ഉത്രം നാളുകാർ രക്ഷപെടുവാൻ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും UTHRAM

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 413

  • @hinduvision
    @hinduvision  8 หลายเดือนก่อน +48

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @Nirmala371
      @Nirmala371 8 หลายเดือนก่อน +4

      😢😢😅😊😊😊

    • @F7f6Tu7t
      @F7f6Tu7t 8 หลายเดือนก่อน +2

      കൃഷ്ണൻ ഉത്രം

    • @soman.ksoman.k2088
      @soman.ksoman.k2088 8 หลายเดือนก่อน +2

      Soman.uthram 58 old

    • @RajanRajan-je7xq
      @RajanRajan-je7xq 7 หลายเดือนก่อน +1

      🌄

    • @DineshKumar-tt5xi
      @DineshKumar-tt5xi 7 หลายเดือนก่อน

      Valare sariyaya karyangalanu sir paranjath. Soumya Uthram.

  • @lekhas_pet_Maxo
    @lekhas_pet_Maxo 6 หลายเดือนก่อน +15

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.. എന്റെ സ്വഭാവം തന്നെ ആണിത്. ഒന്ന് പോലും തെറ്റിയിട്ടില്ല 🙏🏻🙏🏻🙏🏻

  • @celinajoseph7107
    @celinajoseph7107 6 หลายเดือนก่อน +22

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് നക്ഷത്രം ഉത്രം ആണ്🙏

  • @makeupfullvideo2134
    @makeupfullvideo2134 6 หลายเดือนก่อน +21

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാനും ഒരു ഉത്രക്കാരിയാണ്

  • @rajasreepvinod892
    @rajasreepvinod892 8 หลายเดือนก่อน +25

    വളരെ ശരിയാണ് തിരുമേനി .രാജശ്രീ ,ഉത്രം (കന്നിക്കൂറ് )🙏🙏🙏

    • @vasu.841devan6
      @vasu.841devan6 8 หลายเดือนก่อน +3

      🙏🙏😍😍

  • @rajeemoll9743
    @rajeemoll9743 8 หลายเดือนก่อน +34

    ബിസിനസ്‌, വീട്, സ്വത്ത് എല്ലാം നഷ്ടം ആയി ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് തിരുമേനിപറയുന്നത് കാണാൻ കഴിഞ്ഞത് നൂറു ശതമാനം ശരിയാണ് ഇതെല്ലാം അനുഭവിക്കുന്നു..... എല്ലാം തിരിച്ചു് കിട്ടാൻ നല്ല ഒരു വരുമാന മാർഗം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @sreedevim.r2780
      @sreedevim.r2780 8 หลายเดือนก่อน +3

      Correct

    • @sajiganga1909
      @sajiganga1909 6 หลายเดือนก่อน +2

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് എന്ന്...

    • @kavithaananth1
      @kavithaananth1 6 หลายเดือนก่อน +2

      Same fr me also. Same star
      Praying Same..

    • @active9923
      @active9923 6 หลายเดือนก่อน +1

      Njanum

    • @ettumanur
      @ettumanur 2 หลายเดือนก่อน +2

      100 ശതമാനം ശരി...എല്ലാം പോയി... ഏതു വഴി പോയെന്ന് അറിയില്ല...വേണ്ടാത്ത കാര്യത്തിന് ഒന്നും പോയുമില്ല...വല്ലാത്തൊരു വിധി ഇത്

  • @new_mxhx10_444
    @new_mxhx10_444 7 หลายเดือนก่อน +7

    ഞങ്ങളുടെ വീട് വിറ്റു ഇപ്പോൾ പുതിയ വീടും സ്ഥലവും വാങ്ങി പ്രാർത്ഥനയിൽ എന്നെയുംകുടുംബത്തെയും ഉൾപെടുത്തണേ... തിരുമേനി......

  • @ravis.pillai8181
    @ravis.pillai8181 6 หลายเดือนก่อน +5

    💯ക്ക് 💯ശരി...
    എനിക്ക് അറിയാവുന്ന പ്രിയപ്പെട്ടവർ പലർ ഉണ്ട് 👍

  • @beenabeenzzz7463
    @beenabeenzzz7463 5 หลายเดือนก่อน +4

    എന്റെ മോന്റ കാര്യത്തിൽ വളരെ ശരിയാണ് തിരുമേനി സത്യസന്ദ്ധമായി പറഞ്ഞുതന്നതിൽ നന്ദി 🥰🥰🥰

  • @sreedurga4644
    @sreedurga4644 หลายเดือนก่อน +1

    ഇതിൽ പറഞ്ഞത് നെല്ലെ ഇട വെത്യാസം വന്നിട്ടില്ല ... 🙏🙏❣️

  • @sreelathapillai907
    @sreelathapillai907 6 หลายเดือนก่อน +11

    എല്ലാം സത്യം👍you are great 🙏

  • @sobhamaliyil7369
    @sobhamaliyil7369 3 หลายเดือนก่อน +2

    100% കറക്റ്റ്.. 🙏🏼🙏🏼🙏🏼നന്ദി തിരുമേനി... ശോഭ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി

  • @vaishnavmahadev1980
    @vaishnavmahadev1980 7 หลายเดือนก่อน +16

    തിരുമേനി പറഞ്ഞതിൽ 100 💯 ശതമാനവും സത്യമാണ്.
    എൻ്റെ പേര് ബിനുകുമാർ, വയസ്സ് 43 [28/12/1980] സ്ഥലം തിരുവനന്തപുരം
    നക്ഷത്രം ഉത്രം.
    തിരുമേനി, ഒരുപാട് കടങ്ങളുണ്ട്. പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ദയവായി പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ..🙏🙏

  • @shijimolu9340
    @shijimolu9340 3 หลายเดือนก่อน +6

    കറക്റ്റ് 100%എൻ്റെ സ്വഭാവം തന്നെ പറഞു ചെറിയ പ്രായം മുതൽ പലവിത പ്രശ്നങ്ങളരുന്നു എപ്പോം കഷ്ടപ്പാട് തന്നെ ചതിക്കുന്നവർ ദാരാളം വെറുതെ ശത്രുക്കൾ മുളച്ചുവരുന്നു നല്ലതാണ് ചെയ്യുന്നത് എന്നാലും കുറ്റം മാത്രം സ്നേജിച്ചവരെല്ലാം തിരിഞ്ഞു കടിച്ചു കൂടെ നിന്ന് ചതിച്ചു ഇപ്പോൾ ആരേം വിശ്വാസമില്ല ആത്മാർത്ഥയ്യി സ്നേഹിക്കുന്ന ഒരാളുപോലും ഇല്ല പറയാൻ ഒരുപാടുണ്ട് saggadam വരും എല്ലാ ഉത്രം നാലിനും ഇതാണോ ഗതി ഞാൻ വിചാരിച്ചു എന്റ്റ മാത്രം കുഴപ്പന്ന്

  • @UshaPk-u5c
    @UshaPk-u5c 7 หลายเดือนก่อน +5

    എന്റെ ഭർത്താവ് ഉത്രം, മകൾ ഉത്രം, കൊച്ചുമകൾ ഉത്രം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @MeeraMeera-l3m
    @MeeraMeera-l3m หลายเดือนก่อน +1

    പറഞ്ഞതെല്ലാം correct thanks Meera nair

  • @lekharajesh4841
    @lekharajesh4841 8 หลายเดือนก่อน +12

    ഏറെ കുറെ സത്യമാണ്.... തിരുമേനി..... 🙏 ... ഒന്ന് രണ്ടു കാര്യം ഒഴികെ എല്ലാം സത്യമാണ്.... വഴക്കിടാൻ പോകില്ല... ചതി... വഞ്ചന ഒന്നുമില്ല.... സത്യം.... സത്യം.....

  • @fishguppyandfiter2893
    @fishguppyandfiter2893 4 หลายเดือนก่อน +5

    എൻറെ നാൾ ഉത്രം ആണ് തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ കഷ്ടപ്പാടും ദുഃഖങ്ങളും മാത്രമേയുള്ളൂ ഒരു സ്ഥിര ജോലി കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണേ

  • @sandhyasandy5729
    @sandhyasandy5729 7 หลายเดือนก่อน +2

    സത്യം...വളരെ വളരെ സത്യം...ഞാൻ ഉത്രം ആണ്

  • @Worldvision339
    @Worldvision339 8 หลายเดือนก่อน +5

    ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ആറ്റുകാലമ്മേ ശരണം

  • @sarithaprasad6031
    @sarithaprasad6031 8 หลายเดือนก่อน +6

    ദേവിക ഉത്രം മകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ulpeduthane തിരുമേനി🙏🙏

  • @chandramohanan8788
    @chandramohanan8788 8 หลายเดือนก่อน +3

    തിരുമേനി പൂർണ്ണമായും എറെക്കുറെ സത്യമാണ് ഈ പറഞ്ഞതിൽ അവസാനതെ രണ്ടെണ്ണം ഒഴികെ എല്ലാം ശരിയാണ്

  • @RahulKrishna-zs6wd
    @RahulKrishna-zs6wd หลายเดือนก่อน +1

    എല്ലാം ശരിയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നു

  • @babukt3365
    @babukt3365 6 หลายเดือนก่อน +2

    എന്റെ നാൾ ഉത്രം തിരുമേനി പറഞ്ഞത് എല്ലാം i നാളും മായി ഒരു ശരിക്കും മില്ല 🙏

  • @jessammakurianichakal5322
    @jessammakurianichakal5322 7 หลายเดือนก่อน +6

    100% correct predictions!!! Excellent!!! God Bless😃

  • @MuthuSurya-b6t
    @MuthuSurya-b6t 2 หลายเดือนก่อน +3

    എല്ലാം സത്യമാണ്

  • @radhacv950
    @radhacv950 7 วันที่ผ่านมา

    എൻ്റെ കൊച്ചുമോൾ ഉത്രംനാൾ ആണ് ചിലകര്യങ്ങൾവളരെ ശരിയാണ് തി രു മെനിപ്രാർഥിക്കനെ

  • @vijivijayalakshmi-n4j
    @vijivijayalakshmi-n4j 2 หลายเดือนก่อน

    100 % സത്യമാണ് എൻ്റെ കാര്യത്തിൽ നന്ദി സ്വാമി നമസ്തേ

  • @chithrasuresh3427
    @chithrasuresh3427 8 หลายเดือนก่อน +5

    Chithra ഉത്രം
    First like first comment

  • @Navathejvk
    @Navathejvk หลายเดือนก่อน +1

    ശുണ്ടി കൂടുതലാണ് നല്ല കഴിവുണ്ട് ഭാവനയുണ്ട് കോപം കുറച്ചാൽ നിസാര കാര്യത്തിന് . കോപം🥰🥰🥰🥰👍

  • @lathak7200
    @lathak7200 8 หลายเดือนก่อน +4

    Namaskaaram thirumenii 🙏
    അബിൻ ശോഭ് ഉത്രം
    പൂജയിൽ ഉൾപെടുത്തണേ 🙏
    ❤️❤️

  • @santhinimohananp2941
    @santhinimohananp2941 8 วันที่ผ่านมา

    മോഹനൻ-തൃക്കേട്ട 60
    ശാന്തിനി - കാർത്തിക 50
    മിഥുൻ - അശ്വതി 29
    മനീഷ് - ഉത്രം - 27 രണ്ടു പേർക്കും നല്ല ശംബളമുള്ള ജോലി ആകുന്നതിനും പിന്നെ വിവാഹം നടക്കുന്നതിനും തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഈ കുടുംബത്തിനെ ഉൾപ്പെടുത്തണെ തിരുമേനി

  • @s.sreelathakottarathil441
    @s.sreelathakottarathil441 6 หลายเดือนก่อน +2

    അനശ്വർ കൃഷ്ണ - ഉത്രം മുക്കാൽ - 27 വയസ്സ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 7 หลายเดือนก่อน +3

    വിജയകുമാർ. ഒമാൻ. ഉത്തരം. Kollam💞💞💞💞👍

  • @sreekumarn3766
    @sreekumarn3766 6 หลายเดือนก่อน +2

    ഏറെക്കുറെ സത്യം ആണ് പറഞ്ഞത്

  • @thanoojathanooja5177
    @thanoojathanooja5177 5 หลายเดือนก่อน +1

    എന്റെ 2മക്കളുടെ നാൾ ഉത്രം ആണ്. തിരുമേനി പറഞ്ഞ കാര്യം പൂർണമായി ശരിയാണ്

  • @jameelammareghu5567
    @jameelammareghu5567 15 วันที่ผ่านมา

    തുണിയുടെ കാര്യം സത്യം തന്നെ

  • @new_mxhx10_444
    @new_mxhx10_444 7 หลายเดือนก่อน +2

    അമർജിത് അത്തം
    സീജ ഉത്രം
    Anaswarjith കാർത്തിക
    അനശ്വര പൂരുരുട്ടതി
    ശാന്തമാ പൂയം
    ബാബു അവിട്ടം

  • @sabithak.p344
    @sabithak.p344 7 หลายเดือนก่อน +5

    എന്റെ നാൾ ഉത്രം. പറഞ്ഞ കാര്യങ്ങൾ ഏറെ കുറെ എന്റെ ജീവിതത്തിൽ സത്യം ആണ്.

  • @Emily-c8x
    @Emily-c8x 5 หลายเดือนก่อน +2

    സർ പറഞ്ഞത്‌ 100% ശരിയാണ്

  • @JishaFrancis-x8g
    @JishaFrancis-x8g 6 หลายเดือนก่อน +2

    ദീപക് വിവാഹം ഇതുവരെ നടനിട്ടില്ല പ്രാർത്ഥിക്കണമേ തിരുമേനി🙏🏻🙏🏻🙏🏻

  • @simibalan4778
    @simibalan4778 6 หลายเดือนก่อน

    തിരുമേനി പറഞ്ഞതത്രയും സത്യമാണ്🙏🏻

  • @chandrabose1078
    @chandrabose1078 6 หลายเดือนก่อน

    സത്യം മാണ് തിരുമേനി

  • @pradeepkv544
    @pradeepkv544 หลายเดือนก่อน +1

    സത്യം ആണ് എന്റെ കാര്യത്തിൽ

  • @ajayangosh8976
    @ajayangosh8976 6 หลายเดือนก่อน

    ഏറെ സാമ്യമുണ്ട്..... പറയു ന്നതത്രയും.....

  • @ksk4831
    @ksk4831 6 หลายเดือนก่อน +4

    100💯കറക്റ്റ് 🙏🏻🙏🏻🙏🏻

  • @jayasreepillaipillai1566
    @jayasreepillaipillai1566 6 หลายเดือนก่อน +2

    Thirumeni paranjathellam correct🙏🙏

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 7 หลายเดือนก่อน +2

    സ്വാമി പറഞ്ഞതിൽ എഴുപത്തു ശതമാനവും സത്യമാണ് എന്റെ മോന്റെ നാൾ ഉത്രം മുക്കാൽ ആണ് ഇപ്പോൾ 38വയസ്സായി വിവാഹം നടന്നിട്ടില്ല

  • @lijinlijin1196
    @lijinlijin1196 7 หลายเดือนก่อน +4

    ഞാനും ഉത്രം 👍

  • @krishnamithram131
    @krishnamithram131 6 หลายเดือนก่อน +1

    100% correct ആണ്

  • @sijisanal1857
    @sijisanal1857 6 หลายเดือนก่อน +2

    100%സത്യം🙏🙏🙏

  • @Sunila-sh3pb
    @Sunila-sh3pb 6 หลายเดือนก่อน +4

    ഞാൻ ഉദയൻ, ഉത്രം നക്ഷത്രം ഒരു പാട് ആഗ്രഹങ്ങളുമായി അപേക്ഷിച്ച് ദൈവങ്ങളെ ആശ്രയിച്ച് കഴിയുന്നു

    • @vijayakumarp.a7181
      @vijayakumarp.a7181 3 หลายเดือนก่อน

      വല്ല കൂലി പണിക്കും പോയാൽ ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കാം

  • @rajalakshmilachu9847
    @rajalakshmilachu9847 7 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്

  • @ratheeshnandhanamratheeshn2400
    @ratheeshnandhanamratheeshn2400 4 หลายเดือนก่อน +1

    എല്ലാം ശരിയാ 🙏🙏

  • @butterflybutterfly4825
    @butterflybutterfly4825 8 หลายเดือนก่อน +5

    സൂപ്പർ ഗുഡ് താങ്ക്സ്

  • @shajipd9244
    @shajipd9244 6 หลายเดือนก่อน +1

    Sr പറഞ്ഞത് എല്ലാം വളരെ ശെരി

  • @rajimolp.s9219
    @rajimolp.s9219 3 หลายเดือนก่อน +1

    നന്ദി തിരുമേനി

  • @soumyaajayakumar2414
    @soumyaajayakumar2414 6 หลายเดือนก่อน +2

    അജയകുമാർ മൂലം 48
    സൗമ്യ ഉത്രം 37
    അഞ്ജന കാർത്തിക 13
    അനുഗ്രഹ മകം 5
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @reshmavinod9590
    @reshmavinod9590 4 หลายเดือนก่อน +2

    Ellam sheriyanu thirumeni🙏

  • @ROSEFlower-p5f
    @ROSEFlower-p5f 3 หลายเดือนก่อน

    Paranjath ellam Sathym ithanu njn.Njn Uthram ithellam ente swabhavam aanu ❤❤❤❤.

  • @manjuambadi3613
    @manjuambadi3613 6 หลายเดือนก่อน

    സത്യം ആണ് ഞാൻ ഉത്രം ആണ്

  • @mariathomas2856
    @mariathomas2856 3 หลายเดือนก่อน

    Ithupole correct aayittu verarum parayanpattumennariyillaaa
    Big salute 🫡 Thank you 🙏

  • @jameelammareghu5567
    @jameelammareghu5567 15 วันที่ผ่านมา

    എൻ്റെ മകൻ ഇതുപോലെയാണ് ഇപ്പോൾ ഒരു ജോലിക്കും പോകാൻ മടിയായിട്ടിരിക്കുന്നു merchant Navy യിൽ 1 വർഷം ജോലി ചെയ്തതാണ് ഇതിൽ വിഷമമുണ്ട്

  • @yamunasanthosh3694
    @yamunasanthosh3694 8 หลายเดือนก่อน +15

    എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ അമ്മയും ഉത്രം ആണ്..

    • @sridha2023
      @sridha2023 7 หลายเดือนก่อน +1

      Joly undo enthekilum

    • @rejithdevarajan9179
      @rejithdevarajan9179 7 หลายเดือนก่อน

      ശരിയാണോ മോളെ

    • @sridha2023
      @sridha2023 7 หลายเดือนก่อน +1

      @@rejithdevarajan9179 joly sthiram undakilla ennathu sathyam aano

    • @rejithdevarajan9179
      @rejithdevarajan9179 7 หลายเดือนก่อน

      @@sridha2023 yes

  • @zan9352
    @zan9352 5 หลายเดือนก่อน +2

    Pakka paranja kaaryanagal ellam sathyam

  • @mininair7073
    @mininair7073 7 หลายเดือนก่อน +2

    Mini uthram.prarthanayil ulpeduthanam thirumeni namaskaram.

  • @vibhithav4689
    @vibhithav4689 6 หลายเดือนก่อน +2

    Super 100 correct

  • @sujasundar7095
    @sujasundar7095 7 หลายเดือนก่อน

    സുജാത ഉത്രം, സുമ തിരുവാതിര, രാധാകൃഷ്ണൻ രേവതി, സജീവ് മകം, സുനിത അനിഴം, സച്ചു ഭരണി sinchu രോഹിണി , മീനാക്ഷി ചിത്തിര, കല്യാണി അവിട്ടം

  • @bindhusuku3504
    @bindhusuku3504 6 หลายเดือนก่อน +3

    Thirumeni. Ente. Nakshathram. Uthram. Njangalkkoru. Gruham. Venam. 2 kuttikal. Enikku. Undu thirumeni. Husband. Illa. Njangalkku. Vendi. Prarthikanam. 🙏🙏

  • @PAYALxNOPZ
    @PAYALxNOPZ 5 หลายเดือนก่อน +2

    Super 200%correct sir

  • @sreelal.s9722
    @sreelal.s9722 6 หลายเดือนก่อน +2

    സത്യം ❤️❤️❤️

  • @dipukumar9805
    @dipukumar9805 7 หลายเดือนก่อน +2

    വളരെ സത്യം ❤

  • @kunjukjz5043
    @kunjukjz5043 7 หลายเดือนก่อน +2

    Sheeja thanku

  • @ROSEFlower-p5f
    @ROSEFlower-p5f 3 หลายเดือนก่อน

    Midhula Uthram Sampathika Prasnangal dharalam und manassu orikkalum happy alla.Enikk vendi onnu prarthikkane Thirumeni.❤❤❤❤❤❤❤

  • @AshaAnju-i6e
    @AshaAnju-i6e 8 วันที่ผ่านมา +1

    Asha Binu,parayil(H) uthram.

  • @renukaps8089
    @renukaps8089 6 หลายเดือนก่อน +1

    Very
    .good informations

  • @SaranyakannanKannan
    @SaranyakannanKannan 5 หลายเดือนก่อน +1

    Sathyam aanu.. 🙏🏿🙏🏿🙏🏿

  • @AjithKumar-gi8oh
    @AjithKumar-gi8oh 7 หลายเดือนก่อน +2

    Valare shari

  • @jeevyadieheartzz1112
    @jeevyadieheartzz1112 หลายเดือนก่อน

    Entemakan utram chingakkooraanu. Ee swabhavasavisheshathakal ellam undu. Valare nalla kuttiyaanu. Nannayi padichu policeil joli nedi. Orumakan undu. Avanum utram kannikkoranu. Padikkan alpam madiyanu. Avarkkuvendi prarthikkanam. Makan 1984 November 18 nu 2.10 pm. Munjumakan saketh 2015November 17nu12num1pm num idayil jananam. Marumakal pooram. DOB ariyilla. Avarkku vendi prarthikkanam. Aval idavamaasathil ullathanu. Ippol 35 vayasayi. Chila sareerika aswasthathakal undu. Avarude🙏🏻 nanmaykkayi prarthikkanam. Nandi 🙏🏻

  • @mayamurali3427
    @mayamurali3427 7 หลายเดือนก่อน +2

    Correct anu thirumeni

  • @aiswaryaanand5741
    @aiswaryaanand5741 หลายเดือนก่อน

    Sreekala uthram 💯❤❤❤

  • @AnithaAnju-y2v
    @AnithaAnju-y2v 6 หลายเดือนก่อน +1

    Anandhu uthram

  • @surajchandran1240
    @surajchandran1240 8 หลายเดือนก่อน +2

    സൂരജ് ഉത്രം 22/4/1986 കഷ്ടകാലം ആണ് തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി

  • @abhiroop5274
    @abhiroop5274 3 หลายเดือนก่อน +1

    Abhiroop ഉത്രം 10/9/1999 - സമയം 12.10Pm

  • @UllasKumarCk
    @UllasKumarCk 4 หลายเดือนก่อน

    ഉല്ലാസ്
    ഉത്രം
    നമസ്കാരം. തിരുമേനി.

  • @squid_boy4448
    @squid_boy4448 4 หลายเดือนก่อน

    പരിപൂർണ്ണമായ സത്യം

  • @bhakthisangeetham2418
    @bhakthisangeetham2418 2 หลายเดือนก่อน +2

    ഈ പറഞ്ഞതെല്ലാം ശരിയാണ്. എന്റെ സംഗീത സ്വപ്നം പൂവണിയാൻ സാധ്യതയുണ്ടോ

  • @gangachurathil1673
    @gangachurathil1673 7 หลายเดือนก่อน

    ഗംഗ - പൂരാടം - 56
    അഭിഷേക് - ഉത്രം - 28

  • @SreekalaSreekala-my3nr
    @SreekalaSreekala-my3nr 6 หลายเดือนก่อน +1

    Sreekumar ഉത്രം

  • @user-0-e1j
    @user-0-e1j 6 หลายเดือนก่อน +2

    Thank You Sir

  • @pushpajalesh4296
    @pushpajalesh4296 11 วันที่ผ่านมา

    Thirumani. Entry nakshathram. Uthram prarthikkanam

  • @Prasannakumari-h2y
    @Prasannakumari-h2y 14 วันที่ผ่านมา

    💯... correct 🙏

  • @deepaprakash1535
    @deepaprakash1535 8 หลายเดือนก่อน +1

    എൻ്റെ ഭർത്താവിൻ്റെ നഷ്ത്രം ഉത്രം.ഈ പറഞ്ഞത് എല്ലാം ശരിയാണ്.എൻ്റെ ആയില്യം.കടകൾ വിറ്റു പോകാൻ പ്രാർത്ഥിക്കണം തിരുമേനി. ലോൺ ഉണ്ട്

  • @gameg7210
    @gameg7210 6 หลายเดือนก่อน +1

    Wow interesting .God bless

  • @sulochanaps493
    @sulochanaps493 3 หลายเดือนก่อน

    Sulochana ഉത്രം

  • @jameelammareghu5567
    @jameelammareghu5567 15 วันที่ผ่านมา

    സത്യം

  • @elsycv4896
    @elsycv4896 4 หลายเดือนก่อน

    Correct annu ette mon utharam annu...

  • @aswathysnair-vm7lp
    @aswathysnair-vm7lp หลายเดือนก่อน

    Aswathy , uthram kannikoor

  • @rinilt.s2015
    @rinilt.s2015 6 หลายเดือนก่อน

    സുനീഷ്. രോഹിണി, റിയ. ഉത്രം. സിനിമ. ത്യക്കേട്ട , സൗരവ്. ഉത്രം

    • @rinilt.s2015
      @rinilt.s2015 6 หลายเดือนก่อน

      റിനിൽ. ത്യക്കേട്ട യാണ്

  • @PriyaBinu-t1m
    @PriyaBinu-t1m 2 หลายเดือนก่อน

    Njan uthram ano, correct words