53 വയസ്സായി മോൻ പറഞ്ഞ എല്ലാകാര്യവും വളരെ കറക്ട് ആയിരുന്നു എന്റെ ലൈഫിൽ. വെറും ഒരു മുക്കുവകുടിലിൽ ജനിച്ച ഞാൻ UK യിൽ ആണ് കോഴ്സ് ഒക്കെ ചെയ്തു 2nd officer ആയതു. ഞാൻ ആസ്വദിച്ചു കേൾക്കുകയായിരുന്നു. മോൻ ഇനിയും നല്ല ഉയങ്ങളിലേക്ക് എത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹. നന്ദി നമസ്കാരം 🌹
അധ്വാന ശീലം ഇല്ല പിശുക് ഇല്ല ക്യാഷ് ഒന്നും കയ്യിൽ നിൽക്കാറില്ല 😒 സ്നേഹം പ്രകടിപ്പിക്കാൻ അറിയുല crct 😁 പിന്മാറാറില്ല bt ഒന്നും നടക്കനില്ല 😶 asugam crct aane nalla pedi aan 🤒 multylevelmarketing nallathanoo ഞാൻ എന്തു കാര്യത്തിന് ഇറങ്ങിയാലും അത് നല്ലരീതിയിൽ നടക്കുന്നില്ല
Paranjadu palathum correct aanu. Thettu thonunilyaa. But pala decision eduthu last moment il athu thattitheripikkunu. Viswasam thanne illathaakunna feel aanau thonunnadu. How can i manage it sir.
അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ദൈവാനുഗ്രഹം കുറവുള്ളതായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തിൽ വിശ്വസിച്ചു അനുതപിച്ചു പ്രാർത്ഥിക്കുന്നത് വഴി അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരികയും ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതുമാണ്...
അവിട്ടമാണ് മുത്തേ 🥰🥰🥰..
നമ്മുടെ നാളിനെ സ്നേഹിക്കുന്നവർ ഇവിടെ കമോൺ 🙏അവിട്ടതോടു മുട്ടിനിൽകാൻ ഒരാളെ വേണം ☺️
Avittathodu muttan nal chakrathil arum illa Sneham vannal, 💯💯💯dheshyam apoorvam ennal athinu sramichal pinne🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഞാനും avittama
I too
Njanum avittam😁
Njanum
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് കണക്ക് മാത്രം അറിയില്ല. പക്ഷെ ബാക്കി എല്ലാം കൃത്യം 😊💞
കണക്കിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം താങ്കൾ പറഞ്ഞത് ശരിയാണ് ☺️👍
Correct
U r right
I agree
Sathyam
Enikkum ade
Njanum അവിട്ടം..പറഞ്ഞതെല്ലാം ശരിയാണ്👍👍
കണക്ക് എനിക്കേറെ ഇഷ്ടപ്പെട്ട വിഷയം ആയിരുന്നു, ക്ഷമ, സ്ഥായി ഭാവം, ശരിയാണ്, പിശുക്ക് അതും ശര്യാ, പിന്നെ ദുഃഖം കൂടെ നിഴൽ പോലെ ഉണ്ട്
😍😍🤣🤣
എല്ലാം വളരെ കൃത്യമാണ് പറഞ്ഞത്
53 വയസ്സായി മോൻ പറഞ്ഞ എല്ലാകാര്യവും വളരെ കറക്ട് ആയിരുന്നു എന്റെ ലൈഫിൽ. വെറും ഒരു മുക്കുവകുടിലിൽ ജനിച്ച ഞാൻ UK യിൽ ആണ് കോഴ്സ് ഒക്കെ ചെയ്തു 2nd officer ആയതു. ഞാൻ ആസ്വദിച്ചു കേൾക്കുകയായിരുന്നു. മോൻ ഇനിയും നല്ല ഉയങ്ങളിലേക്ക് എത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹. നന്ദി നമസ്കാരം 🌹
ഞങ്ങളുടെ മോനും അവിട്ടം ആണു സാർ. ... പ്രാർത്ഥിക്കണ o അവൻ സന്തോഷ മായി ഇരിക്കാൻ
നമസ്കാരം സാർ
ഞാൻ അവിട്ടം നക്ഷത്രം
ആണ്
പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്
തുറന്ന മനസോടെ സംസാരിച്ചു
സാർ
അഭിനന്ദനങ്ങൾ
നന്ദി നമസ്കാരം സാർ
നിത്യശാന്തമായ പെരുമാറ്റം ആണ് എനിയക്ക്
100 % സർ പറഞ്ഞത് Correct
@@rajuk.m497 Ranju. Nanum Nalla manasulla Vyakthiyan
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് കണക്കിന്റെ കാര്യത്തിൽ ഞാൻ അത്ര പോരാ അത് മാത്രം ശരിയായില്ല
. ഞ
Exactly
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
Perfect aaa ente ❤️ Appa ❤️ kanakil puliyaa😘😘
നമസ്കാരം സർ, ഞാൻ avittom nakshathram ആണ് 50years ഇതേ കുറിച്ചു നല്ല vieadio ച്യ്തതിൽ സന്തോഷമുണ്ട്, thanks
വളരെ നല്ലത്. ഞാൻ അവിട്ടം ആണ്, താങ്കൾ പറഞ്ഞത് എല്ലാം ശരി തന്നെ വളരെ നന്ദി🙏🙏🙏
സർ പറഞ്ഞ എല്ലാകാര്യങ്ങളും ശരിയാ u. കണക്കിന്റെ കാര്യം ഒഴിച്ച്. കണക്കിനു പുറകോട്ടായതിനാൽ എന്റെ വിദ്യാഭ്യാസം mudangi. അല്ലെങ്കിൽ മുരടിച്ചുമടുത്തുപോയി.
പറഞ്ഞത് ഏറെക്കുറേ എല്ലാം ശരിയാണ്.ഞാൻ ഒരു കണക്ക് അദ്ധ്യാപിക ആണ്
Thank u very much.. Almost all really correct... Thanks for the advice for health issue..
23വയസായി ഇപ്പോൾ ആണ് കേക്കുന്നതു.ഇതിനു മുന്നേ കേട്ടിരുന്നു എങ്കിൽ അമ്പത്താങ്ങൾ ഒഴിഞ്ഞു പോകുമായിരുന്നു
എല്ലാം സത്യം.thanks.
👍👍🙏
Avitam thavitilum neadum pranamam🙏🙏🙏👏👏👏
😍😍😍👍
പറഞ്ഞതെല്ലാം വളരെ ശരിയാണ് 😭🙏..............
മുൻ കോപി ആണ് 😁
But അതുപോലെ അങ്ങ് പോകും..... 😜
Sathyam😁
Shariyaa
Kurchu time kazhiyumpol marnnupokkum😃😂😂
@@poojas8201 Oda..... Pne nthina adi koodye drshyam vane ennonum അറിയില്ല....... Athu ang kalanju... Adutha karanam kandethum😂😂😂
അതെ, എന്റെ husbund അവിട്ടം ആണ്, ഇടയ്ക്കിടെ ഞാൻ വാങ്ങിച്ചു കൂട്ടുന്നുണ്ട്. 😁
Paranjathil ganitha karyam ottum illathey poyi, bhaki ellamthanne seriyanu thank you 😊❤️
🤣🤣🤣🤣👍😍😍
Ellm crct anee 💯, specialy maths......
My fav sub
Maths 🤮
എപ്പോഴെങ്കിലും ഒരു സമാധാനം കിട്ടുമോ ദാരിദ്ര്യം ശത്രുത കഷ്ടപ്പാട് പട്ടിണി ഇതാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്ല.
സത്യം...
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
@@archanagopalan3072 q
Joliku poyko
Divasavum vishnusahasranamam bhakthiyode parayanam cheyoo. Pinne , nalla pravatthikalum nalla chindayum valarthu,, madi kalanju adhvanikko... mattam undavuk
Ente jeevitham ee paranjathu pole aanu correct 👍👍👍😂🙏
Very Very good prediction 👍
സാർ, ഞാൻ അവിട്ടം ആണ് പറഞ്ഞതൊക്കെ സത്യമാണ്
Ellam sathyaaaa 🤭🤭🤭 thank u oru pad sandhoshayi
Sirantaynalfaranifarthavitaynalavitamanupashayepolakanunilkuvau. Valadoshamonto.
വളരെ ശരിയാണ്..
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
കണക്കു പരീക്ഷക്ക് എനിക്ക് തോൽവി ആയിരുന്നു എന്നും 5th to +2
😂😂
Sathyam 5th thott
സത്യം എനിക്ക് ഇതുവരെ കണക്കിനി ജയിച്ച ഓർമയില്ല 😄😄😄
Same
അവിട്ടം മകരം ആണ്, കണക്ക് വളരെ വിഷമം ഉള്ള ഒരു വിഷയം ആയിരുന്നു, 10ൽ 13/50(1st ), 17/50(2nd) അത് ഒഴിച്ചാൽ ബാക്കി എല്ലാം ഏകദേശം ശെരിയാണ്.
അധ്വാന ശീലം ഇല്ല പിശുക് ഇല്ല ക്യാഷ് ഒന്നും കയ്യിൽ നിൽക്കാറില്ല 😒 സ്നേഹം പ്രകടിപ്പിക്കാൻ അറിയുല crct 😁 പിന്മാറാറില്ല bt ഒന്നും നടക്കനില്ല 😶 asugam crct aane nalla pedi aan 🤒 multylevelmarketing nallathanoo ഞാൻ എന്തു കാര്യത്തിന് ഇറങ്ങിയാലും അത് നല്ലരീതിയിൽ നടക്കുന്നില്ല
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
Njanum avittam .paranjathellam right👍👍
താങ്കൾ പറഞ്ഞ കാര്യങ്ങൾ കുറെ ഏറെ സാമ്യം ഉണ്ട്
😍😍😍😍👍👍👍👌
23 vayasu muthalanu nalla kaalam✨
നിങ്ങൾ പറഞ്ഞത് സത്യമാണ്
പറഞ്ഞത് എല്ലാം സത്യം ആണ്
എന്റെ നാളും അവിട്ടം ആണ് പറഞ്ഞത് ഒക്കെ സത്യം ആണ് 🙏🙏
Kanakkk 🤣🤣athum ee ennod😁😂bhaki oke aerekure sheriyaan🙂🤩
നല്ല അവതരണം, നന്ദി
You r right. Iam aslo avittom makarakoor.
Absolutly correct brother
എൻ്റെ ജീവിതത്തത്തിൽ ഈ പറഞ്ഞതിൽ 100 % ശരിയാണ്
Kanchana,Avittam.Teacher anu.paranjathellam sathyam.orupad ottappettittundu.
നമസ്കാരം 🙏🙏🙏❤
ഹെന്റമ്മോ,അവിട്ടം എന്നു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ഞെട്ടൽ ആണ്, എന്റെ ഫാമിലി യിൽ ഉണ്ട് ഒരുത്തി......ഒരിക്കലും തീരാത്ത പകയുമായി നടക്കുന്നു
🤣😂
S 100%
🤣🤣🤣🤣
🤣🤣🤣🤣 njnum avittam anu 😍😍
നിനക്ക് നല്ല പേടി ഉണ്ട് അല്ലേ😅😅
Valare.shariyaa.paranjathellaam
Well said ..njanum avittam anu...kumbakkooru
😁 ഞാനും
Othiri santhosham. Correct aanu paranjath brother.
Excellent sir
Perfect 🙏🙏🙏
Perfect😍
👌👌🙏
Shariya paranja karyagal Anubhavichu varuka ithokka
Anikku ippol 27 vayaz kazhinju kalyanam onnum Aayittilla veedum Aayirtilla pariharam parayamo brether
സത്യം ആണ്...🙏
ഗണിതം മാത്രം പറയരുത് അത് മാത്രം തെറ്റാണു. ബാക്കി എല്ലാം ഒക്കെ ആണ്. സമ്മതിച്ചു
😂😂😂😂
😂
ഗണിതം correct...
Adhe valare correct kanakkinte kaaryam pokka😂
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
Njan avittamanu. Comments il paraunnathu maths ntae karyam thettanannanuu. But anikkishttam maths ahn oru maths teacher avanonnanu agraham. Comments il maths ntae karyam parayallaennu paranju othiripper but ningal onnu sredhichu padichall ettom simple maths arikkumm . Paranja ellakkaryavum entae karyathil correct ahn. 🙏🙏
Kanakkk🤣🤣😆😆🙏🙏 ente ponnnoo ath matrum parayaruth, thala kuthii padichalum thalayil kerathath athe olluu
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
ഞാൻ കണക്കിൽ സൂപ്പർ ആണ്
Avittam ....ente karym correct Anu...thnks
ഞാൻ അവിട്ടം,കണക്കിന്റെ കാര്യം മാത്രം പറയല്ലേ..... എനിക്ക് അറിയാത്ത കര്യം ഒന്നുണ്ടെഗിൽ അത് കണക്കാണ്
ഏറെ കുറെ എന്റെ കാര്യം സത്യം. പക്ഷെ ആരും മനസിലാക്കുന്നില്ല
Correct
Avittam nakshtrakkar thammil vivaham kazhichal?
Correct..👍
Sir. Is Hanuman chalisa is better for avittam. How to workship hanuman.. Please make another video..
Sathyam 💯
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
Ente avittam aanu iniki ishtulla aale kalynm kazhikn endhchynm
100 percent crct
Avittam pooram തമ്മിൽ ചേരുമോ? Onnum para plz🙏🏻
Crct aanu👍
Ente loverinte nala😁😝
Nallal ennu parayunnad simham aano ?
Lion or Lioness ?
Valare sheriyan
പ്രവചനം മിക്കതും ശരി ആണ്
സർ 25 ലെ കുംഭ രാശിക്കാരുടെ ഫിബലം പറയാമോ
correct👍👍
Paranjadu palathum correct aanu. Thettu thonunilyaa. But pala decision eduthu last moment il athu thattitheripikkunu. Viswasam thanne illathaakunna feel aanau thonunnadu. How can i manage it sir.
But without maths.
Ellam crt ane
Avittavum karthikayum cherooo pls reply sirr
Satyamanu👍
Valare shariyanu
Avittam ❤️😍
ഈ പറഞ്ഞത് എല്ലാം എന്റെ അനുഭവം ആണ്
അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ദൈവാനുഗ്രഹം കുറവുള്ളതായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തിൽ വിശ്വസിച്ചു അനുതപിച്ചു പ്രാർത്ഥിക്കുന്നത് വഴി അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരികയും ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതുമാണ്...
പറഞ്ഞത് ഒക്കെ സത്യം ആണ്.. എന്നാൽ കണക്ക് എന്ന് പറയുന്ന കാര്യമേ അറിയില്ല....
ഞാൻ അവിട്ടം ആണ് .കണക്ക് എന്നത് പഠിക്കുമ്പോഴും ഇപ്പോഴും ഏറ്റവും ഇഷ്ട്ടം.
Thanks to give exact information 🙏
Civil service, IAS nallathano,collector
Adhwanikkunnavaro... Kollaam. Kuzhimadiyanmaaraanu
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
Yes
Rightly said.🙏🙏🙏
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
എല്ലാം ശരിയാണ്.അത്ഭുതം തന്നെ.എനിക്കിപ്പോ 45..
ചേട്ടാ അവിട്ടം നാളുകാർക് പ്രേണയ വിവാഹം നടക്കുമോ please reply tharane please please
Ys
Ellaaa
Avittom valaru seri anue sir
Avittavum athavum cheruvo plzz onnn parayanee🙏🙏
DIWALI SONG th-cam.com/video/3_qwTp9YS2M/w-d-xo.html
ഇല്ല
@@sanilncc cherum🙄🤗
To me 100%true 👍
ശരിയാണ്
sir,you are right .i am avittam nakshatra .thank you sir
അവിട്ടവും രോഹിണിയും ചേരുമോ 🙄🤔🤔🤔plz
Avittavum rohiniyum cherumo
ചേരും
രോഹിണി ആണോ
@@crrahul4401 രോഹിണി ആണ് ഞാൻ 😰😰😰
Ente nalu avittam anu will u marry me
🙏🙏🙏. അവിട്ടം
Kanakk mathrem illaatta..ath pole vere onnilum weak illaa.. Baki ellma correct 😌 abadhangal ellam pattii... Ipom aann onn level aayath
എന്നും ദുഃഖം മാത്രം പരിഹാരം പറഞ്ഞു തരാമോ
Valare correct
Thank you sir
😁😁😁