വീടിന്റെ തറ പണിയുന്നതിന് മുമ്പ് | Keep these things in mind before building the floor of the house

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 27

  • @calicut8093
    @calicut8093 ปีที่แล้ว +3

    ഞാൻ 😊 ഇന്നലെ ഇബാദിക്കാനെ 🎉ഫോണിൽ വിളുച്ചിരുന്നു .
    വളരെ സൗമ്യനും സൗഹാർദ്ദ്പർവ്വുമായി സ്നേഹത്തൊടെയാണു സംസാരിച്ചത്‌ .
    മറ്റോരു ആവിശ്യത്തിന്റെ സംശയവുമായി ബന്ധ്പ്പെട്ടാണൂ വീളിച്ചത്‌
    ജാഡയില്ല - തിരക്കു പറൻഞ്ഞു ഒഴിവായില്ല എന്റെ ചോദ്യം മുഴുവൻ കേട്ടു ക്ഷമയോടേ അദ്ദേഹം അതിനു ത്രിപ്തികരമായ മറുപടീ തന്നു ❤

    • @raihanath.k6685
      @raihanath.k6685 4 หลายเดือนก่อน

      My better home video ചെയ്യുന്നവന്‍ പെരുമാറ്റം വളരെ മോശം ആണ്. നേരിട്ട് അനുഭവം

  • @arunz9241
    @arunz9241 ปีที่แล้ว

    Ebadu bro... please upload episodes regularly. Support cheyyam..pakshe.. regular episodes upload cheyyanam. ( atleast one episode per week with Pavan Sir)

  • @abdhulrazak8434
    @abdhulrazak8434 6 หลายเดือนก่อน

    Bro njaan veed vekkan thudangukayaan .roomil bay vindows venamennund appol adhu cheyyumpol foundationil thanne adhinulla sthalam kodukkano please explain

  • @RajeshRajan-uk6xn
    @RajeshRajan-uk6xn ปีที่แล้ว

    keralathile normal area yil soil anusarichu G+1 aanenkil piling foundation aavasyam undo ? illa ennannu my openion... pinne sand or chali ullla area yil case is different

  • @joshjoy979
    @joshjoy979 ปีที่แล้ว +2

    Pavan sirne contact cheyyan onn help cheyyamo ikka...

  • @abhijithsugunan6768
    @abhijithsugunan6768 ปีที่แล้ว +1

    Good to see you both :) waiting for next episode

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว +1

      😍😍❤

    • @ashi......7868
      @ashi......7868 ปีที่แล้ว

      ​@@ebadurahmantech hloo annu lasik treatmentinte vedio cheythirunnille ipo alde experience parayavooo

    • @abhijithsugunan6768
      @abhijithsugunan6768 ปีที่แล้ว

      @@ebadurahmantech Ikka waiting for new video

  • @sameemsalim
    @sameemsalim 2 หลายเดือนก่อน

    Santhosh jorge kulangara yude anujan 😊

  • @dominicv.k8939
    @dominicv.k8939 ปีที่แล้ว

    Soil test cost?

  • @joyvarghese7644
    @joyvarghese7644 ปีที่แล้ว

    Haii ikka pavan sir nte office address onnu taravo

  • @sufiyankp050
    @sufiyankp050 ปีที่แล้ว

    ഇബാദിക്ക എനിക്കൊരു സംശയം എൻറെ വീടിൻറെ അടിത്തറ എന്നോട് എല്ലാവരും പറഞ്ഞു എം സാൻഡിന്റെ പൗഡർ ഇട്ടിട്ട് സെറ്റ് ആക്കാൻ വേണ്ടിയിട്ട് പക്ഷേ ഞാൻ രണ്ടുപ്രാവശ്യം മാത്രം പൗഡർ ഒന്ന് സെറ്റ് ആക്കി പക്ഷേ പിന്നീട് ചെയ്തിട്ടില്ല അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവോ? ഒന്ന് അറിയിക്കാമോ? എൻറെ അടിത്തറ കരിങ്കൽ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്

  • @AbdulRauf-zj8mt
    @AbdulRauf-zj8mt ปีที่แล้ว

    Good information

  • @anwarmuhammad4431
    @anwarmuhammad4431 ปีที่แล้ว +3

    മിക്ക വീടുകളും പൊട്ടുന്നതിന്റെ കാരണം അടിത്തറ ശാസ്ത്രീയമായ രീതിയിൽ ചെയ്യാത്തത് കൊണ്ടാണ്

  • @akbara5657
    @akbara5657 ปีที่แล้ว

    ❤❤❤🤝👍

  • @nabeelkallanvengara2435
    @nabeelkallanvengara2435 ปีที่แล้ว

    ഇങ്ങനെ ഉള്ള നല്ല വീഡിയോ
    സ് ന് ഒന്നും വ്യൂസ് കുറവ് ആണ് ☹️

    • @sibiskoshy2169
      @sibiskoshy2169 ปีที่แล้ว

      ya komalitharathinanu aan views

  • @naseebmalappuramtharayil559
    @naseebmalappuramtharayil559 ปีที่แล้ว

    Mobile number tharumo

  • @athul8003
    @athul8003 ปีที่แล้ว

    സാറേ തങ്ങളുടെ contact number ഒന്ന് tharuoooo🙏🏻🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹🥹

    • @vjyvncnt
      @vjyvncnt ปีที่แล้ว

      I can clear your doubt

  • @ratheeshthenhipalam
    @ratheeshthenhipalam ปีที่แล้ว

    good information

  • @vijaymenon8997
    @vijaymenon8997 ปีที่แล้ว

    Great information