ബ്രോ എന്റെ വീട്ട് കുറേ മുന്നേ പൂട്ടിയും പെയിന്റ് എല്ലാം അടിച്ചത് ആണ് 10വർഷം ആയി. ഇനി പെയിന്റ് അടിക്കുപ്പോൾ എത്ര കോസ്റ്റ് ആക്കും (1400)പ്ലീസ് replay ബ്രോ
4 ലക്ഷം കൂടുതൽ ആണോ എന്ന് ചോദിച്ചാൽ വീഡിയോ ചെയ്ത സമയത്ത് ഉണ്ടായിരുന്ന വിലയല്ല ഇപ്പോൾ പെയിന്റിന് വിഡിയോയിൽ പറഞ്ഞ പ്രകാരം 2000 sqft ചെയ്യാൻ 260000 മതിയാവും ഇപ്പോഴത്തെ വിലവർധനവ് കണക്കാക്കിയാൽ 280000 വരെ കുറഞ്ഞത് കൂടും വിഡിയോയിൽ ജനൽ ഡോർ എന്നിവ പെയിന്റ് ചെയുന്നതിന്റെ കാര്യം പറയുന്നില്ല അതുകൂടി കണക്കാക്കിയാൽ 4 ലക്ഷം കൂടുതൽ അല്ല
Useful information friend
നല്ല വീഡിയോ ആണ് ട്ടോ... Home trend👌
Ithodekazhinjovarku,,,,marathintejanalu,kattilayum,dorukalum,polishvrk,grilspaparingand,meteprimer,enamalpaint,foutationum,ithumkoodeUlpeduthanunduBro,thank,s❤
നന്നായി 👍
Putti ittal sanding cheyyarille veedinu janalum doorum grillum paint cheyyarille
Valare useful anu chettante video... Thankyou so much...
വൈറ്റ് സിമന്റ് 2:1
അങനെ അടിച്ചാൽ ചുമരിൽ ബ്രഷിന്റെ കല കൊണ്ട് ആറാട്ടായിരിക്കും
ഒത്ത ലൂസിൽ വൈറ്റ് സിമന്റടിക്കുന്നതാണു നല്ലത്
Bro 2000 square feet veed exterior and interior paint cheyyan total cost ethra varum. Total paint ethra varum. Pleas replay
Thanks good information
2024 labour ചാർജ് എത്രയാണ്
Useful information
Super
1600 sq veedinu... primer coat,white cement coat enniva illathe..paint,putty work ethra verum
Etra ningalk rate aayi
പുട്ടി ഇട്ടാൽ അത് പേപ്പർ ചെയ്തു പ്രൈമർ അടിക്കുക ഒന്നും വേണ്ടേ?
പുട്ടി വർക്ക് എന്നാൽ പേപ്പർ ഇടുന്നത് കൂടിയാണ്
What about putty application?
ഡോർ, വിൻഡോ ഇതിൽ ഉണ്ടോ
No
4+2 + 2 =8 rs labour athre ullo...
Asian paints Apcolite or Berger paints Rangoli eetha better for interior
Apcolite More better jotun
വീടിന് ജനലും വാതിലും ഒന്നുമില്ലേ .
അതിന് പെയിന്റ് വേണ്ടേ
Ith kandukond Aarum paint Cheyyan povalle ttoo.... Nalla panikittum.....
400sq veedu paint cheyan etra aakum
2coat putty+primer+2coat emulsion,, labour+material=70000.rs
ബ്രോ എന്റെ വീട്ട് കുറേ മുന്നേ പൂട്ടിയും പെയിന്റ് എല്ലാം അടിച്ചത് ആണ് 10വർഷം ആയി. ഇനി പെയിന്റ് അടിക്കുപ്പോൾ എത്ര കോസ്റ്റ് ആക്കും (1400)പ്ലീസ് replay ബ്രോ
Average 50000 labour charge
Average 80 ltr paint
Apool enamal paint adikande
1000 sq.ft veed repaint cheyyan ethra cost varum?
1400s,f,veeduReipaintum,vorkumkoode,70,000roopayakum.
@@hometrends.എന്തെങ്കിലും പറയാതെ നിങ്ങൾ കടലാസിൽ എഴുതി തയ്യാറാക്കുന്ന പൈസയൊന്നും എവിടെയും എത്തില്ല ബ്രോ ...
പുട്ടി ഇടുന്ന ഭിത്തിക്ക് white cement അടിക്കേണ്ട കാര്യം ഉണ്ടോ?
നല്ലതാണ്
ഇല്ല
Directa idunnatha nallathu. Putty white cement baseda..
നോ.... അടിക്കണ്ട..... I am a painter
Pakshe painting contractors ithilum kooduthal vangunnallo?? 2000 sq ft veedinu around 4 lak anu paranjathu. Ithu shariyano??
4 ലക്ഷം കൂടുതൽ ആണോ എന്ന് ചോദിച്ചാൽ വീഡിയോ ചെയ്ത സമയത്ത് ഉണ്ടായിരുന്ന വിലയല്ല ഇപ്പോൾ പെയിന്റിന് വിഡിയോയിൽ പറഞ്ഞ പ്രകാരം 2000 sqft ചെയ്യാൻ 260000 മതിയാവും ഇപ്പോഴത്തെ വിലവർധനവ് കണക്കാക്കിയാൽ 280000 വരെ കുറഞ്ഞത് കൂടും വിഡിയോയിൽ ജനൽ ഡോർ എന്നിവ പെയിന്റ് ചെയുന്നതിന്റെ കാര്യം പറയുന്നില്ല അതുകൂടി കണക്കാക്കിയാൽ 4 ലക്ഷം കൂടുതൽ അല്ല
@@hometrends. thanks to clarify me
Worke athra devsam kanum 1000 sq vtl
'
ഒരു ലക്ഷം രൂപ ഉണ്ടായാൽ തികയില്ല
അൽപം സ്ലോവിൽ പറത്താൻ നന്നായിരിക്കും' Like '
😊 സ്പീഡ് കുറവാണെന്നു പറഞ്ഞു സ്പീഡ് ആകിയതാ...
അത് slow ആകാൻ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കെ ഈ ചോദ്യം പ്രസക്തി ഇല്ല
@@noushaddld thanks 100 perfect aano enkil ok
മുമ്പൊക്കെ പ്രൈമർ, എ മൽഷൻ ' ഇവ ഉണ്ടായിരുന്നില്ല'' ജനതാ സം, സ്നോസം, ഡിസ്റ്റമർ ആയിരുന്നു. -ടെക്നോളജി മാറി. കാലങ്ങൾ മാറി.
20*200=4000 ആണ് ബ്രോ
ഈ കണക്കും വെച്ച് പണിചെയ്താ😂😂
ഇന്റീരിയർ എക്സ്റ്റീരിയർ നെ കാളും കുറവ് ഏരിയ 🤣🤣🤣
നീയും ഏത് ലോകത്താണ് ജീവിക്കുന്നത്
ഇത് കാണുന്നവീട്ടുടമസ്ഥൻ കാര്യം 😂
Mobaile number