Broi, veedinte floor marble m akath bithi full m tile m cheyyiunnat future il enthengilum prshnam undakumo? Normal aayiulla teayippum painting m labor m ithinte cost il koodumo? Atho athil kuravakumo? Veedinte purambagam matram paint cheyyann karutunnu.cheriya veedanu Panitudangilla . eathengilum oru video il ithukoodi ulpeduthi oru reply tarane😊
ഈ വീഡിയോ ലെ ഏറ്റവും വലിയ കോമഡി.. Staircase ന്റെ അടിയിൽ വേണ്ട, അപ്പോഴും ആ വീട്ടിൽ ചെയ്തിട്ടുണ്ട്.. Ceiling ഇൽ വേണ്ട എന്ന് പറയുന്നുണ്ട്.. അപ്പോഴും ആ വീട്ടിൽ ceiling ഇൽ ചെയ്യുന്നുണ്ട് 😄😄.. ബട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആണ് 👍🏻👍🏻👍🏻
Ceiling putty ഇട്ടാൽ lightig വരുമ്പോൾ അതിന്റെ difeerence nannayi അറിയാം. Low ബഡ്ജറ്റ് കാര്യത്തിൽ ok ആണ്
വീട് പണിക്ക് ചൂട് കുറക്കാൻ വേണ്ടി ചെയ്യുന്ന Meterial പരിചയപെടുത്തു especially wall blocks.. 🙏
USE ACC BLOCK & PSC CEMENT
@@jimmyjoy1766 is this comprisiv strength?
@@godzon1034 4-5N/mm2
@@jimmyjoy1766 thanks👍
😊😊😮.😊😊
Pavan ,,he is professional guy..❤
വളരെ ഉപകാരം ചേട്ടാ 🙏 ഞാൻ അതിന്റെ വക്കിലാ , now conformed and no need putty 😘
Marain പ്ലൈ 710 ന്റെ ഒരു വീഡിയോ ഉണ്ടോ
Broi, veedinte floor marble m akath bithi full m tile m cheyyiunnat future il enthengilum prshnam undakumo? Normal aayiulla teayippum painting m labor m ithinte cost il koodumo? Atho athil kuravakumo? Veedinte purambagam matram paint cheyyann karutunnu.cheriya veedanu Panitudangilla . eathengilum oru video il ithukoodi ulpeduthi oru reply tarane😊
Very helpful channel...all aspects
ഈ വീഡിയോ ലെ ഏറ്റവും വലിയ കോമഡി.. Staircase ന്റെ അടിയിൽ വേണ്ട, അപ്പോഴും ആ വീട്ടിൽ ചെയ്തിട്ടുണ്ട്..
Ceiling ഇൽ വേണ്ട എന്ന് പറയുന്നുണ്ട്.. അപ്പോഴും ആ വീട്ടിൽ ceiling ഇൽ ചെയ്യുന്നുണ്ട് 😄😄..
ബട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആണ് 👍🏻👍🏻👍🏻
ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ റൂഫിംഗ് അല്ലെങ്കിൽ സീലിങ്ങിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്യേണ്ടതുണ്ടോ
Nice video as always ❤
Thanks 😁
പുട്ടിയേ ഇടാത്തിരുനാൽ ഇതുനേകാൾ ലാഭം ഉണ്ടാക്കും ഒരിടത്ത് ലാഭം ഉണ്ടാക്കുബോൾ മറ്റോരിടത്ത് നഷ്ടം ഉറപ്പാണ്
Floaring nte before aano painting cheyyendad pls rply
.
പ്രൈമർ അടിച്ചു നിർത്തുക, അത് കഴിഞ്ഞ് ടൈൽസ് പണി കഴിഞ്ഞിട്ട് വേണം ഫൈനൽ കോട്ട് എമൽഷൻ അടിക്കാൻ, ഞാൻ ഒരു പെയിന്റർ ആണ് അതുകൊണ്ട് പറഞ്ഞതാ കേട്ടോ
@@santhosheb6055 k. Tnxs
പുട്ടിയും വേണ്ട' ഒരുപട്ടിയും വേണ്ട മഴന്നയാതെ കിടന്നുറക്കാൻ ഒരു ചെറിയ വീട് മാത്രംമതി
3:50 thott ningal nikunna veed after plastering direct putti adichdano
Kattila vekanath thepakumbol mathiyo atho Kattan ketumbol vekano
സഹോദര പെയിന്റിന് smoothness കിട്ടാനല്ല പുട്ടി വെക്കുന്നത് ചുമരിന് സ്മൂത്ത് കിട്ടാനാണ്
ഇക്കാ ടൈൽ വിരിക്കുന്നതിനെ കുറിച് വീഡിയോ ചെയ്യുന്നേ
Aac block course പുട്ടി ,വാൾ പൂട്ടിയും ഇട്ടു തരാൻ sqr feet rate എത്ര വരും ??.
സ്ഥലം എവിടെയാ?
സ്ഥലം പട്ടാമ്പി.
2:14. ദേ വീണ്ടും. 😢
🥰
Hlo
തെറ്റും ശെരിയുമല്ല ഫിനിഷിങിനുവെന്ദിയാൻ പുട്ടി ഇടുന്നധ്
പുട്ടി ഒരിക്കലും എക്സ്റ്ററിരിൽ ഇടരുത്. മഴയും വെയിലും അടിച്ചാൽ പൊളിഞ്ഞു പോകും. Extirior putti ആയാലും
Ho
വീഡിയോ എടുക്കുമ്പോൾ തന്നെ സീലിഗിൽ പുട്ടി ഇടുന്നു
പോയി വേറേ പണി നോക്ക് ചെങ്ങയി
അനക്ക് അറിയണ കാര്യം പറഞാൽ പോരെ അനക്ക് പുട്ടി നെ പറ്റിയും പെയ്ൻ്റിനെ പറ്റിയും ഒരു ചുക്കും അറിയൂല മോയന്തെ
അപ്പോൾ പുട്ടി കമ്പനി പൂട്ടണം എന്നാണോ നിങ്ങൾ പറയുന്നത് നിങ്ങൾക്ക് വേണ്ടങ്കിൽ വേണ്ട എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത് ഒന്ന് പോടെ
low budget nte kaaryam alle paranjadh
@@prasoon4862,n5&Nrl
@@prasoon4862പുട്ടിക്കമ്പനിയെ സഹായിക്കൽ ഞങ്ങളുടെ ജോലി അല്ല.
😂
😂😂😂😂😂😂😂
Sir number tharu
Ebadukka idhehathinte contact number please send