വൈറ്റ് സിമിൻ്റ് എളുപ്പത്തിൽ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 58

  • @sureshpullattsurasura3548
    @sureshpullattsurasura3548 ปีที่แล้ว +5

    white cement അടിക്കുമ്പോൾ doctor fikit പശ ഇത്തിരി ചേർത്താൽ അടിക്കാൻ സുഖവും ഉറപ്പും കിട്ടും

  • @prajinfredy394
    @prajinfredy394 ปีที่แล้ว +2

    Arelum enthelum samshayam chodhichal athu paranju kodukanulla manasu kanikkuka sahodhara

  • @anfas.n4187
    @anfas.n4187 ปีที่แล้ว +1

    സ്പ്രേ ചെയ്യാൻ പറ്റുമോ?

  • @abcdefgh7584
    @abcdefgh7584 ปีที่แล้ว +2

    Good brand suggest ചെയ്യാമോ

    • @rasheedk8223
      @rasheedk8223 10 หลายเดือนก่อน

      Birla white

  • @gbap6348
    @gbap6348 ปีที่แล้ว +2

    പുതിയ ഭിത്തിയിൽ 1 കോട്ട് വൈറ്റ് സിമൻ്റ് മതിയോ?
    അതിൻ്റെ മുകളിൽ സിമൻറ് പ്രൈമർ കൂടെ അടിക്കണോ?
    ഏത് കമ്പനിയുടെ വൈറ്റ് സിമൻ്റാണ് നല്ലത്?

    • @aneeshbrobin
      @aneeshbrobin ปีที่แล้ว

      വേമ്പനാട് വൈറ്റ് സിമന്റ്‌, പുട്ടി അടിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ വൈറ്റ് സിമന്റ്‌ നിർബന്ധമില്ല

    • @aneeshbrobin
      @aneeshbrobin ปีที่แล้ว

      Berger wallmasta primer

    • @artformartline9151
      @artformartline9151  ปีที่แล้ว

      മതി

    • @rasheedk8223
      @rasheedk8223 10 หลายเดือนก่อน

      Birla white

  • @musicmedia1237
    @musicmedia1237 ปีที่แล้ว +2

    White cement adichu shehsm direct emulsion adika?mo?

    • @dinanath2592
      @dinanath2592 6 หลายเดือนก่อน

      No cement ptimer adichitt adikkanam emulsion

  • @saidalavi91
    @saidalavi91 ปีที่แล้ว +2

    ഇഷ്ടമായി

  • @SuhaiL-jl4uz
    @SuhaiL-jl4uz 2 หลายเดือนก่อน

    ഇതുപോലെയാണെങ്കിൽ പശു പ്രസവിച്ച ആലപോലെ ആകുമല്ലോ വീട് പഴയ റോളർ ഉപയോഗിച്ച് വെള്ളം നനച്ചാൽ പോരെ 20 മീറ്റർ വെള്ളം കൊണ്ട് രണ്ടുമൂന്നു മുറി വൈറ്റ് സിമന്റ് അടിക്കാം

  • @sukumuttathil1047
    @sukumuttathil1047 7 หลายเดือนก่อน +1

    സെമെന്റിന്റെ അളവ് എത്ര?

  • @NishadhVr
    @NishadhVr หลายเดือนก่อน

    എപ്പോഴും വെള്ളം നനക്കണം ഒരു വിധം അടിച്ചു കഴിഞ്ഞാൽ, സ്റ്റാർട്ടിങ്ങിൽ മാത്രം വെള്ളം നനച്ചിട്ട് കാര്യമില്ല

  • @kuttyp3994
    @kuttyp3994 ปีที่แล้ว +2

    ആ blade എവിടെ കിട്ടും

    • @TheTime1sNow
      @TheTime1sNow ปีที่แล้ว

      Putty blade, paint kadayil kittum

  • @PjKunjumon-et3cj
    @PjKunjumon-et3cj 11 หลายเดือนก่อน +1

    I.like.it

  • @habeebrahman9675
    @habeebrahman9675 2 หลายเดือนก่อน

  • @vlogerjayamohanan1697
    @vlogerjayamohanan1697 2 ปีที่แล้ว +1

    Very nice video 👍

  • @shafeerminha473
    @shafeerminha473 ปีที่แล้ว +1

    Super vidiyo

  • @Kaliyugaravanan
    @Kaliyugaravanan 2 ปีที่แล้ว +1

    Camera📷yum soundyum qualityil cheyyuka .... Annal video nalla reachakum....ok

  • @chameleon6120
    @chameleon6120 ปีที่แล้ว +1

    ❤❤❤❤❤

  • @fousiyatp5549
    @fousiyatp5549 ปีที่แล้ว +1

    👍

  • @Sabu69811
    @Sabu69811 หลายเดือนก่อน +1

    ചുമര് വെള്ളം നനക്കുന്നതിന് മുമ്പ് ചുമര് സ്കാപ്പർ വെച്ച് ചുമരി തരി ചുരണ്ടി കളയണം എന്നിട്ടെ വെള്ളം നനക്കാൻ പാടൊള്ളു

  • @amjithkm8563
    @amjithkm8563 2 ปีที่แล้ว +1

    Kidu

  • @NishadhVr
    @NishadhVr หลายเดือนก่อน

    ഒരു വിധം അടിച്ചു കഴിഞ്ഞാൽ നനച്ച് തന്നെ അടിക്കണം

  • @joshyjoshy2626
    @joshyjoshy2626 ปีที่แล้ว +1

    1100q f White cement adikan ethra rs akkam

    • @artformartline9151
      @artformartline9151  ปีที่แล้ว

      രണ്ട് പേര് ' രണ്ട് ദിവസം നിന്നാൽ തീരും' '' 4 തച്ച് ചിലപ്പോൾ 3 ദിവസം OK

    • @basheerammangod7687
      @basheerammangod7687 ปีที่แล้ว

      2 cot 4 days

  • @sachinsatheesan5173
    @sachinsatheesan5173 2 ปีที่แล้ว +1

    🔥🔥

  • @aromalm.saromalm.s1418
    @aromalm.saromalm.s1418 ปีที่แล้ว +3

    ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔
    Please reply👍

    • @artformartline9151
      @artformartline9151  ปีที่แล้ว +1

      വൈറ്റ് സിമിൻ്റിൽ സിമിൻ്റ് മാത്രമേ ചേർക്കാവു' ചില ചുമരിൽ ഇളകിപ്പോകും. വൈറ്റ് സിമിൻ്റിൽ കഴിവതും ഒന്നും ചേർക്കാതെ ബ്രഷ് ചെയ്യുക.

    • @ShareefMal
      @ShareefMal หลายเดือนก่อน

      Spray painting nalathanoo@@artformartline9151

  • @NishadhVr
    @NishadhVr หลายเดือนก่อน

    സീലിംഗ് മൊത്തം അടിച്ചു കഴിഞ്ഞിട്ട് ഭിത്തി അടിക്കുന്നതാണ് നല്ലത്, എനിക്ക് തോന്നിയതാണ്

  • @shanavasshana4759
    @shanavasshana4759 ปีที่แล้ว +1

    Chetta e white cement roller upayogichu Adikaan valla vazhiyum indo??

    • @artformartline9151
      @artformartline9151  ปีที่แล้ว

      റോളറിന് വൈറ്റ് സിമിൻ്റ് അടിക്കരുത്

    • @basheerammangod7687
      @basheerammangod7687 ปีที่แล้ว

      2 cot white cement 1 cot primer

    • @subinsubi-xm1ml
      @subinsubi-xm1ml ปีที่แล้ว

      😄 roller chaavum pettann

  • @vijeshpv6992
    @vijeshpv6992 ปีที่แล้ว +1

    white cement ന് പകരം prime coat എന്ന പൊടിയാണ് എൻ്റെ വീട്ടിൽ അടിച്ചത്... അത് രണ്ടും ഒരുപോലെ ആണോ? any problem?

  • @blessongeorge857
    @blessongeorge857 ปีที่แล้ว +1

    Super.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ ปีที่แล้ว +1

    ശരി..😆

  • @basheerammangod7687
    @basheerammangod7687 ปีที่แล้ว +1

    This working man not experience no good work

  • @abdullatheeflatheef5793
    @abdullatheeflatheef5793 ปีที่แล้ว +3

    വൈറ്റ് സിമന്റ്‌, വെള്ളം എത്ര വേണം എന്ന ഒരു അളവും കൂടി പറയാമായിരുന്നു

  • @ctchannelshameer2710
    @ctchannelshameer2710 ปีที่แล้ว +4

    സിലിംഗ് അടിച്ചാൽ അത് കഴിഞ്ഞേ ചുമർ അടിക്കാവു ഇല്ലേൽ ജോയിന്റ് വരും സെക്കന്റ്‌ കോട് അടിച്ചാൽ പോലും ആ പാട് പോവില്ല

    • @artformartline9151
      @artformartline9151  ปีที่แล้ว

      പുട്ടിയിടുന്ന ഭിത്തിയിൽ ഇങ്ങനെ ചെയ്യാം

  • @MushthakAli-o7j
    @MushthakAli-o7j ปีที่แล้ว +1

    ബക്കറ്റ് കയ്യിലെടുക്കു നീ എവിടുന്നു പഠിച്ചു

  • @sajiths823
    @sajiths823 ปีที่แล้ว +1

    പുതിയ ഭിത്തിയിൽ എത്ര Coat വൈറ്റ് സിമെന്റ് അടിക്കണം

    • @artformartline9151
      @artformartline9151  ปีที่แล้ว +1

      ഒരു കോട്ട് മതി

    • @rasheedk8223
      @rasheedk8223 10 หลายเดือนก่อน +1

      രണ്ട് കോട്ട്