എന്റെ ജോലി കുറെ നാളായി പോയിട്ട് നല്ല ജോലി ഒന്നും കിട്ടുന്നില്ല എന്തേലും ഒന്ന് കിട്ടിയാൽ തന്നെ 2മാസത്തിൽ കൂടുതൽ മുന്നോട്ടു പോകുന്നില്ല. എന്റെ ബാക്കിയുള്ള എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പോകുന്നുണ്ട്. എന്റെ ജാതകത്തിൽ ഇപ്പൊ ടൈം നല്ലത് തന്നെ ആണ് ഞാൻ uaeyil ആണ് ഇപ്പൊ ഉള്ളത്
Sir ente nakshatram chithira. 18.01.1990. Enniku Govt job Kutumo. Pls reply sir. Sir parajathelam Ente life sathyam ayi nadanathanu. Chithira nalel kurichu parajath.
ഗ്രഹ പിഴ ദോഷം എന്താണ്.. എന്റെ മകന്റെ ജാതകത്തിൽ ഈ പറയുന്ന ദോഷം ഉണ്ട്. ഞങ്ങൾ ഒരുപാട് കഷ്‌ടതയിൽ വളർന്നു വന്നത് ആണ്.എന്നു പറഞ്ഞാൽ ആഹാരത്തിനു പോലും വകയില്ലാതെ ..... കുട്ടികൾ ആയപ്പോൾ അവർ വലുതാകുമ്പോൾ ഈ വിഷമം മാറും എന്നു കരുതി.നല്ലകുട്ടികളെ ദൈവം തന്നു. അതിൽ മകന്റെ ജോലിക്കുള്ള തടസ്സം നോക്കാൻ പലർക്കും msge അയച്ചു.അതിൽ ഒരാൾ ഉത്തരം പറഞ്ഞു.ഇത്രയും കഷ്‌ടപെടുന്ന ഞങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിൽ എന്നപോലെ വീണ്ടും പടു കുഴിയിൽ.കാരണം ദേവ ശാപം,ബ്രാഹ്മണ ശാപം,,നവഗ്രഹ ശാപം,സർപ്പ ശാപം,പൃതൃശാപം,വിളിച്ചു അപേക്ഷകൾ ഇത്രയും ഉണ്ട്.പണ്ട് അപ്പൂപ്പൻ മാരുടെ കാലത്തു വെട്ടിപിടിച്ചതിന്റെ ദോഷം തലമുറകൾക്കു കിട്ടി.എന്റെ ചെറിയ പ്രായത്തിൽ അയലത്തെ പറമ്പിൽ കപ്പ നട്ടാൽഏലി തുരന്ന് തിന്നും പോലെ ഞങ്ങൾ എടിത്തിട്ടുണ്ട്.അവർ വന്നു നോക്കുമ്പോൾ കമ്പ് മാത്രം കാണും,.അവർ ഒന്നും പറഞ്ഞിട്ടില്ല.വിശപ്പിന്റെ കൂടുതൽ കൊണ്ട് അല്ലെ എന്നു കരുതി അവർ മിണ്ടാതെ പോയി.ഞങ്ങൾ 5 പേര് ഉണ്ട്.കുഞ്ഞുങ്ങൾ അല്ലെ അതിനാൽ ആവും.അതല്ലാതെ അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. ഇന്നും ആഹാരം എടുക്കുമ്പോൾ ദൈവത്തോട് ക്ഷമ ചോദിക്കും.അപ്പോൾ പറഞ്ഞു വന്നത് ഇതിനു പരിഹാരം ഉണ്ട്.അന്നതിന് ഗതി യില്ലാത്ത ഞാൻ എങ്ങനെ ഈ ശാപങ്ങൾ തീർക്കും.ആവാഹിച്ചു പറയുന്നിടത്തു കൊണ്ടുചെല്ലണം.പറയു ദൈവം സാമ്പത്തികം തന്നിട്ടാണ് ഈ ദോഷവും തന്നത് എങ്കിൽ സാരമില്ലായിരുന്നു.കടം കൊടുത്താൽ ഇടവും കൊടുക്കണം എന്നു ആണല്ലോ.ഇതിനു എന്താണ് പ്രതിവിധി.കഴിഞ്ഞു പോയ കഷ്‌ടത്താൽ നെഞ്ചു നീറും. ഇനി പിള്ളേർക്കും അതിന്റെ ബാക്കി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ മരിക്കാൻ തോന്നുന്നു.
ഇതേ അവസ്ഥ ആണ് എനിക്കും ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചത് ഇതുവരെയും ഒരു ജോലിയും ആയിട്ടില്ല.. തല മണ്ണിൽ തട്ടി നിൽക്കുകയാണ് ഇതേ ദോഷങ്ങൾ ആണ് എനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് പൂജകൾ എല്ലാം ചെയ്യാൻ പണമില്ല... ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു
സാർ ഒരുപാട് നന്ദിയുണ്ട് സാറിനെപ്പോലുള്ള ഒരു വ്യക്തി തരുന്ന ഈ മഹത്തായ കാര്യങ്ങൾ ക്ക് നന്ദി നന്ദി നന്ദി
ദൃഷ്ടിദോഷ൦ പരിഹാരം ചെയ്തു..എന്റെ കുഞ്ഞു ശരിയ്ക്ക് ഉറങ്ങി തുടങ്ങിയത് സാർ പറഞ്ഞതു പോലെ ചെയ്തപ്പോഴാണ്.. ഒരുപാട് നന്ദിയുണ്ട്
enta cheytade.pls reply.
നന്ദി..... 🙏ഗുരുജി 🙏❤️
നല്ല അറിവ് നൽകിയതിന് അങ് നന്ദി നമസ്കാരം 🙏
Thank u very much Amal ji for d important advice. May God bless u. It is very much useful for many many people. U r doing a wonderful job.
നന്ദി ഗുരുജി 🙏അമ്മേ ദേവീ 🙏
വളരെ ഉപകാരപ്രദമായ വീഡിയോ
നന്ദി... അമൽ sir😍🙏
നന്ദി 🙏
അമ്മേ ദേവീ..... 🙏നന്ദി ഗുരുജി
Ganapathiye prarthikku jeevithathil ഒരു padu mattam varum anubhavam anu parayunnath
നന്ദി...... 🙏
ആനന്ദമോഹിനee mantram parayan പറ്റുമോ please
Valare Nandi und sir🙏🙏🙏🙏
ഞാൻ പതിവായി താങ്കളുടെ പ്രോഗ്രാം കാണാറുണ്ട്
Pranaya vivaham nadakkan vendy enthu cheyyanam....plz onnu paranju tharumo
വളരെ ഉപകാരപ്രഥം tq sr
Nalla arivukal tharunnathinu nanni
Thank U Sir.. എനിക്ക് പെട്ടെന്ന് ജോലി സംബന്ധമായിട്ടു താഴ്ച വന്നു ...വളരെ വലിയ പദവിയിൽ നിന്ന് പെട്ടെന്ന് പ്രശ്നം വന്നു ..
Ravi Kumar Thank U..
Thanks Thirumeni 🙏
Ishttapetta joili kittan nannayi padikkanam.... Padikkendathu padikkanam... Competitive ayi. Simple
Kadangal mari sambhath samurdhi taranname devi ennu chollmo
Bhagavanu mukkuttimala, karukamala enniva charthunnathu nallathanu. Vettil vigraham undegil swayam undakki charthuka
Ella fridayum ore pattu mathiyo.atho puthiyathu veno
എന്റെ ജോലി കുറെ നാളായി പോയിട്ട് നല്ല ജോലി ഒന്നും കിട്ടുന്നില്ല എന്തേലും ഒന്ന് കിട്ടിയാൽ തന്നെ 2മാസത്തിൽ കൂടുതൽ മുന്നോട്ടു പോകുന്നില്ല. എന്റെ ബാക്കിയുള്ള എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പോകുന്നുണ്ട്. എന്റെ ജാതകത്തിൽ ഇപ്പൊ ടൈം നല്ലത് തന്നെ ആണ് ഞാൻ uaeyil ആണ് ഇപ്പൊ ഉള്ളത്
Prevasikalkku koodi pattunath..parayumo..ithonum ivide pattilla
Ishtta joli kyai Pravisikalku cheyyan pattuna prarthna paranju tharamo
താങ്ക് യു സാർ🙏
pitra dosh ne kurichu vedio chaiyyamo pls
Upayogicha pattu yendh cheyyanam. Orikkal upayogichal pinne upayogikkamo
Kollam super
നന്ദി സർ
Thankal oru nishkalagan anennu thonnunu
Sin jolli kittiyilla kazinjamonth januvaryil vannathanu jollykku poyittill veettil now driving opadikkunnu jollykku late varunnnath yyanthanu
നമസ്കാരം
Thanks
Sir gulfil okke ulla aalkar enth cheyyanam
Good information.. makkalk vendi amma prardhichal ,mathiyo sir??
Mone 🙏
ചുവന്ന പട്ട് എല്ലാ വെള്ളിയാഴ്ച യും വെക്കണോ
കമെന്റ് ബോക്സിൽ നാൾ ഇട്ടാൽ നോക്കി പറഞ്ഞു tharumo
Very nice video njan IPS kittan vende sremikukayann
Sarkar joli kittanum ingane cheythal mathiyo
Murukan ashtothari 108 thavana paranjal civil service kittuo please reply
Sir good information
Yekshiye Madrubhavathil sangalpich pradhikyenda madram upadeshikyamo
നമസ്കാരം 🙏🙏🙏🙏
💐Sree moolam nakshathrathay kurichu parayaamo... Sir
Well said
Raktheshwari deviyekurichu deviyude mantrathe kurichum oru video cheyyamo
Very useful information
Namaskkaram mone
മകനുവേണ്ടി അമ്മയ്ക്ക് ചെയ്യാമോ
What puja/Abhishekam to be conducted to Lord Subramania at Palani for getting good job.kindly advice. I am unable to write in malayalam here ple.
Sir ente nakshatram chithira. 18.01.1990. Enniku Govt job Kutumo. Pls reply sir. Sir parajathelam Ente life sathyam ayi nadanathanu. Chithira nalel kurichu parajath.
വിദേശ ജോലി ലഭിക്കുന്നതിനും ഇത് ജപിക്കാമോ സർ 🙏🏾
Very nice
SIR, How to get improvement in business ie., get out of Debt crisis.
Thanks sir
Rudrashyari maathram ravilee japikayvooo
🙏🙏🙏🙏🙏🙏🙏
Chovva doshathe patti oru vedio cheyyamoo
Sure
Kollam super ayettunde
എല്ലാ ദിവസവും ജപിക്കാമോ. അലെങ്കിൽ വെള്ളിഴ്ച്ച മാത്രമാണോ പാടുള്ളു. ഗുരു ഉപദേശം വേണം.plzz reply sir
Kamadrumyogathinulla pariharam parayamo
Tks.. sir
ഇത്ര സ്പീഡിൽ പറയാതെ മന്ത്രങ്ങൾ എഴുതിക്കാണിക്കാമോ
Sir please reply..friday japan thudarunnudu. Sir yenta business uyaran. Yenthu cheyyanam.
സർ വിഷ്ണുമായ സ്വാമിയുടെ ഉപാസന കുറച്ചു പറയാമോ
Thank u sir.good informations
ഗ്രഹ പിഴ ദോഷം എന്താണ്.. എന്റെ മകന്റെ ജാതകത്തിൽ ഈ പറയുന്ന ദോഷം ഉണ്ട്.
ഞങ്ങൾ ഒരുപാട് കഷ്‌ടതയിൽ വളർന്നു വന്നത് ആണ്.എന്നു പറഞ്ഞാൽ ആഹാരത്തിനു പോലും വകയില്ലാതെ ..... കുട്ടികൾ ആയപ്പോൾ അവർ വലുതാകുമ്പോൾ ഈ വിഷമം മാറും എന്നു കരുതി.നല്ലകുട്ടികളെ ദൈവം തന്നു. അതിൽ മകന്റെ ജോലിക്കുള്ള തടസ്സം നോക്കാൻ പലർക്കും msge അയച്ചു.അതിൽ ഒരാൾ ഉത്തരം പറഞ്ഞു.ഇത്രയും കഷ്‌ടപെടുന്ന ഞങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിൽ എന്നപോലെ വീണ്ടും പടു കുഴിയിൽ.കാരണം ദേവ ശാപം,ബ്രാഹ്മണ ശാപം,,നവഗ്രഹ ശാപം,സർപ്പ ശാപം,പൃതൃശാപം,വിളിച്ചു അപേക്ഷകൾ ഇത്രയും ഉണ്ട്.പണ്ട് അപ്പൂപ്പൻ മാരുടെ കാലത്തു വെട്ടിപിടിച്ചതിന്റെ ദോഷം തലമുറകൾക്കു കിട്ടി.എന്റെ ചെറിയ പ്രായത്തിൽ അയലത്തെ പറമ്പിൽ കപ്പ നട്ടാൽഏലി തുരന്ന് തിന്നും പോലെ ഞങ്ങൾ എടിത്തിട്ടുണ്ട്.അവർ വന്നു നോക്കുമ്പോൾ കമ്പ് മാത്രം കാണും,.അവർ ഒന്നും പറഞ്ഞിട്ടില്ല.വിശപ്പിന്റെ കൂടുതൽ കൊണ്ട് അല്ലെ എന്നു കരുതി അവർ മിണ്ടാതെ പോയി.ഞങ്ങൾ 5 പേര് ഉണ്ട്.കുഞ്ഞുങ്ങൾ അല്ലെ അതിനാൽ ആവും.അതല്ലാതെ അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. ഇന്നും ആഹാരം എടുക്കുമ്പോൾ ദൈവത്തോട് ക്ഷമ ചോദിക്കും.അപ്പോൾ പറഞ്ഞു വന്നത് ഇതിനു പരിഹാരം ഉണ്ട്.അന്നതിന് ഗതി യില്ലാത്ത ഞാൻ എങ്ങനെ ഈ ശാപങ്ങൾ തീർക്കും.ആവാഹിച്ചു പറയുന്നിടത്തു കൊണ്ടുചെല്ലണം.പറയു ദൈവം സാമ്പത്തികം തന്നിട്ടാണ് ഈ ദോഷവും തന്നത് എങ്കിൽ സാരമില്ലായിരുന്നു.കടം കൊടുത്താൽ ഇടവും കൊടുക്കണം എന്നു ആണല്ലോ.ഇതിനു എന്താണ് പ്രതിവിധി.കഴിഞ്ഞു പോയ കഷ്‌ടത്താൽ നെഞ്ചു നീറും. ഇനി പിള്ളേർക്കും അതിന്റെ ബാക്കി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ മരിക്കാൻ തോന്നുന്നു.
Thanks
ഇതേ അവസ്ഥ ആണ് എനിക്കും ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചത് ഇതുവരെയും ഒരു ജോലിയും ആയിട്ടില്ല.. തല മണ്ണിൽ തട്ടി നിൽക്കുകയാണ് ഇതേ ദോഷങ്ങൾ ആണ് എനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് പൂജകൾ എല്ലാം ചെയ്യാൻ പണമില്ല... ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു
@@arunaravindhan6435
നല്ലത് സംഭവിക്കും.. പ്രാർത്ഥന ഉണ്ടാവും
ശ്രീ ലളിതസഹസ്രനാമം ദിവസവും ചൊല്ലൂ.... വിശ്വാസത്തോടെ.......
Njanum kastapetanu padiche. Ithvare joli ayitila😓. Jeevithm enum kastapadnu. Onumseriyakunila
Covid kalath ambalam thurakkunilla thirumeni.
Braceletil vyali ano
sir snehikuna alu thirichum nammale snehikanum..isdamula ale kalyanam kazhikanum oru mantram paranju thero plz
nerittu paranju noku.
@@rk536 ente pirake nannanu anne kond yes parayich..njan ilathe jeevikula annoke paranja aaala..eppo anne veenda annum paranj nice ayi thechit poyi..eni arod enth parayana..parayavunete max njan paranju ....atha..njan enne kond akum vidham paranjatha bro..kochu pillere velom anenkil pakvatha ila annoke parayam..ethipo job kittiyapo indaya relation anu marriage nte karyam paranjapo ..pulli palathum paranj ozhivakunu...max marakan noki pattathonda..kette
@@bhadrajr5707 sho...nammale vendathorde pirake pokathirikunatha nalath ..😔
@@bhadrajr5707dont worry.... kathila ittavan poyal kadukan ittayal varum.
Videsha job kittan anthu cheyanam thirumeni
Dear amalji, thakalude adress onne idamo, kurach karyagal ezhuthichothikanudayirunnu, ente personal karyamane, please
Ippol ambalangalil onnum povan patratha sahacharyamaan. Anganeyullappol aadyam paranja hanuman swamy and ganapathyde prarthana cheeyan verenthingilum vazhiyundo. Veetilirunnu ee 12 and 7 azhachude manasa prarthana nadathiyal mathiyo
മകന് വേണ്ടി അമ്മഈ വ്രതം അനുഷ്ടിച്ചാൽ മതിയോ
Mangalathano veedu sir nte kanditullapole 🙏🙏🙏
ഉത്രാടം നക്ഷത്രം patti parayamoo
Parnjitund munpathe video yil
Njaan onnu chodichotte bedroomil ettavum ishtamulla bhagavante roopam vaykkunnond Valla prblm undo? Nammal ethu reethiyilaano bhagavane kaanaanagrahikkunnathu aah reethiyil bhagavan nammude munnil undennalle vswasam. Enikku ente ishta bhagavaanod Ella karyangalum paranjaanu sheelam. Nammude ettavum vendappettavareppole alle ishtadrvanum. Vannu kayarya vtl nila vilakku koluthunna pathivonnum illa. Enikku aake ulla oru room aanu avide entishta devane vachal prblm undo? Reply pls
🙏🙏🙏🙏nte vtl kurachu kadam unde but athil ninnum oru rakshayum kittunilla.athil ninnum eangane rakshpedan pattum
Lalitha sahasranamam ellavarkkum chollan padilla ennu parayunnu.,vidi prakaram enganeyanu cheyyendath.onnu paranju tharane please
മക്കൾക്ക് വേണ്ടി അമ്മക്ക് ചെയ്യാൻ പറ്റുമോ Sir🙏
വെള്ളി ആഴ്ച ഒരു പ്രാവിശ്യം ജപിച്ചാൽ മതി യോ sir
Sir Anizham Thriketta nalu onne edamo
Manthram onnu mention cheyyumo?
👍👍👍
Is everyday starting from Friday to six months? Morning and evening to recite?
Sir..rudreshwari mantram eavide aanu kanunilla.onnu ayakumo..pzzzzz
Sir ente makalude vivahavum nadakunilla joliyum kittunilla.16-08-1992 , 3.50am anu jananam. Pariharam parayamo?
Sir vidheshathu aanenkil engane aajarikkum, nerchakal nadathaan aavilla, pls advise sir
Ppp
♥️♥️♥️🙏🙏🙏♥️🙏
Manthram kandilla
Thank you amal sir,
Sir moolam nakshathrathinte bagya number parayamo
സാർ തിരുവാതിര നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ ഏതാണ് ഒന്നു പറഞ്ഞുതരാമോ
വച്ച പട്ട് പൂജയ്ക്ക് ശേഷം എന്ത് ചയ് യണം.. പൂജ മുറിയിൽ മറ്റു ദേവൻ മരെ വച്ചിരുന്നാൽ ഇങ്ങനെ പൂജിക്കാൻ സാധിക്കുമോ?
Namaste
Sir manthram description il idumo
Joli thadasam vivaha thadasam ennivakkayi iru margam parsyuo