലിയ തിരമാലയാകും .... ഇടക്കത് ശാന്തമായ തിരയാകും .... കടലമ്മയല്ല .....ഇടക്കത് സർവ്വ ശക്തിയുമെടുത്ത് ...... കടലച്ചനാകും

  • @NejumalShah
    @NejumalShah หลายเดือนก่อน +1

    Climax dialogues nthoru ullozhukkullathaan aa vyatha mothom kaanam hats off💯💯

  • @JustVishall
    @JustVishall ปีที่แล้ว +19

    I like George as a character more than D2 as a film, coz everything is done even before the film starts

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 หลายเดือนก่อน +3

    ഈ പടം ഇറങ്ങിയ അന്നുമുതൽ ഇന്നോളം വരെഒരു സീൻ എങ്കിലും ഒരു ദിവസം കാണാതിരുന്നാല്ഏറ്റവും നല്ല മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം 2ദൃശ്യം മണ്ണിനെ കാളും എനിക്കിഷ്ടം ദൃശ്യം 2വാണ്ഇതുപോലെഉറപ്പായും വിജയിക്കുംതന്നെ ദൃശ്യം ത്രിവന്നാൽഉറപ്പായും വിജയിക്കുംദൃശ്യം ടു വീണ്ടും തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നുവല്ല നടപടിയും ഉണ്ടാകുമോ

  • @melodi22
    @melodi22 2 ปีที่แล้ว +128

    The music, the twist👌👌

    • @hsragvendra4665
      @hsragvendra4665 2 ปีที่แล้ว +3

      Well sed brother...the real life is giving from this background music 🎵🎵🎵🎶🎶 pollicccuuu 👌🔥👌🔥

    • @melodi22
      @melodi22 2 ปีที่แล้ว +3

      @@hsragvendra4665 Correct saare...Athilum koodi aa last partil avar sad music idu allo, how justifying is it, about the pain being faced by Ex. IGP Geeta Prabhakar❤️

  • @akshaykrishnan3361
    @akshaykrishnan3361 2 ปีที่แล้ว +72

    Classic criminal 🔥❤️

  • @sachingeorge4735
    @sachingeorge4735 2 ปีที่แล้ว +42

    ഈശ്വരാ...ഇതെങ്ങാനും തീയേറ്ററിൽ ഇറങ്ങിlയിരുന്നെങ്കിൽ ലുസിഫറിനേക്കളും 200 കോടിക്കും മുകളിൽ പോയേനെ collection

    • @SintoPaul-s5g
      @SintoPaul-s5g 2 ปีที่แล้ว +4

      അത് തോന്നുന്നതാണ് ബോഡി സ്റ്റേഷനിൽനിന്ന് പൊക്കുന്നത് വരെ സിനിമ ലാഗ് ആണ്. അതാണ് തീയറ്ററിൽ റിലീസ് ചെയ്യാതിരുന്നത്

  • @basheerm3523
    @basheerm3523 10 หลายเดือนก่อน +9

    ഇതുപോലെ ഒരു എണ്ണം കയ്യിലുണ്ടായിട്ടാണ് തീയറ്ററിൽ കൊടുക്കാതെ ഒട്ടിടിയിൽ കൊടുതതു എന്നിട്ട് മരക്കാറും ആറാട്ടും തീയറ്ററിലും കൊടുത്തു 😄😄

  • @bashful88
    @bashful88 8 หลายเดือนก่อน +5

    ഈ സിനിമയുടെ അവസാനം ഉള്ള മുരളി ഗോപി ടെ dialouge കൾ 👌👌👌👌

    • @kvshobins9820
      @kvshobins9820 6 หลายเดือนก่อน

      സിനിമയുടെ നട്ടെല്ല് മുരളി ഗോപി ആണ് ❤

  • @sanasworld8188
    @sanasworld8188 2 ปีที่แล้ว +46

    ലാലേട്ടൻ നമ്മുടെ മുത്താണ്

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +18

    D3 വന്നാൽ മുരുകനെ വേണേൽ ഡബിൾ മാർജിനിൽ തീർക്കും എന്നുറപ്പിച്ചു പറയാം 💥

  • @colorparadise7075
    @colorparadise7075 ปีที่แล้ว +35

    Murali Gopi is the best actor and the backbone for L Series 🔥🔥🔥🔥😎

  • @srikrishnarr6553
    @srikrishnarr6553 ปีที่แล้ว +38

    Jeethu has got stories 2,3,4,5,6...so on ...with the cruel Boys soul coming back to life ,,,becoming a police officer and investigating the case ...JJ is a dream director of this decade

    • @JustVishall
      @JustVishall ปีที่แล้ว +1

      I still doubt if what happened that night is actually true, coz George is not there, he was just told about it

    • @srikrishnarr6553
      @srikrishnarr6553 ปีที่แล้ว

      @@JustVishall you are another JJ in the making ...how many stories can come out of one theme 😂😂

    • @JustVishall
      @JustVishall ปีที่แล้ว

      @@srikrishnarr6553 😄😄
      But I genuinely believe, anything could've happened that night

  • @johnnywalker1459
    @johnnywalker1459 2 ปีที่แล้ว +23

    😄😊 commissioners expression wen he saw hero😂🤣

  • @Abros1516
    @Abros1516 หลายเดือนก่อน +4

    2:35 that bgm and Mohanlal's walk....My god..

  • @jeromepenuel1070
    @jeromepenuel1070 4 หลายเดือนก่อน +3

    Murali gopis's sound modulation is super...

  • @groupups11
    @groupups11 4 หลายเดือนก่อน +4

    In reality george kutty is always on the run, one step ahead of the cops. He will never know peace. He will bear the pain of lying, and he is willing to do that for his family. What a character.

  • @yuvaraj8252
    @yuvaraj8252 6 หลายเดือนก่อน +2

    El Clasico of Jeethu Joseph 🎉

  • @praveen8017
    @praveen8017 8 หลายเดือนก่อน +1

    അടുത്ത വരവിനായി കാത്തിരിക്കുന്നു 🥵💙

  • @alansunny7527
    @alansunny7527 2 ปีที่แล้ว +12

    0:28 ഒരു സാധാരണ ക്കാരനായ ക്രിമിനൽ

  • @abdulrahimrahim5703
    @abdulrahimrahim5703 10 หลายเดือนก่อน +4

    Super moovee 👍

  • @sanasworld8188
    @sanasworld8188 2 ปีที่แล้ว +16

    ഇന്ന് ഏഷ്യാനെറ്റ്‌ മൂവിസിൽ ഉണ്ടായിരുന്നു ദൃശ്യം 2

  • @SanuAndrews-iy7gf
    @SanuAndrews-iy7gf หลายเดือนก่อน

    Drishyam 1 nekkal enikkishtam e cinemayanu pinne lalettane kananum poli Look 😍😘👌

  • @SintoPaul-s5g
    @SintoPaul-s5g 2 ปีที่แล้ว +20

    പോലീസ് സ്റ്റേഷനിൽ നിന്ന് ബോഡി കിട്ടിക്കഴിയുമ്പോൾ ആണ് സിനിമ ശരിക്കും തുടങ്ങുന്നത്.അതുവരെ ലാഗ് ആണ്

    • @manojk.k8272
      @manojk.k8272 2 ปีที่แล้ว +2

      ചുമ്മാ അങ്ങ് പറയുകയാണ് എവിടെയാണ് ലാഗ് ഇപ്പോഴത്തെ ഊളകളുടെ ഒരു ഫാഷൻ ആണ് ചുമ്മാ ലാഗ് എന്ന് പറയുന്നത്

  • @JibinTechVlogs
    @JibinTechVlogs 2 ปีที่แล้ว +15

    Waiting for D3 🔥🔥

  • @abhimaniyuambadi6326
    @abhimaniyuambadi6326 10 หลายเดือนก่อน +5

    Still this goosebumps ❤️‍🔥🔥

  • @joypj574
    @joypj574 2 ปีที่แล้ว +8

    ഇതുപോലത്തെ സിനിമക്ക് കോടികൾ ചിലവായ കണക്കുകല്മതി കിട്ടിയത് നിർമാതാവിന്റെ വീടിന്റെ ആധാരം ഗോവിന്ദ

  • @akhilkrishnan6780
    @akhilkrishnan6780 ปีที่แล้ว +4

    Yethra kandalu mathi Varatha film 👌👌👌

  • @nageshhn5897
    @nageshhn5897 หลายเดือนก่อน +1

    What Clamic -great acting Mohanl Lal ❤

  • @cheersbloom
    @cheersbloom ปีที่แล้ว +23

    Masterpiece 👌🏻

  • @suluaniln
    @suluaniln 10 หลายเดือนก่อน +6

    What an actor Mohanlal Sir❤

  • @wilsonkuriakose7534
    @wilsonkuriakose7534 2 ปีที่แล้ว +25

    He is a classic criminal 👍👍👍
    What about you....
    Exclusively sparing two Police personnel to find out a crime that is allegedly happened six years ago!
    Even utilising a teenager for that purpose!!
    Conspiring to get maximum punishment for the entire family except for last child only because the law will not punish a teenager!!!
    Cursing the father who don't want use such stupid ways to find the truth!!!
    This is where a police officer turns a criminal!!!
    Here the Hero and his family have done nothing wrong.
    Varun was never invited to Goerges home.. so he was an intruder there. He could have been killed for self defence.
    He filmed the girl...which was criminal activity
    No Who exactly is THE "CRIMINAL"???

    • @flamingo5900
      @flamingo5900 ปีที่แล้ว

      Hiding the crime. Destroying the evidences are the other charges against them.

  • @nirubanchakravarthyguptha9822
    @nirubanchakravarthyguptha9822 ปีที่แล้ว +61

    I'm happy seeing sadness on Varun mother face

  • @abdulnoufal5183
    @abdulnoufal5183 2 หลายเดือนก่อน

    ഈ സ്ക്രിപ്റ്റിനു നാഷണൽ അവാർഡിൽ കുറഞ്ഞത് ഒന്നും ഇല്ല 👍

  • @praveenp6181
    @praveenp6181 ปีที่แล้ว +6

    ❤️🔥writing🔥❤️performences❤️🔥

  • @shama267
    @shama267 ปีที่แล้ว +1

    ഇത് കണ്ടിട്ട് ആണ് തോന്നുന്നു ഇതു പോലെ ഒരു കൊല പാതകം ഞങ്ങളുടെ നാട്ടിലും ഉണ്ടായി ട്ടുണ്ട്

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +10

    2.26 ...I think he knew before they were cops 👍

  • @ikhlaqnawaz5651
    @ikhlaqnawaz5651 ปีที่แล้ว +20

    Unforgettable Movie

  • @ShreedharaKedilaya
    @ShreedharaKedilaya ปีที่แล้ว +6

    The director Jeethu joseph is aclassic criminal 😄the movie in Maleyalam is classic... In Hindi it lost its magic.

  • @shinoyohananan3670
    @shinoyohananan3670 2 ปีที่แล้ว +9

    That man is a classic criminal ♨♨

  • @afsal.acherivnb2094
    @afsal.acherivnb2094 9 หลายเดือนก่อน +2

    ഹേയ്
    ഒരു മുറിക്കുള്ളിൽ ഇരുന്ന് ബ്രില്ല്യ ന്റ ആയ ഒരാൾ ക്ക് എഴുതി ഉണ്ടാക്കാൻ കഴിയുന്ന ത്തിൽ അപ്പുറമാണ്.. ലക്ഷ്യ കണക്ക് ന് വരുന്ന പ്രേക്ഷകർ ക്ക് മുന്നിൽ അത് അത് അതെ പ്പടി അവതരിപ്പിക്കുക എന്നത്... അതിന് അവതരിച്ചു ഭൂമിയിൽ വന്ന ആളോ...അയാൾ എത്ര ബ്രിലാന്റ് 😊

  • @kingofsulthan197
    @kingofsulthan197 12 วันที่ผ่านมา

    റാണിയും, രണ്ടു പെൺകുട്ടികളും അതാണ്‌ അയാളുടെ ലോകം... ജോർജുകുട്ടിയുടെ ലോകം ❤
    അക്ഷരം തെറ്റാതെ അച്ഛാ എന്ന് വിളികാം

  • @Nandhu-qi9gf
    @Nandhu-qi9gf 2 ปีที่แล้ว +71

    Waiting Drishyam 3 🔥

    • @muhammediqbal8989
      @muhammediqbal8989 ปีที่แล้ว +1

      Drishyam 3 undo

    • @arunmathew5149
      @arunmathew5149 ปีที่แล้ว +3

      @@muhammediqbal8989 its like a case that is closed but will never close

    • @apsvibes7069
      @apsvibes7069 28 วันที่ผ่านมา

      വരുൺ മരിച്ചിട്ടില്ല. പക്ഷെ വരുൺ വീണ്ടും പ്രതികാര ബുദ്ധിയുമായി തിരിച്ചു വരും ജോർജ്ജ് കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കും പക്ഷേ അവസാനം വരുണിനെ അവന്റെ അമ്മ തന്നെ ഇല്ലാതാക്കും ഇങ്ങനെയും ആകാം സ്റ്റോറി

  • @vishnurajs8749
    @vishnurajs8749 ปีที่แล้ว +3

    Oooh itengaal mamootty abhinayichirunne mone killadi item aayene padam

    • @abhinss9280
      @abhinss9280 ปีที่แล้ว +4

      Podey🤣

    • @athul7545
      @athul7545 ปีที่แล้ว +4

      കിണ്ടി ആയേനെ😂

  • @jibicena6630
    @jibicena6630 8 หลายเดือนก่อน +2

    ലാലേട്ടൻ ജീത്തു

  • @zalimali9656
    @zalimali9656 2 ปีที่แล้ว +8

    0023sec: Just a walk but.... 🙄🔥#mohanlal

  • @krrahulraghavan9495
    @krrahulraghavan9495 ปีที่แล้ว +7

    01:19 That Man Is A Classic Criminal And Is Scott Free

  • @salmanulfariskuttaloor1697
    @salmanulfariskuttaloor1697 ปีที่แล้ว +3

    "Jeethu joseph's magic"
    I'm waiting for drishyam 3

  • @jestinjoseph8560
    @jestinjoseph8560 หลายเดือนก่อน +3

    01:00 മുരളി ഗോപി 🔥🔥

  • @jjcreationz3676
    @jjcreationz3676 10 วันที่ผ่านมา

    02.39 aylude thala kunichula nadatham😢🔥

  • @arunkumark7391
    @arunkumark7391 ปีที่แล้ว +15

    എന്തൊരു മഹത്തരമായൊരു തിരക്കഥ

  • @dileeps4933
    @dileeps4933 16 วันที่ผ่านมา

    ദൃശ്യം 3 അനൗൺസ് ചെയ്ത് കഴിഞ്ഞു ഒന്ന് കൂടി വന്ന് കാണുന്നവർ ഉണ്ടോ 🔥🔥

  • @ngp13
    @ngp13 ปีที่แล้ว +11

    Ini enthu systemic support anu vendathu? Custodial vachu idichu pizhiyanarikkum!! :)

    • @tachmedia3232
      @tachmedia3232 27 วันที่ผ่านมา +1

      Ath entha udyeshichath ennu manassilayilla

    • @ngp13
      @ngp13 14 วันที่ผ่านมา

      @@tachmedia3232 2 police spy, surveillance, eye witness, body . Ithoke kittitu akathakan pattatha oola police karalle? Iniyenthu support anu vende?