ഞാൻ മേടിച്ച സമയത്തെ വില : Birla White Wall care Putty 40kg :830+Gst Birla White Excel Putty 40kg : 1118+Gst Birla White Wallseal Waterproof putty 40 kg :1480+Gst Birla White Bio sheild Putty 30 Kg : 1024+ Gst
ഞാൻ birla wall care putty interior ൽ ഉപയോഗിച്ചിട്ടുണ്ട്, വളരെ മോശം അനുഭവമാണ്, jk, indigo platinum polymer putty കൾ വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്...
Birla, Asian paints, JK ithokke same finish and quality items aanu. Annan birla ye maathram ingane pokki parayathe 😂😂mudinja marketing aanallow birla kku vendi
ഇത് ബിർള പുട്ടിയുടെ പരസ്യമാണോ മറ്റ് ബ്രാന്റുകൾക്ക് ഇത്രയും ഗുണം ഇല്ലെന്നാണോ പറയുന്നത് , ഓരോരുത്തരുടെയും അനുഭവങ്ങൾ കമെന്റുകൾ നോക്കിയാൽ നേരെ തിരിച്ചാണല്ലോ
ഞാൻ മേടിച്ച സമയത്തെ വില :
Birla White Wall care Putty 40kg :830+Gst
Birla White Excel Putty 40kg : 1118+Gst
Birla White Wallseal Waterproof putty 40 kg :1480+Gst
Birla White Bio sheild Putty 30 Kg : 1024+ Gst
Sorry sir,. Putty Pani labourinde arogyathe kooduthal badikunna paniyan sqft8-10 enn theermanikanda ippol sqft 10-13 aan
Jk ano birla ano nallathu
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വളരെ നന്നായി അവതരിപ്പിച്ചു.Thankyou so much 🤝
പുട്ടിയെക്കുറിച്ചുള്ള വളരെ നല്ല വീഡിയോ, thanks bro..
Hi, putty or white cement, which is better for exterior wall before painting???
Sir ende veettil putti adichath villal pole chila room oke pola kettiya pole und ath enth kondanu
Birla white seep guard water proof whilt cement kurich vedio cheyyamo
Is it available in small quantity?. Please reply.
Very informative! Great 👍👍👍
Hi Rafi,
Will it be fine if I don't paint after applying excel or waterproof putty?
PuttyQuantity required for 2500 sqft interior house?
Can u plz show the house tour of the display pic of this video?
Primer adichadin sheshm putti edaan pattumoo
പൂട്ടി വർക്ക് ചെയ്യാൻ ലേബർ ചാർജ് എത്രയാണ്. Sqft നാണോ ചാർജ്
സർ നല്ല പൂട്ടി ഏതാണ് അകത്തെ ഭിത്തിയിൽ ഇടാൻ നല്ലത് ബെർജർ കൂടാതെ വേറെ ബ്രാൻഡ് ഏതാണ് pls rply സർ
Jk wallmaax wall putty
Asian paints putty use cheythathu,
Old home I'll indoor wall putty cheyunadinu mumbu water apply cheyano wall I'll?
Venda
ഈ പുട്ടി അടിച്ച ശേഷം cement primar ഉപയോഗിക്കാമോ
Putty ഇട്ടതിനു ശേഷം വാട്ടർ പേപ്പർ ഉപയോഗിച്ച് കട്ട് (ഉരച്ചു മിനുസപ്പെടുത്തുന്നത് )ചെയ്യേണ്ടതുണ്ട്.അതിനു ശേഷം സിമന്റ് primer... ശേഷം emulation 👍🏻
Putty work 1 labour athra sqft oru divasam putty idumm
ഞാൻ birla wall care putty interior ൽ ഉപയോഗിച്ചിട്ടുണ്ട്, വളരെ മോശം അനുഭവമാണ്, jk, indigo platinum polymer putty കൾ വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്...
Enth mosham anu brila puttykk thonnith
വെയിറ്റ് സിമന്റ് അടിച്ചു പൂട്ടി ഇടാമോ
പുട്ടി ഏതോ ആയിക്കോട്ടെ പൂട്ടി ഇട്ടാൽ നന്നായി വാഷ് ചെയ്യു ഇത് പരസ്യം
😊
Jsw putty enganay unde
Burger ne patty entha opening?
Very useful video
Super
പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞിട്ട് പുട്ടി ഇടുന്നതാണ് നല്ലത്?
അത് പോലെ പുട്ടി ഇട്ട് ഉടനെ തന്നെ paint അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
ഭിത്തി നന്നായി ഉണങ്ങിയതിന് ശേഷം ഉപയോഗിക്കുക
Alcomax waterproof putty 40kg=900rs only
Jk എങ്ങനെ ഉണ്ട്
Perlcon Maska Putty from the house of Arvind Mills is the best putty in Kerala. Perlcon Putty is much better than Birla Putty.
Putty ഇടൽ നിർബന്ധം ഉണ്ടോ
വൈറ്റ് സിമന്റ് അടിക്കാതെ ഇതു അടിച്ചാൽ മതിയോ
its expansive than white cement.
But Finish is more
Vila ittillallo mashe❤
❤❤❤
Sir,പെട്ടെന്ന് വീട് പണി കഴിഞ്ഞു താമസിക്കുന്നില്ലെങ്കി വൈറ്റ് സിമെന്റ് അടിച്ചിടണോ. അല്ലെങ്കി പെയിന്റിംഗ് സമയത്ത് നേരിട്ട് പുട്ടി ഇട്ടാൽമതിയോ.
Putty idunnundenkil white cment venda
@@mybetterhome Thankyou sir 🤝
Labour charge kude paryaamo??
Best shop near vatakara or thalassery?? For reasonable rates.
sqft 8-10 . Better to give labour contract
@@mybetterhome Near shops evideyaanu?
U can buy fr nearest Paint shops
👍👍👍👌👌👌❤️🌹
Birla, Asian paints, JK ithokke same finish and quality items aanu. Annan birla ye maathram ingane pokki parayathe 😂😂mudinja marketing aanallow birla kku vendi
Birla White Putty products anu video . Title onnu nokku bro
@@mybetterhome white putty white paint അടിക്കുന്നവർക്ക് ഗുണമുണ്ട്, off white അടിക്കുന്നവർക്ക് എന്താണ് ഗുണം...
@@SHAMSIYAKS Putty Idunnath Whitenessinu alla.
Smooth & clear finish of wall kitan anu
Jotun waterproof putty
Spr putty❤
ഇത് ബിർള പുട്ടിയുടെ പരസ്യമാണോ മറ്റ് ബ്രാന്റുകൾക്ക് ഇത്രയും ഗുണം ഇല്ലെന്നാണോ പറയുന്നത് , ഓരോരുത്തരുടെയും അനുഭവങ്ങൾ കമെന്റുകൾ നോക്കിയാൽ നേരെ തിരിച്ചാണല്ലോ
Suppr
😊
പേപ്പർ പിടുത്തതെ കുറിച്ച് കൂടി പറയേണ്ടത് ആയിരുന്നു.....ഇനി വീട്ടുകാര്....... Podi ആയെന്നു പറഞ്ഞു പണിക്കാരുമായി ഉടക്കുമല്ലോ 🥹
Ningak engana sadikunu pahaya ingana chirichund samsarikaan😂
lol ..
Good information