അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 131

  • @Kandoandketto
    @Kandoandketto 3 หลายเดือนก่อน +45

    അവിട്ടം സ്ത്രീകൾ ഉണ്ടോ ഇവിടെ വരൂ....... കൂട്ടമായി സന്തോഷവും, സ്നേഹവും, നന്ദിയും അറിയിക്കാം ❤️❤️❤️😀😀😀😀😀❤️❤️❤️
    Thankyou so much 🙏🙏🙏

    • @ahmedpc4933
      @ahmedpc4933 หลายเดือนก่อน +1

      മക്കളെകെണ്ടുഭർത്താവിനെകെണ്ടുഒരുകുണവുംഇല്ലമനസിന്സമാതാനംഒരിക്കലുംഉണ്ടാവില്ല😢

    • @sairashanavas7622
      @sairashanavas7622 17 วันที่ผ่านมา

      ❤❤

  • @VrindhaVrindha-r6p
    @VrindhaVrindha-r6p 4 หลายเดือนก่อน +15

    സാർ പറഞ്ഞത് വളരെ ശരിയാണ്🙏👍❤ ഞാൻ ഒറ്റക്ക് ആണ്

  • @lalithakumari4954
    @lalithakumari4954 5 หลายเดือนก่อน +52

    മക്കളുടെ ഭാവി നന്നാവാൻ ജീവിതം ഉഴിഞ്ഞുവെച്ച അവിട്ടം നക്ഷത്രക്കാരിയാണു ഞാൻ.എന്നിൽ മക്കൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയാതെപോയി..😢

    • @anithakumar9903
      @anithakumar9903 3 หลายเดือนก่อน +3

      അതു അങ്ങനെയാണ് ❤

    • @bindhuachu1426
      @bindhuachu1426 3 หลายเดือนก่อน +2

      ഇപ്പോൾ നിരാശ മാത്രം ബാക്കി 😢

    • @anarkkali6318
      @anarkkali6318 2 หลายเดือนก่อน +1

      😢

    • @subha.2410
      @subha.2410 หลายเดือนก่อน

      ഞാനും

    • @subha.2410
      @subha.2410 หลายเดือนก่อน

      സ്വന്തംകാര്യം നോക്കാൻ മറന്നവൾ ഞാൻ എല്ലാം മക്കൾ ക്കു വേണ്ടി കൊടുത്തു. അവനവനായി ഒന്നും ഇല്ല

  • @geethakv8156
    @geethakv8156 3 วันที่ผ่านมา

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100% സത്യം ഇതെങ്ങനെ കഴിയ .ന്നു. ദൈവം വീണ്ടും വീണ്ടുംഅനു ഗ്രഹിക്കട്ടെ...

  • @radhasahadevan8036
    @radhasahadevan8036 4 หลายเดือนก่อน +23

    Ser. എന്റെപേര് രാധാമണി എന്നാണ്. സാർ.പറഞ്ഞതെല്ലാം വളരെ ശരിയാണ്.ഓരോ കാര്യങ്ങളും സത്യമാണ്. എന്റെ ജീവിതം അതുപോലെ പറഞ്ഞു. ഞാൻ പറയാതെതന്നെ. 😢😢ഞാൻ കുംഭത്തിലെ അവിട്ടമാണ് എന്റെ കുഞ്ഞിലേ മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് ഇപ്പോളും അത് തുടർന്ന് പോകുന്നു 😢😢. ഒന്ന് മനസ്സ് തുറന്നു ചിരിച്ചാൽ . ചിരിക്കുന്നതിന്റെ 16മടങ്ങ് വിഷമിക്കും 😢😢കഷ്ട്ടപ്പാട് ഇന്നി എന്നുതീരുമോ എന്തോ..

  • @rejimolps9973
    @rejimolps9973 3 หลายเดือนก่อน +13

    എത്ര കിട്ടിയാലും പഠിക്കില്ല സത്യം 😂

  • @anandam106
    @anandam106 4 หลายเดือนก่อน +23

    ഇടിച്ചു കേറുന്ന സ്വഭാവം ഇല്ല, ആൾ ആകുന്ന സ്വഭാവവും ഇല്ല. ബാക്കി എല്ലാം ശരി

  • @Kanchana-z4n
    @Kanchana-z4n หลายเดือนก่อน +4

    കുടുംബത്തെ ഓർത്തു എല്ലാം സഹിച്ചു ജീവിക്കുന്നു

  • @HaripriyaPriya-zs9vl
    @HaripriyaPriya-zs9vl 2 วันที่ผ่านมา +1

    💯 sathyam ann

  • @praseelasasi5547
    @praseelasasi5547 2 หลายเดือนก่อน +5

    അവിട്ടം 🙏👍👌♥️♥️♥️

  • @indusreekumar361
    @indusreekumar361 หลายเดือนก่อน +2

    എല്ലാം ശരിയാണ്😊

  • @soniyarajan3396
    @soniyarajan3396 3 หลายเดือนก่อน +3

    100 % സത്യമാണ് ഞാനും 47 വയസുള്ള അവിട്ടം നക്ഷത്രത്തിലുള്ള സ്ത്രീയാണ്

  • @parvathy-os4zq
    @parvathy-os4zq 4 หลายเดือนก่อน +5

    ഓം നമഃ ശിവായ 🙏ഞാൻ അവിട്ടം നക്ഷത്രമാണ്

  • @veenapraveen3990
    @veenapraveen3990 4 หลายเดือนก่อน +9

    പറഞ്ഞത് എലാം ശരിയാണ്

  • @geethaprabhu6234
    @geethaprabhu6234 5 หลายเดือนก่อน +4

    🎉Namaskar m Sir, Sathya Sanddamaya Nirvachanam 100/ Right

  • @ponnyharidasan9920
    @ponnyharidasan9920 4 หลายเดือนก่อน +4

    സർ പറഞ്ഞത് ശെരിയാണ് 🙏🙏

  • @rajasreekr4062
    @rajasreekr4062 7 วันที่ผ่านมา

    എത്ര സത്യസന്തമായ കാര്യങ്ങൾ...നല്ലത് പറഞ്ഞാൽ മനസിലാകാത്ത ജീവിതപങ്കാളി നേരെ opposite സ്വഭാവം, പൈസ മാത്രം കൊള്ളാം... എന്നിട്ടും maximum പൊരുത്ത പെട്ട് ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. എല്ലാം ഭഗവാന്റെ കരുതൽ കൊണ്ടുമാത്രം നടക്കുന്നു 🙏

  • @suchitrakrishnan6700
    @suchitrakrishnan6700 4 หลายเดือนก่อน +10

    ഇനി ഒരു സംശയവും ഇല്ല. ഞാൻ അവിട്ടം തന്നെ 😂😂എല്ലാം കറക്റ്റ് 😅

  • @jayasreeg-kw3lk
    @jayasreeg-kw3lk 2 หลายเดือนก่อน +2

    എന്നെ സംബന്ധിച്ചു എല്ലാം correct ആണ്.

  • @ReshmiReshmik
    @ReshmiReshmik 4 หลายเดือนก่อน +2

    വളരെ ശരിയാണ്🙏🙏

  • @bijivenu3779
    @bijivenu3779 3 หลายเดือนก่อน +2

    👍100%കറക്റ്റാണ് പറഞ്ഞത് 🙏🙏🙏

  • @jessybk707
    @jessybk707 2 หลายเดือนก่อน +2

    💯 %right

  • @soniyarajan3396
    @soniyarajan3396 3 หลายเดือนก่อน +2

    താങ്കൾ പറഞ്ഞ ഓരേ വാക്കും 101 % ശരിയാണ്

  • @SujathapsPs
    @SujathapsPs 2 หลายเดือนก่อน +2

    പറഞ്ഞ കാര്യം വല്ലോം നൂറിൽ നൂറ് ശതമാനം ശരിയാണ് സാർഎങ്ങനെ ഇങ്ങനെ പറയുന്നുഒരുപാടൊരുപാട് നന്ദിയുണ്ട് സർഎൻറെ ജീവിതരീതി ഫുള്ളും സർ വായിച്ചു പറഞ്ഞു🙏🙏🙏🙏🙏🙏🙏

  • @greeshmarajeesh207
    @greeshmarajeesh207 3 หลายเดือนก่อน +2

    Greeshma അവിട്ടം കുംഭ രാശി

  • @aryapavuttymana2964
    @aryapavuttymana2964 4 หลายเดือนก่อน +2

    Eallam 💯satyam 👏🏻👏🏻

  • @Journeyshine-e1z
    @Journeyshine-e1z 5 หลายเดือนก่อน +2

    എത്ര സത്യം...ഓരോ കാര്യവും സത്യം..

  • @niyogthomas823
    @niyogthomas823 หลายเดือนก่อน

    Correct 💯

  • @ParvathyKrishna-e6i
    @ParvathyKrishna-e6i 2 หลายเดือนก่อน

    Angu para jathellam sathyamaanu🙏🙏. Namichu thirumeniiii

  • @Hari30303
    @Hari30303 5 หลายเดือนก่อน +2

    Avittam nakshatravum vishakam nakshatravum marriage cheythal nalathano video cheyamo please

    • @lalithakumari4954
      @lalithakumari4954 5 หลายเดือนก่อน +1

      രണ്ടും ആസുരഗണത്തിൽ ആണെന്നു തോന്നുന്നു.ഒരേ ഗണമായതിനാൽ ഗുണവും ഉണ്ടാവുമല്ലോ

    • @Hari30303
      @Hari30303 5 หลายเดือนก่อน

      @@lalithakumari4954 yes

    • @pinartstudio9381
      @pinartstudio9381 4 หลายเดือนก่อน

      Manaporutham nokku

    • @anoojarajananoojarajan5742
      @anoojarajananoojarajan5742 24 วันที่ผ่านมา

      ചേരും

  • @vishnuprasad8425
    @vishnuprasad8425 3 หลายเดือนก่อน

    Thank you sir

  • @Hari30303
    @Hari30303 5 หลายเดือนก่อน +2

    Avittam and vishakam relationship video cheyamo please 🙏

    • @Hari30303
      @Hari30303 5 หลายเดือนก่อน +1

      Marriage

    • @ramyavinod6895
      @ramyavinod6895 4 หลายเดือนก่อน

      ​@@Hari30303എന്റെ അവിട്ടം hus ന്റെ വിശാഖം ആണ് എന്നും പ്രശ്നം ആണ്

  • @geetha2547
    @geetha2547 3 หลายเดือนก่อน

    Very true i am the same case

  • @JayamolSuresh-wk8qh
    @JayamolSuresh-wk8qh 2 หลายเดือนก่อน

    എൻ്റെ കാര്യത്തിൽ 100% ശരിയാണ്

  • @AlanAjikumer
    @AlanAjikumer 3 หลายเดือนก่อน

    🙏🙏🙏

  • @Kandoandketto
    @Kandoandketto 3 หลายเดือนก่อน

    Correct 100%❤

  • @minijobin1904
    @minijobin1904 4 หลายเดือนก่อน

    Ellam valare sheriyanu

  • @DIVYAP-k4p
    @DIVYAP-k4p 3 หลายเดือนก่อน

    Correct annu sir 🌟

  • @Cindr007
    @Cindr007 4 หลายเดือนก่อน

    Satyam aanu paranjathu ellam 🙏🙏

  • @sonimaponnu8718
    @sonimaponnu8718 หลายเดือนก่อน

    സാറിന്റെ പേര് അനില ആണ് വ്യക്തമാണ് നക്ഷത്രം സാർ പറഞ്ഞത് വളരെ വ്യക്തമാണ്

  • @rekhaarun
    @rekhaarun 4 หลายเดือนก่อน

    👍 sathyam....

  • @KOMALAK-o2p
    @KOMALAK-o2p 8 วันที่ผ่านมา

    100% ശരി

  • @DonDon-ug7ri
    @DonDon-ug7ri 2 หลายเดือนก่อน

    Correct Anu

  • @Afriend-s9e
    @Afriend-s9e 3 หลายเดือนก่อน +4

    എനിക്ക് ഒരു സുഹൃത്ത് പോലും ഇല്ല.

  • @Neenukigini
    @Neenukigini 3 หลายเดือนก่อน +1

    Correct anu paranjathumuzhuvanum

  • @padmaroop.r487
    @padmaroop.r487 2 หลายเดือนก่อน

    ശേരിയാണ്

  • @razakqatar685
    @razakqatar685 3 หลายเดือนก่อน +1

    💯/500

  • @LittyJiji
    @LittyJiji 2 หลายเดือนก่อน

    Sathayam 12:39

  • @ramlaramlu7741
    @ramlaramlu7741 หลายเดือนก่อน

    Njaan.muslim.avettam.naal.makara.koor...allam.sathyam🎉🎉🎉

  • @REMAP-i7h
    @REMAP-i7h 3 หลายเดือนก่อน

    100%correat anu

  • @ShobanaKg-qg9ln
    @ShobanaKg-qg9ln หลายเดือนก่อน +1

    ഇത് 100 ശതമാനം സത്യമാണ് അ

  • @GirijaVO
    @GirijaVO 2 หลายเดือนก่อน

    100% correct

  • @sriyass2779
    @sriyass2779 5 หลายเดือนก่อน +1

    E paranja karyangal ellam crt aa but aroghyam mosham aa e varsham bhayakara prashanagal aa ?

  • @Sheheerams
    @Sheheerams 2 หลายเดือนก่อน

    Sir parajhath sheriyaanu

    • @indudevaky9423
      @indudevaky9423 หลายเดือนก่อน

      അവിട്ടം ഇത്രേം കൃത്യമായിട്ടു ആരും പറഞ്ഞു കേട്ടില്ല... 👌100% കറക്റ്റ് 🙏

  • @DeepaSuprabha
    @DeepaSuprabha 5 หลายเดือนก่อน

    💯 sathyam anu sir😢

  • @sumithrasukehS-ig9hy
    @sumithrasukehS-ig9hy 4 หลายเดือนก่อน

    It's very true....

  • @mayadevdasmenon1684
    @mayadevdasmenon1684 3 หลายเดือนก่อน

    , 💯💯💯👍👍

  • @BabyShanmughadas
    @BabyShanmughadas 3 หลายเดือนก่อน

    100% ശരിയാണ്

  • @ViniBiju-y7t
    @ViniBiju-y7t 3 หลายเดือนก่อน

    👍

  • @sivapriyavr4596
    @sivapriyavr4596 3 หลายเดือนก่อน

    Correct ആണ്

  • @vypindelhi9458
    @vypindelhi9458 5 หลายเดือนก่อน

    🎉🎉🎉

  • @vypindelhi9458
    @vypindelhi9458 5 หลายเดือนก่อน

    Thrikkeetta Men please

  • @shaliajith6423
    @shaliajith6423 3 หลายเดือนก่อน

    Sathum

  • @tbindu2409
    @tbindu2409 5 หลายเดือนก่อน

    100%സത്യം.

  • @santhaksanthak9012
    @santhaksanthak9012 4 หลายเดือนก่อน +2

    മിടുക്കൻ അല്ല.. അല്ല.. മിടുമിടുക്കാൻ
    വയസ്സ്.. 58,അവിട്ടം
    സമ്മതിച്ചു.. മോനേ.. നമിക്കുന്നു

  • @Theerthaadhya123
    @Theerthaadhya123 3 หลายเดือนก่อน

    💯

  • @Hari30303
    @Hari30303 5 หลายเดือนก่อน

    Thanks sir

  • @saradasivadasan-nb5ex
    @saradasivadasan-nb5ex 4 หลายเดือนก่อน

    Sathyam

  • @PushpaPushpa-cw1gc
    @PushpaPushpa-cw1gc 3 หลายเดือนก่อน

    സത്യം.

  • @sheejabhaskarsheejabhaskar9101
    @sheejabhaskarsheejabhaskar9101 3 หลายเดือนก่อน +1

    എൻ്റെ നക്ഷത്രം അവിട്ടം പഞ്ഞെതെല്ലാം ശരിയാണ്

  • @prasannanair4115
    @prasannanair4115 3 หลายเดือนก่อน

    സത്യം 100%

  • @SheelaKs-y8b
    @SheelaKs-y8b 3 หลายเดือนก่อน

    സാർ പറഞ്ഞത് സതൃം ആണ്

  • @sindhumg4058
    @sindhumg4058 3 หลายเดือนก่อน

    Yes

  • @AswaniArshad
    @AswaniArshad 3 หลายเดือนก่อน

    പറഞ്ഞകാര്യം എല്ലാം ശെരി ആണ്

  • @Athirasuresh-athi
    @Athirasuresh-athi 5 หลายเดือนก่อน

    Sir കൂടുതൽ viedo edumo

  • @SobhanaVelayudhan-z1x
    @SobhanaVelayudhan-z1x 4 หลายเดือนก่อน +1

    സത്യം

  • @mollybenny1683
    @mollybenny1683 4 หลายเดือนก่อน

    Satham

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 2 หลายเดือนก่อน +1

    Orikalum illa. Ente abipraayathil aanunglk aanu avittam nakshatram nallath...pennungalkum ennum dhuritham aanu...daampathym. Vanparaqjayam aayirikum...divoicinte vakkil aanu....madyapaani aaya hus aanu....oru samaadhnom illatha jeevitham.. ente naal avitam aanu...barthaav uthrattathiyum aanu..

    • @anarkkali6318
      @anarkkali6318 2 หลายเดือนก่อน

      True.. Njan divorced aanu.. Avittam naal aanu 😊

  • @sreejasasankan7259
    @sreejasasankan7259 5 หลายเดือนก่อน

    താങ്ക്സ്

  • @santhakumari7855
    @santhakumari7855 3 หลายเดือนก่อน

    100 ശതമാനം ശരിയാണ്

  • @AnaskK-o9h
    @AnaskK-o9h 6 วันที่ผ่านมา

    😁😁😁

  • @bencybinu1007
    @bencybinu1007 5 หลายเดือนก่อน

    Valare correct

  • @saranyasreekumar6327
    @saranyasreekumar6327 4 หลายเดือนก่อน +3

    എല്ലാം പറഞ്ഞത് കറക്റ്റ് ആണ് ദാമ്പത്യത്തെ പറ്റി പറഞ്ഞത് വളരെ കറക്റ്റ് ആണ് 😢

  • @UshaarunUshaarunDevarakolli
    @UshaarunUshaarunDevarakolli 10 วันที่ผ่านมา

    Kureyokke seriyan

  • @GeethaPgopal
    @GeethaPgopal 3 หลายเดือนก่อน

    ELLAM.CORRECT.ANU..NJANOTTAKKUJEEVUKKUN U

  • @geethathankappan1485
    @geethathankappan1485 4 หลายเดือนก่อน

    Njan avittam anne ellam seriyane parajath

  • @manjuthulli-x9x
    @manjuthulli-x9x 4 หลายเดือนก่อน

    0:39

  • @Athirasuresh-athi
    @Athirasuresh-athi 5 หลายเดือนก่อน

    അനിഴം സ്രീ ഇടുമോ സർ

  • @SarithaSree-pw6il
    @SarithaSree-pw6il 5 หลายเดือนก่อน +1

    Sar paranjath muzhuvan sathyman

  • @shijumantharayil3971
    @shijumantharayil3971 5 หลายเดือนก่อน

    100%

  • @rajendranpp2581
    @rajendranpp2581 5 หลายเดือนก่อน

    പ്രണാമം

  • @geethanjalivijayakumar364
    @geethanjalivijayakumar364 2 หลายเดือนก่อน

    Parajavakukal എല്ലാം വളരേ sariyane

  • @omanacu7762
    @omanacu7762 3 หลายเดือนก่อน

    omana
    avittam

  • @chandrikac3043
    @chandrikac3043 หลายเดือนก่อน

    അവീടഠ

  • @swapnasangeetham732
    @swapnasangeetham732 4 หลายเดือนก่อน

    Arodum vashi illa. Vendannu vachal pine pinnale pokilla. Athre ullu

  • @Athirasuresh-athi
    @Athirasuresh-athi 5 หลายเดือนก่อน

    ഉത്രം ഒന്ന് ഇടുമോ സ്ര്തീ

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 5 หลายเดือนก่อน

    100

  • @praseelasasi5547
    @praseelasasi5547 2 หลายเดือนก่อน

    മകര ക്കൂ ർ

  • @alpha_goat_9
    @alpha_goat_9 5 หลายเดือนก่อน

    Aswin mashe namaskaram
    From:cknsghss 10th

  • @Im_batman_at_night
    @Im_batman_at_night 3 หลายเดือนก่อน +1

    നന്ദിയും സ്നേഹവും ഇല്ലാത്തവർ ആണ് അവിട്ടം നാളുകർ