അവർ ഏതോ ബോഡി അന്വേഷിക്കുവാ...!! | Drishyam 2 | Mohanlal | Jeethu Joseph

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2022
  • Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
    #Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
    Directed by : Jeethu Joseph
    Written by : Jeethu Joseph
    Produced by : Antony Perumbavoor
    Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
    Cinematography : Satheesh Kurup
    Edited by : V. S. Vinayak
    Music by : Anil Johnson
    Production company : Aashirvad Cinemas
    Distributed by : Amazon Prime Video
    Release date : 19 February 2021
    Country : India
    Language : Malayalam
    #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 366

  • @pdavisdelson
    @pdavisdelson 5 หลายเดือนก่อน +81

    എത്രയൊക്കെ പ്ലാൻ ചെയ്തിട്ടും ജോർജ് കുട്ടിയെ ആ ദിവസങ്ങളിൽ ഒന്ന് നിരീക്ഷിക്കാൻ പോലും തോന്നാത്ത പോലീസ്

    • @fousiyaashik1805
      @fousiyaashik1805 2 หลายเดือนก่อน +8

      Avaru karuthiyath ithid koodi jorgr kutty theernneenn alle story purake varunnenn ariyunnillallo😅

    • @cabincrewdreamgirl1938
      @cabincrewdreamgirl1938 หลายเดือนก่อน +5

      ജോർജ് കുട്ടി പോലിസ് കാരെ ആണ് നിരീക്ഷിക്കുന്നതഗ്

    • @latheef_vibes
      @latheef_vibes 23 วันที่ผ่านมา +2

      നോ അങ്ങനെ പറഞ്ഞൂട പിന്നെ ദൃശ്യം3 എങ്ങനെ ഇറക്കും😂

    • @Cleanheartnice
      @Cleanheartnice 6 วันที่ผ่านมา

      Cinematic 🎉

  • @diyajithu1014
    @diyajithu1014 2 ปีที่แล้ว +171

    Eeee kadha ezhuthiyavan ethoooo Maaaraka phyco aaaanu ufffff👌👌👌👌🔥🔥🔥🔥🔥🔥

  • @arunsekhara4895
    @arunsekhara4895 ปีที่แล้ว +39

    ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

    • @dingribeast
      @dingribeast 11 หลายเดือนก่อน +12

      Not at all.. That is why George Kutty and Family is getting all Sympathies world wide

    • @sintokk9317
      @sintokk9317 4 หลายเดือนก่อน +6

      Ningalku mathramae ingane thonnunnullu...ithil pradhana irakal aayi kanikunnathu grorgekuttiyude family thanneyanu...avarude vishamangalum overcome cheyyunnathumanu highlight.

    • @underworld2770
      @underworld2770 หลายเดือนก่อน +2

      അല്ല. ജോർജ്ജ്കുട്ടിയും കുടുംബവും തന്നെയാണ് ഇതിലെ ഇരകൾ... സമാധാനത്തോടെകഴിഞ്ഞിരുന്ന ഒരു കുടുംബത്തെ ഒരു താന്തോന്നിയായ ചെറുപ്പക്കാരൻ നശിപ്പിക്കുകയാണ്...

  • @FACTSBYSHAHIN
    @FACTSBYSHAHIN 4 หลายเดือนก่อน +31

    ഓരോ പീസ് ആയി ഇട്ട് വെറുപ്പിക്കാതെ ഫുൾ മൂവി അപ്‌ലോഡ് ചെയ്യൂ ❤️👍🏻

  • @lijojose8475
    @lijojose8475 2 ปีที่แล้ว +1254

    സ്റ്റേഷന്റെ പുറകിൽ വച്ചു വെള്ളം അടിക്കുന്ന ഓട്ടോകാർ എന്നാ ധൈര്യം ആണ് 👌

    • @aadhithyanmanikandanaadhu953
      @aadhithyanmanikandanaadhu953 2 ปีที่แล้ว +378

      I.G-യുടെ മകൻ്റെ body police station- ൻ്റെ അടിയിൽ തന്നെ കുഴിച്ചിട്ട നമ്മുടെ george kutty-യുടെ ധൈര്യമോ..???😎😎🔥🔥

    • @vishnusankarankottarappatt7882
      @vishnusankarankottarappatt7882 2 ปีที่แล้ว +75

      what is wrong in having govt alcohol, near another govt office?

    • @vimalkrishna6763
      @vimalkrishna6763 2 ปีที่แล้ว +18

      ധൈര്യം എന്നാണ്

    • @iconcreation1235
      @iconcreation1235 2 ปีที่แล้ว +39

      സിനിമക്ക് വേണ്ടി പലതും ആവിശ്കരിക്കും അത് ആരേയും കുറ്റപ്പെടുത്താന്‍ വേണ്ടി അല്ല എന്ന ബോധം എല്ലാവര്‍ക്കും വേണം !!

    • @natureindian88
      @natureindian88 2 ปีที่แล้ว +19

      Alla ee bivarage co operation government inte alle...🙄

  • @sirilsunny7584
    @sirilsunny7584 2 ปีที่แล้ว +476

    മുരളി ഗോപി എന്നാ ആക്ടിങ്ഗ്ഗ് 😍😍😍😍😍

    • @jibicena6630
      @jibicena6630 ปีที่แล้ว +20

      Pakka natural vere level aala

    • @sirilsunny7584
      @sirilsunny7584 ปีที่แล้ว +9

      @@jibicena6630 yaaa 😍

    • @AbdulHakeem-ww7bt
      @AbdulHakeem-ww7bt ปีที่แล้ว +16

      Barath gopichettande monalle athanganevaroo

    • @noahark7777
      @noahark7777 6 หลายเดือนก่อน

      കഥ മുന്നോട്ട് പോകേണ്ടേ 😁

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน

      തേങ്ങാ

  • @shafeeqshafeeq9216
    @shafeeqshafeeq9216 2 ปีที่แล้ว +141

    ഓട്ടോ കാരന് എത്ര പെട്ടന്നു മനസ്സിലായി ഒടുക്കത്തെ ബുദ്ധി മാൻ

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +37

      That's because autodrivers were deeply interested in finding out where Georgekutty buried the body of Varun. We can see this in the film's first half.

    • @vincentps3979
      @vincentps3979 4 หลายเดือนก่อน +3

      Athrayum varsham ayi aviday polikale ellayidathum

  • @uhk710
    @uhk710 23 วันที่ผ่านมา +14

    ആ ചായക്കടക്കാരൻ കുള്ളനായി അഭിനയിച്ചിരിക്കുന്നത് മേള രഘുവാണെന്ന് എത്രപേർക്കറിയാം❤

    • @Rockstar-hw8qm
      @Rockstar-hw8qm 14 วันที่ผ่านมา +1

      മേള എന്നാ മൂവി കണ്ടവർക്ക് ഓക്കേ അറിയാം,,പുള്ളിടെ അവസാനത്തെ മൂവി ആണ്

  • @Arjun-rm4nt
    @Arjun-rm4nt 2 ปีที่แล้ว +164

    I like Drishyam 2 than Drishyam 1 Lalettan performance 🔥🔥🔥

    • @jibicena6630
      @jibicena6630 ปีที่แล้ว +3

      Same bro

    • @shahad.k9727
      @shahad.k9727 ปีที่แล้ว +4

      No 2 is perfect

    • @the_prince154
      @the_prince154 9 หลายเดือนก่อน

      Drishyam 2 is perfect. 1st part have not much engaging it only have climax twist but d2 is different 💕

  • @AjithKumar-in6vs
    @AjithKumar-in6vs 10 หลายเดือนก่อน +45

    Jithu Joseph very brilliant director

  • @shijinm8198
    @shijinm8198 5 หลายเดือนก่อน +7

    തിയേറ്ററിൽ രോമം എണീറ്റ് ഡാൻസ് കളിക്കേണ്ട ലെവൽ ഐറ്റം ആയിരുന്നു miss ആയത് 😴😴

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +15

    2:42 നമ്മുടെ കൃഷ്ണ സെർ അല്ലേ ഇത്

  • @abramkureshiabram9455
    @abramkureshiabram9455 2 ปีที่แล้ว +204

    Next ട്രെൻഡിങ്ങിൽ കയറാൻ പോകുന്ന ഐറ്റം ❗️⚡️D2🥵

    • @ajith6618
      @ajith6618 2 ปีที่แล้ว +6

      Athe💯

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +37

    ലാലേട്ടൻ ❤

  • @indrajithkannan8738
    @indrajithkannan8738 2 ปีที่แล้ว +31

    ശ്രീജിത്ത്‌ ips നെ മനസ്സിൽ കണ്ടുകാണും jeethu ജോസഫ് 🤔🤔

  • @shahidkndshahidknd2430
    @shahidkndshahidknd2430 11 หลายเดือนก่อน +9

    ഗോപി ❤❤❤❤

  • @amudhanbakthavathsalu5308
    @amudhanbakthavathsalu5308 ปีที่แล้ว +21

    right at 6.00. the guy sitting against the wall ... wow .. what an acting.. i for few moments thought he is for real...how focussed in detailed...bravo...

  • @rejicairies
    @rejicairies 2 ปีที่แล้ว +5

    സൗജന്യ PSC പരിശീലനം
    English for PSC and other Exams: th-cam.com/play/PLxkMtfV96tH_GXMP28nFE3xmum86wCxW4.html

  • @prime4443
    @prime4443 2 ปีที่แล้ว +35

    Superb🔥⚡️

  • @satheeshkesavan9695
    @satheeshkesavan9695 ปีที่แล้ว +13

    ഈ തലമുടിയിൽ നിന്നും ഒക്കെ DNA കിട്ടുമോ - തഹസിൽദാർ 🤣🤣🤣

    • @joonuparvanammedia7461
      @joonuparvanammedia7461 5 หลายเดือนก่อน +2

      തട്ടീം മുട്ടീം താരം സഹു

  • @ibu3509
    @ibu3509 2 ปีที่แล้ว +102

    Ee movie il aake bore aa autokkaar aayirunnu.. Pakka artifical acting.. Lalettan pinne onnum parayanilla.. 😍 Muraligopi was brillliant👍

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 ปีที่แล้ว +15

      തമ്മിൽ പറയുന്ന വർത്താനം വരെ....
      എഴുതി കൊടുത്തു പറയിപ്പിക്കുന്ന പോലെ ...

    • @josephpendleton4927
      @josephpendleton4927 ปีที่แล้ว +12

      Their performances are fine. I have seen people who gossip like that. The gossiping discussions tend to be artificial since they are based on assumptions and not based on actual facts.

  • @anithag.r2322
    @anithag.r2322 2 ปีที่แล้ว +5

    BEST WISHES............................

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว +5

    Super👍

  • @user-ss9bh1st1o
    @user-ss9bh1st1o 7 หลายเดือนก่อน +8

    സംവിധായകന്റെ കണക്കിൽ പോലീസ് സ്റ്റേഷന്റെ പരിസരരത്തു വെള്ളമടിക്കുന്ന ഓട്ടോകാർ 😂😂😂😂😂

  • @rateekkhanna1987
    @rateekkhanna1987 2 ปีที่แล้ว +7

    Upload Drishyam (2013)

  • @imakshayharikumar
    @imakshayharikumar ปีที่แล้ว +14

    4:13 ദൈവമേ😂😂

  • @JChand83
    @JChand83 ปีที่แล้ว +72

    പള്ളി സെമിതേരിയിലെ ജോലിക്കാരനെയും കോട്ടയം lab ലെ സ്റ്റാഫിനെയും ഒരേ പോലെ സ്വാധീനിച്ച screenplay മറിമായം

    • @abz9635
      @abz9635 ปีที่แล้ว +8

      Angane സംഭവിച്ചു കൂടാ എന്നില്ലല്ലോ

    • @jj-bc2si
      @jj-bc2si ปีที่แล้ว

      Sathyam ath

    • @aswinc2722
      @aswinc2722 ปีที่แล้ว +6

      Sai Kumar പറഞ്ഞ കഥയാണ് iind part. ചിലപ്പോ ഇതിലും കിടിലം ആയിരിക്കും 3rd part. ഒരുപക്ഷേ iind halfil പറഞ്ഞ കഥയിൽ നിന്ന് വ്യത്യാസം ഉണ്ടാകാം😊

  • @safalfassaludeen8438
    @safalfassaludeen8438 2 ปีที่แล้ว +7

    Full movie

  • @alfred7217
    @alfred7217 ปีที่แล้ว +4

    Lalettan 😘

  • @mohammedhisham1785
    @mohammedhisham1785 ปีที่แล้ว +9

    Ittokane makkale theateril erkanndad ellathe marrakar Ella ittoke erngiyal theater puraparmbu ayrunnu 🥰🥰❤️‍🔥❤️‍🔥❤️‍🔥💯💯💯💯💯💯💯

  • @lurdhumary4867
    @lurdhumary4867 2 ปีที่แล้ว +59

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @rajp9320
    @rajp9320 5 หลายเดือนก่อน +3

    Drishyam 2 is very think story line compared to Drishyam 1 still I like Drishyam 2 more because of the screenplay. It is a binge watch movie

  • @blackdemon7595
    @blackdemon7595 2 ปีที่แล้ว +16

    പോലീസ് സ്റ്റേഷന്റെ പുറകിലിരുന്നു വെള്ളമടിക്കാൻ കാണിച്ച ധൈര്യം 😂

  • @riyasmannarkkad6318
    @riyasmannarkkad6318 2 ปีที่แล้ว +7

    🥰

  • @georgy271
    @georgy271 2 ปีที่แล้ว +26

    ഒരു കാര്യം ചെയുമ്പോൾ അത് പൂർത്തി ആക്ക് ഫുള്ള് അപ്‌ലോഡ് ചെയ്

  • @muhammed_ajmal
    @muhammed_ajmal 2 ปีที่แล้ว +7

    full upload cheyy admineee
    😐

  • @basilissac544
    @basilissac544 2 ปีที่แล้ว +6

    "PIZHACHUPOYI ..ENNE JEYIKKAN AARUMILLENNA ..AHANTHA "..
    "ORU KUDUMBHA KADHA ..ATHU ..ANGANE KANIKKANAMAYIRUNNU ..ETHU .. THAMIL .. KANNADA..HINDI .MALAYALAM .. ENGLISH..ELLAM CHERNNA ..ONNU ..

  • @manojkrishna4739
    @manojkrishna4739 9 วันที่ผ่านมา

    പോലീസ് സ്റ്റേഷന്റെ പുറകിൽ വെച്ച് മദ്യപിക്കാൻ ധൈര്യം കാണിച്ച ഓട്ടോ ചേട്ടന്മാർക്ക് ഒരു കുതിരപ്പവൻ 😂🤣

  • @vlogs-hk7ux
    @vlogs-hk7ux ปีที่แล้ว +6

    മുഖ്യ മന്ത്രി രാജി വെക്കുക😂🤣😂

  • @salimmsulthan2206
    @salimmsulthan2206 2 ปีที่แล้ว +9

    riyas khan police akanam next moovi 3

    • @mightycrusader
      @mightycrusader 2 ปีที่แล้ว +1

      Ayal padam pidikkendi varum apol ayikolum

  • @MuhammedSaheed-
    @MuhammedSaheed- 4 หลายเดือนก่อน +2

    എനിക്ക് മനസിലാകാത്തത് സ്റ്റേഷൻ കുഴിക്കാൻ പോകുന്ന പോലീസ് ജസ്റ്റ്‌ ലാലിനെ നിരീക്ഷിക്കാൻ ആളെ നിർത്തിയാലും ഇത് പൊളിയുമായിരുന്നു

  • @JibinTechVlogs
    @JibinTechVlogs 2 ปีที่แล้ว +9

    🔥🔥🔥

  • @user-rh8xi7bb8k
    @user-rh8xi7bb8k 7 หลายเดือนก่อน +1

    Chavara stationta pirakil irunnu ethra adichittullatha

  • @soumyakumartt2680
    @soumyakumartt2680 2 ปีที่แล้ว +22

    പോലി സ്റ്റേഷന്റെ പിറകിൽ പോലിസുകർ വന്ന് ചെക്ക് ചെയ്യില്ല.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +5

      That's because their entire focus was on inside the police station. Not outside. Jose testified that he saw Georgekutty coming from inside the police station which agreed with the details provided by Sabu and Saritha.

  • @karthikc.k6206
    @karthikc.k6206 2 ปีที่แล้ว +31

    4:41 ഈ സീനിലെ മൊബൈൽ ഫോൺ നോക്കുന്ന താടിയുള്ള ഓട്ടോക്കാരൻ. ഈ സിനിമയുടെ കലാസംവിധായകൻ രാജീവ് കോവിലകമാണ്.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว

      Yes, Rajeev Kovilakam was also in Jeethu's other films which include Detective and Drishyam.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว

      ​@@karthikc.k6206 I didn't know that Rajeev appeared in 12th Man. I have to watch the film again. Thanks for sharing this.

  • @nihazniz8322
    @nihazniz8322 9 หลายเดือนก่อน

    Muraligobi❤

  • @amudhanbakthavathsalu5308
    @amudhanbakthavathsalu5308 ปีที่แล้ว +5

    Actually there is flaw in this story.. ijust now realized and started to enter this comment. Police may tell everyone that they are laying tiles.. but they also should have thought that george is way to smart and so they must have had a guy checking on him..which would have changed the entire story...:).. But if this happened really, i am happy for george...

  • @ihsant.p2342
    @ihsant.p2342 2 ปีที่แล้ว +3

    Baakki irakk

  • @antonypmmathew6089
    @antonypmmathew6089 2 ปีที่แล้ว +6

    L🔥🔥

  • @engineerinside8322
    @engineerinside8322 6 หลายเดือนก่อน

    GOOd

  • @ShajiReghu
    @ShajiReghu 10 หลายเดือนก่อน

    മൂവി ഫുൾ ലിങ്ക് ഇടാമോ

  • @mohammedrafi7204
    @mohammedrafi7204 2 ปีที่แล้ว +16

    ഇത് മൊത്തത്തിൽ യൂട്യൂബിൽ ഉണ്ടോ. അതോ വേറെ വല്ല ആപ്പ് ലഉം കിട്ടുമോ

    • @sreerajbaburaj6508
      @sreerajbaburaj6508 2 ปีที่แล้ว

      Amazon prime

    • @mohammedrafi7204
      @mohammedrafi7204 2 ปีที่แล้ว

      @@sreerajbaburaj6508 ഫ്രീ aayit 😁

    • @Akash-py9dk
      @Akash-py9dk 2 ปีที่แล้ว

      ടെലെഗ്രാമിൽ ഉണ്ട് ഫ്രീ ഫ്രീ ഫ്രീ

    • @mohammedrafi7204
      @mohammedrafi7204 2 ปีที่แล้ว

      @@Akash-py9dk പണ്ടത്തെ പോലെ ഇപ്പോ കിട്ടുന്നില്ല അതിലെന്നu. 😪

    • @Akash-py9dk
      @Akash-py9dk 2 ปีที่แล้ว

      @@mohammedrafi7204 കിട്ടും ബ്രോ

  • @nihalk4912
    @nihalk4912 ปีที่แล้ว +5

    Ithrayum tension adich kuzhikathe.. Adhyam oru sonar scanner use cheyth nokiyal pore..

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 ปีที่แล้ว +19

    ഞാൻ ദൃശ്യം 2 മലയാളം ഫുൾ മൂവി കണ്ടിട്ട് ഇല്ല. തിയേറ്ററിൽ ആണ് ദൃശ്യം 2 വരുന്നത് എങ്കിൽ പോയി കാണാം ആയിരുന്നു. ഇത് ഒറ്റിറ്റി ആമസോൺ പ്രൈം വീഡിയോ വഴി വന്നത് കൊണ്ട് കാണാൻ പറ്റി ഇല്ല. എന്തായാലും ദൃശ്യം സിനിമയെക്കാൾ നല്ല സൂപ്പർ സൂപ്പർ ഹിറ്റ് മൂവി തന്നെ ആണ് ദൃശ്യം 2 എന്നത്. സിനിമ കണ്ടവർ പറഞ്ഞത് ആണ് ട്ടോ. ടീവിയിൽ കൂടി വന്നപ്പോൾ കാണാനും പറ്റി ഇല്ല. എങ്ങനെ എങ്കിലും ദൃശ്യം 2 ഫുൾ മലയാളം മൂവി കാണണം. നല്ല ഒരു സിനിമ തന്നെ ആണ് ദൃശ്യം 2.

    • @coldstart4795
      @coldstart4795 2 ปีที่แล้ว +1

      ടെലിഗ്രാമിൽ ഉണ്ട്

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. 2 ปีที่แล้ว +1

      @@coldstart4795 ഹായ് ചേട്ടാ... ദൃശ്യം 2 ഫുൾ മൂവി ഉണ്ട് എങ്കിൽ എനിക്ക് ഒന്ന് അയച്ചു തരാമോ? ടെലിഗ്രാം X എന്ന ആപ്പ് എന്റെ ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല. ഞാൻ ഒരുപാട് ഒരുപാട് ട്രൈ ചെയ്തായിരുന്നു. കിട്ടുന്നില്ല...

    • @abgaming7044
      @abgaming7044 2 ปีที่แล้ว +2

      ഒരു 3 പ്രാവശ്യം വായിച്ചിട്ടും ഒന്നും മനസിലാകുന്നില്ല. ഞാൻ ഓവർ ആണെന്ന് തോന്നുന്നു.

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +1

      ഞാനും ഈ സിനിമ ഒന്ന് കാണാൻ കാത്തിരിക്കുവ

    • @coldstart4795
      @coldstart4795 2 ปีที่แล้ว +1

      @@JishnuP.sWayanadMananthavady. tg edukk യച്ചു തരാം

  • @Perfectsound88
    @Perfectsound88 8 หลายเดือนก่อน +3

    Why Bharat Gooi was not given any award for this movie

  • @shaeidsha3627
    @shaeidsha3627 2 ปีที่แล้ว +43

    Relising shortly on big screen❤️

  • @user-sanu.
    @user-sanu. 2 ปีที่แล้ว +3

    *💕O5/July/2O22💕*

  • @minharijith4228
    @minharijith4228 18 วันที่ผ่านมา

    Ashirvad cinemas
    Antony perumbavoor
    Mohanlal

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +37

    ഇ ഓട്ടോക്കാർ ഓട്ടോ ഓടിക്കുന്നതോ ഒരു ഓട്ടോയോ ഒന്നും കാണിക്കുന്നു ഇല്ല ഓട്ടോ സ്റ്റാന്റും ഒന്നും ഇല്ല...ആട്ടൊക്കാരുടെ ഒരു സീനും നാച്ചുറൽ ആയി തോന്നിയില്ല കഥ മുന്നോട്ടു പോവാൻ ചുമ്മാ വന്നു പോകുന്നു

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +7

      If the director shows every tiny detail, then it will become a documentary instead of a movie. One of the auto-drivers in Drishyam 2 is also shown in Drishyam in the scene where Sahadevan sees Georgekutty entering into Varun's car.
      Gossiping discussions tend to be artificial since they are based on assumptions and not based on actual facts.

    • @mightycrusader
      @mightycrusader 2 ปีที่แล้ว +7

      Angane enkil lalettannte aliyan gulf il anu. Avide poi shoot chythale viswasikullo ne ? Stupid observation.

    • @Sreejith_calicut
      @Sreejith_calicut 2 ปีที่แล้ว

      @@mightycrusader ഞാൻ പറഞ്ഞത് എന്താ നീ മനസ്സിൽ ആക്കിയത് എന്താ... വിവേകം ഇലെല്ല് ഉള്ളവരോട് ചോദിക്കി ഞാൻ അയച്ചതിന്റെ പൊരുൾ എന്താ എന്ന്... ധോണി ക്രിക്കറ്റ്‌ കളിച്ച കാലത്തു ക്രിക്കറ്റ്‌ കാണാൻ തുടങ്ങിയ നീ ലാലേട്ടട്ടെ എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണുന്ന എന്നെ പഠിപ്പിക്കലെ മോനെ

    • @deepuantony03
      @deepuantony03 ปีที่แล้ว +1

      True

    • @josephpendleton4927
      @josephpendleton4927 ปีที่แล้ว

      @@deepuantony03 What do you mean?

  • @Puran125
    @Puran125 6 หลายเดือนก่อน

    2:00 സീനിൽ വരുന്ന പോലിസ്കാരൻ പണ്ട് ഗീതു മോഹൻദാസിന്റെകൂടെ അഭിനയിച്ച സിനിമയിലെ നായകനല്ലേ 🤔

  • @abimohan8287
    @abimohan8287 7 หลายเดือนก่อน +7

    I think sahedavan will return in drishyam 3

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +8

    Sahadevan U S A 😀😀

  • @mkjvd
    @mkjvd 2 ปีที่แล้ว +165

    Police station nte ചുവരിൽ മുള്ളാൻ പറഞ്ഞ കോൺസ്റ്റബ്ൾ ദുരന്തം 😀

    • @mohammadamraz814
      @mohammadamraz814 2 ปีที่แล้ว +1

      😂

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +8

      It is nearby the wall. But that doesn't mean that they are urinating on the wall. The intention of the police was to conceal what was actually going on.

    • @mkjvd
      @mkjvd 2 ปีที่แล้ว +10

      @@josephpendleton4927 ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻമാർ കഴിഞ്ഞ കാലങ്ങളിലെ വീര കഥകൾ തള്ളി മറിക്കുന്ന പോലെ പോലീസ് സ്ടെഷന്റെ മുന്നിൽ ഇരുന്നു പബ്ലിക് ആയിട്ട് പറയുന്ന മൂന്നു പോലീസ് സിംഹങ്ങൾ; അതെല്ലാം പണിക്കാർ കേൾക്കുമെന്ന കാര്യമേ വിട്ടു. ഓട്ട ഒരുപാടുള്ള സ്ക്രിപ്റ്റ് ആണ്

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +9

      @@mkjvd That is not a flaw. Please remember that the workers are not permitted to go outside until the evening. That is why the police constable said to one of the workers that they cannot go outside and the police will bring all of the food and water they want.
      By evening, the workers could gossip whatever they like since the police and forensice experts already took Varun's skeletal parts to Kottayam Medical College.
      The script for Drishyam and Drishyam 2 were written very carefully.

    • @mkjvd
      @mkjvd 11 หลายเดือนก่อน

      @@josephpendleton4927 Agree

  • @muhammedkhan9109
    @muhammedkhan9109 2 ปีที่แล้ว +23

    കൃത്യസമയത്ത് ജോര്ജുകുട്ടിയെ ഈ വിവരം അറിയിക്കാൻ ഒരാൾ ഓടി വരുമെന്ന് കരുതി വര്ഷങ്ങള്ക്കു മുൻപേ തലയോട്ടി അടങ്ങിയ ബാഗ് ഓഫീസിൽ സൂക്ഷിച്ചു വെച്ച് കാത്തിരുന്ന ജോർജുകുട്ടി ബുദ്ധിമാനായ കുറ്റവാളി മാത്രമല്ല നല്ലൊരു കാകാലൻ കൂടിയാണ് ഭാവി പ്രവചിക്കാൻ

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +8

      That's because Georgekutty knew the police were in the process of investigation in terms of finding Varun's skeletal parts. Even before the young man came, Georgekutty already began to realize what was going on through cctv (attached to the phone). That is why the film says at the end that it was actually Georgekutty who was watching the police.

    • @muhammedkhan9109
      @muhammedkhan9109 2 ปีที่แล้ว

      @@josephpendleton4927 പക്ഷെ ഒരു കുഴപ്പമുണ്ടല്ലോ ജോസപ്പേ പോലീസ് സ്റ്റേഷന് മുൻപിൽ ജോർജ് കുട്ടി cctv വെച്ചു അത് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന ജീപ്പുകളുടെ ദൃശ്യങ്ങൾ മാത്രമല്ലേ ജോർജ് കുട്ടിക്ക് നൽകു ഒരു സ്റ്റേഷനിൽ നിന്ന് വിവിധ ആവശ്യത്തിന് ജീപ്പ് പുറത്തോട്ട് പോകുമല്ലോ അപ്പോൾ ഇത്ര കൃത്യമായിട്ട്‌ വരുണിന്റെ തലയോട്ടിയുമായിട്ട് പോകുന്ന ജീപ്പ് എങ്ങനെ തിരിച്ചറിയുമെന്നാ താൻ പറയുന്നത് അതിന് കാക്കലൻ ആയാലെ പറ്റുള്ളൂ

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +5

      @@muhammedkhan9109 If you take a closer look, then you will see that cctv facing the front of the police station. They also put furnitures and other things outside. So Georgekutty knew something big was going on there and saw people standing there.
      In front of the police station, Tahsildar and some of the police officers were standing. One of the police officers were also previously involved in trying to find Varun's body.
      They previously tried to find the hair or other elements related to Varun's body by digging the area where Georgekutty buried the calf. They mentioned that in the film.
      Why would Tahsildar and important investigational police officers stand outside the police station? Unless, they are digging inside.

    • @muhammedkhan9109
      @muhammedkhan9109 2 ปีที่แล้ว +2

      @@josephpendleton4927 എന്നാലും ജോസപ്പേ കാര്യങ്ങൾ അങ്ങോട്ട് ശരിയാകുന്നില്ലലോ പോലീസ് സ്റ്റേഷനിൽ ആരൊക്കെ വരും ജീപ്പ് എവിടെയൊക്കെ പോകും cctv യിൽ എത്ര കൃത്യമായി കണ്ടാലും വരുണിന്റെ സ്കെലിറ്റൻ കാണാൻ കഴിയില്ല

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +6

      @@muhammedkhan9109 Georgekutty doesn't have to see Varun's skeletal parts in order to understand what is going on. After all, he is very good with his nireekshana budhi.
      When Georgekutty saw the investigating police and Tahsildar (who were involved in Varun case) outside the police station and furnitures and other things outside the police station through cctv, he immediately became very suspicious and decided to go to his movie theatre.
      When one of the young men also came and told Georgekutty what was going on, it was confirmed.
      A person can deduce based on circumstances.
      For example, a person feeling symptoms of fever and he becomes suspicious that he has fever. Because of this, the person goes to the hospital. At the hospital, it is confirmed that the person has fever after the doctor's inspection.

  • @muhammedkhan9109
    @muhammedkhan9109 2 ปีที่แล้ว +6

    സ്റ്റേഷനിന്റെ പുറത്തു ശൗചാലയമില്ല എന്താല്ലേ

  • @harikrishnans8897
    @harikrishnans8897 2 ปีที่แล้ว +3

    AA police station te ullil thanne undaville varuninte dna edukkan patiya mudiyum okke

    • @arunkolathur1787
      @arunkolathur1787 2 ปีที่แล้ว +1

      Undakum but athe police thanne kondittathanenne kodathiyil varuthi theerthille

  • @abdu6688
    @abdu6688 7 หลายเดือนก่อน +1

    Theatre varanda padam

  • @najeebrahmanc9686
    @najeebrahmanc9686 10 หลายเดือนก่อน

    August 4

  • @shihabnellissery4380
    @shihabnellissery4380 ปีที่แล้ว +9

    Ivdeyaanu forensic tovino vendadhu detector vech body kandethyeane. 😂😂😂

  • @gemsree5226
    @gemsree5226 ปีที่แล้ว +4

    Ee ഒരു ഭാഗത്ത് ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നു..

  • @ismailbinyusaf6666
    @ismailbinyusaf6666 2 ปีที่แล้ว +13

    തലമുടിയിൽ നിന്നൊക്കെ dna കിട്ടോ എന്ന് ചോദിച്ച തഹസീൽദാർ ഒരു കില്ലാടി തന്നെ

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +13

      It also is a nice way to give information indirectly to the general audience as well.

    • @mightycrusader
      @mightycrusader 2 ปีที่แล้ว +11

      Thehsildar is not an expert in forensic science. Potta ... The work of tehsildar is to obtain and keep track of land revenue, canal revenue, cesses, and other dues of the government . Allathe forensic science alla.

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว

      🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @abz9635
    @abz9635 7 หลายเดือนก่อน +1

    മീനയെ മടുക്കാനോ....😂

  • @vi4dofficial
    @vi4dofficial 2 ปีที่แล้ว +11

    ആരും അറിയാതെ ല്ലെ.. അതിനാണോ കൊറേ പേരെ വെച്ച്... തഹാൽസിതരൊക്കെ

    • @ZinedineMuhammed
      @ZinedineMuhammed ปีที่แล้ว +2

      ഒരു ബോഡി കണ്ട് എടുക്കുമ്പോഴും തെളിവ് എടുക്കുമ്പോഴും മഹസ്സർ തയ്യാറാക്കാൻ പുറത്ത് നിന്ന് ഒരാൾ വേണം.
      അത് നിർബന്ധമാണ് എന്നാണ് എന്റെ ഒരു അറിവ്.
      Not sure about it.
      ജനപ്രതിനിധി ആയി ഒരാൾ ആണ് എന്ന് തോന്നുന്നു.

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +7

    Upload full movie allathe ingane scene by scene upload is of no use and won't increase the subscribers too 🙏

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +21

    Act as if what you do makes a difference. It does

  • @lakshmiharidas8380
    @lakshmiharidas8380 2 ปีที่แล้ว +19

    ചായക്കടക്കാരനോട് ആളുണ്ടാവും എന്ന് പറയുന്നു,,, ആളുകളെ പുറത്തു വിടുന്നുമില്ല

    • @vishnuspal2422
      @vishnuspal2422 2 ปีที่แล้ว +7

      Food avdunnu police kark vangi kodkan aanu...saadhanangal kooduthal karuthiko enne paranjitullu

    • @joevince8538
      @joevince8538 2 ปีที่แล้ว +3

      Chumma parjathonnum alla...naattukarkk police stationi entha pani enna samshayam indakathirikkan ulla oru adavu.Tharele tile maattunnu.

    • @mightycrusader
      @mightycrusader 2 ปีที่แล้ว

      Athokke ethikkum ennale parayunnathu. Allathe station il cooking illallo .

  • @jojiprasanth
    @jojiprasanth 6 หลายเดือนก่อน

    One person face look like MICHAEL JAKSON.. Who? Anyone can answer who it is?

  • @peace8326
    @peace8326 ปีที่แล้ว +10

    Ann Mohanlal nu jail poyenkil inn Aliyane konnavante koode irangi maryadakk jeevichoodayirunno😇

    • @Kidsgames45
      @Kidsgames45 ปีที่แล้ว +1

      Crct😂

    • @gouthamkrishnan6718
      @gouthamkrishnan6718 ปีที่แล้ว

      Family image pokum.

    • @athul7545
      @athul7545 ปีที่แล้ว +2

      No chattavan IG de makan alle angane oori pookila. Matteaalkk ilav kitti

  • @ajimathew575
    @ajimathew575 ปีที่แล้ว +1

    🔥

  • @dasankc531
    @dasankc531 10 หลายเดือนก่อน

    ഇ vallamady ഒരു സിനിമയിലും ഇല്ല

  • @muhammedkhan9109
    @muhammedkhan9109 ปีที่แล้ว +6

    എസ് ഒരു ലോജിക്കും ഇല്ല ദൃശ്യത്തിന്റെ 2 പാർട്ടിന് കുറ്റാകൂരിരുട്ടിൽ ഒരുത്തനെ സ്റ്റേഷനിൽ കൊണ്ട് കുഴിച്ചിടുന്നത് എങ്ങനെ കൃത്യമായി ഒരുത്തൻ കണ്ടു അതിലെന്താ ലോജിക്ക്

    • @aruns8697
      @aruns8697 ปีที่แล้ว +8

      സിനിമ കണ്ടതാണോ അതോ ചുമ്മാ വെറുപ്പിക്കൽ കമൻ്റ് ഇടാൻ വന്നതാണോ?
      കുഴിച്ചിടുന്നത് ആരും കണ്ടിട്ടില്ല! കൈക്കോട്ടും കൊണ്ട് ജോർജ്കുട്ടി പോലീസ് സ്റ്റഷനിൽവെച്ച് കണ്ടൂ എന്നതാണ് മൊഴി!

    • @muhammedkhan9109
      @muhammedkhan9109 ปีที่แล้ว +3

      @@aruns8697 കണ്ടടോ അരുണേയ് കൈക്കോട്ടും കൊണ്ട് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നത് രാത്രി കൂറ്റാക്കൂരിരുട്ടിൽ എങ്ങനെ കണ്ടു അപ്പോൾ ഈ മൊഴി എങ്ങനെ വിശ്വസനീയമാകും

    • @aruns8697
      @aruns8697 ปีที่แล้ว +7

      @@muhammedkhan9109 ഇരുട്ടി കഴിഞ്ഞാൽ കണ്ണ് കാണാത്ത ആളാനല്ലെ! Sorry അറിഞ്ഞില്ല!

    • @muhammedkhan9109
      @muhammedkhan9109 ปีที่แล้ว +1

      @@aruns8697 എന്റെ പൊന്നു സഹോദരാ ഒരുത്തനെ കൊന്നിട്ട് ഇരുട്ടത്തു കൂടി ഓടിവരുന്ന ഒരുത്തനെ വ്യക്തമായി ജോര്ജുകുട്ടിയാണെന്നും അവന്റെ കയ്യിലിരിക്കുന്നത് കൈക്കോട്ടുമാണെന്നും കാണാനുള്ള കാഴ്ചയെനിക്കെന്നല്ല ഒരു മനുഷ്യനുമില്ല പക്ഷേ അരുൺ മൂങ്ങയാണെന്നു ഞാൻ അറിഞ്ഞില്ല

    • @abkindia2087
      @abkindia2087 ปีที่แล้ว +1

      Alla pinne

  • @travelwithadam5888
    @travelwithadam5888 10 วันที่ผ่านมา

    ഒരു താഹസിൽ ധാർ ചോദിച്ച ചോദ്യം കെട്ടോ " തലമുടിയിൽ നിന്നൊക്കെ dna കിട്ടോ എന്ന്. പാർട്ടിമുഖേന കിട്ടിയ ജോലി അന്ന്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +14

    സ്റ്റേഷന്റെ ആകാതിരുന്ന് അടിക്കുന്നവന്മാര് ഉണ്ട് പിന്നാ ഇത്. 😆 പിന്നെ അകത്തു പണിയായത് കൊണ്ട് പോലീസുകാർ അങ്ങനെ പുറത്തുവരാൻ സാധ്യതയില്ലെന്ന് വിചാരിച്ചു കാണും അവർ

  • @debinjoseph7326
    @debinjoseph7326 6 หลายเดือนก่อน +1

    Script is the hero

  • @sreejithkalloor2920
    @sreejithkalloor2920 ปีที่แล้ว

    എത്ര പ്രാവശ്യം കണ്ടോ ഞാൻ....

  • @amitjadhav6847
    @amitjadhav6847 10 หลายเดือนก่อน +1

    Nyan ishtam

  • @mohammedkoya8759
    @mohammedkoya8759 2 ปีที่แล้ว +45

    കമ്മ്യൂണിസം എന്നത് ദേശസ്നേഹം അല്ല കലാപവും മാന്ദ്യ'തയും മുട്ടകൾ വിരിയിക്കുന്ന യുദ്ധഭൂമിയാണ്.' കമ്മ്യൂണിസം എന്നത് നോക്കുകൂലി ക്കാരനും പണിയില്ലാത്തവനും അത്യാവിശ്യ സാധനമാണ്.

    • @saogabriel6366
      @saogabriel6366 2 ปีที่แล้ว +6

      2002 ൽ കമ്മ്യൂണിസം ഇല്ലാത്ത ഗുജറാത്തിൽ കോൺഗ്രസിനെ നോക്ക് കുത്തി ആക്കി 2000 പേരെ കൊന്നത് ഓർമ കാണും

    • @muhammedkhan9109
      @muhammedkhan9109 2 ปีที่แล้ว

      @@saogabriel6366 എസ്

    • @angelrose4076
      @angelrose4076 ปีที่แล้ว

      🥺🥺🥴🥴

    • @sunilkp2829
      @sunilkp2829 ปีที่แล้ว

      19 am noottandinu sesham

    • @mohammedkoya8759
      @mohammedkoya8759 ปีที่แล้ว +1

      നിങ്ങൾക്ക് വളരെ അറിവ് കൂടുതലാണ്, എന്നാൽ ഗുജറാത്തിൽ ഏത് സ്റ്റേഷനിൽ വച്ചാണ് ഇത്രയും പേർ മരിച്ചത് എന്നറിയാമോ ? എന്താണ് കാരണം ? പട്ടിയെ പോലെ കുരക്കരുത് ? കലാപം എന്ത് കൊണ്ട് ഉണ്ടായി ? ഏറ്റവും കൂടുതൽ മരിച്ചത് ഏത് മതക്കാർ ? അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശു ഉണ്ടാക്കിയ അരി തിന്ന് നന്ദി കാണിക്കു

  • @rpmkipubgmpc
    @rpmkipubgmpc 7 หลายเดือนก่อน +1

    Lee police station......Onnu bhahumanikedo autokare

  • @novlogsbyfahad
    @novlogsbyfahad หลายเดือนก่อน

    തറ പൊളിച്ചാൽ കെട്ടിടം പൊളിയില്ലേ

  • @user-dw5rs9cl9q
    @user-dw5rs9cl9q 5 หลายเดือนก่อน

    ഒരു സത്യം ഒളിപ്പിച്ചത് പോലീസ് സ്റ്റേഷൻ ന്റെ അടിയിൽ അതിലും വലുതല്ലല്ലോ വെള്ളമടി..

  • @krmoli6751
    @krmoli6751 2 ปีที่แล้ว +93

    മമ്മുഞ്ഞി ഫാൻസിന്റെ കടപ്പുഴക്കി എറിഞ്ഞ സിനിമ
    🥰🥰🥰

    • @aslamrifa2905
      @aslamrifa2905 2 ปีที่แล้ว +19

      ആണോ കുഞ്ഞേ

    • @saieed1531
      @saieed1531 2 ปีที่แล้ว +8

      അയ്ശേരി

    • @siyadvp4582
      @siyadvp4582 2 ปีที่แล้ว +25

      മോളിക്കുഞ്ഞമ്മ എന്തൊക്കെയോ പറയുന്നുണ്ടല്ലോ....... കടപുഴകി ഇതുവരെ എണീറ്റില്ല കുഞ്ഞമ്മേ....... ഏട്ടൻ ഇതുവരെ OTT യിൽ നിന്നും എണീറ്റില്ല കുഞ്ഞമ്മേ...

    • @moiducheroor277
      @moiducheroor277 2 ปีที่แล้ว +4

      @@siyadvp4582 😂

    • @rajeevvp9238
      @rajeevvp9238 2 ปีที่แล้ว +19

      മാരാർ ഇരിക്കുന. തട്ട് മാരാർ തന്നെ ഇരിക്കും മമ്മുക 👍ok

  • @bright81369
    @bright81369 2 ปีที่แล้ว +13

    തീരേ ബോറടിപ്പിക്കാത്ത സിനിമ

  • @ajothomas373
    @ajothomas373 10 หลายเดือนก่อน +2

    There is a problem of drashyam 2. How can a retired officer can question and beat a suspected person. How dare she can do it. How can the other officers allow a retired person to do this. Can it be a mistake from the part the director.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 ปีที่แล้ว +1

    The spectators full of tension they earned crores of mony. The writer and director surely Questioned by God. Their end will be pathetic.

  • @naeempooveli8501
    @naeempooveli8501 ปีที่แล้ว +4

    @ashirwad boradikkunnundo?

  • @roby-v5o
    @roby-v5o 2 ปีที่แล้ว +11

    *ദൃശ്യം 1എന്ന സിനിമയിൽഎന്നെ അതിശയപെടുത്തിയകാര്യം "ഒരു പശുവിനെജോർജ് കുട്ടി വളർത്തുന്ന ഒരു സീൻപോലും ഡയറക്ടർജിത്തു ജോസഫ്സിനിമ യിൽ കാണിക്കുന്നില്ല..അപ്പോൾ🤔🤔🤔 എങ്ങനെയാണ് ജോർജുകുട്ടി പശു കിടവ് കുഴിച്ചിടുന്നത്..🤔🤔അല്ലെങ്കിൽ എപ്പോളാണ്, എങ്ങനെയാണ് പശുകിടവ് മരിച്ചത്...???""*
    *എന്തായാലും ദൃശ്യം2 ജിത്തു ജോസഫ് പശുവിന്റെ ആലയെങ്കിലും കാണിച്ചാലോ..സമാധാനമായി*

    • @user-zv8nw8nf5g
      @user-zv8nw8nf5g 2 ปีที่แล้ว +3

      ഇതെല്ലാം അടുത്ത ഭാഗത്ത് നിന്ന് കാണാം

    • @vishnu8788
      @vishnu8788 2 ปีที่แล้ว +3

      പശുകിടാവ് മരിച്ചത് ആവാതെ കൊന്നത് ആവമല്ലോ

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +7

      If you show every tiny detail, then it will become a documentary instead of a movie.

    • @sreeharism141
      @sreeharism141 2 ปีที่แล้ว +2

      @@josephpendleton4927 പിന്നല്ല 🤣

  • @Perfectsound88
    @Perfectsound88 8 หลายเดือนก่อน +1

    Avan Nammadu Yakshi da Pazaya Kamukan Alle

  • @subandhork9421
    @subandhork9421 ปีที่แล้ว +1

    DYSP REGHURAM.....Sound is like a female voice

  • @ajaykbaby3414
    @ajaykbaby3414 9 หลายเดือนก่อน

    Script magic

  • @user-um8mg6jg3c
    @user-um8mg6jg3c 4 หลายเดือนก่อน

    2024 ൽ കാണുന്നവരുണ്ടോ