എന്നെ അകത്തിടും എന്നൊക്കെ പറയുന്നത് വെറും മോഹം ആണ്,I am a Soldier.!| Pingami Movie Scene | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • .Pingami is a 1994 Indian Malayalam-language action thriller film directed by Sathyan Anthikkad and written by Reghunath Paleri based on his own short story Kumarettan Parayaatha Kadha. It was produced by Mohanlal through the company Pranavam Arts, and stars himself along with Puneet Issar, Jagathy Sreekumar, Thilakan, Innocent, Kanaka, Sukumaran, Janardhanan and Oduvil Unnikrishnan in supporting roles. The music was composed by Johnson.
    .
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #Pingamimovie #Pingamimoviescene #Pingamimoviecomedyscene #Pingami #mohanlal #mohanlalmassscene #lalettanmass #mohanlalcomedyscene #jagathycomedyscenes #jagathysreekumar #jagathycomedy #Lalettancomedy #Mohanlalcomedyscene #Thilakan #OduvilUnnikrishnancomedyscene #OduvilUnnikrishnan #kanaka #jagathycomedy #Meena #kuthiravattampappu #MalayalamcomedyClip #evergreenmalayalammovies #CinemaPoint #malayalamcomedyscenes #evergreenhits #Evergreenmalayalamcomedyscene#Malayalam #MalayalamComedy #MalayalamMovies #LatestMalayalam #CinemaPoint #malayalamcomedyscenes #karikku #latestmoviereviews #SaudiVellakkaReview #goldmoviereview #fifaworldcup2022qatar #fifaworldcup2022 #fifa2022 #fifaworldcup

ความคิดเห็น • 129

  • @roopeshg2283
    @roopeshg2283 2 ปีที่แล้ว +108

    മനസ്സിൽ വീണ്ടും വീണ്ടും കാണാൻ തോന്നിയ സിനിമ. Thanks സത്യേട്ടാ.. താങ്ക്സ് ലാലേട്ടാ.. 🥰🥰

    • @manojep1561
      @manojep1561 ปีที่แล้ว +1

      Zee

    • @rajeeshp.k
      @rajeeshp.k ปีที่แล้ว

      @@manojep1561 lllllllllllllllllllllllllllllllllllllll

    • @sreeneshpv123sree9
      @sreeneshpv123sree9 ปีที่แล้ว +3

      Ithupolulla patalakareyanu nammude police thalli thachathu...

    • @binshafathima8273
      @binshafathima8273 ปีที่แล้ว

      @@sreeneshpv123sree9 pgggl❤️

    • @binshafathima8273
      @binshafathima8273 ปีที่แล้ว

      @@sreeneshpv123sree9 ggg❤️gg❤️gggg❤️ggg❤️gggg❤️pleagg❤️v

  • @Sahayathrikan
    @Sahayathrikan ปีที่แล้ว +165

    അവസാനം പപ്പുച്ചേട്ടന്റെ സല്യൂട്ട് 💝

    • @nrcraft1499
      @nrcraft1499 ปีที่แล้ว +13

      അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. 👍

    • @sameerp4950
      @sameerp4950 ปีที่แล้ว +7

      അത് പോളി പൊളിച്ചു😆😆😆

    • @sujithpsnair
      @sujithpsnair ปีที่แล้ว

      ,

    • @SureshKumar-uq7bs
      @SureshKumar-uq7bs 5 หลายเดือนก่อน

      Simple

    • @balachandranpillai4919
      @balachandranpillai4919 3 หลายเดือนก่อน

      ​@@nrcraft1499അതാണ് അഭിനയം

  • @SrtSnla6261
    @SrtSnla6261 ปีที่แล้ว +20

    1:55 ഇത്രേം സന്തോഷമായി മരണവാർത്ത അറിയിക്കുന്ന ഡോക്ടർ. ഇങ്ങേരുടെ കുടുംബക്കാരൊക്കെ പുണ്യം ചെയ്തവർ.

  • @rawanderer4737
    @rawanderer4737 11 หลายเดือนก่อน +13

    The thing about mohanlal is that he makes you comfortable, so easily blends into the character. Stands up firmly when needed and can be so relaxed in some scenes so well. Best best. Mammoties acting is always visible, but look at kanmadam and this film, lal just blends in with the frame and lives it. This is my analysis.

    • @MG-pv4uq
      @MG-pv4uq 22 วันที่ผ่านมา

      Truer words were not spoken! You put it so aptly and perfectly! I couldn't have said it better myself.

    • @rajeshv2466
      @rajeshv2466 2 วันที่ผ่านมา

      As an ikka fan, I sportingly admit you put it in the best possible way in minimum words dear. Lalettans grandmaster and spirit were 2 gems which showed lot of unexplored facets of his subtle and nuanced acting. I miss it a lot as a movie buff.chettan must explore uncharted territories with fresh and creative directors to keep his God given talent in all splendor. Many ikka/movie fans like me are waiting for long to see Lalettan in full throttle

  • @nightrider-hm5xn
    @nightrider-hm5xn ปีที่แล้ว +55

    ശത്രു ആരായാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട് 🔥🔥🔥🔥🔥🔥

  • @ReghuMechira
    @ReghuMechira ปีที่แล้ว +63

    A soldier with a respected rank ?
    Every single soldier is highly respected Sir !!!

    • @rahulduh
      @rahulduh ปีที่แล้ว +28

      He played an officer role in the film not as a jawan

    • @Vainkooooo
      @Vainkooooo ปีที่แล้ว +12

      I accept that all soldiers are respectable and commendable for their sacrifices. But the point of that line was probably to instill superiority over the police officer. In India we know how a normal jawan is treated out of their uniform, sad truth 😔

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf 2 หลายเดือนก่อน

      Adhokke verum thallu

  • @ameen486
    @ameen486 ปีที่แล้ว +51

    അഭിമാനം ഒരു പട്ടാളക്കാരൻ ആയതിൽ

    • @SameerTK-l8k
      @SameerTK-l8k 2 หลายเดือนก่อน +1

      👍👍👍

  • @tecktrick8918
    @tecktrick8918 ปีที่แล้ว +41

    ഞാനൊരു മമ്മൂക്ക ഫാൻ ആണെങ്കിലും... എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ലാലേട്ടൻ സിനിമ 👍👍👍

    • @SilverKnight-gg2rw
      @SilverKnight-gg2rw 6 หลายเดือนก่อน +8

      അതെന്താ മമ്മൂട്ടിടെ fan ആയ മോഹൻലാൽ ഇന്റെ സിനിമ ഇഷ്ടപ്പെടാൻ പാടില്ലേ 🙄🙄 എന്തോന്നു mentality ആണെടെ

    • @padmakumar6677
      @padmakumar6677 6 หลายเดือนก่อน +2

      അഭിനയം മോഹൻലാൽ തന്നെ No1

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน

      യെസ് ​@@padmakumar6677

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน

      ​@@padmakumar6677 ഉറപ്പ്

    • @satheeshsivaram3230
      @satheeshsivaram3230 6 หลายเดือนก่อน

      മമ്മു t ഇപ്പോൾ എയർപോർട്ടിൽ പോർട്ടിലാ 😂

  • @shanimamushani7352
    @shanimamushani7352 ปีที่แล้ว +34

    ലാലേട്ടൻ അവസാനം ഇതുപോലെ നമ്മുടെ നാട്ടിലെ പോലീസുകാരുടെ മുന്നിൽ നെഞ്ചും പിരിച്ച് ഈ ഡയലോഗ് അടിക്കാൻ എന്നാണ് ഒരു മിൽറ്ററി പൗരൻ🔥 ഉണ്ടാവുക

    • @unnimachu7408
      @unnimachu7408 ปีที่แล้ว +2

      ആരുമുണ്ടാവില്ല brother കാരണം നമ്മുടെ ഭരണ വ്യവസ്ഥകൾ അങ്ങനെയാണ്....

    • @subishn.p9473
      @subishn.p9473 ปีที่แล้ว

      നമ്മുടെ ആ ആർമികാരൻ അന്ന് പോലീസ് കാരനെ പൊട്ടിച്ചത് ഓർമ്മ ഇല്ലേ

  • @Pinkei7633
    @Pinkei7633 ปีที่แล้ว +37

    ഈ സിനിമയിലഭിനയിക്കുന്ന കാലത്ത് ലാലേട്ടൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ....
    ഭാവിയിൽ കീർത്തിചക്ര എന്നൊരു പട്ടാള സിനിമയിലെ അഭിനയത്തിലൂടെ താനൊരു ലഫ്റ്റനന്റ് കേണൽ പദവിയിലുള്ള പട്ടാളക്കാരനായി മാറുമെന്ന്...
    Love you Lalettaaaa 🤎❤💜💝👌👍🙏

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว +6

    എല്ലാവരുടേയും ജീവിതത്തിൽ ഒരു പിൻഗ്മി ഉണ്ട്

  • @ArunMusicZ-j3q
    @ArunMusicZ-j3q 10 วันที่ผ่านมา +1

    അടുത്തടുത്തു രണ്ടു മിലിട്ടറി സിനിമകൾ
    1994 പിൻഗാമി
    1995 മാന്ത്രികം
    രണ്ടും ഒരു വ്യത്യസ്ത വേഷങ്ങൾ...
    മോഹൻലാൽ.. ❤️🔥🔥

  • @rajthejana
    @rajthejana ปีที่แล้ว +10

    This is the best movie of Mohanlal. A wonderful and touching story. Director deserves appreciation for such a wonderful creation🥰🙏🏻🙏🏻🙏🏻

  • @rafijoshy9838
    @rafijoshy9838 3 หลายเดือนก่อน +3

    പരിജയം ഇല്ലാത്തത് നന്നായി അത്രയും കുറച്ചു ദുഃഖിചാല്‍ മതിയല്ലോ. Meaning full words ♥️

  • @binupg166
    @binupg166 ปีที่แล้ว +11

    Pingami. Aentha oru film.Amazing. script. My favorite movie

  • @JINEESH4444
    @JINEESH4444 ปีที่แล้ว +18

    13:36 മുതൽ അങ്ങോട്ടു 🔥🔥🔥🔥

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +9

    Oduvil unnikrishnan chettan ore poli😂

  • @FAMILYENTERTAIN0
    @FAMILYENTERTAIN0 6 หลายเดือนก่อน +5

    പട്ടാളക്കാരുടെ വില മനസിലാക്കി കൊടുത്ത സിനിമ🙏

  • @rajeshtr8865
    @rajeshtr8865 ปีที่แล้ว +6

    നമ്മുടെ നാട്ടിലെ പോലീസിന്റെ സ്വഭാവം ഇതാണ്

  • @SurendranK-ui9br
    @SurendranK-ui9br 2 หลายเดือนก่อน +2

    ഇപ്പോൾ ഇറങ്ങേണ്ട സിനിമ 🙏 സൂപ്പർ മൂവി 🙏

  • @sreelakshmisubash2006
    @sreelakshmisubash2006 ปีที่แล้ว +17

    ഒരുപാട് തവണ മടുപ്പ് കൂടാതെ കണ്ട സിനിമ

  • @JothishRao
    @JothishRao 6 หลายเดือนก่อน +3

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @harim5376
    @harim5376 11 หลายเดือนก่อน +3

    Solider🔥🔥

  • @mjx7368
    @mjx7368 ปีที่แล้ว +7

    Miss mohanlal from those days..those days Malayalam movies were truly realistic .. lot of those actors has left us .. nothing comes close to these kind of movies

    • @samsue2600
      @samsue2600 ปีที่แล้ว

      This movie isn't realistic

    • @midhunsmenonINDIAN
      @midhunsmenonINDIAN ปีที่แล้ว

      The scene continuation in these films look so tight which is excellent.Also dialogues were very genuine and creative.Bgm usage is also on the spot.This was cinematic but at the same time real than the award style of realistic shown in recent films.

  • @manjushajayanA
    @manjushajayanA 6 หลายเดือนก่อน +3

    പപ്പുച്ചേട്ടൻ സെല്യൂട്

  • @maneeshdevms9488
    @maneeshdevms9488 ปีที่แล้ว +17

    Super acting ❤‍🔥

    • @sreeneshpv123sree9
      @sreeneshpv123sree9 ปีที่แล้ว

      Ethupolulla pataala bharanam Archa bharathathil athyavasyam aanu.ithinod yojikunnavar like adi.....

  • @muralip9967
    @muralip9967 ปีที่แล้ว +5

    ഇതാണ് ഡയലോഗ്

  • @shahids2774
    @shahids2774 2 หลายเดือนก่อน +1

    എന്ത് സന്തോഷത്തോടെയാ ഡോക്ടർ പറയുന്നേ ആള് പോയെന്ന് 😮

  • @ajmalrafi
    @ajmalrafi ปีที่แล้ว +4

    Anne ee thadi maintain cheythirunnagil inn enth kolam indaayirunnu laletta 😊

  • @maruppachakazhchakalvlog
    @maruppachakazhchakalvlog ปีที่แล้ว +2

    മീനാമ്മ, ഒടുവിൽ ജോഡി 😀

  • @sureshkottur4360
    @sureshkottur4360 วันที่ผ่านมา

    പപ്പു ചേട്ടൻ്റെ സല്യൂട്ട്

  • @SuperRahulkk
    @SuperRahulkk ปีที่แล้ว +13

    Nilavaram ulla oru chithram

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 3 หลายเดือนก่อน +3

    ഈ മൂവിയിലെ ഫൈറ്റ് ഒരു പ്രത്യേകതയുണ്ട്

  • @shanavassha7722
    @shanavassha7722 ปีที่แล้ว +9

    മോഹൻലാൽ ൻ്റ. Cinmakalil ആവർത്തിച്ചു കാണാൻ തോന്നുന്ന സിനിമ

  • @AAKASHADOOTH
    @AAKASHADOOTH ปีที่แล้ว +3

    ഞാനൊരു 5/6 വട്ടം കണ്ട ഫിലിം

  • @jojimastermundakayam
    @jojimastermundakayam 2 หลายเดือนก่อน +1

    ഒടുവിലാൻ ......
    ഹെൻ്റെ പൊന്നോ......🤣🤣🤣🤣🤣🤣🤣

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 หลายเดือนก่อน +3

    അമ്മ ഹേമ കമ്മീഷൻ😂

  • @madfox5085
    @madfox5085 21 วันที่ผ่านมา

    ithoru variety character ayrnu, mohanlalinde

  • @thewild1445
    @thewild1445 5 หลายเดือนก่อน

    ഇന്നത്തെ മലയാള മാധ്യമങ്ങൾക്ക് ഉള്ള കൃത്യമായ മറുപടി അന്നേ ലാലേട്ടൻ പറഞ്ഞു..

  • @manumanu349
    @manumanu349 หลายเดือนก่อน

    എത്ര മുന്നോട്ട് പോയാലും നമുക്ക് ഒരു പിൻഗാമി ഉണ്ട് athaa😂സത്യം

  • @marakkanavathanimisham347
    @marakkanavathanimisham347 หลายเดือนก่อน

    ഓരോരോ സിനിമക്കും ഓരോരോ രൂപമുണ്ട്.... എഴുതി നോക്കണം... അപ്പോൾ ഇവരോട് ഫാൻ ആവണോ അതോ അസൂയ തോന്നാണോ എന്ന് ആലോചിക്കും

  • @mathewjacob7177
    @mathewjacob7177 หลายเดือนก่อน

    ❤❤What an actor iif great Mhoanlall was born i whith white skin all world would be lucky as malaylalees

  • @SureshKumar-uq7bs
    @SureshKumar-uq7bs 5 หลายเดือนก่อน

    One of my favourite mohan lal film

  • @joshithomas917
    @joshithomas917 3 หลายเดือนก่อน

    ലാലേട്ടൻ 👍🏻

  • @itsmeamalr
    @itsmeamalr 2 หลายเดือนก่อน

    A satyan anthikad mass scene..just like kalikkalam court scene

  • @bavintm6806
    @bavintm6806 4 หลายเดือนก่อน

    My favorite movie 🔥❤

  • @AMEERGHOSH
    @AMEERGHOSH ปีที่แล้ว +3

    🔥

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +2

    Good movie

  • @ngamusicworld357
    @ngamusicworld357 2 หลายเดือนก่อน

    evergreen hit movie

  • @anishkdy1
    @anishkdy1 3 หลายเดือนก่อน

    athinte kaattu thatti vizhenda, angu maari nilke... power of Royal Enfield!!!

  • @SoneshP
    @SoneshP 28 วันที่ผ่านมา

    Bullet scene kannanam thirichu povanam 😂😂😂

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 หลายเดือนก่อน

    ഇങ്ങനെ ഒരു title ഇപ്പൊ കുത്തിപ്പൊക്കാൻ

  • @prasanthoommen
    @prasanthoommen 16 วันที่ผ่านมา

    how many of u know this is a real story made in to a movie...

  • @sreekuttan7111
    @sreekuttan7111 2 หลายเดือนก่อน

    Njan uniformil aanu vannirunnenkilll 🔥🔥🔥🔥🔥

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 5 หลายเดือนก่อน

    Vrnamrnnu vrchal pokum oru sadharanakaranu

  • @hassainarp6173
    @hassainarp6173 ปีที่แล้ว +5

    ഏതാ സിനിമ

    • @binupg166
      @binupg166 ปีที่แล้ว +2

      Pingami.

  • @ismailismail51
    @ismailismail51 ปีที่แล้ว +2

    ഈ മൂവിയുടെ പേര് അറിയുന്നവർ പറയുമല്ലോ ഈ മൂവിയുടെ ലിങ്ക് അയക്കുമോ

  • @ismailismail51
    @ismailismail51 ปีที่แล้ว +5

    മൂവിയുടെ പേര് പിൻഗാമി

  • @gireeshbabubabu8012
    @gireeshbabubabu8012 ปีที่แล้ว +1

    മാസ്സ്

  • @RenjithP-o9l
    @RenjithP-o9l 2 หลายเดือนก่อน

    ❤👌🏿👌🏿👌🏿

  • @rinshadrinshadka18
    @rinshadrinshadka18 6 หลายเดือนก่อน

    കാലം തെറ്റി ഇറങ്ങിയ പടം

  • @binubinupt9485
    @binubinupt9485 7 วันที่ผ่านมา

    iam soldier

  • @Dileepkumar-zb7fn
    @Dileepkumar-zb7fn ปีที่แล้ว

    ഞാനും . പ്രവഞ്ച പോലീസ്,

  • @wenew1473
    @wenew1473 7 หลายเดือนก่อน

    @1:36 to @1:46😂

  • @sharfudeensharafu7444
    @sharfudeensharafu7444 ปีที่แล้ว +1

    6.13 jeepil arum ella🤑

  • @saringpgp3737
    @saringpgp3737 ปีที่แล้ว +5

    സിനിമ ആണേലും മരിച്ച ആളുടെ വീട്ടിൽ പോയി ഞാൻ അവസാനം വെള്ളം കൊടുത്തു അങ്ങനെയൊന്നും പറയരുത് ആരായാലും അത് തെറ്റ്

    • @Pradeep.E
      @Pradeep.E ปีที่แล้ว +5

      എന്താണാവോ ആ തെറ്റ്?

    • @dinnaraj265
      @dinnaraj265 ปีที่แล้ว +2

      @saringpgp താനെന്ത് തേങ്ങയാടോ പറയുന്നത്.. ഒന്നും അങ്ങട് മനസ്സിലായില്ല 🤭🤭

    • @mahasambavam
      @mahasambavam ปีที่แล้ว +2

      @@dinnaraj265 അല്ല എന്തെങ്കിലും കുറ്റം പറയണമല്ലോ

  • @vishnuvp1105
    @vishnuvp1105 หลายเดือนก่อน

    13:35

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 ปีที่แล้ว

    Mangatholli.

  • @sreeneshpv123sree9
    @sreeneshpv123sree9 ปีที่แล้ว +2

    Laletante kathapathram muslim ayirunnenkil padam vijayikiillaa!

    • @murshidulhaqueullus2021
      @murshidulhaqueullus2021 ปีที่แล้ว +6

      മൂന്നാം മുറ, ഹിസ് ഹൈനസ് അബ്ദുള്ള

  • @satheeshoc4651
    @satheeshoc4651 3 หลายเดือนก่อน

    10:32 കനക ❤️

  • @nazeelnazeell5636
    @nazeelnazeell5636 ปีที่แล้ว +1

    പതിമൂന്നാം മിനിറ്റിന്റെ അവസാനം പോലീസ് ഇൻസ്‌പെക്ടർ മുറുക്കാൻ ചവയ്ക്കുന്നത് സംവിധായകന്റെ കഴിവുകേട്

    • @Minsa316
      @Minsa316 ปีที่แล้ว +4

      അതെന്താ...പൊലീസ് പുണ്യാളൻമാരൊന്നും അല്ലല്ലോ...

    • @nazeelnazeell5636
      @nazeelnazeell5636 ปีที่แล้ว

      @@Minsa316 പിന്നെന്തിനാണ് രംഗത്തിന്റെ അവസാനം ഇൻസ്‌പെക്ടറുടെ മുഖത്ത് ജാള്യത ! ( നിങ്ങൾക്ക്‌ കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു )

    • @vishnuvp1105
      @vishnuvp1105 หลายเดือนก่อน

      Correct..backshotil അയാള്
      Stuck ആയ ഫീൽ പോയി

  • @adv.prakashvydiar5521
    @adv.prakashvydiar5521 ปีที่แล้ว +2

    ഇങ്ങനെ ഒരു സിനിമ ഉണ്ടോ 🤔🤔🤔

    • @royalpk6835
      @royalpk6835 ปีที่แล้ว

      th-cam.com/video/iA3FeajQxQA/w-d-xo.html

    • @binupg166
      @binupg166 ปีที่แล้ว +6

      Oh. Yes. Pingami. Super film aanu. Kandolu.

    • @dinnaraj265
      @dinnaraj265 ปีที่แล้ว +5

      ചേട്ടൻ ഈ നാട്ടിലൊന്നും അല്ലെ....!!!

    • @rasheednisha4064
      @rasheednisha4064 ปีที่แล้ว +1

      Idu kandillel nashtam

    • @sreeneshpv123sree9
      @sreeneshpv123sree9 ปีที่แล้ว

      Nee naatilonnum alledo?

  • @kpzacsc6652
    @kpzacsc6652 6 หลายเดือนก่อน +1

    Capton എന്നാൽ. എസ് ഐ റാങ്ക് അല്ലെ

    • @abhiramanil4249
      @abhiramanil4249 5 หลายเดือนก่อน +4

      Captain=ACP/DySP

    • @kpzacsc6652
      @kpzacsc6652 5 หลายเดือนก่อน

      @@abhiramanil4249 അപ്പോ. കേണൽ ബ്രിഗേഡിയറോ

    • @73east43
      @73east43 2 หลายเดือนก่อน +2

      DYSP

    • @Lonewolf-rj2hn
      @Lonewolf-rj2hn หลายเดือนก่อน +2

      Indian Army captain rank 3 star ulla IPS rank nu thulyam aanu...ACP k thulyam

  • @RRamlal-ze4cg
    @RRamlal-ze4cg ปีที่แล้ว +1

    👍🏆👌

  • @RRamlal-ze4cg
    @RRamlal-ze4cg ปีที่แล้ว +1

    💪🏆🇮🇳👌👍