Wall Putty Application , പുട്ടിപ്പണി എങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 636

  • @shakeermaxima
    @shakeermaxima 8 หลายเดือนก่อน +8

    വലിച്ചു നീട്ടാതെയും വൃത്തിയായും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു. നന്ദി 🥰🤝
    6.5.2024

    • @lifeofpran
      @lifeofpran  7 หลายเดือนก่อน +1

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @ccetpscclasses
    @ccetpscclasses 10 หลายเดือนก่อน +2

    താങ്കൾ നല്ലൊരു അധ്യാപകനാണ് 👍

  • @VipinNath-nm7dr
    @VipinNath-nm7dr 2 ปีที่แล้ว +17

    നല്ലത് പോലെ മനസിലാക്കി തനത്തിന്ന് ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 3 ปีที่แล้ว +4

    വളരെ നന്ദി ബായി, കുറേ നാളായി ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ നോക്കിയിരിക്കുകയായിരുന്നു.

  • @monstar7011
    @monstar7011 3 ปีที่แล้ว +426

    പെയിന്റ് പണിക്കു പോകുന്നവരുണ്ടോ 😁

  • @nikhilks3715
    @nikhilks3715 3 ปีที่แล้ว +15

    ചേട്ടന്റെ അവതരണം സൂപ്പർ ആണ് 🔥

  • @shinisabu958
    @shinisabu958 ปีที่แล้ว +1

    Great.nalla reethiyil paranju thannu

  • @sayyedcoorg
    @sayyedcoorg 3 ปีที่แล้ว +13

    ഫസ്റ്റ് കോട്ടിൽ തന്നെ വരകളും കുയികളൊന്നും വരാതെ സൂക്സിക്കുക. സെക്ണ്ട് കോട്ട് പൂട്ടി അപ്ലൈ ചെയ്യുമ്പോൾ, ഫസ്റ്റ് കോട്ടിൽ ഇറ്റത്രയും തിക്നെസ്സിൽ ഇടരുത് ഇട്ടാൽ പേപ്പറിങ് ചെയ്യാൻ വർക്ക്‌ കൂടും.
    പിന്നെ നിങ്ങൾ പൂട്ടി മിക്സ്‌ ചെയ്ത ബക്കറ് ക്ലീൻ ചെയ്യാത്തത്കൊണ്ടാണ് വെസ്റ്റ് അതിണ്ടെ കൂടെ വരുന്നത്. നല്ല ബക്കറ്റിൽ മിക്സ്‌ ചെയ്തിരുന്നേൽ ആ പ്രശ്നം വരുമായിരുന്നില്ല.
    Avatharanam. 👍👍👍

    • @arunchandran4338
      @arunchandran4338 5 หลายเดือนก่อน

      മുൻപ് പുട്ടി ഇടാതെ പെയിന്റ് ചെയ്‌ത ഭിത്തിയിൽ പുതിയതായി പുട്ടി ഇട്ട് പെയിന്റ് അടിക്കാൻ സാധിക്കുമോ

    • @rashdhanmk2821
      @rashdhanmk2821 2 หลายเดือนก่อน

      ​@@arunchandran4338പറ്റും

  • @sksoumya8258
    @sksoumya8258 3 ปีที่แล้ว +9

    നിങ്ങളുടെ വീഡിയോ ഉപകാരമായി

  • @RTHEE-l5m
    @RTHEE-l5m 2 ปีที่แล้ว +8

    👍🏻നല്ല Clarity ഉള്ള അവതരണം 🙏🏻🙏🏻... Great effort👍🏻

  • @razikrazi7837
    @razikrazi7837 3 ปีที่แล้ว +16

    നിങ്ങൾ luxury finishing ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 2 coat putty ഇട്ട് പേപ്പർ ഇട്ട ശേഷം primer അടിക്കുക 1 coat paist putty nice ayi ഇടുക 220 പേപ്പർ ചെയ്യുക primer അടിച്ചു finish ആകുക എന്നിട്ട് royal പോലെയുള്ള paint അടിക്കുക കിടിലൻ ലുക്ക്‌ ആയിരിക്കും

    • @sksoumya8258
      @sksoumya8258 3 ปีที่แล้ว +1

      TNks

    • @shejeerekkandy2842
      @shejeerekkandy2842 3 ปีที่แล้ว

      രണ്ട് കോട്ട് പ്രൈമർ അതിന് ശേഷം ഒരു കോട്ട് റോയൽ മാറ്റ് അടിച്ചു. പക്ഷെ പൊട്ടി ഇട്ടിട്ടുണ്ടായിരുന്നില്ല.ഇപ്പോൾ ഒരു ചെറിയ ഫിനിഷിങ് പോലും കിട്ടുന്നില്ല.ഇനി ഒരു സിംഗിൾ കോട്ട് പൊട്ടി ഇട്ടതിനു ശേഷം ഒരു കോട്ട് എമലഷൻ അടിച്ചാൽ മതിയാവുമോ

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 ปีที่แล้ว +5

    Paint adichu kore nallaya chomarume putty itta kozhainda ( paint colour mattana)

  • @Manuelgerman-p7t
    @Manuelgerman-p7t 2 หลายเดือนก่อน +4

    Bro പ്ലെയിൻ ഭിത്തിയിൽ പുട്ടി ഇടാമോ,

  • @rajsagilpk2627
    @rajsagilpk2627 หลายเดือนก่อน

    വളരെ നല്ല അവതരണം 🎉

  • @pmpkvvk1977
    @pmpkvvk1977 2 ปีที่แล้ว +5

    നേരത്തെ പെയിൻറ് അല്ലെങ്കിൽ സിമൻറ് പ്രൈമർ അടിച്ച് ഭിത്തിയിൽ പുട്ടി ഇടാൻ പറ്റുമോ

  • @sijojohny4637
    @sijojohny4637 9 หลายเดือนก่อน +1

    Really good🎉

  • @SKK-z8h
    @SKK-z8h หลายเดือนก่อน +1

    3:12 to 3:15
    പുട്ടി അടിച്ചു, പേപ്പർ പിടിച്ചു, പ്രൈമർ അടിച്ചു കഴിഞ്ഞു എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞത് മനസ്സിൽ ആയില്ല.

  • @thara.k2374
    @thara.k2374 3 ปีที่แล้ว +4

    Super. Nalla avatharanam.

  • @bebz5600
    @bebz5600 ปีที่แล้ว +1

    Asian paints acrylic wall putty solid aayath enghaney liquid foam lekk maattan kazhyum .onnu paranjhu tharo

    • @moseskp1780
      @moseskp1780 10 หลายเดือนก่อน

      പറയണോ

  • @maneeshschoolofarts
    @maneeshschoolofarts 4 หลายเดือนก่อน

    Munb paint cheytha pillars sil (thoonil) ini paint cheyyumbol primar adikkano bro. Dark color il aanu ullath. Atho white paint adichal mathiyo. Thoonil varakkaan vendittanu. Reply please

  • @anvarpk9553
    @anvarpk9553 3 ปีที่แล้ว +8

    White cement അടിക്കൽ must ആണ് bro ഇല്ലെങ്കിൽ പുട്ടി ഇടുമ്പോൾ സെമെന്റിന്റെ തരികൾ മിക്സ്‌ ആകും വലിക്കാൻ പറ്റില്ല

    • @lifeofpran
      @lifeofpran  3 ปีที่แล้ว +2

      ഒരിക്കലും അങ്ങനെയല്ല ബ്രോ
      പുട്ടി ഡയറക്ട് ഇടുന്നത് ആണ് ഏറ്റവും നല്ലത്.
      ഫസ്റ്റ് കോട്ട് ഇടുമ്പോൾ മണൽത്തരി ഇളകും സെക്കൻഡ് കോട്ടിൽ ആ പ്രശ്നമില്ല

    • @ajithaji7840
      @ajithaji7840 3 ปีที่แล้ว +2

      Yes,എനിക്കും അതാണ്‌ കോഫോട്ട് ആയി തോന്നുന്നത്. എന്നാ ഇടാൻ എളുപ്പവും ഉണ്ടാകും. അതുപ്പോലെ തന്നെ നല്ല വൃത്തിയും ഉണ്ടാകും.. 😊

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว +3

      ആദ്യം വൈറ്റ് സിമന്റ്‌ or സിമന്റ്‌ പ്രൈമർ തീർച്ചയായും വേണം.

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      @@VinodKumar-py9eo എന്ന് ചിലർ പറയുന്നു

    • @abdusalamailasery4747
      @abdusalamailasery4747 3 ปีที่แล้ว +2

      എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്
      ഒരു കോട്ട് അടിക്കാറുണ്ട്👍

  • @shafeelm9400
    @shafeelm9400 3 ปีที่แล้ว +8

    അവതരണം നന്നായി. പെയിന്റ് പണിയുമായി ഒരു ബന്ധവുമില്ലാത്തവർ പൊട്ടിയിട്ടാൽ ഹൌസ് ഓണർ പെട്ടിയിലാക്കും

  • @rajeshraju9798
    @rajeshraju9798 2 ปีที่แล้ว +2

    ബ്രോ ഞാൻ വീട് വെച്ചിട്ട് 6 വർഷമായി. അന്ന് വൈറ്റ് സിമന്റ്‌ അടിച്ചിട്ടിരുന്നു. ഞാൻ സ്വന്തമായാണ് അടിച്ചത്. പണി അറിയാൻ മേലാത്തോണ്ട് നല്ല ബ്രഷ് പാടുണ്ട്. ഇപ്പോൾ 2 വർഷമായി ഞാൻ പെയിന്റ് പണി ചെയ്യുന്നു. ഏകദേശം വർക്ക്‌ ഒക്കെ അറിയാം. ഇപ്പോൾ വീടിന്റെ എല്ലാ ഭിത്തിക്കും വെള്ള പിടുത്തം ഉണ്ട്. വീട് paint ചെയ്യാൻ ഉദ്ദേശിക്കുന്നു എന്താണ് ശരിയായ വഴി. വെള്ള പിടുത്തം മാറണം വൈറ്റ് cement adicha പാട് മാറണം

  • @aiswaryappn9712
    @aiswaryappn9712 ปีที่แล้ว +2

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്.
    Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്.
    കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്...
    ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ?
    കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

  • @aneeshpayyanoor1477
    @aneeshpayyanoor1477 ปีที่แล้ว

    Very very use full vedeo. Thanks for vedeo

    • @lifeofpran
      @lifeofpran  ปีที่แล้ว

      For more paint related videos check @afsalrainbow TH-cam channel

  • @Ibnu_hamza
    @Ibnu_hamza 26 วันที่ผ่านมา

    Vro tile nte gap adakkan use cheyyamo.. Bathroom ൽ tile ittathinte top ൽ urumpinte issue nd

  • @JESBINJACOB
    @JESBINJACOB 6 หลายเดือนก่อน

    Bike nte silencer ill puttii eedan pattoo ??? Oru mechanic paranjittu cheyeth but heat aavvumboo poovoo????

  • @GLITCHEYED
    @GLITCHEYED 9 หลายเดือนก่อน

    Bro already putty idaathe painting okke kayinja veedu..putty ittu veendum painting cheyyaan pattumo Please reply..

  • @openmind4710
    @openmind4710 4 หลายเดือนก่อน +1

    എന്റെ പുതിയ വീടിനു പ്രൈമ൪ അടിച്ചു ഇനി പുട്ടിഇടാമോ, അല്ലെങ്കിൽ അടുത്ത option എന്താണ്

  • @sreejithsr775
    @sreejithsr775 ปีที่แล้ว

    Bhai
    Rollor brush kondu putty apply cheythal
    Enthelum issue undoo

  • @ideal6544
    @ideal6544 ปีที่แล้ว

    Primer kazhinjittalle putty adiykkemdath.

  • @fantasticpeople8208
    @fantasticpeople8208 ปีที่แล้ว

    Mud ബ്രിക് വെച്ച് ഉണ്ടാക്കിയ edan patto

  • @mmusthafaptb
    @mmusthafaptb 2 ปีที่แล้ว +1

    Pencil mark ulla chumaril enganeyanu repainting cheyyua

  • @nizam1350
    @nizam1350 27 วันที่ผ่านมา

    ബ്രോ പുതിയ ഭിത്തിയിൽ ഡയറക്റ്റ് പൊട്ടി ചെയ്യാമോ അതോ വൈറ്റ് സിമന്റ് അടിക്കണമോ

  • @beneshthappu
    @beneshthappu 3 ปีที่แล้ว +2

    Bro ente veed pani kazhinj aake 1 coat white ciment adichu athinsesham marriage time direct paint adichu without putty. Ippo avdem ivdem pottipolinj thudangi. Ippo njaan vijaarikkunnath putty itt paint cheyyaanaan. Athinulla kurach upadhesangal tharumen pratheekshikkunnu...

    • @shoukathvt1572
      @shoukathvt1572 3 ปีที่แล้ว

      Primer adichitt putty idanonnum eni pattilla..cheyyunnavar und ath onnum seriyavilla

  • @shihabshiya808
    @shihabshiya808 ปีที่แล้ว

    Single floor veedinde sellingin idan pattumo adho chumarin mathramano

  • @sreenathv342
    @sreenathv342 ปีที่แล้ว

    Putti cheyyathe paint cheitha veedu anu.ground floor matre putti ittittullu .paint cheithappo ground um 1st floor um cheithu ini paint adicha 1st floor il putti idanonkil paint churandi kalayano

  • @aswincs49
    @aswincs49 ปีที่แล้ว

    Chetta emltion adichittund putti idumpo ath orach kalayano

  • @superankc8900
    @superankc8900 3 ปีที่แล้ว +2

    ഹായ്..ഒരു..സംശയം...പുട്ടി..മെഷീൻ വെച്ചാണ്..പൂട്ടി പിടിക്കുന്നത്... അപ്പോൾ ജോയിന്റ് ചെതി പോകുന്നു..primer അടികുമ്പോൾ...പൊടി ഇരുന്ന് വരുന്ന ഒരുതരം ശേടു കൾ വരുന്നു...

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      താങ്കൾ ഉപയോഗിക്കുന്ന പുട്ടി ഒന്ന് മാറ്റി നോക്കൂ

  • @rinshadmv4734
    @rinshadmv4734 9 หลายเดือนก่อน

    Paint cheytha mathilil putti idaan patumo

  • @akhilkumar5984
    @akhilkumar5984 3 ปีที่แล้ว +1

    Solid block plaster cheyathe direct putty patumo,

  • @sureshd3257
    @sureshd3257 ปีที่แล้ว

    ഞാൻ കണ്ടിരിക്കുന്നത് വൈറ്റ് സിമന്റ്‌ അടിക്കാത്തടുത്തു പുട്ടി ഇളകി വരുന്നതായി കാണുന്നത് ഞാൻ പെയിന്റിംഗ് തുടങ്ങിയിട്ട് 15വർഷം ആയി പിന്നെ വീടിന്റെ ചുമരിൽ പെയിന്റ് ഇളകുന്നെങ്കിൽ വാട്ടർറൂഫ് പുട്ടി ഇടാൻ നോക്കുക 2k അടിചാൽ മാറും വാട്ടർപ്രൂഫ് പ്രൈമർ ചെയ്യാൻ നോക്കുക..

    • @lifeofpran
      @lifeofpran  ปีที่แล้ว

      👍👍👍👍👍

  • @AdarshCreationzz
    @AdarshCreationzz ปีที่แล้ว

    Putty idunbol athil air wngneya keri vrune??

  • @ashikshamal3917
    @ashikshamal3917 ปีที่แล้ว

    Paint cheyitha veeditil ini potty idan patto

  • @Rashi-v2r
    @Rashi-v2r 4 หลายเดือนก่อน

    നന്ദി

  • @beinfomallu...724
    @beinfomallu...724 2 ปีที่แล้ว

    Primer adicha wallil putty cheiyunnathkondu prblm undo athupole whitecemant adichit primer adikkunnathilum..

  • @hemascreativestudio3711
    @hemascreativestudio3711 ปีที่แล้ว

    Super presentation🌹🌹🌹

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว +1

    Ply woodil polizha bagath paiste putty apply chaiduday

  • @mohammedanshadvp3337
    @mohammedanshadvp3337 3 ปีที่แล้ว +1

    Bro poli👌👌
    Car painting chyuna video cheyumo

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      പണിപ്പുരയിൽ ആണ് ഇനി 3rd വീഡിയോ അതാണ് 💪

    • @mohammedanshadvp3337
      @mohammedanshadvp3337 3 ปีที่แล้ว +1

      @@lifeofpran power 💥💥

  • @shamsubb7866
    @shamsubb7866 2 ปีที่แล้ว +1

    ഞാൻ രണ്ട് കോട്ടു praimer അടിച്ചു ഇനി അതിൻ്റെ മുകളിൽ പൂട്ടി ഇടുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ

  • @jaisonmathew2923
    @jaisonmathew2923 3 ปีที่แล้ว +8

    Nalla അവതരണം 👍

  • @shreyasvlogs9813
    @shreyasvlogs9813 3 ปีที่แล้ว +3

    Good presentaion... Congratulations

  • @abdhulsamad4653
    @abdhulsamad4653 ปีที่แล้ว

    Tnqs bro ♥️

  • @shajimon6491
    @shajimon6491 9 หลายเดือนก่อน

    Nice dear.❤

  • @Sabu69811
    @Sabu69811 หลายเดือนก่อน

    റൗണ്ട് ഫില്ലർ എങ്ങനയാ പുട്ടിയിട്ടുന്നത് അതിന്റെ വീട്ടിയോ കാണിക്കുമോ

  • @bindumahi7770
    @bindumahi7770 3 ปีที่แล้ว +3

    Alredy Emerson painting cheytha wall putty idanpattumo? Engane

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      മറ്റു കമന്റുകൾ ഒന്ന് നോക്കുമല്ലോ

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ

  • @ahmedhussain6449
    @ahmedhussain6449 3 ปีที่แล้ว +3

    Ere upakarapratham bro cheriyachilavil door polish kanikamo

  • @muralikrishnan5221
    @muralikrishnan5221 3 ปีที่แล้ว +3

    Highlight is reply to all questions.

  • @rafirex2123
    @rafirex2123 3 ปีที่แล้ว +12

    പൂട്ടി ഇടുമ്പോൾ തയെനിന്നു മുകളിലേക്കും 2 കോട്ടു നേരെ ക്രോസിലും ഇട്ടുനോക്കു പ്ലസ് + രൂപത്തിൽ ചട്ടുകത്തിന്റെ പാടുകൾ പെട്ടെന്ന് ഫില്ലായിക്കിട്ടും

  • @NihalNaheel123
    @NihalNaheel123 หลายเดือนก่อน

    വൈറ്റ് സിമന്റ്‌ അടിച്ച വാളിൽ പൂട്ടി ഇടാമോ

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +2

    Acrylic പുട്ടി ഉൾവശം Room ൽ അടിച്ചാൽ നല്ലതാണോ?

  • @FUNTIME-mw3yy
    @FUNTIME-mw3yy ปีที่แล้ว

    Njangal already white cement adichu.ippol 5 varsham ayi.ipol paint cheyyanamennund.puttiyitt paint cheyyano.Atho vere method cheyyano.

    • @lifeofpran
      @lifeofpran  ปีที่แล้ว

      Putty cheyth paint adikunath aanu nallath..

  • @aloshaugustine161
    @aloshaugustine161 4 หลายเดือนก่อน +1

    പെയിന്റ് ചെയ്ത ഒരു ഭിത്തിയിൽ പൂട്ടിയിട്ട് വീണ്ടും പെയിന്റ് ചെയ്യാൻ, എങ്ങനെയാണ്, സാൻഡ് പേപ്പറിട്ടു പിടിച്ചിട്ടു പൂട്ടി ഇട്ടാൽ മതിയോ?

  • @thomasluka3260
    @thomasluka3260 3 ปีที่แล้ว +2

    Cours puttyumm market il kittum

  • @vinodsuper2986
    @vinodsuper2986 3 ปีที่แล้ว +1

    Aniya epo maza ya oru kotu putti ettu chmaru nanavudu entha chiyuka second kot putty edamo ples reply urgent nale pani thudagana

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      Second കോട്ട് ഇപ്പോൾ ഇടാതിരിക്കുന്നതാണ് നല്ലത്, പിന്നീട് പേപ്പർ ചെയ്യാൻ ബുധിമുട്ട് ആവും

  • @Binuvd3884
    @Binuvd3884 3 ปีที่แล้ว +1

    Peaper pidikan samayath njgade panikark vayaru vedana; thala vedana, aayiriku. Preparing kazinje athu maarukaullu

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว +1

    Hi sir plywoodil powder putty ittu kuray kazhizhapol chila stalangalalil pollivannu endangilum cheyyan pattumo

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      പ്ലൈവുഡിൽ ഒരിക്കലും പൗഡർ കുട്ടി ഇടാൻ പാടില്ല. പിന്നീട് പൊളിഞ്ഞു വരും

  • @arjuzz7355
    @arjuzz7355 ปีที่แล้ว

    സിമെന്റ് ചാരു ബെഞ്ചിൽ ഏത് type പുട്ടി അടിക്കണം???

  • @afsala2162
    @afsala2162 2 ปีที่แล้ว

    Chetta pand paint adicha ചുമരിൻ്റെ മുകളിൽ പുട്ടി അടികാമോ

  • @psychologisttrainermr.raye837
    @psychologisttrainermr.raye837 3 ปีที่แล้ว +2

    പുട്ടി ഇടുന്ന വാളിൽ white cement ആവശ്യം ഇല്ലാ എന്നേ ഉള്ളൂ പക്ഷേ ഡബിൾ പ്രൊട്ടക്ഷൻ ആണ്.
    വൈറ്റ് സിമൻ്റ് ഒരു coat അടിക്കുന്നത് ഉപകാരം തന്നെ ആണ്.
    അടിക്കാനുള്ള ബുദ്ധി മുട്ട് കാരണം ഓരോ കാരണങ്ങൾ പറയുന്നതാ

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      😃😃
      വൈറ്റ് സിമന്റ്‌ ആവശ്യം ഉള്ളതാണെങ്കിൽ പെയിന്റ് കമ്പനി വൈറ്റ് സിമന്റ്‌ ഇറക്കില്ലേ??
      ഏഷ്യൻ പെയിന്റ്, ബെർജർ, ഇൻഡിഗോ, Dulex ഇവർ വൈറ്റ് സിമന്റ്‌ ഇറക്കുന്നുണ്ടോ?
      ബുധിമുട്ട് ഡയറക്റ്റ് പുട്ടി ഇടുന്നത് ആണ്, മണൽ തരികൾഇളകി വരും അത്കൊണ്ട് പുട്ടി ഇടാൻ ബുധിമുട്ട് ആണ്. വൈറ്റ് സിമന്റ്‌ അടിച്ചാൽ പുട്ടി ഇടാൻ എളുപ്പം ആണ്.

    • @lifeofpran
      @lifeofpran  3 ปีที่แล้ว +2

      നിങ്ങൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാം, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. ഇങ്ങൾ ഇങ്ങനെ പറയുമ്പോൾ അത് ശരി ആയിരിക്കുമോ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാവും, അവരെ ബോധ്യപ്പെടുത്തൽ എന്റെ ഉത്തരവാദിത്വം ആണ്, അത്കൊണ്ട് കാത്തിരിക്കൂ
      ഇത് പ്രാക്ടിക്കൽ ആയി തെളിയിക്കുന്ന വീഡിയോ ചെയ്യുന്നുണ്ട്

    • @latheeflatheef5512
      @latheeflatheef5512 3 ปีที่แล้ว

      സിലീഗ്അടന്നദ് പൂട്ടി കൊണ്ട് അടിച്ചാൽ നിൽക്കുമോ

    • @jtinandas9641
      @jtinandas9641 3 ปีที่แล้ว

      @@lifeofpran പുട്ടി ഇടാനുള്ള ഭിത്തികൾതേപ്പ്‌ ചെയ്യുമ്പോൾover ആയി മിനുക്കി വെക്കരുത് എന്നൊരഭിപ്രായം ഉണ്ട്...

    • @jtinandas9641
      @jtinandas9641 3 ปีที่แล้ว

      @@latheeflatheef5512 ഒരുപാട് അടന്നുവെങ്കിൽ cement ആണ് better...ഈർപ്പവും കമ്പിയും തെളിഞ്ഞിട്ടില്ല എങ്കിൽ...plaster of paris(P.O.P) USE ചെയ്യാം...FAST dry ആണ്..മറക്കണ്ട

  • @santhoshmohan1347
    @santhoshmohan1347 3 ปีที่แล้ว +13

    Good presentation 👍
    Waiting for second part

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      th-cam.com/video/t9YQZI-uMyc/w-d-xo.html

  • @Cph-ez1lm
    @Cph-ez1lm 3 ปีที่แล้ว +2

    Good information

  • @renjumathew942
    @renjumathew942 2 ปีที่แล้ว

    Bro allready paint adicha veedanu, ini putty ittal kuzhappamundo, polinju pokumo

  • @abhiraj2338
    @abhiraj2338 3 ปีที่แล้ว +2

    Tvm painting vacancy vallom yundoo?

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +6

    നിങ്ങൾ ഡെമോ കാണിക്കുന്നതിൽ പുട്ടി ചുമരിൽ ഒരു പുറം ചട്ട പോലെയാണ് നിൽക്കുന്നത് ഇത് ഉണങ്ങി ഉരച്ചാൽ ഫിനീഷിംങ്ങ് കൂടുതലായി കാണും പക്ഷേ പ്ലാസ്റ്ററിങ്ങിന്റെ മണൽ തരിയുടെ ചെറു സുശിരങ്ങൾ അടഞ്ഞ് മുഴുവനായി ബലത്തിൽ പുട്ടി ബ്ലേഡ് വലിക്കുക വലിച്ചെടുത്ത് പുട്ടി ഒരു പുറംചട്ട പോലെ നിൽക്കാതെ ചെയ്യുന്നതാണ് ഉചിതമായതും ചിലവ് കുറവുള്ളതും ഈട് നിൽക്കുന്നതും അതാണ് ഇതിന്റെ ഒരു ഗുണം അൽപം ഈർപ്പം തട്ടിയാലും പൊളിഞ്ഞിളകാൻ മാത്രം പുട്ടിയില്ലാത്തത് കൊണ്ട് തള്ളി നിൽക്കില്ല

    • @lifeofpran
      @lifeofpran  3 ปีที่แล้ว +3

      അഭിപ്രായത്തോട് യോജിക്കുന്നു
      വളരെ നേർത്ത രീതിയിൽ പുട്ടി ഇടുന്നതാണ് താങ്കൾ സൂചിപ്പിച്ചത് എന്ന് വ്യകതം, താങ്കൾ പറഞ്ഞത് പോലെ ആണ് ഗൾഫിൽ ഒക്കെ പുട്ടി ഇടാറുള്ളത് 3കോട്ട് എങ്കിലും ഇടും നൈസ് ആയിട്ട്, അവർക്ക് തേപ്പിലെ സൂഷ്മ സുഷിരങ്ങൾ അടഞ്ഞു വൃത്തി അയാൽ മാത്രം മതി. പക്ഷെ ഇവിടെ അങ്ങനെ അല്ലല്ലോ ചുമരുകൾക്കുള്ള ചെറിയ വളവുകൾ കുഴികൾ എല്ലാം ക്ലിയർ ചെയ്യണം മാത്രമല്ല പെയിന്റ് കമ്പനികൾ പറയുന്നത് 1st കോട്ട് 2mm കനത്തിൽ ഇടണം എന്ന് തന്നെ ആണ്

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว +1

      സുശിരം😳
      സു-ഷി

  • @sbioabhopal7300
    @sbioabhopal7300 3 ปีที่แล้ว +3

    ഡിയർ , നിങ്ങൾ പറഞ്ഞത് പോലെ എന്റെ വീടിന്റെ തേപ്പ് കഴിഞ്ഞിട്ട് 2 coat direct പൂട്ടി ഇട്ടു . കുറച്ചു റൂമുകളിൽ പേപ്പറും പിടിച്ചു . ഇത് ജൂലൈ മാസത്തിൽ ആണ് . ഞാൻ കേരളത്തിന് പുറത്തു് ജോലി ചെയ്യുന്ന ആളാണ്, paper പിടിച്ചു് primer അടിച്ചു് emulsion അടിക്കാൻ ആയിരുന്നു പ്ലാൻ, പക്ഷെ പണികൾ പൂർത്തീകരിക്കുന്നതിന് മുനമ്പ് എനിക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചു് പോകേണ്ടി വന്ന്. ഇനി December മാസത്തിലെ നാട്ടിൽ പോകൻ പറ്റൂ . painter പറയുന്നത് ഈ പൂട്ടി ഹാർഡ് ആയാൽ ഉരയ്ക്കാൻ പറ്റത്തില്ല എന്നാണ്. ഇനി എന്ത് ചെയ്യണമെന്ന് പറയൂ ..

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      പെയിന്റ്ർ പറയുന്നത് സത്യം ആണ്, പുട്ടി ഹാർഡ് ആവും പേപ്പറിങ് കുറച്ച് ബുധിമുട്ട് ആവും, 1, പോംവഴി (ഡിസംബറിൽ തിരിച്ചു വരുമ്പോൾ)ഒരു coat പുട്ടി കൂടെ ഇടുക നൈസ് ആയിട്ട് ഇട്ടാൽ മതി, ഇതാണ് നിലവിൽ ഉള്ളത് പേപ്പർ ചെയ്യുന്നതിലും ഉത്തമം
      2. ഇപ്പോൾ പേപ്പർ ചെയ്ത് പ്രൈമർ അടിച്ചിടുക emulsion ഡിസംബർൽ അടിക്കുക

    • @sbioabhopal7300
      @sbioabhopal7300 3 ปีที่แล้ว +3

      @@lifeofpran sandar ഉപയോഗിച്ച് ഉറക്കാൻ പറ്റില്ലേ ?

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      @@sbioabhopal7300 പേപ്പീറിംഗ് മെഷീൻ ഉപയോഗിച്ച് പേപ്പർ ചെയ്യാം വൈകിയാൽ ഫിനിഷിങ് കുറയും

  • @sreejithts9292
    @sreejithts9292 2 ปีที่แล้ว

    Putty edan theppu rough aayitu edano or finishing aano cheyyende plz rply

  • @aboobakkarseethy
    @aboobakkarseethy ปีที่แล้ว +1

    1KG putty etra area cover cheyyum ?

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 ปีที่แล้ว +1

    Bro ee scratchum cheruthayitty hole okke ulla chomarillu putty itta setavo( paint cheyana )

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      Set ആവും 💪

  • @AmeerSalim
    @AmeerSalim 2 ปีที่แล้ว +1

    Cement putty first cot ittaal second cot acrylic putty idaan pattumo?

  • @noushadtk7005
    @noushadtk7005 2 ปีที่แล้ว +1

    Preputty waterproof?

  • @namithapramod7580
    @namithapramod7580 2 ปีที่แล้ว +1

    ചേട്ടാ already paint ചെയ്ത old ഭിത്തിയിൽ ഇങ്ങനെ putty edendathu..pls reply കടയിൽ repaint cheyan aanu

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      ഒരു കോട്ട് സിമന്റ്‌ പ്രൈമർ അടിച്ചിട്ട് ഇടുന്നതാണ് നല്ലത്

    • @namithapramod7580
      @namithapramod7580 2 ปีที่แล้ว

      @@lifeofpran papper ഇടനോ atho നേരിട്ട് adikamo..പിന്നിട് പൊളിഞ്ഞു പോകുമോ എന്ന doubt

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      @@namithapramod7580
      rainbowafsal@gmail.com

  • @Azhar_Ahammad
    @Azhar_Ahammad 29 วันที่ผ่านมา

    പുട്ടി ഇടുന്നതിനു മുൻപ് ചുമർ നനക്കൽ നിർബന്ധം ആണോ

  • @sarshadworld7757
    @sarshadworld7757 ปีที่แล้ว

    സൂപ്പർ ബ്രോ

  • @lifeofpran
    @lifeofpran  3 ปีที่แล้ว +55

    പുട്ടി പേപ്പറിങ് th-cam.com/video/t9YQZI-uMyc/w-d-xo.html

    • @unniunni4335
      @unniunni4335 3 ปีที่แล้ว +1

      Lllll

    • @ajithaji7840
      @ajithaji7840 3 ปีที่แล้ว +2

      ഉണ്ട്... മലപ്പുറം കൊണ്ടോട്ടി

    • @najeem6315
      @najeem6315 2 ปีที่แล้ว

      പ്രൈമർ വൈറ്റ് സിമന്റ്‌ അടിക്കാത്ത ചുവരിൽ പുട്ടി പിടിത്തം കുറവ് പോലെ തോന്നിയിട്ടുണ്ട്.

    • @jishadjp8700
      @jishadjp8700 ปีที่แล้ว

      ​@@unniunni4335😂

  • @syamvaiga5249
    @syamvaiga5249 2 ปีที่แล้ว

    Reply plzz 🙏🏻
    Bro oru samayam chothikkatte
    Nammal sadharanakkar aanu kooli panik pokunna aal aanu painting num poyittund
    " ente veettil painting ellayidathum cheythathanu but nalla reethiyil kuzhikal nannayi kanunnund
    സംശയം > putty valare nice aayi(2) kuzhimatharam fill aakan vendi mothathil nice thickness il putty ettal wall average ready aakille?

    • @ajayaghoshb8973
      @ajayaghoshb8973 ปีที่แล้ว

      മതിയെന്നേ... പണമുള്ളവർ നല്ല പോലെ ഇടട്ടേ..

  • @anilkumark8514
    @anilkumark8514 6 หลายเดือนก่อน

    1500 Sq putty Idan etra amt avum onnu paraju tharamo

  • @sameersoopi5581
    @sameersoopi5581 2 ปีที่แล้ว +2

    അടിപൊളി

  • @vijayvsasankvj4478
    @vijayvsasankvj4478 3 ปีที่แล้ว +1

    മിക്സ്‌ ചെയ്തതിൽ തരി ഉണ്ടോ അതോ നല്ലവണ്ണം മിക്സ്‌ ആകാഞ്ഞിട്ടോ

  • @anandavallip9263
    @anandavallip9263 3 ปีที่แล้ว +2

    Already paint chaytha wall inte mukalil putty idamo.. Atho motham elaki kalayano...?

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ഒരുപാട് പഴക്കം ഉണ്ടെങ്കിൽ സിമന്റ്‌ പ്രൈമർ അടിച്ച ശേഷം പുട്ടി ഇടുക
      പുതിയത് ആണെങ്കിൽ ഡയറക്റ്റ് ഇടുക

  • @shajahanshaju1747
    @shajahanshaju1747 10 หลายเดือนก่อน

    പഴയ പെയിൻ്റ് ഉള്ള സ്ഥലത്ത് പുട്ടി ഇടുമ്പോൾ അത് ക്ലീൻ ചെയ്യാനോ

  • @alentinaaloysius1840
    @alentinaaloysius1840 2 ปีที่แล้ว +1

    Chetan njangalude veetil white wash aanu ittekkunnath apo ini putty idaamo? Or primer adichu paint cheythal mathiyo

    • @lifeofpran
      @lifeofpran  2 ปีที่แล้ว +1

      പുട്ടി ഇടാം
      ഫിനിഷിങ് കൂടും

    • @alentinaaloysius1840
      @alentinaaloysius1840 2 ปีที่แล้ว +1

      @@lifeofpran chetan oru doubt koodi putt vechu design cheyyan vendi aanu.. Appol athinte mixing nammakku thanne cheyyan pattumo?? Ill enkil mixer machine vechu mathrame pattullo??

    • @lifeofpran
      @lifeofpran  2 ปีที่แล้ว +1

      @@alentinaaloysius1840
      കുറച്ച് കുറച്ച് പുട്ടി എടുക്കുക
      ബക്കറ്റിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഇട്ട് പതുക്കെ പതുക്കെ mix ചെയ്ത് എടുത്താൽ മതി കൂടുതൽ ഏരിയ ഉണ്ടെങ്കിൽ മാത്രം മെഷീൻ മതി 👍

    • @alentinaaloysius1840
      @alentinaaloysius1840 2 ปีที่แล้ว

      @@lifeofpran thanks aloot chetan.. Njan ippo kandu kazhinjathe ullu chettante vere vedios scratch texture vechu cheyyunna vedios . angine cheyyan aanu njan udheshikkunnathu.. Akatthaanu cheyyan pokunne cheta apo ath thanne medichaal mathiyo?? Or vere putty medikkano cheta

  • @goldyprince4046
    @goldyprince4046 3 ปีที่แล้ว +1

    Hlo bro Nte veedu pathanamthitta I'll annu nte veedu 1360sqft annu ith nu putty edan enth cost akumm onnuu details paranju Tharumoo please help me

  • @weatherwizard7637
    @weatherwizard7637 2 ปีที่แล้ว

    Bro primer adichitt athinte mukalil putty Edan pattumo?

  • @unnikrishnapillai2644
    @unnikrishnapillai2644 3 ปีที่แล้ว +7

    നന്നായിട്ടേണ്ട 👍👍👍👍

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 ปีที่แล้ว +2

    Use full video bro.. 👌👌👌👌👌😍

  • @hafizhakeem773
    @hafizhakeem773 ปีที่แล้ว

    ചുമരിന്റെ മേൽ primer അടിച്ചു പോയി. അതിന്റ മേൽ പുട്ടി ഇടൽ സാധ്യമോ ❓️

  • @vysakhpallathery8580
    @vysakhpallathery8580 2 ปีที่แล้ว +1

    Already putty work cheyyathe thanne painting kazhinja wallil putty cheyyan pattille?apo
    Bro paranjille direct cheyyunnathanu nallath ennu athukondanu chodhikunnath?

    • @lifeofpran
      @lifeofpran  2 ปีที่แล้ว +1

      അതെ ഡയറക്റ്റ് ഇടുന്നതാണ് നല്ലത്. നിങ്ങൾക്ക് ഇനി മറ്റൊരു option ഇല്ലല്ലോ

    • @vysakhpallathery8580
      @vysakhpallathery8580 2 ปีที่แล้ว

      @@lifeofpran apo enik ini nerathe putti idathe painting kazhinja wallil putti ittu painting nu saadhikille?🤔

  • @sujakrishnan8153
    @sujakrishnan8153 2 ปีที่แล้ว

    Oru normal room putty idan ethra kilo vendi varum